ഈസി കടലക്കറി😄👌😄... (EASY KADALA CURRY)

Поділитися
Вставка
  • Опубліковано 8 вер 2024
  • To watch the making video of Curry Masala Powder: • കറി മസാല പൗഡര്‍ 👌😄👌......
    Kadala curry
    Ingredients
    1. Bengalgram - 2 cups
    2. Carrot chopped - 1 cup
    3. Big onion chopped - 2 nos (2 cup)
    4. Potato chopped - 1 cup
    5. Turmeric powder - ½ tsp
    6. Green chilli - 4 to 5
    7. Ginger - 1” piece
    8. Garlic chopped (opt) - 2 cloves
    9. Salt - to taste
    10. Curry masala powder - 1 ½ to 2 tbsp
    11. Grated coconut - 1 cup
    Seasoning
    12. Oil - 2 tbsp
    13. Mustard seeds - 1 tsp
    14. Red chilli - 2 to 3
    15. Curry leaves - plenty
    Preparation
    1. Soak the Bengal gram overnight & pressure cook, up to 5 whistles.
    2. Grind the coconut with curry masala powder & one tbsp of cooked Bengal gram, set aside.
    3. Saute items 6 & 7 after seasoning with the ingredients, followed by items 2, 3 & 4 & turmeric powder & a little more salt.
    4. Pressure cook the seasoned items with the boiled Bengal gram upto 1 whistle, open & add the masala.
    5. Add water & boil well. Remove & serve after 30 minutes adding plenty of curry leaves squeezed.

КОМЕНТАРІ • 227

  • @ashaunni8833
    @ashaunni8833 3 роки тому +3

    Narration slow ayathu kondu ഞാൻ മുമ്പെങ്ങും ഈചാനൽ അങ്ങനെ കാണാറില്ലായിരുന്നു... പക്ഷേ ഇപ്പോൾ ഞാൻ ടീച്ചറുടെ വലിയൊരു ഫാനാണ്... എന്തൊരു പോസിറ്റീവ് എനർജി ആണ് ടീച്ചർക്ക്... എന്തൊരു ഐശ്വര്യമാണ്...

  • @ramsheenakt3573
    @ramsheenakt3573 3 роки тому +21

    അമ്മയെ കാണാൻ ആ അമ്മയുടെ സംഭാഷണം കേൾക്കാനും എനിക്ക് കൂടുതൽ ഇഷ്ടം

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 3 роки тому +8

    കടലക്കറി ഇങ്ങനെ യും ഉണ്ടാക്കാമെന്ന് കാണിച്ചു തന്ന ടീച്ചറിന് നന്ദി അറിയിക്കുന്നു.

  • @saralapotteckat
    @saralapotteckat 3 роки тому +32

    പല കുക്കിങ്ങ് ചാനലും ഞാനിടക്ക് കാണാറുണ്ട് .. ചിലതൊക്കെ ട്രൈ ചെയ്യാറുമുണ്ട് .. ഇപ്പോ ഒൺലി എൻ്റെ ടീച്ചറുടെ ചാനൽ ..🙏🏻😍

  • @Gkm-
    @Gkm- 3 роки тому +2

    പാചകം ചെയ്യുന്ന പരിപാടി ഒന്നും ഇല്ലെങ്കിലും ടീച്ചർ അമ്മയുടെ സംസാരം ചുമ്മാ കേട്ട് കൊണ്ടു ഇരിക്കാൻ ഒരു രസമാ

  • @appuappuz8836
    @appuappuz8836 3 роки тому

    എനിക്ക് ഒരുപാടു ഇഷ്‌ടമായി ടീച്ചറിന്റെ സംസാരം,,, ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത ഫീൽ വന്നു,,, എന്തായാലും ടീച്ചറിന്റെ കറികൾ എല്ലാം ഞാൻ എന്നും കാണും ഇനി തൊട്ടു,, അത് പരീക്ഷിക്കുകയും ചെയ്യും,, വിജയിക്കുമെന്ന ഉറച്ച വിശ്വാസവും ഉണ്ട്,,, thank you teacher,,,, 🙏🙏🙏

  • @sushamohan1150
    @sushamohan1150 3 роки тому +1

    നല്ല Recipe👌 Carrot ചേർത്ത് ഇതു വരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം👍 Thanks teacher 🙏

  • @sindhuraju4724
    @sindhuraju4724 3 роки тому +7

    നമസ്കാരം ടീച്ചർ ഞാൻ ഇന്ന് ടീച്ചർ കാണിച്ച രീതിയിൽ പൂരിയും മസാലയും ഉണ്ടാക്കി super ആയിരുന്നു thank you ടീച്ചർ

    • @saralapotteckat
      @saralapotteckat 3 роки тому

      ഉണ്ടാക്കണം എനിക്കും

    • @girijanakkattumadom9306
      @girijanakkattumadom9306 3 роки тому

      ഞാൻ ഉണ്ടാക്കി. വളരെ നന്നായി

  • @abdulrazacmohammedbasheer9040
    @abdulrazacmohammedbasheer9040 3 роки тому +1

    teacherne kannumbol enike ente ammaye ormma varum.enik techerne valiya ishtama

  • @ramanair5779
    @ramanair5779 3 роки тому +1

    ഇന്ന് breakfast ന് ടീച്ചറുടെ കടല ക്കറി ഉണ്ടാക്കി.പുട്ടിൻ്റെ കൂടെ.
    Easy way and tasty too. Thank you so much.

  • @valsammavarghese307
    @valsammavarghese307 3 роки тому +1

    Teacher, you are the only one presenter who doesn't insist us to subscribe your channel
    I watch your program and learned many things even though I am almost as old as you.

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 3 роки тому +2

    കാരറ്റ്, പൊട്ടറ്റോ ഇടാറില്ല.... ഇനി ഇങ്ങനെ ഉണ്ടാക്കണം...
    നന്ദി ടീച്ചർ

  • @ambikavp1881
    @ambikavp1881 3 роки тому +2

    ഞാൻ കടല വേവിക്കുമ്പോൾ തന്നെ എല്ലാം ചേർത്ത് വേവിക്കുകയാണ് പതിവ്. രാവിലെ പോവണ്ട തു കൊണ്ടു ഒരു ഒപ്പിക്കലാണെല്ലാം. ഇനി ഇങ്ങനെ ചെയ്യാം അമ്മേ.🙏👍

  • @ushavijayakumar6962
    @ushavijayakumar6962 Рік тому

    Kadala curry super aanallo teacher amme. Try chaidu nokanam ethupole.

  • @binduk737
    @binduk737 3 роки тому

    I made this kadala curry, my children told me yummy, really so much thankful to you, god bless you teacher

  • @adhilmuhammed3664
    @adhilmuhammed3664 3 роки тому

    ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. ടീച്ചർ ഉണ്ടാക്കുന്ന വിഭവങ്ങളും നന്നായിട്ടുണ്ട്.

  • @renukaramachandran7949
    @renukaramachandran7949 3 роки тому +1

    You are an awesome presenter.. Ma'am. Your simple way of explanation is so soothing to the ears...and your spartan kitchen says what an organised person you are... keep inspiring us with your wonderful tried recipes...Deep respects🙏

  • @meerapothen802
    @meerapothen802 3 роки тому +1

    Thank u Amma l loveu

  • @manjujoji4079
    @manjujoji4079 3 роки тому

    Teacher ammeeeee.....super aayittundu.njan naaleethanne undakkum.ammede avatharanam nannsyittundu.orupadu eshttayi.. Thanks ammeeeee.......

  • @lellasvlogs
    @lellasvlogs 3 роки тому

    വേറെയും ചാനൽ കാണാറുണ്ട് ടീച്ചർ അമ്മയുടെ അവതരണവും കറികളും ഒരു സ്പെഷ്യൽ ആണ് എനിക്ക് വല്ലാത്ത ഇഷ്ടമാണ് താങ്ക്സ് അമ്മ

  • @geethakannoth2634
    @geethakannoth2634 3 роки тому +2

    Teacher you are the real motivator for cooking . God be with you my dear teacher. Tku

  • @habisatheesan6288
    @habisatheesan6288 3 роки тому

    Super

  • @sujasara6900
    @sujasara6900 3 роки тому +4

    I just love the way of your presentation Mam.Stay blessed

  • @karthikskumar7866
    @karthikskumar7866 3 роки тому

    Nalla kadala Kari teachernte samsaravum super

  • @arjunsvlog5736
    @arjunsvlog5736 3 роки тому

    Amma ishtam thonnunnu orupad...

  • @sindhuajith4207
    @sindhuajith4207 3 роки тому +1

    ആദ്യമായാണ് കടലയുടെ കൂടെ ക്യാരറ്റ് combination നല്ലതായിരിക്കും എന്ന് അറിയുന്നത്. Thank you Teacher

  • @merinbenny1987
    @merinbenny1987 3 роки тому +6

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനത്തെ കടലക്കറി കാണുന്നത് thank you teacher

  • @swarganila
    @swarganila 3 роки тому +1

    I love to see your videos ma’am..
    kadala curry kanditt vaayil vellam vannu 😋

  • @jennifergopinath
    @jennifergopinath 3 роки тому

    Thank you so much for your sincere commitment to share your expertise for the lay people,so to speak.May Jagadeeswaran Bless you!

  • @shynisala880
    @shynisala880 3 роки тому +1

    Teacher na kanubol thanna oru positive energy annu .....namaskaram madam

  • @lillynsunnythomas3799
    @lillynsunnythomas3799 3 роки тому

    Appol inganeyum karikal undaakkaam..alle ente teacher Amma...nalla look karikku...Thank you Mam..

  • @treesanagesh5875
    @treesanagesh5875 3 роки тому

    Ma'am,you and your recipies are simply super, I tried this kadala curry today, it came out really well, simply amazing, super tasty recipe, keep sharing such simple recipes, thank you stay blessed

  • @kuttiesvlogs5884
    @kuttiesvlogs5884 3 роки тому

    Adhyamayanu ingane oru reethi kanunnath Tnx Teacher 😍😍😍👍

  • @biniar6230
    @biniar6230 3 роки тому

    Masala podi undakki. Eni kadala undakkam.njan ethu vare pacha thenga arachundakkeettilla....expecting more authentic dishes amma...luv u.

  • @rakhirenjith2384
    @rakhirenjith2384 3 роки тому

    Teacheramme nalla kadalacurry kto. Ammayku sukamano ammayude samsaram kelkanum pachakam kananum eniku valya ishtamanu. God Bless u amme😘

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    kadala curry super. try chaidu nokkanam. thanks teacher.

  • @lekhas2619
    @lekhas2619 3 роки тому

    A gud variety one will try soon

  • @ashasajeev8196
    @ashasajeev8196 3 роки тому +5

    Teacher, ur way of talking is very nice. I love u suma teacher❤

  • @prasadkartha9816
    @prasadkartha9816 3 місяці тому

    👌

  • @bindhumaryjohn7559
    @bindhumaryjohn7559 3 роки тому

    ഞാനും കടലക്കറിയിൽ കടല അരയ്ക്കും ... പിന്നെ എനിക്കും കുഞ്ഞു ഭരണികൾ ഒത്തിരി ഇഷ്ടം... റ്റീച്ചറെയും സാരിയെയും ഏറെ ഇഷ്ടം

  • @omanaroy1635
    @omanaroy1635 3 роки тому +1

    Ponnu teachere yentha resam thanks ammaaaa il love you

  • @aleyammamathew642
    @aleyammamathew642 3 роки тому

    Thank you Suma Teacher. I just love that kadala curry.the combination is very good. I will try this.

  • @remadevi7564
    @remadevi7564 3 роки тому +4

    Kariyekkal ആ talking ..🙏 എന്റെ അമ്മയെ ഓർത്തു..🙏..

  • @subysuby6357
    @subysuby6357 3 роки тому

    നല്ല അവതരണം നല്ല കറി എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @geethakrishnan635
    @geethakrishnan635 3 роки тому

    Suma teacher...... Niggalude kadala curry nammuda vittik super hit

  • @santhoshkumarct4135
    @santhoshkumarct4135 3 роки тому

    Very simple kadala curry. Looking delicious. Beautifully presented. Latha says, we will try this recipe here tomorrow 🙏🙏

  • @bindhumathew5350
    @bindhumathew5350 3 роки тому +2

    Teacher🙏 adipoli👍

  • @vijayalakshmipc3113
    @vijayalakshmipc3113 3 роки тому +4

    ടീച്ചറുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്

  • @saraths8013
    @saraths8013 3 роки тому

    Hai teacher amme adipoliyayittnd njan urappayum try cheyyum

  • @ilikeit77
    @ilikeit77 3 роки тому

    I love ur recipes n teaching style. I tried many of it.one of my humble n simple suggestions.always keep all spices n masala powders in stainless steel containers.then it won't lose its flavour for long-term please try

  • @santhoshkumarct4135
    @santhoshkumarct4135 3 роки тому +1

    ടീച്ചറേ,
    ഇത് ഉണ്ടാക്കാൻ കുറച്ചു ദിവസായി ആലോചിക്കുകയായിരുന്നു. എന്തുകൊണ്ടോ നടന്നില്ല. ഇന്ന് രാവിലെ നേരത്തേ എണീറ്റ് വെറുതെ ഇരുന്നപ്പോൾ തോന്നി, ഇതുണ്ടാക്കാം. കടല വെള്ളത്തിൽ ഇട്ടിട്ടില്ലായിരുന്നു. അതിന് പകരം സോഫ്റ്റൻ ചെയ്ത ഗ്രീൻ പീസ് ഉപയോഗിച്ചു. ചിരകിയ തേങ്ങ മസാല പൌഡർ ഇട്ട് ഒന്ന് മൂപ്പിച്ച് എടുത്ത് അരച്ചു. ലത എണീറ്റ് വന്നപ്പോഴേക്കും
    കൂട്ടാൻ റെഡി.
    ടീച്ചറുടെ ലളിതമായ എല്ലാ പാചക വീഡിയോസും എല്ലാവർക്കും വളരെ ഉപകാരപ്രദം ആവുന്നുണ്ട്.
    അതി മനോഹരമായ അവതരണ രീതി പകരം വെക്കാൻ ഇല്ലാത്തതാണ്.
    സസ്നേഹം, സന്തോഷ്‌
    🙏🙏❤️

  • @anuanus2273
    @anuanus2273 Рік тому

    Hai teacher suuuuper kadalacury njan edaku engane undakarund🙏🙏🌹

  • @elizabethphilipkaleekal5258
    @elizabethphilipkaleekal5258 3 роки тому +1

    Tried came out👌well

  • @mablethomas3455
    @mablethomas3455 3 роки тому +2

    I wait for your cooking videos Teacher,
    Love your presentation, simple but easy to follow👌👌❤️

  • @soudhalatheef7763
    @soudhalatheef7763 3 роки тому

    👌👌👌

  • @ske593
    @ske593 3 роки тому

    Very good explaination

  • @sitaswaroop414
    @sitaswaroop414 3 роки тому

    Namaskaram teacher,Thankyou, like you said household chefs make curries in different way and never ever stick to one recipe.

  • @valsalaraju2332
    @valsalaraju2332 3 роки тому

    സൂപ്പർ സുമ ടീച്ചർ

  • @jilsy5336
    @jilsy5336 3 роки тому

    I liked your way of presentation...
    Just like teaching in the classroom

  • @sherlyantony5156
    @sherlyantony5156 3 роки тому

    Dearest Teacher, nice and good.

  • @soumyapaul4929
    @soumyapaul4929 3 роки тому +1

    Nice teacher

  • @sreevalsankm7893
    @sreevalsankm7893 Рік тому

    Thank you❤

  • @vijaytp7320
    @vijaytp7320 3 роки тому

    സൂപ്പർ ടീച്ചർ ട്രൈ ചെയാം സിംപിൾ ആണ്

  • @ushaallen9774
    @ushaallen9774 3 роки тому

    Thank you teacher amma for kadala curry

  • @najmamoideenkc1482
    @najmamoideenkc1482 3 роки тому +1

    ഞാൻ സ്ഥിരം കാണാറുണ്ട്, ടീച്ചറുടെ കുക്കിങ് ഒരു വറൈറ്റി തന്നെ

  • @mariammak.v4273
    @mariammak.v4273 3 роки тому

    My favorite channel.thank you teacheramma.whatever you do it has a meaning.

  • @rajimurali2521
    @rajimurali2521 3 роки тому

    I love and like your presentation teacher

  • @mallikanair3005
    @mallikanair3005 3 роки тому

    Njaan ee aduthanu teacher nte cooking kanaan thudangiyathu ... Vilakku clean cheyyana episode muthal.... But entho oru attachment thonnunu teacher ode... Explain cheyyumbo KG kuttykalodu parayunnathu pole.... Thanku for ur kindness

  • @annejacob7397
    @annejacob7397 3 роки тому

    Mam I will follow this kadala. Curry .I think it will be so tasty

  • @prasannakumari3391
    @prasannakumari3391 3 роки тому

    Super Super

  • @radhajanardhanan9203
    @radhajanardhanan9203 3 роки тому +1

    Thank you teacher

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 роки тому +1

    നന്ദി ടീച്ചർ
    ഇതേ recipe ആണു ഞങ്ങളും follow ചെയ്യുന്നത്‌
    വല്ലപ്പോഴും ഉള്ള മീൻ ഒഴിച്ചാൽ veg മാത്രം കഴിക്കുന്ന ഞങ്ങളേപ്പോലുള്ളവർക്ക്‌ വിവിധ രീതിയിലുള്ള കടലക്കറികൾ ഉപകാരപ്രദം ആകും 🙏🙏👍❤️

  • @s-eprath
    @s-eprath 3 роки тому

    ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം 😍

  • @strakii616
    @strakii616 3 роки тому +1

    ടീച്ചറമ്മ പൊളിക്കുണ്ട് ട്ടാ 😍👍

  • @neethusanthosh5976
    @neethusanthosh5976 3 роки тому +6

    Amma ...Very simple and really it looks delicious ...Will try

  • @ROH2269
    @ROH2269 3 роки тому

    Amma. Like you more than your cooking

  • @Aiswarya15
    @Aiswarya15 3 роки тому

    Presentation very good

  • @fathimathhillvalley6693
    @fathimathhillvalley6693 3 роки тому

    Nice presentation👌👌

  • @johnvlogs2k195
    @johnvlogs2k195 3 роки тому +1

    Nall video techer👍

  • @pushpathomas9697
    @pushpathomas9697 3 роки тому +1

    Thank you teacher.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    All in one super

  • @christinaroy7103
    @christinaroy7103 3 роки тому

    Good

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 роки тому

    Wonderful presentation Suma ചേച്ചീ

  • @jyothis7024
    @jyothis7024 3 роки тому

    Teacher u r so great 💖🌹Likes ur cooking and presentation. Love you too

  • @sharli1112
    @sharli1112 3 роки тому

    Very good teacher.

  • @pradeepgk201
    @pradeepgk201 3 роки тому

    Traditional kadaladi curry expecting

  • @geethaas2329
    @geethaas2329 3 роки тому

    I like your presentation and also your recipes. Best wishes Teacher

  • @maneeshamanikantan4910
    @maneeshamanikantan4910 3 роки тому

    Haiii amma kadala carrie super

  • @anniethomas1869
    @anniethomas1869 3 роки тому

    Super Kadala curry

  • @lakshmikuttynair8818
    @lakshmikuttynair8818 3 роки тому

    നല്ല kadalakkari.super

  • @beenaanand8267
    @beenaanand8267 3 роки тому

    Very nice

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 роки тому

    Super കടല കറി 👌

  • @User-e-q2e
    @User-e-q2e 3 роки тому

    My favourite kadalakari .. teacher undakiyathu taste cheyyan thonnunnu . But how ?

  • @radhikajayachandran4377
    @radhikajayachandran4377 3 роки тому +2

    Good morning teacher❤

  • @sunithav3688
    @sunithav3688 3 роки тому +1

    വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കടലക്കറി

  • @jayasrees5304
    @jayasrees5304 3 роки тому

    Thank you teacher amma

  • @thesnamajeed6110
    @thesnamajeed6110 3 роки тому

    Leftover doshamavu vech kore kali kalikam enu amma anu parjirunallo so ath polethe items kaniko teacher dishes using leftover dosha or iddali batter !!!llove uu lotsss

  • @saritanandakumar3716
    @saritanandakumar3716 3 роки тому +1

    Looks delicious 👌🏿👌🏿

  • @udayank6425
    @udayank6425 3 роки тому

    Good teacher

  • @vasanthakumari7025
    @vasanthakumari7025 3 роки тому

    👍🏼🙏 super curry Suma Teacher. Thank you.