മുടി വളർത്തി പിണറായിക്കെതിരെ പ്രതിഷേധം! സഖാവ് സുശീലൻ ചെയ്തത്... I Sakhaavu Susheelan | CPIM

Поділитися
Вставка
  • Опубліковано 15 вер 2024
  • നശിച്ചു നാറാണക്കല്ലെടുക്കും! മുടി വളർത്തി പിണറായിക്കെതിരെ പ്രതിഷേധം! സഖാവ് സുശീലൻ ചെയ്തത്!
    #sakhaavususheelan #sakhaavususheelanprotest #exclusivenews #pinarayivijayan #thiruvananthapuramsecretariat #cpim #citunews #me003 #mr002 #യൂത്ത്കോൺ​ഗ്രസ് #സഖാവ് #സഖാവ്സുശീലൻ

КОМЕНТАРІ • 74

  • @dhosth9672
    @dhosth9672 9 днів тому +8

    ശാപഭരണം 👍

  • @mathewmt4413
    @mathewmt4413 10 днів тому +29

    ഇതല്ല ഇതി അപ്പുറവും ഇവിടെ നടക്കും ഇതു കേരള മല്ലേ? 5:01

  • @velayudhanvattoli1319
    @velayudhanvattoli1319 10 днів тому +29

    വോട്ട് ചെയ്യുമ്പോൾ ഓർക്കുക.

  • @kunjumonkk1550
    @kunjumonkk1550 9 днів тому +6

    ഈ മനുഷ്യനാണ് ഇരട്ട ചങ്കൻ ഇവിടെ ഒരു ഇരട്ട ചങ്കൻ ഉണ്ടെന്നല്ല പറയുന്നത് ഇതൊന്നു കേൾക്കണം പാവത്തിനെ 52 .. വെട്ടു വെട്ടല്ലെ .എന്റെ ഭാര്യ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും .അ ഞ്ചു വർഷമായി ഇതു വരെ കിട്ടിയിട്ടില്ല.ഇ മനുഷ്യന് ഒരു ബിഗ് സെല്യൂട്ട്

  • @vargheseao4058
    @vargheseao4058 10 днів тому +21

    ചെയ്തു് പോയ അപരാധങ്ങളെ ഓർത്തു വിലപിക്കുക ഇനിയുമുണ്ട് ഇതേ പോലെ പലരും രംഗത്തുവരാൻ

  • @thressiammajose1642
    @thressiammajose1642 10 днів тому +16

    ലോകം കണ്ടതിൽ അഡോൾഫ് ഹിറ്റ്‌ ലർ ഇ ദി ആമീൻ സ ധാവഹുസൈന് ഇതു അതുക്കും മേലെ

  • @user-ul1wb1lg8t
    @user-ul1wb1lg8t 10 днів тому +4

    എന്തൊരു മാറ്റം ആണ് നമ്മുടെ നാടിന്... യൂറോപ്പിന് തുല്യമോ, അതിന് മുകളിലോ ഉടനെ എത്തും...

  • @sajijjustus3487
    @sajijjustus3487 10 днів тому +31

    നവകേരളം പോയതിന്റെ ടൂർ കടം തീർന്നില്ല അപ്പോഴാണ് ഇങ്ങേരുടെ പെൻഷൻ😄😄😄😄

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 днів тому +17

    കെ ഭരണം പൊളിക്കുന്നുണ്ട്... ആളുകൾ ഇപ്പൊ ഇങ്ങനെ പ്രാകി ജീവിക്കുന്നു...

  • @babychanka9013
    @babychanka9013 10 днів тому +18

    3വർഷം ആയി കയർ തൊഴിലാളി കളുടെ അവസ്ഥ ഇത് തന്നെ pds അംഗങ്ങൾ ആയ രോഗികൾ ക്ക് ഈ അനുകൂല്യങ്ങൾ കിട്ടുന്നില്ല 👍🏼

  • @nvsworldchallenge9463
    @nvsworldchallenge9463 10 днів тому +6

    😂😂😂😂😂 പാവങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി

  • @SsunilkumarThachanillam
    @SsunilkumarThachanillam 10 днів тому +17

    ഇതുപോലെ എത്രയോ പേർ.
    പക്ഷേ പ്രതിഷേധിക്കുവാൻ നട്ടെല്ലില്ലാ.... കാരണം ഏറിയ ഭാഗവും CPM അടിമകൾ ആണ്.

  • @anilkumarb3593
    @anilkumarb3593 10 днів тому +4

    കേരളം നാറുന്നു ഒപ്പം ക്ലിഫ് ഹൗസും....😂😂😂

    • @vmvm819
      @vmvm819 9 днів тому

      ക്ലിഫ് ഹൗസിൽ മരപ്പട്ടി മൂത്രം നാറുന്നു 😂

  • @abrahamvaidhyan786
    @abrahamvaidhyan786 9 днів тому +5

    ആശാനെ ആശാന്റെ മുടി മുറിച്ച് പിണറായി വിജയനെ ഏല്പിച്ചാൽ അയാൾ അത് വിറ്റ് അയാൾ പോക്കറ്റിൽ ഇട്ടു കൊള്ളും...

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 10 днів тому +3

    കടകം പള്ളി മണിച്ചന്റെ ഡയറി ഇൽ ഉള്ള ആളല്ലേ അപ്പോൾ ഇങ്ങേർക്ക് അയാളെ ഒന്ന് കാണാരുതോ 🤔

  • @oommengeevarughese408
    @oommengeevarughese408 10 днів тому +3

    Very good

  • @Kanchanavalli-c2q
    @Kanchanavalli-c2q 10 днів тому +2

    എല്ലാം ശരിയാക്കും

  • @Anandhuanil-ll6fc
    @Anandhuanil-ll6fc 10 днів тому +10

    സമരപ്രതികരണത്തിലൂടെയാണ് കേരളം പിടിച്ചു നിൽക്കുന്നത്🧑‍🎓🧑‍🎓

  • @sunishpk6514
    @sunishpk6514 10 днів тому +8

    ഇതു പിണറായിയുടെ സർക്കാർ... Kittum പെൻഷൻ നും കൊടുക്കുന്ന സർക്കാർ

  • @amalsir222
    @amalsir222 9 днів тому +1

    സമരമല്ലാ ഇനി സെക്രട്ടറിയെറ്റിൽ തുങ്ങി ചാത്താലു വർക്കർ കുലുങ്ങില്ലാ പൊന്നു സഹവെ എല്ലാവരു ഒരു കലത്ത് കമ്മുണിസുത്തെ ചുമലിലേറ്റിയവരാണ് ഇന്ന് അത് ഒർത്ത് ലജിക്കുന്നു

  • @Realnotreal-u1q
    @Realnotreal-u1q 10 днів тому +4

    Public response 🤔. 😬

  • @mvinod6126
    @mvinod6126 9 днів тому +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @krishnanko3474
    @krishnanko3474 10 днів тому +3

    അനുഭവിച്ചോ

  • @ramachandranpulireveedu4575
    @ramachandranpulireveedu4575 10 днів тому +1

    കെട്ടിട നിർമാണ തൊഴിലാളികൾക്ക് കൊടുക്കൻ എന്നും പറഞ്ഞാണ് നമ്മൾ ഒക്കെ 30000 രൂപഅടച്ചത് കൊടുത്ത്.വീട് പണിയുമ്പോൾ 10000 അടച്ചു അത് അഡംബര നികുതി

  • @abhinjeromejerone7037
    @abhinjeromejerone7037 10 днів тому +6

    Cpm kerala+CpmBengal=0

  • @thomasstephen8292
    @thomasstephen8292 10 днів тому +2

    Party enney kaivittu poye ineyankilum manushyanai jeevikku brother

  • @Dare5
    @Dare5 10 днів тому +1

    ദുഷ്ടന്മാരെ പനപോലെ വളർത്തും!
    ശുദധന്മാരെ ശിക്ഷിക്കും!!
    കലികാല വൈഭവം!!!
    😂😂

  • @harinedumpurathu564
    @harinedumpurathu564 5 днів тому

    ഈ മനുഷ്യൻ' സത്യമാണ് പറയുന്നത്.

  • @rajeshroy8207
    @rajeshroy8207 10 днів тому

    പിണു വും കുടുംബക്കാരും ടൂർ പോകട്ടെ ചേട്ടാ ഷെമിക്കു

  • @rosammamathew2919
    @rosammamathew2919 9 днів тому

    കൊള്ളാം

  • @thomasv.t7491
    @thomasv.t7491 10 днів тому +2

    2021-ഒക്ടോബറിൽ പെൻഷനായ എനിക്ക് ഇതുവരെ ഒരു രൂപ പോലും കിട്ടിയിട്ടില്ല അടച്ച പണവും ഇല്ല മകൻ്റെ വിവാഹ ആനുകൂല്യം 10000 കിട്ടിയിട്ടില്ല. പെൻഷൻ 35 മാസം 1600 വീതം 56000 എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗ വിഹിതം അടക്കുന്ന മെമ്പർമാരോട് ഒരഭ്യർത്ഥന ഉണ്ട്. നിങ്ങൾ ദയവു ചെയ്ത് അടച്ച പണം തിരികെ വാങ്ങിച്ച് പിരിഞ്ഞ് പോവുക വെറുതേ യൂണിയൻ നേതാക്കൾ പറയുന്നത് കേട്ട് നിൽക്കരുത്

  • @unnikrishnan1725
    @unnikrishnan1725 9 днів тому

    പണ്ട് ആറ് കാല ഉണ്ട്

  • @user-on6sg4ps5v
    @user-on6sg4ps5v 8 днів тому +1

    അപ്പോൾ ൽഡിഫ് കേരളത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നു അല്ലെ അപ്പോൾ ഇനി നേതാക്കൾ മാത്രം ഉണ്ടാവും അങ്ങനെ എല്ലാരും ബിജെപി മെമ്പർ ആകുന്നു...

  • @comment6567
    @comment6567 8 днів тому +1

    പന്ത്രണ്ടു മണിക്കൂർ നിരാഹാര സമരം നടത്തുന്ന സഖാവിനു വിപ്ലവാഭിവാദ്യങ്ങൾ

  • @safiyack6048
    @safiyack6048 8 днів тому

    Goodnews. Bighai

  • @lathagopi2023
    @lathagopi2023 10 днів тому +1

    👌👌👌

  • @sajukurian3526
    @sajukurian3526 8 днів тому

    കേരളീയർ പിണറായി രാജാവിനെ സ്തുതിക്കുകയാണ്
    താങ്കളും അങ്ങനെ ചെയ്യുക
    ഒഴുക്കിനെതിരെ നീന്തരുത്

  • @comment6567
    @comment6567 8 днів тому +1

    രണ്ടായിരത്തിപ്പതിനാറിൽ പിണറായി അധികാരത്തിൽ വന്നതു മുതൽ കേരളം മുടിയാൻ തുടങ്ങി . ശരിയ്ക്കും മുടിയനായ പത്രൻ

  • @vmvm819
    @vmvm819 9 днів тому

    ഇദ്ദേഹമാണ് കമ്മ്യൂണിസ്റ്റ് ഇദ്ദേത്തെ പിൻതുടരുക പിണറായി വിജയന്റെ അടിമകളെ കേരളത്തിലെ സാധാരണക്കാർ അവസാന ശ്വാസത്തിനു വേണ്ടി പിടയുന്നു

  • @RajendranKalathil
    @RajendranKalathil 8 днів тому

    ഓണം വരുന്നു കിട്ടുമായിരിക്കും.

  • @JasmonMK
    @JasmonMK 10 днів тому +2

    ഓർക്കുക... കാലന് മരണമില്ല..!! കേരളത്തിലും അങ്ങനെ തന്നെ ! നോക്കിയിരുന്നോ.... ശശി പോത്തിൻ പുറത്തു വരുന്ന കാലൻ നമ്മുടെ കഴുത്തിൽ കയർ ഇട്ടു കഴിഞ്ഞു..

  • @muralipk1959
    @muralipk1959 9 днів тому

    ഇത്‌ കാണുന്ന ലെ പന്ന്യൻ 😂😂😂😂

  • @BrightPuthenpura
    @BrightPuthenpura 10 днів тому

    വിഴിഞ്ഞവും ദേശീയപാത യും ഉണ്ടാക്കി രിക്കുന്ന ഞമ്മള് സഖാക്കൾ ആണ്😅😅😅

  • @SajeshKk-nx4vl
    @SajeshKk-nx4vl 10 днів тому

    😊😊😊😊😊

  • @Realnotreal-u1q
    @Realnotreal-u1q 10 днів тому

    Cpim member. 😌. Waste party 🤔

  • @seefamily_
    @seefamily_ 9 днів тому

    Kit =vote ithaanalo ividethe reethi😂

  • @Boookhfuuuuhtg
    @Boookhfuuuuhtg 9 днів тому +1

    Avoid muslim friends

  • @prakashanpillai7487
    @prakashanpillai7487 9 днів тому

    Shahakkal fed up with this party.

  • @venup1946
    @venup1946 9 днів тому

    Kannum kathum illath bharanam😂😂😂

  • @roymonyelavilayil2056
    @roymonyelavilayil2056 10 днів тому

    Nase cha vanir akan 👍

  • @pvmuralidharan8027
    @pvmuralidharan8027 10 днів тому

    MY QUESTION IS ANWAR IS HERO OR ZERO❓️

  • @sudhac9613
    @sudhac9613 9 днів тому

    Arhikkatha sthanathu ethumbol ahankaram thalakku pidikkyum kannur karan vereyum undu kalunakki unndasthanm kayyilakki njan endo valiya sambavam anennu karuthi nattukare bharikkan varunna vivaram kettavan

  • @bijuanthony7950
    @bijuanthony7950 10 днів тому

    Kareem lokaa kallan

  • @josephtheruvapuzha
    @josephtheruvapuzha 10 днів тому

    Ethu kondonnum karyamilla randamathum jayippichu vittathalle😂😂😂😂

  • @kainadys
    @kainadys 10 днів тому

    Antham adimakalkku ee gathi vannillengile albhudam ulluu....😀

  • @bhupathis4525
    @bhupathis4525 10 днів тому

    CARACTTU...........PAKAL....KOLLA..........KONAM......ELLATTA....NETHAKKALKKU....KODIPANAM..........EVIDE....NINNU........BHAKKAT....ELLATE......

  • @bhupathis4525
    @bhupathis4525 10 днів тому

    NALE...KITTUM....

  • @balagopalav851
    @balagopalav851 9 днів тому

    Poda narry

  • @antonyantony8049
    @antonyantony8049 10 днів тому

    Yedaa paranaryee poyie chakeda chyethye

  • @rajanl8061
    @rajanl8061 8 днів тому +1

    വോട്ടും കൊടുത്തില്ലേ അനുഭവിച്ചോ