EP 8 - FOOD TOUR IN KOLKATA, Rasagolla, Chicken Chowmeen & Kumartuli - ദൈവങ്ങളെ ഉണ്ടാക്കുന്ന നഗരം

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 723

  • @TechTravelEat
    @TechTravelEat  3 роки тому +94

    ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
    WhatsApp link 👉 wa.me/+918129211757
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓
    👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ).
    ⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം...
    👩‍🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം.
    💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ.
    ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.

    • @ebossbijin9761
      @ebossbijin9761 3 роки тому

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........
      .......

    • @najaaaaaaaaaaaaaaaaaaa
      @najaaaaaaaaaaaaaaaaaaa 3 роки тому

      😍❤🔥

    • @miguichomama943
      @miguichomama943 3 роки тому

      Man I’m like video

    • @santhoshcv2009
      @santhoshcv2009 3 роки тому

      super

    • @didipg4716
      @didipg4716 3 роки тому

      Ithu polulla videos aanu sujithil ninnum pradeekshikkunnathu.kolkatha overall manasilakkan Patti.ithu pole vere states um cheythaal nannayirikkum. Madhya pradesh,pachmarhi ,satpura region,tripura.

  • @muthumonozhukur
    @muthumonozhukur 3 роки тому +166

    ഇത് കാണുബോൾ. എന്റെ അവസ്ഥ..😥
    എന്റെ പഞ്ചായത്ത് പോലും കണ്ടിട്ട് കുറേ ദിവസം ആയി 😥

  • @sajmalmujeeb
    @sajmalmujeeb 3 роки тому +245

    Vlogging ന്റെ മാറ്റ് കൂടി കൂടി വരുന്നു പുത്തൻ അവതരണവും വേറിട്ട കാഴ്ചകളും... മൊത്തത്തിൽ Al - Poli 🌷

  • @abhilashchembath
    @abhilashchembath 3 роки тому +7

    Soham is a classical example of how youth should be..highly intelligent, and utilising it very positively..woow attitude.. Hats off Suji for such wonderful moments

  • @theworldofnature6186
    @theworldofnature6186 3 роки тому +39

    🎉🎉🎉👍👍👍❤️❤️ശിലയിൽ നിന്നും ശില്പി യിലേക്കുള്ള ജീവിതയാഥാർത്ഥ്യങ്ങൾ നിറഞ്ഞ യാത്ര മനോഹരമായിരിക്കുന്നു സുജിത്ത് ഏട്ടൻ ❤️❤️❤️👍👍👍

  • @binubalakrishnans5242
    @binubalakrishnans5242 3 роки тому +30

    അവതരണത്തിൽ, പണ്ടത്തെ ആ പാവം സുജിത് ഭക്തൻ ആയി വരുന്നുണ്ട്...😍

  • @Abhijithans
    @Abhijithans 3 роки тому +140

    These type of vloging we are expecting.....u are sharing lot of knowledge.. keep going man..👍👍

    • @TechTravelEat
      @TechTravelEat  3 роки тому +25

      Thank you so much

    • @remyavp2646
      @remyavp2646 3 роки тому +2

      ഹായി സുജിത്ത് ഏട്ടാ✋

    • @neethurosanna1670
      @neethurosanna1670 3 роки тому +1

      Maatu koodi varunnu kodaany ennu paranjallo,pinne entha Kure dislike kal varunnunathu.

  • @sreelekshmi1190
    @sreelekshmi1190 3 роки тому +18

    ഒരുപാട് useless content ചെയുന്ന youtubers കാരണം ഇതുപോലുള്ള nalla content, quality videos പ്രതീക്ഷിക്കുന്ന രീതിയിൽ reach കിട്ടുന്നില്ല. ഞാൻ കണ്ടതിൽ ഏറ്റവും നന്നായി travel vlog ചെയ്യുന്ന youtuber ആണ് sujith ettan. നിങ്ങളുടെ vlog കണ്ടതിനു ശേഷമാണ് ഞാനും travelling ഇഷ്ട്ടപെട്ടു തുടങ്ങിയത്. Lifelong ഇതുപോലെ travel ചെയ്യാനും അത് നമ്മിലേക്ക്‌ എത്തിക്കാനും കഴിയട്ടെ 💜💜💜

  • @arunsn3571
    @arunsn3571 3 роки тому +8

    നിങ്ങൾ കാരണമാണ് ഇന്ന് കണ്ട കുറേ പ്രമുഖൻമാരെ ഞാൻ കണ്ടത്. നിങ്ങള് പൊളിക്ക്❤️

  • @sunilkumar-yz2sl
    @sunilkumar-yz2sl 3 роки тому +28

    കാണേണ്ട കുറെയേറെ സ്ഥലങ്ങൾ ഉണ്ട് കൽക്കട്ടയിൽ. സയൻസ് സിറ്റി,, നിക്കോ പാർക്ക്, മെട്രോ റയിൽവെ, ഇക്കോ പാർക്ക്, കാളിഘട്ട് തുടങ്ങി ഒത്തിരി സ്ഥലങ്ങൾ എല്ലാം കാണണം സുജിത് ♥

  • @fahadbinkasim5026
    @fahadbinkasim5026 3 роки тому +146

    രണ്ട് ദിവസമായി കറക്റ്റ് 12 മണിക്ക് 2nd viewer ആവാൻ പറ്റി സന്തോഷം സുജിത് ബായ്

  • @sajivarghese4940
    @sajivarghese4940 3 роки тому +31

    I spent about 5 years in Calcutta and enjoyed the Durga Puja each and every year. You should see the finished idols it will look as if it is living. I feel very nostalgic

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +20

    പഴയ പോലെ ആളുകളും തിരക്കും ഒക്കേ ആയി വീണ്ടും.. രണ്ട് വർഷം മുൻപ് നമുക്കിടയിൽ ഒരു വില്ലനെ പോലെ കയറി കൂടിയ കൊറോണയെ തുരത്തുന്നതിൽ കുറെയൊക്കെ നമ്മൾ വിജയിച്ചു കഴിഞ്ഞു.. പക്ഷെ ഇപ്പോഴും ആ വില്ലൻ പൂർണമായും ഒഴിഞ്ഞു പോകാതെ ഇവിടെയൊക്കെ തന്നെയുണ്ട്.. അത് കൊണ്ട് എന്നും ആ ബോധം നമ്മുക്കുള്ളിൽ ഉണ്ടായിരിക്കണം.. എവിടെ പോകുമ്പോഴും safety Precautions പാലിക്കേണ്ടത് നിർബന്ധമാണ്.... ഇത് നമ്മുക്ക് വേണ്ടി തന്നെയാണ് എന്ന് ഓർക്കണം.... നമ്മുടെ സ്വന്തം ജീവന് വേണ്ടി.. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞ് പിന്നീട് കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല....

  • @chinp2020
    @chinp2020 3 роки тому +9

    Soham really made your job easier....👌👌👌👌👌 no point exploring the tourist spots..... it was a great experience seeing deep deep deep real city living......

  • @rejijoseph4056
    @rejijoseph4056 3 роки тому +14

    സുജിത് ഭക്തന് ഹൈവേ വിട്ടു വ്ലോഗ് ചെയ്യാമെന്ന് തെളിയിച്ചു. സൂപ്പർ

  • @faseelavimal7930
    @faseelavimal7930 3 роки тому +10

    യാത്രകൾ ഇഷ്ടമുള്ളവർ ആണെങ്കിലും സാഹചര്യം കൊണ്ടു പോകാൻ കഴിയാത്തവർ ഒരുപാടുണ്ട് അവർക്കെല്ലാം ഇത് ഒരു അനുഗ്രഹമാണ് കൊൽക്കത്തയിൽ പോകാതെ തന്നെ അവിടുത്തെ ഓരോ കാര്യങ്ങളും അറിയാൻ സാധിക്കുന്നു 💖💖💖💖

  • @kitkat85in
    @kitkat85in 3 роки тому +4

    Sujith ഭായിന്റെ വ്ലോഗ് കണ്ടാൽ നല്ല അറിവും കിട്ടും നല്ല കഴിച്ചകളും കാണാം. Very useful knowledge videos

  • @prabetk2652
    @prabetk2652 3 роки тому +5

    ഈ ദൈവങ്ങളെയൊക്കെ കാണുമ്പം കുഞ്ഞുണ്ണിമാഷിനെ ഓർമ്മ വരുന്നു
    ആറാം ദിവസം ദൈവം മണ്ണുകൊണ്ട്
    മനുഷ്യനെ ഉണ്ടാക്കി
    എഴാം ദിവസം മനുഷ്യൻ കല്ലുകൊണ്ട് ദൈവത്തെ ഉണ്ടാക്കി

  • @aviationx1735
    @aviationx1735 3 роки тому +6

    Dear Sujith ,
    Truly a pleasure having you here with us ...Thank you and best regards ...
    Ennanu letteril ezthiyirikkunnath😁

  • @fasalumhd7299
    @fasalumhd7299 3 роки тому +2

    1000 sub ആകുമ്പോൾ കൂടെ കൂടിയതാണ്.. ഇപ്പൊ 16 ലക്ഷത്തിലും കട്ടക്ക്കൂടെയുണ്ട് 🥰ഒരേഒരു reasan.... താങ്കളുടെ വീഡിയോപ്രസന്റെഷൻ and hardworking 🥰🥰best of luck 🤩

  • @Rahul_TR_
    @Rahul_TR_ 3 роки тому +3

    ഒരുപാട് നല്ല ഒരു കാര്യം ആണ് സുജിത് ഭായ്

  • @sophisajeev4843
    @sophisajeev4843 3 роки тому +6

    Thank u sujith...കൊൽക്കത്തയെ നന്നായി പരിചയപ്പെടുത്തിയതിന്,,പിന്നെ രസ്ഗുള കഴിച്ചപ്പോൾ മധുരപ്രിയനായ അഭിയെ ഞാൻ ഓർത്തു....😄😄

  • @aami_aami184
    @aami_aami184 3 роки тому +3

    Keep going sujith bro! You always makes us feel like we travel along with you; and may be so I felt sad like one of our travel companion left when you said sohm wont be there in videos with us in coming days (thgh I knw its his job). Thanks for helping us to know in deep abt Calcutta😇

  • @motherofacuteboy9147
    @motherofacuteboy9147 3 роки тому

    ഋഷിക്കുട്ടന്റെ photoshoot ഇൻസ്റ്റയിൽ കണ്ടിരുന്നു 😍🥰സൂപ്പർ ആയിരുന്നു 👌👌👌👌👌

  • @tyson9866
    @tyson9866 3 роки тому +2

    Arokke puthiya channel ayi vannallum Sujith ettante thattu thanu thanne irikkum......Travel video nnu parenja oru stalam poi explore chyuka matrem alla .....kanunna preshakarkku enthellum arivu kude tharan Sujith ettan sremikkumm....hats off to you

  • @Its_Me_Jithin
    @Its_Me_Jithin 3 роки тому +2

    ദാ ഇതുകൊണ്ടൊക്കെയാണ് മറ്റുള്ള വ്ലോഗ്ഗർമാരിൽ നിന്നും നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത് ... content കിംഗ്, the way of presentation :)

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 3 роки тому +23

    Your English commentary is very good. You have improved a lot. But I am very much interested in your Malayalam commentary. Thank you Sujith

  • @madhavankn7962
    @madhavankn7962 3 роки тому +1

    U made me mouth-watering whenever I get down in Kolkata my 1st job is eating rasagola

  • @uchiraroomah8507
    @uchiraroomah8507 3 роки тому +6

    കുമാർതുളി❤.. കെ ആർ മീരയുടെ ആരാച്ചാർ നോവലിൽ പറയുന്നുണ്ട് ഇവിടം 😍

  • @binzanecdotes5080
    @binzanecdotes5080 3 роки тому +2

    Calcutta കാഴ്ചകൾ സൂപ്പർ , Looking forward to Bengal discovers ...😊

  • @Anilsonworld
    @Anilsonworld 3 роки тому +31

    Good Sujith. Can you show some modern areas of Kolkotta as well, including the new bridge, Vidyasagar sethtu on Hoogly. Rasogulla is my favorite and it was mouthwatering.

  • @navinvv2488
    @navinvv2488 3 роки тому +9

    I expecting surprising video from tech travel eat . Almost videos are informative videos . Thank you so much for your very good videos 👌

  • @sayooj465
    @sayooj465 3 роки тому +1

    പണ്ട് എങ്ങനെ ഉണ്ടെന്ന ചാനൽ ആണ് ...... 2hours ll 2 lakh views.okke ....
    ...തിരിച്ചു വരു സുജിത് bro ....The great old spirit....💖💖💖💖

  • @hariharanarakulam8397
    @hariharanarakulam8397 3 роки тому +3

    The Note on the table reads "Dear Sujith, Truly a pleasure having you here with us. Thank you and Best Regards..

  • @christallight8425
    @christallight8425 3 роки тому +37

    പാവം അബി ഇനി ഒരിക്കൽ കൊണ്ട് വന്ന് കാണിക്കണേ. 🙏🥰

  • @joyvarghese9176
    @joyvarghese9176 3 роки тому +1

    വീണ്ടും പഴയ കുറെ ഓർമ്മകൾ. നമ്മളെ എത്ര പറഞ്ഞു കൊടുത്താലും മദ്രാസിന്നെ വിളിക്കു... ചിലപ്പോൾ കലികേറും. ശില്പികൾ അവരുടെ work ഭയങ്കര അടിപൊളിയാണ്. സുജിത്തേ നീ ദുർഗ പൂജ time യിൽ വരണം. ഭയങ്കര കാഴ്ചയാണ്.
    രോസഗുള്ള എന്റമ്മോ ഒന്നും പറയാനില്ല. എനിക്കിഷ്ടമല്ല എങ്കിലും കഴിക്കേണ്ടിവന്നിട്ടുണ്ട്

  • @Acid915
    @Acid915 3 роки тому +5

    പപ്പാ പട്ടാളത്തിൽ ആയിരുന്നപ്പോൾ പോയതാ ബംഗാളിൽ അന്നേ എനിക്ക് ഇഷ്ട്ടപെട്ട സഥലം ആണ്.. ഇപ്പോൾ അന്ന് കണ്ട സഥലങ്ങൾ വീണ്ടും കാണിച്ചുതനത്തിന് നന്ദി ഏട്ടാ 🥰💞

  • @ajeeshrg4529
    @ajeeshrg4529 3 роки тому +4

    എന്തൊക്കെ വ്യത്യസ്ത തരം ജീവിതങ്ങൾ. മികച്ച അവതരണം സുജിത്തേട്ടൻ ❤👌👌👌

  • @farishafari9672
    @farishafari9672 3 роки тому +5

    കൽക്കട്ടയിലെ ബിൽഡിംഗ്സ് യൂറോപ്യൻ കൺട്രിസിനോട് സാമ്യം തോന്നുന്നു, നന്നായിട്ട് maintain ചെയ്യുവാണെങ്കിൽ ഇംഗ്ലണ്ടിൽ പോയ പോലെ ഒക്കെ തോന്നും 👍

  • @vishnupriyapm2817
    @vishnupriyapm2817 3 роки тому +3

    First thing im doing after office time✌ tte❤

  • @ambikamenon9496
    @ambikamenon9496 3 роки тому +2

    Nice to watch. Keep exploring.

  • @panchamik8127
    @panchamik8127 3 роки тому

    നല്ല വീഡിയോ വിനോദവും ഉണ്ട് വിഞാനവും ഉണ്ട് PSC പഠിക്കുന്നവർക് ചില points ഈ വീഡിയോസ് ഇൽ ഉണ്ട് 👍👍👍

  • @kchandran5440
    @kchandran5440 3 роки тому +11

    നിങ്ങളുടെ കൂടെ ഞങ്ങളും കൊൽക്കത്ത കാണുന്നു 👍👍👍

  • @pakroos-9023
    @pakroos-9023 3 роки тому

    എല്ലാ വിഡിയോസും super ആണു സുജിത്.. നല്ലതായിട്ട് തന്നെ പോകുന്നു.. എല്ലാ എപ്പിസോടും കാണുന്നു.. 🙂🎈ഒരു കാര്യം നല്ല കോമഡി ഉണ്ട് 5 സ്റ്റാർ ഹോട്ടലിൽ താമസവും തട്ടുകടയിലെ ഫുഡും 😀😀

  • @shinetmathew2265
    @shinetmathew2265 3 роки тому +3

    സോഹത്തിന്റെ ടി-ഷർട്ടിലും ഹൌറ ബ്രിഡ്ജ് 😌 ഇപ്പോൾ മിക്ക ഇടത്തും platform ടിക്കറ്റ് 50 രൂപ ആണ്..10 രൂപയ്ക്ക് ഇപ്പോഴും കിട്ടുന്നുണ്ടല്ലോ.. അതും ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനിൽ.. അടിപൊളി

  • @rojo7502
    @rojo7502 3 роки тому +44

    സുജിത്തേട്ടാ ... മദർ തെരേസ താമസിച്ച കോൺവെൻ്റും ആ കബറിടവും കാണിക്കാൻ പറ്റുമോ .. അവിടെ പോകാമോ

    • @varkeythomas817
      @varkeythomas817 3 роки тому +1

      പുള്ളിക്കാരൻ വീഡിയോ എടുത്തു കഴിഞ്ഞു കാണും... വീഡിയോ എടുത്തു എഡിറ്റ് ചെയ്തു മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് അപ്‌ലോഡ് ചെയുക.... അതുകൊണ്ടു ആള് ഈ മെസ്സേജ് കാണുമ്പോളെക്കും വേറെ സ്ഥലത്തു എത്തിയിട്ടുണ്ടാവും

  • @beenakumar7588
    @beenakumar7588 3 роки тому +1

    Love your presentation always informative waiting for the next episodes!

  • @abhijith6230
    @abhijith6230 3 роки тому +2

    Super videos sujith bhakthan super Kolkata new market exporting videos super

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 3 роки тому +1

    Those British era architecture was fascinating.Architectures are the main thing i have been tasting from a travel vlog.Kolkata has been blessed with lots of ancient buildings.Having food from street is really an enjoying thing for me. Nice presentation. What you said about language was absolutely true.Should be in frequent touch with English.
    Excellent vlogging.👏👏
    Thank you.

  • @kidsvoicevillage7142
    @kidsvoicevillage7142 3 роки тому +1

    ഇതുപോലെത്തെ റിക്ഷ ശിവഗിരിയിലെ ശ്രീനാരായണ ഗുരു സമാധി യിൽ ഉണ്ട് 🌹🌹🌹

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +4

    കൊൽക്കത്ത തെരുവോര കാഴ്ചകൾ ഒരു രക്ഷയും ഇല്ല ❤️😍😍😍

  • @aanavandipranthan15
    @aanavandipranthan15 3 роки тому +1

    Sujith bro nice video. Kure karyangal kanan sadhichu..
    Thanks a lot

  • @dezpopz8726
    @dezpopz8726 3 роки тому +1

    Energetic presentation good vibe videos ❤️

  • @ajitmathew541
    @ajitmathew541 3 роки тому +2

    Thank you Sujit for presenting the Calcutta review, a living City in the Indian traditional way, irrespective of whatever modernization in other cities. To understand the real India, we need such cities. Modern cities are just copy and paste of the westernisation, which is a sort of threat for the Indian culture. However, at the same time, in Calcutta modern and traditional Indian culture available at the same time. It is upto the people which to adopt. Thanks to the Bengali people for keeping the traditional culture and style of living intact and live. It is very nostalgic and proud feeling for me, because I was born and brought up in different parts of North-east India.

  • @Vishnu.J.Chandran
    @Vishnu.J.Chandran 3 роки тому

    മധുരം എന്ന് കേൾക്കുമ്പോഴേ Sujith ഏട്ടന്റെ പ്രേക്ഷകർക് swetha chechiyeya orma varane💝

  • @ansiyasahad3867
    @ansiyasahad3867 3 роки тому

    Kannil kulirma nalgunnna kaayichagal...🥰🥰🥰🥰Thnks Sujithetta...Thnks a lot for sharing beautiful scenes and informations regarding kolkata 😻😻😻😻👍👍👍👍👍

  • @unnikrishnank9085
    @unnikrishnank9085 3 роки тому +13

    നിങ്ങൾ ഭാഗ്യവാനാണ് ഈ വീഡിയോ മാത്രമല്ല നിങ്ങളുടെ എല്ലാം വീഡിയോ കാണുന്ന ഞാനും ഒരു ഭാഗ്യവാനാണ്

  • @parvathymgs
    @parvathymgs 3 роки тому +18

    സോഹന്റെ ഫാനായി മാറിയിരിക്കുന്നു നോം.😜 Thanks to sujithettan

    • @parvathymgs
      @parvathymgs 3 роки тому +1

      Deyvame..😳ഒട്ടും പ്രതീക്ഷിച്ചില്ല like ചെയ്യുമെന്ന്. So happy.💃💃💃💃

  • @rahulrs5456
    @rahulrs5456 3 роки тому +1

    Dear Sujith
    Truly a pleasure having you here with us.
    Thank you and best regards.
    This was the writing ✍

  • @dinadp6223
    @dinadp6223 3 роки тому +2

    Enni Rishi vave enn kanan pattum ❤️❤️ pakshe travelligum poli ann❤️❤️ aa rasgulla 😋😋

  • @MKTECHCASIO
    @MKTECHCASIO 3 роки тому +2

    ഞാൻ പെട്ടുപോയതാണ് ഒരിക്കൽ / 1st announcement towards Kerala train platform no 4 after they saying platform no 16 *** ( in 1990 )

  • @pradeepchandran255
    @pradeepchandran255 3 роки тому

    One of the best travel guide I have ever seen.... also an excellent communication skill

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 роки тому +7

    ആദ്യത്തെ രാജധാനി എക്സ്പ്രസ് ഹൗറ റെയിൽവേ സ്റ്റേഷനിൽ കണ്ടപ്പോൾ ഓർമ്മ വന്നു

  • @Priyahere10
    @Priyahere10 3 роки тому +4

    Durga idols kandapol Vidya balan's kahaani movie ormavannu. Good video 😊

  • @aadhisworldoftravelfun9866
    @aadhisworldoftravelfun9866 3 роки тому +7

    This is what we are expecting ... Good bro keep going.....

  • @suruzzz2922
    @suruzzz2922 3 роки тому +2

    സുജിത് ഏട്ടൻ uyirr ആണ് chettante big fan aan ഞാൻ ❤️😘😘😘😘😘😘😘😘😘😘😘😘

  • @SheenusKitchen91
    @SheenusKitchen91 3 роки тому

    6years munp njan Kolkata and Nepal poyirunnu... I really enjoyed that trip... Ipo sujithettante videos kandapol annu kanda kazhchakalum, vazhikalum okke orma vannu... Thank you sujithetta

  • @remanandan8253
    @remanandan8253 3 роки тому +2

    Rosogulla is my favorite sweet. & you are right the more you try to speak English the more you learn the language. Thanks for this series it's my dream to visit Kolkata which 1 day I will surely do it.

  • @TechTravelEat
    @TechTravelEat  3 роки тому

    For Private Tours in Kolkata, Feel free to contact Soham: 74062 20072

    calcuttacapsule.com/
    instagram.com/calcuttacapsule/

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 3 роки тому +1

    see the difference when you go alone vlogging its mouth watering treat

  • @farishafari9672
    @farishafari9672 3 роки тому +3

    Soham, we will miss you brother 😍

  • @zahinmohammed9825
    @zahinmohammed9825 3 роки тому +2

    Content quality is really good. 👍

  • @sharathraj2415
    @sharathraj2415 3 роки тому +2

    Wonderful explore local kolktha I loved it.. ❤️❤️

  • @nithin3669
    @nithin3669 3 роки тому

    സുജിത്ത് ചേട്ടന്റെ വീഡിയോ കണ്ട് ടൈം പോവുന്നത് അറിയുന്നില്ല ബോർ അടിയും ഇല്ല 😊💕💕

  • @georgepaul7974
    @georgepaul7974 3 роки тому

    30years മുൻപ് ഹൗറ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഹൌറ ബ്രിഡ്ജ് കണ്ടു അന്തംവിട്ട് നിന്ന ഓർമ്മകൾ വീണ്ടും, സുജിത്തിന്റെ വീഡീയോ കണ്ടപ്പോൾ 🥰😊👌👍🏻

  • @jubinantony2655
    @jubinantony2655 3 роки тому +1

    സുജിത്ത് ചേട്ടാ വളരെ നന്ദി ... ഹൗറ റെയിൽവെ സ്റ്റേഷൻ കാണിച്ചതിന് നന്ദി.....
    ❤️❤️❤️❤️❤️❤️❤️❤️
    സീയൽഡ റെയിൽവേ സ്റ്റേഷൻ കാണിയ്ക്കാമോ? പ്ലീസ് !!
    ❤️❤️❤️❤️❤️👍👍👍
    പിന്നെ മദർ തെരേസ ഭവനും കൂടി കവർ ചെയ്യണം ......
    ❤️❤️❤️❤️❤️❤️❤️❤️

  • @shaneshna6962
    @shaneshna6962 3 роки тому

    സുജിത് ചേട്ടന്റെ നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കുന്നതാണ് ഇപ്പൊ എന്നും
    കുറേ ടൂറിസ്റ്റ് സ്പോട് കാണിക്കുന്നതിലും കൂടുതൽ ഇങ്ങനത്തെ ലോക്കൽ ഏരിയ ആണ് കാണാൻ ഇഷ്ടം. സുജിത് ചേട്ടൻ വേറെ ലെവലാ 👌👌👏👏👏

  • @ajithaviswanathan7453
    @ajithaviswanathan7453 3 роки тому +4

    സുജിത്ത് street food കഴിച്ചപ്പോഴേ വയറിന്റെ കാര്യം ഞാൻ ഓർത്തു😂😂

  • @avaninair3642
    @avaninair3642 3 роки тому +1

    Sujith adipoli ayi parayunundu nalla avatharanam nannayi explain cheythu tharunundu ...well done👌👌👌

  • @aymanvibe8630
    @aymanvibe8630 3 роки тому +1

    Super. Video. Thanks. Bhakthan

  • @explorationsbyjoel
    @explorationsbyjoel 3 роки тому +7

    Hi Sujith uncle,each and every minute points explained ,felt like teacher taking classes ..nice video..thank you

  • @vedikap.kammath2289
    @vedikap.kammath2289 3 роки тому +1

    Sujith chettanu oru pudiya energy ullapole...idhepole thanne munnotu pote....👏👏👏👏

  • @joyk5127
    @joyk5127 3 роки тому +7

    Discover Bengal👌👍😍😍😍
    🔸Exam kazhinjit ulla yaathrayil
    Abhiye koodi kondu poko😉😍

    • @TechTravelEat
      @TechTravelEat  3 роки тому +1

      Yaa

    • @joyk5127
      @joyk5127 3 роки тому +2

      @@TechTravelEat
      Pinnallah..👍😍
      Paavam Abhi.. chettan allaathe aara Abhiye kondu pokunne😍

  • @gracechacko4937
    @gracechacko4937 3 роки тому

    Dear Sujith , Today a pleasure having you with us . Thank you and best wishes .
    This is what was written in that paper on that coffee table
    Video as usual adipoli. Veendum nalla nalla kazchalkayu kathirikkunnu. Rishikuttanum Swethayum ok aayirikkunno. Abhi koode venamarunnu ee tripil

  • @Mummusvlog
    @Mummusvlog 3 роки тому +4

    Am so happy to see these visuals in tech travel eat.
    Literally enjoyed.
    Thank you sujith
    Its make me inspired to visit kolkatha atleast once 🤩

  • @adithyavaidyanathan
    @adithyavaidyanathan 3 роки тому

    Howrah is definitely the biggest and busiest Railway station in the country; it has a total of 23 platforms (combining 2 zones); agreed with one point of yours Sujithetta, vruttikedu aanu Kolkata nagarathinde oru valiya minus point, allengi avide food valara cheap anu!! In 2019, when I visited Howrah station, I had Aloo Matar & Lachcha Paratha at Station Food Plaza for just 60 Rs., ende ooril (Bengaluru), edhu normal restaurantil poyalum njan atin kuduthal paṇam nalkumaayirunnu, at least 200-250!
    Nonetheless, Nice Vlog Sujithetta, waiting for the upcoming videos!

  • @artcreation3251
    @artcreation3251 3 роки тому +1

    Thanku സുജിത് 🥰🥰🥰🥰

  • @sathydevi7282
    @sathydevi7282 3 роки тому +1

    Sujithae..,..kolkkatha rasgulla is very famous.i love them.lucky you

  • @abhinavkj666
    @abhinavkj666 3 роки тому +2

    മൊത്തത്തിൽ ഗംഭീര കാഴ്ച അനുഭവങ്ങൾ ❤

  • @sreekumar3864
    @sreekumar3864 3 роки тому

    Visual view of West Bengal public life. Be safe, take care.

  • @prashobk6904
    @prashobk6904 3 роки тому +2

    ചായ കുടിച്ചു കൊണ്ട് സുജിത്തേട്ടന്റെ വീഡിയോ കാണാൻ നല്ല രസാ😍

  • @pravientertainments741
    @pravientertainments741 3 роки тому +1

    കൽക്കട്ട ഇത്രേം കിടു ആണ് എന്ന് ഇപ്പോൾ ആണ് മനസിലായെ ❤️👍

  • @pradeepchandran255
    @pradeepchandran255 3 роки тому

    എല്ലാ വീഡിയോ യും ഒന്നിന് ഒന്നു super

  • @abhishekabi1338
    @abhishekabi1338 3 роки тому +1

    👌👌😘ഇന്നത്തെ വീഡിയോ പൊളിച്ചു 👌👌👌👌Howrah റെയിൽവേ സ്റ്റേഷൻ വേറെ level 😍😘😘❤😘, പിന്നെ ദൈവങ്ങളെ ഉണ്ടാക്കുന്ന മനുഷ്യർ, എല്ലാം കൊണ്ടും നിറഞ്ഞ ഒരു മഹാനഗരം, ഇവിടത്തെ പച്ചയായ ജീവിതം അനുഭവിക്കുന്ന മനുഷ്യർ The Real കൊൽക്കത്ത City Life 🥰🥰❤❤😘പൊളിച്ചു,സുജിത് ചേട്ടോ ❣️😍❤👌അടിപൊളി presentation ❣️😍😍😘.. ഇനിയും ഇതുപോലെ real കൊൽക്കത്ത city life വീഡിയോസ് വരാനായി കാത്തിരിക്കുന്നു ❣️❤❤😍😘സുജിത് ചേട്ടോ.. ❣️❤❤😘...

  • @jdscollection995
    @jdscollection995 3 роки тому +3

    കഴിഞ്ഞ 8 വീഡിയോ... അത് കണ്ടാൽ അറിയാം... കുറെ നാളുകൾക്ക് ശേഷം സുജിത് ഏട്ടൻ പഴയ സുജിത് ഏട്ടൻ ആയി മാറുന്നത് 👍

  • @merinskitchentales
    @merinskitchentales 3 роки тому +1

    What was in the note.
    Dear Sujith
    Truly a pleasure having you here with us. Best regards..

  • @suhailmannarkkad6148
    @suhailmannarkkad6148 3 роки тому +1

    കൊൽക്കത്ത യിൽ പോയി ഇതെല്ലാംനേരിൽ കാണണം
    ആഗ്രഹം 🥰

  • @sambhugirijadas8540
    @sambhugirijadas8540 3 роки тому

    Most matured vloger i ever seen

  • @vickyvk8194
    @vickyvk8194 3 роки тому +2

    27:51 dear sujith,
    Truly a pleasure having you here with us thank you and best regards ❤

  • @vinutravelvlogz5980
    @vinutravelvlogz5980 3 роки тому +1

    വീഡിയോ എല്ലാം കാണാറുണ്ട് വളരെ നന്നായിരിക്കുന്നു ❤️ ബംഗാളിലെ ഗ്രാമപ്രദേശങ്ങൾകൂടി കവർ ചെയ്യുമോ 👍