വന മുത്തശ്ശിയുടെ കുടുംബത്തോടൊപ്പം മലമുകളിൽ പുതുവത്സരം ആഘോഷിച്ചപ്പോൾ | Happy New Year..😍

Поділитися
Вставка

КОМЕНТАРІ • 315

  • @sudhisukumaran8774
    @sudhisukumaran8774 18 днів тому +221

    വനമുത്തശ്ശിയെ വീണ്ടും ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤🎉🎉🎉❤

  • @rekhaj5757
    @rekhaj5757 18 днів тому +176

    മുത്തശ്ശി ഇന്ന് ഭംഗിയായി ഡ്രസ്സ് ചെയ്തിരിക്കുന്നു. മുടി കെട്ടിയിരിക്കുന്നു. സുന്ദരി ആയിരിക്കുന്നു

  • @RKV-f7f
    @RKV-f7f 18 днів тому +73

    ഹരീഷ് താളി ❤️❤️❤️❤️❤️❤️❤️നിങ്ങൾ നല്ലൊരു മനുഷ്യസ്നേഹി ആയതിൽ ഈ ചാനൽ കാണുന്ന ഞങ്ങൾ അഭിമാനിക്കുന്നു 👍👍👍🙏🙏🙏🙏🙏

  • @Dreams-kp4ki
    @Dreams-kp4ki 18 днів тому +94

    വനമുകളിൽ ആയിട്ടും പരിസരം ഇത്രയും വൃത്തി ആയി സൂക്ഷിക്കുന്ന മുത്തശ്ശിക്ക് പുതുവത്സരാശംസകൾ🎉🎉🎉

  • @sudhisukumaran8774
    @sudhisukumaran8774 18 днів тому +95

    അമ്മയും ആശാനും ആയുരാരോഗ്യത്തോടെ ഇരിക്കുന്നത് കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤

  • @ayshaaysha8o203
    @ayshaaysha8o203 18 днів тому +39

    മുത്തശ്ശി സുന്ദരി ആയിട്ടുണ്ട് മുഖത്ത് നല്ല പ്രസാദം ഇണ്ട് 👌👌👌

  • @PeterMDavid
    @PeterMDavid 18 днів тому +34

    ഈ കരുതൽ വനമുത്തശ്ശി ഉള്ളിടത്തോളം കാലം ഉണ്ടാവണം 🙏 ആ അമ്മയുടെ സ്നേഹം സ്വന്തം മകനെന്നപോലെ ❤️ നിങ്ങൾ ഭാഗ്യവാനാണ് ആ അമ്മയുടെ അനുഗ്രഹം എന്നും താങ്കൾക്ക് ഉണ്ടാവും 👍

  • @sirajpp2591
    @sirajpp2591 17 днів тому +18

    ഇതിൽ കൂടുതൽ എന്ത് വേണം ഹരീഷ് ❤️.. ഇത്രയും സ്നേഹമുള്ള നിഷ്കളങ്കരെ കൂടെ കിട്ടിയില്ലേ ❤️❤️❤️

  • @radhikasreejith1647
    @radhikasreejith1647 18 днів тому +21

    വനമുത്തശ്ശിയെ കണ്ടപ്പോൾ തന്നെ ഹാപ്പി ആയി.... പുതിയവർഷത്തെ തുടക്കം മുത്തശ്ശിയെ കണ്ടുകൊണ്ടാവട്ടെ..... ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 18 днів тому +42

    വനമുത്തശ്ശിക്കും ഹരീഷ് ഭായിക്കും ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഒരു നല്ല പുതുവർഷം ആശംസിക്കുന്നു....... 🥰🥰🥰അമ്മ ഇപ്പോഴും സുന്ദരിതന്നെ ... നല്ല ചുരുണ്ട മുടി.... 👍👍👍

    • @misiriya1250
      @misiriya1250 17 днів тому +2

      ഞാൻ കണാറുള്ള ഒട്ടുമിക്ക വീഡിയോസിലും വിഷ്ണുവിൻ്റെ കമൻ്റ് കാണാറുണ്ട്👍

  • @dinnymariyam1234
    @dinnymariyam1234 14 днів тому +6

    കഴിഞ്ഞ ദിവസം ഓർത്തു മുത്തശ്ശിയുടെ അവസ്ഥ എന്താണ് എന്ന് ഇപ്പോൾ കണ്ടപ്പോൾ ഭയങ്കര സന്തോഷം 😊

  • @shajik6930
    @shajik6930 17 днів тому +6

    ഹാരിസ്ക്ക...❤🥰🙏🏼.. തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്കും... വന മുത്തശ്ശിക്ക് വേണ്ടി കണ്ടെത്തുന്ന.. സമയം... സ്നേഹം കരുതൽ... ❤️... പറയാൻ വാക്കുകൾ ഇല്ല... ഹൃദയം നിറഞ്ഞു❤

  • @BindhuAnanthan
    @BindhuAnanthan 18 днів тому +7

    ഹാരിസ് താലിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഈ മുത്തശ്ശി ഈ മലമുകളിൽ ഇത്രയും വർഷം ഉണ്ടായിട്ടുപോലും മറ്റാരും ചെയ്യാത്ത പല ആവശ്യങ്ങളും ആ വീടുകൾക്ക് ചെയ്തുകൊടുത്തു നാളെ പുതുവർഷം തുടങ്ങുകയാണെന്ന് പോലും അറിയാത്ത ആദിവാസി മേഖലയിൽ പല പ്രശ്നങ്ങളും പരിഹാരം കാണാൻ നിങ്ങൾക്ക് കഴിഞ്ഞു ആദിവാസി മേഖലയിൽ പല ഡിപ്പാർട്ട്മെന്റ് ഉണ്ടെങ്കിൽ പോലും അവർ പോലും കാണാതെ പോയ ആയ അമ്മയ്ക്ക് വെള്ളം വെളിച്ചം നൽകി മകനെപ്പോലെ എന്നും ഓർത്തിരിക്കുന്നു നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ഹാപ്പി ന്യൂ ഇയർ 🎉🎉

  • @NoufiyaSinan
    @NoufiyaSinan 18 днів тому +39

    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ

  • @RJNair-rq4xd
    @RJNair-rq4xd 18 днів тому +19

    ഇത്രനല്ല മനസിന്റെ ഉടമയായ ഹാരിഷ് ബ്രോ എല്ലാവിധ അനുഗ്രഹവും ദൈവം നൽകട്ടെ. ആ അമ്മയെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം. ഹാരിഷിനെപ്പോലെ ജനസേവനം ചെയ്യുന്ന ആളുകൾ കേരളം ഭരിച്ചാൽ അർഹിക്കുന്നവരുടെ അവകാശങ്ങൾ ജനങ്ങളിലെത്തും. അതിനായി പ്രാർത്ഥിക്കുന്നു.

  • @SatheeshVc-le8vp
    @SatheeshVc-le8vp 18 днів тому +12

    മുത്തശ്ശിക്കും കുടുംബത്തിനും അവരെ സഹായിച്ചവർക്കും നല്ലത് വരട്ടെ 🙏🏻🌹🌹

  • @vigneshkannan6708
    @vigneshkannan6708 18 днів тому +5

    മുത്തശ്ശിയെ കാണിച്ചു തന്നതിൽ ഒരുപാട് നന്ദി മുത്തശ്ശി സുന്ദരിയായിട്ടുണ്ട് എല്ലാവർക്കുംഹാപ്പി ന്യൂയർ ഹാരിഷ് നന്മകൾ നേരുന്നു

  • @ayshaaysha4209
    @ayshaaysha4209 12 днів тому +1

    മുത്തശ്ശി സാരിയൊക്കെ എടുത്ത് അടിപൊളി ആയല്ലോ പ്രായം കുറഞ്ഞു അമ്മക്ക് 😍😍😍😊😊😄❤❤🎉🎉🎉

  • @GeethaDevi-o4i
    @GeethaDevi-o4i 18 днів тому +4

    നല്ലൊരു പുതുവർഷ തുടക്കം... മുത്തശ്ശിയെ കണ്ടു...... സന്തോഷം ഹാരിഷ് ചേട്ടാ

  • @Charlies_ARK
    @Charlies_ARK 15 днів тому +2

    നിഷ്കളങ്കമായ സ്നേഹം. ഹരീഷിന് അർഹതപെട്ടതാണിത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🥰🥰🥰

  • @indirap6271
    @indirap6271 16 днів тому +6

    വീട് നല്ല ഭംഗിയുണ്ട് നിറയെ പൂക്കൾ ഉണ്ട് ഹരീഷിനും കൂട്ടുകാർക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ god bless you every time hareesh and happy new your

  • @Lollipops_______2323
    @Lollipops_______2323 9 днів тому +1

    6:30 നല്ല അശ്വര്യം കാണാൻ എല്ലാവരെയും 😊😊😊❤️

  • @subaithapksubaitha5190
    @subaithapksubaitha5190 15 днів тому +1

    വനമുത്തശ്ശിക്ക് എപ്പളും സന്തോഷം വതി ആവട്ടെ എന്ന് 🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🌹🌹🌹🌹

  • @udayuthaman6469
    @udayuthaman6469 17 днів тому +2

    വനാ മുത്തശ്ശിയുടെ പഴയ ഡ്രസ്സ്‌ ഒണ്ടല്ലോ അത് സൂപ്പർ ആയിരുന്നു..... . a❤️❤️❤️❤️... അത് മതി 😊😊😊

  • @yusufmuhammad2656
    @yusufmuhammad2656 18 днів тому +3

    ഹരീഷ് ബായിക്കും, വന മുത്തച്ചി ക്കും കുടുംബാംഗങ്ങൾക്കും. ന്യൂ ഇയർ ആശംസകൾ

  • @SujathaKk-r9w
    @SujathaKk-r9w 16 днів тому +1

    പൊന്നുമോനെ ഹരീഷേ പറഞ്ഞറിയിക്കാൻ വയ്യെടാ ❤️❤️❤️❤️🙏🙏🙏🙏🙏 എന്റെ സ്‌നേഹവും സന്തോഷവും 🥰🥰🥰🥰🥰😔❤❤❤❤❤വനമുത്തശ്ശിയെകാണിച്ച ത്തിൽ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്ദോഷം ആ അമ്മയുടെ സ്‌നേഹം കണ്ണുനിറഞ്ഞുപോയി എല്ലാ വിധ നന്മയും ഉണ്ടാകട്ടെ ഹരീഷിനും കുടുബത്തിനും കൂട്ടുകാർക്കും GodBlessU🙏🙏🙏🥰🥰🥰🥰🥰❤️❤️❤️

  • @sumamsumam320
    @sumamsumam320 18 днів тому +3

    മുതശിയെ കാണാൻ നല്ല ഭംഗിയുണ്ട് ഇന്ന് 👍🥰🥰

  • @OmanaOmanap
    @OmanaOmanap 15 днів тому +2

    ഈശ്വരൻ ഭൂമിയിൽ മനുഷ്യ രൂപത്തിൽ വരും എന്ന് ഇപ്പോൾ എനിക്ക് മനസ്സിൽ aay 🙏🙏🙏

  • @SUJAMANOJ-c7k
    @SUJAMANOJ-c7k 18 днів тому +6

    മുത്തശ്ശിയെ കണ്ടതിൽ സന്തോഷം ഒപ്പം ആശാനേയും ഹാരിസിന്റെ ഹാർട്ട് ആണ് മുത്തശ്ശി,,ഞങ്ങൾക്കും സന്തോഷമായി 'അമ്മ ഒരു ദേവധ ആണ് കേട്ടോ അല്ലങ്കിൽ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുമോ 🙏🏻🙏🏻🙏🏻🙏🏻ഹാരിസ് നിങ്ങൾക്ക് അനുഗ്രഹം കിട്ടും തീർച്ച 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @misiriya1250
    @misiriya1250 18 днів тому +2

    പുതുവത്സരാശംസകൾ ഹരീഷ് എട്ട 🎉 വന മുത്തശ്ശി സെറ്റ് സാരി ഉടുത്ത് നല്ല ഭംഗിയായി ട്ടുണ്ട് ഞാൻ ശ്രദ്ധിച്ചത് ഈ പ്രായത്തിലും നല്ല തിക്‌നസുള്ള തലമുടിയാണ് നല്ല ഭംഗിയുണ്ട്❤❤❤ മുത്തശ്ശിയുടെ അതേ സൗണ്ട് ആണ് പേരകുട്ടിക്കും ❤❤❤ happy new year to all my friends 🌹

  • @mercyjoseph9825
    @mercyjoseph9825 18 днів тому +2

    അയ്യോ ഇന്ന് കാട് മുത്തശ്ശിയെ ഓർത്തത് ഉളളു. എന്റെ മക്കളോടും പറഞ്ഞു..നന്ദി. ഹരീഷ്.

  • @HaneefVk786
    @HaneefVk786 10 днів тому

    പന മുത്തശ്ശിയെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷംആയുസ്സും ആരോഗ്യവും നൽകട്ടെ🤲🤲🤲👍

  • @leenapradeep6141
    @leenapradeep6141 15 днів тому +3

    മുത്തശ്ശി സാരിയുടുത്ത് സുന്ദരിയായി

  • @Shylaja-io1jy
    @Shylaja-io1jy 17 днів тому +1

    ഹാരിഷ് ബ്രദർ ഒരു പാട് സന്തോഷം . ന്യൂയറായിട്ട് നമ്മുടെ വനമുത്തശ്ശിയെയും കുടുംബത്തേയും കാണിച്ചു തന്നല്ലോ. എല്ലാവർക്കും ഹാപ്പി ന്യൂയർ

  • @soumyasoman2350
    @soumyasoman2350 17 днів тому

    അമ്മൂമ്മയെ ഒന്നുടെ കാണാൻ പറ്റിയല്ലോ 🥰🥰ചേട്ടന് അവരോടുള്ള സ്നേഹം 🥰🥰

  • @ashokperumtholil5066
    @ashokperumtholil5066 14 днів тому +1

    എനിക്ക് ഇവരെ ഒത്തിരി ഇഷ്ടം കാണാൻ കാത്തിരിക്കുവായിരുന്നു

  • @latheefpopymusic4907
    @latheefpopymusic4907 18 днів тому +2

    അടിപൊളിയാണ് ന്നമ്മുടെ മുതക്ഷി അതോണ്ട് നിങ്ങളുടെ
    വീഡിയോ കാണാൻ ശ്രമിക്കാറുണ്ട് അടിപൊളി
    നിങ്ങൾ മറ്റുള്ളവരെ കാണുമ്പോൾ ഉള്ള സ്നേഹം
    അത് ഒരു പാട് ഇഷ്ട്ടാണ് 🎉

    • @latheefpopymusic4907
      @latheefpopymusic4907 18 днів тому +1

      ഇതൊന്നു pin ചെയ്ത് വെക്കാമോ ഹക്കിം ബായ്

    • @Nakshathra-w3o
      @Nakshathra-w3o 18 днів тому

      മലയാളം എഴുതി പഠിക്ക് പിന്നെ Pin Cheyyam😊​@@latheefpopymusic4907

  • @sathyannadhan4659
    @sathyannadhan4659 18 днів тому +7

    ഹാരിഷ് താലിക്ക് പുതവത്സര ആശംസകൾ

    • @HarishThali
      @HarishThali  18 днів тому +1

      താലി അല്ലാട്ടാ തളി..😊
      തളി എന്റെ നാടിന്റെ പേരാണ്..☺️

  • @Gilbyjoseph
    @Gilbyjoseph 17 днів тому +1

    ഞാൻ ഇന്നലെ ഓർത്താതെ ഉള്ളു വന മുത്തശ്ശി യെ കണ്ടില്ലല്ലോ എന്ന് താങ്ക് യു happy new year🥰🥰

  • @RiyusVlogsRFR
    @RiyusVlogsRFR 13 днів тому +1

    കണ്ടില്ല മുത്തശ്ശിടെ വിഡിയോ അപ്‌ലോഡ് ആയത് എല്ലാരേയും കണ്ടതിൽ സന്തോഷം

  • @subairkarumalloor6254
    @subairkarumalloor6254 16 днів тому

    വന മുത്തശ്ശി 'അമ്മ അടിപൊളി ആയി ഇപ്പോൾ🙏 ഹാപ്പി ന്യൂ ഇയർ അമ്മ താങ്ക്സ് ഹാരിഷ് ബായ് 🙏🙏🙏❤❤❤

  • @ismail.areekkad
    @ismail.areekkad 17 днів тому

    നിങ്ങൾ ചെയ്യുന്ന ഇങ്ങിനത്തെ നല്ല കാര്യങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോയും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @Neha.538
    @Neha.538 17 днів тому +1

    എന്ത് വൃത്തിയാണ് വീടും പരിസരവും കാണാൻ 🥰

  • @sreeragchandranpt9381
    @sreeragchandranpt9381 17 днів тому +9

    ഹാരിഷ് bro വനമുത്തശ്ശിയുടെ മക്കളെയും പേരമക്കളെയും എല്ലാം കൂട്ടി എല്ലാവർക്കും കൂടി ഒരു അടിപൊളി ബിരിയാണി ഉണ്ടാക്കികൂടെ അവിടെ വനമുത്തശ്ശിയുടെ വീട്ടിൽ, ,,കാണാൻ കാത്തിരിക്കുന്നു ❤❤❤

  • @santhasanthosh8263
    @santhasanthosh8263 17 днів тому +1

    എല്ലാവ൪ക്കു൦ പുതുവ൪ഷ പുലരി നന്മ നിറഞ്ഞ താകട്ടെ😂😂😂2025

  • @minijoseph6496
    @minijoseph6496 16 днів тому

    നല്ല മനസിന് ഉടമ ആയ ഹരീഷ് നും അമ്മയ്ക്കും കുടുംബത്തിനും പുതുവത്സര ആശംസകൾ 🙏🙏💐

  • @ജെറമിയ
    @ജെറമിയ 17 днів тому +1

    എത് വിദേശ രാജ്യങ്ങളിൽ ഹരീഷ് bro പോയി ഇല്ലേലും ഇതു പോലെ സ്ഥലങ്ങള്കൾ ആണ് നല്ലത് തിരക്കു ഇല്ലാത്ത മനുഷ്യൻ ജീവിക്കുന്നത് കാണാം ഒള്ളത് തു കൊണ്ട് സന്തോഷം ആയി എത്ര cash സേവ് ചെയ്ത് ലും എല്ലാ വീട്ടിപിടിച്ചാലും ഇല്ലേലും 6അടി കുഴിയിൽ പോകും

  • @lissyjacob7882
    @lissyjacob7882 13 днів тому

    സന്തോഷം കണ്ടതിൽ നിങ്ങൾ ഒരുപാട് നല്ല മനുഷ്യൻ ആണ് ബ്രോ ♥️

  • @mariabijo7979
    @mariabijo7979 15 днів тому

    അമ്മ സുന്ദരിയായിരിക്കുന്നു ഈ പ്രായത്തിലും

  • @PraseethaKannan-q2j
    @PraseethaKannan-q2j 17 днів тому

    ഹാപ്പി ന്യൂയർ ഹരീഷ് ബ്രോ ❤️👍വന മുത്തശ്ശി ചിക്കി അമ്മയ്ക്കും ആശാൻ ചേട്ടനും ഹാപ്പി ന്യൂയർ ❤️👍ചിക്കി അമ്മ സെറ്റ് ഒക്കെ ഉടുത്തു സുന്ദരി ആയിട്ടുണ്ട് ❤️

  • @divyaaneesh9376
    @divyaaneesh9376 13 днів тому +1

    Muthassiye nattilekk eppola kondu varunnath😊❤

  • @SelinMR-o2o
    @SelinMR-o2o 16 днів тому

    കാക്ക നിങ്ങൾക്ക് നന്മയെ ദൈവം തരത്തൊള്ളൂ പാവപ്പെട്ട മനുഷ്യരുടെ അടുത്തല്ലേ എത്തിപ്പെടുന്ന

  • @jayasreemanoj2192
    @jayasreemanoj2192 18 днів тому

    ഇന്ന് മുത്തശ്ശി യെ കാണാൻ സുന്ദരി ആയിരിക്കുന്നു അടിപൊളി ഡ്രസ്സ്‌ ♥️♥️🥰🥰പുതു വത്സര ആശംസകൾ 🥰🥰

  • @PrasannaAniyanvlogs
    @PrasannaAniyanvlogs 18 днів тому +2

    ഒരുപാട് സന്തോഷം ഒരുപാട് അനുഗ്രഹം കിട്ടട്ടെ

  • @shamsuthanikkal9173
    @shamsuthanikkal9173 18 днів тому

    Amerzing visions, ആകാശ തുനിന്നു സ്റ്റാർസ് കാണുന്നപോലെ!ഇ ന്യൂ ഇയർ, വന മുത്തശ്ശി യും. ഹരിസും കൊണ്ടുപോയി!Happy NewYear❤

  • @angelskuttyworld
    @angelskuttyworld 15 днів тому

    മുത്തശ്ശി കേരളീയ വേഷത്തിൽ നല്ല ഭംഗി ആയിരിക്കുന്നു 🥰🥰🥰❤️❤️❤️❤️

  • @sameeraputhenveetil7938
    @sameeraputhenveetil7938 16 днів тому

    എന്താ അമ്മയെ കാണിക്കാത്തത് എന്ന് വിചാരിക്കുവാരുന്നു ഹാരിസ്. ഇടക്ക് ഇവരെ കാണിക്കുട്ടോ 🥰🥰🥰

  • @lalu.jlalu.j4003
    @lalu.jlalu.j4003 17 днів тому

    ❣️❣️🌹🥰❤️❤️🙏🙏🙏❣️🌹🥰 ഹാപ്പി ന്യൂ ഇയർ❣️🌹 സാർ ഇടയ്ക്കിടയ്ക്ക് വനമത്തശ്ശിയുടെ അടുത്ത് പോകണേ സാർ ❣️❣️🌹🥰❤️

  • @rajanivinu9687
    @rajanivinu9687 18 днів тому

    ഹരീഷ് ചേട്ടനും വനമുത്തശ്ശിയ്ക്കും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും പുതുവത്സരാംശകൾ🎉🎉🎉

  • @VaijayanthyManoharan
    @VaijayanthyManoharan 18 днів тому

    വനമുത്തശ്ശിയെയും കുടുംബത്തെയും കണ്ടതിൽ വളരെ സന്തോഷം 🙏🙏🙏❤️❤️❤️

  • @ShariBiju
    @ShariBiju 14 днів тому

    വന മുത്തശിയെ ദൈവം അനുഗ്രഹിക്കട്ടെ👍

  • @ramanirajendra5688
    @ramanirajendra5688 18 днів тому

    വനമുത്തച്ചി യുടെ ജീവിതതിലെ ഭാഗ്യം ആണ് ഹരീഷ് ഭായ്.
    ഇന്ന് എത്ര സുന്ദരി ആണ് മുത്തച്ചി 💓
    ഭായ്ക്കും, മുത്തച്ചിക്കും, മുത്തച്ചനും, മറ്റെഎല്ലാവർക്കും " ഹാപ്പി ന്യൂ ഇയർ " 🍫🥧🍩🎂♥️♥️♥️

  • @sushamamohan991
    @sushamamohan991 17 днів тому

    വന മുത്തശ്ശിയെ വീണ്ടും കാണിച്ച ഹാരിഷിന് ഒരു പാട് നന്ദി❤❤❤ Happy New year 🎉🎉🎉🎉

  • @rajanivinu9687
    @rajanivinu9687 18 днів тому

    ഹരിഷ് ചേട്ടനും വനമുത്തശ്ശിയ്ക്കും എന്റെ പുതുവത്സരാംശകൾ

  • @sasika8342
    @sasika8342 5 днів тому

    Haris, Great to see your hard efforts. You are blessed person.

  • @sheenak-zo3xz
    @sheenak-zo3xz 17 днів тому

    Hareeshetta Happy New year Ammaye kananichuthannathinnu❤God bless you.

  • @Asha.george
    @Asha.george 18 днів тому

    ഹരീഷ് ഭായ് ഹാപ്പി ന്യൂ ഇയർ 🎉❤ മുത്തശ്ശി സുന്ദരി കുട്ടി ആയല്ലോ ❤❤

  • @maryjohnbritto4455
    @maryjohnbritto4455 14 днів тому

    വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം .🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @elizabeththomas8148
    @elizabeththomas8148 14 днів тому

    Happy New Year 2025....love to all....Lovely to watch this Beautiful vlog

  • @dhanalakshmik9661
    @dhanalakshmik9661 15 днів тому

    ഹരിഷ് നിങ്ങളുടെ ആ നല്ല മനസ്സിന് നന്ദി നമസ്കാരം 🙏

  • @ayshaaysha4209
    @ayshaaysha4209 12 днів тому

    ഒരു ബുദ്ധിമുട്ടില്ലാതെ താഴോട്ടിറങ്ങട്ടെ

  • @JayJay-yg8lg
    @JayJay-yg8lg 18 днів тому

    ചേട്ടനിടുന്ന എല്ലാവിഡിയോയും നല്ലതാണ് എന്നാലും അമ്മയുടെ വിടുകാണുന്നത് ഒരു സുഖം തന്നെയാ ❤

  • @Mazha922
    @Mazha922 17 днів тому

    താങ്കൾ ആഘോഷിച്ചതാണ്‌ യഥാർത്ഥ new year...... 🥰

  • @NeethuSreenivasan-l4z
    @NeethuSreenivasan-l4z 10 днів тому

    Hareesh sir നിങ്ങൾക്ക് ഒരു കോടി പുണ്യം കിട്ടും 🥰

  • @GopalanKgk
    @GopalanKgk 18 днів тому

    ഹാരീഷ് തളിക്ക്
    പുതുവത്സാരാശംസകൾ🎉.
    ഇനി അടുത്തവർഷം വീഡിയോയിലൂടെ കാണാം. താങ്ക്സ്.

  • @santhyantony1611
    @santhyantony1611 15 днів тому

    Harish bro very nice job God bless you abundantly Happy New year 🎊❤

  • @indirakummath4320
    @indirakummath4320 13 днів тому

    സന്തോഷം ഹാരിസ് .നവവൽസരാശംസകൾ

  • @sumaguyon1707
    @sumaguyon1707 17 днів тому

    Sundhari muthasikum kudumbathinum harissa chettanum happy New year ❤

  • @babuthekkekara2581
    @babuthekkekara2581 15 днів тому

    Happy New year Harish Thali and Vanamuthasi Or Family Members God Bless Your Life Take Care and Prayers ❤️💓💕😘😘😘🙏🙏😘😘😊😊😊❤❤❤

  • @srcreationscrafttips5730
    @srcreationscrafttips5730 18 днів тому

    Valare sathosham ingane Idakku update cheythenu .... Happy new year 🎉🎉🎉

  • @sreerag7405
    @sreerag7405 18 днів тому

    വന മുത്തശ്ശിയുടെ കൊച്ചുമോളുടെ മക്കൾക്ക് പാവക്കുട്ടിയെ കൊടുത്തത് ഇഷ്ടപ്പെട്ടു ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ ഹാപ്പി ന്യൂ ഇയർ

  • @JessyJessy-r2e
    @JessyJessy-r2e 15 днів тому +1

    ഒരു പാട് സന്തോഷം🙏🙏

  • @riluriluz9014
    @riluriluz9014 18 днів тому

    Valare santhosham bro... Vanamuthassi sundariyayitund.. Advance Happy new year. ❤️

  • @santhisekhar8630
    @santhisekhar8630 17 днів тому

    നല്ല കാഴ്ച ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😍

  • @Shashidaran-te5ol
    @Shashidaran-te5ol 18 днів тому +1

    Harish ur great person
    Very happy new year bro God bless you 💟💟💟

  • @kilikkood_vlog
    @kilikkood_vlog 18 днів тому +2

    ❤️❤️❤️❤️നല്ല സന്തോഷം തോനുന്നു

  • @datacreativechef5249
    @datacreativechef5249 18 днів тому +1

    ഓ നമ്മുടെ ആശാനും ഉണ്ടല്ലോ 😍😍

  • @Plakkadubinu
    @Plakkadubinu 17 днів тому +1

    വീഡിയോ ഫോർമാറ്റ് മാറ്റിയല്ലോ...... ന്യൂ ഇയർ ആയതു കൊണ്ടാണോ...?❤❤❤❤ ഹാപ്പി ന്യൂ ഇയർ....❤❤❤❤❤🎉🎉🎉🎉🎉🎉

  • @febinarazak1108
    @febinarazak1108 16 днів тому

    പുതിയ വർഷത്തിൽ നല്ലൊരു കാഴ്ച. 😍😍

  • @sajithasuby8394
    @sajithasuby8394 17 днів тому

    ❤❤❤❤🎉 ഹാപ്പി ന്യൂ ഇയർ ഹരീഷ് ചേട്ടാ മുത്തശ്ശി ❤

  • @yasodaraghav6418
    @yasodaraghav6418 17 днів тому

    ഹാരിഷനും മുത്തശ്ശിയുടെ കുടുംബത്തിനുo ഭാവുകങ്ങൾ നേരുന്നു

  • @sulaimankodaly3346
    @sulaimankodaly3346 18 днів тому

    വനമുത്തശ്ശിയെ കാണുവാൻ വീണ്ടും എത്തിയല്ലോ നന്ദി 😮😮😮😮😮😮

  • @sreejasnair7247
    @sreejasnair7247 9 днів тому

    വന മുത്തശ്ശിയെയും ആശാനെയും കാണാൻ കഴിഞ്ഞതിനു സന്തോഷം

  • @rkpanicker7492
    @rkpanicker7492 17 днів тому

    God bless you harish for your unconditional love❤

  • @gamingwithhunter4182
    @gamingwithhunter4182 10 днів тому +1

    🙏🙏🙏🙏🙏

  • @ratheeshknwinner
    @ratheeshknwinner 17 днів тому

    വയനാട് 😂❤💕🤔🤔🤔❤❤😂❤👍🏻💕🤔💕👍🏻👍🏻❤❤❤😂😂❤👍🏻👍🏻💕💕😂❤❤❤💕💕💕🤔😂❤👍🏻💕👌🏻😘😘😘😘😘😘

  • @jibirajeevrajeev2311
    @jibirajeevrajeev2311 18 днів тому +1

    Happy New year vanamuthachi and family ❤

  • @sunithasuni3578
    @sunithasuni3578 17 днів тому

    ഹാരിഷ്ക്കാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @salmawani1456
    @salmawani1456 8 днів тому

    Ammaye kaanan kazhinjadil santhosham,Ammyude mudiyude rehasyam parayamo,❤

  • @sheeja157
    @sheeja157 15 днів тому

    ഒരുപാട് സന്തോഷം 🙏🙏🥰💖💖💖