Ella govt clgum private clgum different ahn...njn private ahn avde video il ulla pole okkeya Goa onnum approve chyilla tour kittiya thanne bhagyam Nte frnd govt ahn avide video il ullapole thanneya arkum respect onnum indavilla athumalla principal friendly ahn party parayunath nadakum
പിന്നെ.... First Class Gazetted Officer ആണ് Principal... ഇങ്ങനെ വല്ലതും ചെയ്‌താൽ തീർന്നു.... ഞാൻ ഗവണ്മെന്റ് കോളേജിൽ പഠിക്കുകയും ഇപ്പോൾ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു Professor ആണ്.... ഗവണ്മെന്റ് കോളേജിൽ Class ടീച്ചർ കുട്ടികളോട് Suggession ചോദിക്കും...എല്ലാർക്കും ഒത്തുപൊവുന്ന സ്ഥലം തിരഞ്ഞെടുക്കും.എന്നിട്ട് ഇത് Principal മാത്രം അല്ല തീരുമാനിക്കുന്നത്.. മുകളിൽ Higher Education Department കൂടി ഉണ്ട്.അവിടെ നിന്ന് കൂടി Permission കിട്ടുമ്പോൾ ആണ് Tour പോകാൻ കഴിയുന്നത്
പക്ഷെ മീഡിയയിൽ അങ്ങനെ ഒന്നും അല്ലല്ലോ കാണുന്നത്. പ്രിൻസിപ്പാലിനു വേണ്ടി ശവപ്പെട്ടി ഉണ്ടാക്കുക, കുട്ടി പാർട്ടി നേതാക്കൾ ഭീഷണി പെടുത്തുക. ഇങ്ങനെ ഉള്ള വാർത്തകൾ ഒക്കെ govt collegil ninalle kekkaru 🧐
ഞാൻ ഒരു ഗവണ്മെന്റ് കോളേജിലെ student ayirunnu ഡിഗ്രി മുതൽ പിജി വരെ ഒരേ കോളേജിലാണ് പഠിച്ചത് അവിടെ ഇങ്ങനെ ഒന്നും അല്ല പഠിക്കുബോൾ ഗവണ്മെന്റ് കോളേജിൽ പഠിക്കണം അതിന്റെ ഒരു ഫീലിംഗ് ഒരു പ്രൈവറ്റ് കോളേജിലും പഠിച്ചാലും കിട്ടില്ല അധ്യാപകർ ശരിക്കും കുട്ടുകാരെ പോലെ ആയിരുന്നു, കാശിന്റെ വേർതിരിവില്ല, ഗവണ്മെന്റ് കോളേജ് സൂപ്പർ ആണ് (എന്റെ ഒരു അഭിപ്രായം മാത്രമാണ് ഞാൻ പറഞ്ഞത് )
കണ്ടെന്റ് കൊള്ളാം butGovt college principal ഇതുപോലല്ല, ഒരുപാട് വില്ലന്മാരെയും, വില്ലതികളെയും കണ്ടും, പഠിപ്പിച്ചുമാണ് പ്രിൻസിപ്പൾ ആവുന്നത്, ഇതുപോലെ പോലെ പോയി പറഞ്ഞാൽ കുനിച്ചു നിർത്തി കൂമ്പിനിടിക്കും college principal
Bro angane alla, government college I'll, kurach okke students freedom ond, but private I'll, angane onnum illa, bayangara strict aan, athayirikum avar udeshichath 😅
Hi guys I studied up to 10 th grade in a cbse school and I studied my higher secondary in a government school. These are stereotypes 😂 actually all the trs and principal in the gov are also strict. In my personal experience they are stricter than my previous private school. 😢 Idk why they make these kinda video
Oo pinne 😅njan padikkunnathu oru private college illa aanu vere oru collegenum illaatha reethiyil 2nd year njangalkk banglore um 3rd year njangalkk Goa ilum aayirunnu athum 5 dhivasathe tour um😅 ellaa privet college um angane alla man
government college ൽ പഠിക്കുന്നത് വെളിവില്ലാത്ത, ബഹുമാനം ഇല്ലാത്ത മര്യാദ ഇല്ലാത്ത പിള്ളേരല്ല ഇങ്ങനെ പെരുമാറാൻ.. നല്ല മാർക്കും ബോധവും ഉള്ളവരാ ഞങ്ങൾ.. പിന്നെ എതിർക്കണ്ടതിനെ എതിർക്കാനും അംഗീകരിക്കണ്ടതിനെ അംഗീകരിക്കാനും ചോദ്യം ചെയ്യണ്ടതിനെ ചോദ്യം ചെയ്യാനുമുള്ള തന്റേടം ഞങ്ങൾക്കുണ്ട് അത്, ഞങ്ങളുടെ ടീച്ചേർസ് നെ പേടിപ്പിക്കുന്ന വിവരമില്ലായ്മ ആയിട്ട് ചിത്രീകരിക്കരുത്..
njn maharajasil padikkunna kutti aahn athoru government autonomous college aahn. ithpole principaline disrespect cheyyaronnumilla aviduthe kuttikal pkshe avide principalinekkalum college managementinekaalum role studentsinum college unioninum okkeyaan ennathil oru samshayavum illa. ella parvadikalum plan cheyyunnathum nadathunnathum students thanneyaan. . . maharajas vere oru vibe thanne aahn aviduthe freedom vere level ❤
Bro angane alla, government college I'll, kurach okke students freedom ond, but private I'll, angane onnum illa, bayangara strict aan, athayirikum avar udeshichath 😅
ഞങ്ങളുടെ tour ഇങ്ങനെ ആയിരുന്നില്ല. ഞങ്ങടെ കോളേജ് aided മാനേജ്മെന്റ് കോളേജ് ആയിരുന്നു . കോളേജ് ല്‍ വേറെ കുറച്ച് issue ഉണ്ടായപ്പോൾ tour തന്നെ cancel ആക്കിയത് ആയിരുന്നു. Principal സമ്മതിക്കാതെ ഇരുന്നപ്പോൾ പിള്ളേര് ഒപ്പിടീക്കാന്‍ ഒന്നും നിന്നില്ല. Cool ആയിട്ട് ഞങ്ങടെ മുത്ത് മണി ക്ലാസ് ടീച്ചര്‍നേം കൂട്ടി ഒറ്റ പോക്കാ പോയി 3 ദിവസത്തിന്... 😎🤩
Ningalod aara paranje private clg il ingana aanenn.....ith ningalude verum thettudharana aan... Nammala clg il kk tour nte karyam paranja nammak oppam ath plan cheyth exicute cheyyan hod um principal nikkum.... Nammude naatil govt clg aaya sn clg aan oru program nadathath avidath principal full kalippan....
Njan adyam oru private college il padichu avde innum cool aai tour nu poi adich polich .... Pinnee govt college il padich avidennu oru kopilum poillaa😂😂😂😂 ......Pokum pokum ennu paranju plan cheithu cheith ... 3 kollam kazhichuuuuu😅😅
Govt schoolile principal, Hm avareyokke knd pedichu odunna le njyn👀😇ennumkoodi intervel kazhinj clz el kayarathe erunnappo Hm tr vannooo.. Appo oodi poi bathroom el olichirunna le njynum frdsum😌🤣😁 Don't underestimate the pewer of govt school principal and HM😹
In reality 90% goa പോയ clg tour എല്ലാം private clg ഇലെ പിള്ളേർ അണ്
Nde college inn whole india tour poyind😅
Govt കോളേജിൽ പഠിച്ചിട്ടുണ്ടാവില്ല അവിടുത്തെ പ്രിൻസിപ്പാൾ ഇങ്ങനെ ഒന്നും അല്ല കുട്ടികളും ഇങ്ങനെ അല്ല
Angane allada... Avidathe party parayunnathu enthaylum priciple kelkkendi varum.. Ini athava princi oatoolannu paranchal chila collegil kalapam undavarundu
@@shameemmk7695 💯🙊😂
Njan government college il arnu.. avda ingna onum alarnu.. njgl paranja sthalangal elam cancel chyth.. avasanam senior faculties ego adich angotum ingotum sthalam maty. Last elarum pona pole ayi.. partykar idapeduthan patula.. faculties partykar oke oru side anu.. internal mark scene akumenu partykar thana paranju compromise akum..
ഞാൻ Praivet collagil ആണ് പഠിക്കുന്നെ അവിടെ കുട്ടികളാണ് ട്രിപ്പ് തീരുമാനിക്കുന്നത് എവിടെ പോവുന്നത് എന്ന് തീരുമാനിക്കുന്നതും
Ella govt clgum private clgum different ahn...njn private ahn avde video il ulla pole okkeya Goa onnum approve chyilla tour kittiya thanne bhagyam
Nte frnd govt ahn avide video il ullapole thanneya arkum respect onnum indavilla athumalla principal friendly ahn party parayunath nadakum
govt. collegil പഠിച്ചവർക്കറിയാം ഇങ്ങനെ ഒന്നുമല്ല. പ്രിൻസിപ്പൽ ന്റെ അടുത്ത് പോയിട്ട് ഓഫീസ് വരെ പോകാൻ കൂടി പേടിയാ....💯
Athraykkonnulla
Government College il principal ellam sammathikum pakshe choikunnavar pinne University exam ezhthulla🤣🤣
ഇതുപോലെ അങ്ങ് ചെന്ന് കേറി കോട്. Govt Collegeൽ പോയിട്ടില്ല തോന്നുന്നു😂
പിന്നെ.... First Class Gazetted Officer ആണ് Principal... ഇങ്ങനെ വല്ലതും ചെയ്‌താൽ തീർന്നു.... ഞാൻ ഗവണ്മെന്റ് കോളേജിൽ പഠിക്കുകയും ഇപ്പോൾ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു Professor ആണ്.... ഗവണ്മെന്റ് കോളേജിൽ Class ടീച്ചർ കുട്ടികളോട് Suggession ചോദിക്കും...എല്ലാർക്കും ഒത്തുപൊവുന്ന സ്ഥലം തിരഞ്ഞെടുക്കും.എന്നിട്ട് ഇത് Principal മാത്രം അല്ല തീരുമാനിക്കുന്നത്.. മുകളിൽ Higher Education Department കൂടി ഉണ്ട്.അവിടെ നിന്ന് കൂടി Permission കിട്ടുമ്പോൾ ആണ് Tour പോകാൻ കഴിയുന്നത്
Sss.. i was about to say that..
പക്ഷെ മീഡിയയിൽ അങ്ങനെ ഒന്നും അല്ലല്ലോ കാണുന്നത്. പ്രിൻസിപ്പാലിനു വേണ്ടി ശവപ്പെട്ടി ഉണ്ടാക്കുക, കുട്ടി പാർട്ടി നേതാക്കൾ ഭീഷണി പെടുത്തുക. ഇങ്ങനെ ഉള്ള വാർത്തകൾ ഒക്കെ govt collegil ninalle kekkaru 🧐
@@fasil2295 പ്രതിഷേധം നടത്താം... പക്ഷെ ദേഹത്ത് തൊട്ടാൽ തീർന്നു....
Exactly sir...
@@fasil2295 media parayunna oke sathyam anennu vishwasikan pokunne enthina🤭
Govt collage പ്രിൻസിപിൾ ഇങ്ങനെ പേടിച്ചിരിക്കുവോന്നുവില്ല.പ്രിൻസിപിൾ നെ കണ്ടാൽ പേടിച്ചു കണ്ണിൽ പെടാതെ ഓടുന്ന
ലെ :ഞാൻ 😂
Hebeebi, come to maharajas🥲😄
@@fahizapk6715 come To DB college
ShasthamCotta👍
Yes
@@fahizapk6715 😁😁
sathyam🙂
ഞാൻ ഒരു ഗവണ്മെന്റ് കോളേജിലെ student ayirunnu ഡിഗ്രി മുതൽ പിജി വരെ ഒരേ കോളേജിലാണ് പഠിച്ചത് അവിടെ ഇങ്ങനെ ഒന്നും അല്ല പഠിക്കുബോൾ ഗവണ്മെന്റ് കോളേജിൽ പഠിക്കണം അതിന്റെ ഒരു ഫീലിംഗ് ഒരു പ്രൈവറ്റ് കോളേജിലും പഠിച്ചാലും കിട്ടില്ല അധ്യാപകർ ശരിക്കും കുട്ടുകാരെ പോലെ ആയിരുന്നു, കാശിന്റെ വേർതിരിവില്ല, ഗവണ്മെന്റ് കോളേജ് സൂപ്പർ ആണ് (എന്റെ ഒരു അഭിപ്രായം മാത്രമാണ് ഞാൻ പറഞ്ഞത് )
correct.oru luck aanu govt college
ഞങ്ങടെ govt college ഇങ്ങനല്ല 😇
Avide padikunee
കണ്ടെന്റ് കൊള്ളാം butGovt college principal ഇതുപോലല്ല, ഒരുപാട് വില്ലന്മാരെയും, വില്ലതികളെയും കണ്ടും, പഠിപ്പിച്ചുമാണ് പ്രിൻസിപ്പൾ ആവുന്നത്, ഇതുപോലെ പോലെ പോയി പറഞ്ഞാൽ കുനിച്ചു നിർത്തി കൂമ്പിനിടിക്കും college principal
😂😂😂😂
ഇതുവരെ വണ്ടർലയിലും ലുലുവിലും പോവാത്ത ജീവിതത്തിൽ ഒറ്റ ഒരു ചെറിയ സ്കൂൾ ടൂർ മാത്രം പോയ ഞാൻ 🥲ഒള്ളത് കൊണ്ട് ഒപ്പക്കേടെ 🙂
കോളേജിൽ പോയിട്ടില്ല തോന്നുന്നു 😅🤣
😂
ഇദ് നേരെ തിരിച്ചാണ് ഈ മംഗലാപുരം ഭാഗത്ത്. Government കോളേജിൽ ടൂർ ഒന്നും ഉണ്ടാവാറില്ല പക്ഷെ Private കോളേജിലാണെങ്കിൽ എല്ലാം ഉണ്ടാവാറുണ്ട് 🙂.
Gvt college il HOD ആണ് ടൂർ ഒക്കെ നോക്കുന്നത്..ശേഷം പ്രിൻസിപ്പൽ sanction ചെയ്യുന്നു...
Pov : you didn't even see govt collage
ഗവണ്മെന്റ് കോളേജിലെ പിള്ളേർ പ്രിൻസിപ്പ്ലെനോട് റെസ്‌പെക്ട് ഇല്ലാത്തവരും വെളിവ് ഇല്ലാത്തവരും ഒക്കെ ആണെന്ന് ആണോ ☹️☹️
ബ്രോ ഇവർ പ്രൈവറ്റ് ആരുന്നു അത് ഉറപ്പ്
@@RahulRahul-vo2py sariyaa😂
Bro angane alla, government college I'll, kurach okke students freedom ond, but private I'll, angane onnum illa, bayangara strict aan, athayirikum avar udeshichath 😅
Nadhaniyel .... thoniyeth aayirikum...
Yes
ഈ fantasy ഉം കൊണ്ട് gov collage ഇൽ ഒന്നും ചെന്ന് കേറി കൊടുക്കല്ലേ... 🔥😂😂
Bro gov anoo
@@anotherEarth.17yearsagobro government okke moderate strict anu
Valya strict illenne ollu
Njan government college il padikunnu
@@Goliath972 njan government college
@@anotherEarth.17yearsago 🙃
@@anotherEarth.17yearsago ethanu
ഞാൻ പഠിക്കുന്ന ഗവണ്മെന്റ് കോളേജ് ഇങ്ങനെ അല്ല 👍🏼
Plustwo വരെ പഠിച്ചിട്ടു ഇന്നേ വരെ ഒരു സ്കൂൾ ട്രിപ്പ് പോവാൻ പറ്റാത്ത ഞാൻ സാഹചര്യം എല്ലാ മോഹങ്ങളെയും മനസ്സിലൊതുക്കി ജീവിക്കാൻ പഠിപ്പിച്ചു 🙂💯
Enta ponuu makalaa arumm st Joseph college of engineering palaii private college varalaa🥲🥲🥲🥲🥲
Hi guys
I studied up to 10 th grade in a cbse school and I studied my higher secondary in a government school. These are stereotypes 😂 actually all the trs and principal in the gov are also strict. In my personal experience they are stricter than my previous private school. 😢 Idk why they make these kinda video
Bro wake up your own sleep 😂😂
Private clgle piller ellom fix akeett poi parayum princi koode porum athre lluu🤞
Ethu private collegil?
sathyam 💥
Etha clg
Private schoolil wonderleel poolu sammayikkatha ammala principal uyir😆😆
Koode varuva😂😂😂🤣
Wonderla wonderala wonderla പോയീ പോയീ മടുത്തു 5 പ്രാവിശ്യം ഞാൻ ഇപ്പൊ അവിടെ തന്നെ പോയീ 😑. പിന്നെ ഒരു ഊട്ടി ട്രിപ്പ് 😂
Athum koodi pooovathth le njan
@@lavacutz iniyum samayam undaloo pokaam. Wonderla varum wait
@@lavacutzsame, njanu enna vara wonderla poyilla
5 oooo 🥲
@@lavacutz Me too🥲
Sherya
Veruthe alla🙂😂
Thank for your help to give nice ringtone to me at last🥰
Relatable 🌝😂
Njagadathum
pakka pakka
relatable only if opposite
*In government college :this was a only a dream for me.. 😂😶*
*ആദ്യം പോയി Government college ൽ പഠിക്ക്.... 👍*
Adhoke nan fantasy park, flora fantasia, silver strome, wonderla mathram poi 6 th vare.... Adhin shesham vdeym poitlla..Ipo +2 ethi tour pote choichappo penkuttikal adakam and odhukathoode veettiliriknm prrrnnn irthi vechrkaa😒
Government school power💥🔥
Oo pinne 😅njan padikkunnathu oru private college illa aanu vere oru collegenum illaatha reethiyil 2nd year njangalkk banglore um 3rd year njangalkk Goa ilum aayirunnu athum 5 dhivasathe tour um😅 ellaa privet college um angane alla man
Ayikot😌😂
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ: വയനാട്, മൂന്നാർ,ഊട്ടി, കൊടൈക്കനാൽ, മൈസൂർ,കൂർഗ്😄 കൂടി പോയാൽ ഹൈദരാബാദ് വരെ 😌
Govt college pillarre polliya🔥
Wonderla, Lulu 😂😂
government college ൽ പഠിക്കുന്നത് വെളിവില്ലാത്ത, ബഹുമാനം ഇല്ലാത്ത മര്യാദ ഇല്ലാത്ത പിള്ളേരല്ല ഇങ്ങനെ പെരുമാറാൻ.. നല്ല മാർക്കും ബോധവും ഉള്ളവരാ ഞങ്ങൾ.. പിന്നെ എതിർക്കണ്ടതിനെ എതിർക്കാനും അംഗീകരിക്കണ്ടതിനെ അംഗീകരിക്കാനും ചോദ്യം ചെയ്യണ്ടതിനെ ചോദ്യം ചെയ്യാനുമുള്ള തന്റേടം ഞങ്ങൾക്കുണ്ട് അത്, ഞങ്ങളുടെ ടീച്ചേർസ് നെ പേടിപ്പിക്കുന്ന വിവരമില്ലായ്മ ആയിട്ട് ചിത്രീകരിക്കരുത്..
Ithil private college il parayunna same
Pattern aayirinnu njangalude private company tour 😅
Sathiyam vro 😂😳
Sathyam 🥲💯
Sathiyam 😂😂😂
njn maharajasil padikkunna kutti aahn athoru government autonomous college aahn. ithpole principaline disrespect cheyyaronnumilla aviduthe kuttikal pkshe avide principalinekkalum college managementinekaalum role studentsinum college unioninum okkeyaan ennathil oru samshayavum illa. ella parvadikalum plan cheyyunnathum nadathunnathum students thanneyaan.
.
.
maharajas vere oru vibe thanne aahn aviduthe freedom vere level ❤
അവസാനം ആ caption ൻ്റെ കൂടെ 'In Movies' എന്നുകൂടി ചേർക്കാമായിരുന്ന്
Classic collage nilambur😂
Both good acting ❤️
Government collagil okke shonnanmaraayirikkum eppozhum book thorannu😂😂
Bro angane alla, government college I'll, kurach okke students freedom ond, but private I'll, angane onnum illa, bayangara strict aan, athayirikum avar udeshichath 😅
tour n koode kond pokathen kalippayi attendance koravaya missinte peril university complaint koduth terippikkan nokkiyal njgal 😂😌 pinnoru onnannara mattam arnu. Entarnu sneham. Full class 90+ attendance ing ezhuti tannu. 😌🤣
Government College il onum padichitilanu thonunu 😂😂😂
correct 🙂💔😂
ഞങ്ങളുടെ tour ഇങ്ങനെ ആയിരുന്നില്ല. ഞങ്ങടെ കോളേജ് aided മാനേജ്മെന്റ് കോളേജ് ആയിരുന്നു . കോളേജ് ല്‍ വേറെ കുറച്ച് issue ഉണ്ടായപ്പോൾ tour തന്നെ cancel ആക്കിയത് ആയിരുന്നു. Principal സമ്മതിക്കാതെ ഇരുന്നപ്പോൾ പിള്ളേര് ഒപ്പിടീക്കാന്‍ ഒന്നും നിന്നില്ല. Cool ആയിട്ട് ഞങ്ങടെ മുത്ത് മണി ക്ലാസ് ടീച്ചര്‍നേം കൂട്ടി ഒറ്റ പോക്കാ പോയി 3 ദിവസത്തിന്... 😎🤩
Originally government college is not like this
😅😅😅😅😅
aadilee🔥🔥🔥
Yahh related 🤣🤣
Realatable 🤣
Relatable 🤦🏻♀️🤣
ഞാൻ പ്രൈവറ്റ് കോളേജിൽ പഠിച്ചത..... നമ്മൾ teachaer മാരോട് ചോദിക്കുക പോലും ചെയ്തില്ല...... 😂😂
Relatable🤣🤣
oppdraaa 😹😹😹😹kadikke avane 🤣🤣🤣🤣🤣
you forget the ''GOOD MORNING SIR''
Please don't underestimate the government college students...as they're people with no respect for their teachers...
Government ഉം ഇങ്ങനെ തന്നെ ആണ് 🫡
Crt🙂
Adipoli😂😂🤣🤣
Private college relatable ann correct ann 💯
Private college correct 🤣🤣
Govt college ingana onnum alla
But principle sammathikkum athan.... 🔥
എന്റെ ഗവണ്മെന്റ് കോളേജ് ഇങ്ങനെ അല്ല 😂😂😂.
Govt കോളേജിൽ പോയിട്ടില്ല എങ്കിൽ അത് പറഞ്ഞാൽ പോരെ സഹോദരാ
sathyam😂
Our school had the same thing this year for grade 8
90% private collage piller aahn goa pokunath
Pk 😁ente ponnooh🥵
Satyam☹️☹️☹️
ഞാൻ പഠിച്ച ഗവണ്മെന്റ് കോളേജ് ഇങ്ങനെ അല്ലല്ലോ.. 🙄
നല്ല ബഹുമാനത്തോടെയും മര്യധയോടും കൂടെ എല്ലാവരും ടീച്ചേഴ്സിനെ കണ്ടിട്ട് ഒള്ളു.
But government school boy in private 😂
Ithaka annu expectation
എന്റെ കോളേജ് ലെ ചേട്ടന്മാരു ഇതേ പോലെന്നെ.. പ്രിൻസിപ്പൽ ന്ന് അവരെ പേടിയാ...🤣🤣 GBC❤️
Ath etha college
wonderla lulu 😂
Ningalod aara paranje private clg il ingana aanenn.....ith ningalude verum thettudharana aan... Nammala clg il kk tour nte karyam paranja nammak oppam ath plan cheyth exicute cheyyan hod um principal nikkum.... Nammude naatil govt clg aaya sn clg aan oru program nadathath avidath principal full kalippan....
Correct aan🤣🤣
Njn 2ilum padichatha 😄😄😄
ഇത് ചെയ്തവർ ആരും കോളേജിന്റെ പടി പോലും ചവിട്ടിയിട്ടില്ലെന്ന് തോന്നുന്നു 🤦♀️
Njan adyam oru private college il padichu avde innum cool aai tour nu poi adich polich .... Pinnee govt college il padich avidennu oru kopilum poillaa😂😂😂😂 ......Pokum pokum ennu paranju plan cheithu cheith ... 3 kollam kazhichuuuuu😅😅
Govt College ilum , Pvt College ilum poi parichayam illenn thonnunnu 😅
Le govt college students: ഇവിടെ ഇങ്ങനെയൊന്നും അല്ല
വണ്ടർല വിട്ടൊരു കളിയില്ല 😂😂😂😂😂😂😂
Govt schoolile principal, Hm avareyokke knd pedichu odunna le njyn👀😇ennumkoodi intervel kazhinj clz el kayarathe erunnappo Hm tr vannooo.. Appo oodi poi bathroom el olichirunna le njynum frdsum😌🤣😁
Don't underestimate the pewer of govt school principal and HM😹
ഏത് Government College ആണ് നിങ്ങൾ ഉദ്ദേശിച്ചത്??
In reality it's opposite
As a govt college student
aaada mone adipwollii
expectations only
Clg lyf engane aanenne balya piditham onnum.illa alle...private clg enne vecha..nursery school alla..ith eath monnakalado ee video ondakkiye. Adhyam kanicha aa gov clg ille real aayit athane njn padichirunna private clg..students parayum management kekkum illel apo strick pinnah clasum nadakkulla onnum nadakkulla..goa okke mikka varshom eathelum.batch pona place aah..
Government collegine kurichu kunjungalk valiya dharana illennu thonnunnu😂
Highly relatable aaan mone anubavichavar like adi❤😂
ഞാൻ Praivet collagil ആണ് പഠിക്കുന്നെ അവിടെ കുട്ടികളാണ് ട്രിപ്പ് തീരുമാനിക്കുന്നത് എവിടെ പോവുന്നത് എന്ന് തീരുമാനിക്കുന്നതും
Le private clgil padichat 4 kollom ivik poye le njangal 🤣🤣