KTM adventure 390 owners review || ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം 😱

Поділитися
Вставка
  • Опубліковано 2 жов 2024
  • Aditya: ...
    Madhav : ...
    Siva: ...
    Raida (sunglass): ...
    വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
    My Instagram link
    ...
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly
    #ktm
    #adventure390
    #review
    #malayalam

КОМЕНТАРІ • 156

  • @HimalayanMoosa
    @HimalayanMoosa  Рік тому +22

    ഇന്നത്തെ വീഡിയോയിൽ ശബ്ദത്തിന് കുറച്ച് പോരായ്മകളുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നു ആദ്യമായി ഉപയോഗിക്കുന്ന വയർലെസ്സ് മൈക്ക് കാരണമുണ്ടായ അപാകതയാണ് ദയവുചെയ്ത് എല്ലാവരും ക്ഷമിക്കുക

  • @Akhiljith_JR
    @Akhiljith_JR Рік тому +39

    അളിയാ ആദിത്യ നീ വണ്ടിയെപ്പറ്റി ആധികാരികമായി പറയുന്നത് കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി... ഇതിലൂടെ എനിക്ക് ഡ്യൂക്ക് 390 പറ്റിയുള്ള എല്ലാ സംശയങ്ങളും മാറികിട്ടി. ഭാവിയിൽ നിനക്കും സ്വന്തമായി ഒരു ചാനൽ തുടങ്ങി വ്ലോഗിങ് നടത്താൻ കഴിവുണ്ടെന്ന് നീ തെളിയിച്ചിരിക്കുന്നു...♥️👌

  • @theversionthree8975
    @theversionthree8975 Рік тому +7

    Bro അവർ സംസാരിക്കുമ്പോ bro ഇടക്ക് കേറി പറയാതെ പറയുന്നത് വ്യക്തമാകുന്നില്ല 🥴

  • @sharonhimalayan4118
    @sharonhimalayan4118 Рік тому +31

    ഇന്ത്യൻ റോഡ് എന്നു അടച്ചു പറയല്ലേ കേരളത്തിലെ റോഡ് മാത്രമാണ് off road കേരളം വിട്ടാൽ റോടൊക്കെ വേറെ ലെവൽ ആണ് അനുഭവം ആണ് പറഞ്ഞത് ആരും തെറി പറയരുത് 😁😁😁😁🥴🥴🥴

    • @mymotorcycleaffairs
      @mymotorcycleaffairs Рік тому +21

      Bro banglore roadil odich ente koode ollavante wheel bend aai😅 TN idak chila sthalath nalla bad kittarond, Delhi - himachal route poyapo orupaad bad kitteetond, keralam matram alla kore sthalangal ond athkonda njn Indian roads enn parenje

    • @mohammedranees4722
      @mohammedranees4722 Рік тому +1

      @@mymotorcycleaffairs sathyam

    • @beingarun3407
      @beingarun3407 Рік тому +1

      Come to Bangalore habibi. 🙏🏾

    • @rahulzful
      @rahulzful Рік тому

      City roads in India are same. Off road feeling aanu.

    • @GGOMGBlog
      @GGOMGBlog Рік тому +3

      ഒലക്ക കേരളത്തിൽ national highways ആണ് പ്രശ്നം ബാക്കി സ്റ്റേറ്റ് ഹൈവേ , പഞ്ചായത്ത് റോഡ് ഒക്കെ നല്ലതാണ്, karnataka-tamilnad ride പോയപ്പോൾ മനസ്സിലായതാണ്, ബത്തേരി വയനാട് കേറിയതിൽ പിന്നെ എല്ലാം അടിപൊളി റോഡുകൾ ആയിരുന്നു, കർണാടക tamilnad ഒക്കെ local roads എൻ്റെ പൊന്നോ...

  • @Market_Mavens
    @Market_Mavens Рік тому +10

    വണ്ടി നമ്പർ hide ചെയ്യാമായിരുന്നു.. 👍

  • @vs6892
    @vs6892 Рік тому +103

    ആദ്യ കാഴ്ച്ചക്കാരൻ ശാരംഗ് എന്ന ഞാനാണ്. ഇന്ന് എന്റെ സ്കൂട്ടർ 1000 കിലോമീറ്റർ എന്ന മാന്ത്രിക സംഖ്യ പിന്നിട്ട ദിവസമാണ്. ആദ്യമായി ഞാനൊരു യൂട്യൂബ് ചാനലിൽ അക്കാര്യം പറയുന്നത് ഇവിടെയാണ്.

    • @_.adithyan_.
      @_.adithyan_. Рік тому +20

      Ayinu

    • @_sineesh
      @_sineesh Рік тому +1

      @@_.adithyan_. 😂

    • @HimalayanMoosa
      @HimalayanMoosa  Рік тому +31

      Ingana oru comment swapngalil maathram

    • @adarsh___
      @adarsh___ Рік тому +6

      Km cover cheyano vandi odikunne ride enjoy cheyann nokk machane

    • @tripster0014
      @tripster0014 Рік тому +5

      Eth coment thanne analo mr motorwalt lum ullathh

  • @iammidhu
    @iammidhu Рік тому +5

    Kawasaki Ninja 300 used review cheyumoo brooo.....

  • @anandhuhariharan9769
    @anandhuhariharan9769 Рік тому +8

    *KL21 V 0390* ആദിത്യയുടെ വണ്ടി നമ്പർ വെറുതെ പൊളി ആണ് 🖤
    *He is a real 390 fan boy* 💓

  • @wardaddyB12
    @wardaddyB12 Рік тому +18

    First review paranja machan ore poli. Pakka user review 👍

  • @sandanujayakumar6982
    @sandanujayakumar6982 Рік тому +4

    Ktm Adventure 250 2022 model koode oru video cheyyane bro

  • @akhilcm6440
    @akhilcm6440 Рік тому +1

    ന്റെ നേച്ചർ ഉണ്ട് ഞാൻ കാശ് റെഡി കയ്യിൽ വെച്ചു മാത്രെ വണ്ടി വാങ്ങു.. ജോലി ഉണ്ട് അത് കൊണ്ട് തന്നെ.. ഞാൻ മ്മടെ പഴയ 150.. എന്നാൽ അത് ഒരു മാർക്ക് ആണ് 150എന്നാൽ ഏത് വണ്ടി എന്ന്.മിക്കവർക്കും മനസിലാവും . അടുത്ത.. ബൈക്ക്.. എനിക്ക് ഇഷ്ടം
    v storm കൊറച്ചു പൈസ കൂടി സെറ്റ് ആവണം

  • @MysoreStudio
    @MysoreStudio Рік тому +2

    Nice interview Bro
    Got to share many owners review
    Thanks 🙏

  • @__sabari__x_06
    @__sabari__x_06 Рік тому +13

    എപ്പോഴും വീഡിയോയിൽ പറയും അടുത്ത bike കമന്റ് ചെയ്യാൻ കുറെ നാളായി ഞാൻ കമൻറ് ചെയ്യുന്നു please duke 125 owner ship review video .......🥺
    പിന്നെ ഒരു കാര്യം വണ്ടിയുടെ ഓണർ മാരുടെ ശബ്ദം വളരെ കുറവായാണ് കേൾക്കുന്നത്........🤗

  • @ridersshort
    @ridersshort Рік тому +9

    390💥 🥵

  • @kakkadhrishti
    @kakkadhrishti Рік тому +2

    390 ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പകൽസമയത്ത്, ബ്ലിംഗിംഗ് പ്രശ്‌നം, നമുക്ക് എങ്ങനെ പ്രശ്നം പരിഹരിക്കാനാകും ? Bros please help by replying on this comment

  • @kl64dudeeee
    @kl64dudeeee Рік тому +4

    First

  • @Barnu_Voyageur
    @Barnu_Voyageur Рік тому +6

    ADV 250 koode venam

  • @motokid2282
    @motokid2282 Рік тому +4

    14:30 missing issue that everyone have ….

  • @Inzayn_cuts
    @Inzayn_cuts Рік тому +2

    Duke 390 bs6 ownership review ചെയ്യണേ

  • @nishitht1314
    @nishitht1314 Рік тому +2

    njan bs3 rc 390 annu use cheyunnath enike bglr to natilek varumpole max 33 klm mlg kittum

  • @spknair
    @spknair Рік тому +7

    Le MVD: "Thank you Moosa for eliminating our duty. Please show number plates of modified bikes in future also"

  • @JSK3344
    @JSK3344 Рік тому +3

    Enna bro RR310 bs6 entai veruka

  • @anishv4757
    @anishv4757 6 місяців тому +1

    I don't think he is 5'11".. he is like 5'6" to 5'8".. did someone else feel too

  • @ajungeevar1083
    @ajungeevar1083 Рік тому +2

    Thappi nadakuvaarnn adv 390 review

  • @themanusaga
    @themanusaga 7 місяців тому +1

    4.7 lk is the current on road price for 390 adv

  • @theindianindian4479
    @theindianindian4479 Рік тому +2

    എന്ത് %#&@സൗണ്ട് ആണ് ബ്രോ..
    Bro യുടെ സൗണ്ട് high ഉം ബാക്കി എല്ലാരുടെയും low ഉം ആണ്...
    എന്ത് ദുരന്തം (മൈക്ക്, എഡിറ്റിംഗ്).... 😬😬😬😬

    • @HimalayanMoosa
      @HimalayanMoosa  Рік тому +3

      Wireless mic aa bro use cheythath, ath opposite side distance koodumpo sound kurayunn, pinna Edit onnm cheythilla bro, just ellam onn cut cheyth itt, I admit it, and sorry for your inconvenience , nxt video ellam settakam

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 місяці тому

    Eda ni onnu mindathe irikku owners parayatte 😂

  • @wayofhuman4703
    @wayofhuman4703 Рік тому +10

    390 adv🔥🔥🔥

  • @minhajkp9851
    @minhajkp9851 Рік тому +2

    Front sprocket matram ayi evide Kittum
    Rtr 200 4v bs6 kittumo
    Front overtight aayi cheriya bendu vannu

  • @NikhilRevz
    @NikhilRevz Рік тому +2

    4th service muthal 3 months alle period . Athinu akathh cheyathe irunnal ?? Warranty affect aavumo?

  • @deepudileep6190
    @deepudileep6190 Рік тому +2

    5.10 pokkam undayitt chaadi kerunnann ijjathy thall🤣🤣

    • @mymotorcycleaffairs
      @mymotorcycleaffairs Місяць тому

      There is something called body proportions, some people have longer upper body and short legs, some vise versa. 🤗

  • @aswin9966
    @aswin9966 Рік тому +4

    Next xpulse 200 bs4 chyo

  • @sabinmadwheelz
    @sabinmadwheelz Рік тому +4

    390💥

  • @Uglyfacer
    @Uglyfacer 5 місяців тому +1

    Last vando V edition aano...?

  • @klninjagaming5878
    @klninjagaming5878 Рік тому +3

    Hii moosa bro 🥰😘

  • @nomadicsha
    @nomadicsha Рік тому +2

    Bro iam a Big fan of Your
    #SMILE 😊
    #VOICE 👌
    #Presentation_Skill 🥳
    #Channel_Logo 🔥

  • @sankarsivarajan1047
    @sankarsivarajan1047 Рік тому +1

    Bro adventure 250 video kudi chiyu

  • @tomskurian
    @tomskurian Рік тому +2

    Nice
    Bro mic n camera atha. nalla clarity voice

  • @nuclear_angelx1111
    @nuclear_angelx1111 Рік тому +1

    adhyam paranja macha ellam crct aytu explain cheuthitond💥👌

  • @honeyboie
    @honeyboie Рік тому +2

    Much needed
    Edukan plan ulath aan

  • @abhijitha4265
    @abhijitha4265 Рік тому +2

    Suzuki vstrom nte user experience iddooo

  • @krishnadasvlogs5693
    @krishnadasvlogs5693 Рік тому +4

    Power 390💥💥😻

  • @NikhilRevz
    @NikhilRevz Рік тому +2

    Service interval / kms / days

  • @pnathpnb
    @pnathpnb Рік тому +13

    Great and Blatantly Honest review from AHK ❤️. Loved the fact that he pointed out all the Pros and Cons of his ADV 390. Moreover, i could really feel the attachment he has to his Boy and hats off to you for doing all the mods all by yourself. Kudos Adi 🔥🔥

    • @mymotorcycleaffairs
      @mymotorcycleaffairs Рік тому

      Thanks da🥰

    • @kirankizhakkekkara8389
      @kirankizhakkekkara8389 Рік тому +2

      @@mymotorcycleaffairs Loved your review! Oru seasoned user review ayit thonni. ADV 390 njan book cheithu but ennekond used bikes thiranj kandupidkanulla time illa.. so puthyath thanne akki.. Adithya yude review vech vangiyalum thettilla ennu viswasikkunnu.. Seat hard anenn oru negative koode kettirunnu athinu solutions enthenkilum undenkil arinjal kollam ennund.

    • @mymotorcycleaffairs
      @mymotorcycleaffairs Рік тому

      ​@@kirankizhakkekkara8389 stock is fine if you take 15 mins break every 2 hours

  • @amaldev9948
    @amaldev9948 Рік тому +1

    45 okka ichiri kooduthal alle 😂

  • @ajz4368
    @ajz4368 Рік тому +2

    Interceptor 650 gt 650 ownership review cheyyumo?

  • @Vineeth_1986
    @Vineeth_1986 Рік тому +1

    Sound is not capable to hear

  • @rohanrulz98
    @rohanrulz98 Рік тому +2

    Really Informative Video Bro❤️

  • @shaijusha3438
    @shaijusha3438 Рік тому +1

    Rtr1604v റിവ്യൂ ചെയ്യുമോ

  • @re-make1098
    @re-make1098 Рік тому +3

    KTM kazhakuttam 😎
    ShivaShankar is our cool customer

  • @lord_s-presso
    @lord_s-presso Рік тому +2

    The big one is not a catcon. Removing that will reduce some low end torque.

  • @snm-v2
    @snm-v2 Рік тому +3

    KTM adv 390 vs BMW GS 310 ..
    Which is best .....pls help me brooos

    • @rincinsagar9799
      @rincinsagar9799 Рік тому +2

      Bro maintenance kuzhappam illengil go for bm and u are crazy about speed go for ktm

    • @Iam_Aswinmedayil
      @Iam_Aswinmedayil Рік тому

      Bmw gs310

    • @yasin_mhd_
      @yasin_mhd_ Рік тому +1

      Adv390🔥 over overpriced gs anyday !

    • @onelife6256
      @onelife6256 Рік тому

      Bm

    • @rahulzful
      @rahulzful Рік тому +1

      If you are planning for city & highway with pillion go for BMW. If you are planning for highway n little bit off road, 390 adv is best

  • @naveenks9421
    @naveenks9421 Рік тому +1

    Adv 250 kudi chiyuvoo

  • @riyas2728
    @riyas2728 Рік тому +1

    Honda cb 400 ee vandi super anu

  • @Kerala_tom
    @Kerala_tom Рік тому +2

    Look polliyaa 😀

  • @adarsh___
    @adarsh___ Рік тому +2

    Rtr 160& 200 cheyy

  • @_stro_ker_540
    @_stro_ker_540 Рік тому +1

    Bro max 100 video chyii

  • @Sumiskolar
    @Sumiskolar 4 місяці тому

    Booked

  • @jothish9458
    @jothish9458 Рік тому +2

    Poli🥰

  • @ksisneh
    @ksisneh Рік тому +1

    2 perudem voice level difference ullath nalla annoying anu.

    • @ksisneh
      @ksisneh Рік тому

      Pinne idayil Keri parayunathum nalla annoying anu

  • @drideept8836
    @drideept8836 Рік тому +1

    Very informative video

  • @youtubesarasu3911
    @youtubesarasu3911 Рік тому +2

    32:18 cherkkn ✨😶‍🌫

  • @balucbabu3138
    @balucbabu3138 Рік тому +2

    👍👍👍

  • @akshayachu7874
    @akshayachu7874 Рік тому +1

    Gt650 owners review

  • @ANIL-es8pu
    @ANIL-es8pu Рік тому +2

    Oil consumption?

  • @wayofhuman4703
    @wayofhuman4703 Рік тому +1

    2023 390 adv any changes

  • @agasthyanj5003
    @agasthyanj5003 Рік тому +1

    pulsar 150 review

  • @snm-v2
    @snm-v2 Рік тому +2

    BMW 310 GS ന്റെ services എല്ലാം paid ആണല്ലോ.... അപ്പോൾ നമ്മക്ക് അത് പുറത്തിന്നു ചെയ്യുന്നതിൽ കുഴപ്പമുണ്ടോ.......service coast ഇൽ വ്യെത്യാസമുണ്ടാവോ???
    അങ്ങനെ ചെയ്യുന്നവർ ഉണ്ടെങ്കിൽ അടിയിൽ കമന്റ്‌ ചെയ്യ്.....(with details)
    ഇത് അറിഞ്ഞിട്ടു വേണം ബൈക്ക് എടുക്കാൻ
    bro.. Pls replay

    • @HimalayanMoosa
      @HimalayanMoosa  Рік тому

      Gs owners review cheythittund bro channel ll vdo kidapuund

    • @snm-v2
      @snm-v2 Рік тому +1

      @@HimalayanMoosa കണ്ടിരുന്നു.... But service purath kodukkunna karyama udeshichadu

    • @onelife6256
      @onelife6256 Рік тому

      Warranty cut avum

    • @spknair
      @spknair Рік тому +1

      Ask ajith buddy. He may know

    • @snm-v2
      @snm-v2 Рік тому

      @@spknair adehathinte first service review wait cheyyukaya...

  • @nazeers2247
    @nazeers2247 Рік тому +2

    ❤️❤️❤️❤️390

  • @jishnuk2630
    @jishnuk2630 Рік тому +2

    390 kke 45 milege ohhh 😱😱😱😱

    • @rahulzful
      @rahulzful Рік тому

      I'm getting 32 in mumbai traffic.

  • @gamingjappuzz5806
    @gamingjappuzz5806 Рік тому +2

    😍😍

  • @unikkutan1236
    @unikkutan1236 Рік тому +2

    Himalayan theetam 390 power

  • @MikeJa-tf7fo
    @MikeJa-tf7fo Рік тому

    I stopped watching, It was an interesting feedback review. But questions are louder and feedback voice is too low . Try to handover a 🎤.

  • @fathah_jazz
    @fathah_jazz Рік тому +1

    ns 200 cheyyo broo😁

  • @rinadhroshan8744
    @rinadhroshan8744 Рік тому +5

    390uyir
    Fans like aadi

  • @lifemedia8751
    @lifemedia8751 Рік тому

    such a passionate adv owner 😍

  • @karthikshine9196
    @karthikshine9196 Рік тому +4

    Well explained adii😍 keep it up manhh😎✌🏻

  • @voyager2942
    @voyager2942 Рік тому +1

    ❤️❤️❤️

  • @sivashankar7931
    @sivashankar7931 Рік тому +3

    🔥😍

  • @Explomore_
    @Explomore_ 11 місяців тому

    Ch theee aannn 🔥🔥

  • @ebymon.
    @ebymon. Рік тому +1

    Husqvarna Svartpilen 250 Ownership review set akk bro ⚡

    • @suryadevps6657
      @suryadevps6657 Рік тому

      owners nalla korav ann

    • @aparnamahadevan9028
      @aparnamahadevan9028 8 місяців тому

      My Brother using Husqvrna! Now.., My brother trying to sale that bike! But.., resale value is very low!

  • @ARAVINDYUVS
    @ARAVINDYUVS Рік тому

    #ASURABREED ❤️❤️❤️

  • @arjunmenon3542
    @arjunmenon3542 Рік тому +1

    Hi can make a video of himalaya scram 411

  • @sanooppalaparambil5695
    @sanooppalaparambil5695 4 місяці тому

    Bangalore enth garage ?? Voice clear aayilla

  • @aromaljayakumar3175
    @aromaljayakumar3175 Рік тому +2

    AHk♥️🔥

  • @trevor8449
    @trevor8449 Рік тому +3

    Adv 250 user review cheyamo bro

  • @martinshiburajan9319
    @martinshiburajan9319 Рік тому +2

    Ivan araada evudunnu kitti ivane Himalayan kondu pattila ennu ne parajal mathiyo Himalayan kondu kallikune machan mare ne kadittila

    • @mymotorcycleaffairs
      @mymotorcycleaffairs Місяць тому

      Bro I did leh ladhakh in R15 v2. You literally dont need to have an adventure bike to do offroads. 😊

  • @thecupid3125
    @thecupid3125 Рік тому +2

    Adithya bro ❤ well presentation

  • @Epic123
    @Epic123 Рік тому +2

    ❤️

  • @kltechy3061
    @kltechy3061 Рік тому +3

    Adv 390 poweerful aduvanture bike 😍😍😍

    • @rahulzful
      @rahulzful Рік тому +1

      It's not adventure bike. Highway touring is best

  • @bijypbose2410
    @bijypbose2410 Рік тому +2

    VO390 fens illeda ivide⁉️🤪😻