CPM ജാഗ്രതൈ!... വട്ടിയൂർക്കാവിൽ സജീവമായി K Muraleedharan | Vattiyoorkavu | VK Prasanth

Поділитися
Вставка
  • Опубліковано 3 жов 2024
  • Thrissurലെ തോൽവിക്ക് പിന്നാലെ പാർട്ടിയോട് ഇടഞ്ഞ് നിൽക്കുന്ന K Muraleedharana Vattiyoorkavuൽ പ്രവർത്തനം ആരംഭിച്ചു. തന്റെ പഴയ മണ്ഡലത്തിൽ സജീവമാകുന്നതിലൂടെ മുരളീധരന്റെ ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പാണ്. മണ്ഡലത്തിലെ നേതാക്കളുമായുള്ള ചർച്ചകളും കൂടികാഴ്ച കളുമായി മുരളീധരൻ സജീവമായി കഴിഞ്ഞു. സമുദായ നേതാക്കളുമായുള്ള ബന്ധം ഊഷ്മളമാക്കിയും പൊതുപരിപാടികളിൽ പങ്കെടുത്തും മുരളി പ്രവർത്തനം ശക്തിപ്പെടുത്തി കഴിഞ്ഞു. മുരളിയുടെ മടങ്ങിവരവിനെ CPMഉം ജാഗ്രതയോടെയാണ് കാണുന്നത്.
    #kmuraleedharan #vattiyoorkavu #assemblyelection #vkprasant #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 19

  • @rajanmathews1
    @rajanmathews1 3 місяці тому +3

    Murali next cm

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 3 місяці тому +4

    വട്ടിയൂർക്കാവിൽ മുരളീധരൻ മൽസരിച്ച് MLA ആയാൽ കോൺഗ്രസിന് ഭരണവും കിട്ടിയാൽ മുരളീധരൻ മന്ത്രിസഭയിൽ ഉണ്ടാക്കും

  • @msnair9200
    @msnair9200 3 місяці тому

    കിങ്ങിണി കുട്ടാ ആലോചന നടത്തൂ.😅

  • @RR-tc1se
    @RR-tc1se 3 місяці тому +1

    ഓടി നടന്നു തോൽക്കാൻ മുരളി 😂

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 місяці тому

    ഡീലിങ് ഇനി നടക്കാൻ ഇടയില്ലാത്ത സ്ഥിതിക്ക്, vk. പ്രശാന്ത് സൂക്ഷിക്കണം, ചിലപ്പോൾ തട്ടിക്കളയും, പണ്ട് നേതാക്കളുടെ മുണ്ടുരിഞ്ഞ കാര്യം ഓർക്കുക

    • @SruthiMr
      @SruthiMr 3 місяці тому

      ഭൂലോക തോൽവി ഗഞ ബ്രോ പ്രശാന്ത്

  • @rahulsls
    @rahulsls 3 місяці тому

    ഒന്നിനും കൊള്ളില്ല, ചുമ്മാ നടന്നു വെല്ലുവിളി ..😂
    ഓര് naya Paisa ജനത്തിന് ഗുണമില്ല 🤧

  • @user-xg5mb7js6q
    @user-xg5mb7js6q 3 місяці тому +1

    പ്രശാന്ത് ബഹളം തുടങ്ങി 😂

    • @abhijiths4193
      @abhijiths4193 3 місяці тому

      bjp thanae murali aae tholpikumm bet vechoo

    • @SruthiMr
      @SruthiMr 3 місяці тому

      ഗഞാ ബ്രോ പ്രശാന്ത് വാലിന് തീ പിടിച്ച് ഓട്ടം തുടങ്ങി

  • @PramodNanu-h1d
    @PramodNanu-h1d 3 місяці тому

    ഹമാസിനെ പൊക്കിയിരിക്കും🥰😍

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 3 місяці тому +1

    വട്ടിയൂർകാവിനു ഒരു മന്ത്രി

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 3 місяці тому

      വെറും മന്ത്രിയോ,? മുഖ്യമന്ത്രി !

    • @SruthiMr
      @SruthiMr 3 місяці тому

      ക്യാബിനറ്റ് മന്ത്രി കെ മുരളീധരൻ

  • @sajeevkumar9054
    @sajeevkumar9054 3 місяці тому

    എട്ടുനിലയിൽ പൊട്ടും ഈ പൊട്ടൻ😂

  • @aniyank3012
    @aniyank3012 3 місяці тому

    ഒന്നു പോടെ.....ഇയാൾക്ക് എപ്പോഴും സ്ഥാനമാനങ്ങൾ വേണം. ആദ്യം മത്സരിക്കാൻ ഇല്ലെന്നു പറയും. പിന്നെ, പാർട്ടി പറഞാൽ മത്സരിക്കാം എന്ന് പറയും

  • @ShihabOlivesmountain
    @ShihabOlivesmountain 3 місяці тому

    അവിടേയും തോൽക്കും

    • @SruthiMr
      @SruthiMr 3 місяці тому

      മേയർ ഗഞ്ചാ ബ്രോ വി കെ പ്രശാന്ത് തോൽക്കും