ഈ 3 സൂറത്തുകൾ ദിവസേന വീട്ടിൽ ഓതിക്കോ....!! ഇടങ്ങേറുകളും പ്രയാസങ്ങളും മാറും Kummanam Usthad Speech

Поділитися
Вставка
  • Опубліковано 5 жов 2024
  • ayathul kursi
    Dhikr malayalam
    Kummanam Usthad new speech
    Kummanam Nizamudheen Azhari New Speech
    Latest Islamic Speech
    Kummanam Usthad New Speech 2023
    Latest Islamic Speech Malayalam 2023
    Muharram dua 2023
    പല വീടുകളിലും എന്നും ഇടങ്ങേറുകൾ ദാരിദ്ര്യം, പ്രയാസം, കുടുംബ വഴക്ക് ഇന്ന് മുതൽ ഈ 3 സൂറത്തുകൾ
    ദിവസേന വീട്ടിൽ ഓതിക്കോ....!!
    പിശാചിന്റെ ഉപദ്രവം ഏൽക്കില്ല വീട്ടിൽ സാമ്പത്തിക അഭിവൃദ്ധി വരും പ്രയാസങ്ങൾ ഒന്നൊന്നായി മാറും
    #yaseen
    #dhikr_malayalam
    #VEED
    #Muharram2023
    #veedu
    #bharya
    #kummanamusthadspeech
    #kummanam_usthad

КОМЕНТАРІ • 389

  • @ramsimusadhi5683
    @ramsimusadhi5683 9 місяців тому +35

    അള്ളാഹു ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് ഉസ്താദിന് നൽകട്ടെ..
    ഒരുപാട് അറിയുകൾ പറഞ്ഞുതരാൻ കയ്യട്ടെ ☺️😊☺️☺️☺️☺️😊😊😊😊🤲🤲🤲🤲🤲🤲🤲🤲🤲

  • @ayishabimoozhikkal7056
    @ayishabimoozhikkal7056 Рік тому +37

    Padachavane ഞങ്ങളുടെ ഉസ്താദിന് ഈ മജ്‌ലിസ് പതിവായി എടുക്കാൻ ഉസ്താദിൻറെ ശരീരത്തിന് ആരോഗ്യവുഠ ആഫിയത്തുഠ മനസിന് സന്തോഷവുഠ സമാധാനവും ദീർഘായുസ്സ് ഏറ്റി ഏറ്റി ക്കൊടുക്കകണഠ എൻറെ അളള്ളളളളളളളളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭

  • @sabeedaabdulla7399
    @sabeedaabdulla7399 Рік тому +70

    ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണം ഉസ്താദേ

  • @batherneesam9243
    @batherneesam9243 8 місяців тому +11

    ഉസ്താതേ യത്തീമായ എന്റെ മോൾ Feb 4 ന് കല്യാണമാണ് കടങ്ങളില്ലാതെ റാഹത്തായി കഴിയാൻ ഈ ദുആ മജ്ലിസിൽ പ്രത്യേകം ദുആ ചെയ്യണമേ.''

  • @irfanasadhikirfanasadhik5621
    @irfanasadhikirfanasadhik5621 Рік тому +75

    ആരമ്പ റസൂലിനെ സ്വപ്നത്തിൽ ദർശിക്കാനുള്ള ഭാഗ്യം ലഭിക്കാൻ പ്രിയപ്പെട്ട ഉസ്താദ് ദുആ ചെയ്യണേ, ആമീൻ

  • @ameensha8765
    @ameensha8765 8 місяців тому +6

    ഞങ്ങളുടെ ഉസ്താദ് ആഫിയത്ത്ദീർആയുസ്നൽകണ അള്ളാഹു തൗഫീഖ് നൽകട്ടെ അള്ളാ ദീനിന് വേണ്ടി ഹിദമത്ത് ചെയ്യാൻ തൗഫീഖ് നൽകട്ടെ അള്ളാ യാത്ര എളുപ്പത്തിൽ ആക്കണം അള്ളാ

  • @abdulkadher7771
    @abdulkadher7771 10 місяців тому +15

    ഉസ്താദേ ഞങ്ങളെ എല്ലാ കടങ്ങളിൽ നിന്ന് ഞങ്ങളുടെ കടങ്ങളിൽ നിന്നൊക്കെ സലാമത്താവും

  • @SifinaSifina-xf8wi
    @SifinaSifina-xf8wi Рік тому +39

    🤲മുറാദ്കൾ ഹസ്സിലാക്കാൻ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲

  • @JameelaBeevi-ks6hu
    @JameelaBeevi-ks6hu 8 місяців тому +5

    എത്ര കേട്ടാലും മതിവരാത്ത ഉസ്താതിന്റെ പ്രസംഗം ഹൃദയം കുളിർമ നൽകുന്നു, ഇന്ന് മുതൽ ഞാൻ ബകറ സൂര്തോതും ഇന്ഷാ അല്ലാഹ്,,,🎉ഉസ്താദിനെയാഭിയത്തും ആരോഗ്യം തന്നു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ,,,,,,,

  • @suharafathima7421
    @suharafathima7421 Рік тому +31

    മകനെ ചീത്ത കൂട്ടുകെട്ടിൽ നിന്ന് അള്ളാഹു പിന്തിരിപ്പിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sharmilaaa5662
    @sharmilaaa5662 Рік тому +47

    അൽഹംദുലില്ലാഹ് 🤲ഉസ്താദേ മോന്റെ സ്വാഭാവം നന്നാവാനും അവനു നല്ലൊരു ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🕋

  • @Kadheeja-tx8kt
    @Kadheeja-tx8kt Рік тому +24

    മകന് സ്വാലിഹായ ഇണ കിട്ടാനും എ ല്ല തടസ്സങ്ങൾ നീങ്ങി. റാഹത്തു ള്ള ജിവിദം കിട്ടാനും ദുഅ ചെയ്യണേ ഉസ്താദ്

  • @muthu3314
    @muthu3314 Рік тому +14

    ഉസ്താദെ എന്റെ പ്രിയപ്പെട്ട ikka പ്രവാസിയാണ് 😥അറബിന്റെ വീട്ടിലാണ് ജോലി നല്ല കഷ്ടപ്പാടാണ് കേട്ടിട്ടും കണ്ടിട്ടും മനസ്സിന് എപ്പോഴും സമാധാനം ഇല്ല എല്ലാ എടങ്ങേറും മാറാൻ ഉസ്താതും കമന്റ്‌ വായിക്കുന്നവരും dhua ചെയ്യണേ 😥🤲

    • @noufathnoufath3719
      @noufathnoufath3719 Рік тому +1

      ഇൻഷാ അള്ളാഹ് . എല്ലാ പ്രായാസങ്ങളും മാറ്റിത്തരട്ടെ

    • @shanumon5863
      @shanumon5863 Рік тому

      ആമീൻ 🤲🤲🤲🤲

    • @jasmiafsal7566
      @jasmiafsal7566 Рік тому

      Aameen 🤲🏻🤲🏻🤲🏻

    • @Sunitha-qx9po
      @Sunitha-qx9po Рік тому

      ആമീൻ

    • @rashdan9614
      @rashdan9614 Рік тому

      ആമീൻ

  • @ramlathvk1030
    @ramlathvk1030 Рік тому +233

    അള്ളാഹുവെ എത്രകേട്ടാലും മതിവരില്ല ഞങ്ങളുടെ ഉസ്താദിന്റെ പ്രഭാഷണം

    • @mohdscp8007
      @mohdscp8007 Рік тому +4

      I think
      I +

    • @latheeferiyappady
      @latheeferiyappady Рік тому +4

      Mashallah

    • @Niya_mp4
      @Niya_mp4 Рік тому

      ​Hu ni ji hu ni hi 😊 byii😮bb

    • @ahmednihal7465
      @ahmednihal7465 Рік тому +2

      MashaAllah

    • @Naseemak998
      @Naseemak998 Рік тому

      ​@@mohdscp8007😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅u ungodly😅uuuuuuuu😘uuuu😘😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😘😅😅😅😘😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅irony😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅g😅😅😅😅😅😅😅😅😅😅😅😅😅😅😅😅g😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅u😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🤗you 7 intuitively you unsurprisingly yamaguchi insufficiently uu 😄impromptu😅

  • @muhammadrazi8592
    @muhammadrazi8592 Рік тому +4

    ഉസ്താദളുടെ സിഹ്ർ കാരണം വർതാവ് ഒഴിവാക്കിയതാണ് ചെറിയ മഗൻസാലി ഹാവാനും പഠികാനും പരീക്ഷയിൽ വിജയം കിട്ടാനും ഒന്നാം ക്ലാസിൽ ആണ് വിജയിക്കാൻ ദുആ ചെയ്യണം

  • @MusammiraSaidhalavi
    @MusammiraSaidhalavi Рік тому +37

    ഉസ്താദ് എന്റെ ഭർത്താവിന് കടം ഉണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലാതെ പെട്ടെന്ന് വി ടികിട്ടാൻ ദുആ ചെയ്യണം ഉസ്താദ് അസുഖങ്ങളൊക്കെ മാറി കിട്ടാൻ ശമ്പളം കിട്ടുന്ന ദിൽവർക്കത്ത് ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം

  • @mashhoorchelari2836
    @mashhoorchelari2836 Рік тому +27

    പ്രയാസങ്ങൾ മാറാനും കടം വിടാനുംമക്കളെ സ്വഭാവം നന്നാവാനും രോഗം ശിഫ ആവാനും ആക്കിമ്പത് നന്നാവാനും ഉമ്മക്കും ഉപ്പക്കും കബർ ജീവിതം നന്നാവാനും കൈറും ബർകതും സമാദാനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

    • @rasiyanazar9738
      @rasiyanazar9738 Рік тому +2

      Usthada,andabarthav,koottukaranum,kudumbavumaye,koodiaavanumbaryayum,aye,pinanghyandabaryayumaye,kachavadam,nadathy,ghaghaludakumbam,thakarnu,pallyeyela,prasedandan,cghanum,barthavum,pinakkathylam,barthav,ghawravathylankumbakarum,aye,adukunnilla,dughachayyanausthada

    • @shahidamk2928
      @shahidamk2928 10 місяців тому

      ​@@rasiyanazar9738എന്തോന്നിത്

  • @srfworld8218
    @srfworld8218 Рік тому +12

    ആങ്ങളയുടെ.എല്ലാവിഷമവും മാറാനും അല്ലാഹുവിന് ഇഷ്ടപ്പെട്ടരീതിയിൽ.നടക്കാനും.marana.സമയത്ത് ഈമാനോടു കൂടിമരിപ്പിക്കാനും ഈ കമന്റ്.വായിക്കുന്ന എല്ലാരും ദുആ യിൽ ഉൾപെടുത്തണേ.
    വല്ലാത്ത വിഷമത്തോടു കൂടിയാണ് ഞാൻ ഈ കമന്റ്.ഇടുന്നത്

  • @Bilal-kz7ke
    @Bilal-kz7ke Рік тому +37

    എന്റെ മക്കൾ ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ രക്തബന്ധം തമ്മിൽ സ്നേഹം ഉണ്ടാകാൻ 🤲🤲🤲🤲🤲🤲🤲

  • @suhara6639
    @suhara6639 Рік тому +69

    രക്തം ബന്ധം തമ്മിൽ സ്നേഹം ഉണ്ടാവാൻ ദുആ വസിയ്യത്തോടെ 🤲😭😭

  • @nazia5105
    @nazia5105 Рік тому +28

    എന്റെ കുടുബത്തിന്റെ സന്തോഷത്തിന് ദുആ ചെയ്യണം ഉസ്താദെ

  • @srfworld8218
    @srfworld8218 Рік тому +9

    അങ്ങളയുടെ വിഷമം.മാറാനും.മരണ സമയത്ത്.ഈമാനോടു.കൂടി മരിപ്പിക്കാനും.ഭാര്യയോടു.സ്നേഹമുണ്ടാകാനും.ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

    • @samjathazad2708
      @samjathazad2708 10 місяців тому

      Rayum hajumcheuan duachayyannay usthaday rasheedsk vemdy

  • @saifumaharoof9590
    @saifumaharoof9590 Рік тому +11

    ഉസ്താദിന് ആയുസ്സും ആരോഗ്യ വും കൊടുക്കണം നാഥാ

  • @ramlabeevi1078
    @ramlabeevi1078 Рік тому +12

    വലിയ വിഷമത്തി ലാ ണെ ഉസ്താദ് ദുഃആ ചെയ്യണേ 🌹

  • @ashrafashraf-vy9vj
    @ashrafashraf-vy9vj Рік тому +12

    മോൾക് സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ

  • @naseemaminai938
    @naseemaminai938 Рік тому +28

    മനസ്സിൽ സമാദാനം ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @shammas1734
    @shammas1734 Рік тому +21

    മുടി കൊഴ് ച്ചിൽ മാറാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @IyshabeeviIbrahim
    @IyshabeeviIbrahim 8 місяців тому +1

    എത്ര കേട്ടാലും മതിയാവില്ല മുടങ്ങാതെ കേൾക്കുന്നു അൽഹംദുലില്ലാഹ് ദുആ ചെയ്യണേ 🤲മക്കളെ സ്‌വേലീഹീങ്ങൾ ആകാൻ ദുആ ചെയ്യണേ 🤲vayalkara

  • @nisysblog9263
    @nisysblog9263 10 місяців тому +2

    അൽഹംദുലില്ലാഹ്.... മാഷാ അള്ളാഹ്... ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാഹ്

  • @muhammadshafi8443
    @muhammadshafi8443 Рік тому +17

    അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ 🤲🤲

  • @srfworld8218
    @srfworld8218 Рік тому +9

    എന്റെ ആങ്ങളായുടെയും.ഭാര്യയുടെയും പിണക്കം മാറി അവരെ ഒന്നിപ്പിക്കാനും.അല്ലാഹുവിന്റെ.poruthathil.ജീവിച്ചു.മരിക്കാനും.ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

    • @thelady6968
      @thelady6968 11 місяців тому +4

      ഇതാണ്‌ കൂടപുറപ്പ് മോള് അവരെ ഒന്നിക്കാൻ നന്നായി മെനക്കടണം

    • @farzeenfizan1969
      @farzeenfizan1969 10 місяців тому

      ​@@thelady6968k

  • @SHIHABOT-mk1sh
    @SHIHABOT-mk1sh Рік тому +7

    Masha allah എത്ര മനോഹരമായ സൗണ്ട് allahu നില നിർത്തി തരട്ടെ ആമീൻ 🤲🤲

    • @ZuharaMoidu-d7x
      @ZuharaMoidu-d7x Рік тому

      Ingene sound ellarkum padachon kodu thitund

    • @ZuharaMoidu-d7x
      @ZuharaMoidu-d7x Рік тому

      Padachon koduthath janangale pattikanela oron paranit ingenethe kora sound inakalu nale sound und inene Stagemil nin thattnela allah paranath nabi (s) parayatha karyathinan bidhath en parayunath athan ingenathe kore alkar parayunath shirk cheyunath ippol CM madavur allah aryunath ellam arayunund an parayunna alkarayan inshallah mujhahidukal ivere ee prasthanam rahi Vepikum

  • @noorjahanabdulla5473
    @noorjahanabdulla5473 Рік тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കേടി രിന്നാൽ പുതിതിരുന്നില്ല ഉസ്താദേ ന്നല്ല കൾസ് ദുആയിൽ ഉൾപെടുത്തണ്ണേ ആമീൻ 🤲🤲🤲

  • @safiyaandunhi5025
    @safiyaandunhi5025 Рік тому +14

    എല്ലാ ഹലാലായ മുറാദും ഹാസിലാക്കണേ അള്ളാ

  • @naseeranasser7022
    @naseeranasser7022 Рік тому +2

    ഉസ്താദ് എന്റെ ഇക്കാക്ക് എന്നോട് ഇഷ്ടം ഉണ്ടകാൻ ദു വ ചെയ്യണേ ഇക്ക ഗൾഫിൽ ആയിരുന്നു ഇപ്പോൾ ഇവിടെ ഒരു ജോലി ശരിയാകാൻ ദു വ ചെയ്യണേ. തല്ല് പിടിത്തം കൂടുതൽ ആണ് അത് മാറാൻ ദു വ ചെയ്യണേ എനിക്ക് ഉമ്മയും വാപ്പയും ഇല്ല

  • @ajmeerajooz
    @ajmeerajooz Рік тому +1

    അസ്സലാമു...അലൈക്കും.....ഉസ്താതെ...... അജ്മീർ.....,എന്നിൽ എന്തെങ്കിലും രോഗം...അള്ളഹു താആല.... തന്നിട്ടു എങ്കിൽ അത് മാറാനും...ഉമ്മാടെയും വാപ്പാടെയും......ശരീര. സുഖത്തിനും...ദീർഘായുസ്സിനും വേണ്ടി ദുആ ചെയ്യണേ. ഉസ്താതെ.....insha allah...ഉസ്താതെ.....ഉസ്താദ്..... അങ്ങേയ്ക്ക് വേണ്ടിയിയും...... ഈ. വിനീതൻ..ദുആ ചെയ്യാറുണ്ട്...❤️🤲🏼

  • @ramlalatheef6922
    @ramlalatheef6922 Рік тому +22

    ഉസ്താദെ എൻെറ മോന് ഖൈറായ ജോലി കിട്ടാനും സ്വാലിഹായ ഭാര്യ യെകിട്ടാനും ദുഹാ ചെയ്യണം ❤🤲🤲

    • @khadeejaaysha7034
      @khadeejaaysha7034 Рік тому +1

      Aameen

    • @basherrk2072
      @basherrk2072 Рік тому

      ​@@khadeejaaysha7034 എന്നാലും സ്ഥലം ചോദിക്കരുത്.. അതും ഉസ്താദ് പറഞ്ഞു കൊടുക്കും

    • @FFvi-km6hr
      @FFvi-km6hr Рік тому

      Aameen

  • @mumthasm8572
    @mumthasm8572 Рік тому +4

    ഉസ്താദേ എന്റെ മോൻ പഠിക്കുന്ന കുട്ടിയാണ് ഒരു മാറാത്ത വയറുവേദന ഉണ്ട് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ശിഫയായി നല്ല കുട്ടിയായി പഠിക്കുവാൻ🤲

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk Рік тому +3

    ഉസ്താദേ ഞങ്ങൾക്കൊരു വീട് ആവാൻ ദുആ ചെയ്യണം

  • @shakiraashraf5947
    @shakiraashraf5947 Рік тому +3

    വീട് വിക്കാൻ പറയുന്നു കുട്ട് കുടുംബം മാണ് ഉസ്താദ് എനിക് മൂന് എ ത്തി മായ മകളാണ് പ് ണ് മകളാണ് ഒരു വീട് വ് ണം ഉസ്താദ് ദുഹരിക്കണം 🛖🛖🛖🛖

  • @shafeeqafshas4505
    @shafeeqafshas4505 Рік тому +9

    കടം വിടാൻ ദുഹാ ചെയ്യണം ഉസ്താ

  • @farhanrazi2511
    @farhanrazi2511 8 місяців тому

    ഉസ്താദേ എല്ലാ പ്രയാസങ്ങളും വെഷമങ്ങളുമാറി കിട്ടാനു ഞങ്ങളെ രോഗങ്ങൾ ശിഫ ആവാനു മക്കൾ നിസ്കരിക്കാനുഖുർആൻ ഓതാനു പഠനകാര്യങ്ങളിൽ താൽപര്യം ഉണ്ടാവാനു പഠനത്തിൽ ഭർകത്ത് ഉണ്ടാവാനു അവരെ പരീക്ഷകളിൽ വിജയം ഉണ്ടാവാനു മോൻ ജനുവരി 19 ന് ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കാനു 10 വർഷമായി വാടകയിലാണ് വീട് ആവാനു ഭർത്താവിന് ജോലി ചെയ്യാൻ കഴിയാനു ജോലിയിൽ ഹൈറുബർകത്തും ഉണ്ടാവാനു ഹൈറായ മൂറാദുകൾ ഹാസിലാവാനു മന:സ്സമാധാനം ഉണ്ടാവാനു . ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲😥😥

  • @rashidmahamood7445
    @rashidmahamood7445 Рік тому +5

    സ്വാലിഹത്തായ പെൺകുട്ടിയെ ഇണയായി കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @salmasalim2993
    @salmasalim2993 Рік тому +11

    അൽഹംദുലില്ലാഹ് ❤

  • @Abida-x3y
    @Abida-x3y Рік тому +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

    • @fathimaibrahim1432
      @fathimaibrahim1432 Рік тому

      എന്റെ മക്കളെ നന്നായി കിട്ടാൻ ദു ആ ചെയ്യുന്നേ ഉസ്താദ്

  • @muhsimuhsina4919
    @muhsimuhsina4919 10 місяців тому +2

    മാനസിക പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 😔

  • @HayaFathima-cs3cx
    @HayaFathima-cs3cx Рік тому +3

    ദുഹാ ചെയ്യണേ ഉസ്താദ്....

  • @MansoorAli-s6s
    @MansoorAli-s6s 9 місяців тому +1

    ❤orupaadu deerkhayus usthadinu allahu nalkate .njagalude kudumbathinum njangalku makkale kittanum vendi usthad prethekam dua cheyyanam

  • @ayshoos8360
    @ayshoos8360 Рік тому +9

    Alhamdulillah Monte joli nashttapettu hairajoliku usthad duaacheyyanam 🤲🤲🤲🤲😢😢😢

  • @iyyatechsvlog4014
    @iyyatechsvlog4014 Рік тому +6

    Kadam veedanum makkalk barkathundakuvanum duacheyane❤

  • @Ayshabi-rb3pv
    @Ayshabi-rb3pv Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമുക്ക് അല്ലാഹു മുത്ത് റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമയും പറഞ്ഞ പ്രകാരവും കാണിച്ചുതന്ന വൈ യിലൂടെയും ജീവിക്കാനും അതുപോലെ നടക്കാനും ഉള്ള നല്ല മനസ്സ് നമുക്ക് എല്ലാവർക്കും നമ്മുടെ മക്കൾക്കും അല്ലാഹുവേ നീ തൗഫീഖ് ചെയ്തു തരണമേ ഉസ്താദ്ദുആയിൽ എപ്പോഴും ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @shahas-world
    @shahas-world Рік тому +2

    Usthade njan roohebayan kudumpamanu..jeevithathil hairundsvan usthad duayil ulpeduthane🤲🤲🤲🤲

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Рік тому +8

    Zeenath,, 🌹അൽഹംദുലില്ലാഹ് 🌹ദുആ വസിയ്യത്തോടെ 🌹

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 Рік тому +6

    Masha allah alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @sulthanasart3666
    @sulthanasart3666 Рік тому +3

    Kash കിട്ടാൻ ഉണ്ട് എത്ര യും പെട്ടെന്ന് കിട്ടാൻ ദുഹാചെയ്യണം ഉസ്താതെ

  • @shafeenashafeena8681
    @shafeenashafeena8681 Рік тому +12

    Makkal ദുനിയാവും ahiravum upakarppedunna makkalakan dua വസിയ്യത്തോടെ

  • @shamlarahim9503
    @shamlarahim9503 Рік тому +2

    ഇളയ മരുമോന്റെ രോഗം ഞങ്ങളെല്ലാം മാറ്റാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ

  • @SalmanFaris-ir5no
    @SalmanFaris-ir5no Рік тому +2

    Ente barthav shihabinn dheerkayusum, arogiyavum, barkathum undavan dhuva cheyyane usthadhe

  • @sahirakabeer9216
    @sahirakabeer9216 Рік тому +7

    alhamdulillah

  • @rkzyt7712
    @rkzyt7712 Рік тому +6

    Molk qairaya vivaham shariyavan dua cheyyane

  • @harispkharispk977
    @harispkharispk977 8 місяців тому +1

    വിവാഹിതരായിട്ട് 14 വർഷം ആയി മക്കൾ ഇല്ല 😔 സ്വാലിഹായ വൈകല്യങ്ങൾ ഇല്ലാത്ത മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shereefaaboobacker4025
    @shereefaaboobacker4025 Рік тому +3

    Alhamdulillah alhamdulillah alhamdulillah Duayyil ulppeduthaney

  • @asmaashraf3043
    @asmaashraf3043 Рік тому +14

    Allahuve usthadhinte kude hajjum umrayum cheyyanulla thoufeeq nalgane Allha🤲

  • @khadeejapv5180
    @khadeejapv5180 Рік тому +6

    Ameen.yarabbalallameen.alhamdulilla.allahu.toufeek.tarattay.ameen

  • @sabeenasalim9031
    @sabeenasalim9031 Рік тому +3

    ഒരുപാടു കടം ഉണ്ട് ഉസ്താദ് veedan ദുആ ചെയ്യണേ

  • @faizalnajeem
    @faizalnajeem Рік тому +4

    امين يارب العالمين കുടുംബ തിൽ സന്ദേശവും സമാധാന😢വും കിട്ടാനും മക്ക ൾ ഹൈറായ സിപിയു ആശാനും ദുആ വസിയതോടെ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Рік тому +6

    Alhamdulillaah Aameen 🌹🤲🤲🌹🌹

  • @RishanRishansha
    @RishanRishansha Рік тому +4

    ഉസ്താദ്. കടം വീടാനും ദാരിദ്ര്യം മാറാനും ദുഹാ ചെയ്യണം

    • @basherrk2072
      @basherrk2072 Рік тому

      അതിനുള്ള മാർഗം പറഞ്ഞു തരുന്ന ആയിരക്കണക്കിന് ചാനെൽ കാണുന്നില്ലേ..

  • @lailaarifa6644
    @lailaarifa6644 Рік тому +3

    Duayil ulpeduthane usthade. Ameen yarabbal aalameen

  • @baithulrahath5215
    @baithulrahath5215 Рік тому +4

    ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @rukhiyamv9254
    @rukhiyamv9254 Рік тому +8

    Ameen🤲🏻🤲🏻

  • @reziajamal2875
    @reziajamal2875 Рік тому +4

    Anta swabhavam nannakan dua chayayanamay usthathay aameen

  • @sahadsalim5762
    @sahadsalim5762 Рік тому +3

    Duayil ulpeduthane

  • @aflah1188
    @aflah1188 Рік тому +8

    വീടിന്റെ പണി പൂർത്തി യായി കിട്ടാൻ ദുഹാ ചെയ്യണം

  • @musthafa8974
    @musthafa8974 11 місяців тому +1

    alhamdulilla alhamdulilla alhamdulilla aameen yarapil al ameen dua cheyyanam usthade kannin kaazhchu kittanum kannin asugangal sihir kanneeru asuya kadangal maranum hyrum barkkatthum abhiyathulla dhirgayussem dua cheyyanam usthade 😭😭😭

  • @muhammadrazi8592
    @muhammadrazi8592 Рік тому

    ഇത് രണ്ടും ഒരാൾ എഴുതിയതാണ് കുറേ വാഷ മങ്ങൾ ബുദ്ധിമുട്ടുകൾ പ്ര ങ്ങൾ കറേ കടം സിഹ്ർകരണം കറേ നഷ്ട്ട ട്ടു തിരിച് കിട്ടാനും പണയം വെക്കാൻ പായ്പ കൊടുതത് തിരിച് കിട്ടാനും 4 വർഷം ആയി കൊടുതിട്ട് ഒരു മാസം കൊണ്ട് തരാം എന്ന് പറഞ്ഞ യാണ് ദുആ ചെയ്യണം ഉസ്താദെ

  • @abdulkalam812
    @abdulkalam812 Рік тому +9

    മാഷാ അല്ലാഹ്
    ആമീൻ യാ റമ്പൽ ആലമീൻ 🤲

  • @rayaansafar2738
    @rayaansafar2738 Рік тому +4

    Ameen Ameen Ya Rabbal Aalameen 🤲🤲🤲🤲🤲🤲🤲

  • @sabeenashajahan1103
    @sabeenashajahan1103 Рік тому +9

    ഉസ്താദേ മോന് ജോലിയാവാനും കാല് വേദന മാറാനും ദുആ ചെയ്യണേ .. 🤲🤲🤲🤲🤲

  • @shanasherin4525
    @shanasherin4525 Рік тому +3

    Duhacheyyanam.usdadey

  • @salwanaja7016
    @salwanaja7016 Рік тому +7

    ആമീൻ യാ റബ്ബൽ ആലമീൻ

  • @unknowngamers2707
    @unknowngamers2707 10 місяців тому +1

    Ente Monum bharyum nalla poruthathill jeevikkan dua cheyyanam Usthade..

  • @shihabsheri
    @shihabsheri 10 місяців тому +1

    Barthav maranapettupoy 2 varshamayi usthad mahfirathin vendy dua cheyyanam usthad ❤2penkuttikalan usthade barthavinteummakum uppakum ennodum makkalodum sneham undakan dua cheyyanam❤vishamangal maranum sandosham undakanum dua cheyyanam❤😂

  • @firstsuperhit9764
    @firstsuperhit9764 Рік тому +1

    Ante barthavine bayankara oora vedanaya usthadee duha cheyyane usthade operation illathe sugapedan vendi

  • @MymoonaCk-y2l
    @MymoonaCk-y2l Рік тому +1

    Usthade makkal swalihaaya makkalaayi valaraan duhayil ulpeduthane

  • @Jameelank-nj5ms
    @Jameelank-nj5ms Місяць тому

    Alhamdulillah dua cheyyanam usthade

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Рік тому +3

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله 😢😢🤲🏻🕋😢

  • @cr7greatermanallah
    @cr7greatermanallah Рік тому +1

    Dua Kalil njangale ulpeduthanotta usthade halalaya muradhukal hasilavanum vendi parentsnum Eru lokavijayathinnu makkal swalihakanum makan hafilakuvan

  • @Rifanasherin-v6r
    @Rifanasherin-v6r 9 місяців тому +1

    Mashalla

  • @shamilchakkingal4445
    @shamilchakkingal4445 7 місяців тому

    ഉസ്താതെ എന്റെ മകന് SSLC പരീക്ഷയിൽ നല്ല വിജയം കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ

  • @duahinnoos4357
    @duahinnoos4357 Рік тому +3

    Dua cheyyane 🤲

  • @ameensvlog8765
    @ameensvlog8765 Рік тому +1

    Allaahsoorathulbaqara.divasavumpaaraayanam.cheyyaan.thoufeeq.nalkaneAllaah
    Eniyyathil.othiyattundnilanirthaanthoufeeqcheyyaneAllaah
    Duayilulpeduthane🤲🤲🤲🤲

  • @shahidhanasar4550
    @shahidhanasar4550 Рік тому +1

    Ustad dua chyanehusbendnu jolikittanum kadagal veedanum

  • @sajeenakabeer1232
    @sajeenakabeer1232 10 місяців тому

    Assalamu alikkum ente molk swalihaya arogyamulla kunjuundavan dua cheyane usthathe aameen 🕌🕋🕌🕋🕋🕌🕋🕌🕋🕌🕌🕌🕋🕌🕋🕌🕌

    • @jaseenat4401
      @jaseenat4401 10 місяців тому

      Enta barthavinta medikkalum visayum shariyavan ducheyynm usthadaa

  • @rinshadjasheer3914
    @rinshadjasheer3914 Рік тому +4

    അൽഹഠദുലില്ലഅൽഹഠദുലില്ലാഹ്

  • @riyamol3128
    @riyamol3128 9 місяців тому

    Ustade. Nansteram. Oodalud. Seegarekane. Aameen

  • @bilalmuhammedjr7607
    @bilalmuhammedjr7607 11 місяців тому +1

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @jameelaps9917
    @jameelaps9917 Рік тому +11

    അസ്സലാമു അലൈക്കും വറഹമതുള്ളാഹി വബക്കൊതു 17:18

  • @jemeelahasker893
    @jemeelahasker893 Рік тому +4

    മാഷാഅല്ലാഹ്‌

  • @salamnk6240
    @salamnk6240 10 місяців тому +1

    Ameen 🤲🏻🤲🏻 ameen 🤲🏻🥺🥺🤲🏻 ameen