ടെറസിൽ ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ഡ്രാഗൺ ഫ്രൂട്ട് വളർത്താം. || Dragon Fruit || Low Cost Pot Setting

Поділитися
Вставка
  • Опубліковано 8 вер 2024
  • @fruittreeclub #dragonfruit #ഡ്രാഗൺഫ്രൂട്ട് #fruitplants #yellowdragonfruit #ecuadorpalora #americanbeauty #terracegarden #lowcost

КОМЕНТАРІ • 31

  • @abdulkader-go2eq
    @abdulkader-go2eq Рік тому

    കൊള്ളാം വളർന്നു മേലെ എത്തിയാൽ സപ്പോർട്ട് കൊടുക്കണം പ്ലാന്റ്സ് ഭാരം കൂടുമ്പോൾ മറിഞ്ഞു പോകാൻ സാദ്ധ്യത ഉണ്ട് ഇനിയും നല്ല വീഡിയോസ് പോസ്റ്റ്‌ ചെയ്യുക താങ്കൾക്ക് നന്ദി

  • @dhijug
    @dhijug Рік тому +2

    പെയിൻറ് ബക്കറ്റിൽ ഡ്രാഗൺ ഫ്രൂട്ട് തൈകൾ സെറ്റ് ചെയ്താൽ മാക്സിമം രണ്ടുവർഷം മാത്രമേ ബക്കറ്റിന് ആയുസ്സ് ഉണ്ടാവുകയുള്ളൂ. കാരണം ഇതിൽ വളങ്ങൾ ചെയ്യുമ്പോൾ ഈ ബക്കറ്റ് വേഗം ദ്രവിച്ച് പോകുന്നുണ്ട്

    • @fruittreeclub
      @fruittreeclub  Рік тому +2

      മൂന്ന് വർഷമായി പ്രശ്നമില്ലാതെ ഞാൻ പെയിന്റ് ബക്കറ്റ് ഉപയോഗിക്കുന്നുണ്ട്. വെയിൽ കൊള്ളുന്നതാകും പ്രശ്നം എന്ന് തോന്നുന്നു. അല്ലാതെ വളങ്ങൾ ആകാൻ വഴിയില്ല.

  • @geoma6413
    @geoma6413 Рік тому +1

    Don't you need to make holes for water drainage? Anyhow thanks for the video...

    • @fruittreeclub
      @fruittreeclub  Рік тому

      When I make holes for supporting PVC pipe in the side of the bucket, that holes are enough for drainage.

  • @muhammedali7280
    @muhammedali7280 Рік тому +1

    ഭായി തോട്ടത്തിൽഇത്ചിലവ് കുറഞ്ഞരീതിയിൽകൃഷി ചെയ്യാനുള്ളമാർഗം എന്താണ് ?എന്നതിലൊരുവീഡിയൊ ചെയ്യുമോ?😮 മലയിൽഇതിന്റെ തൂണ്അഥവാകുറ്റി വാർത്തെടുക്കാൻവലിയ പ്രയാസമാണ് അതാണ് വിഷയംപ്ലീസ്❤

  • @kunjukunjupm9898
    @kunjukunjupm9898 2 роки тому +1

    വളർന്നു വരുമ്പോൾ ചെടിയുടെ തലപ്പു എങ്ങിനെ വളർത്തും 🤔

    • @fruittreeclub
      @fruittreeclub  2 роки тому

      വീഡിയോയിൽ അത് പറയുന്നുണ്ടല്ലോ

  • @sarathasdf
    @sarathasdf Рік тому

    ടയർ ഒഴിവാക്കിയുള്ള മുകളിലെ സെറ്റിങ്ങ്സ് വിവരിക്കൂ

    • @fruittreeclub
      @fruittreeclub  Рік тому

      പ്രത്യേകിച്ച് ഒന്നും ഇല്ല ചെറിയ ഇരുമ്പ് പൈപ്പ് കൊണ്ട് ഉള്ള സപ്പോർട്ട് വച്ചു കൊടുത്തു.

  • @sugandhips9109
    @sugandhips9109 Рік тому

    ബക്കറ്റിൽ വച്ചാൽ മഴക്കാലത്തു ചെടി ചീഞ്ഞു pokumo

    • @fruittreeclub
      @fruittreeclub  Рік тому

      ഡ്രൈനേജ് ഹോൾ ഉള്ളത് കൊണ്ട് പ്രശ്നം ഉണ്ടാകില്ല

    • @sugandhips9109
      @sugandhips9109 Рік тому

      @@fruittreeclub Thank you

  • @abdulkareemmanammal4361
    @abdulkareemmanammal4361 Рік тому

    അവസാനത്തെ ഭാഗം (Top ) പൂർത്തിയാക്കിയ ശേഷം വീഡിയോ ചെയ്തിരുന്നെങ്കിൽ perfect ആകുമായിരുന്നു. ഇനി മുകൾഭാഗം പൂർത്തിയാക്കിയത് update ചെയ്യുക!

    • @fruittreeclub
      @fruittreeclub  Рік тому

      അടുത്ത് തന്നെ വീഡിയോ ചെയ്യാം.

    • @shiny3853
      @shiny3853 Рік тому

      1:58

    • @shiny3853
      @shiny3853 Рік тому

      Phone number

  • @divyalviswan5075
    @divyalviswan5075 2 роки тому

    ഇത് yellow variety ആണ്

    • @fruittreeclub
      @fruittreeclub  2 роки тому +1

      Ecuador palora എന്ന yellow വെറൈറ്റി ആണ്.

  • @habeebaa4251
    @habeebaa4251 Рік тому

    Marappodi use cheythal fungel infection undakumo

    • @fruittreeclub
      @fruittreeclub  Рік тому

      ഇല്ല. അഥവാ ഫങ്കസ് ഉണ്ടായാൽ സാഫ് സ്‌പ്രേ ചെയ്യുക.

  • @suresh.v7446
    @suresh.v7446 2 роки тому

    സാഫ് വാങ്ങാൻ എവിടെ കിട്ടും

    • @fruittreeclub
      @fruittreeclub  2 роки тому

      വളം, ചെടിചട്ടികൾ ഒക്കെ വിൽക്കുന്ന കടകളിൽ ലഭിക്കും. ഇല്ലെങ്കിൽ amazonൽ ഓൺലൈനായി വാങ്ങാൻ കിട്ടും.

  • @voiceofpublicvoiceofpublic8824
    @voiceofpublicvoiceofpublic8824 2 роки тому

    എല്ലാ മരപ്പൊടിയും plants നു നല്ലതാണോ? തേക്ക് മരത്തിന്റെ പൊടി സസ്യത്തിന് ദോഷം ആകുമോ?

    • @fruittreeclub
      @fruittreeclub  2 роки тому

      ഇതുവരെ ചെടികൾക്ക് പ്രശ്നം ഒന്നും കണ്ടിട്ടില്ല. മരപ്പൊടിയുടെ കറ അത്ര നല്ലതല്ല എന്ന് പറയുന്നു. ശാസ്ത്രീയമായി കൃത്യമായ അറിവില്ല ഇതിനെ പറ്റി.

  • @salimpkd5017
    @salimpkd5017 Рік тому

    വില എത്രയായി

    • @fruittreeclub
      @fruittreeclub  Рік тому

      ഒരു സുഹൃത്ത് ഫ്രീയായി തന്നതാണ്

  • @mathachanplackalthomas1476
    @mathachanplackalthomas1476 Рік тому +1

    മുഴുവൻ കാര്യങ്ങളും പറയുക മറിയാതെ ആരു പിടിക്കും? മുകളിൽ ഒന്നും വേണ്ടെ? ഇങ്ങനനെ തലേം വാലും ഇല്ലാത്ത ഇടപാട് നിർത്തുക

    • @fruittreeclub
      @fruittreeclub  Рік тому

      ഇടപാട് നിർത്തണോ വേണ്ടേ എന്ന് തിരുമാനിക്കാൻ ചേട്ടനാണോ എനിക്ക് ഇതിന് ലൈസൻസ് തന്നേ🤔😎