@@AnujaShaju-p7sboth are fraud enn engne paryaan pattane.. oru consensual sex aanel athine oru peedanam aaki eee sthree maataanenkil ee streeyaan fraud... Mukesh vere kaaryathil fraud kaanichndavn but ithil oru peedanam aanen thonnnanila
looks like mukesh didn't pay her full salary in 2009..it's 2500 with interest in 2013 but cousin realised that it'd grown to 1L in 2022...such nice HELPFUL cousin
ചിരിക്കാനും കരയാനും പറ്റാതെ കടിച്ചുപിടിച്ച് ഈ ഇൻറർവ്യൂ നടത്തുന്ന നമ്മുടെ മൊട്ട അണ്ണൻറെ അവസ്ഥയാണ് കഷ്ടം😂😂😂 ഒരു ചെമ്പരത്തിപ്പൂ കിട്ടിയാൽ... അത് ചെവിയിൽ വെച്ച് സ്റ്റുഡിയോയുടെ പുറത്തേക്ക് അദ്ദേഹം ഓടിയേനെ😂😂😂😂
സ്ത്രീകൾക്കും സ്ത്രീയുടെ വാക്കിനും നല്ല പവർ ഉണ്ട്. ഈ പവർ ചില സ്ട്രീകൾ ദുരുബയോഗ പെടുത്തുകയാണ്. ആ പവർ ഉള്ളതുകൊണ്ട് എന്തും അവർക്കു പറയാം എന്ന ഒരു ചിന്താഗതി ഉണ്ടാക്കും.ഈ സ്ത്രീയുടെ സംസാരം അങ്ങനെ ആണ് തോന്നിപ്പിക്കുന്നേ. ശെരിക്കും പറഞ്ഞ ആണുങ്ങളുടെ കാര്യവും കട്ടപൊകയാണ്. നല്ല മനസ്സോടെ പെൺകുട്ടികളെ സഹായിക്കാൻ പോയാലും തന്നെ പീഡിപ്പിച്ചു എന്ന വാക്ക് മാത്രം മതി ഒരു ആണിന്റെ ജീവിതം തകരാൻ.
ഒരു പെണ്ണിൻറെ വ്യാജ ആരോപണം വന്നപ്പോൾ എല്ലാവരും കണ്ണും പൂട്ടി മുകേഷിനെ ക്രൂരമായി വേട്ടയാടി . ആരോപണം വന്നആദ്യ ദിവസം തന്നെ മുകേഷ് മാധ്യമങ്ങളെ കണ്ടു , അതിനുശേഷം ഫേസ്ബുക്കിൽ വളരെ വ്യക്തമായ ഒരു പോസ്റ്റും ഇട്ടു . പക്ഷേ അതൊന്നും ആരും കണ്ടില്ല . ക്രൂരമായി ട്രോൾ ഉണ്ടാക്കി . രാഷ്ട്രീയ എതിരാളികൾ ആയുധമാക്കി . ഇപ്പോൾ സത്യം മറനീക്കി പുറത്തുവരുന്നു .
ഇവൾ consent vazhi cheytata enitu athu കഴിഞ്ഞു paisa ചോദിച്ചപ്പോൾ പൈസ കൊടുത്തില്ല അതിൻ്റെ ദേഷ്യം തീർകുവാണ്. ഒരു പീഡന നടന്ന orallodu ആരെങ്കിലും ചാറ്റ് ചെയ്യുവോ ആ നമ്പർ തന്നെ ഡിലീറ്റ് akkitu indavum അതിൽ തന്നെ ഒരു വലിയ doubt ind
എന്റെ പൊന്ന് ചേട്ടാ 8വയസ്സുള്ള എന്റെ മകന് ഈ അടുത്ത കാലത്ത് ഞാൻ ഒരു വീഡിയോ കാണിച്ചിരുന്നു. അതിൽ ഒരു പെൺകുഞ്ഞിനെ ഡ്രസ്സ് ഒന്നും മാറിയ സമയത്ത് ഒരു ആൺകുട്ടി പോയി അത് ശരിയാക്കി ഇടുന്നതായിരുന്നു. എന്റെ മകനോട് ഞാൻ പറഞ്ഞു ഇതുപോലെ ആവണം കുട്ടികൾ എന്ന്. ഉരുളയ്ക്കു ഉപ്പേരി പോലെ അവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയില്ല. ഓ എന്നിട്ട് വേണം ഇവളുമാരും നമ്മള് കയറിപ്പിടിച്ചു എന്നു പറയാനല്ലേ എനിക്ക് വയ്യ എന്ന്. കുട്ടികൾ പോലും ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു പെൺകുട്ടികൾക്ക് ഒരു ഹെൽപ്പ് ചെയ്താൽ അവർ പീഡിപ്പിച്ചു എന്ന് പറയും എന്നുള്ള ഭയം. സമൂഹത്തിന്റെ ഒരു പോക്ക് നോക്കൂ
ഇതൊക്കെ പക്കാ consensual ആയിട്ട് നടന്ന കാര്യമാണ്. ഇതിന് പകരം ഇവർ എന്തൊക്കെയോ അതികമായി മുകേശിനോട് ചോദിക്കാൻ തുടങ്ങി. ഇതൊരു തലവേദന ആവുമെന്ന് കണ്ടപ്പോൾ മുകേഷ് മെല്ലെ avoid ചെയ്തു. അത് ചേച്ചിക്ക് പിടിച്ചില്ല അത്രേ ഉള്ളൂ. അല്ലാതെ ഇത് പീഡനമായി കണക്കാക്കാൻ ഒന്നും പറ്റില്ല.
സംഭവം ഇത്രേ ഒള്ളു...... മുകേഷ് പറഞ്ഞു സഹകരിച്ചാൽ അമ്മ യിൽ മെമ്പർഷിപ് തരാമെന്ന് പറഞ്ഞു കാണും....... എല്ലാം കഴിഞ്ഞപ്പോ മെമ്പർഷിപ്പും ഇല്ലാ.... ആവശ്യത്തിന് കാശും ഇല്ലാ....... ഇങ്ങനെ ഒരു അവസരം വന്നപ്പോ..... ഈ ടോപ്പിക്ക് വെച്ച ചാനലിൽ വന്നിരുന്നു.... ഷൈൻ ചെയുന്നു 😂🔥💯
Two questions only: 1. Did Mukesh take her home saying that he will help her get Amma membership after he blocked it once? 2. Had he gotten his way with her even after she protested? People should understand the concepts of coercion based on positions of power, and consent at the moment. The way Secret Agent and most people talk about it - it looks as if a woman has a right to complain only if she has trauma.
ഈ വെളുവില്ലാത്ത അമ്മായിനെ അല്ലാതെ വേറെ ആരേം ഹേമ കമ്മിറ്റിക് കിട്ടില്ലേ 🤣🤣🤣....ഈ പുള്ളികാരിടെ സംസാരം കേട്ട ആളുകൾ ഇഷ്ട്ടം അല്ലെങ്കൽ പോലും മുകേഷിനെയെ സപ്പോർട്ട് ചെയ്യുള്ളു 😅
If you ask her today what her bank account is she wouldn't know without checking and she expects us to believe that another person knew her account number without checking is unbelievable
Evar kazhinja aazhcha aanu cousin Cash chothicha msg kandath enn paranjath. Ee smile okke ayakkam chat open aakkiya samayath Ann ee msg kandillarunno......!
I remember that she said in news she's well established while entering movie field itself and why should she ask money. Itharnu inital argument when mukesh put forward the allegation that she asked money. Why it's not being questioned about the contradictory statement which she's saying now single-parent bhudimuttukal kadam chotichu enoke. Also she had a husband ipm engane single parent aayi?? Did I miss something in between?? Can anyone respond?
എന്താ പറയുക 🤔 ശരിക്കും എന്തൊക്കെ യാ നടക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല ഇനി ഒന്നും നടക്കില്ല എന്നു തോന്നി കാണും അങ്ങനെ കേസിന് പോയി അല്ലേ . എനിക്ക് നല്ല ചിരി യാണ് വരുന്നത് mi.26.25 sec 😘😘😘😅🤣🤣 Bro ഈ കേസ് ജനുവിനല്ലാ നോക്കിക്കോ ethil മുകേഷ് നൈസാ യി പുറത്ത് വരും
ഇത് നിവിൻ പൊളി കേസിനേക്കാൾ കോമഡി ആയല്ലോ 😂,
😂😂😂
പീഡിപ്പിച്ചവർക്ക് റിമൈൻഡർ മെസ്സേജ് കൊടുക്കുന്ന ആളെ ആദ്യം ആയി കാണുകയാണ്
😂😂😂😂😂😂😂😂😂
😂😂😂
😂😂😂😂
😂
അതും ഉമ്മ വെക്കുന്ന reminder 😂😂
ഇവിടെ മുകേഷ് പറഞ്ഞതാണ് സത്യമെന്നു തോനുന്നു ഈ അമ്മച്ചി മൊത്തത്തിൽ ഉടായിപ്പായിരുന്നു കിങ് ലയർ സിനിമ കണ്ട ഫീൽ
Both are fraud
*മുകേഷ് പാവാട* 😢😢😢
@@AnujaShaju-p7s 👍
😅😅😅😅😅 അല്ല സാരി@@OnceUponAtimetherelivedaking
@@AnujaShaju-p7sboth are fraud enn engne paryaan pattane.. oru consensual sex aanel athine oru peedanam aaki eee sthree maataanenkil ee streeyaan fraud... Mukesh vere kaaryathil fraud kaanichndavn but ithil oru peedanam aanen thonnnanila
ഇവരുടെ സംസാരം തന്നെയാണ് ഏറ്റവും വലിയ തെളിവ്. വല്ലാത്തൊരു സ്ത്രീ.... തൊലിക്കട്ടി എടുത്തു പറയാതെ വയ്യ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതിന് പച്ച മലയാളത്തിൽ ഹണി ട്രാപ് എന്ന് പറയും 😂😂😂
😂😂😂😂😂😂😂 അതന്നെ ........
പച്ച ഇംഗ്ലീഷിൽ.. 😁😁
❤😊😅
പീഡിപ്പിച്ച ആൾക്ക് ചുംബനത്തിന്റെ സ്മൈലി അയച്ച് കൊടുക്കുന്ന ആദ്യത്തെ അതിജീവത ആയിരിക്കും ഇവർ..
😂😂
😂
looks like mukesh didn't pay her full salary in 2009..it's 2500 with interest in 2013 but cousin realised that it'd grown to 1L in 2022...such nice HELPFUL cousin
😂😂
23:10 അവരുപോലും അറിയാതെ അവരെക്കൊണ്ട് എല്ലാം ഇങ്ങേര് പറയിപ്പിച്ചു😂
ചിരിക്കാനും കരയാനും പറ്റാതെ കടിച്ചുപിടിച്ച് ഈ ഇൻറർവ്യൂ നടത്തുന്ന നമ്മുടെ മൊട്ട അണ്ണൻറെ അവസ്ഥയാണ് കഷ്ടം😂😂😂 ഒരു ചെമ്പരത്തിപ്പൂ കിട്ടിയാൽ... അത് ചെവിയിൽ വെച്ച് സ്റ്റുഡിയോയുടെ പുറത്തേക്ക് അദ്ദേഹം ഓടിയേനെ😂😂😂😂
Ayyo sathyam oru vashath doctorate ammachi appurath urakkapich chechi ippo dhe ee reminder chechiiyum 😂😂
😅
കിടന്നുകൊടുതാൽ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ cash കിട്ടുമെന്നാ പാവം aunty വിചാരിച്ചത് 🤣🤣🤣.... കിട്ടാതെ വന്നപ്പോൾ അതൊരു വൈരാഗ്യം ആയി 🤣🤣🤣
Jayasurye okke rakshapettu ❤❤
മെഴ്ക് വെച്ച് അടക്കാൻ പറഞ്ഞപ്പൊ അങ്ങ് അടച്ചിരിന്നേൽ ഈ പ്രശ്നം ഒന്നും വരില്ലായിരുന്നു😂😂
😂😂
😂😂😂
😁😁😁 ചിരിച് ഫുഡ് തൊണ്ടയിൽ കുടുങ്ങി ദൈവമേ എന്തൊക്കെ കാണണം ടെൻഷൻ ഒക്കെ പോകണമെങ്കിൽ കമന്റ് നോക്കിയാൽ മതി relaxxx
സത്യം ചെരിപ്പിട്ട് തുടങ്ങിയിട്ടുണ്ട് 😅
😂😂😂വല്ലാത്തൊരു ഫ്രണ്ട്ഷിപ്പ് ആയിപ്പോയി. ഈ കാര്യത്തിൽ ഞാൻ മുകേഷിന്റെ കൂടാണ്. Ah ഡയലോഗ് ആണ് pwoli ഇത്തിരി ടൈറ്റിലാ 🤣🤣🤣🙏
👍
കൊല്ലം ഡാ 💪
Then keni😂
Nivin pauli and now mukesh! al these accusations looks so fake and the whole me too movement has become a joke bcz of these fake accsuations
സമൂഹനന്മക്കു വേണ്ടി ബ്ലാക്‌മെയ്ൽ cheyam❤❤
അഞ്ജു പൈസെടെ ഗുണം ഉണ്ടായിട്ടില്ലാന്ന് ........😅😅😅😅 അപ്പോ ചെച്ചി ഹണി ട്രാപ്പ് കാരി തന്നെ😅😅😅😅😅😅26:30
The true colours of this lady are coming out. She should be put behind bars.
സ്ത്രീകൾക്കും സ്ത്രീയുടെ വാക്കിനും നല്ല പവർ ഉണ്ട്. ഈ പവർ ചില സ്ട്രീകൾ
ദുരുബയോഗ പെടുത്തുകയാണ്. ആ പവർ ഉള്ളതുകൊണ്ട് എന്തും അവർക്കു പറയാം എന്ന ഒരു ചിന്താഗതി ഉണ്ടാക്കും.ഈ സ്ത്രീയുടെ സംസാരം അങ്ങനെ ആണ് തോന്നിപ്പിക്കുന്നേ. ശെരിക്കും പറഞ്ഞ ആണുങ്ങളുടെ കാര്യവും കട്ടപൊകയാണ്. നല്ല മനസ്സോടെ പെൺകുട്ടികളെ സഹായിക്കാൻ പോയാലും തന്നെ പീഡിപ്പിച്ചു എന്ന വാക്ക് മാത്രം മതി ഒരു ആണിന്റെ ജീവിതം തകരാൻ.
ശരിക്കു എന്താ ഇവരുടെ പ്രശ്നം പിടിപ്പിച്ചതാണോ, അതോ പിടിപ്പിച്ചത് ശരിയായില്ല എന്നാണോ
അതോ പിടിപ്പിച്ചുട്ട് പയിസ തന്നില്ല എന്നാണോ
Cash cash adhu thannei penn vaanibham case eppo varum cash tharkkam varumbol vaanibham peedanam aavum
😂😂
Pidipichente fees koduthilla
ഞാൻ വാർത്ത കണ്ട് ചിരിച്ചു ചിരിച്ചു ചാവും 😂😂😂
No cofusion here. Its pure consensual.
നാട്ടുകാരുടെ സാമാന്യ ബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം സ്ത്രീകളെ എങ്ങിനെ സപ്പോർട് ചെയ്യണമെന്നാണ് എല്ലാരും കരുതുന്നത്?
You r correct sir😅
ഒരു പെണ്ണിൻറെ
വ്യാജ ആരോപണം വന്നപ്പോൾ
എല്ലാവരും
കണ്ണും പൂട്ടി
മുകേഷിനെ
ക്രൂരമായി വേട്ടയാടി .
ആരോപണം വന്നആദ്യ ദിവസം തന്നെ മുകേഷ് മാധ്യമങ്ങളെ കണ്ടു ,
അതിനുശേഷം
ഫേസ്ബുക്കിൽ വളരെ വ്യക്തമായ
ഒരു പോസ്റ്റും ഇട്ടു .
പക്ഷേ അതൊന്നും
ആരും കണ്ടില്ല .
ക്രൂരമായി ട്രോൾ ഉണ്ടാക്കി .
രാഷ്ട്രീയ എതിരാളികൾ ആയുധമാക്കി .
ഇപ്പോൾ സത്യം
മറനീക്കി പുറത്തുവരുന്നു .
അയ്യോ... ചിരിച്ചു ചിരിച്ചു ചത്ത്... 🙏🤣🤣🤣
Chechi pettu 😂😂😂😂 full chat kayyil vach thannanu arun samsarikunnath ennu manasilakam😂😂
ഇവൾ consent vazhi cheytata enitu athu കഴിഞ്ഞു paisa ചോദിച്ചപ്പോൾ പൈസ കൊടുത്തില്ല അതിൻ്റെ ദേഷ്യം തീർകുവാണ്. ഒരു പീഡന നടന്ന orallodu ആരെങ്കിലും ചാറ്റ് ചെയ്യുവോ ആ നമ്പർ തന്നെ ഡിലീറ്റ് akkitu indavum അതിൽ തന്നെ ഒരു വലിയ doubt ind
Mr അരുണിന്റെ ചോദ്യങ്ങൾക് മുൻപിൽ അവർ വീണിടത്തു കിടന്നു ഉരുളുന്നു എന്താല്ലേ
ഇങ്ങനെ പീഡിപ്പിച്ചവരെ ഇടയ്ക്കിടെ remind ചെയ്യുന്നതിനെ ആണ് ബ്ലാക്‌മെയ്ൽ എന്ന് പറയുന്നത് 😂😂
മുകേഷ്: സുഖമോ നമുക്ക് തുല്യം ജലമോ എനിക്ക് നഷ്ടം പിന്നെ നിനക്കെന്തിന് പണം😂
I love this comedy time by this lady 😂😂😂
Best script 👌
Mukesh naari ann ival para naariyum...nalle fantastic drama story
😘😘😘😘😘😘😍😍😍😍♥️♥️♥️♥️♥️♥️♥️♥️ ഇതൊരു സ്നേഹസമ്മാനം ആണ് ആരും തെറ്റിദ്ധരിക്കണ്ട😂😂😂😂😂
Pengale peedippicha katha ketta appo thanne Mukesh ne vilich 1 Lakh choycha ponnangala🙄🙄😂🙏🏼
😂😂😂
എന്റെ പൊന്ന് ചേട്ടാ 8വയസ്സുള്ള എന്റെ മകന് ഈ അടുത്ത കാലത്ത് ഞാൻ ഒരു വീഡിയോ കാണിച്ചിരുന്നു. അതിൽ ഒരു പെൺകുഞ്ഞിനെ ഡ്രസ്സ് ഒന്നും മാറിയ സമയത്ത് ഒരു ആൺകുട്ടി പോയി അത് ശരിയാക്കി ഇടുന്നതായിരുന്നു. എന്റെ മകനോട് ഞാൻ പറഞ്ഞു ഇതുപോലെ ആവണം കുട്ടികൾ എന്ന്. ഉരുളയ്ക്കു ഉപ്പേരി പോലെ അവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയില്ല. ഓ എന്നിട്ട് വേണം ഇവളുമാരും നമ്മള് കയറിപ്പിടിച്ചു എന്നു പറയാനല്ലേ എനിക്ക് വയ്യ എന്ന്. കുട്ടികൾ പോലും ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു പെൺകുട്ടികൾക്ക് ഒരു ഹെൽപ്പ് ചെയ്താൽ അവർ പീഡിപ്പിച്ചു എന്ന് പറയും എന്നുള്ള ഭയം. സമൂഹത്തിന്റെ ഒരു പോക്ക് നോക്കൂ
Valarthu dosham.
@@advlia686valarthu dosham alla ippo ulla kuttikalkk itharathil ulla newskal kanumbol pedi tanne aane ethane shari ethane tett enn manasilakatha prayam aane ivare parayumbol aane itinepatty nammal polum chindikkunnate. Ite parayathe ullil ee pedi vach irikkunna orupaad kuttikal ippolum unde turann parayunnavarode achan ammamar ite angane alla enn paranju kodukkum but bakki ullil vach manasilakkate pokunna kuttikalkko!!?
@@advlia686 നീ വളർത്തുമ്പോൾ ദോഷമൊന്നുമില്ലാതെ വളർത്തു... 😡
@@advlia686 poda maire
Pillerkku vare ippozhathe kaalathinte avastha manassilaayi.anyasthreekale help cheyyathirikkuvaanu nallathu.pinnedu peedipichuvennum paranju case kodukkum.kaaranam niyamam avarkku anukoolamaanennariyaam
*no one can replace sai's mind game💯🤣🔥*
Ela vediolum indalo
@@stringedmusic8413കിട്ടിയ കാശിന് ഇല്ലാത്ത അത്മാർത്ഥ ഉണ്ടാക്കിയിട്ട് പണിയെടുക്കുന്ന ഏതോ ആത്മാർത്ഥസിംഹം ആണ്.
ഇതൊക്കെ പക്കാ consensual ആയിട്ട് നടന്ന കാര്യമാണ്. ഇതിന് പകരം ഇവർ എന്തൊക്കെയോ അതികമായി മുകേശിനോട് ചോദിക്കാൻ തുടങ്ങി. ഇതൊരു തലവേദന ആവുമെന്ന് കണ്ടപ്പോൾ മുകേഷ് മെല്ലെ avoid ചെയ്തു. അത് ചേച്ചിക്ക് പിടിച്ചില്ല അത്രേ ഉള്ളൂ. അല്ലാതെ ഇത് പീഡനമായി കണക്കാക്കാൻ ഒന്നും പറ്റില്ല.
Servent driver എല്ലാം ഉണ്ട് പക്ഷേ 25000 രൂപ എടുക്കാനില്ല🤔🤔
😘❤️ This portion of the interview 😆😆
Eeee lady full comedy anne
ഇതിനെയാണ് പറയുന്നത് ഹണി ട്രാപ് എന്ന് 😂
"അതിജീവിത" യെ കളിയാക്കല്ലേട 😂😂
Jayasurya ❤sorry man
സംഭവം ഇത്രേ ഒള്ളു...... മുകേഷ് പറഞ്ഞു സഹകരിച്ചാൽ അമ്മ യിൽ മെമ്പർഷിപ് തരാമെന്ന് പറഞ്ഞു കാണും....... എല്ലാം കഴിഞ്ഞപ്പോ മെമ്പർഷിപ്പും ഇല്ലാ.... ആവശ്യത്തിന് കാശും ഇല്ലാ....... ഇങ്ങനെ ഒരു അവസരം വന്നപ്പോ..... ഈ ടോപ്പിക്ക് വെച്ച ചാനലിൽ വന്നിരുന്നു.... ഷൈൻ ചെയുന്നു 😂🔥💯
🤣🤣🤣🤣😂😂😂😂😁😁😁🤣🤣🤣 sai ippozhanu serikkum secret agent aye poli sanam chiriche oru vazhi ayi 😂😂😂
18:06 🤣🤣🤣ith fakeaaa
Arun kumarinu ellam manasilayi ennitum veruthe chodyam chodichu act cheyyunnu 😅
Umma kodthaanu peedipichann remind cheyyunne 😂😂
😂😂😂😂😂😂stress buster..
Twistye Twist 🤣🤣
Thumbnail "twsit" twisted noticed?😂😂
Two questions only:
1. Did Mukesh take her home saying that he will help her get Amma membership after he blocked it once?
2. Had he gotten his way with her even after she protested?
People should understand the concepts of coercion based on positions of power, and consent at the moment. The way Secret Agent and most people talk about it - it looks as if a woman has a right to complain only if she has trauma.
Cuzin and 1 lakh ...😅😅
ഈ വെളുവില്ലാത്ത അമ്മായിനെ അല്ലാതെ വേറെ ആരേം ഹേമ കമ്മിറ്റിക് കിട്ടില്ലേ 🤣🤣🤣....ഈ പുള്ളികാരിടെ സംസാരം കേട്ട ആളുകൾ ഇഷ്ട്ടം അല്ലെങ്കൽ പോലും മുകേഷിനെയെ സപ്പോർട്ട് ചെയ്യുള്ളു 😅
👍👍👍
കാര്യം നടത്തി വിജയിച്ചവർ ആരും പരാതി പറഞ്ഞില്ല വല്യ നടി ആവാൻ പറ്റാത്തവർ blackmail ആയിട്ട് വന്നിരിക്കുവാന്
If you ask her today what her bank account is she wouldn't know without checking and she expects us to believe that another person knew her account number without checking is unbelievable
Evar kazhinja aazhcha aanu cousin Cash chothicha msg kandath enn paranjath. Ee smile okke ayakkam chat open aakkiya samayath Ann ee msg kandillarunno......!
🤣🤣🤣
18.18. True
മുകേഷ് കേസ് ജയിച്ചു
സമൂഹ നന്മ.... പാവം ചേച്ചിയുടെ ആ മനസ്സ് കാണാതിരിക്കലെ പ്രേക്ഷകരെ 😂😂
Delete for everyone kurachu manikkoorukale pattollu..😅
ചേച്ചി നല്ല അഭിനയം ആണല്ലോ 😂😂😂
No ഡിലീറ്റ് ചെയ്താൽ പിന്നെ ഇടക്ക് വിളിച്ചു ക്യാഷ് ചോദിക്കാൻ പറ്റുമോ.......അടിപൊളി......🙄
14:45 ഞാൻ പറഞ്ഞു എന്റെ പെണ്ണിനെ എന്റെ പെങ്ങളെ നീ എന്താ ചെയ്തേ🤔🤔🤔
ഇത് വീഡിയോ ചെയ്യാൻ dubaiyil നിന്നും ഇന്ന് വന്ന Sai Krishna 🔥🔥🔥
❤❤😘🤩🥰😘😘 തെറ്റിദ്ധരിക്കല്ലേ പ്ലീസ്...
😂😂😂
ആ അവസാനം പറഞ്ഞത് നന്നായി, അല്ലെങ്കിൽ പിള്ളേച്ചൻ നൊണ പറയുവാണെന്നു വിചാരിക്കും 😂
Suresh gopi ❤
എടുക്ക്, ഇടപാടിന്റെ പൈസ എടുക്ക് 😂😂
18:23 camera man laughing 🤣🤣🤣 yaaar yaaaa neee !!! 😂😂😂😊
ഇങ്ങനെ ചിരിപ്പിക്കലെ സായി 🤣🤣🤣🤣🤣
🤣🤣😁
Nala acting chechi evark ndha cinema kittanja 😔
She is the one who did allegations against Jayasurya 😝😝😝
Dr Arun Kumar🔥
Umma mukeshettaa 🥰
അന്ന് മുകേഷ്ഏട്ടൻ ഇന്ന് മുകേഷ് 😅😅😅😊😊😊😊😊🥰🥰🥰
28:22😂😂
Nivin update
I remember that she said in news she's well established while entering movie field itself and why should she ask money. Itharnu inital argument when mukesh put forward the allegation that she asked money. Why it's not being questioned about the contradictory statement which she's saying now single-parent bhudimuttukal kadam chotichu enoke. Also she had a husband ipm engane single parent aayi?? Did I miss something in between?? Can anyone respond?
This is Udayip Pro Max 😂
MLA sthanam rajivekanja nannayi
എനിക്ക് എന്റെ account no തന്നെ ഓർമയില്ല 😂😂
ചിരിക്കാതെ പിടിച്ചു നിൽക്കുന്ന അരുൺ ന്റെ അവസ്ഥ 😂
Super script 😂😂
6:29 😂
Driver undd ootyil padikkana kids pavam single parent 😭😭🤪🤪😝
Bro see Broken Embraces Spanish movie.. Will get a clarity how this works..
Imagine what her kids will go through ?
Honeytrap anu ith mukesh angot case kodutha ivar kudungum
Sreevidya paranjathu ni kettile mone?
11:35 😂ethu kettappol urappayi parnjtellam satyam 😂😂😂
😅😅😅😅😅😅😅😅😊
എന്താ പറയുക 🤔
ശരിക്കും എന്തൊക്കെ യാ നടക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല ഇനി ഒന്നും നടക്കില്ല എന്നു തോന്നി കാണും അങ്ങനെ കേസിന് പോയി അല്ലേ .
എനിക്ക് നല്ല ചിരി യാണ് വരുന്നത് mi.26.25 sec 😘😘😘😅🤣🤣
Bro ഈ കേസ് ജനുവിനല്ലാ നോക്കിക്കോ ethil മുകേഷ് നൈസാ യി പുറത്ത് വരും
എല്ലാം മായ തന്നെ 😂😂 😂 ഇതു കേട്ട് നിന്നവൻ 😂😂😂
26:26 അരി അണ്ണൻ mind voice : എടാ ഈ തള്ളക്കു വട്ടാടാ 😅😅😅
Ee reporter channel ntho mafia annu orapp. Ulla case motham evide ninnu anallo 😂😂😂
ചിരിച്ചു മരിക്കും 😂
മിക്കവാറും സിനിമയിലെ എല്ലാ പീഡനവും കോമഡി ആയി മാറും
Sathyathil live IL irakal kidann viragunnu 😂