ഏക മദ്ധ്യസ്ഥനായ യേശു ക്രിസ്തു ക്രൂശുമരണത്താൽ നേടിത്തന്ന 7 അവകാശങ്ങൾ Joby Halwin

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 78

  • @sarammachandy2419
    @sarammachandy2419 5 місяців тому +2

    Praise the lord Amenamen

  • @joynm5414
    @joynm5414 10 місяців тому +8

    The great Gospel preaching through the simple way by Joby teacher of bible......

  • @chinnammachinnamma1650
    @chinnammachinnamma1650 4 місяці тому

    Thank God. Hallelujah Amen & Amen

  • @SamSam-wd3ci
    @SamSam-wd3ci 4 місяці тому

    Amen sthothram.

  • @annammas7669
    @annammas7669 8 місяців тому +1

    Amen amen amen 🙏 Amen 🙏

  • @MarrySonny
    @MarrySonny 8 місяців тому +1

    Amen🙏🙏🙏🙏🙏🙏🙏🙏

  • @jacobperoor1664
    @jacobperoor1664 10 місяців тому +5

    Beautiful Bible study. Thank you dear Pastor. God bless 🙏🙏🙏❤️

  • @sarasujohn7479
    @sarasujohn7479 10 місяців тому +2

    Blessed message....thank God

  • @mathewpeter135
    @mathewpeter135 10 місяців тому +4

    The real Gospel 👍👍🙏🙏

  • @rejimathews1811
    @rejimathews1811 9 місяців тому +2

    Amen🙏🎉

  • @helenbabu8948
    @helenbabu8948 10 місяців тому +3

    Excellent. God bless you paster🙏🙏🙏❤️❤️❤️

  • @salammawilson5929
    @salammawilson5929 8 місяців тому +1

    അവന്റെ പുത്രനായ യേശു വിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. 1 യോഹന്നാൻ : 1 - 7

  • @annammathomas7275
    @annammathomas7275 10 місяців тому +3

    Amen. Praise the Lord Hallelujah.God bless you Pastor.Blessed message ❤❤❤

  • @salammawilson5929
    @salammawilson5929 7 місяців тому +1

    അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കവലെ വീണ്ടെടുപ്പു മൂലം സൗജന്യ മായത്രേ നീതീകരിക്കപ്പെടുന്നതു ; വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തി യിരിക്കുന്നു. റോമർ : 3 - 24 & 25

  • @annammavarghese2809
    @annammavarghese2809 10 місяців тому +3

    Praise the LORD 🙏

  • @rosammamathew4501
    @rosammamathew4501 10 місяців тому +3

    Amen Amen Amen 🙏

  • @varghesepalakkal4327
    @varghesepalakkal4327 10 місяців тому +3

    Orginal Bible Speech Jesus Christ Amen🙏🙏🙏

  • @MarrySonny
    @MarrySonny 8 місяців тому

    Amen hallaluah🌟🌟🌟🌟🌟🌟🌟🌟

  • @rosammamathew4501
    @rosammamathew4501 10 місяців тому +3

    Hallelujah 🙋‍♀️y💞💞💞🙏🙋‍♀️

  • @LeyardS.P.Regulus
    @LeyardS.P.Regulus 10 місяців тому +3

    Praise the Lord!
    This message, my church
    Convention 3rd day night..
    Dear pastor, the best message for our place (Chenniyode, kattakkada.)
    Ee church Pastor J. R. Sathyan (late).. Ente father. Eppol Pastor Sandeep.
    Thanks Pastor God bless you and your ministry❤❤❤now Ian Saudi Arabia, Dammam.. Pastor paranja aaraadana njangal evide anubhavikkunnu...

  • @gracydevasya3063
    @gracydevasya3063 10 місяців тому +11

    കാലങ്ങൾ മുന്നേ എന്റെ പിതാവ് വിശ്വസിച്ചു പോന്ന ഒരു സത്യം, ദൈവ ദാസൻ പ്രസംഗിച്ചു,,, എന്റെ അപ്പൻ ഒരു സത്യ വിശ്വാസി ആയിരുന്നു ഒരിക്കൽ ഒരു ശബത് വിശ്വാസി അപ്പനോട് പറഞ്ഞു ഞങ്ങളുടെ കൂടെ വരണം, അവിടെ ആരാധിക്കാം,, അപ്പൻ അവരോട്,,, ഞാൻ ഇപ്പോൾ ഞായറാഴ്ച ആണ് ആരാധിക്കുന്നത്, നിങ്ങൾ തിങ്കൾ ആരാധന വെക്കുക ഞാൻ വരാം,, നിങ്ങൾ എന്നെ പിന്നോട്ട് കൊണ്ടുപോകേണ്ട,,,, എനിക്ക് ഏതു ദിവസവും നല്ല ദിവസം ആണ്,, പക്ഷേ ഇപ്പോൾ ഞായറാഴ്ച ആരാധിക്കുന്ന,, എന്നെ ഒരു ദിവസം പിന്നോട്ട് കൊണ്ട് പോകരുത്,, എന്ന്,,

    • @Jane-yo6ev
      @Jane-yo6ev 10 місяців тому

      സഹോദരി ജോബി വിവരിക്കാൻ സമയം ഇല്ല എന്ന് പറഞ്ഞ വാക്യം ഉണ്ടല്ലോ. അത് ഒന്ന്, രണ്ട് വട്ടം വായിക്കണം. വായിച്ചിട്ട് ഈ നിയമത്തിന്റെ കല്പലക എന്താണ് എന്ന് കണ്ടുപിടിച്ച് പഠിക്കണം. ആ കല്പലക എടുത്തു നിയമപ്പെട്ടകത്തിൽ വെച്ചിരിക്കുന്നത് കാണാം. എന്നിട്ട് വെളിപ്പാട് 11 ആം അദ്ധ്യായം 18,19 വാക്യം വായിക്കണം. അവിടെ നിയമപ്പെട്ടകം ആണോ, ജോബിയുടെ രെക്ഷിക്കപ്പെട്ട വിശ്വാസം ആണോ ന്യായ വിധിയിൽ കാണുന്നതെന്ന് മനസ്സിലാക്കുക. ദാനിയേൽ അദ്ധ്യായത്തിൽ വായോധികനായ ഒരുവൻ ന്യായവിസ്താരത്തിനു ഇരുന്നു, ഒരു അഗ്നി നദി പൊട്ടി പുറപ്പെട്ടു, ആ അഗ്നി നിയമം അനുസരിക്കാത്തവരെ തള്ളി വിടാനാണ്. അല്ലാതെ വേറെ ഒന്നിനും അല്ല. ശബത്തക്കാർ ഒന്നും പഠിക്കാതെ അല്ല നിങ്ങളുടെ അടുത്ത് വന്നത്. സ്വർഗ്ഗത്തിന്റെ താക്കോൽ അവരുടെ കൈയിൽ ദൈവം കൊടുത്തിരിക്കുന്നു. വിമർശിക്കുന്നതിന് മുൻപ് ബൈബിൾ പഠിക്കുന്നതായിരിക്കും നല്ലത്.

    • @realthink7500
      @realthink7500 9 місяців тому

      ഹാൽവിൻ സാർ 🙏🙏🙏👏👏👏👏💐💐💐💐🥰🥰

    • @pjohnmemorykeeper5148
      @pjohnmemorykeeper5148 9 місяців тому

      O99o9o9oooo9oooooo9ooooooooooo99

  • @jacobperoor1664
    @jacobperoor1664 10 місяців тому +3

    Amen 🙏 Hallelujah 🙏🙏🙏

  • @rosammamathew4501
    @rosammamathew4501 10 місяців тому +3

    A men 🙏sthothram 🙋‍♀️hallelujah 🙏🙋‍♀️

  • @Nathaniel369
    @Nathaniel369 10 місяців тому +2

    Outstanding❤❤🎉

  • @georgeenachacko8675
    @georgeenachacko8675 10 місяців тому +2

    Excellent; thank you, God bless you

  • @rosammamathew4501
    @rosammamathew4501 10 місяців тому +3

    Hallelujah 🌹🛐🛐

  • @SuperAbebaby
    @SuperAbebaby 10 місяців тому +1

    Blessed Sermon പാസ്റ്റർ Brother.

  • @sanjusanju81
    @sanjusanju81 10 місяців тому +9

    യേശുക്രിസ്തു ഏകസത്യദൈവം, ഏക രക്ഷകൻ 🔥🔥

    • @സത്യദൈവംഡിങ്കൻമാത്രം
      @സത്യദൈവംഡിങ്കൻമാത്രം 10 місяців тому +1

      ഏക ചത്യ ഡൈവം ഡിങ്കൻ മാത്രം

    • @sanjusanju81
      @sanjusanju81 10 місяців тому

      @@സത്യദൈവംഡിങ്കൻമാത്രം ഡിങ്കൻ വന്നു രക്ഷിക്കും, അവസാനം അവനെ വിളിച്ച മതി

    • @sanjusanju81
      @sanjusanju81 10 місяців тому

      @@സത്യദൈവംഡിങ്കൻമാത്രം നീ അങ്ങനെ വിശ്വസിച്ചോളൂ 😃

    • @hameedkatoor7469
      @hameedkatoor7469 7 місяців тому

      Read your Bible John 17 3
      This is eternal that they may know thee the only true God and the Jesus christ whom thou has sent
      Who is Jesus according to above sentence?

  • @phen9299
    @phen9299 10 місяців тому +3

    Praise the Lord

  • @samuelvarghese9787
    @samuelvarghese9787 8 місяців тому +1

    Pastor Jobin.
    Your called and appointmented
    for salvation and you are
    Appointed for bless nation 1peter 3.9
    Do not forget John Baptist. It was not Necessary to go and interfere in political matters .You are appointed for Kingdom of God. 1corothians 12: 28.

  • @salammawilson5929
    @salammawilson5929 8 місяців тому

    കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവും വരുന്നു. 1 കൊരിന്ത്യർ : 16 - 22

  • @jayamuthu3552
    @jayamuthu3552 10 місяців тому +3

    Amen

  • @rosammamathew4501
    @rosammamathew4501 10 місяців тому +2

    A men Amen 🛐🛐🛐🙏🌹

  • @salammawilson5929
    @salammawilson5929 7 місяців тому

    നാം സ്വഭാവത്താൽ ജാതികളിൽ നിന്നുള്ള പാപികളല്ല; യെഹൂദരത്രെ; ഗലാത്യർ : 2 - 15

  • @salammawilson5929
    @salammawilson5929 7 місяців тому

    കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ.

  • @salammawilson5929
    @salammawilson5929 7 місяців тому +1

    ഡോക്ടറുടെ ഡോക്ടറാണു കർത്താവായ യേശുക്രിസ്തു.

  • @KelvinPaul385
    @KelvinPaul385 10 місяців тому +5

    Blessed speech, thank you so much. May God bless you abundantly. I've noticed that you're preparing the Churches to face hardships and persecution, similar to what the Apostles endured. I've heard messages from other preachers urging not to vote for certain individuals or political parties, but your speeches are different. If a political party enforces a religious agenda, we must be prepared to face such situations. We should pray to the Lord Jesus Christ and His Father for guidance on how the Bride of Christ should behave in the world. We shouldn't concern ourselves with the affairs of this world. Additionally, all pastors should consider preparing the churches to face all kinds of hardships. However, we must simply prepare ourselves to follow what the Lord Jesus Christ and His Apostles went through.

  • @marykuttyabraham4833
    @marykuttyabraham4833 10 місяців тому +4

    🙏🙏🙏

  • @richadson6975
    @richadson6975 10 місяців тому +2

    Red cow Jerusalem ?

  • @ahammadkutty629
    @ahammadkutty629 4 місяці тому

    ഇന്ന് കാണുന്ന യേശുവിന്റെയും മറിയാമിന്റെയും ചിത്രം ആരാണ് കൊണ്ട് വന്നത് ക്രിസ്തുവിന്റെ കാലട്ടത്തിൽ ക്യാമറ ഉണ്ടായിരുന്നോ

  • @vijayalakshmik9566
    @vijayalakshmik9566 2 місяці тому

    1:04:03

  • @salammawilson5929
    @salammawilson5929 8 місяців тому +1

    ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു

  • @salammawilson5929
    @salammawilson5929 8 місяців тому

    യിരെമ്യാവു : 10 - 10 ,11 & 12 യഹോവയോ സത്യദൈവം, അവൻ ജീവനുള്ള ദൈവവും ശാശ്വത രാജാവും തന്നേ. അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു. ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴിയുകയുമില്ല.
    ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽ നിന്നും ആകാശത്തിൻ കീഴിൽ നിന്നും നശിച്ചു പോകും എന്നിങ്ങനെ അവരോടു പറവിൻ. അവൻ തന്റെ ശക്തിയാൽ ഭൂമണ്ഡലത്തെസ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

  • @salammawilson5929
    @salammawilson5929 7 місяців тому

    മന്ദിരം അതിൽ കണ്ടില്ല; സർവ്വ ശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. വെളിപ്പാടു : 21 - 22

  • @RafiK-c4b
    @RafiK-c4b 9 місяців тому

    Prophet Jesus Christine kurishil kayattiyennth Shariyaan.but Bible said Jesus Christ never death on cross. Kurishil vech adhehathin physically, mentally adhi kadinjamaaya vedhanakal anubavikkendi varukayum Mohaalassynaavukayum cheythu. Pilathosinte barya kanda Swapnathinte velichathil adhehathe kurishil ninnirakki. marichenn karudhi Kallarayil vechu. Jesus Christ first time thanne paranjirinnu. Yona pravaajakan meenite Vayattil 3raavum pakalum kidannath pole manushya Puthranum manninte vayattil kidakkumenn. Namukkariyaavunna karyamaan yona pravaajakan meenite Vayattil ninn purath varumbol adhehathin Jeevanudaayrnnu. Pinne enganeyaan Jesus Christ kurishil marikkunnth? ahaa mahaathmaav kallam parayukayo? Ath sambavyyamalla. Jesus Christ as kurishil marana Pedaathathinjaal paaba parihaara Siddhaantham arukka pettirikkunnu. Kallarayil ninn purath vannathin shesham agashathekkalla adheham poyath. Kaashmeerilekkaan. Thante koottathil ninn vazi thetti poya kunjaadukale thiranj. Dhayvathinjaalulla Bodhanam nalki kond thante 120 vayass poorthikarich adheham maranapedukayaan Cheythittollath.sree nagarile rossa bellayil adhehathinte tomb und. Idhellaam shaasthreeyamaayum, praamaanikamaayum, charithra paramaayum theliyich kond hathrath mirza ghulam ahamadh Qadiani promised Messiah. Jesus in India. Yesu Messiah indiayil enn pusthakam ezuthiyirikkunnu. Pinne ollath Jesus Christinte birthine adisthaana peduthikondullathaan. Inn scientifically prove cheythittolla kaarymaan virjin birth possible ahnenn. 16 lakshthil oru sthreeck adh sambavikkaaam.

    • @realthink7500
      @realthink7500 9 місяців тому

      ഇയാൾക്ക് ബോധിച്ച പോലെ ഇയാൾ വിസ്വസിച്ചോ 😂😂😂😂. ഇനി കുറെ കുടിക്കേറ്റി പറഞ്ഞാലും ഇവിടർക്കിം ഒരു പ്രശ്നവിമില്ല 😂😂. അമേരിക്കയിലും ഉഗാണ്ടയിലിം Jesus പോയിരുന്നു അത് താനരിജില്ലേ കഷ്ട്ടം 😂😂

  • @mollybaby2987
    @mollybaby2987 4 місяці тому

    'യേശുഅപ്പൻ ' എന്നൊരു പ്രയോഗം ബൈബിളിൽ ഇല്ലല്ലോ. യേശു കർത്താവ് എന്നല്ലേ പറയേണ്ടത് ? ഏകജാതനായ പുത്രൻ അല്ലേ യേശുകർത്താവ്? യേശു അപ്പൻ എന്ന പ്രയോഗം കേൾക്കുമ്പോൾ ഒരു പ്രയാസം! ! ! !!
    God bless you !

  • @salammawilson5929
    @salammawilson5929 7 місяців тому

    നാം സ്വഭാവത്താൽ ജാതികളിൽ നിന്നുള്ള പാപികളല്ല. യെഹൂദന്മാരത്രേ .എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ അല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല. ഗലാത്യർ : 2 - 15

    • @hameedkatoor7469
      @hameedkatoor7469 7 місяців тому

      Salammawilson
      But Jesus said think not that Iam come to destroy the law or the prophets , Iam not come to destroy but to fulfill mathai 5 17
      What is your opinion about above sentence?

  • @salammawilson5929
    @salammawilson5929 7 місяців тому

    മന്ദിരം അതിൽ കണ്ടില്ല. സർവ്വ ശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. വെളിപ്പാടു: 21 - 22

  • @salammawilson5929
    @salammawilson5929 8 місяців тому

    ഈ യെഹൂദന്മാരും ആദാമിന്റെ സന്താനപരമ്പരയിൽ നിന്നല്ലേ? അതോ പ്രത്യേക വല്ല സമൂഹവും ആണോ? ദൈവം തിരഞ്ഞെടുത്ത ഒരു സമൂഹമുണ്ടു. ആത്മീയ യിസ്രായേല്യർ.

  • @sarammachandy2419
    @sarammachandy2419 6 місяців тому +1

    😂praise the lord

  • @90sthegoldenera84
    @90sthegoldenera84 2 місяці тому

    വിശ്വസിച്ചാൽ ഏതു കൊടും ക്രിമിനലിനെയും ക്ഷമിച്ചു സ്വർഗത്തിൽ കേറ്റുന്ന നിങ്ങളുടെ ദൈവശങ്കൽപ്പം ഒട്ടും നീതിയുള്ളതല്ല

  • @Jane-yo6ev
    @Jane-yo6ev 10 місяців тому

    നിയമത്തിന്റെ കല്പലക, മന്ന ഇട്ട് വെച്ച പൊൻപാത്രം, അഹരോന്റെ തളിർത്ത വടി ഇത് എന്താ ജോബി വിവരിക്കാത്തത്. വിവരിച്ചാൽ കല്പനയെ കുറിച്ചു പറയേണ്ടി വരും അല്ലേ. ജോബി യേശു ക്രിസ്തുവിന്റെ വെളിപ്പാടിൽ 11 ആം അദ്ധ്യായം 18 ഉം 19 ആം വാക്യം വായിച്ചാൽ അതിൽ അതി വിശുദ്ധമന്ദിരത്തിൽ വെച്ചിരുന്ന നിയമപ്പെട്ടകം ന്യായം വിധിക്കാൻ സ്വർഗ്ഗ ത്തിൽ കാണുന്നു. അതിനകത്തു ആണ് 10 കല്പന ( sabathth) വെച്ചിരിക്കുന്നത്. രക്ഷിക്കപ്പെട്ടവരുടെ വിശ്വാസം അല്ല സ്വർഗ്ഗത്തിൽ കണ്ടത്. എബ്രായറിൽ വായിച്ച നിയമത്തിന്റെ കല്പലക പറഞ്ഞാൽ സമയം പോകും അല്ലെ. കൊള്ളാം സത്യം മറച്ചു വെയ്ക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കുമോ?

    • @elctoxic4167
      @elctoxic4167 3 місяці тому

      ആവർത്തന പുസ്താകം : 5:15ഇജിപ്റ്റിൽ അടിമകൾ ആയിരുന്നവർമത്രം ശബ്ബത് അചരിച്ചാൽ മതി ഇന്ന് പുതിയ നിയമ വിശ്വസിക്ക് ഈ ക്റപ യുഗത്തിൽ ദിവസ മല്ല ശബ്ബത്ത് അനുഭവ മാണ

  • @JohnPeter-u9u
    @JohnPeter-u9u 9 місяців тому

    പാസ്റ്റർ , യേശുക്രിസ്തു മധ്യസ്ഥ നാണോ ? യേശുക്രിസ്തു മഹാദൈവവും ദൈവാത്മാവും ദൈവത്തിന്റെ പരിശുദ്ധനും ആകുന്നു . ബൈബിൾ പഠിച്ചാൽ ഒരേഒരു ഈശ്വരനയെ കാണാൻ കഴിയു .

    • @hameedkatoor7469
      @hameedkatoor7469 7 місяців тому

      Bible padichal Jesus is someone other than God
      Jesus said believe in God and ALSO Believe in me
      The word ALSO emphasize the clear distinction between himself and God

  • @poonammab5029
    @poonammab5029 10 місяців тому

    😂😂😂🎉❤

  • @annammathomas7275
    @annammathomas7275 10 місяців тому

    😊😂❤`1`1

  • @srk3209
    @srk3209 10 місяців тому +1

    ഇന്നത്തേക്ക്,ഞംഞംഅടിക്കാനുള്ളവകയായി

    • @donymon4416
      @donymon4416 10 місяців тому +5

      സകല മനുഷ്യർക്കും രക്ഷ പ്രാപിക്കുവാൻ ഏക വഴി യേശു ക്രിസ്തു മാത്രമാണ് വേറെ ഒരു മാർഗ്ഗവും ഇല്ല.

    • @womensfellowshipskd7406
      @womensfellowshipskd7406 9 місяців тому +2

      Issa in Quran is NOT Jesus Christ in the Bible ✌️

  • @poonammab5029
    @poonammab5029 10 місяців тому

    😂😂😂

  • @thecreater9390
    @thecreater9390 10 місяців тому

    എൻറെ പൊന്നു ബ്രോ നിങ്ങൾ ആവശ്യമുള്ള കാര്യങ്ങൾ നിങ്ങൾ ഏൽപ്പിച്ച ശുശ്രൂഷ അന്ന് ചെയ്താൽ പോരേ ലോക കാര്യത്തിലൊക്കെ ഇടപെട്ട് സ്റ്റാർ ആകാൻ കൊതി? അല്പമായ ബൈബിൾ ജ്ഞാനം വെച്ച് ജ്ഞാനിയാണ് എന്ന് പറഞ്ഞു ഗോഷ്ടി ആര് നിന്നിലും അതിൻറെ ഇടയ്ക്ക് ഒരു സൂത്രം എന്ന വാക്ക് താനൊക്കെ വെറുതെ ക്രിസ്തുവിനെ പറയിപ്പിക്കാൻ വേണ്ടി നടക്കുന്ന

  • @SamSam-wd3ci
    @SamSam-wd3ci 4 місяці тому

    Amen sthothram.

  • @SaraKVarghese
    @SaraKVarghese 10 місяців тому +2

    Praise the lord

  • @stephyjessen8505
    @stephyjessen8505 10 місяців тому +3

    Praise the lord

  • @bittykurian9862
    @bittykurian9862 8 місяців тому +1

    Praise the lord