ഉയിർത്തെഴുന്നേല്പ്!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS

Поділитися
Вставка
  • Опубліковано 1 тра 2022
  • ഉയിർത്തെഴുന്നേല്പ്!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 471

  • @prakashvv7594
    @prakashvv7594 2 роки тому +324

    മാദ്ധ്യമങ്ങൾ തഴഞ്ഞ ഹിന്ദു മഹാ സമ്മേളനം 24 മണിക്കൂറും മാദ്ധ്യമങ്ങളെ കൊണ്ട് തന്നെ വൈറലാക്കിയ പി സി ജോർജ് മാസല്ല, കൊല മാസ്സ്😊.

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +2

      പ്രകാശൻ മാസ്സ് 💪

    • @prakashvv7594
      @prakashvv7594 2 роки тому +1

      @@hardcoresecularists3630 🥰

    • @akbarpoolanchalil7439
      @akbarpoolanchalil7439 2 роки тому +1

      പീ സി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഈശ്വരാ അവസ്ഥ. കഷ്ടം😄😃😅🤣😂

    • @socialjusticesbr2613
      @socialjusticesbr2613 2 роки тому +3

      പബ്ലിസിറ്റി 2 വിധമാണ് ഒന്നു പ്രശസ്തി 2 കുപ്രസിദ്ധി ഇതിൽ?

    • @beenareju8429
      @beenareju8429 2 роки тому +1

      🤣🤣🤣

  • @rnp5157
    @rnp5157 2 роки тому +89

    പി. സി. ജോർജ്ജ് എന്തു പറഞ്ഞു എന്നതിലല്ല കാര്യം ഇരിക്കുന്നത്. പി. സി. ജോർജ്ജിനുമേൽ ചാർത്തപ്പെട്ട അതേ കുറ്റം ആരോപിക്കപ്പെട്ട തീവ്ര മുസ്ളീം പണ്ഡിതന്മാരോട് സർക്കാർ എന്തു സമീപനം സ്വീകരിച്ചു എന്നതാണ് ഞങ്ങളെ സംബന്ധിച്ചുള്ള തർക്കം. മുജാഹിദ് ബാലുശ്ശേരിയും ഫസൽ ഗഫൂറും വാഴ്ത്തപ്പെടുകയും പി. സി. ക്രൂശിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ഞങ്ങളുടെ വിയോജിപ്പ്. മതനിരപേക്ഷത വൺ വേ ട്രാഫിക്ക് ആവരുത് ആയിക്കൂട താനും. പാലാ ബിഷപ്പും ജോർജ്ജ് എം തോമസും പി. സി ജോർജ്ജും വേട്ടയാടപ്പെടുമ്പോൾ മുജാഹിദ് ബാലുശ്ശേരിയും ഫസൽ ഗഫൂറും ഓ. അബ്ദുള്ളയും വിശുദ്ധരാക്കപ്പെടുന്നതിലെ ഇരട്ടത്താപ്പാണ് ഞങ്ങൾ ശരിക്കും ചോദ്യം ചെയ്യുന്നത്.

    • @rajeshr-tk4nu
      @rajeshr-tk4nu 2 роки тому +8

      💯.. മുരളീധരൻ pc യെ കാണാൻ പോയത് വലിയ അപരാധം.. തീവ്രവാദ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മദനിയെ കാണാൻ പോയവർ പുണ്യാളൻ മാർ

    • @Leo-do4tu
      @Leo-do4tu 2 роки тому

      So true ,bro.

    • @beenareju8429
      @beenareju8429 2 роки тому

      Totally correct

    • @josygeorge4075
      @josygeorge4075 2 роки тому

      I really agree with your opinion

    • @abinthomas3673
      @abinthomas3673 2 роки тому

      💯💯true bro

  • @prasadkannan6480
    @prasadkannan6480 2 роки тому +114

    ഒരു കൊല്ലമായി പിക്ചറിൽ ഇല്ലാത്ത ആളെ പിടിച്ചുകൊണ്ടു പോയി അയാളെ കൊണ്ട് പിക്ചർ അബി ബാക്കി ഹേ ബായ്.....എന്ന് പറയിച്ച റിയാസേ നിനക്ക് നല്ല നമസ്കാരം.......🙏🏻

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 2 роки тому +246

    സത്യം പറഞ്ഞാൽ ഉണർവില്ലാത്ത ഹിന്ദുവിനെ ഉണർത്താൻ ഒരു പി.സി.ജോർജ് വേണ്ടി വന്നു ഇതിന് കാരണമായ മരുമകൻ കാരണഭൂതന് ആശംസകൾ

    • @mathewkj1379
      @mathewkj1379 2 роки тому +7

      മരുമകൻ LLB പാസ്സായി എന്ന് വക്കീൽ 🤣
      "LLB ക്ക് തോൽക്കാനും
      CA ക്ക് ജയിക്കാനും പ്രയാസമാണ് ",
      മുൻ കേന്ദ്രമന്ത്രി അരുൺ ജയിറ്റലി.
      Adv. സോ ആൻഡ് സോ എന്ന് എല്ലാ പൊട്ട നേതാക്കളും അറിയപ്പെടും.

    • @akbarpoolanchalil7439
      @akbarpoolanchalil7439 2 роки тому +1

      പീ സി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഈശ്വരാ അവസ്ഥ. കഷ്ടം😄😃😅🤣😂

    • @dtf2903
      @dtf2903 2 роки тому

      പി സിയാണോ നിന്നെയൊക്കെ ഉണർത്താൻ പോകുന്നത്

    • @zubairbhai8933
      @zubairbhai8933 2 роки тому

      hi tararist ningal hindu alla ningal krisangi yally

    • @ajilpm3534
      @ajilpm3534 2 роки тому

      @@zubairbhai8933 yadartha terrorist aaram nootandile qatheem enna kattarabi ayathukonda visham koduthu konnath

  • @prarthanajanani829
    @prarthanajanani829 2 роки тому +80

    PC പറഞ്ഞത് ചര്‍ച്ചയാകും, ചര്‍ച്ചയാകണം.
    കാലം തെളിയിക്കും.!
    കേരള ഫയല്‍സിലേക്ക് അധികം ദൂരമില്ല.

    • @visakhsv
      @visakhsv 2 роки тому +2

      താങ്കളുടെ ബന്ധുക്കൾ ആയ എല്ലാ ഹിന്ദു ക്കൾ ആയിട്ട് താങ്കൾ ( കുടുംബം) നല്ല സ്നേഹത്തിൽ ആണോ...ഒരു ബന്ധു വും ആയി വഴക്ക് ഇല്ല,കുടുംബ വഴക്ക്..... ഇനി ഈ നാട്ടിൽ ഹിന്ദു ക്കൾ മാത്രം ഉള്ളൂ എങ്കിൽ ഒരു തരത്തിൽ ഉള്ള ജാതി വ്യത്യാസം ഇല്ലാതാകും എന്ന് തങ്ങൾക്ക് ഉറപ്പ് അല്ലേ....

    • @gapps2611
      @gapps2611 2 роки тому +3

      @@visakhsv muslim ഭൂരിപക്ഷം ആണേൽ shia sunni, mujahid ,salafi എന്നൊക്കെ പറഞ്ഞുപരസ്പരം കൊന്നു തള്ളില്ലായിരിക്കും അല്ലെ.. അപ്ലോൽ പിന്നെ കാഫിർ ന്റെ കാര്യം പറയണോ...

    • @visakhsv
      @visakhsv 2 роки тому +2

      @@gapps2611 mahabrathayhil hindu kal e കൊന്നത് ഹിന്ദു ക്കൾ ആണോ?...തങ്ങൾ എല്ലാ ഹിന്ദു കളും ആയി സ്നേഹത്തിൽ ആണോ...ഒരു ഹിന്ദു നിങ്ങളോട് ഒരു തെറ്റ് ചെയ്താൽ തങ്ങൾ അത് ക്ഷേമിക്കുമോ?...താങ്കൾ വിശ്വസിക്കുന്ന ഹിന്ദു ദൈവത്തിനോട് പ്രാർത്ഥിച്ചാൽ തങ്ങളുടെ വീട്ടിൽ മാത്രം ആയി മഴ പെയ്യുമോ....അതോ തങ്ങൾ ഒന്ന് മണം ഉരുകി പ്രാർത്ഥിച്ചാൽ നാളെ ഒരു ഹിന്ദു പോലും road അപകടത്തിൽ മരിക്കാതെ ഇരിക്കുമോ......ജാതിയിൽ അല്ല മനുഷ്യൻ ല് ആണ് പ്രശ്നം...അത് കൊണ്ട് തന്നെയാണ് ജാതി ഏത് ആയാലും എല്ലാം കുടുംബത്തിൽ കുടുംബക്കാർ തമ്മിൽ വഴക്ക് നടക്കുന്നത്,സമ്പത്തിൻ്റെ പേരിൽ വഴക്ക് ഇടുന്നത്...സ്ത്രീധനം തൻ്റെ പേരിൽ കല്യാണം മുടങ്ങുന്നത്....ഇതിൽ ഒന്നും ഒരു മതവും ഇല്ല....മനസ്സ് നല്ലത് അല്ലാത്തത് കൊണ്ട് ആണ്.

    • @ramchandrantkkk9477
      @ramchandrantkkk9477 2 роки тому

      @@visakhsv edo than paranjath angikarikkunnu
      Pakshe mahabharathathinte chattayenkilum than kandittundo

    • @visakhsv
      @visakhsv 2 роки тому +2

      @@ramchandrantkkk9477 മനസിലായില്ല..... എല്ലാ മതത്തിൻ്റെയും ചട്ടയും ഉള്ളും കണ്ടിട്ടുണ്ട്.... എല്ലാ മനുഷ്യരുടെയും....

  • @rajendranvayala4201
    @rajendranvayala4201 2 роки тому +84

    കലുഷമായ കാലത്ത സരസവുംസജീവവും ആക്കുന്ന വക്കീൽസാറെ നമോവാകം.എത്രയൊ നവ അറിവുകൾ

  • @jainjoseph9311
    @jainjoseph9311 2 роки тому +93

    ഇവിടെ ഹിദു ക്രിസ്ത്യൻ വിഭാഗങ്ങക്ക് ഒരു നിതിയും മുസ്ലിം വിഭാഗങ്ങൾക്ക് മറ്റൊരു നിതിയുമാണ്,കഴിഞ ഡിസംബർ 31ന് ക്രിസ്തു പിഴച്ചു പെറ്റവാണെന്ന് പറഞവനേ വെറുതെ സ്വതന്ത്രമായി നടക്കുന്നു ഇത് ഇരട്ടത്താപ്പ് നയമാണ്

    • @faisalchemmukkal8423
      @faisalchemmukkal8423 2 роки тому +3

      ആര് പറഞ്ഞു??

    • @jarishnirappel9223
      @jarishnirappel9223 2 роки тому

      അയ്യോ ഒന്നും പറയരുതേ 😟

    • @jarishnirappel9223
      @jarishnirappel9223 2 роки тому

      @@faisalchemmukkal8423 പാവം 😟

    • @abinthomas3673
      @abinthomas3673 2 роки тому

      Aaa paranjavanu memento kodukan idetanum valatanum thikkitirakunnu
      At arengilum kandirunno

    • @abinthomas3673
      @abinthomas3673 2 роки тому

      @@faisalchemmukkal8423 pachavellam chavach kudikunna pancha paavam
      Ennett poodeei

  • @jazmin1240
    @jazmin1240 2 роки тому +150

    🌹🌹🌹ഡിയർ ജയശങ്കർ, താങ്കളുടെ എല്ലാ വ്യൂസ് ഉം ഞാൻ കാണാറുണ്ട്, താങ്കളുടെ ഓർമ്മ സൂപ്പർ, താങ്കൾ കേരളത്തിന്റെ മുതൽ കൂട്ടാണ് 🌹🌹🌹🌹താങ്കൾ ഒരു 50 വർഷം കൂടി ആരോഗ്യത്തോടെ കാണട്ടെ 🌹🌹👍കേരളത്തിന്റെ encyclopedia 👍🙏🙏

    • @NEELIKURUKKAN
      @NEELIKURUKKAN 2 роки тому

      Indaivition...to ... UA-cam ... channel

  • @prasadkumar7704
    @prasadkumar7704 2 роки тому +190

    വക്കീലിന്റെ അവസാനവാക്കുകൾക്ക് 100% മാർക്ക് . ആളെക്കണ്ട് തരം നോക്കികളിക്കുക.👍👌👌👌👌👍

    • @mathewkj1379
      @mathewkj1379 2 роки тому +1

      മുസ്ലിം തീവ്രവാദികൾ നടത്തിയിട്ടുള്ള പ്രസംഗം ങ്ങൾ എത്ര തീവ്രമാണ്. മദനി നടത്തിയിട്ടുള്ള പ്രസംഗങ്ങൾ എത്ര തീവ്രം. എന്നിട്ടോ PC യെ മാത്രം അറസ്റ്റ് ചെയ്തു. ക്രിസ്ത്യാനി അല്ലെ, എന്തും ചെയ്യാം. 🙏

    • @Hitman-055
      @Hitman-055 2 роки тому

      സത്യ ക്രിസ്താനി മജിസ്രട് വാങ്ങിയ കാശിൻ്റ കണക്ക് വക്കീൽ പറഞ്ഞില്ല! താങ്കളും വക്കീലായതിനാൽ കോടതിയെ ബഹുമാനിച്ചു ഇല്ലേ?

    • @AbdulRasheed-cg6vz
      @AbdulRasheed-cg6vz 2 роки тому

      Pc യുടെ കേസ് പിൻ വലിച്ചോ,,?😁

  • @merinmaryvarghese344
    @merinmaryvarghese344 2 роки тому +117

    ശെരിക്കും,, പിണറായി വിജയൻ കാണിച്ചത് വലിയ മണ്ടത്തരമായി,കാര്യം കേരളത്തിലെ മുസ്ലിംസിനെ സമാധാനിപ്പിക്കാൻ ആണെങ്കിലും PC ജോർജിനെ അറസ്റ്റ് ചെയ്തത്!! പുള്ളി കേരളത്തിലെ ക്രിസ്ത്യൻസിന്റെ ഇടയിൽ വലിയ Hero ആയി 🤔🤔🤔

    • @knowledgestudio2840
      @knowledgestudio2840 2 роки тому +9

      അതെ

    • @visakhsv
      @visakhsv 2 роки тому +4

      ഇയാളെ ഒക്കെ ഹീറോ ആയി കാണുന്ന ആളുകളുടെ മനസ്സ് അപാരം തന്നെ....

    • @subramanianks6103
      @subramanianks6103 2 роки тому

      ഇന്ത്യയിൽ ഇവിടെ മാത്രമേ കുറച്ചെങ്കിലും നിയമം നടക്കു.അസംബന്ധങ്ങൾ കുരക്കുന്നവർ അതു ചെയ്യട്ടെ.ഈ വക കാര്യങ്ങൾ അതാത് വകുപ്പുദ്യോഗസ്ഥന്മാർ കൈകാര്യം ചെയ്തുകൊള്ളും. അല്ലാതെ ഉത്തരേന്ത്യയിലെപ്പോലെ മന്ത്രിമാർക്കും മറ്റും നേരിട്ടിടപെടാൻ ഇവിടെ കഴിയില്ല.

    • @visakhsv
      @visakhsv 2 роки тому +1

      @Ebin T അതിനു ഇപ്പൊ എന്ത് ചെയ്യാൻ പറ്റും...ചേട്ടൻ പറ....ഇതിന് എന്താ പ്രതിവിധി.... ഒന്നെങ്കിൽ കക്കാ സ് നേ എല്ലാം അങ്ങ് കൊന്നു കളയാം..അല്ലേൽ ല് പിന്നെ ഹൈന്ദവർ നസ്രാണി പെൺപില്ലേർ എല്ലാം പ്രസവിക്കുന്ന machine ആയി കണക്കാക്കാം.....പിന്നെ ഒരു കാര്യം ചേട്ടൻ ഉറപ്പ് വരുത്തണം,ഹിന്ദു നസ്രാണി മാത്രം കേരള ജനത ആയി മാറുമ്പോൾ,ഹിന്ദു നസ്രാണി കൽ തമ്മിൽ തല്ല് ഉണ്ടാകില്ല എന്ന് കൂടി ചേട്ടൻ ഉറപ്പ് വരുത്തണം, ആ കാലത്തും കാണുമല്ലോ ഒന്നിൽ കൂടുതൽ political party കൽ,എല്ലാവരും ഒരുമിച്ച് നിന്നാൽ എങ്ങനെ അവർക് ജയ് കാൻ പറ്റും...പിന്നെ ജാതി യുടെം പണത്തിൻ്റെ പേരിൽ ഉള്ള വേർത്തിവു.അതൊക്കെ കാണുമോ?...

    • @visakhsv
      @visakhsv 2 роки тому

      @Ebin T ഇനി എന്ത് ചെയ്യും എന്ന് ചോദ്യം തിന് മറുപടി കിട്ടിയില്ല.....ഹിന്ദുക്കൾ നസ്രാണി മാർ...അപ്പൊൾ 2 nation theory ടെ ലോജിക് apply ചെയ്താൽ ആദ്യം കാകാസ് നേ പുറത്ത് ആക്കാം...പിന്നെ ക്രൈസ്തവരെ.... actually Bible ല് കർത്താവ് കുറെ ആളുകളെ എതിർക്കുന്നത് ആയി കാണുന്നു,സത്യത്തിൽ അവരുടെ മതം ഏതാണ്,അവരും നസ്രാണി കൽ ആണോ..?

  • @lathaichandran2487
    @lathaichandran2487 2 роки тому +14

    സരസമായ സംഭാഷണം 🌹🌹🌹 എല്ലാം മറന്നു കെട്ടിരുന്നുപോകും ഇദ്ദേഹത്തിന്റെ നർമം കലർന്ന സത്യങ്ങൾ 🥰🥰🥰🙏🏾🙏🏾 വ്യത്യസ്ത നിലപാടുകൾ ഉള്ളവരെ പോലും പിടിച്ചിരുത്താൻ കഴിവുള്ള sir ന്റെ ചടുല മായ സംസാര രീതി 👌👌👌👌നമിച്ചിരിക്കുന്നു sir 🙏🏾🙏🏾

  • @vsomarajanpillai6261
    @vsomarajanpillai6261 2 роки тому +124

    താങ്കൾക്കു മാത്രമല്ല പലർക്കും സന്തോഷകരമല്ലാത്ത കാര്യമാണങ്കിലും PC പറഞ്ഞത് 100 % ശരിയല്ലേ യാഥാർത്ഥ്യങ്ങളല്ലേ ? അര് അംഗീകരിച്ചാലും അംഗീകരിച്ചില്ലെങ്കിലും സത്യം സത്യമാണല്ലോ ജനങ്ങൾക്ക് കാര്യങ്ങളൊക്കെ മനസിലാകുന്നുണ്ട് മനുഷ്യരായ മനുഷ്യർ അംഗീകരിക്കും

    • @mohamedzabink5472
      @mohamedzabink5472 2 роки тому +2

      എന്താണ് സഹോദരാ ഇങ്ങനെ ഒക്കെ. കഷ്ടം..

    • @Akhil.S.V
      @Akhil.S.V 2 роки тому +8

      @@mohamedzabink5472 സഹോദരനോ??? അതേതു വകുപ്പിൽ???

    • @sreejagopinath244
      @sreejagopinath244 2 роки тому +2

      @@Akhil.S.V please stop fighting like this... if this continues,it's going to be really dangerous....

    • @Akhil.S.V
      @Akhil.S.V 2 роки тому +12

      @@sreejagopinath244 yeah. First you tell you this to those who consider people of other religions as kafirs and firewood for hell and women like you as just a fertile land for theur seeds. And as per some "books", they can't consider people of other religions as brothers. So don't open your mouth without any knowledge of truth. Better watch Kashmir files to get a glimpse of truth about such brothers from other religion. And please try to learn the reality and truth before opening your mouth to talk about one sided secularism

    • @Akhil.S.V
      @Akhil.S.V 2 роки тому +12

      @Ebin T സംഘപരിവാർ ഇത് വർഷങ്ങളായി പറയുന്നതാണ്. അപ്പോൾ ക്രിസ്ത്യാനികളും മതേതറരെന്നു പറയുന്ന മന്ദബുദ്ധി ഹിന്ദുക്കളും സംഘികൾ വർഗീയത പറയുന്നേ എന്നു പറഞ്ഞു നിലവിളി ആയിരുന്നു🤣🤣🤣🤣 ഇപ്പോൾ വൈകിയാണെങ്കിലും ക്രിസ്ത്യാനികളിലും ഹിന്ദുക്കളിലും കുറെയെണ്ണത്തിനെങ്കിലും ബോധം വന്നു 😂😂😂😂

  • @baburjand9379
    @baburjand9379 2 роки тому +33

    ഇതെല്ലാം പിസി ജോർജ്ജിന് ഗുണകരമായി

    • @Love55w
      @Love55w 2 роки тому

      ഒരു ഗുണവും ചെയ്യില്ല

  • @vishnutnair2466
    @vishnutnair2466 2 роки тому +46

    Ad.jayasakar allu super ❤️❤️👍 you have a great 😃😃😃😃👍😃

    • @RegiNC
      @RegiNC 2 роки тому +1

      ജയ സങ്കി 😊😊😊

  • @baburjand9379
    @baburjand9379 2 роки тому +18

    എല്ലാ മതങ്ങളിലും അതിനപ്പുറത്തെ വർഗീയത പറയാറുണ്ട് അവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому +3

      ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഫരണം ആണിവിടെ വെറും പറ്റിക്കൽ ഒരു കാര്യം മത നേതാക്കൾ ജനങ്ങളെ പ്രകോപിപ്പിക്കുന്നത് നിർത്തി സൗ ഹാർദ്ധം പഠിപ്പിക്കാൻ ശ്രമിക്കുക യുവാക്കളെ നേർവഴിക്കു നടത്തുക രാജ്യ നന്മ ഉറപ്പാക്കുക jai hind ❤

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому +30

    പണ്ട് വെള്ളാപ്പള്ളി പറഞ്ഞത് ഇപ്പോൾ പിസി പറയുന്നു. എന്നാൽ ഇന്ന് വെള്ളാപ്പള്ളിയും പത്രവും ശിവസേനയെപ്പോലെ ഹിന്ദുവിനെ തള്ളിപ്പറയുന്നു.

  • @HARIKUMARMANGALATHU
    @HARIKUMARMANGALATHU 2 роки тому +35

    പക്വത, ,വീണ്ടുവിചാരം,ജീവിത അനുഭവം എന്നീ ഗുണങ്ങൾ ആരായാലും കൈവെടിയരുത് '

    • @mathewjose9416
      @mathewjose9416 2 роки тому +2

      നല്ല കമ്മ്യൂണിസ്റ്റുകാർക്ക് ഇതൊക്കെ ഉണ്ടായിരുന്നതാണല്ലോ.പക്ഷേ ഇപ്പോള്‍ ഇതൊക്കെ ആർക്കോവേണ്ടി നഷ്ടപ്പെടുത്തുകയാണ്.

  • @tttravels4806
    @tttravels4806 2 роки тому +76

    അവസാനം ഡയലോഗ് സൂപ്പർ 😂😂😂😂

  • @godisgreat3387
    @godisgreat3387 2 роки тому +25

    ജയശങ്കർ സാർ ♥️🙏🌹🌹

  • @pcscreations86
    @pcscreations86 2 роки тому +19

    വക്കീൽ പറഞ്ഞത് ആണ് ശെരി.🙏......ഇതുപോലെ ഉള്ള കേസുകൾ ഒക്കെ കൈകാര്യം ചെയ്യണമെങ്കിൽ അമിത ഷാ യേ പോലെ ചങ്കൂറ്റം വേണം.❤️...വിജയനെ പോലെ ഓട്ട ചങ്ക് കൊണ്ട് കരിമില്ല എന്ന് മനസ്സിൽ ആയില്ലേ കമ്മികലെ🤣🤣

  • @baburjand9379
    @baburjand9379 2 роки тому +26

    പിസി പറഞ്ഞതൊക്കെ സത്യമാണ്.. പച്ചയ്ക്ക് പറഞ്ഞു എന്ന് മാത്രം

  • @abhilash4915
    @abhilash4915 2 роки тому +37

    സാറേ നമ്മുടെ നാട് ഇങ്ങനെ ആണ്
    അഭിനയം അത് മസ്റ്റ് ആണ് 😃😃😃

  • @abdulkarim.k.e5918
    @abdulkarim.k.e5918 2 роки тому +50

    Advocate Jayasankar, Sir, you are correct.

    • @casa3993
      @casa3993 2 роки тому

      ശെരിക്കും ആണോ പറഞ്ഞത്..

  • @georgejoseph2918
    @georgejoseph2918 2 роки тому +35

    സതീശൻ വിറളി പിടിച്ച് പിച്ചും പേയും പറയുന്നു

    • @shiningstar8922
      @shiningstar8922 2 роки тому

      നാളെ മുതൽ സതീശൻ മുണ്ടുകേല..... മിണ്ടാൻ പറ്റുകേല... കാരണം തൃക്കാക്കര ഇലക്ഷൻ വരികയല്ലേ....

    • @Leo-do4tu
      @Leo-do4tu 2 роки тому

      It is doubtful that VDS will see the Assembly, after the next elections as he estranged Christians, who were strong supporters of him, in the Paravoor constituency.

  • @verminds
    @verminds 2 роки тому +91

    ഡിഫി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ ... കുറെ മുട്ട വേസ്റ്റ് ആയി .. എന്തായാലും പി സിയുടെ ഗ്രാഫ് ഉയർന്നു ...

    • @babup.r5224
      @babup.r5224 2 роки тому

      👍👍

    • @sarunkumar6753
      @sarunkumar6753 2 роки тому +1

      Enth graph ayalkke oru swatheenavum ella chumma show

    • @verminds
      @verminds 2 роки тому

      @@sarunkumar6753 aarum mind cheyyathe irunnu .. oru full day TV muzhuvan PC Aayirunnu .. graph uyarnille.. thanks to cpim

    • @sarunkumar6753
      @sarunkumar6753 2 роки тому +1

      @@verminds Hindu penkuttiye matham mattiya aalane george

  • @paulsonkottayam7980
    @paulsonkottayam7980 2 роки тому +24

    Pc George zindabad🔥🔥🔥

  • @rashidp2415
    @rashidp2415 2 роки тому +3

    പിസി യുടെ ആ hate സ്പീച് സപ്പോര്ട്ട് ചെയ്യുന്നവർ താങ്കളുടെ ഈ വീഡിയോയും സപ്പോർട്ട് ചെയ്യുന്നു. ഇതാണ് താങ്കളുടെ ഇന്നത്തെ നിലവാരം

  • @sivasankarannair833
    @sivasankarannair833 2 роки тому +55

    Mr. George has become an international figure. Earlier he was known only in Kerala. What he said will become irrelevant soon. But arresting a Christian for an alleged hate speech will attract lot of sympathy and support for him in various parts of the world. What a great service done by brainless communists to a politician who was becoming irrelevant in Kerala politics. All the best to Mr. George, more strength to your tongue and continue to be a supporter of Hindus.

    • @JayakrishnanH007
      @JayakrishnanH007 2 роки тому +3

      Oh yeah this news is going to get world wide attraction ! Eat more cow dung, you're on the right track!! 🫡🫡

    • @wowojohn1973
      @wowojohn1973 2 роки тому +2

      Enthu ollaya naira ethu

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 роки тому +1

      മുസ്ലിംകൾക്കെതിരെ കുറെ വിദ്വേഷം പ്രചരിപ്പിച്ചാൽ താങ്കളും ഒരു ഇന്റർനാഷണൽ ഫിഗർ ആകും.

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 роки тому +1

      ഒരാൾ വളരെ നല്ല കാര്യം പറഞ്ഞാൽ കേൾക്കാൻ വളരെ കുറച്ചു ആളുകൾ മാത്രമേ ഉണ്ടാകുകയുള്ളു.

  • @rosvilla8360
    @rosvilla8360 2 роки тому +88

    പിസി ജോർജിന് പിന്തുണയും ആശംസയും 👍

  • @ramashpd2752
    @ramashpd2752 2 роки тому +32

    സാർ നമസ്കാരം 🌹

  • @sijumundoly
    @sijumundoly 2 роки тому +66

    ചിദംബരത്തെ അറസ്റ്റ് ചെയ്തത് നല്ല കാര്യമായിരുന്നു. ഒരു പ്രൊജക്റ്റ്‌ പോലും കേരളത്തിന്‌ മനപ്പൂർവം കൊടുത്തില്ല.

  • @gpnair5296
    @gpnair5296 2 роки тому +33

    Well said dear Sir. No words to express 🙏

  • @thomaskuttypm1040
    @thomaskuttypm1040 2 роки тому +9

    അതാണ് സത്യം. പിസി ജോർജിന്റെ ഉയർത്തെഴുന്നേൽപിന് പിൺറായിയുടെ മരുമോൻ കാരണഭൂതനായി.

  • @abhijithkss7029
    @abhijithkss7029 2 роки тому +89

    സത്യത്തിൽ ഇന്ന് കേരളത്തിലെ ഹീറോ P.C യാണ്

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 роки тому +8

      നല്ല കാര്യം ചെയ്യുന്നവരും പറയുന്നവരും അല്ല കേരളത്തിൽ ഇപ്പോൾ ഹീറോ, വർഗ്ഗീയ വിഷം ചീറ്റുന്നവരാണ് ഹീറോ ആകുന്നത്.

  • @naturemylife5794
    @naturemylife5794 2 роки тому +30

    അറസ്റ്റ് നാടകം!
    മുസ്ലിം സമുദായത്തെ ആക്ഷേപിച്ച pc യെ അറസ്റ്റ് ചെയ്തു, ആ സമുദായത്തിന്റെ വോട്ട് ഉറപ്പിച്ചു.
    പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിച്ചു.
    BJP ക്ക്‌ പ്രതിക്ഷേധിക്കാൻ അവസരം ഒരുക്കിക്കൊടുത്തു, അവരെ ശക്തിപ്പെടുത്തി.
    PC യെ ജയിലിൽ അടക്കാതെ, ജാമ്യം കിട്ടാൻ അവസരമൊരുക്കി, ക്രിസ്ത്യൻ സമുദായത്തെയും സന്തോഷിപ്പിച്ചു!
    ഒരു വെടിക്ക് 4 പക്ഷികൾ! എപ്പടി?
    നാടകമേ ഉലകം!😀

  • @omanaroy8412
    @omanaroy8412 2 роки тому +39

    വളരെ നല്ല ഒരു വിവരണം... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല ...ഏറെ നന്ദി സാർ

  • @rajeshthomas6404
    @rajeshthomas6404 2 роки тому +27

    George reloaded returns.......

  • @emperor..837
    @emperor..837 2 роки тому +23

    പിസി ജോർജ്..ഹിന്ദു ക്രിസ്ത്യൻ ഐക്യത്തിന്റെ അപ്പസ്തോലൻ 🔥❤

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 2 роки тому

      അല്ല..കേരളത്തിന്റെ അന്തകൻ

  • @Artemis201
    @Artemis201 2 роки тому +7

    പിസി പറഞ്ഞതിൽ എന്താണ് തെറ്റ് വക്കീലേ? പാലസ്റ്റീൻ യുദ്ധ സമയത്തു മരിച്ച പെൺകുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ച ഉമ്മൻചാണ്ടിയെ ഫേസ്ബുക്കിൽ നടത്തിയ തെറി അഭിഷേകം ആരാണ് ? സംഘികളോ ക്രിസംഘികളോ ആണോ?

  • @thomaskuttypm1040
    @thomaskuttypm1040 2 роки тому +24

    റിയാസ് തന്നെ കാരണഭൂതം.

  • @kumarkishor100
    @kumarkishor100 2 роки тому +11

    കേരം തിങ്ങും കേരള നാട് മരുമോൻ സുടു ഭരിക്കട്ടെ...😂

  • @muralidharannair7562
    @muralidharannair7562 2 роки тому +10

    വർമ്മ സാറേ റിയാസിന്റെ.... അല്ല പിസി യുടെ..../ തരത്തിൽ പോയി കളിച്ചു പടിക്കട്ടെ. മണ്ണിര ഒന്നു കൊഴുത്തു എന്നുകരുതി മൂർഖന്റെ വീട്ടിൽ പെണ്ണ് ചോദിച്ചു പോയതാ. 3G

  • @francisgeorge1878
    @francisgeorge1878 2 роки тому +45

    പി സീ പറഞ്ഞത് സത്യമായ കാര്യങ്ങൾ ആണ്

    • @Love55w
      @Love55w 2 роки тому

      ഏതാണ് സത്യമായ വാക്കുകൾ

  • @sunilkb7724
    @sunilkb7724 2 роки тому +7

    താങ്കളുടെ എല്ലാ videosum കാണാറുണ്ട്. താങ്കളുടെ അറിവ് അപാരം തന്നെ. പിസി യുടെ വിഷയം വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞാൽ മതിയല്ലോ. 😎😎😎 പിസി ഡാ

  • @jeevanvalakathu928
    @jeevanvalakathu928 2 роки тому +12

    തൊലിയുരിഞ്ഞുകളഞ്ഞു സാർ

  • @shivajisarkar9972
    @shivajisarkar9972 2 роки тому +2

    പുതിയ ഒരു ക്രൈസ്തവ രാഷ്ട്രീയപ്പാർട്ടി പി സി ജോർജിന്റെ നേതൃത്വത്തിൽ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെ ഉണ്ടാക്കാനുള്ള പ്ലാൻ തയ്യാറായിട്ടുണ്ട്. പി സി യുടെ ഈ ഡയലോഗ് ആ നീക്കത്തിലേക്കുള്ള ചെറിയ ചുവട് വയ്പ്പാണ്. ക്രൈസ്തവരിലെ ചിലർക്ക് ചില കോർപ്പറേഷൻ ചെയർമാൻ സ്ഥാനമോ മറ്റോ പുതിയ രാഷ്ട്രീയപ്പാർട്ടിയുടെ കെയറോഫിൽ കിട്ടുമെങ്കിലും സമുദായത്തിന് പൊതുവിൽ രാഷ്ട്രീയമായി അത് ഗുണം ചെയ്യില്ല.

  • @salilt8268
    @salilt8268 2 роки тому +6

    മുജാഹിദ് ബാലുശ്ശേരിക്കൊന്നും ഈ നിയമവും വകുപ്പും ബാധകമല്ലേ വക്കീലേ ?

  • @abdulvava5173
    @abdulvava5173 2 роки тому +4

    ഭേഷ് ! ഹെഡ്ഡിങ് ഗംഭീരം. ബി.ജെ.പി.യെ വെള്ള പൂശാനും അമിത് ഷായെ മഹത്വവത്ക്കരിക്കുവാനും അവസരം നന്നായി ഉപയോഗിച്ചു.ജോർജ് ന്റെ പ്രസംഗം വിഴുങ്ങി.ബി.ജെ.പി.യുടെ കൂലിക്കാരനെന്ന നിലപാട് ഒന്നും കുടി വ്യക്തമാക്കി ഉറപ്പിച്ചു..ഹാ - കഷ്ടം!

  • @MG-my5bj
    @MG-my5bj 2 роки тому +9

    Exactly sir… aalum tharavum nokki kalikkuka…. As simple as that. PC 👍

  • @gopinadhankj9906
    @gopinadhankj9906 2 роки тому +14

    Very good

  • @p.vsukumaran3455
    @p.vsukumaran3455 2 роки тому +3

    ജയശങ്കര് വിഷവിത്തിന് വെള്ളം കോരുന്നു.....

  • @abyajith7554
    @abyajith7554 2 роки тому +14

    Sir🖤

  • @mathewjose9416
    @mathewjose9416 2 роки тому +4

    സത്യം പറഞ്ഞ വക്കിലിന് അഭിനനന്ദനങ്ങൾ.ഒരാളെ ഒന്ന് അറസ്റ്റ് ചെയ്യാൻ പോലും അറിയാത്ത ഭരണകൂടം.

  • @ragothamanplankala3239
    @ragothamanplankala3239 2 роки тому +10

    Your advice to the son_in_law is very correct sir.

  • @baburjand9379
    @baburjand9379 2 роки тому +4

    ഉർവ്വശീ ശാപം ഉപകാരമായി,,

  • @shanmughadas5174
    @shanmughadas5174 2 роки тому +3

    പലരുടെയും സ്വപ്നം മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ ഒരിക്കലും സഫലമാകാതെ പോയി .

  • @vishwapremam2855
    @vishwapremam2855 2 роки тому +9

    ഷാ ചില്ലറ പുലിയല്ല അല്ലേ........ 🤔🤔🤔🤔

  • @aju8188
    @aju8188 2 роки тому +4

    Dear jayshanker Sir... Iam your died hard fan 🙏... Your memory on history is simply exceptional.. Hatts off ♥️🙏

  • @chandrankkb5476
    @chandrankkb5476 2 роки тому +6

    കുഴികുത്തി ഗോലി കളിക്കാൻ മാത്രം അറിയാവുന്ന ചിലരിപ്പോഴും കേരളത്തിൽ ഭരണംചക്രം തിരിക്കുന്നതിന്റെ നാണക്കേട് ദെ കേരള പോലീസിനും കിട്ടി 😂

  • @mohdsaabir
    @mohdsaabir 2 роки тому +2

    സംക്കിലേ..നിനക്ക് ചായയിലെ ഫില്ലർ പ്രയോഗത്തിനെ കുറിച്ചു 2 വാക്ക് പറയാമായിരുന്നു.

  • @antonyg2685
    @antonyg2685 2 роки тому +7

    സമുദായങ്ങളെ പരാമർശിക്കുമ്പോൾ കാര്യങ്ങൾ സത്യമോ , അർദ്ധസത്യങ്ങളോ ആയാലും ഒരു ഔചിത്യബോധം എല്ലാവരും മേലിലെങ്കിലും കാണിക്കേണ്ടതല്ലേ ! കൂടിപ്പോയാൽ 80,90 അതിനപ്പുറം ആരും കടക്കില്ലന്നുറപ്പുള്ള കാര്യം ! ആർക്കും ആരെയും ഭരിക്കാനോ മെക്കിട്ടു കേറാനോ കഴയിയില്ല. എല്ലാ സമുദായത്തിലെയും പുഴുക്കുത്തുകൾ അടുത്തലമുറയെ നാശത്തിലേയ്ക്ക് നയിക്കുന്നു.

  • @anilkumarm4605
    @anilkumarm4605 2 роки тому +8

    "Kerala Files" not far away 😀 Path is getting more clear 🙏

    • @niriap9780
      @niriap9780 2 роки тому

      Poda iranghi...
      Kerala Files onnum iranghilla....aa timil okke keralathil cinemas okke banned aayirikkum🥴

  • @augur6132
    @augur6132 2 роки тому +4

    പൊതു ഗതാഗത നിരക്ക് വർദ്ധന
    അങ്ങിനെ
    ജനം അറിയാതെ നടപ്പിലാക്കി
    ഇത്തരം ഗാനമേളകൾ
    വൈദ്യുതി നിരക്ക്
    വെള്ളക്കര നിരക്ക്
    വർദ്ധനവിനും
    പ്രതീക്ഷിക്കാം

  • @unnikrishna9761
    @unnikrishna9761 2 роки тому +1

    ശ്രീ പി സി ജോർജിന് സ്നേഹപൂർവം
    🙏🙏🙏🙏🙏🙏
    പി സി ഫിറോസിന്റെ പാർട്ടി ചെയ്യുന്നത് ചെയ്താൽ മതി കേസുമില്ല കൂട്ടോമില്ല ..ഖുർബാനക്കു പോകുന്ന വഴി അറസ്റ്റ് ചെയ്യത്തു milla.. വർഗീയ വാദി ആവില്ല ...കേട്ടോളു
    $$$$$$&&&&&&&&&&
    ഫിറോസിന്റെ പാർട്ടിപോലെ
    ഇന്ത്യൻ യൂണിയൻ ക്രിസ്ത്യൻ ലീഗ് എന്നൊരു പാർട്ടി രജിസ്റ്റർ ചെയ്യുക
    മുസ്‌ലിം ലീഗ് ചെയ്യുന്നതുപോലെ ക്രിസ്ത്യാനികളെ മാത്രം ലോക്സഭാ നിയമ സഭയിലേക്കു മത്സരിപ്പിക്കുക
    സുന്നി ഷിയാ എ പി ഇ പി മുജാഹിദ് വഹാബി തർക്കം ഒക്കെ മറന്നു മുസ്ലീങ്ങൾ ഒരു വോട്ട് ബാങ്കകുന്നത് പോലെ നിങ്ങൾ സഭാ വ്യത്യസം തിരഞ്ഞെടുപ്പ് കാലത്തു മറന്നു ഒരു വോട്ട് ബാങ്കാവുക
    മുസ്ലിം ലീഗ് പിടിച്ചുവെച്ചിരിക്കുന്ന സ്ഥിരം മണ്ഡലങ്ങളിൽ അവർ നൂറു ശതമാനം ഇല്ലല്ലോ ..പക്ഷെ മറ്റു മതസ്ഥരുടെ മേൽ അവരുടെ സംഘടിത മേൽക്കോയ്മകാരണം 28 ശതമാനം വോട്ടർ മാരുള്ള മണ്ഡലങ്ങൾ അവർ സ്ഥിരമായി ജയിക്കുന്നതുപോലെ
    സംയുക്ത ക്രിസ്ത്യൻ നിർണായക വോട്ട് പങ്കുള്ള തിരുവതാംകൂർ ഇടുക്കി പത്തനംതിട്ട മലബാർ കുടിയേറ്റ മേഖലാ മണ്ഡലങ്ങളിൽ നിങ്ങൾ ldf /udf കക്ഷികളുമായി വിലപേശി ലീഗ് ചെയ്യുന്നതുപോലെ നിങ്ങളുടെ മത ത്തിൽ പെട്ടവരെ ജയിപ്പിച്ചെടുക്കുക
    ഇരുപതു സീറ്റ് പാട്ടുംപാടി ജയിക്കാം
    ആറാമതൊ ഏഴാമതൊ മന്ത്രിയെ ചോദിക്കാം
    കോൺഗ്രിസിന്റെ പ്രസിഡന്റ് ആരാവണമെന്നു തീരുമാനിക്കാം
    ഒരു എയർപോർട്ടെങ്കിലും നിയന്ത്രണത്തിൽ വരും
    ക്രിസ്ത്യൻ ഹിസ്റ്ററിയിൽ ബിരുദവും പി ജി യും phd യും കൊണ്ടുവരാം
    ദേവസ്വം വഖഫ് ബോഡുപോലെ ബോർഡ് സ്ഥാപിക്കാം .. പെൻഷൻ കൊടുക്കാം
    അപ്പോൾ :
    നിങ്ങളുടെ ബിഷപ്പുമാരെ ആരും നികൃഷ്ട ജീവി എന്ന് വിളിക്കില്ല പള്ളിയിലേ പ്രസംഗത്തിന്റെ പേരിൽ
    പിതാക്കന്മാരെ ജാമ്യമില്ലാ വകുപ്പുചേർത്തു അറസ്റ്റ് ചെയ്യാൻ ഒരുമ്പെടില്ല .
    പാണക്കാട്ടെ തങ്ങള്മാര്ക്ക് കിട്ടുന്ന ആദരവ് അവർക്കും കിട്ടും
    നിങ്ങളുടെ പെകുട്ടികളെ ലവ് ജിഹാദിൽ പെടുത്താൻ മൊബൈൽ ആപ്പുകൾ വരെ സൃഷ്ടിച്ച കാത്തിരിക്കുന്ന കണ്ണികൾ ഉണ്ടെങ്കിൽ അപ്രത്യക്ഷമാകും
    നിങ്ങളുടെ കൃഷിക്കും വ്യവസായത്തിനും കച്ചവടത്തിനും കൂടുതൽ സംരക്ഷണം കിട്ടും
    കിറ്റെക്സ് സാബുവിനും മറ്റും വേറെ മുതലാളിമാർക്ക് കിട്ടുന്ന സ്വീകാര്യത ലഭിക്കും .
    കണ്ട ഹിന്ദു സമ്മേളങ്ങളിൽ പോയ് കരയാതെ കാര്യങ്ങൾ കൈപ്പടി യിൽ ഒതുക്കു ....
    നബി : സംഘടിത ശക്തി ആവുമ്പോൾ റെക്ടത്തിൽ സ്വർണം കയറ്റി കൊണ്ടുവരാതിരിക്കാൻ ശ്രെദ്ധിക്കണം ..ബൊവെൽ കൺട്രോൾ അടിച്ചുപോകും
    Kadappad

  • @dhandapanichettiar1645
    @dhandapanichettiar1645 2 роки тому +7

    Dear sir iam respecting you sir

  • @unnikrishnanc4835
    @unnikrishnanc4835 2 роки тому +4

    Excellent sir

  • @sankarankarakad7946
    @sankarankarakad7946 2 роки тому +8

    മാ അദനിയുടെ നാടകീയ അറസ്റ്റ് ഓർക്കുന്നു

  • @pradeepkkv1
    @pradeepkkv1 2 роки тому +11

    അരുവിത്തറ വല്ല്യഛൻ അനുഗ്രഹിച്ചു

  • @sman6372
    @sman6372 2 роки тому +4

    എല്ലാം ശരിയാണ്. പക്ഷേ കേട്ടപ്പോൾ തോന്നി അബ്ദുൽ നാസർ മദനി ശശികല - പിസി ജോർജ് മാരെ പോലെ ഇപ്പൊൾ വീട്ടിൽ വിശ്രമിക്കുക യാണെന്ന്.

  • @gouripp4377
    @gouripp4377 2 роки тому

    Sir അങ്ങയുടെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നു കാരണം സ്രോതക്കളുടെ മനസ് അറിഞ്ഞു തന്നെയാണ് അവതരണം അറിയാൻ ആഗ്രഹിക്കുന്നത് വാക്കുകളിൽ ഉണ്ടാകും നന്ദി നമസ്കാരം sir

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +1

    Yes അങ്ങനെ പൂട്ടണം എങ്കിൽ അജ്ജാതി പൂട്ട് ആയിരിക്കണം 🤣കറക്റ്റ് ഇത് വേസ്റ്റ് ആയി പോയി 🤣👌

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 роки тому +2

    സംഘപരിവാറിന്റെ നാവ് ആണ് Adv ജയശങ്കർ. ഇക്കാര്യം സിപിഎം വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു.

    • @arayan3857
      @arayan3857 2 роки тому +2

      K. റെയിൽ വരും
      എല്ലാം ശരിയാകു൦,
      പരിഭവം വേണ്ട, ഭായി.

  • @mumbai5
    @mumbai5 2 роки тому +11

    Pc

  • @mohdashraf-my8bv
    @mohdashraf-my8bv 2 роки тому +1

    അരി ആഹാരം കഴിക്കുന്ന ഏതൊരാൾക്കും ചങ്കരൻ അടിബക്കറ്റിന്റെ ചൊറിച്ചിലും മാന്തലും മനസ്സിലാവും . റിയാസ് പറഞ്ഞിട്ടാണല്ലോ ജോർജിനെ അറസ്റ്റു ചെയ്തത് നിനക്ക് എവിടെന്നു കിട്ടി ഈ വളിഞ്ഞ വിവരം. തടിയന്റെ നസീറിനെ അറസ്റ്റ് ചെയ്തതിനേക്കാളും പൊലിസുണ്ടത്രേ. ജോർജ് പറഞ്ഞ ഇല്ലാത്ത കാര്യങ്ങൾ പറ്റി ഒന്നും പറയാതെ സങ്കികളെ സുഖിപ്പിക്കാൻ നടക്കുന്ന ......

  • @muraleedharanmurali2683
    @muraleedharanmurali2683 2 роки тому +1

    കൊള്ളാം, അടിപൊളിയായി.

  • @satheesanvk1338
    @satheesanvk1338 2 роки тому +11

    ഞങ്ങളുടെ മാളിനും മോളിനും ആരും കുറ്റം പറയരുത്.....

    • @beenareju8429
      @beenareju8429 2 роки тому

      🤣🤣🤣

    • @asari75
      @asari75 2 роки тому +1

      Kuttam parayam ... But thagal oru maanyan aaano atho ariyanvalanit chodikuka
      PC speech kelkadhy aaano parayundh ... Atho vargeeya mind ulla aaalaano enkil Shubham 🙏🙏

  • @patriot5857
    @patriot5857 2 роки тому +1

    വകീൽ സാറിന്റെ ഈ വീഡിയോയിലെ അവസാനത്തെ വാചകം കൊള്ളേണ്ടവന്റെ നെഞ്ചിൽ തന്നെ ആണ് കൊണ്ടത്.

  • @dominiccherian2750
    @dominiccherian2750 2 роки тому +1

    adv. jayashanker is excellent in his comments, plan, frank, true, façtual comments. I believe him, because he is true in his àpproach... hats off sir... go oñ with your frañk opinions.

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 роки тому +4

    😀😀ഇരട്ട ചങ്കൻ ഡാ ഡാ കലക്കി

  • @asari75
    @asari75 2 роки тому

    Nice aayit vaargeeyadha mayathil parayunna jayashanker Enna .. pakal maanyan irikatyy enty oru like 😉

  • @jeevanvk5526
    @jeevanvk5526 2 роки тому +9

    Jayashankar ji. You are slowly evolving as a political kaniyar of Kerala like our late Sahithya kaniyar Krishnan Nair sir. Thank you. Good

  • @rameshpanicker2322
    @rameshpanicker2322 2 роки тому +6

    മാപ്ല കേറി കൊരുക്കുന്ന വഴി!!😄😄😄

  • @SVM3012
    @SVM3012 2 роки тому +2

    മനോഹരമായ സംഘി... PC പറഞ്ഞത് തെറ്റാണു എന്ന് പറയാൻ ജയശങ്കറിനു സംഘി ക്കു ധൈര്യം ഇല്ല...

    • @joe-hv5nn
      @joe-hv5nn 2 роки тому

      പിസി പറഞ്ഞതിൽ മുക്കാലും ശെരിയാണെന്ന് മനസ്സിലാവാത്തത് അന്തംകമ്മിക്കും സുടാപ്പിക്കും മാത്രമാണ്.

    • @jaferrasa4682
      @jaferrasa4682 2 роки тому

      കറക്ട്

  • @antyfrancisfrancis9277
    @antyfrancisfrancis9277 2 роки тому +2

    അസ്കർ അലി( ഹുദവി )എന്ന ചെറുപ്പക്കാരൻ ഇസ്ലാം മതം വിട്ടു അതിനു ശേഷം ഈ 24 വയസ്സുള്ള ചെറുപ്പക്കാരനെ കൊല്ലാനായി വന്നത് സ്വന്തം സഹേദരനും അളിയനും ഇസ്ലാമിസ്റ്റ് ഗുണ്ടകളും ആ ചെറുപ്പക്കരെന്റെ ഭാഗ്യം നാട്ടുകാരും പോലിസും കൃത്യസമയത്ത് ഇടപെട്ടത് കൊണ്ട് ജീവൻ തിരിച്ചുകിട്ടി അതിനെക്കുറിച്ച് ഒരു വാർത്തയും മുഖ്യധാര മാധ്യമങ്ങളിൽ കണ്ടില് P c ജോർജിനെ അവർ കണ്ടു ഇസ്ലാമിസ്റ്റുകളെ തെടാൻ മാധ്യമ ജഡ്ജിമാർക്ക് ഭയമാണ് സമധാനം ഹലാൽ ആയി കിട്ടും എന്ന ഭയമായിരിക്കും മാധ്യമ ജഡ്ജിമാർക്ക്

  • @philaminjose9798
    @philaminjose9798 2 роки тому +2

    Great.

  • @rameshp1209
    @rameshp1209 2 роки тому

    വക്കീൽ സാർ, അങ്ങ് കൊച്ചു വക്കീലിനു നൽകിയ ഉപദേശം സൂപ്പർ 👍👍🙏

  • @athulkrrishna9529
    @athulkrrishna9529 2 роки тому

    സൂപ്പർ ജയശങ്കർ സാർ അവതരണം സൂപ്പർ ആയി അത് വെള്ളാപ്പള്ളി യുടെ കാര്യം പറഞ്ഞപ്പോൾ ചിരിച്ചു പോയി

  • @viswanathan2743
    @viswanathan2743 2 роки тому +3

    വെള്ളാപ്പള്ളി FIR ക്വാഷ് ചെയ്തതായി അറിയിക്കുന്നു.

  • @ajithkumar5377
    @ajithkumar5377 2 роки тому +19

    ഒരുപാട് വിശേഷം ഉണ്ടായി. ഒരു വെറും അറസ്റ്റ് പക്ഷെ എന്തെല്ലാം ഗുണങ്ങൾ. political ഇസ്ലാമിനെ തൃപ്തി പെടുത്തി, ക്രിസ്റ്റ്യൻ സെൻ്റിമെൻ്റ്സ് അധിക്കം മുറിപ്പെടാതെ ജാമ്യത്തിൽ വിട്ടു, ഹിന്ദു വികാരം കൈവിടാതെ അഡ്ജസ്റ്റ് ചെയ്തു, മതേതര ഇമേജ് അധികം പരിക്ക്പറ്റാതെ ഊരി, സാംസ്കാരിക നായകളെ പിണക്കിയില്ല, ഡിവൈഎഫ്ഐ ക്കർക്ക് മുട്ട എറിഞ്ഞു മസ്സിൽ ഇലക്കനും പറ്റി സർവ്വോപരി വോട്ട് ബാങ്ക് ആരും കുത്തി തുറക്കാതെ സൂക്ഷിച്ചു. ഒരു ജാമ്യം എന്തെല്ലാം ഗുണങ്ങൾ. വക്കീലിനെ ഇത്ത്വന തെറ്റി

  • @unnikrishnanadoor
    @unnikrishnanadoor 2 роки тому +1

    ഹേമ കമ്മിഷൻ റിപ്പോർട്ടിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @bineshdavid8842
    @bineshdavid8842 2 роки тому +1

    *വേലിയിലിരുന്ന പാമ്പിനെ എടുത്ത് എവിടെയോ വച്ചു😂*

  • @ramks3282
    @ramks3282 2 роки тому +1

    'ഹമ്പട ഞാനേ' ... എന്ന് റിയാസ്

  • @demat7774
    @demat7774 2 роки тому

    പിസി👍👍 and ജയശന്കർ👍👍👍

  • @NEELIKURUKKAN
    @NEELIKURUKKAN 2 роки тому +2

    Massive PC

  • @balasubramaniankalarikkal972
    @balasubramaniankalarikkal972 2 роки тому

    ബഹു: വക്കീൽ അവർകൾ പ്രഭാഷണങ്ങൾ സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കണം.

  • @yourdad07127
    @yourdad07127 2 роки тому +1

    മദാസാഹർദ്ധം കാണിക്കേണ്ടത് എപ്പോളും മുസ്ലിംകളുടെ മാത്രം ജോലി അല്ല ഓർത്താൽ നന്ന്

    • @ajilpm3534
      @ajilpm3534 2 роки тому

      athu thanneya sudpaikalodu parayanullath mathetharathwam ivudthe hindhukaludeyum christiansinteyum mathram utharavadithwamalla

  • @vincentpallippaden6258
    @vincentpallippaden6258 2 роки тому +1

    Hi Sir, you have well said. Your last dialogs Super ! PC👍

  • @santhoshgeorge9841
    @santhoshgeorge9841 2 роки тому +1

    പിസി പോത്തിനെ അറസ്റ്റ് ചെയ്തു പാവപെട്ട മുസ്ലീങ്ങളിടെ മനസ്സു നേടാന്നു തെറ്റിധരിച്ചു പോയി..മാപ്പു.. ഫലമോ..പിള്ളേർക്കു പഠിയ്ക്കാനുള്ള ബുക് കൊടുത്തില്ലേൽ എന്താ? ജനം അതൊക്കെ എന്നേ മറന്നു..മൊട്ടതലേൽ പകുതിയുള്ള രോമാം കറുപ്പിച്ചു ..ഫേസ്ബുക്ക് പോസ്റ്റുമായി അബ്ദുറബ്ബ് വരെ കളിയാക്കാനിറങ്ങിയിരിയ്ക്കുന്നു...ഗതികേട്...അല്ലാതെന്തു

  • @pillairc9428
    @pillairc9428 2 роки тому +1

    Eliyum P.......m ariyathavananu Bharikkunnathu PCT a big salute .

  • @anoopmohan9015
    @anoopmohan9015 2 роки тому

    Full support PC( hindhu & cristance)