അത് ആംഹോൾ 6-ഇഞ്ച് അതിൻ്റെ പകുതി- 3 ഇഞ്ച് ഷേപ്പ് കൈകുഴിയിലേക്ക് വേറേയും വീഡിയോസ് ഉണ്ട് അതൊക്കെ കണ്ട് സംശയം തീർത്തിട്ടേ തയ്ക്കാവു ഇത് പുതിയ രീതിയാണ് തയ്ച്ചാൽ ബ്ലൗസ് സൂപ്പർ ആകും
ഞാനും ഷോപ്പിൽ സ്റ്റിച്ചിങ് ചെയുന്ന ആൾ ആണ് ചേച്ചിയുടെ സ്റ്റിച്ചിങ് വീഡിയോ കണ്ട് ഞാൻ എനിക്ക് ഒരു ബ്ലൗസ് തയ്ച്ചു നല്ല പെർഫെക്റ്റ് ആയിട്ട് കിട്ടി Thanku chechi ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു Thanks❤️❤️❤️
ചേച്ചി എനിക്ക് ഒരു ഡൌട്ട് 1 മീറ്റർ തുണി അല്ലെ ബ്ലൗസിനു എടുക്കുന്നെ അപ്പോ ഈ രീതിയിൽ വെട്ടിയാൽ തുണി കുറച്ചു സേവ് ചെയ്യാൻ പറ്റുമോ എപ്പോഴും തുണി സേവ് ചെയ്തു വെട്ടാൻ അല്ലെ ചെയ്യേണ്ടത്
ഞാൻ ഇന്നാണ് വീഡിയോ കണ്ടത് കൈ വെട്ടല്3 ഇഞ്ച് എവിടെ നിന്നാണ് എടുക്കുന്നത് മനസ്സിലാവുന്നില്ല
അത് ആംഹോൾ 6-ഇഞ്ച് അതിൻ്റെ പകുതി- 3 ഇഞ്ച് ഷേപ്പ് കൈകുഴിയിലേക്ക് വേറേയും വീഡിയോസ് ഉണ്ട് അതൊക്കെ കണ്ട് സംശയം തീർത്തിട്ടേ തയ്ക്കാവു ഇത് പുതിയ രീതിയാണ് തയ്ച്ചാൽ ബ്ലൗസ് സൂപ്പർ ആകും
സാരി ഉടുക്കാത്ത ഞാൻ ഇന്ന് എൻ്റെ അളവെടുത് ഒരു ബ്ലൗസ് തയ്ച്ച് സൂപ്പർ ആയി കറക്ട് അളവ് ഒത്തിരി സന്തോഷമായി ഇങ്ങനെ പറഞ്ഞു തന്നതിൽ
very good
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നന്നായി ഇഷ്ടപ്പെട്ടു. ❤
Ok welcome ധാരാളം വീഡിയോസ് ഉണ്ട് ഉപകാര പ്രധമായത് അതൊക്കെ കാണൂ
ഞാനും ഷോപ്പിൽ സ്റ്റിച്ചിങ് ചെയുന്ന ആൾ ആണ് ചേച്ചിയുടെ സ്റ്റിച്ചിങ് വീഡിയോ കണ്ട് ഞാൻ എനിക്ക് ഒരു ബ്ലൗസ് തയ്ച്ചു നല്ല പെർഫെക്റ്റ് ആയിട്ട് കിട്ടി Thanku chechi ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു Thanks❤️❤️❤️
very good - Thanks
Back neck 6 aayal shoulder 5.5 ആണോ 5 aano
5.5
Njan ammaykku blouse thaichu, eallam ok ആണ്, front kaikkuzhi ethiri kudukkalundu,കുറച്ചു കൂടി കുഴിച്ചു vettano
വേണ്ട ആം ഹോൾ 6- കൈ കുഴി - 1 തയ്ക്കുമ്പോൾ ശ്രദ്ധിച്ച് എൻ്റ വീഡിയോ ഒന്നുകൂടി കണ്ടിട്ട് തയ്ക്ക്
ക്രോസ് കട്ട് ബ്ലൗസ് തയ്ക്കാൻ എത്ര മീറ്റർ തുണിയാണ് വേണ്ടത്❤
കൈ നീളം കൂടുതൽ വേണമെങ്കിൽ 1.30 വേണം
Thank you ചേച്ചി, എനിക്കു ഇപ്പോൾ ഷോൾഡർ ലുസ് ആകുന്നില്ല. Nalla ഫിറ്റ് anu
Very good 👍
സൂപ്പർ🎉🎉🎉🎉🎉
Thanks
Subha paranjathu pole anike oru thettu patti anthennal anike eduppe alave blousine 36 enje ane Jan 39 anenna paranje 4 onne adikumpol 9 alle 9 inte ormayila paranju poyathu kuzhappam Ella anike amhole 9.5 ane ee video yil ulla alave anike karakte aavum erakkam 17 ane anike eshtam thychu nokiyite parayam thanks subha brest alave 42,saize ane
ok തയ്ച്ച് നോക്കു
Super❤️👍
Thanks
ചേച്ചി എനിക്ക് ഒരു ഡൌട്ട്
1 മീറ്റർ തുണി അല്ലെ ബ്ലൗസിനു എടുക്കുന്നെ അപ്പോ ഈ രീതിയിൽ വെട്ടിയാൽ തുണി കുറച്ചു സേവ് ചെയ്യാൻ പറ്റുമോ
എപ്പോഴും തുണി സേവ് ചെയ്തു വെട്ടാൻ അല്ലെ ചെയ്യേണ്ടത്
വലിയ ബ്ലൗസിന് ഒരു മീറ്റർ പോര
സൂപ്പർ 🥰🥰🙏🙏❤️❤️❤️
Thanks
Supper❤
Thanks
❤❤❤❤🥰🥰🥰🥰
Thanks
❤❤❤❤🎉🎉🎉🎉🎉
💝💝
Chechy kaikkuzhi thazhekku 6inch alakkumbol straight line 5 inch thanneyano edukkunnath
Sholder 5 ആം ഹോൾ - 6
❤
💝
ഞാനിന്ന് 30 ഇഞ്ച് ബ്ലസ് തയ്ച്ചല്ലോ ഇട്ടപ്പോ ഒന്നും കുട്ടാനും കുറക്കാനും അഴിക്കാനും ഒന്നു o ഇല്ല ടിപ്പ്ടോപ്പ്😂😂😂😂 ഒത്തിരി സന്തോഷായി
very good
വാട്ട്സ് ആപ്പ് നമ്പർ കണ്ടില്ല 😭
ടൈറ്റിലിൽ നോക്ക്
Madam super iniyumblouse kaniku
Ok
ഈ 16 പ്രവി ശം അള ന്നു നോക്കു തിലും നല്ല തല്ലെ ആ ദ്യമേ ത്തന്ന് അളന്ന് മാർക്ക് ന്നതു
16- പ്രാവശ്യം അളന്ന് കാണിച്ചാ കാണിച്ചാലും ചിലർക്ക് മനസിലാകില്ല
ഷോപ്പ് എവിടെ ആണ്.
kollam Nilamel
Ok