'അടുത്ത മാസം 15ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു' ; വിഷ്ണുവിന്റെ സഹോദരൻ

Поділитися
Вставка
  • Опубліковано 22 чер 2024
  • ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച വിഷ്ണുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
    #Mavoistattack #Vishnu #CRPFjawan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 19

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 8 днів тому +18

    ഒരു ജവാൻ
    കൊല്ലപ്പെടുമ്പഴാണ് ആദരിക്കപ്പെടുന്നത്
    അല്ലെങ്കിൽ പട്ടാളക്കാരനെ ആരും അറിയുന്നില്ല ബഹുമാനിക്കുന്നില്ല
    പട്ടാളക്കാരൻ ഇവിടെത്തെ സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങൾക്കു ചെല്ലുമ്പോൾ
    പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട് ഈ സ്ഥിതി മാറണം
    പട്ടാളക്കാരൻ ഉള്ളത് കൊണ്ടാണ് ഞങ്ങൾ ഓഫിസുകളിൽ ഫാനിന്റെ ചുവട്ടിലിരുന്നു ജീവിക്കുന്നതെന്ന ഓർമ ഓരോ സർക്കാർ ഉദ്യോഗസ്ഥനും ഉണ്ടാവണം
    അതുപോലെ പട്ടാളക്കാർ ഉള്ളതുകൊണ്ടാണ് ഞങ്ങൾ ac സ്റ്റേറ്റ് കാറിൽ പാഞ്ഞു പോകുന്നത് എന്നാ ഓർമ ഇവിടത്തെ ഓരോ mla ക്കും എംപി ക്കും ഉണ്ടാകണം
    ഇന്ന് ഇത് പലർക്കും ഇല്ല
    സുഖിച്ചു ജീവിക്കുന്ന സർക്കാർ ജീവനക്കാർ ഇനി കൈകൂലി വാങ്ങില്ല എന്ന് തീരുമാനിക്കണം
    സാധരണ പൗരന്മാർ ഒരാവസ്യത്തിന് വന്നാൽ എത്രയും വേഗം അത് നിവർത്തിച്ചു കൊടുക്കണം
    അല്ലാതെ പൗരന്മാരെ കൂടുതൽ നടത്തിച്ചു ബുദ്ധിമുട്ടിക്കാൻ പാടില്ല

  • @achoosdreamworld153
    @achoosdreamworld153 8 днів тому +2

    ആദരാഞ്ജലികൾ
    ജയ് ജവാൻ...

  • @akashcomrade143
    @akashcomrade143 8 днів тому +2

    ആദരാഞ്ജലികൾ 🌹🌹

  • @vineethvinu3332
    @vineethvinu3332 8 днів тому +2

    ധീര ജാവനു പ്രണാമം 🙏

  • @shynishibu6203
    @shynishibu6203 7 днів тому +1

    ആദരാഞ്ജലികൾ 🌹

  • @Napoleons_
    @Napoleons_ 8 днів тому +2

    🙏🏻🙏🏻

  • @sajisuresh9665
    @sajisuresh9665 7 днів тому

    ആദരാഞ്ജലികൾ 🌹🌹🌹

  • @lijaaney8718
    @lijaaney8718 8 днів тому +1

    Rip🌷🌷🌷

  • @ramnath5272
    @ramnath5272 8 днів тому

    😢😢😢🙏🙏🙏

  • @infinte_traveller
    @infinte_traveller 8 днів тому

    😢😢

  • @shoba_sura
    @shoba_sura 8 днів тому

    😢😢😢😢🙏🙏

  • @user-lc8ik4xh5r
    @user-lc8ik4xh5r 8 днів тому

    Adaranjalikal

  • @rithikarithu2738
    @rithikarithu2738 8 днів тому +2

    He is my brother😢

    • @user-vq5hl6yk2t
      @user-vq5hl6yk2t 5 днів тому

      Ayyooo enthoruuu changadam onnupodooo

    • @rithikarithu2738
      @rithikarithu2738 5 днів тому

      @@user-vq5hl6yk2t sankadam varuvedo njan chumma paranjathalla athente swantham brother anu. Sahodaran marikkumbo olla sankadam ninakkonnum manasilakilla. Avane onn avasanayi kanan polum njangalkk pattiyilla thala illathe oru karutha bagil varikoottiya avane njangalkk kittiye🚶🏼‍♀️🥺

  • @asianet8368
    @asianet8368 7 днів тому

    Jai Jawan 🌹

  • @renjithamanoj8256
    @renjithamanoj8256 8 днів тому +1

    🙏🏻🙏🏻

  • @user-sr6vd2nc6k
    @user-sr6vd2nc6k 8 днів тому +3

    ആദരാഞ്ജലികൾ 🌹