'കെ.വി തോമസിനെ എന്തിനാണ് ഇപ്പോഴും പാർട്ടി ചുമക്കുന്നത്? ആരാണ് അയാള്‍? ഒടുവിൽ പാർട്ടി നാറും'

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 14

  • @SainuSain-p9q
    @SainuSain-p9q 7 днів тому +2

    വളരെ ശരിയായ നിരീക്ഷണം എന്തിനാണ് കെവി തോമസിനെഇടതുപക്ഷം ചുമന്ന് നടക്കുന്നത്. എന്ത് പ്രയോജനമാണ് അദ്ദേഹത്തെക്കൊണ്ട് കേരളത്തിലുള്ളത്. മരിക്കോളം എംപിയായിരിക്കണം എന്ന മോഹം കോൺഗ്രസ് ഇല്ലാതെയാക്കി അദ്ദേഹം പാർട്ടി വിട്ടു. ബിജെപിയുടെയും സിപിഎമ്മിന്റെയും ഇടയിലുള്ള പാലമാണോ കെ വി തോമസ്.?

  • @santhoshxavier6643
    @santhoshxavier6643 7 днів тому +1

    Good 👍👍👍 Sir NNP 💚💙💛💯💪💪💪💪💪

  • @riyasa9338
    @riyasa9338 10 днів тому +2

    Pearson sir പറഞ്ഞത് correct

  • @skyland0
    @skyland0 10 днів тому +6

    പ്രത്യയശാസ്ത്ര പരമായി ജീവിക്കുന്ന ഒരേ ഒരാൾ പിണറായി വിജയൻ ആണ്... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @BeBrave.n.Honest
      @BeBrave.n.Honest 10 днів тому

      പെരുങ്കള്ളൻ പിണനാറിയുടെ പ്രൃഷ്ടം നക്കി😂

  • @salimkumark.p1640
    @salimkumark.p1640 6 днів тому +1

    മരപ്പട്ടി ചിഹ്നം

  • @muhammedsaleem880
    @muhammedsaleem880 10 днів тому +3

    Rejilucos coolie padayali

  • @francisoliparambil380
    @francisoliparambil380 10 днів тому +3

    കെ. വി. തോമസിനെ എടുത്തത് പിണറായിയുടെ താല്പര്യം മാത്രം.

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 10 днів тому +1

    കെ വി തോമസും പിണറായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തോമസിനെ ഇ പാർട്ടി ചുമക്കുന്നതിന്റെ കാര്യം അണികൾക്കാർക്കും ഇയാളെ ചുമക്കുന്നതിന് ഒരു താല്പര്യവുമില്ല 😂😂😂

  • @gireesh.A
    @gireesh.A 6 днів тому

    മോളെ ആര് രക്ഷിക്കും അവസാന പിടി വള്ളി ആണ് തിരുത തോമ

  • @royra4554
    @royra4554 7 днів тому

    Pinarayiyude makalude reksha kku modiyum ayi mediator akuvan..lekshangal salary koduthu Kv Thomas ne eduthu😂😂😂

  • @sathyanm6524
    @sathyanm6524 9 днів тому

    Pinarayi vijayante swantham partiyil anger thanneyanu andhima vidhikarthavu.