1989 എറണാകുളം സമ്മേളനം | SYS | Ullal Thangal | Kanthapuram Usthad | TSK Thangal | M.A Usthad

Поділитися
Вставка
  • Опубліковано 10 жов 2024
  • • 1989 എറണാകുളം സമ്മേളനം...
    1989 എറണാകുളം സമ്മേളനം
    ▪️ Thajul Ulama Sayyid Abdul Rahman Bukhari (Ullal Thangal)
    ▪️ Sulthanul Ulama Sheikh Aboobacker Ahmed (Kanthapuram Usthad)
    ▪️ Noorul Ulama M.A Abdul Qadir Musliyar
    ▪️ Sayyid TSK Thangal Al Bukhari
    ▪️▪️▪️▪️▪️▪️▪️▪️
    Majlisul Mahabba Koottayma Kaloor
    ▪️▪️▪️▪️▪️▪️▪️▪️
    Ainu's Media Classroom
    9995111990/ 8848093781

КОМЕНТАРІ • 265

  • @manafma8011
    @manafma8011 6 місяців тому +55

    Al ഹംധുലില്ലാഹ്, ഒരിക്കലും മറക്കാത്ത ഓർമ്മയാണ് എറണാകുളം സമ്മേളനം, അന്ന് വെറും 16 വയസ്സ് കാരൻ, ചരിത്രം കുറിച്ച സമ്മേളനം, സമ്മേളനം നടത്തുന്ന വലിയ ഇക്കാക്കമാരെ സഹായിക്കാൻ ഓടി നടന്നു,പെരുന്നാൾ വന്ന പോലെത്തെ തോന്നലായിരുന്നു, സമ്മേളനത്തിന്റെ മുഖ്യ കൺവീനർ ഉസ്താദ്‌ സയ്യിദ് TSK തങ്ങൾ, പിന്നെ സമ്മേളന പ്രചരണം, മതിൽ എഴുതുന്നത്, ബാനർ എഴുത്ത് എല്ലാം, അന്ന് ഫ്ലക്സ് ഇല്ലാത്ത കാലം. എന്റെ ജേഷ്ഠൻ അടക്കമുള്ള ആർട്ടിസ്റ്റുകളായ പ്രവർത്തകരുടെ കലാവിരുന്നു.റോഡിൽസമ്മേളനത്തിന് വരുന്നവർക്ക് താത്കാലിക ഹോട്ടലുകൾ,സമ്മേളനം നടക്കുന്നത് കലൂർ ഹൈവേ പള്ളിക്ക് സമീപം, പാലാരിവട്ടം മുതൽ ആളുകൾ നടന്നു വരുന്നു റോഡിന്റെ ഇരു വശങ്ങളും താൽക്കാലിക ഹോട്ടലുകളും കടകളും, എറണാകുളം ജില്ല ഇന്നുവരെ കാണാത്ത സമ്മേളനം. സത്യത്തിന്റെ ആളുകളെ വേർതിരിക്കുന്ന സമ്മേളനം. സമ്മേളനത്തിൽ ഒരുപാട് പണ്ഡിതൻമാർ വരെ ജോലി നഷ്ടപ്പെടുമോ, ഇനി എന്ത് ചെയ്യും എന്ന് പതറി നിക്കുമ്പോളാണ് മഹാനായ സയ്യിദ് TSK തങ്ങളുടെ പ്രൗടോജോലമായ മനസ്സിൽ തട്ടിയ സ്വാഗത പ്രസംഗം, സദസ്സിൽ തകർത്തു തക്ബീർ മുഴക്കം, ഇനി എന്ത് വന്നാലും ഉറച്ചു നിക്കാൻ തീരുമാനിച്ച സമയം ആയിരുന്നു അത്.സ്റ്റേജിൽ ഉള്ളാൾ ഞങ്ങളുടെയും, കാന്തപുരം ഉസ്താതിന്റെ യും, M.A ഉസ്താദ് ന്റെയും അങ്ങനെ ഒരുപാട് പണ്ഡിതൻ മാർ നിറഞ്ഞു നിന്നു, അല്ലാഹുവിന്റെ ഔലിയാക്കൾ നടത്തിയ സമ്മേളനം ആയിരുന്നു അത്.ഇന്നും മറക്കാത്ത ഒന്നാണ്

    • @ameenihsan5688
      @ameenihsan5688 8 днів тому

      മരിച്ചവരോട് തേടുന്ന ആ കക്ഷിയിൽ നിന്നും രക്ഷപ്പെട്ടോ ഇല്ലെങ്കിൽ പരലോകത്ത് രക്ഷപ്പെടാൻ കഴിയില്ല

    • @irshahaseeb7617
      @irshahaseeb7617 2 дні тому

      ​@@ameenihsan5688
      നിങ്ങകൊന്നും ഇനിയും നേരം വെളുത്തിട്ടില്ലേ

  • @abbaskoya2191
    @abbaskoya2191 6 місяців тому +50

    അന്ന് ഞാൻ വളാഞ്ചേരി മർകസിലായിരുന്ന്.
    😢 സമ്മേളനത്തിൻ്റെ ആരവം സുബ്ഹിക്ക് എനീറ്റ പ്പഴും മൂടാൽ ഹൈവേയിൽ നിന്നും ക്കേൾ ക്കാമായിരുന്ന്😢
    പങ്കെടുക്കാനുള്ള താല്പര്യം പുറത്ത് പ്രകടമാക്കാതിരിക്കാൻ പാട് പെട്ടു🎉❤😢.ചെറിയ കുട്ടി ആയത്നാ ൽ പേടി ക്കാരണം ആരോടും സംഗടo പറഞ്ഞില്ല.
    الحمدلله
    ശേശക്കാലം മുഴുവനും അഭിമാനത്തോടെ സുന്നിയായി sbs ൻ്റ് യും ssf ൻ്റെയും sys ൻ്റയും ഇപ്പൊൾ മുസ്‌ലിം ജമാ അത്തിൻ്റെയും പരവർത്തകനാവാൻ റബ്ബ് توفيقനൽകി.
    കാർത്തല മർകസിൽ ആദ്യ രൻ്റുവറ്ശമെ ഉണ്ടായിട്ടുള്ളൂ.
    ഹകീം ഫൈസി എൻ്റെ ഉമ്മസഹോധരിയുടെ മകളെയാണ് വിവാഹം ചെയ്തിട്ടുള്ളത്.
    അന്ന് മൂപരോന്നും അവിടെ യില്ല.
    Kk hazrath ഉള്ളക്കാലം.
    ഇപ്പൊൾ എൻ്റെവയസ് 50.

  • @ibrahimkutty5467
    @ibrahimkutty5467 6 місяців тому +24

    അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഞാൻ ഈ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട് AP ഉസ്താദിന് നാഥൻ ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ Ibrahim kutty thavanoor mundilakkal (NearHidayanagar)

  • @rehlas1
    @rehlas1 13 днів тому +25

    അന്ന് സ്വാഗതഗാനം ആലപിച്ചതിൽ ഈ എളിയവനും ഉണ്ടായിരുന്നു. Alhamdulillah ❤

  • @zainmedia8625
    @zainmedia8625 6 місяців тому +40

    താജുൽ ഉലമയുടെ പിന്നിൽ സുന്നികൾ ഉറച്ചു നിൽക്കാൻ നിമിത്തമായ മഹാസമ്മേളനം....❤❤

  • @AbdulRazak-ev3of
    @AbdulRazak-ev3of 6 місяців тому +37

    ഞങ്ങൾ സഅദിയ്യയിൽ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ബസ് ആയിരുന്നു ആദ്യമായി എത്തിയത്, ഞങ്ങൾക്ക് അന്ന് സ്വീകരണം നൽകിയത് ഇപ്പോൾ ഓർക്കുന്നു

  • @HaneefaHaneefa-vk1hd
    @HaneefaHaneefa-vk1hd 6 місяців тому +38

    1989ലെ എറണാകുളം സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത ഒരു വിനീതൻ ആണ് ഞാൻ

  • @PesVaji
    @PesVaji 6 місяців тому +18

    ദർസിൽ പഠിക്കുന്ന സമയത്തായിരുന്നു സമ്മേളനം ഉസ്താദ് സമ്മതിക്കാത്തത് കാരണം
    പങ്കെടുക്കാൻ സാധിച്ചില്ല.ഇന്നും ഈ പ്രസ്ഥാനത്തിൻ്റെ എളിയ പ്രവർത്തകനായി തുടരുന്നു.alhamdulilla

  • @jabbarkoolimuttam6169
    @jabbarkoolimuttam6169 6 місяців тому +28

    പങ്കെടുക്കാൻ ഭാഗ്യം ഉണ്ടായില്ല എങ്കിലും പിളർപ്പ് മുതൽ ഇക്കാലമത്രയും ഇനി മരണം വരയും ഈ പ്രസ്താനത്തിൽ നില നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻയാറബ്ബൽആലമീൻ

    • @nasarariyakool1957
      @nasarariyakool1957 6 місяців тому +4

      അന്ന് ഞാൻ ഓമശ്ശേരിമങ്ങാട് പഠിക്കുകയായിരുന്നു അവിടന്ന് സമ്മേളനത്തിന് പോകാൻ സാധിക്കാത്തതിനാൽ നാട്ടിൽ ലീവിന് വന്നു വെണ്ണിയോട് അബ്ദുറഹിമാൻ ഉസ്താദിൻ്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ കുന്ന ളം മാനിഭാഗത്ത് നിന്നുള്ള ബസ്സിലാണ് പോയത്
      പള്ളിക്കലിലുള്ള തങ്ങൾ
      യൂസുഫ് മുസ്ല്യാർ
      കുന്നളത്തുള്ള മമ്മൂട്ടി മുസ്ല്യാർ ഇവരുടെയൊക്കെ ശത്രുക്കളുടെ മുഖത്തടിക്കുന്ന അനോൺസ്മെൻ്റും
      ഗാനങ്ങളും
      സമ്മേളന നഗരിയിലെ ഓരോ പ്രസംഗങ്ങളും ഇന്നും ചെവിയിൽ അലയടിക്കുകയാണ്
      മേൽ പറഞ്ഞ തങ്ങളും ഉസ്താദുമാരും എൻ്റെ നാട്ടിൽ മദ്രസ്സ ഉസ്താദുമാരാണ് ഞങ്ങൾക്ക് അന്ന് പോകാനുള്ള കാശിന് വരെ ബുദ്ധിമുട്ടിയത് ഇപ്പോഴും ഓർക്കുന്നു
      എ.കെ. നാസർ സഖാഫി
      കുഞ്ഞോം
      വയനാട്

    • @Mjasil114
      @Mjasil114 4 місяці тому +2

      آمين يا ربّ العالمين

  • @abdulmajeed6240
    @abdulmajeed6240 6 місяців тому +15

    അൽ ഹംദു ലില്ലാഹ്..
    ഐതിഹാസികമായ ആ സമ്മേളനത്തിൽ പങ്കെടുക്കാൻ എനിക്കും സഹപ്രവർത്തകർക്കും അവസരം ലഭിച്ചു.
    അന്ന് പലരും ഈ സമ്മേളനം വിജയിക്കില്ല എന്ന് പറഞ്ഞിരുന്നു. അവരെയെല്ലാം അൽഭുതപ്പെടുത്തിക്കൊണ്ട് സമ്മേളനം വൻ വിജയമായി.

  • @alavitharayil9436
    @alavitharayil9436 6 місяців тому +14

    ഹഖും ബാത്തിലും വേർതിരിച്ച സമ്മേളനം
    സുന്നി സമൂഹത്തിന് എന്നും ഓർകേണ്ട മഹാസമ്മേളനം
    ബിദഇകൾക്കും തുന്നി കൾക്കും
    ഹാലിളക്കം തുടങ്ങിയ സമ്മേളനം
    രാഷ്ട്രീയ തമ്പുരാക്കൻമാർ പണ്ടിതൻമാർക്ക് മുമ്പിൽ മുട്ട് കുത്തിയ എന്നും എന്നും ഓർകേണ്ട സമ്മേ ള നം
    നാഥാ ഞങ്ങളെ നീ ഖബൂൽ ചെയ്യേണമേ

  • @mued3197
    @mued3197 4 місяці тому +14

    അൽഹംദുലില്ലാഹ്, ഒരിക്കലൂടെ ഓർമ പുതുക്കാൻ അവസരം, അന്ന് കേവലം 18 വയസ്സ്, യൂ പി ഉസ്താദദിന്റെ കൂടെ തിരുവല്ലൂര് ദർസിൽ പഠിക്കുന്ന കാലം

  • @SAEEDVK-o6y
    @SAEEDVK-o6y 6 місяців тому +16

    ഈ മഹത്തായ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ചിലരിനിന്നും അവഗണന നേരിടേണ്ടിവന്നു
    അൽഹംദുലില്ലാഹ് പിൽകാലത്തു ചിലർ സത്യം മനസിലാക്കി നമ്മോടൊപ്പം ചേർനന്നു

  • @sayyidmedia7361
    @sayyidmedia7361 6 місяців тому +11

    അന്ന് ഞാൻ നാട്ടു ദർസിൽ പഠിക്കുന്ന ചെറിയ പ്രായമാണ്. പോകാനുള്ള ഒരു വക തിരിവ് അന്നില്ലായിരുന്നു. എങ്കിലും അതിൻ്റെ ആരവങ്ങളും ബസ്സുകൾ നിരയായി പോകുന്നതും ഞാൻ ഓർക്കുന്നു. ഞങ്ങളുടെ നാട്ടിൽ നിന്ന് FAIZ എന്ന പേരുള്ള ഒരു ബസ്സാണ് അങ്ങോട്ട് പുറപ്പെട്ടതെന്ന് ഓർക്കുന്നു.

  • @muhammedmidlaj95
    @muhammedmidlaj95 4 місяці тому +22

    മൂരിലീഗിന്റെ മൂച്ചിപ്പിരാന്തിന് മൂക്ക് കയറിട്ട സമ്മേളനം 🔥🔥💪🏼

    • @nkvlog5249
      @nkvlog5249 21 годину тому

      അതിന് ശേഷം ലീഗ് ഇതുവരെ എവിടെയും ജയ്ച്ചിട്ടില്ല . ലീഗ് നാമാവശേഷമായി പോയി എന്നാ കേട്ടത്...😂😂😂😂

  • @zainmedia8625
    @zainmedia8625 6 місяців тому +12

    ഇത് കേൾക്കാൻ എന്തൊരു മധുരം....❤❤❤

  • @zeenathahmadkutty5462
    @zeenathahmadkutty5462 6 місяців тому +11

    1989 ലെ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു അടിയും ഇടിയും തെറിയും കൊണ്ട് ദിവസങ്ങളോളം ഉറക്കമൊഴിച്ച് Poster ഒട്ടിക്കാനും മറ്റു o നടന്നു. pp പാറന്നൂർ ഉസ്താദ്, MM. ഹനീഫാ മൗലവി എന്നിവരോടൊപ്പം തെക്കൻ കേരളത്തിലങ്ങോളമിങ്ങോളം ഓടി, ആലപ്പുഴ റൈഞ്ചിലെ മദ്റസകൾ പുസ്തകം വാങ്ങിക്കൊടുത്ത് മറിച്ചു. ഇന്ന് സംഘടനയുടെ നിന്ദ്യതയിൽ വൃദ്ധനായി കഴിയുന്നു. എല്ലാ പ്രവർത്തനവും സ്വന്തം ചിലവിൽ

    • @indian34
      @indian34 4 місяці тому +1

    • @MufeedaMujeeb-zn7ok
      @MufeedaMujeeb-zn7ok 3 дні тому +1

      അല്ലാഹ് പ്രതിഫലം തരട്ടെ.....

  • @sharafudheen8252
    @sharafudheen8252 4 місяці тому +22

    വാടക വീട്ടിൽ നിന്ന് സ്വന്തം ഭവനത്തിലേക്ക് മാറിയ സമ്മേളനം

  • @homedesignb.p.angadi3923
    @homedesignb.p.angadi3923 6 місяців тому +87

    അന്ന് ഞാൻ ലീഗിന്റെ സജീവ ഭാരവാഹി ആയിരുന്നു. അതോടെ ലീഗ് ഒഴിവാക്കി. 17 വർഷം പ്രവാസി ശേഷം തിരികെ വന്നു.ഇപ്പോൾ മുസ്‌ലിം ജമാഅത് സോൺ സെക്രട്ടറി ആകുന്നു.

    • @ameenihsan5688
      @ameenihsan5688 8 днів тому

      മരിച്ചവരോട് വിളിച്ചു പ്രാർത്ഥിക്കുന്ന ആ കക്ഷിയിൽ നിന്നും രക്ഷപ്പെട്ടോ ഇല്ലെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരും

    • @Abdulkhaderbaqavi
      @Abdulkhaderbaqavi 4 дні тому

      ​@@ameenihsan5688എന്താണ് പ്രാർത്ഥന?

  • @azeezpm3713
    @azeezpm3713 4 дні тому +2

    എനിക്ക് അന്ന് ഏഴ് വയസ്സ്
    ജീവിതത്തിൽ കൂടുതൽ സദസ്സിൽ കേട്ട് സമ്മേളനം എറണാകുളം സമ്മേളനം

  • @AbdullaAp-g1f
    @AbdullaAp-g1f 6 місяців тому +7

    അന്നു ഞാൻ മമ്മിയുർ മദ്രസയിൽ.ഉള്ള.സമയം.ചാവക്കാട്‌ കരുവാരക്കുണ്ട്.മദ്രസ്സയിൽ.ഹിസ്ബ് cllasse. നടക്കുന്ന.സമയം.കാരിഹ്. ഹസ്സന്മുസ്‌ലിയാർ.അള്ളാഹു ഉസ്താതിന്റെ.daraja. ഉയർത്തട്ടെ.ആമീൻ.ഒരുമിച്ച്.എറണാകുളം.സമ്മേളനത്തിനു പോയത്.2.ദിവസം കഴിഞപ്പോൾ.ചേളാരിക്കാർ. ഉസ്താദിനെ.പുറത്താക്കി.ഉസ്തിന്റെ.മകൻ.അൽഹംദുലില്ല.ഇന്നും ap. സമസ്തയിൽ.കാരിഹ്.ആയി.ജോലി.ചെയ്യുന്നു

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 6 місяців тому +11

    അന്ന് ഞാൻ പൂനൂർ കട്ടിപ്പാറയിൽ പഠിക്കുന്ന കാലം അവിടെ നിന്ന് ബസ് ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് ആ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചു

  • @soop916
    @soop916 3 місяці тому +4

    എനിക്ക് അന്ന് 19 വയസ്സ് പൊന്മള ഉസ്താദിന്റെ അടുത്ത് പഠിക്കുന്ന കാലം തിരൂർ, പുറത്തൂർ, മുട്ടനൂരിൽ നിന്നും ട്രക്കറിലാണ് പോയത്
    ഇപ്പോഴും ഉസ്താദിന്റെ കൂടെ തന്നെ

  • @ismaeeltc
    @ismaeeltc 4 місяці тому +6

    വിഷയങ്ങളൊന്നും വിട്ട് പോവാതെ എ.പി ഉസ്താദ് അന്ന് നടത്തിയത് പോലുള്ള വസ്തുനിഷ്ഠമായ ഒരു പ്രഭാഷണം കേരളക്കരയിൽ അന്നും ഇന്നും ഒരു പണ്ഡിതനും നടത്തിയതായി ഞാൻ കേട്ടിട്ടില്ല.
    എല്ലാം അടങ്ങിയ പ്രഭാഷണം. അത് അല്ലാഹു നൽകിയ പ്രത്യേകമായ ഒരു തൗഫീഖ് തന്നെ.

  • @ibrahimva6296
    @ibrahimva6296 6 місяців тому +21

    എറണാകുളം സമ്മേളനത്തിൽ4ദിവസവും
    സജീവമായി പൻകെടുത്ത ഒരാളാണ് ഞാൻ വിഎ ഇബ്രാഹിംമുസ്ല്യാർ മൂന്നാംകുന്ന്

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 5 днів тому +3

    അൽഹംദുലില്ലാഹ് ചെറുപത്തിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അന്നത്തെ ആവേശം പറ ഞ്ഞാൽ തീരില്ല അന്നും ഇന്നും Ap ഉസ്താദ് ആവേശം തന്നെ

  • @UmarSaqafi-n8b
    @UmarSaqafi-n8b 4 місяці тому +7

    അൽഹംദുലില്ലാഹ്
    മുപ്പത്തഞ്ച് കൊല്ലം അപ്പുറത്തേക്ക് ഓർമകളെ തിരികെ നടത്തിച്ച സ്വാഗതഗാനം.......
    തലേന്ന് തന്നെ അവിടെ എത്താൻ കഴിഞ്ഞു..
    Tt ഉസ്താദിന്റെ ഖിദ്മത്തിലായിരുന്നു...
    കെട്ടിവെച്ച സ്റ്റേജ് ശൈഖുനാ വന്ന് അഴിപ്പിച് പിന്നിലേക്ക് മാറ്റിക്കെട്ടിക്കുന്ന രംഗമാണ് മനസ്സിൽ കൂടുതൽ തെളിഞ്ഞു വരുന്നത്.

    • @sherassiddique
      @sherassiddique  4 місяці тому

      Name parayumo... oru karyam ariyan aan

    • @achu7228
      @achu7228 4 місяці тому

      ap ഉസ്താദ് മാറ്റിപ്പിച്ചതാണോ

  • @ShifanathSa
    @ShifanathSa 6 місяців тому +14

    അന്നത്തെ പോലുള്ള സ്വാഗത ഗാനം ഇപ്പോഴില്ല ഇതിന് 100 മാർക്ക്

  • @sidheequesiddhi6379
    @sidheequesiddhi6379 6 місяців тому +7

    അൽഹംദുലില്ലാഹ് ആ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു പരപ്പനങ്ങാടി ഒട്ടുമ്മൽ സൗത്ത് യൂണിറ്റിൽ നിന്നും ഒരു ബസ്സിൽ ഞങ്ങൾ പുറപ്പെട്ടു,,, 🌹🌹🌹

  • @moosak.s5191
    @moosak.s5191 6 місяців тому +5

    മർഹൂം. T. S.. K. തങ്ങളുടെ സ്വാഗത പ്രസംഗം സൂപ്പർ.

  • @husainhusain9317
    @husainhusain9317 6 місяців тому +13

    الحمدلله
    ഈ മഹത്തായ സമ്മേളനത്തിന് വേണ്ടി സജീവമായി ചുമരെഴുത്തുകൾ നടത്തിയിരുന്നു. എന്നെന്നും മനസ്സിൽ നിന്നും മായാതെ മങ്ങാതെ നിൽക്കുന്നു.

    • @alavivgd1024
      @alavivgd1024 6 місяців тому +8

      ഞാൻ അന്ന് തൃശൂർ ജില്ലയിലെ കുരഞ്ഞിയൂർ ആയിരുന്നു. അവിടെന്ന് വണ്ടിയില്ല അടു മഹല്ലായനായ രങ്ങാടിക്കാർ പല പ്രാവശ്യം വന്നു വരുന്നോ എന്ന് ചോദിച്ചിരുന്നു 50 രൂപ ഇല്ലാത്തത് കൊണ്ട് ഇല്ലാ എന്ന് പറഞ്ഞു പിന്നെ ആ നാട്ടിലുള്ള ഒരു ജമാഅത്ത് കാരൻ ഞാൻ പോയാൽ പരിച്ചു വിടണം എന്ന് പറയുന്നുണ്ടെന്ന് ചിലർ എന്നോട് പറഞ്ഞു അങ്ങിനെ ഞാൻ നായരങ്ങാടി പോയി ബസ്സിന് ബുക്ക് ചെയ്തു സമ്മേളത്തിന്ന് പോയി ആരും പിരിച്ചു വിട്ടില്ല അൽഹംദു ലില്ലാഹ്

    • @Mjasil114
      @Mjasil114 4 місяці тому +1

      @@alavivgd1024💪🏽❤️

  • @zainmedia8625
    @zainmedia8625 6 місяців тому +18

    എനിക്ക് പങ്കെടുക്കാൻ ഭാഗ്യം കിട്ടിയില്ല ... എങ്കിലും ഈ നേതൃത്വത്തിൻ്റെ കീഴിൽ അണിനിരക്കാൻ ഭാഗ്യം ലഭിച്ചു....الحمد لله.....

  • @MUHAMMEDALI-wo2mi
    @MUHAMMEDALI-wo2mi 4 місяці тому +5

    14 വയസ്സുള്ള പ്പോൾ എറണാങ്കുളം സമ്മേളനത്തിൽ പങ്കെടുത്ത് ഇപ്പോൾ ഈ 49-ാം വയസ്സിൽ ഫോണിൽ കേൾക്കുന്ന ഞാൻ!!! മഹല്ലിൽ നിന്ന് പുറത്താക്കും എന്ന ഭീഷണി ഉണ്ടായിട്ടും യാനബിയും തക്ബീറും മുഴക്കി ബസ് വിളിച്ച് പങ്കെടുത്തു . ജനബാഹുല്യം മൂലം സ്റ്റേജ് കാണാൻ കഴിഞ്ഞില്ല K M A റഹീം സാഹിബ് രചിച്ച ഇസ്ലാമും കമ്മ്യൂണിസവും എന്ന ബുക്ക് വാങ്ങിയത് ഓർക്കുന്നു ശൈഖുനായുടെ ഓരം പറ്റി ജീവിക്കാൻ എറണാങ്കുളം സമ്മേളനം നിമിത്തമായി

  • @zubairmlpmaliyekkal9380
    @zubairmlpmaliyekkal9380 6 місяців тому +30

    അന്ന് ഞാൻ പൊ ന് മുണ്ടം മദ്രസ്സയിൽ ആയി രുന്നു എല്ലാ ഉസ് താ ദു മാ രും പെട്ടി കെട്ടി വെച്ച് കൊണ്ടാണ് സമ്മേ ലനത്തിന് പോയത് الحمدلله ألف مرة

  • @hyderap1630
    @hyderap1630 6 місяців тому +10

    അന്ന് ഞങ്ങൾ അട്ടപ്പാടിയിൽ കച്ചവടമായിരുന്നു. സമ്മേളനത്തിനൊന്നും പോവാൻ പറ്റൂലല്ലൊ എന്ന വെഷമത്തിൽ ഇരിക്കുകയായിരുന്നു.( ഞങ്ങളുടെ നാട് A -R നഗറിലെ കുന്നും പുറം ) ആണ്. അപ്പഴാണ് ഒന്ന്. രണ്ട് 'ചില നേതാക്കൾ എറണാകുളം സമ്മേളനത്തിനു പോവരുത് എന്ന താക്കീത് വന്നത്. അത് കാരണം കട അടച്ചു ശനിയാഴ്ച രാത്രി തന്നെ ബസ്സിൽ മണ്ണാർക്കാട്ടേക്കും ' അവിടെ നിന്ന് പാലക്കാട്ടേക്കും അവിടെ നിന്ന് K S R T C യിൽ എണാകുളത്തേക്കും സുബ്ഹി നിസ്ക്കാരത്തിനു കലൂർ സ്റ്റേടിയത്തിൻ്റെ അടുത്തുള്ള പള്ളിയിൽ الحمدلله എത്തി ആ സമ്മേളനം ഒരു ചരിത്ര സംഭവം തന്നെ ഇന്ന് ഞാൻ മുസ്ലിം ജമാഅത്തിൻ്റെ യൂണിറ്റ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. നാഥൻ ഖബൂൽ ചെയ്യുമാറാകട്ടേ.......

    • @ALSALAMAONLINE
      @ALSALAMAONLINE 4 місяці тому +1

      അല്ലാഹു ബറക്കത്ത് ചൊരിയട്ടെ...🤲

  • @AbdulRahman-fd3vo
    @AbdulRahman-fd3vo 6 місяців тому +5

    അല്ലാഹുവിന്റെ അനുഗ്രഹത്തിൽ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചു
    അബ്ദുൽ റഹ്മാൻ മുണ്ടക്കയം മണിക്കല്ല്.

  • @moosakl4342
    @moosakl4342 4 місяці тому +3

    അന്ന് ഞാൻ കാസർകോട് മുട്ടത്തൊടിയിൽ സദർ മുഅല്ലിമായി ജോലി യിലായിരുന്നു ഞങ്ങൾ ഒരു ബസ്സ് നിറയെ ആളുകൾ രാത്രി (തലേ ദി വ സം)9 മണിക്ക് പുറപ്പെട്ടു രാവിലെ 9 മണിക്ക് അവിടെ എത്തി സസന്തോഷം പങ്കെടുത്തു വല്ലാത്തൊരു അനുഭവമായി രുന്നു അൽഹംദുലില്ലാ അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്ത് നീണാൾ വാഴട്ടെ ആമീൻ

  • @saleempalasseri9537
    @saleempalasseri9537 6 місяців тому +13

    കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ചുങ്കത്ത് നിന്ന് രണ്ട് പ്രവർത്തകർ സൈക്ൾ ചവിട്ടി സമ്മേളന നഗരിയിൽ എത്തിയത് ആവേശകരമായി പങ്കുവെക്കട്ടെ മജീദ് ഹാജി ഓലശ്ശേരി, മുസ്ഥഫPM എന്നിവർ

  • @ibrahimmukkallil871
    @ibrahimmukkallil871 4 місяці тому +6

    പേരാമ്പ്ര ചെറുവണ്ണൂരിൽ നിന്നും രാത്രിയാണ് സമ്മേളനത്തിന് പോയത്. അന്ന് പേരാമ്പ്ര ലീഗിൻ്റെ തങ്ങളൂം ബീവിയും തുടങ്ങി ധാരാളം നേതാക്കൾ പങ്കെടുത്ത സമ്മേളനം നടന്ന ദിവസമായിരുന്നു.എല്ലാവരും കാന്തപുരത്തെ കുറിച്ചാണ് പ്രസംഗിച്ചത്.അത് കൊണ്ട് സമ്മേളനത്തിന് പോകാനുള്ള ബസ്സുകളിൽ പെട്ടന്നാണ് ആളുകൾ ആയത്. ഞങ്ങൾ രാവിലെ ഏർണാകുളത്ത് എത്തി.പോകുന്ന വഴിയിൽ രാത്രി വഴി നീളെ ഏർണാകുളം എത്തുന്നത് വരെ നിറയെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.എല്ലാ സ്ഥലങ്ങളിൽ നിന്നും വാഹനം ഒരുങ്ങുന്നതും കാണാമായിരുന്നു.പ്രവർത്തകർക്ക് എന്തൊന്നില്ലാത്ത ആവേശമായിരുന്നു. ആദ്യം കെട്ടിയ സ്റ്റേജ് പിന്നിലേക്ക് മാറ്റിക്കെട്ടുകയായിരുന്നു.

  • @ummerk4432
    @ummerk4432 6 місяців тому +9

    എറണാകുളം സമ്മേളനം കല്ലും പതിരും തിരിച്ചു ഇപ്പോൾ 35 കൊല്ലമായി

  • @tsb9188
    @tsb9188 6 місяців тому +13

    സമ്മേളന സ്റ്റേജിന്റെ അടുത്ത് തന്നെ അന്ന് കുട്ടി യായിരുന്ന ഞാൻ ഉണ്ടായിരുന്നു, ഇടക്ക് വലിയ ജനറേറ്ററിന്റെ അടുത്തൊക്കെ പോയി കണ്ടു നിൽക്കും

  • @UsmanUsman-yf2gb
    @UsmanUsman-yf2gb 7 днів тому +2

    മൈസൂരിൽ ജോലി ചെയ്തിരുന്ന ഞാനും മഹത്തായ ആ സമ്മേളനത്തിൽ ആവേശത്തോടെ പങ്കെടിത്തിരുന്നു. ഇന്ന് മുസ്ലിം ജമാഅത്തിൽ എളിയ പ്രവർത്തകൻ. ഉസ്മാൻ മൗലവി, കെല്ലൂർ, കാരക്കമല. വയനാട്

  • @alavialavipp982
    @alavialavipp982 10 днів тому +4

    സമ്മേളനത്തിലേക്ക് ഒരു ബസ്സ് നിറയെ കാരണവന്മാരടക്കം ഉപ്പ മൂത്താപ്പ മുയ്തുഹാജി PT കുഞ്ഞിമുഹമ്മദ് ഹാജി കോട്ടയിൽ പാലക്കൽ മുസ ഹാജി ബാവച്ചി ഹാജി എല്ലാവരും മരണപ്പെട്ടു (അശനാത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ )ശേഷം ഇറങ്ങി പോനതിൻ്റെ ശേഷം പുറത്താക്കപ്പെട്ടവർക്ക് ആദ്യത്തേ സീകരണം ഒരുക്കി പൂഴിക്കുത്തങ്ങാടിയിൽ വളവന്നൂർ മേഖല സമ്മേളനം നടത്തുന്നതിന് മഹത്തായ പങ്ക് വയിച്ചു. 'അള്ളാഹുവിന്ന് സ്ദു ദി

  • @HaneefaHaneefa-vk1hd
    @HaneefaHaneefa-vk1hd 6 місяців тому +8

    I was also active ഈയുള്ളവനും സജീവമായി ഉണ്ടായിരുന്നു സമ്മേളനത്തിന്

  • @ALSALAMAONLINE
    @ALSALAMAONLINE 4 місяці тому +3

    എനിക്ക് മാസങ്ങൾ / ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ ആയിരിക്കും ഈ മഹാസമ്മേളനം നടന്നത്. എറണാകുളം സമ്മേളനം എന്ന് പലവട്ടം കേട്ടതാണ്. ഈ വീഡിയോയിലൂടെയാണ് അതിലെ പ്രഭാഷണങ്ങള്‍ കേൾക്കാൻ കഴിഞ്ഞത്. അല്ലാഹുവിനാണ് എല്ലാ സ്തുതികളും...❤ നേതാക്കളുടെ ഓരോ പ്രഭാഷണവും ഇന്നും നമുക്ക് ഊർജ്ജമാണ്. മരണപ്പെട്ടവരുടെ ദറജ അല്ലാഹു ഉയർത്തട്ടെ...🤲
    ശൈഖുനാ കാന്തപുരം ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... 🤲

  • @mkmsvlog414
    @mkmsvlog414 6 місяців тому +11

    സമ്മേളനം മുടക്കാൻ ഇത്തരവിറക്കിയ പാണക്കാട് തങ്ങൻമാരുടെ പള്ളിയിൽ മുതഅല്ലിമായ ഞാൻ 15 വയസ്സിൽ അവിടുന്ന് പോയി 9 വിധ്യാർത്ഥികൾ സജീവമായി പങ്കെടുത്തു

    • @basheerelettil
      @basheerelettil 6 місяців тому +3

      അന്ന് സമ്മേളനത്തിൽ പങ്കെടുക്കരുത് എന്ന ശിഹാബ് തങ്ങളുടെ പേരിൽ തങ്ങൾ അറിയാതെ തങ്ങളുടെ പേരിൽ ബി. വി. അബ്ദുള്ള ഒപ്പിച്ച പണിയാണ് എന്ന് കേട്ടിരുന്നു.

  • @charisideekpullippadam2893
    @charisideekpullippadam2893 6 місяців тому +20

    എനിക്ക് അന്ന് 17 വയസ് ഇന്ന് 49 വയസ് ഇപ്പഴും സുന്നത്ത് ജമാത്തിൽ അൽ ഹഠ ദുലില്ലാ ബസിൽ ആയിരുന്നു പോയിരുന്നത് മമ്പാട് നിന്നും

    • @abdullav8015
      @abdullav8015 6 місяців тому +3

      49 അല്ല 52 ആയില്ലെ

    • @ubaidullasaqafi8226
      @ubaidullasaqafi8226 4 місяці тому +1

      ഇന്ന് 52 വയസ്സ് ആയി

  • @Ansar-p8x
    @Ansar-p8x 6 місяців тому +9

    ഇത് പോലെ ഒരു സമ്മേളനം പിന്നെ ഞ്ഞൻ കണ്ടിട്ടില്ല

  • @aboobackarkuruvattoor3381
    @aboobackarkuruvattoor3381 6 місяців тому +11

    യഥാർത്ഥ സുന്നത്ത് ജമാഅത്തിൻ്റെ
    കരുത്ത് തെളിയിച്ച മഹാസമ്മേളനം അനഹാളി റുഹു

  • @katurka121
    @katurka121 6 місяців тому +9

    നൂറുൽ ഉലമ യുടെ ശബ്ദം ശംസുൽ ഉലമയുടെ പോലെയുണ്ട്

  • @aneesbabu4765
    @aneesbabu4765 6 місяців тому +8

    വിനീതനായ ഞാൻ പങ്കെടുത്തു

  • @AbdhulmajeedMajeed-x7t
    @AbdhulmajeedMajeed-x7t 8 днів тому +2

    അന്നെനിക്ക് 23വയസ്സ്, വളവന്നൂരിലേ വരമ്പനാലയിൽ നിന്ന് ഒരു ബസ്സ്‌ ഞങ്ങൾ സംഘടിപ്പിച്ചു പോയിട്ടുണ്ട്, ഇന്നലെ കഴിഞ്ഞത് പോലെ അനുഭവപ്പെടുന്നു.

  • @sulaimanindianoor7779
    @sulaimanindianoor7779 6 місяців тому +10

    ചരിത്രം തിരുത്തി കുറിച്ച സമ്മേളനത്തിൽ തുടക്കം മുതൽ അവസാനം വരെ പങ്കെടുത്തു

  • @ummerk4432
    @ummerk4432 6 місяців тому +7

    നെല്ലിക്കുത്ത് ഭാഗത്തുനിന്നും രണ്ടു ബസ്സും ജീപ്പിലും പോയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു

  • @abdhulhameed-br2hy
    @abdhulhameed-br2hy День тому +1

    ഞാനും ഈ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്

  • @AbdulNasir-pr4fy
    @AbdulNasir-pr4fy Місяць тому +5

    🎉ഈ കാണുന്ന ഫോട്ടോകളൊക്കെ ആ കാലത്തുള്ള തല്ല കാരണം അന്ന് ap ഉസ്താദിന് 50വയസ്സേ ഉള്ളു ഫോട്ടോ പുതിയതാണ്

  • @AbdulazeezEKEruvottukuni
    @AbdulazeezEKEruvottukuni 2 дні тому +1

    ആ സമ്മേളനത്തിന് ഞാനും പോയിരുന്നു സമ്മേളനം കഴിഞ്ഞു വന്നപ്പോൾ പരിഹാസം കൊണ്ടആയിരുന്നു നാട്ടുകാർ ചിലർ വരവേറ്റത്

  • @sidheekp5890
    @sidheekp5890 8 днів тому +1

    എനിക്കും സജീവമായി പങ്കെടുക്കാൻ തൗഫിയുണ്ടായി ചെറിയ പ്രായമാണെങ്കിലും വലിയ ആവേശമായിരുന്നു അൽഹംദുലില്ലാഹ്

  • @muhammedpc9545
    @muhammedpc9545 6 місяців тому +4

    അന്ന് ഞാൻ പടിഞ്ഞാറ്റുമുറി മദ്രസയിൽ ജോലി ചെയ്യുന്നു, ഞങ്ങളും കമ്മിറ്റയിലെ പ്രമുഖരും മദ്രസ ലീവ് ആക്കി ഒരു ബസ്സിൽ സമ്മേളനത്തിന് പുറപ്പെട്ടു, തിരിച്ചു എത്തിയപ്പോഴേക്കും മഹല്ലിൽ ചില മുറുമുറുപ്പ് തുടങ്ങിയിരുന്നു

  • @MASMEDIAMalayalam
    @MASMEDIAMalayalam 4 місяці тому +3

    😀😀😀
    ജോലി പോയവരോട് തങ്ങളുടെടെ സപ്പോർട്ട്
    😀😀😀
    😘😘😘
    ❤️❤️❤️
    🔥🔥🔥

  • @kunchabdullakunchabdulla8177
    @kunchabdullakunchabdulla8177 9 днів тому +2

    ഞാൻ ആ സമ്മേളനത്തിൽ പോയിരുന്നു.കുഞ്ഞബ്ദള്ള കോട്ടപ്പള്ളി

  • @IbrahimKutty-m2r
    @IbrahimKutty-m2r 9 днів тому +1

    അന്ന് ആസമ്മേളനത്തിൽ പങ്കെടുക്കുവാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്.അൽഹംദുലില്ല.

  • @azeezvk8341
    @azeezvk8341 6 місяців тому +5

    ഞാൻ അന്ന് ഓമശ്ശേരി ദർ സി ലാണ് പഠിക്കുന്നത് - M K M കോയ മുസ്ല്യാരുടെ കീഴിൽ (മർഹൂം ) സമ്മേളന ആരവം ചെവിയിൽ ഇപ്പോഴും അലയടിക്കുന്നു !!

  • @muhammedkk7481
    @muhammedkk7481 6 місяців тому +5

    അടിമകളും ഉടമകളും തമ്മിൽ വേർതിരിച സമ്മേളനം

  • @CyberasiaIn
    @CyberasiaIn День тому +1

    الحمدلله

  • @shamsudheenapshamsudheenap7444
    @shamsudheenapshamsudheenap7444 4 місяці тому +6

    ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്

  • @sherassiddique
    @sherassiddique  6 місяців тому +18

    ചരിത്ര പ്രസിദ്ധമായ ഈ സമ്മേളനം നേരിൽ കണ്ടവർ അനുഭവം താഴെ അറിയിക്കുക

    • @HamsaSaqafi-od7vp
      @HamsaSaqafi-od7vp 6 місяців тому +4

      സമ്മേളനം ബഹിഷ്കരിക്കണമെന്ന് മുസ്ലിം ലീഗും, സമസ്തയുടെ ഇ കെ അടക്കമുള്ള നേതാക്കളും ആഹ്വാനം ചെയ്തു. എന്നാൽ മലബാറിലെ എല്ലാ മഹല്ലുകളിൽ നിന്നും ഓരോ ബസ് എറണാകുളത്തേക്ക് പുറപ്പെട്ടു..... ജനലക്ഷങ്ങൾ ഒരുമിച്ച് കൂടി...

    • @sherassiddique
      @sherassiddique  6 місяців тому

      Number tharumo

    • @AlikuttyMethalayil
      @AlikuttyMethalayil 6 місяців тому +1

      ​@@sherassiddiqueഈ മോഫ് ഹു😂😂❤😂

    • @AbdurRahman-h1q5k
      @AbdurRahman-h1q5k 6 місяців тому +1

      ഞാനും പോയിരുന്നു

    • @kabeerktmkabeer6585
      @kabeerktmkabeer6585 4 місяці тому +3

      ഞാൻ പോലീസിൽ കയറിയിട്ട് 2-ാമത്തെ കൊല്ലം ഗതാഗത നിയന്ത്രണമായിരുന്നു ഡ്യൂട്ടി ' എറണാകുളത്തുക്കാരനായ ഞാൻ പല സമ്മേളനങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും വലിയ സമ്മേളനം കാണുന്നത്. പിറ്റേന്ന് പുലർച്ചെയാണ് ഡ്യൂട്ടി കഴിഞ്ഞത്.

  • @zainmedia8625
    @zainmedia8625 6 місяців тому +9

    വലിയവരുടെ തിട്ടൂരങ്ങൾ വലിച്ചെറിഞ്ഞ് ആദർശത്തിനു വില കൽപ്പിക്കണമെന്ന് സുന്നികളെ പഠിപ്പിച്ച സമ്മേളനം....

  • @SalmanSalman-gd8wo
    @SalmanSalman-gd8wo 6 місяців тому +5

    ഇതിലെ അവസാന 10മിനിട്ട് നിർബന്ധമായും കേൾക്കുക.

  • @AliMoulavi-y2p
    @AliMoulavi-y2p 19 хвилин тому +1

    ഞാനും പോയിരുന്നു ദർസിൽ പഠിക്കുന്നു രാവിലെത്തെ ഭക്ഷണം മുടങ്ങി

  • @Ibrahim-d4g1c
    @Ibrahim-d4g1c 6 місяців тому +8

    ഞാൻ പങ്കെടുത്തിട്ടുണ്ട് എനിക്കന്ന് പതിനെട്ട് വയ സ്സുണ്ടാകും

  • @ibrahimkutty5467
    @ibrahimkutty5467 6 місяців тому +2

    അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ഈസമ്മേളനത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്

  • @ayyooblatheefipanthalloor6930
    @ayyooblatheefipanthalloor6930 6 місяців тому +7

    സുൽത്താനുൽ ഉലമക് അള്ളാഹു ദീർഘായുസ് നൽകട്ടേ..

  • @AbdulRazak-ev3of
    @AbdulRazak-ev3of 6 місяців тому +3

    ഈ സമ്മേളനത്തിൽ ഇസ്മായിൽ വഫയുടെ ' ഒരു വൈറലായ ഉർദു തർജമ ഉണ്ടായിരുന്നല്ലോ! അത് ഇതിൽ ഉൾപെടുത്തിക്കാണുന്നില്ല

  • @yousafsaqafi4071
    @yousafsaqafi4071 6 днів тому +1

    ഞാൻവിദ്യാർത്ഥിയാണ് എന്നിടും അരിടെ എത്താൻ ഭാഗ്യം ലഭിച്ചു

  • @zainmedia8625
    @zainmedia8625 6 місяців тому +14

    ഈ സമ്മേളനമാണ് സുന്നത്ത് ജമാഅത്ത് കേരളത്തിൽ നിലനിർത്തിയത് ...❤❤❤

  • @AbdulTRazaq
    @AbdulTRazaq 4 місяці тому +5

    ഞാൻ അന്ന് കോേണാം പാറ ഓതുകയായിരുന്നു ഞങ്ങളുടെ ഉസ്താദ് അന്ന് നിഷ്പക്ഷമായിരുന്നു.....

    • @eymkd
      @eymkd 14 днів тому +1

      ഏതാ ഉസ്താദ് ?
      തങ്ങളാണോ ?

  • @swalihsilu9387
    @swalihsilu9387 7 днів тому +1

    ചെമ്മാട് ഹുദവിയിൽ കൊണ്ട് ചേർത്ത്.. ഉപ്പ അവരുടെ ആളല്ലെന്ന് അവർ മണത്തറിഞ്ഞു.. പാസ്സ് ആയ interwiew reject ചെയ്ത്.. ഉപ്പ എന്നെയും കൊണ്ട് നേരെ മർകസ് ലേ ക്ക്.. അൽഹംദുലില്ലാഹ് 😍😍

  • @MASMEDIAMalayalam
    @MASMEDIAMalayalam 4 місяці тому +2

    M.A USTHAD 🔥🔥🔥

  • @SalmanSalman-zz7pm
    @SalmanSalman-zz7pm 6 днів тому +1

    അന്ന് സമ്മേളനത്തിന് ബസ്സിൽ പോകുന്ന ആളുകൾക്ക് കയ്യ് കാട്ടി അഭിവാദ്യം കൊടുത്തത്തിന് സേവനംചെയ്യുന്ന ഒരു കോളേജിൽ നിന്നും പുറത്താക്കിയ ഉപ്പയുടെ അനുഭവം ഓർമ്മ വരുന്നു.

  • @AliMoulavi-y2p
    @AliMoulavi-y2p 16 хвилин тому +1

    മലപ്പുറം ജില്ലയിലെ പുത്തനത്താണി കടുത്ത് ചെലൂരിൽ ദർസ് പഠിക്കുന്നു

  • @Salamkotakkal
    @Salamkotakkal 4 місяці тому +4

    പടച്ചവനെ ഞങ്ങളുടെ മക്കളെ നിന്റെ കാവലിൽ എറണാകുളം വരെയും തിരിച്ചും എത്തിക്കണേ എന്ന് ഉമ്മമാരും ഉസ്താദുമാരും ഉള്ളുരുകി തേടുകയായിരുന്നു... അരുതാത്തതൊന്നും കേൾപ്പിക്കരുതേ എന്ന് വിലപിക്കുകയായിരുന്നു അവർ. കാരണം ഇന്നത്തെ പല്ല് കൊഴിഞ്ഞു ശൗര്യം നഷ്ട്ടപ്പെട്ട ശത്രുക്കൾ ആയിരുന്നില്ല അന്നത്തേത് ആരെയും അറിഞ്ഞു വീഴ്ത്താനും കല്ലെറിയാനും തീ വെപ്പിനും ഒന്നിനും മടിക്കാത്ത തനി തെരുവ് തെമ്മാടികൾ.... പക്ഷെ റബ്ബ് ഉണ്ടല്ലോ എന്നും എല്ലാവരുടെയും മേലെ....

  • @alikm7802
    @alikm7802 6 місяців тому +4

    ഞാൻ അന്ന് നിശ് പക്ഷമായി നീങ്ങുന്ന ചെങ്ങാനി (റഈസുൽ ഉലമ Eസുലൈമാൻ മുസ് ലിയാരുടെ ) മഹല്ലിൽ കിടങ്ങഴി uഅലി ഉസ്താദ് ,പെരുവള്ളൂർ അബ്ദുറഹ്മാൻ ഫൈസി ഉസ്താദിൻ്റെ കീഴിലെ ദർസിൽ മുതഅല്ലിമും അവിടുത്തെ മദ്റസയിൽ മുഅല്ലി മുമായി സേവനം ചെയ്യുന്ന സമയം', സമ്മേളനത്തിന് പോകാൻ സ്വദർ ഉസ്താദിന് ലീവ് ലറ്റർ കൊടുത്തപ്പോൾ സമ്മേളന പേരിൽ ലീവ് ഇല്ല ,അത് ഭുദ്ധിമുട്ടാകും'വേറെ ലിവ് എഴുതി കൊടുത്തു സമ്മേളനത്തിൽ പങ്കെടുത്തു اَلْحَمْدُ لِلّٰـه

  • @yousafsaqafi4071
    @yousafsaqafi4071 6 днів тому +1

    എനിക്ക് അവിടെ എത്താൻ അവസരം ലഭിച്ചു

  • @AbdurahmanSaqafiCht
    @AbdurahmanSaqafiCht 4 місяці тому +2

    ഞാൻ ജനിക്കുന്നതിന്റെ ഒരു വർഷം മുമ്പായിരുന്നു എറണാകുളം സമ്മേളനം 1990 ലാണ് ഞാൻ ജനിച്ചത്

  • @HarisCP-ji5cv
    @HarisCP-ji5cv 6 місяців тому +9

    അന്ന് എനിക്ക് 16 വയസ്സ് മദ്രസ്സ ലീവാക്കി എല്ലാ ഉസ്‌താദുംമാരും സമ്മേളത്തിന്നു പോയി പിറ്റേന്ന് എല്ലാവരെയും മദ്രസ്സയിൽ നിന്ന് പിരിച്ചുവിട്ടു എന്നിട്ട് എന്തുകാര്യം അജയ്യമാണ് ഈ പ്രസ്ഥാനം

    • @MASMEDIAMalayalam
      @MASMEDIAMalayalam 4 місяці тому +1

      😀😀😀❤️❤️❤️🇸🇱🇸🇱🇸🇱😘😘😘

  • @zainmedia8625
    @zainmedia8625 6 місяців тому +12

    സുന്നത്ത് ജമാഅത്ത് പറയാൻ താജുൽ ഉലമയെയും, ഉസ്താദിനെയും CM വലിയ്യുല്ലാഹി (ഖ.സി) ഏൽപ്പിച്ചതിൻ്റെ ബറകത്ത് ....

  • @shamsuip517
    @shamsuip517 6 місяців тому +3

    ❤❤❤

  • @muhammadkadar251
    @muhammadkadar251 6 місяців тому +2

    Good experience in life🌹

  • @ABUSUADABUSTHANI
    @ABUSUADABUSTHANI 4 місяці тому +4

    ഞാൻ അന്ന് ജനിച്ചില്ല 😊 ഉപ്പ പങ്കെടുത്തിരുന്നു... അന്ന് ഉപ്പ പടന്ന യിൽ മുഅല്ലിമായിരുന്നു

  • @abdurahimant.a4981
    @abdurahimant.a4981 6 місяців тому +3

    Njanum undayirunnu TAK yude bussil ninn kuttikkattoor

  • @abdurahmanmadambil1907
    @abdurahmanmadambil1907 Місяць тому +1

    الحمدلله
    സമ്മേളനം പ്രഖ്യാപിച്ച ഉടനെ എടക്കുളം റൈഞ്ച് യോഗത്തിന് ശേഷം ഒരനൗദ്യോഗിക ചർച്ചയിൽ തിരുന്നാവായ പഞ്ചായത്തിൽ നിന്ന് ഒരു ജീപ്പിലേക്ക് സീറ്റ് ലോഡ് (അന്ന് ജീപ്പിൽ സീറ്റ് ലോഡ് 12 പേരാണ്) തികയാത്ത അവസ്ഥയായിരുന്നു. പക്ഷേ, സമ്മേളന ദിവസം 4 വലിയ ബസും നിരവധി ജീപ്പുകളും കാറുകളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
    ഞാൻ അന്ന് രാങ്ങാട്ടൂർ മദ്റസയിലാണ്.
    കമ്മിറ്റിയിൽ രണ്ടഭിപ്രായക്കാർ. പക്ഷേ എന്തായാലും പോകണമെന്ന് 9 ൽ6 ഉസ്താദുമാരും സെക്രട്ടറി തങ്ങൾ ഒരു നിബന്ധന വെച്ചു ഞായറാഴ്ചയും തിങ്കളാഴ്ചയും മദ്റസ ലീവാക്കാൻ പാടില്ല എന്ന് സദ്ർ ഉസ്താദ് എടക്കുളം അലി മുസ്‌ലിയാരോട് പറഞ്ഞു.
    അതിന് പരിഹാരം കണ്ടു.
    മദ്റസ വിടും മുമ്പ് മദ്റസ പടിക്കൽ ബസ്സ് മറ്റുള്ളവരെ കയറ്റി റെഡിയായി നിർത്തുക- മദ്റസ വിടുക നേരെ ബസിൽ കയറുക.
    സമ്മേളനം കഴിഞ്ഞ് സുബ്ഹിക്ക് എത്തി ഉറക്കച്ചടവ് വകവെക്കാതെ ക്ലാസ് എടുത്തു.
    ലക്ഷ്യം പൂവണിഞ്ഞു.
    الحمدلله
    വിടപറഞ്ഞവരുടെ ദറജ ഉയർത്തട്ടേ ആമീൻ
    ജീവിച്ചിരിക്കുന്നവർക്ക് ഇസ്സത്തോടെയുള്ള ആയുരാരോഗ്യ സമ്പൽ സമൃദ്ധി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    مع السلام

  • @hannaamanhannaaman3756
    @hannaamanhannaaman3756 6 місяців тому +2

    ماشاء الله സാധുവായ ഞാൻ അന്ന് നീലഗിരിയിൽ ജോലി ചെയ്യുന്ന സമയം ഞങ്ങളുടെ വാഹനംമുടക്കുകയും ശേഷം ഞങ്ങൾ റബ്ബിൻ്റെ അനുഗ്രഹത്താൽ വലിയ കാശ് കൊടുത്തു ചീപ്പ് വിളിച്ചു പോയി

  • @sherassiddique
    @sherassiddique  6 місяців тому +5

    Swagatha Prasangam: Sayyid TSK Thangal Al Bukhari

    • @MASMEDIAMalayalam
      @MASMEDIAMalayalam 4 місяці тому +1

      Swagatha ganam aara?

    • @MASMEDIAMalayalam
      @MASMEDIAMalayalam 4 місяці тому +1

      12.18 ൽ ബഹിഷ്കരിച്ചവർക്കും സ്വാഗതം 😀😀😀❤️❤️❤️🇸🇱🇸🇱🇸🇱😘😘😘

  • @SHAMVEELVolog
    @SHAMVEELVolog 6 місяців тому +1

    Alhamdulilla

  • @sidheequesiddhi6379
    @sidheequesiddhi6379 6 місяців тому +4

    ഓരോ സംഘത്തിന്റെ കൂടെയും പ്രസംഗിക്കുന്ന ആളുടെ പേര് കൂടെ കാണിച്ചാൽ നന്നായിരിക്കും,,, 🌹🌹

  • @hassainarck760
    @hassainarck760 4 місяці тому +2

    നന്തി ദാറു സ്‌സലാം അറബി കോളേജിൽ നിന്നും മുത്വവൽ ക്ലാസിൽ പഠിക്കുന്ന പഠനം നിറുത്തി വെക്കാൻ ഈ സമ്മേളനം കാരണം...

  • @ahmedkabeerak4938
    @ahmedkabeerak4938 9 днів тому +1

    Vallatha prasamgaam 🎉

  • @shammasavilora
    @shammasavilora 6 днів тому +1

    Welcome Song ആരാ

  • @pkmohammed6610
    @pkmohammed6610 4 місяці тому +2

    വല്ലാത്തൊരു നേതൃത്വമാണല്ലോ റബ്ബേ ഇവരുടെ തണലിൽ ഇത്രയും കാലം കഴിയാൻ സാധിച്ചതിൽ റബ്ബേ
    നിനക്കാണ് സ്തുതി
    ഇവരിൽ വഫാതായവരുടെ ദറജ നീ ഉയർത്തണേالله
    ശൈഖുനാ A P ഉസ്താദിൻ്റെ നേതൃത്വം ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് നൽകണേالله
    ഇന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരായ നേതൃത്വത്തിനും ഉലമാക്കൾക്കും മുഴുവൻ പ്രവർത്തകൾക്കും അനുഭാവികൾക്കും ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കണേالله