ഒരു ജീവൻ രക്ഷിച്ച ദിവ്യ എന്ന മരിയൻ ഉടമ്പടി മെന്റർ
Вставка
- Опубліковано 27 бер 2024
- Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
എനിക്കറിയാവുന്ന ഫാമിലി ആണ്.... ഇ ചേച്ചി പറയുന്ന സാക്ഷ്യം സത്യമാണ്....പരിശുദ്ധ അമ്മയ്ക്കും ഇശോക്കും നന്ദി....❤❤❤🎉🎉
😭😭😭😭🙏🙏🙏രോഗികളുടെ ആരോഗ്യമേ പാപികളുടെ സങ്കേതമേ അമ്മേ നന്ദി യേശുവേ നന്ദി 🙏🙏🙏
ഈ സാക്ഷ്യം കേട്ടപ്പോൾ കരഞ്ഞുപോയി 🙏🙏🙏അമ്മേ 🙏🙏കൈവിടല്ലേ 🙏🙏
അമ്മേ ഈശോ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ നന്ദി. 🙏🙏🙏
അമ്മേ മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏
അമ്മ മാതാവേ നിന്റെ അരികിൽ വരുന്നവരെ ചേർത്ത് നിർത്തുന്ന അവിടുത്തെ കൃപ വലുതാണ് നന്ദി അമ്മ 🙏🙏🙏
സത്യം ഈ കുഞ്ഞു മോൾക്ക് അമ്മയുടെ മുഖം തന്നേ.... ഈ മോളേ അല്ലേ എല്ലാവരും വേണ്ടാ എന്ന്പറഞ്ഞത്..... സഹോദരി എന്നും അമ്മക്കൂടെ കാണും
Sathyam
Sathyam....Kanan Amma mathavine pole midukki😘😘😘
👍🏾👍🏾👍🏾👍🏾
പരിശുദ്ധ അമ്മേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🏼
ഈ സാക്ഷ്യം കേട്ട് കരഞ്ഞുപോയി... അമ്മ മാതാവിനു ഒരായിരം നന്ദി...
ഈ സാക്ഷ്യം എല്ലാവർക്കും ദുഃഖവെള്ളിയാഴ്ച യില് അമ്മ തന്ന സമ്മാനം ആണ് ❤❤❤
Sathyam 🙏🙏🙏
അമ്മ അ ൽ ഫുതങ്ങൾ ഒരിക്കലും അവസാനിപ്പിക്കില്ല അത്ര ജീവനുള്ള അൽ ഫുദം ജനം മുഴുവൻ അമ്മയുടെ സന്നിധിയിൽ അ ണ യ ട്ട് അനുഗ്രഹങ്ങകൾ വാങ്ങി നന്ദിയോടാ പോകട്ടെ
🙏🙏
അമ്മ മാതാവ് ആ കുഞ്ഞിന് നൽകിയ അനുഗ്രഹത്തിന് കോടാനുകോടി നന്ദി മാതാവേ
❤❤❤ദൈവമേ ,മാതാവേ ഒരു കുഞ്ഞിനെ പോലും അബോർഷൻ ചെയ്യാനുള്ള ചിന്ത ആരിലും ഉണ്ടാകാൻ ഇടയാകല്ലെ.ഈ അമ്മയെ പോലെ ഈശോയിലും അമ്മയിലും വിശ്വസിച്ചു പ്രാർത്ഥിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ❤❤❤
കൃപാസനം മാതാവിന് അസാധ്യമായത് ഇവിടെ ഒന്നുമില്ല. 2 വർഷമായി പല ആശുപത്രികളിൽ കിടന്നും, പല ഡോക്ടർമാരെ കാണിച്ചിട്ടും, ഒരു വർഷത്തിലധികമായി അരക്കുതാഴെ തളർന്ന്, സ്പർശശേഷി നഷ്ടപ്പെട്ട് നടക്കാൻ കഴിയാതെ, കിടന്നിരുന്ന ഞങ്ങളുടെ മകനെ നടത്തി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഈ കൃപാസനം അമ്മയാണ് 'ജീവിതത്തിൽ ഒരിക്കിലും മറക്കാൻ കഴിയാത്ത അനുഭവസാക്ഷ്യം❤❤❤
Praise the Lord 🙏
God is Great...Thank you Jesu..Thank you amma Mary
Praise the Lord hallelujah Ave Maria Totus tus
മനുഷ്യർക്കു അസാധ്യമായത് ദൈവത്താൽ സാധ്യമത്രെ .....
യേശുവിനു അസാധ്യമായി ഒന്നും ഇല്ല. മാതാവ് മാധ്യസ്ഥ മാത്രം.
ആമ്മേൻ 🙏🕯️🕯️🕯️
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏
അമ്മേ മാതാവേ,ഈ സാക്ഷ്യത്തിലൂടെ എന്റെ ദേഹത്തെ ചൊറിച്ചിൽ മാറ്റിത്തരാണമേ ആമേൻ
അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥരെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തരണമേ അമ്മേ പലിശക്കരെ കൊണ്ട് സമാധാനം ഇല്ല അമ്മേ കൈയിൽ വിടല്ലേ അമ്മേ 🙏🙏🙏🙏
അമ്മേ എന്നെ അമ്മ യുടെ ഒരു സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
എന്റെ കുഞ്ഞിനും ആദ്യത്തെ 3മാസം ഹാർട്ട് ബീറ്റ് ഇല്ലാതെ അബോർഷൻ ചെയ്യാൻ ഡോക്ടർ പറഞ്ഞിരുന്നു പക്ഷെ എന്റെ kreupasanam അമ്മയുടെ മധ്യസ്ഥതയാൽ ഈശോ എന്റെ കുഞ്ഞിന് heartbeat കൊടുത്തു ഒരു ആൺ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു അവന് ഞങ്ങൾ പരിശുദ്ധ അമ്മ മാതാവിന്റെ പിതാവിന്റെ പേര് ഇട്ടു ഞങ്ങടെ ജോയാക്കിം 😊❤️ ആവേ മരിയ യേശുവേ നന്ദി 🙏🏻
Amen amme
അമ്മേ, ദിവ്യയെപ്പോലെ ഉടമ്പടി ഉത്തരവാദിതത്തോടെ ചെയ്യാൻ സഹായിക്കണേ 🙏
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻❤️
അമ്മേ മാതാവേ ❤
എന്റെ അമ്മേ മമ്മിയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണേ അമ്മേ രക്ഷിക്കണമേ🙏🙏🙏🙏🙏😭😭😭😭😭😭
ക്രൂപാസന മാതാവേ ക്രപമോളെ ഓർത്തു അമ്മ തിരുക്കുമരനിൽ നിന്നും വാങ്ങി തന്ന വലിയ അനുഗ്രഹത്തിന് നന്ദി 🙏🙏🙏
മക്കളില്ലാത്ത മാതാവിൽ വിശ്വാസം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻അവരുടെ വിശ്വാസം എത്ര വലിയ താണ് ❤️❤️🙏🏻🙏🏻🙏🏻
എന്റെ അമ്മേ അമ്മയുടെ എല്ലാ രോഗങ്ങളും മാറ്റാണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ, ദിവ്യ കുട്ടിയുമായി വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
😢🙏
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
എന്റെ അമ്മേ ഈ ഉയർപ്പിന്റെ ദിനത്തിൽ എനിക്കും എന്റെ മനസിന്റെ വൈകാല്യങ്ങൾ എല്ലാം മാറ്റനെ അമ്മേ എന്റെ അമ്മേ അമ്മ നൽകുന്ന അനുഗ്രഹത്തിനു കൂടെ ഞാൻ എന്റെ സ്വഭാവം രൂപവും മാറ്റാവേ 🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ ആ കുടുംബത്തിന്റെ സങ്കടം കണ്ട അമ്മക്കും തിരുകുമാരനും കോടാനു കോടി നന്ദി 🙏🙏🙏😭😭😭
എന്റെ കുഞ്ഞും അമ്മയുടെ ദാനം ആണ്. ജനിച്ച ദിവസം മുതൽ nicu ഇൽ ഒരാഴ്ച കഴിഞ്ഞ കുഞ്ഞിനെ രക്ഷിച്ചത് കൃപസനം മാതാവാണ്. 🙏🏻🙏🏻അമ്മയ്ക്കും ഈശോയ്ക്കും ഒരു കോടി നന്ദി. എന്നും... 🙏🏻🙏🏻🙏🏻
അമ്മേ സഞ്ചാരിമാതാവേ കത്തോളാണമേ 🙏🏼🙏🏼🙏🏼
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ കൃപാ സനം ടീം വൈദികർ സന്യസ്തർ പ്രേഷിതർ മിഷനറിമാർ സമർപ്പിക്കുന്നു 🙏🙏
അമ്മേ, കരുണയായിരിക്കണമെ
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
അമ്മേ ജീവിത പങ്കാളിയുടെ മദ്യപാനം എല്ലാ ദുശീലവും മാറ്റി കുടുംബ ജീവിതത്തിൽ സമാധാനം തരണമേ 🙏🙏🙏🌹🌹🌹
Amen 😭🙏
എന്റെ അമ്മേ നജ്ൻ എന്താ ചെയ്യണ്ടേയ് എനിക്ക് ഇനി വായ എന്നേ പരിശീകല്ലെ അമ്മേ ഞാൻ അമ്മയുടെ തിരുനാടയിൽ വരാമേ അമ്മേ എന്റെ തെറ്റുകൾ എല്ലാം അമ്മ ശമിച്ചത് അല്ലെ അമ്മേ അമ്മേ എനിക്ക് മനസമാധാനം നൽകണേ അമ്മേ എന്നേ സാത്താന്റെ പിടിയിൽ നിന്നും രക്ഷികണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ കോടാനുകോടി നന്ദി 🙏🏼🙏🏼🙏🏼
എന്റെ അമ്മേ അമ്മ എന്റെ ഈ തിന്മ ദിനങ്ങൾ എല്ലാം മാറ്റി നൽകണേ അമ്മേ നജ്ൻ അമ്മയുടെ അടുത്ത വന്നോളാമേ അമ്മേ എന്നേ പരിശീകലെ 🙏🏻🙏🏻🙏🏻🙏🏻
Eshoye nanni eshoye sthothram eshoye aradhana
ദൈവമേ അങ്ങ് ദാനമായി തന്ന മക്കളെ അങ്ങേ സ്നേഹത്തിലേക്ക് അടുപ്പിക്കണേ
അമ്മ മാതാവേ നാളെ ഞങ്ങളുടെ സ്ഥലം വിറ്റു തരണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente Amme Mathave 🙏❤️🙏❤️🙏❤️🙏❤️🙏
അമ്മ മാതാവേ കുട്ടികൾ ഇല്ലാത്ത എല്ലാ വർക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രകണമെ
അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി 🌹🌹🌹
എന്റെ സഞ്ചാരി അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, എളിമ, ശാന്തത ഉള്ള മകനാക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. അവന്റെ ബ്രെയിൻ, നേർവുകൾ, ഹൃദയം, ശരീരം എല്ലാം തിര രക്തത്താൽ കഴുകി മുദ്ര ചെയ്തു ആത്മാവ് നിത്യ തയിൽ എത്താൻ ഒരുക്കണേ അമ്മേ. കുടുംബ സമാധാനം നൽകണേ അമ്മേ
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
അമ്മ മാതാവേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ ഞങ്ങളുടെ അപേക്ഷ കേൾക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹
അമ്മേ മാതാവേ മക്കൾക്ക് വേണ്ടി ആഗ്രഹയ്ക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
Praise🙏 the Lord🙏🙏
അമ്മേ, എന്നെയും സഹോദരങ്ങളെയും ഞങ്ങളുടെ കുടുംബംഗങ്ങളെയും ലോകം മുഴുവനെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
Nanni amme nanni eshoye
Amme mathave eshoye
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭
🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
ആവേ മരിയ ആവേ മരിയ മരിയ എല്ലാ മഹത്വവും യേശുവിനെ യേശുവിനെ
എന്റെ മാതാവേ ഈ കുടുംബത്തോടൊപ്പം ഞാനും നന്ദി പറയുന്നു 🙏🙏🙏ഈ കുടുംബത്തെ എന്നും കാത്തുകൊള്ളണമേ 🙏🙏🙏
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
Jesus and Mom heal my husband. Bless our family,ഈശോയെ നിന്റെ സാന്നിധ്യം വിട്ടു പോവാൻ edavararuthe.
അമ്മേ എന്റെ തൊണ്ടയിലെ വേദനയും സൗണ്ട് അടപ്പും ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ ഒരു കട്ടിയോ മുഴയോ ഒന്നും ഉണ്ടാവാതെ കാക്കണമെ കൈവിടല്ലേ അമ്മേ
അമ്മേ എൻ്റെ മക്കളെയും അമ്മയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ഞങ്ങളെ ആശിർവദിക്കേണമേ
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
Yesuve nanni stuthi stothram
അമ്മ മാതാവേ ഈ കുത്തിനെ കാത്തോളണേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ അമ്മയ്ക്ക് നന്ദി പറയുന്നു സത്യം പറഞ്ഞാൽ ഈ സാക്ഷ്യം കേട്ട് ഞാൻ പൊട്ടി കരഞ്ഞു പോയി എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും കാണോളണേ മാതാവേ യേശുവേ നന്ദി നന്ദി നന്ദി
അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ......🙏
അമ്മ മാതാവേ വിസ തടസ്സം മാറ്റി തരണമേ ആവേ മരിയ 🛐🤍🙏😭😭😭
എൻ്റെ മകനെ അനുഗ്രഹിക്കണെ ജോലിക്കു പോകാനുള്ള മനസ്സ് നൽകണെ
Yeshuve nanni yeshuve sthuthi yeshuve aradhana ❤❤❤
Ente Daivame ❤️🥰❤️🥰❤️❤️❤️😘❤️😘🙏😘🙏
പരിശുദ്ധ അമ്മേ ഇന്ന് എന്റെ കൂടെ ഉണ്ടാകേണമേആമേൻ എന്റെ കടം വീട്ടാൻ ഉള്ള പണം ഇന്ന് എനിക്ക് തരേണമേഅമ്മേആമ്മേൻ
Amma Mathave ❤
Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ചിന്നുവിനെയും മക്കളെയും അമ്മയെയും കാത്തുകൊള്ളണമേ അമ്മേ നീ കൈവിടല്ലേ അമ്മേ ദുർ മന്ത്രവാദം കൊണ്ട് ഈ 5 പേരെ കൊല്ലാൻ നടക്കുന്ന മണിയനെയും കൂട്ടാളികൾക്കും ഫലം കൊടുക്കണേ അമ്മേ🙏🙏🙏
ഈശോയെ അമ്മേ മാതാവെ ഒരായിരം സ്തുതി🙏🙏🙏🙏🙏
അമ്മേ എൻ്റെ മോൾക്ക് May-2-ന് നടക്കുന്ന corparative Exam-ന് എഴുതാൻ തടസ്സമായിരിക്കുന്ന എല്ലാ അവസ്ഥകളിൽ നിന്നും വിടുതൽ നൽകി എഴുതിപ്പിച്ച് വിജയം നൽകി സാക്ഷിയാക്കണെ❤❤❤❤
അമ്മേ ഈ കുഞ്ഞുങ്ങളെ അമ്മയുടെ നീല കാപ്പ കൊണ്ട് പൊതിഞ്ഞ് കാത്തു കൊള്ളണേ ആമേൻ❤❤❤❤❤❤❤
അമ്മേ ദിവ്യയ്ക്ക് കുത്തിനെ നൽകി അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ
Amme nanni🙏🌹🙏🌹makkale kakkane amme🙏🌹🙏🌹
Thankyou JESUS. Thankyou mother MARY
Praise the Lord ✨❤❤ Ave Mariya
അമ്മ മാതാവേ നല്ലോരു സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച തിന് ആയിരം ആയിരം ആയിരം ആയിരം നന്ദി
Amma mathave മനസ്സിന്റെ വേദന യും ഭാരവും നീങ്ങി ശാന്തിയും ബലവും നല്കി anugrahikkane ❤❤❤❤❤❤
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ അമ്മേ 🙏🙏
കുഞ്ഞു.. മാതാവിന്റെ... കുടുംബത്തിന്...... അനുഗ്രഹമുണ്ടാകട്ടെ 👏🏻👏🏻
യേശുവേ നാഥാ 6:39 എന്റെ മകൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏
Amma kreupasanam mathave kathurakshikane ellavarem mathave
അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കുവാനും കാണുവാനുള്ള അനുഗ്രഹം നൽകിയതിന് നന്ദി
അമ്മ മാതാവേ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരേണമേ 😢😢😢
മാതാവെ കുടുംബപ്രാർത്ഥന ചൊല്ലാൻ അനുഗ്രഹിക്കണെ
അമ്മേ കാത്തുകൊള്ളേണമേ
നന്ദി മാതാവേ
🙏അമ്മേ എല്ലാവേദനകളും mattitharaname🙏Ammen🙏🙏🙏❤️❤️❤️
എന്റെ അമ്മ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണെ
സാമ്പത്തിക ബുദ്ധി മുട്ട്. മാറ്റി തരണേ 🙏
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ
Amen 🙏amme anugrahikane 🙏