വീട്ടിൽ ഉണക്ക ചെമ്മീൻ ഉണ്ടാക്കി ചെമ്മീനും പടവലങ്ങയും കറി വെച്ചു 😋/Unakka chemmeen making/AJU'S WORLD

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 212

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Рік тому +13

    website www.haho.io
    play.google.com/store/apps/details?id=com.zelzahinnovations.haho

  • @Ashokworld9592
    @Ashokworld9592 Рік тому +10

    എന്ത് ജോലിയും..." Haho" ഏറ്റെടുക്കും.. എന്നുള്ളതിന് ഒരു സംശയവും ഇല്ല..... നല്ല ഒരു "app" നെ ആണല്ലോ നിങ്ങൾ രണ്ടുപേരും പരിചയപെടുത്തിയത്... ഒത്തിരി ഇഷ്ട്ടായി അജുചേട്ടൻ. സരിതചേച്ചി... 👍👍👍👍👍👍👍💚💚💚💙💙💙❤️❤️❤️🎈🎈🎈👍

  • @JoseKalathingal
    @JoseKalathingal Рік тому +32

    ❤ ജനോപകാരപ്രദമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന കര്യത്തിൽ എന്നും ഒരു പണത്തൂക്കം മുന്നിൽ തന്നെ❤

  • @manafmanaf110
    @manafmanaf110 Рік тому +8

    പടവലങ്ങയും ഉണക്ക ചെമ്മീനും പൊളി പൊളി

  • @Ashokworld9592
    @Ashokworld9592 Рік тому +8

    സരിതചേച്ചി.... നന്നായിട്ടുണ്ട്.. കേട്ടോ.. ഈ.. ചെമ്മീൻകറി.... കിടിലൻ... മിന്നിച്ചു.... 👍👍👍👍👍👍👍💚💙🎈👍

  • @devadevanchalissery6922
    @devadevanchalissery6922 Рік тому +3

    എല്ലാം കൊണ്ടും വളരെ useful ആയ വീഡിയോ
    Thank you അജുവേട്ടാ ❤️❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ഒരു ... വ്യത്യസ്ഥതയാർന്ന.. ചെമ്മീൻ കറിയാണ്... ഇങ്ങനെ ഈ കറി കാണുന്നത് ആദ്യമായാ... സൂപ്പർ.... മിന്നിച്ചു....!!👍👍💚💚💙💙🎈🎈🎈🎈👍

  • @samurai81972
    @samurai81972 Рік тому +1

    ടെറസ് വാർക്കുന്ന സമയതല്ലാതെ dr fixit ഒരു നല്ല option അല്ല, ഒന്നുകിൽ പുതിയ technology fibermat ഇട്ട് liquid pasting നോക്കാം, അല്ലങ്കിൽ ശാശ്വത പരിഹാരമായി കുറച്ചു പൈസകൂടിയാലും tress work ആവും നല്ലത്.. Painting, Walls, leak എല്ലാം സുരക്ഷിതം 👌

  • @Ashokworld9592
    @Ashokworld9592 Рік тому +2

    അജുചേട്ടൻ. സരിതചേച്ചി. . പടവലം ചേർത്ത് കൊണ്ടുള്ള ചെമ്മീൻ കറി... കൊള്ളാമല്ലോ... ഒരു.. Verity's dish... സൂപ്പറായിട്ടുണ്ട്... 👍👍👍👍👍👍👍💚💙💙💚🎈🎈🎈💚🎈🎈🎈🎈💙👍

  • @Ashokworld9592
    @Ashokworld9592 Рік тому +2

    അജുചേട്ടൻ.ജഗ്ഗുമോൻ. സരിതചേച്ചി.....ഇന്നത്തെ.. വീഡിയോയിൽ.. നിങ്ങളുടെ സംസാരമാണ് ഇഷ്ടമായത്.. സംശയങ്ങൾ തമ്മിൽ ചർച്ചചെയ്തു പരിഹാരം കണ്ടെത്തി അന്നത്തെ പാചകമായാലും. വേറേ വീഡിയോയായിരുന്നാലും വളരെ ഭംഗിയായി തന്നെ അവസാനിപ്പിക്കും... അത് തന്നെയാണ്... നിങ്ങളുടെ വിജയവും.. ഒരുപാട്.. ഇഷ്ട്ടായി.. വീഡിയോസ്.. 👍👍👍👍👍👍👍👍🎈👍

  • @sameeras5491
    @sameeras5491 Рік тому +3

    നിങ്ങളെ രണ്ടുപേരെയും ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണുമ്പോഴും അടുത്ത ഒരാളെ വീഡിയോകാണുന്നതുപോലെ❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Рік тому +1

    Aju chetante ammayum achanum punyam cheythavaraanu .ellaa kaaryangalum thantedathode um ulsaahathideyum nalla manasodeyum cheyunna jeshtanujanmaaru.athupole thanne avarude bharyamarum.endhinum avarkkoppam ..
    Bhayangara ishttaanu ningalude videos kaanaan.❤❤❤❤❤
    Pottikka yum chemmeenum vekkaam

  • @sreelatha642
    @sreelatha642 Рік тому +3

    അജു ചേട്ടാ ഉണക്ക ചെമ്മീനും പടവലങ്ങ സൂപ്പർ ഞങ്ങൾ ഇത് ആദ്യമായിട്ടാണ് കാണുന്നത് ഇനിയും ഇങ്ങനെയുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @shinysantosh4749
    @shinysantosh4749 Рік тому +4

    പടവലം പരിപ്പും തേങ്ങ അരച്ച് വയ്ക്കു. നല്ല രുചി യാണ്

  • @ritto1541
    @ritto1541 Рік тому +2

    ചെമ്മീൻ കറിയും പടവലങ്ങ ലയും സൂപ്പർ🎉👍

  • @anoopsubramanyan7734
    @anoopsubramanyan7734 Рік тому +6

    HaHo &Chemmeen curry 👌👍

  • @vidhya470
    @vidhya470 Рік тому +4

    ഉപകാരപ്രദമായ ആപ്പ് തന്നെയാണുട്ടോ, കോൺഗ്രാറ്റ്ലഷൻസ് 👍😍

  • @metildadavid2113
    @metildadavid2113 Рік тому +3

    Super Sarita 👌 adipolie naanum try seidu nokunu. Super brother god bless your family

  • @sobhadayanand4835
    @sobhadayanand4835 Рік тому +2

    സ്വാദിഷ്ടമായ പടവലങ്ങ ചെമ്മീൻ കറി സൂപ്പർ

  • @jincysabu5591
    @jincysabu5591 Рік тому +1

    Nammude sareerathil ethra gellamssamunde

  • @josevincent6319
    @josevincent6319 Рік тому +3

    ചെമ്മീൻ കറി നന്നായി ട്ടുണ്ട് ❤

  • @preejasunil6264
    @preejasunil6264 Рік тому +2

    നിങ്ങളെ കാണുന്നതേ മനസിന്‌ സുഖം❤മ്മടെ തൃശൂർ ക്കാരുടെ dish 👌🏻

  • @johnsonsamuel3676
    @johnsonsamuel3676 Рік тому +1

    Aju curry super njan coconut varuthrachanu ondakkunnathu
    Ithu try Che yum aju songkalakki Ellam super anie

  • @rajeshaymanam6706
    @rajeshaymanam6706 Рік тому +5

    HAHO.....💪💪💪ആജുവെട്ട ....സരിതേച്ചി.....വന്നാൽ ചെമ്മീൻ കൂട്ടാൻ തരുവോ...😋😋😋😋

  • @talebroypranatha4042
    @talebroypranatha4042 Рік тому +1

    Mutharam kunnil jagathi chettan kodukkunna pole nalla sudhamaya velichennayil porichu edukkunna unnakkaya undo?

  • @miniskaiview8032
    @miniskaiview8032 Рік тому +1

    പടവലങ്ങ ഉപ്പും മഞ്ഞളും ഇട്ടു വേവിച്ചു, പച്ചമുളകും തേങ്ങയും ചെറിയഉള്ളിയും കൂടി ചതച്ചു ചേർക്കണം. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇറക്കുക. ഒന്ന് കഴിച്ചു നോക്കൂ. എന്താ രുചി!!!

  • @nithalijo404
    @nithalijo404 Рік тому +1

    Adipolli curry, ente mummy undakarund, ennu thrissur vazhi pass cheythapol saritha Aju Jagu moneyum orthutta. Veedu evidannu ariyillalo , Vannu Kanan Agraham und.💞💞👍👍 Athe as chemeen thala kurachu thenga ,unakamulaku, kolpuli, uppu kootti chammanthi undakayirunnutta.oru chodikku. 👌

  • @sabitha439
    @sabitha439 Рік тому +2

    നിങ്ങുടെ സംസാരം കേൾക്കാനാണ് ഞാൻ വിഡിയോ കാണുന്നത് ❤️❤️

  • @vidhyavishwambaran5458
    @vidhyavishwambaran5458 Рік тому

    Chemeen unakumbol uppu mix aakande vedikunna chemeenil avar uppu cherkunundalo

  • @vaijayanthy581
    @vaijayanthy581 Рік тому +2

    സരിത ഞങ്ങൾ മാങ്ങയും, ചെമ്മീനും കോമ്പിനേഷൻ 👌👌👌

  • @vidhyavishwambaran5458
    @vidhyavishwambaran5458 Рік тому

    Chemeen Varuthapol karinju poyo

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz Рік тому +1

    Aju chatttan kakayud kuddinn ,a poasicsh nnum achnnum kannihhau kayi grill nn edyaill pattall esarumu pooll um rashkkann pattilla🌹🌹🥀🥀🍁🍁🍁🍁🍁🍁🍁🍁🍁🤷🥀🥀🥀🥀🥀🌷🌷🌷🌷🌹🥀🥀🥀🌷🌷🌷🌷🌷💔💔💔💔💔🥀🥀🥀🥀🌷🌷🌷🌷🌷🌹🌹🌹🥀🥀🥀

  • @sargamsargam9071
    @sargamsargam9071 Рік тому

    Super. Ningalude adiyaayi njan ....pavam pravasiaya njan. Naattile pazhaya kaala ormakal very nine

  • @jijounni8252
    @jijounni8252 Рік тому +1

    Hai Aju chattan and family, kootan super, pinne saritha chachi jaguviunu chore varikodthath kandapol orupadu santhosam, ende kuttikalam orthu, oru nostalgia,Ella vediosum skip cheyyathe kannum,🎉🎉

  • @bijusonu2249
    @bijusonu2249 Рік тому +1

    Ningalude kudumbathe othiru ishtamane enikke😊

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 Рік тому +2

    വെർജിൻ വെളിച്ചെണ്ണ ഉണ്ടാക്കി കാണിക്കുമോ അജു സരിത

  • @jayaa9923
    @jayaa9923 Рік тому +1

    Small dryers are available for drying up anything if u have excess u can .

  • @KiduvanchikkaCreations
    @KiduvanchikkaCreations Рік тому +1

    പുട്ടും പഴവും വേറെ ലെവൽ

  • @pattathilsasikumar1391
    @pattathilsasikumar1391 Рік тому +2

    Aju, Saritha, It's nice to see a new recipe of dried prawn snake gound curry. Thanks!!!
    Always was thinking to ask why do you put salt in rice before draining it ? Rice will have a salty taste and may increase blood pressure .
    Really loved your happy family having food together in floor like olden style.
    Regards to all 3 of you and someone behind the camera.......👍

  • @sathydevi7282
    @sathydevi7282 Рік тому +2

    Saritha,is the service available everywhere or only in Trichur?? You didn't mention that.please

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      തൃശൂർ മാത്രല്ല എല്ലായിടത്തും ഉണ്ട് 🥰🥰🥰👍

  • @sajeevanek9414
    @sajeevanek9414 Рік тому +2

    അടിപൊളി വീഡിയോ🌹🌹🌹

  • @arunnair.d8606
    @arunnair.d8606 Рік тому +1

    Content king items rock on youtube after 1000 years also

  • @ambikamenon9496
    @ambikamenon9496 Рік тому +2

    Saritha is right. This app will be good for people living outside India. We wanted to renovate our apartment kitchen and reached out to Alwin (your contractor), but he is not responding. So now we have contacted other people for an appointment to show what we want to be done in our kitchen.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      Alwin നമ്മുടെ വീഡിയോ ഇട്ടതിനു ശേഷം വലിയ തിരക്കാണ്. അതുകൊണ്ടാവും respond ചെയ്യാത്തത് 🥰🥰👍🙏

    • @sunmovie7496
      @sunmovie7496 Рік тому

      True

  • @vidhyavishwambaran5458
    @vidhyavishwambaran5458 Рік тому

    Pappadam koodi Venamayirunnu choru Kazhikumbol

  • @jayjeetps9047
    @jayjeetps9047 Рік тому +1

    Tomato mathiyille

  • @sinivarghese4972
    @sinivarghese4972 Рік тому +1

    Very nice Aju, Smitha and Jegu. I always watch your videos when I get time. Feel reality in your videos ❤God bless you all 👌😍

  • @bindujaleel7437
    @bindujaleel7437 Рік тому +3

    ഈ മനുഷ്യരെ എന്തൊരിഷ്ടമാണെന്നോ♥️
    കൊതിപ്പിച്ചു

  • @Annz-g2f
    @Annz-g2f Рік тому +1

    Super tasty recipe aannutto. Whilst washing the chemeen u must b very careful chemeen nte kombu will prick on your fingers thanku for posting this valuable information regarding drying of any types of fish

  • @mgsuresh6181
    @mgsuresh6181 Рік тому +1

    നല്ല ഫാമിലി
    സ്നേഹാശംസകൾ.

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ Рік тому +1

    😂😂❤❤ അടിപൊളി

  • @weback-appmaster2956
    @weback-appmaster2956 Рік тому +1

    Puliku pakarsm manga cherthal onnukudy taste anu

  • @sam11649
    @sam11649 Рік тому +1

    അടിപൊളി. കൊതിപ്പിച്ചു.

  • @alimon6159
    @alimon6159 Рік тому +1

    മോര് കറി വെക്കാം സരിതേ പടവലങ്ങ കൊണ്ട് എന്ത്കൊണ്ടാണ് ഈ പച്ചക്കറിക്ക് (പടം വലം എന്ന് പേര് വന്നത് അറിയാമോ)

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      മോര് കറി വെക്കാൻ പറ്റോ....?? 😍😃
      എന്ത് കൊണ്ടാണ്...??

  • @divyapbr
    @divyapbr Рік тому +1

    ചെമ്മീൻ ഏതു രൂപത്തിലായും എനിക്ക് ഇഷ്ടം ആണ് , ഫ്രൈയോ , ചമ്മതിയോ , അച്ചാറോ , കറിയോ ...
    ഞങ്ങടെ നാട്ടിൽ ഉണക്ക ചെമ്മീനും ചക്കക്കുരുവും പച്ച മാങ്ങയും ഇട്ടു കറി വെക്കാറുണ്ട് , അതിനും നല്ല സ്വാദ് ആണ് ... 'അമ്മ പോയതിൽ പിന്നെ അതൊക്കെ ആര് വക്കാൻ :(
    പണ്ടൊരിക്കൽ വീട്ടിലും ലാഭത്തിൽ കിട്ടിയപ്പോ കുറച്ചേറെ ചെമ്മീൻ വാങ്ങിച്ചു , അതും ചെറിയ ചെമ്മീൻ , ഫ്രിഡ്ജ് ഒന്നും ഇല്ലാത്ത കാലം.. കേടാക്കി കളയാൻ പറ്റില്ലല്ലോ , ഞാൻ ഒറ്റയ്ക്ക് കുത്തി ഇരുന്നു അത് മുഴുവൻ നന്നാക്കി .( ചെമ്മീൻ നന്നാക്കുന്നതു എനിക്കിഷ്ടമുള്ള ജോലി ആണ് ) ... അതൊക്കെ ഒരു കാലം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      നമ്മളും ചെമ്മീനും ചക്കക്കുരുവും മാങ്ങയും വെക്കാറുണ്ട് 🥰🥰👍

    • @divyapbr
      @divyapbr Рік тому

      @@ajusworld-thereallifelab3597 :)

  • @rasheeda3568
    @rasheeda3568 Рік тому +2

    ഇത് എല്ലാ ജില്ലയിലും കിട്ടുമോ ?..

  • @bijusonu2249
    @bijusonu2249 Рік тому +1

    Unakka mandhal undakkuna video cheyyo chechy😊

  • @jincyajit2699
    @jincyajit2699 Рік тому +1

    Chemmeenum cherakayum super anu.vechu noku

  • @jackrideout
    @jackrideout Рік тому +1

    Saritha Shbhanayude pole natural acting aanallo

  • @asanganak8506
    @asanganak8506 Рік тому +2

    ചെറായി ഭാഗത്തു നിന്നും സ്ഥിരമായി ഒണക്ക ചെമ്മീനും ഒണക്ക മീനുകളും വാങ്ങാറുണ്ട്... അതുകൊണ്ട് അമ്പരപ്പിക്കുന്ന വിഭവങ്ങൾ എന്റെ maid ഉണ്ടാക്കിത്തരും.... ഈ ആഴ്ച നിങ്ങളുടെ കറി പരീക്ഷിക്കണം.... നമോവാകം 🙏

  • @teslamyhero8581
    @teslamyhero8581 Рік тому +2

    കാക്കയ്ക്ക് ഒടുക്കത്തെ ബുദ്ധിയാ ❤❤❤

  • @renypa137
    @renypa137 Рік тому +1

    ഇലഞ്ഞി മരം വീടിനോട് അടുത്ത് നിന്നാൽ എന്തെങ്കിലും കുഴപപമുണ്ടോ

  • @anni5162
    @anni5162 Рік тому +1

    Nice video good combination will try, my mom makes fish powder or chant hi podi good with rice have a blessed day

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому +1

    That was a good vlog ,enjoyed ur cooking n t togetherness in t eating process from t same plate

  • @fabyjose7708
    @fabyjose7708 Рік тому +1

    Adipolieeeeee 😊

  • @iveyxvr49
    @iveyxvr49 Рік тому

    Saritha ur lucky to hve a loving husbnd n Aju bro ur lucky to hve her as wife ❤love to jaggutan..beautiful family

  • @ambikamenon9496
    @ambikamenon9496 Рік тому +1

    One question .. don’t we have to remove the black stuff and other dirt from inside the prawns?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      കുഞ്ഞു ചെമ്മീൻ ആവുമ്പോൾ അത് കളയാൻ വളരെ വളരെ ബുദ്ധിമുട്ട് ആണ്. കളയാൻ പറ്റുമെങ്കിൽ കളയാം. അല്ലെങ്കിൽ നന്നായി കഴുകിയാൽ മതി 🥰🥰👍r

  • @reshmisreekutty1697
    @reshmisreekutty1697 Рік тому +3

    Super 👍🏻♥️

  • @kingnaattalan6941
    @kingnaattalan6941 Рік тому +1

    💖🧡♥️💚❤️💝💙💛💜💗💓💟❣️💞💕💖🧡♥️💚❤️💝💙💜💗💓💛💝♥️🧡💕💞💖💚♥️🧡❤️💝💙💛💜💗💓

  • @ragavanrajeevragavanrajeev1270

    പച്ച ചെമ്മീനും പടവലം അടിപൊളി ടേസ്റ്റ് ആണ് കത്തി നിങ്ങൾക്ക് വേണ്ടെങ്കിൽ തന്നാൽ ഞാൻ എടുത്തോളാം

  • @johannjames6400
    @johannjames6400 Рік тому +1

    Grill adikoode poocha vannile

  • @Mettutty
    @Mettutty 11 годин тому

    Puzhungi eduthu veyilathu veykkinnath enthinanu

  • @sreeranjinib6176
    @sreeranjinib6176 Рік тому +1

    നല്ല കൂട്ടാൻ അജു സരിത

  • @soumyasvlogs9959
    @soumyasvlogs9959 Рік тому +1

    Supper 👏👏👏👏👏

  • @sonipjohn
    @sonipjohn Рік тому +1

    ഇത് തൃശൂർ മാത്രമാണോ HAH0

  • @anandthrissur6116
    @anandthrissur6116 Рік тому +1

    kootan potiyene😎👍

  • @sobhadayanand4835
    @sobhadayanand4835 Рік тому +1

    ഡോക്ടർഫിക്സ് ഇടുന്ന വീഡിയൊ പ്രതീക്ഷിക്കുന്നു.

  • @teslamyhero8581
    @teslamyhero8581 Рік тому +2

    ഇലഞ്ഞിപൂവിന്റെ സുഗന്ധം 👌👌👌കുട്ടിക്കാലത്തു എന്തോരം മാല കോർത്തു ...അടുത്ത വീട്ടിലെ രമ ചേച്ചിക്ക് കൊടുത്തിരിക്കുന്നു നൊസ്റ്റാൾജിയ ❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      😳😳 ഇലഞ്ഞി പൂ കൊണ്ട് മാല കോർക്കുമോ..??
      എന്നിട്ട് രമ ചേച്ചി ഇപ്പോൾ എവിടെയാ??

    • @teslamyhero8581
      @teslamyhero8581 Рік тому

      @@ajusworld-thereallifelab3597 പിന്നേ.. നൂലിൽ (കുട്ടിക്കാലത്തു വാഴ നാരിൽ )സൂപ്പർ ആയി കോർക്കാൻ പറ്റും. തീർച്ചയായും ചെയ്തു നോക്കണം കേട്ടോ.. എന്റെ രമ ചേച്ചി മരിച്ചുപോയി 😥😥😥

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      @@teslamyhero8581
      Sorry 😒😔😔😔

    • @sijirajesh5013
      @sijirajesh5013 Рік тому +1

      @@ajusworld-thereallifelab3597 ഇലഞ്ഞി പൂകൊണ്ടു മാലകോർത്തു ഹനുമാൻ സ്വാമിക്ക് ചാർത്തും

    • @jayamuralidharan5014
      @jayamuralidharan5014 Рік тому

      ഇലഞ്ഞിപൂ കൊണ്ട് മാല കോർത്തു മുടിയിൽ ചൂടിയിട്ടുണ്ട്

  • @shobha9370
    @shobha9370 Рік тому +1

    Super ❤❤❤

  • @jayaa9923
    @jayaa9923 5 місяців тому

    This video u should have given HAHO also as thumbnail , then u might have had more viewership

  • @sharapavithran663
    @sharapavithran663 Рік тому +1

    സരിതയുടെ ഡ്രസ്സ്‌ എല്ലാം meesho ആണോ, എനിക്ക് അങ്ങനെ തോന്നുന്നു

  • @primestocksandshares933
    @primestocksandshares933 Рік тому +1

    Thanks ❤❤

  • @reenageorge6140
    @reenageorge6140 Рік тому +2

    Very useful vide

  • @sumathimenon3254
    @sumathimenon3254 Рік тому +1

    Supper,video

  • @mullashabeer4575
    @mullashabeer4575 Рік тому +1

    ചെമ്മീൻ &പടവലങ്ങ കറി കൂട്ടാൻ..
    ഉത്സാഹപ്പെടുന്ന
    അജേട്ടൻ..
    പുറത്ത് ഒരാൾ വരുന്നു...
    അജേട്ടൻ "ഉണ്ടോ ".....
    അതുകേട്ട അജേട്ടൻ :ഇല്ലാ.. ഉണ്ണാൻ. പോണേളോ.. എന്താ ഉണ്ണണ...
    .......................................................
    പിന്നെ എന്റെ വീട്ടിൽ ഒരു "യമണ്ടൻ പ്ലാവ് ഉണ്ടായിരുന്നു ചേട്ടാ..
    കട മുതൽ തലവരെ ചക്കയായിരുന്നു..
    ചില ചക്കകളൊക്കെ മുകളിൽ തൂങ്ങി നിന്നാൽ പിരടി കടയുമോന്ന്. ഓർത്തു..
    പ്ലാവിന്റെ ചോട്ടിൽ തന്നെ ഉണ്ടായി ഇരികെർന്നു...
    എന്ത് ചെയ്യാൻ അയൽവാസിയുടെ നിരന്തരമായ ശല്യം കാരണം എനിക്ക്
    അവനെ മുറി കേണ്ടി വന്നു
    അയാളുടെ പറമ്പിലേക്ക് ചക്കയും, ഇലയും വീഴ്ത്രേ....
    എന്റെ പരിസര വാസികൾക്കൊക്കെ.
    ഞാൻ ചക്ക കൊടുക്കാറുണ്ട്..
    അതുകൊണ്ട് പരമാവതി അജേട്ടൻ പ്ലാവ് മുറിക്കാതെ നോക്ക്...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഇല്ല. ഞാൻ പരമാവധി മുറിക്കാതെ നോക്കും. നമുക്ക് മൂന്നു പ്ലാവുണ്ട്. ഇഷ്ടം പോലെ ചക്കയും.

  • @lotuscookingplaza7917
    @lotuscookingplaza7917 Рік тому +1

    👍👍👍👌

  • @ashokanmk1544
    @ashokanmk1544 Рік тому +1

    ENTHA AJU CHEMMEENTE KALAR ORU SUGHAM ILLALLO

  • @kannanksuresh3218
    @kannanksuresh3218 Рік тому +1

    Namaskaram Priyappettavare

  • @babubabu-hx4cl
    @babubabu-hx4cl Рік тому +1

    👍

  • @teslamyhero8581
    @teslamyhero8581 Рік тому +1

    ചത്താലും കുത്തണ സാധനം ::ചെമ്മീൻ.
    . ദുഷ്ടന്മാർക്കുള്ള പര്യായം 😀😀

  • @Ajeeshvc
    @Ajeeshvc Рік тому +2

    നമസ്കാരം..... 😃👍

  • @lijinasatheesh6774
    @lijinasatheesh6774 Рік тому +1

    11തവണ കഴുകിയ ചെമ്മീൻ 😂അജുഏട്ടാ കലക്കി 👍

  • @SanojTArjunan
    @SanojTArjunan Рік тому +2

    എത്ര സിമ്പിൾ ആണ് ചെമ്മീൻ ഉണക്കിയെടുത്തത്,,, കയ്യിലിട്ട് കിലുക്കിയാൽ കിലുങ്ങും അതാണ് ചെമ്മീന്റെ ഉണക്കം സംതൃപ്തിയോടെ കഴിക്കാം,,,, അലുമിനിയം പാത്രത്തിൽ ഇട്ടത് കാരണം ഡബിൾ ചൂടാണ് പെട്ടെന്ന് ഉണങ്ങി കിട്ടും,,, പടവലങ്ങയും ഉണക്ക ചെമ്മീനും അത് ഇതുപോലെ തല നാളികേരത്തിൽ അരച്ച് ചേർത്താൽ അതിനുമുട്ടാൻ വേറെ ഒരു നാടൻ കൂട്ടാൻ ഇല്ല,,,അതും കൂട്ടി ഒരു ലോഡ് ചോറുണ്ണാം,,,,, പ്ലാവ് മുറിക്കേണ്ട ട്ടോ അതിന്റെ കേടു തീർക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചെക്ക് ചെയ്യൂ ചേട്ടാ,,, വീട്ടിൽ ഒരു നല്ല പ്ലാവ് ഇല്ലല്ലോ എന്ന് ചിന്തിച്ച് വിഷമിച്ചവൻ ആണ് ഞാൻ അതുകൊണ്ട് പറഞ്ഞതാണ്,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      പരമാവധി പ്ലാവ് മുറിക്കാതെ നോക്കും 🥰🥰👍

  • @shalypt7032
    @shalypt7032 Рік тому +1

    Oru chakka tharumo

  • @shanavasmm9660
    @shanavasmm9660 Рік тому +1

    👍👍👍👍

  • @jyothisunil2036
    @jyothisunil2036 Рік тому +1

    😋

  • @teslamyhero8581
    @teslamyhero8581 Рік тому +2

    ഞങ്ങൾ പടവലങ്ങയും, പച്ച ചെമ്മീനും കൂടി കറിവയ്ക്കും. ഉണക്ക ചെമ്മീൻ ചമ്മന്തി അരയ്ക്കും, പിന്നെ മാങ്ങ ഇട്ടു വയ്ക്കും.. എല്ലാം സൂപ്പർ 😋😋😋

  • @babysurya4179
    @babysurya4179 Рік тому +1

    Baby Suriya Palakkad Ajuetta unakachemeencurry supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @Enigma-Rules
    @Enigma-Rules Рік тому +1

    👏🏻👏🏻👍🏻

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +1

    👌👌

  • @geenatom9806
    @geenatom9806 Рік тому +1

    👍👍👍