കാറ്റ്സ് ക്ലോ ചെടി ഭീഷണിയോ ? | Cat's Claw Plant
Вставка
- Опубліковано 27 лис 2024
- കാറ്റ്സ് ക്ലോ എന്നത് ഒരു അധിനിവേശ കളയാണ്.
വീടുകളിലും മറ്റും നട്ടു പിടിപ്പിച്ചാൽ അതിവേഗം ആണ് ഇത് വളർന്നു കേറുന്നത്. ഏഴ് മുതൽ പത്തു ദിവസം വരെ ഇതിന്റെ പൂവ് വാടാതെ നിൽക്കും
#catsclawplant
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
"എന്നാണ് ജനങ്ങളുടെ അഭിപ്രായം"... adaaa ഞങ്ങളുടെ nenjath കേറിkkoo 😂
ഞാൻ പൈസ കൊടുത്തു വാങ്ങാൻ ഇരുന്നതാ 😳
നല്ല ചെടി
ഇത് അന്യ ഗ്രഹത്തിൽ നിന്നും വന്നതല്ലലോ.... അവ കിളിർക്കട്ടെ
എന്റെ വീട്ടില് ഉണ്ട്
എവിടെയാ സ്ഥലം
ഈ ചെടി ഉണ്ടാക്കുന്ന പ്രശ്നമെന്താണെന്നു പറയുന്നില്ലല്ലോ..
Nalla chedi
തേനീച്ച കർഷകർക്ക് ഇത് ഒരു നിധിയായിരിക്കും എന്ന് തോന്നുന്നുണ്ട്
If it is disturbing just cut the stem near to the root,
ഏപ്രിൽ ആണ് പൂത്ത
ഇതിനെയൊക്കെ കളയാം... നല്ല ചെടി 💞
അക്കേഷ്യ വന്നത് പോലെ
🫶🏽
അരിപ്പൂചെടി, കുളവാഴ, കമ്മ്യൂണിസ്റ്റ് പച്ച ഇപ്പോൾ കാറ്റസ്‌ക്ലോവ്. കേരളത്തിൽ എല്ലാം വളരും. 😂