വീടുകളിൽ കിട്ടുന്ന വിലക്ക് ഷോപ്പിൽ കിട്ടില്ല. ഇവർ ബൾക്ക് ആയി വലിയ ഫാമുകളിൽ നിന്ന് എടുക്കുമ്പോൾ വില കൂടും. വീടുകളിൽ അഞ്ചോ പത്തോ പീസ് വിൽക്കുന്നത് പോലെ അല്ല ഇത്
@alexanderluthermartin ഫാമുകളിൽ അങ്ങനെ അല്ല. ഉദാഹരണം വിഗോവ താറാവുകൾ. സർക്കാർ ഹാച്ചറിയിൽ ഒരു ദിവസം പ്രായം ഉള്ള കുഞ്ഞുങ്ങളെ അവർ 45 രൂപക്ക് ആണ് വിൽക്കുന്നത്. അതിനെ ഫാമുകാർ വാങ്ങി 45 ദിവസം കെയർ ചെയ്ത് വലുതാക്കി ആണ് വിൽക്കുക. പക്ഷേ ഹാച്ചറിയിൽ നിന്നും കുഞ്ഞുങ്ങളെ വാങ്ങി ഒരു മാസം ആകുമ്പോൾ തന്നെ അവർ ഒരു പീസിന് ഇത്ര രൂപ എന്ന് പറഞ്ഞു ബുക്കിംഗ് എടുക്കും. അവിടെ വലിയ ബാർഗയിനിങ് ഒന്നും നടക്കില്ല. കാരണം ഇതൊക്കെ ചെയ്യുന്ന അധികം ഫാമുകൾ ഇല്ല. ഒരാൾ എടുത്തില്ല എങ്കിൽ അടുത്ത ആൾ എടുക്കും എന്ന് അവർക്കറിയാം. കരിങ്കോഴി എല്ലാം അങ്ങനെ ആണ്. 200 പീസ് ഒക്കെ ഒന്നിച്ചു ബുക്ക് ചെയ്താലേ കിട്ടൂ. ചെറിയ ഷോപ്പ് ആണെങ്കിൽ കുഴപ്പമില്ല. സ്റ്റോക്ക് ഉണ്ടെങ്കിൽ വിൽക്കും. ഇല്ലെങ്കിൽ ഈച്ച അടിച്ചു ഇരിക്കും. പക്ഷേ വലിയ ഷോപ്പുകൾക്ക് എന്നും സ്റ്റോക്ക് വേണം. അപ്പോൾ വില കൊടുക്കും
@@user-tc7fo8vg8e അത് വീഡിയോ എഡിറ്ററിൽ ഉള്ളത് ആണ്. മുൻപ് ഞാൻ എയ്മർ സോഫ്റ്റ് എന്ന വീഡിയോ എഡിറ്റർ ആണ് ഉപയോഗിച്ചിരുന്നത്. അതിൽ ഉണ്ടായിരുന്നത് ആണ്. Intro വീഡിയോ അതിൽ ഉണ്ടാക്കിയത് ആണ്
രോഗം ബാധിച്ച കോഴികളെ മാറ്റി പാർപിക്ക് സുഹൃത്തേ,നിങ്ങളിൽ നിന്ന് എങ്ങനെയാണ് ധൈര്യത്തിൽ കുഞ്ഞുങ്ങളെ വാങ്ങുവാൻ സാധിക്കുക
ഒരു പാട് റയിറ്റ് ആണ്
വീടുകളിൽ കിട്ടുന്ന വിലക്ക് ഷോപ്പിൽ കിട്ടില്ല. ഇവർ ബൾക്ക് ആയി വലിയ ഫാമുകളിൽ നിന്ന് എടുക്കുമ്പോൾ വില കൂടും. വീടുകളിൽ അഞ്ചോ പത്തോ പീസ് വിൽക്കുന്നത് പോലെ അല്ല ഇത്
Anna ethilum rate kuravil kodukuna aalkarude no. theru
@@aayushmedianormally bulk ayi eadukubol eathinum rate kurayane cheyare , hmmmmm
@alexanderluthermartin ഫാമുകളിൽ അങ്ങനെ അല്ല. ഉദാഹരണം വിഗോവ താറാവുകൾ. സർക്കാർ ഹാച്ചറിയിൽ ഒരു ദിവസം പ്രായം ഉള്ള കുഞ്ഞുങ്ങളെ അവർ 45 രൂപക്ക് ആണ് വിൽക്കുന്നത്. അതിനെ ഫാമുകാർ വാങ്ങി 45 ദിവസം കെയർ ചെയ്ത് വലുതാക്കി ആണ് വിൽക്കുക. പക്ഷേ ഹാച്ചറിയിൽ നിന്നും കുഞ്ഞുങ്ങളെ വാങ്ങി ഒരു മാസം ആകുമ്പോൾ തന്നെ അവർ ഒരു പീസിന് ഇത്ര രൂപ എന്ന് പറഞ്ഞു ബുക്കിംഗ് എടുക്കും. അവിടെ വലിയ ബാർഗയിനിങ് ഒന്നും നടക്കില്ല. കാരണം ഇതൊക്കെ ചെയ്യുന്ന അധികം ഫാമുകൾ ഇല്ല. ഒരാൾ എടുത്തില്ല എങ്കിൽ അടുത്ത ആൾ എടുക്കും എന്ന് അവർക്കറിയാം. കരിങ്കോഴി എല്ലാം അങ്ങനെ ആണ്. 200 പീസ് ഒക്കെ ഒന്നിച്ചു ബുക്ക് ചെയ്താലേ കിട്ടൂ. ചെറിയ ഷോപ്പ് ആണെങ്കിൽ കുഴപ്പമില്ല. സ്റ്റോക്ക് ഉണ്ടെങ്കിൽ വിൽക്കും. ഇല്ലെങ്കിൽ ഈച്ച അടിച്ചു ഇരിക്കും. പക്ഷേ വലിയ ഷോപ്പുകൾക്ക് എന്നും സ്റ്റോക്ക് വേണം. അപ്പോൾ വില കൊടുക്കും
@@xdarkspyx2319കോഴി വേണോ ഫാൻസിയും ഉണ്ട്
Naadan kozhi kunj 150rs ullu( 45days)in neyyattinkara
neyyattinkara avedayaa
njan tvm anuu
❤️❤️❤️❤️👍
🙏
@@aayushmediaഇൻട്രോ മ്യൂസിക്ന്റെ പേര് എന്താണ് ചേട്ടാ
@@user-tc7fo8vg8e അത് വീഡിയോ എഡിറ്ററിൽ ഉള്ളത് ആണ്. മുൻപ് ഞാൻ എയ്മർ സോഫ്റ്റ് എന്ന വീഡിയോ എഡിറ്റർ ആണ് ഉപയോഗിച്ചിരുന്നത്. അതിൽ ഉണ്ടായിരുന്നത് ആണ്. Intro വീഡിയോ അതിൽ ഉണ്ടാക്കിയത് ആണ്
Pulley nadan chicken vereaty coleaers kitumo six months
പുള്ളി കോഴി ഒക്കെ വന്ന് കഴിഞ്ഞാൽ രണ്ട് ദിവസം കൊണ്ട് തീർന്ന് പോകും. അത് കൊണ്ട് ഷോപ്പിൽ വിളിച്ചു പറയൂ. സ്റ്റോക്ക് വരുമ്പോൾ അവർ പറയും
കൈരളി 😄കോഴികളെ ആണ് ഇനം തിരിച്ചു ഇട്ടിരിക്കുന്നത്..... കൈരളി ഒരു പോലെ ഉള്ള കോഴി അല്ല
Brahma Kozhi adda erekilla
കോഴി വേണോ ഫാൻസിയും ഉണ്ട് ബ്രമ്മ ഉണ്ട് വേണോ
Mickey പത്തനംതിട്ട
👍
Nan nagpur il aanu. Fancy kozhi ude mutta ayachu tharan pattumo
ഇല്ല. അയച്ചു തരില്ല. അയക്കുന്ന കൂട്ടത്തിൽ ഡാമേജ് ആവാൻ സാധ്യത കൂടുതൽ ആണ്
Over price 😂
എന്തിന് ആണ് ബ്രോ 🤔
Kappiri nadn blaken whit kunjugalindo chetta number please
നമ്പർ ഡിസ്ക്രീപക്ഷനിൽ ഉണ്ട്
Sumesheee rate kand kannu thalliii
Ethinu aanu rate kooduthal
എന്തിന് ആണ് റേറ്റ് കൂടുതൽ 🤔
കോഴി വേണോ ഫാൻസിയും ഉണ്ട്
@@najmal.ckpallikkal6990 evde place
വില കൂടുതൽ ആണ്
എന്തിന് 🤔
കോഴി വേണോ ഫാൻസിയും ഉണ്ട്
Cracent ൻ്റെ മുട്ടയുണ്ടോ
ഷോപ്പിൽ വിളിച്ചു നോക്കുക