ഒരു സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർ (പുതിയതായി പാസായ ) ദിവസം 3000 രൂപ വാങ്ങിയാണ് ജോലി ചെയ്യുന്നത് (ചിലപ്പോൾ അതിൽ കുറവ് )12 + 5+ 3+ 2 ആകെ 23 വർഷം പഠിച്ചവർ. 10-ാം ക്ലാസ് പാസാവാത്ത ഗുണ്ടാകൾ മാസം 1 - 2 ലക്ഷം ശമ്പളം വാങ്ങുന്നു. PWD യിലെ ഒരു ഗ്രാജുവേറ്റ് എഞ്ചിനീയർക്ക് തുടക്കത്തിൽ എത്ര കിട്ടുന്നു?
റെഗുലേറ്ററി കമ്മീഷന് മഹാരാഷ്ട്രയിലെ ശമ്പളം 90,000 രൂപയാണ് കേരളത്തിൽനിന്ന് രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് എന്നിട്ടും ജനവിരുദ്ധമായ തീരുമാനം എടുക്കുന്നത്
റെഗുലേറ്ററി കമ്മിഷന് എതിരെ കോടതിയിൽ പോകാൻ വകുപ്പുണ്ടെങ്കിൽ പോകണം 😮 ഇനിയെങ്കിലും ജനങ്ങൾക്കു വേണ്ടി നിൽക്കുന്ന പാർട്ടിയെ അധികാരത്തിൽ കയറ്റുക 😮🙄 AAP ക്ക് സപ്പോർട്ട് ചെയ്യണ്ട സമയമായി 😀
Regularly commission തന്നെ വലിയ ഉടായിപ്പ് ആണ്. കള്ളനെ താക്കോൽ ഏൽപ്പിച്ചപോലെ ആയി. ഇവർക്കെതിരെ അന്വേഷണം വേണം. ജനങ്ങളെ വിഡ്ഢിയാക്കുന്ന ഇത്തരം ചതിയൻമാരെ തിരിച്ചറിയണം.
അങ്ങുമിങ്ങും കുറ്റം പറഞ്ഞു നടന്നിട്ട് ഒന്നും കാര്യമില്ല സത്യസന്ധമാണെന്ന് അറിയാൻ വേണ്ടിയിട്ട് ഒരു രണ്ടു വർഷത്തേക്ക് പുറമേയുള്ള ഏജൻസിയെ വൈദ്യുതി വിതരണം ഏൽപ്പിക്കുക അപ്പോൾ അറിയാം ഇതിൻറെ പിന്നിലുള്ള എല്ലാ കഥകളും
ജനങ്ങൾ അൽപ്പം വിപ്ലവം കയ്യിലെടുത്ത് KSEB സ്വകാര്യ മേഖലക്ക് കൈമാറ്റുക. ഇവറ്റകളുടെ വിചാരം ജനങ്ങളെ കൊള്ളയടിക്കാനുള്ള അവകാശം ജനങ്ങൾ യൂണിയനു കൾക്ക് കൊടുത്തിരിക്കുന്നു , എന്നാണ്.
ജനങ്ങളെഏതൊക്കെ രീതിയിൽ പിഴിയാം എന്ന വിഷയത്തിൽ PHD എടുത്തവരാണ്ഇതിൻറെ ഒക്കെ തലപ്പത്ത് ഇരിക്കുന്നത് അതുകൊണ്ട്ഈ സിസ്റ്റംപൂർണ്ണമായും അഴിച്ച്പണിയേണ്ടത് ഉണ്ട്
AAP ഈ കെസ് ഇ ബിയുടെ ചാർജ്ജ് വർദ്ധനയ്ക്കു എതിരെ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നുUDF LDF NDA പാർട്ടികൾ എവിടെ പോയി ചാർജ്ജ വർദ്ധനയിലെ പങ്ക് അവർക്കും കിട്ടുമോ?.
മുല്ലപ്പെരിയാർ പൊട്ടുമ്പോൾ കരണ്ട് ബില്ല് കൂട്ടം മുല്ലപ്പെരിയാർ ഡിഫൻസ് ഏരിയ ആണ് കേന്ദ്രസർക്കാരിന്റെ പരമാധികാരം ഉള്ളത് അവിടെ ഒരു സംസ്ഥാനത്തിനും അധികാരം ഇല്ല കാരണം ഏത് ആഭ്യന്തരവസ്ഥ ഘട്ടത്തിലും കടൽ കായൽ തടാകങ്ങൾ മലകൾ എല്ലാം ഡിഫൻസ് ഏരിയ ആണ് കേന്ദ്രസർക്കാർ ഉത്തരവാദത്തിൽ നിന്നും മാറി നിൽക്കുന്നു
കേരളത്തിലെ ഈ വൃത്തികെട്ട രാഷ്ട്രീയം കണ്ടു വളർന്ന നമ്മൾക്ക് ഈ രാഷ്ട്രീയം വെറുപ്പായി മാറി എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ശ്രീ അരവിന്ദ് കേജിരിവാളും ആം ആദ്മി പാർട്ടിയും ഡൽഹിയിലും പഞ്ചാബിലും ജനങ്ങളുടെ നികുതിപ്പണം ജനങ്ങൾക്ക് തന്നെ സൗജന്യങ്ങളായി തിരിച്ചു നൽകുകയും ചെയ്തുകൊണ്ട് നല്ല രാഷ്ട്രീയം നമുക്ക് കാണിച്ചു തന്നു ഇനിയെങ്കിലും നമ്മൾ ആ നല്ല രാഷ്ട്രീയം ജനങ്ങൾക്ക് മുൻപിൽ പ്രചരിപ്പിക്കണം ഇന്നത്തെ മുത്തശ്ശി പാർട്ടികൾക്ക് കൂടുതലും ഭയം ഉള്ളത് ചൂലിനോടാണ് ചൂല് എന്നു പറയുന്നത് വൃത്തിയാക്കാനുള്ളതാണ് ആ ചൂലുകൊണ്ട് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ വൃത്തിയാക്കി കഴിഞ്ഞു ഇനിയും വൃത്തിയാക്കാൻ ഒരുപാടുണ്ട് അതുകൊണ്ട് ഈ ചൂല് എല്ലാവരും കയ്യിലെടുത്ത് വൃത്തിയാക്കാൻ തുടങ്ങുക ❤️AAP 💪💪
കള്ളന്മാരും കൊള്ളക്കാരും പിടിച്ചു പറിക്കാറുണ്ട്. എന്നാൽ പകൽ കൊള്ളക്കാർ സുഖിച്ചു കഴിയാൻ വേണ്ടി രാജ്യത്തെ ജനങ്ങളെ മനസാക്ഷിയില്ലാത്ത വിധം ചതിക്കുമ്പോൾ അത് തടയാൻ ആരുമില്ലാത്ത അവസ്ഥയും കൂടിയാകുമ്പോൾ നിസ്സഹായരായ അറവ് മാടിന്റെ അവസ്ഥ അനുഭവിക്കേണ്ടി വരുന്നു. അതിന് അറുതി വരുത്തിയെങ്കിൽ അതിനാണ് നവോത്ഥാനം എന്ന് പറയുന്നത്.
KSEB should be privatised. Public sector enterprises in Kerala will generally be a failure... thanks to the militant, lazy & corrupt trade union "leaders"......
അല്ല സത്യത്തിൽ ksebയ്ക്കു കറന്റ് ഉത്പാതിക്കുന്നതിനു കൂടുതൽ ചിലവ് എന്താണ് ഉള്ളത് വെള്ളത്തിൽ നിന്നും കറന്റ് ഉണ്ടാക്കുന്നു കേരളത്തിൽ ആണെങ്കിൽ ഡാമുകൾ എല്ലാം വെള്ളം നിറഞ്ഞു തുറന്നു വിടുന്നു പിന്നെ വടക്കേ ഇന്ത്യയിൽ തെർമൽ പ്ലാന്റ് ആണ് അവിടെ കൽക്കരി ഉപയോഗിച്ചാണ് കറന്റ് ഉണ്ടാക്കുന്നത് എന്നിട്ട് ഡൽഹി പോലുള്ള സ്റ്റേറ്റിൽ മിനിമം യൂണിറ്റിന് ചാർജില്ല അപ്പോൾ കേരളത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്നു ഇതാണ് വാസ്തവം
Etra nalum kodutha current charge 700 Rs kazhigga massam vanna entie bandhu vinte current charge 3500 Rs ethu KSEB thattippalathe pinneyedha A.c yilla only light and fan small apartment
കറന്റ് ബില്ല് കുറഞ്ഞു കിട്ടാൻ സമരം ചെയ്യേണ്ടിവരുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ്
KSEB യെ സ്വകാര്യവത്കരിച്ചു് ഇവിടെത്തെ ജനങ്ങളെ രക്ഷിക്കണം..
അപ്പോൾ ഏഴാം ക്ലാസ്സ് കാരന് ഒരു ലക്ഷം ശമ്പളം കൊടുക്കാൻ പറ്റുമോ 😂😂😂😂
AAP ജയ്
@@user-xb5pq😁😁
Please enquire the tariff in privatized state.
❤🎉
KSEB പിരിച്ച് വിട്ട് ,പ്രൈവറ്റ് കമ്പനികൾക്ക് വിട്ട് കൊടുത്താൽ, ഇപ്പോഴുള്ള തിൽ നിന്ന് വളരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കും.
Yes correct.
100 % ശരിയാണ്
ഉദാ. ടെലിഫോൺമാത്രം എടുത്താൽ മതി.
@@sekharannair1080 മൊബൈൽ വേണ്ട ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈലിൽ അറിയാൻ പറ്റും.
ഇന്നല്ലെങ്കിൽ നാളെ കെഎസ്ഇബി ക്കും മാറേണ്ടി വരും? എക്കാലവും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല?
എട്ടാം ക്ലാസ് കാരന്റെ ശമ്പളം ഒരു ലക്ഷ ത്തി പതിഞ്ചയിരം രൂപ ആണ് സാർ ലോകത്തിൽ ഇത് ആദ്യം ആണ് ഇത് 👍🏼👍🏼👍🏼👍🏼
ഒരു സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർ (പുതിയതായി പാസായ ) ദിവസം 3000 രൂപ വാങ്ങിയാണ് ജോലി ചെയ്യുന്നത് (ചിലപ്പോൾ അതിൽ കുറവ് )12 + 5+ 3+ 2 ആകെ 23 വർഷം പഠിച്ചവർ. 10-ാം ക്ലാസ് പാസാവാത്ത ഗുണ്ടാകൾ മാസം 1 - 2 ലക്ഷം ശമ്പളം വാങ്ങുന്നു.
PWD യിലെ ഒരു ഗ്രാജുവേറ്റ് എഞ്ചിനീയർക്ക് തുടക്കത്തിൽ എത്ര കിട്ടുന്നു?
വിനോദ് മാത്യു വിൽസൺ ആർജവം ഉള്ള നേതാവാണ് അദ്ദേഹത്തിന്റെ ചില ഇടപെടലുകൾ നമ്മൾ നേരത്തെ കണ്ടതാണ്
ഈ മേഖല സ്വകാര്യവൽക്കരിക്കണം 10-ാം ക്ലാസും ഗുസ്തിയുമുള്ളവരുടെ വിളയാട്ട കേന്ദ്രം😂
അഭിനന്ദനങ്ങൾ
റെഗുലേറ്ററി കമ്മീഷന് മഹാരാഷ്ട്രയിലെ ശമ്പളം 90,000 രൂപയാണ് കേരളത്തിൽനിന്ന് രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് എന്നിട്ടും ജനവിരുദ്ധമായ തീരുമാനം എടുക്കുന്നത്
മറുനാടൻ ഷാജൻ സ്കറിയ്ക്ക് ഒരു ബിഗ് സലൂട്ട്
EXCELLENT PRESENTATION MARUNADAN ❤❤❤
റെഗുലേറ്ററി കമ്മീഷൻ പിരിച്ചുവിട്ട് ചിലവു് കുറക്കുക
Congratulations aap president Mathew Willson
പൊതുജനത്തിനായി ആം ആദ്മി മാത്രം 🔥
ആഴ്ചയിൽ ആഴ്ചയിൽ ചാർജ് കൂട്ടുന്ന KSEB ഇതെന്തൊരു നാട്
ആദ്യം തന്നെ യൂണിയനുകൾ പിരിച്ചു വിടണം
ഞങ്ങൾ KSEBക്ക് എതിരെ ഒപ്പിട്ട് താരാം നിങ്ങൾ അത് കോടതിയിൽ ഹാജരാക്കു
അതാണ് വിനോദ് മാത്യൂ വിൽസൺ കോൺഗ്രസ് പ്രസിഡൻ്റ് പോലെയോ, CPM പ്രസിഡൻ്റ് പോലെയോ അല്ല. ഒരു നാൾ മുഖ്യനായി ഈ നാടിനെ രക്ഷിക്കും
കിട്ടുന്ന വരുമാനം മുഴുവനും അവന്മാർ ശമ്പളമായി വീട്ടിൽ കൊണ്ടുപോകും. ഇവന്മാരുടെ ശമ്പളത്തിന് സര്ക്കാര് മാനദണ്ഡങ്ങൾ ബാധകമാക്കണം.
ഈ വിഷയത്തിൽ ഞങ്ങൾ ആം ആദ്മി പാർട്ടി യുടെ kude
Adv. Vinod Wilson ❤️❤️❤️
അടിപൊളി
തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല. 😂നന്നാവാൻ യൂണിയൻ സമ്മതിക്കില്ല🎉
You are correct
റെഗുലേറ്ററി കമ്മിഷന് എതിരെ കോടതിയിൽ പോകാൻ വകുപ്പുണ്ടെങ്കിൽ പോകണം 😮 ഇനിയെങ്കിലും ജനങ്ങൾക്കു വേണ്ടി നിൽക്കുന്ന പാർട്ടിയെ അധികാരത്തിൽ കയറ്റുക 😮🙄 AAP ക്ക് സപ്പോർട്ട് ചെയ്യണ്ട സമയമായി 😀
Regularly commission തന്നെ വലിയ ഉടായിപ്പ് ആണ്.
കള്ളനെ താക്കോൽ ഏൽപ്പിച്ചപോലെ ആയി. ഇവർക്കെതിരെ അന്വേഷണം വേണം.
ജനങ്ങളെ വിഡ്ഢിയാക്കുന്ന ഇത്തരം ചതിയൻമാരെ തിരിച്ചറിയണം.
കിമ്പളം വാങ്ങി ജീവിക്കുന്നവർ.
അങ്ങുമിങ്ങും കുറ്റം പറഞ്ഞു നടന്നിട്ട് ഒന്നും കാര്യമില്ല സത്യസന്ധമാണെന്ന് അറിയാൻ വേണ്ടിയിട്ട് ഒരു രണ്ടു വർഷത്തേക്ക് പുറമേയുള്ള ഏജൻസിയെ വൈദ്യുതി വിതരണം ഏൽപ്പിക്കുക അപ്പോൾ അറിയാം ഇതിൻറെ പിന്നിലുള്ള എല്ലാ കഥകളും
ജനങ്ങളോട് പ്രതിബദ്ധത ഉള്ള ഒരു സാർക്കാർ ഉണ്ടാവണം ഇവിടെ!
ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാൻ ആം ആദ്മി പാർട്ടി മാത്രം
ജനങ്ങൾ അൽപ്പം വിപ്ലവം കയ്യിലെടുത്ത് KSEB സ്വകാര്യ മേഖലക്ക് കൈമാറ്റുക. ഇവറ്റകളുടെ വിചാരം
ജനങ്ങളെ കൊള്ളയടിക്കാനുള്ള അവകാശം ജനങ്ങൾ
യൂണിയനു കൾക്ക് കൊടുത്തിരിക്കുന്നു , എന്നാണ്.
തെളിവെടുപ്പ് നടന്നപ്പോൾ തന്നെ അറിയാമായിരുന്നു കമ്മിഷൻ kseb കു വേണ്ടി നില്കും എന്ന് പലരെയും സംസാരിക്കാൻ കമ്മീഷൻ അനുവദിച്ചില്ല
ജനങ്ങളെഏതൊക്കെ രീതിയിൽ പിഴിയാം എന്ന വിഷയത്തിൽ PHD എടുത്തവരാണ്ഇതിൻറെ ഒക്കെ തലപ്പത്ത് ഇരിക്കുന്നത് അതുകൊണ്ട്ഈ സിസ്റ്റംപൂർണ്ണമായും അഴിച്ച്പണിയേണ്ടത് ഉണ്ട്
ഡൽഹിയിൽ റിലയൻസ് പോലെ കേരളത്തിലും പ്രൈവറ്റ് കമ്പനികൾ വരുന്നതിന് ശ്രമിച്ചാൽ നടക്കില്ലേ?.
താൻ, അദാനി, അംബാനി യുടെ ആളാണ് അല്ലേ, ടാറ്റയെയും ങ്ങൾ പൂട്ടിക്കും.
ആം ആദ്മി പാർട്ടി, ജയ് വിനോദ് മാത്യു വിൽസൺ, ജയ് അരവിന്ദ് കെജ്രിവാൾ
തമിഴ്നാട്ടിൽ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യ മായി കൊടുക്കുമ്പോൾ കേരളത്തിൽ എന്ത് കൊണ്ട് 100 യൂണിറ്റ് വരെ സൗജന്യം കൊടുത്തു കൂടെ
100 വേണ്ട 50 ആയാലും മതി, വലിയ ഒരു ഭാരം ഒഴിഞ്ഞു കിട്ടും!
ജനങ്ങൾ കൂട്ടത്തോടെ kseb ആപ്പീസിൽ അടി കൊടുത്തു വിടണം
ജനങ്ങൾ ഇവർക്ക് സപ്പോർട്ട് ചെയ്യണം. നല്ല കൊള്ളയടി തന്നെയാണ് kseb നടത്തുന്നത്. ഓരോ മാസ ബില്ലിങ്ങിനും ഇവന്മാര് തയ്യാറല്ല.
Privatize KSEB and Save Kerala ഫേസ് ബുക്ക് ഗ്രൂപ്പിൽ അണിചേരുക.
ആൾക്കാർക്ക് ഇതൊന്നും താല്പര്യമില്ല. എൽ ഡി എഫിന്റെ കൊള്ള വാർത്തകൾ മാത്രം ഇഷ്ടം
ഈ ഹൈ കോർട്ട് ഇതൊന്നും കേൾക്കുന്നില്ലേ
Excellent talk
നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ ഇതൊന്നും കണ്ടിട്ടുണ്ടാകില്ല 😄
അവരുടെ പണി വേറെ, പുറത്ത് പറയാൻ കൊള്ളില്ല !!!
My full support.
KSEB യുടെ കുത്തക അവസാനിപ്പിക്കുക. KSEB യുടെ കുത്തക അവസാനിപ്പിക്കുക ഫേസ് ബുക്ക് ഗ്രൂപ്പിൽ അണിചേരുക. ഫേസ് ബുക്ക് ഗ്രൂപ്പിൽ അണിചേരുക.
ഇവിടെ ഈ regulatory commission, KSEB ഒക്കെ പിരിച്ചുവിട്ട് സ്വകാര്യ company യെ ഏല്പിക്കുക
മറുനാടൻ ❤
AAP ഈ കെസ് ഇ ബിയുടെ ചാർജ്ജ് വർദ്ധനയ്ക്കു എതിരെ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നുUDF LDF NDA പാർട്ടികൾ എവിടെ പോയി ചാർജ്ജ വർദ്ധനയിലെ പങ്ക് അവർക്കും കിട്ടുമോ?.
❤️❤️💕💕💕🙏🙏
ആം ആദ്മിയുടെ ലക്ഷ്യം നികുതി തിരിച്ചു ജനത്തിന് വെള്ളം, വെളിച്ചം, വിദ്യാഭ്യാസം, മെഡിസിൻ എന്ന രീതിയിൽ ആം ആദ്മി പാർട്ടി വിജയിക്കട്ടെ 🇮🇳
👍👌🧡🧡
Full support
ദയവു ചെയ്തു കേന്ദ്രം കൊണ്ട് വന്ന ചിപ്പ് വെച്ച സ്മാർട്ട് മീറ്റർ ( മൊബൈലിലെ സിം പോലെ ) കേരളത്തിൽ സ്ഥാപ്പിച്ചാൽ ഈ കൊള്ള അവസാനിപ്പിക്കാം.
tnku
Well done Mr advocate Vinod Wilson Matthew 👏.
God be with you 🙏
എന്റെനാട്ടില്‍പുതിയഒരുറോഡുവെട്ടി റോഡിന്റെ നടുവില്‍ഒരുപോസ്റ്റ് സൈഡില്‍മറ്റൊരുപോസ്റ്റ് നടുവിലുള്ളപോസ്റ്റില്‍നിന്നും സൈഡിലെപോസ്റ്റിലേക്ക്ലൈന്‍മാറ്റികെട്ടാന്‍അപേക്ഷവച്ചു അപേക്ഷഫീസ്350rs
എസ്റ്റിമേറ്റ്എടുത്തു 47500രൂപചോദിച്ചു KSEBഇതുവരേമാറ്റിയിട്ടില്ല മൂന്നുവര്‍ഷമായി ആരോടുപറയാന്‍😢
ആം ആദ്മി പാർട്ടി യുടെ ഇടപെടലുകൾ ജനങ്ങൾക്ക് വേണ്ടി മാത്രമാണ്
Well sri Vinod ur explaination for knowing the unknowing facts correctely nentioned to the the this State. Well done. 👍🏿👍🏿
Vinod Wilson Mathew
🎉🎉🎉
How pathetic is our system 😢
In telangana, avg electricity bill is max. 500
Super
Regulatory commission misleading the court also. What a shame!
🙏🙏🙏🙏🙏👏👏👏👏👏
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O & AAP 😂😢😮😅😊😊😊😊😊
👌👌👌👌👍👍👍👍
🎉
AAP ❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
Poor Regulatory commission in kerala.
കർണാടകയിലും ഡൽഹിയിലും കറണ്ട് ഫ്രീയായി ജനങ്ങൾക്കു കൊടുക്കുന്നു. കൊണ്ടു കുത്തിക്കൊടുക്ക്. അനുഭവിച്ചോ
മുല്ലപ്പെരിയാർ പൊട്ടുമ്പോൾ കരണ്ട് ബില്ല് കൂട്ടം മുല്ലപ്പെരിയാർ ഡിഫൻസ് ഏരിയ ആണ് കേന്ദ്രസർക്കാരിന്റെ പരമാധികാരം ഉള്ളത് അവിടെ ഒരു സംസ്ഥാനത്തിനും അധികാരം ഇല്ല കാരണം ഏത് ആഭ്യന്തരവസ്ഥ ഘട്ടത്തിലും കടൽ കായൽ തടാകങ്ങൾ മലകൾ എല്ലാം ഡിഫൻസ് ഏരിയ ആണ് കേന്ദ്രസർക്കാർ ഉത്തരവാദത്തിൽ നിന്നും മാറി നിൽക്കുന്നു
റെഗുലേറ്ററി കമ്മീഷൻ നല്ല സംവിധാനമാണ് പക്ഷേ അതിന്റെ തലപ്പത്ത് ഇങ്ങനെയുള്ള മൊണ്ണ ഇരിക്കുന്നതാണ് ജനത്തിന്റെ ദുർവതി
Support
❤🎉
കേരളത്തിലെ ഈ വൃത്തികെട്ട രാഷ്ട്രീയം കണ്ടു വളർന്ന നമ്മൾക്ക് ഈ രാഷ്ട്രീയം വെറുപ്പായി മാറി എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ശ്രീ അരവിന്ദ് കേജിരിവാളും ആം ആദ്മി പാർട്ടിയും ഡൽഹിയിലും പഞ്ചാബിലും ജനങ്ങളുടെ നികുതിപ്പണം ജനങ്ങൾക്ക് തന്നെ സൗജന്യങ്ങളായി തിരിച്ചു നൽകുകയും ചെയ്തുകൊണ്ട് നല്ല രാഷ്ട്രീയം നമുക്ക് കാണിച്ചു തന്നു ഇനിയെങ്കിലും നമ്മൾ ആ നല്ല രാഷ്ട്രീയം ജനങ്ങൾക്ക് മുൻപിൽ പ്രചരിപ്പിക്കണം ഇന്നത്തെ മുത്തശ്ശി പാർട്ടികൾക്ക് കൂടുതലും ഭയം ഉള്ളത് ചൂലിനോടാണ് ചൂല് എന്നു പറയുന്നത് വൃത്തിയാക്കാനുള്ളതാണ് ആ ചൂലുകൊണ്ട് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ വൃത്തിയാക്കി കഴിഞ്ഞു ഇനിയും വൃത്തിയാക്കാൻ ഒരുപാടുണ്ട് അതുകൊണ്ട് ഈ ചൂല് എല്ലാവരും കയ്യിലെടുത്ത് വൃത്തിയാക്കാൻ തുടങ്ങുക
❤️AAP 💪💪
കള്ളന്മാരും കൊള്ളക്കാരും പിടിച്ചു പറിക്കാറുണ്ട്. എന്നാൽ പകൽ കൊള്ളക്കാർ സുഖിച്ചു കഴിയാൻ വേണ്ടി രാജ്യത്തെ ജനങ്ങളെ മനസാക്ഷിയില്ലാത്ത വിധം ചതിക്കുമ്പോൾ അത് തടയാൻ ആരുമില്ലാത്ത അവസ്ഥയും കൂടിയാകുമ്പോൾ നിസ്സഹായരായ അറവ് മാടിന്റെ അവസ്ഥ അനുഭവിക്കേണ്ടി വരുന്നു. അതിന് അറുതി വരുത്തിയെങ്കിൽ അതിനാണ് നവോത്ഥാനം എന്ന് പറയുന്നത്.
The whole system must be privatised and let the companies have competitive prices and schemes... The common man will get to have their choice...
എല്ലാത്തിനും പ്രതികരിക്കുന്ന ബിജെപിക്കാർ എവിടെ പോയി
aap🔥
Support this genuine protest
Jai AAP
How nicely Minister and govt and kaeb escaped .
What for this Regulatory Commission. Bull 💩💩💩. Dismiss and save public money.
Paranarikalayi kseb
Sry
പിരിച്ചുവിട്ടാൽജനങ്ങൾക്ക്കുറഞ്ഞനിരക്കിൽസേവനംലഭിക്കുമോ,,, അങ്ങനെയെങ്കിൽ സ്വകാര്യആസ്പത്രികളിൽചെലവ്കുറയുന്നുണ്ടോ,, സർക്കാർആശുപത്രിഉണ്ടായിട്ടുപോലും,,,,?
Janangal abhipraayam paranjappol ayal akrosichathe verutheyalla
Reguletary Commition= Donkies
Kseb ministerude oru pradikaranamilla .jeevichirippondo avo? 😂
KSRTC=KSEB.
KSEB should be privatised. Public sector enterprises in Kerala will generally be a failure... thanks to the militant, lazy & corrupt trade union "leaders"......
അല്ല സത്യത്തിൽ ksebയ്ക്കു കറന്റ് ഉത്പാതിക്കുന്നതിനു കൂടുതൽ ചിലവ് എന്താണ് ഉള്ളത് വെള്ളത്തിൽ നിന്നും കറന്റ് ഉണ്ടാക്കുന്നു കേരളത്തിൽ ആണെങ്കിൽ ഡാമുകൾ എല്ലാം വെള്ളം നിറഞ്ഞു തുറന്നു വിടുന്നു പിന്നെ വടക്കേ ഇന്ത്യയിൽ തെർമൽ പ്ലാന്റ് ആണ് അവിടെ കൽക്കരി ഉപയോഗിച്ചാണ് കറന്റ് ഉണ്ടാക്കുന്നത് എന്നിട്ട് ഡൽഹി പോലുള്ള സ്റ്റേറ്റിൽ മിനിമം യൂണിറ്റിന് ചാർജില്ല അപ്പോൾ കേരളത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്നു ഇതാണ് വാസ്തവം
Etra nalum kodutha current charge 700 Rs kazhigga massam vanna entie bandhu vinte current charge 3500 Rs ethu KSEB thattippalathe pinneyedha A.c yilla only light and fan small apartment
SAVE KERALA FOR THAT JUST GIVE KSRTC, KSEB, KWA ETC TO PRIVATE FIRMS 😂🎉😢😮😅😊😊
ONE NATION ONE RULE ONE PENSION TO ALL CITIZENS OF INDIA 😂FUEL PRICE RS.15 LESS IN MAHI ⛽️ 😂🎉😢😮😅😅
ഈ കമ്മീഷൻ വെറും waste തന്നെ. അധിക ചെലവ് മാത്രം!
Ad.vonod vilson🎉
THOUSANDS OF ACRES OF WAQF BOARD MUST BE GIVEN TO LANDLESS POOR CITIZENS OF INDIA 🇮🇳 PL MODIJEE DO IT AT THE EARLIEST 😂🎉😢😮😅
We want competitive power distribution to increase quality and decrease expense of power consumption. 💪
KSeb piriche viduka... Allel janagal office angu adiche thakarthekka... Salary kurakkuka ellathintem... Uluppillande thinnunna vargangal
CPM GOVT IS RESEARCHING HOW TO SPOIL LIFE OF PEOPLE AND KERALA 😂😂FUEL PRICE ⛽️ RS.15 LESS IN MAHI 😂🎉😢😮😅😅😊
1000 KANAKKINU E K ML MATRAM 2000 ADUTH ALUKALUNDAYIRUNNU
Ldf num udf num kutthikkodu
അല്ല ഷാജ , താടിയെല് ഷൂപോളിഷ് തേച്ചോ ? മൊത്തം ഒന്ന് കറുത്തല്ലോ ? യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ പറ്റാതായോ ?
Oombi vere oru pariyumilleda kandupidikkan pooreem mone
Oombi