എങ്ങനെ വാട്ടർ ഹീറ്റർ പിടിപ്പിക്കാം/ How to Install an Electric Water Heater (Geyser)

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 61

  • @boldtouch2248
    @boldtouch2248 3 роки тому +2

    Bro njan online nu oru v gurad geyser vagi apo athinte white colour ola plastic adapu poltha a cap poti erikunu athu kalayan olathu ale athu enthagilum problem unda

    • @Tips4tech1
      @Tips4tech1  3 роки тому +2

      അത് ആവശ്യം ഇല്ലത്തതാണ്.
      വാട്ടർ ഇൻലെറ്റ് അവിട്ട്ലെറ്റ് ഹോളുകൾളിൽ ഒന്നും പോകാതിരിക്കാൻ ഇടുന്ന ക്യാപ്പല്ലെ .
      ഗീസർ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ഒന്നു ഭയപെടെണ്ടാ .
      Keep going on.
      See all my videos.
      You can ask me any doubts I will answer in my knowledge.
      And also welcome suggestions
      #tips4tech.

  • @amalashok9851
    @amalashok9851 4 роки тому +3

    Nin return valve vekkende??

  • @JophitPaul
    @JophitPaul 4 роки тому +7

    Thankyou..made my work easy..

    • @Tips4tech1
      @Tips4tech1  3 роки тому +1

      Thx for watching my video and the comment.
      Keep watching and give suggestions
      👍

  • @deepasaji3434
    @deepasaji3434 4 роки тому +3

    25 litre geaseril ninnum toiletilottum adukkalayilekkum chooduvellam supply cheyyan pattumo... pls reply

    • @Tips4tech1
      @Tips4tech1  4 роки тому +3

      പറ്റും .
      പക്ഷെ വെള്ളം സഞ്ചരിക്കുന്ന ദുരം കൂടും തോറും ചൂട് കുറയും
      അല്ലെങ്കിൽ പൈപ്പ് മുഴുവൻ തെർമ്മൽ ഇൻസുലേഷൻ ചെയ്യണം
      അപ്പോൾ നല്ല കോസ്റ്റ് വരും
      പിന്നെ എല്ലാ ഇടത്തും ഒരെ സമയം ഉപയോഗം വരണം എന്നില്ലാ
      അപ്പോൾ സ്റ്റോറെജ് ടൈപ്പ് വേണ്ടി വരും അതിനും വില കൂടുതലാ
      പിന്നെ കറൻ്റും കൂടുതൽ ഉപയോഗിക്കും
      അപ്പോൾ നല്ല ചിലവ് വരും
      പകരം ഓരോ ആവശ്യത്തിനു അതാത് ചെറിയ അളവിലുള്ള ഇൻസ്റ്റൻൻ്റ് ഗീസറായിരിക്കും നല്ലത് എന്നാണ് എൻ്റെ അഭിപ്രായവും
      എക്സ്പ്പീരിയൻസും
      പിന്നെ ഒരു ന്യൂനത ഉള്ളത് എപ്പോഴും പവർകട്ടുള്ള സ്ഥലങ്ങളിൽ സമയത്ത് ചൂടുവെള്ളം കിട്ടെൽ പ്രെശ്നമാകാം
      അങ്ങനെ ആണെൽ സോളാർ ഹീറ്ററായിരിക്കും നല്ലത്.
      K
      എല്ലാ വീഡിയോയും കാണുകയും ഷെയർ ചെയ്യുകയും ചെയ്യുക
      Thz

    • @deepasaji3434
      @deepasaji3434 4 роки тому +1

      Thankyou sooo much..🥰🥰
      Definitely I subscribe this channel...

  • @Nizamisvlog
    @Nizamisvlog 3 роки тому +3

    ഉപകാരപ്പെട്ടു ടോണിക്കുട്ടാ ❣️

    • @Tips4tech1
      @Tips4tech1  3 роки тому +1

      Thx.
      Will start the journey with your videos,
      Nizami's vlog 👍

    • @Nizamisvlog
      @Nizamisvlog 3 роки тому +1

      ❣️❣️❣️ ഒരുപാട് സന്തോഷം

  • @premrajmcchandrasekarannai600

    പ്രയോജനം ചെയ്ത നല്ല വീഡിയോ

  • @vishnupriyat7333
    @vishnupriyat7333 4 роки тому +11

    ' ചെട്ടാ ഒന്ന് രണ്ട് കാര്യം പറയാൻ മറന്ന് പോയി ഹീറ്റർ ഫിറ്റ് ചെയ്യുമ്പോൾ പറയുന്ന കാര്യം ചെക്ക് വാൽവിൻ്റെ കാര്യം എന്തു വാണെന്ന് മനസ്സിൽ ആയോ ഇലട്രിക്ക് കൊടുക്കുമ്പോൾ അതിൽ കണക്ഷൻ കൊടുക്കുന്നതിനു മുമ്പേ പച്ചവെള്ളം ഇറക്കി എയർ റിലീസ് ചെയ്യണം അന്നട്ട് വേണം ബാക്കി പരുപാടി നോക്കാൻ പമ്പാണെങ്കിൽ വേണ്ടാ മുകളിൽ അല്ലങ്കിൽ കോയിൽ കത്തിപ്പോകും ഞാൻ ഒരു ചെറിയ ഗൾഫ് പം ബം:ർ ആണ് അവിടുത്തെ ഹീറ്ററും നാട്ടിലെ ഹീറ്ററും തമ്മിൽ ഉളവെത്യാസം അറിയില്ല ' എർത്ത് മെയിൻ ആണ്

  • @nigli2001
    @nigli2001 3 роки тому +3

    Ee height il vechapol hot water varunna pressure valare kuranju

    • @Tips4tech1
      @Tips4tech1  3 роки тому +3

      വാട്ടർ ഹീറ്ററിൻ്റെ ഹയിറ്റും പ്രെഷറും തമ്മിൽ ഒരു ബന്ധവും ഇല്ലാ,
      സാധാരണ ഏത് ഹിറ്ററിൽ കൂടിയും വെള്ളം കടന്നു വരുബോൾ പ്രെഷർ കുറച്ച് കുറയാറുണ്ട് കാരണം ഹീറ്ററിൻ്റെ അകത്ത്‌ പൈപ്പിന് വണ്ണം കുറവാണ്.

  • @aruncb1369
    @aruncb1369 3 роки тому +3

    Adipoly.... good description

  • @jobyjacob9545
    @jobyjacob9545 Рік тому

    Hot water varunnilla valve pidippichitilla

  • @abduljabbar-tw1de
    @abduljabbar-tw1de 3 роки тому +4

    Pettnn. Churuki. Paranji. Teerku. Sir

  • @jayeshk.k57
    @jayeshk.k57 3 роки тому +2

    Wire eathu size venom, power ethraya

    • @Tips4tech1
      @Tips4tech1  3 роки тому +1

      മനസിലായില്ല

    • @jayeshk.k57
      @jayeshk.k57 3 роки тому +1

      Gaser nulla current supply wire size

    • @Tips4tech1
      @Tips4tech1  3 роки тому +1

      1.5mm മതി 16 A സ്വിച്ചും

  • @syamharippad
    @syamharippad 3 роки тому +1

    Thanks ടോണി.... ❤️👍

  • @bijuvappukuttan
    @bijuvappukuttan 4 роки тому +3

    Very Good👍👍👍

  • @shaijulalm.s3160
    @shaijulalm.s3160 2 роки тому +2

    Thanks, help full

  • @sreejab263
    @sreejab263 4 роки тому +4

    കൊള്ളാം ചേട്ടാ .

  • @jayaramshetty4952
    @jayaramshetty4952 4 роки тому +3

    Chetta Switch On Cheiditi Velam Thotta Shock Adikule

    • @NanohomeTips
      @NanohomeTips 4 роки тому +2

      ഇല്ല വെള്ളവും കറന്റുമായി ബന്ധമില്ല

  • @lathasrikuttan3249
    @lathasrikuttan3249 2 роки тому

    Aavasyamanu illa section kanikkunnilla

  • @sreenikku7653
    @sreenikku7653 3 роки тому +3

    Electric ബൈക്കിന്റെ വീഡിയോ ഇടാറേ ഇല്ലാലോ

    • @Tips4tech1
      @Tips4tech1  3 роки тому +1

      ഇടാം അടുത്ത വർക്ക് വരട്ടെ

  • @prathikumar1964
    @prathikumar1964 4 роки тому +2

    How msny litter this product

    • @Tips4tech1
      @Tips4tech1  4 роки тому +2

      3 ലിറ്റർ
      വീഡിയോ മുഴുവൻ കണ്ടില്ലാലെ
      😧😫😪
      😭

  • @shahinmuhammed685
    @shahinmuhammed685 3 роки тому +2

    വീട്ടിലെ' ബാത്ത് റൂം വളരെ ചെറുതാണ്.
    അതുകൊണ്ട് ഹീറ്റർ പുറത്ത് സെറ്റ് ചെയ്ത് ഉള്ളിലേക്ക് കണക്ഷൻ കൊടുക്കാൻ സാധിക്കുമോ?

    • @Tips4tech1
      @Tips4tech1  3 роки тому +3

      അതാണ് ഏറ്റവും നല്ലത്.
      ബാത്ത്റൂമിൻ്റെ ഇൻ്റീരിയൽ ഭംഗി നിലനിർത്താന്നും പറ്റും,
      പിന്നെ പുറത്ത് വെക്കുബോൾ മഴയും വെയിലും കൊള്ളാതെ സേഫാക്കി വെക്കാൻ ശ്രദ്ധിക്കണെ.

  • @amarjyothi1990
    @amarjyothi1990 17 днів тому

    👍👍👍

  • @habeebjifri177
    @habeebjifri177 4 роки тому +4

    Instant or storage ഏതാണ് നല്ലത്

    • @Tips4tech1
      @Tips4tech1  4 роки тому +3

      നിങ്ങളുടെ ആവശ്യവും അളവും അറിഞ്ഞാലണ് അതനുസരിച്ച് ഒരു അഭിപ്രായം പറയാൻ പറ്റു,
      എന്നിരുന്നാലും മുകളിത്തെ കമ്ൻ്റിനുള്ള എൻ്റെ മറുപടി നോക്കിയാൽ ഒരു ഏകദേശ രൂപം കിട്ടും എന്ന് പ്രെതീക്ഷിക്കുന്നു
      K
      എൻ്റെ എല്ലാ വീഡിയോകളും കാണുകയും ഷയർ ചെയ്യുകയും അഭിപ്രായങ്ങളും നിർദേശളും കമൻ്റ് ചെയ്യുക ഇഷ്ട്ടപെട്ടാൽ ലൈക്കും
      Thz

  • @varkeykuriackokuriacko1997
    @varkeykuriackokuriacko1997 Рік тому

    ടോണി കുട്ടാ, 🤗✍️ ️ഷവറിന്റെ ഉയരവും, വാട്ടർ ഹീറ്ററിന്റെ ഉയരവും തമ്മിൽ എത്ര കൂടുതൽ ഉയരം വേണം ഹിറ്റർനെ?? 🤔🤗

  • @abubakkarh1873
    @abubakkarh1873 4 роки тому +4

    നിലവിലുള്ള ബാത്ത് റൂമിൽ ഗീസർ ഫിറ്റ് ചെയ്യുന്നതിനുള്ള പൈപ്പ് ലൈൻ, ഇലക്ട്രിക്കൽ , വയറിംഗ് ഒന്നും ചെയ്തിട്ടില്ല ആ ബാത്ത് റൂമിൽ ഗീസർ ഇനി ഫിറ്റ് ചെയ്യുവാൻ കഴിയുമോ? ഉയരം 7 അടി, മൂന്ന് പേരുടെ ഉപയോഗത്തിന് എത്ര ലിറ്റർ ഉള്ള ഗീസർ വേണം, ഏതാണ് നല്ല Brand, മറ്റ് എന്തെങ്കിലും പ്രത്യേകമായി ശ്രദ്ധിക്കാനുണ്ടോ? വീഡിയോ ഇഷ്ടപ്പെട്ടു. നന്ദി

    • @vipinnair9230
      @vipinnair9230 4 роки тому +3

      3litre instant geyser is enough for three persons bucket bath, not through shower mixer...

    • @vipinnair9230
      @vipinnair9230 4 роки тому +2

      @@abubakkarh1873 Moreover you have to confirm the wiring... 2.5sqmm wire and 16amps breaker necessary for fitting instant heaters.. (3000W )

    • @abubakkarh1873
      @abubakkarh1873 4 роки тому +2

      @@vipinnair9230 ok, Thanks

  • @usmans1335
    @usmans1335 4 роки тому +3

    Sir thanks

    • @Tips4tech1
      @Tips4tech1  4 роки тому +1

      Thz for your comment.
      Plz watch out all the videos and shear to your friends.
      👍

  • @m.k.amukish.channel4431
    @m.k.amukish.channel4431 3 роки тому +2

    Hai

  • @snug551
    @snug551 5 років тому +3

    👍

  • @whitemediakunjimol7076
    @whitemediakunjimol7076 2 роки тому

    വലിയ കോൾ ആയി പോയി

  • @nishandhkunjutan4125
    @nishandhkunjutan4125 4 роки тому +3

    👍🏻

  • @g.mkashem8290
    @g.mkashem8290 2 роки тому

    Bangla

  • @anupa1090
    @anupa1090 3 роки тому +3

    👍

  • @arunvgopi8906
    @arunvgopi8906 Рік тому

    👍