DOMINAR 400 bs6 2022 owners review malayalam || എല്ലാം ഇതിലുണ്ട് !

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 316

  • @HimalayanMoosa
    @HimalayanMoosa  2 роки тому +33

    എല്ലാവരും ഇൻസ്റ്റഗ്രാമിൽ കൂടി സപ്പോർട്ട് ചെയ്യണേ. instagram.com/himalayan_moosa?r=nametag
    👆🏾Daily updates എല്ലാം ഇതിൽ വരുന്നതായിരിക്കും.

  • @ashamz28
    @ashamz28 2 роки тому +78

    Njn vandi eduthit 9 months aayi 12.5k km complete aayi..
    Pros - *riding comfort
    *power
    * Performance
    *Even cruising at 150 is possible in highways
    *Milleage comparing to similar segments (highway il 37 vare kittiyittund)
    But for me average milg is 32.
    *Headlight and Meter console
    *Thn Off road ridingum possible aan ie suitable for every roads.
    *Excellent Breaking system
    *Mobile holder and charging port possition long pokumbo very useful aan
    *DOC a good club
    *otta strechil 160 km okke odichittund no scenes
    Cons
    *Underbelly idaik idaik loose aakum nalla sound varum vere scre idum ith vare 3 times screw oori poyttund.
    *32 aan milleage enkilum for daily use petrol oru scene aan
    *3 servicenum koode total ₹5000 il kooduthal potti but that’s swabhavikam nnalum idunnu
    *visor vibration
    _______________
    Overall it’s a beast💥💥💚

  • @karthikchandu7259
    @karthikchandu7259 2 роки тому +42

    21:33 good owner
    Good tips

  • @gokulp.s8087
    @gokulp.s8087 7 місяців тому +5

    20:26 This owner 🔥, he knows his stuff

  • @amalnath3167
    @amalnath3167 2 роки тому +121

    ഇവിടെ പറഞ്ഞ missing ന്റെ കാര്യം പ്രീമിയം പെട്രോൾ അടിച്ചാൽ മാറും മിക്കവർക്കും അങ്ങനെയാണ് മിസ്സിംഗ് മാറിയിട്ടുള്ളത്

    • @Krishtk2299
      @Krishtk2299 2 роки тому

      😀🙏

    • @malluonwheels
      @malluonwheels 2 роки тому +1

      സത്യം, എനിക്കും അങ്ങനെ ആണ് മാറിയത്

    • @amalnath3167
      @amalnath3167 2 роки тому +7

      @@Krishtk2299 Bro compression ratio nokku Dominar 400 ന്റെ 12:1:1 ആണ് appo 12 ന്ന് എടുത്താൽ മതി 10 to 12 വരെ ഉള്ള വണ്ടികൾക്ക് പ്രീമിയം പെട്രോളും സാധാ പെട്രോളും അടിക്കാം ഏത് അടിക്കുന്നത് കൊണ്ടും കുഴപ്പമില്ല.. 10 നു താഴോട്ട് കംപ്രഷൻ റേഷ്യ ഉള്ള വണ്ടികൾക്ക് സാധാ പെട്രോൾ മാത്രം അടിച്ചാൽ മതി. അത് 12 തൊട്ട് മുകളിൽ കംപ്രഷൻ ഉള്ള വണ്ടികൾ ആണെങ്കിൽ premium പെട്രോൾ മാത്രമേ adikkavu

    • @csivaprasad7151
      @csivaprasad7151 Рік тому

      100%

    • @ashikvs5830
      @ashikvs5830 Рік тому

      Njan shell ane adikkare. Enikk ee prblm illa.

  • @ramwax
    @ramwax 2 роки тому +46

    Missing issue can be solve with upgrading to NGK iridium plugs

  • @anandanha1124
    @anandanha1124 2 роки тому +11

    Red Tshirt itta chettan poliya🧡

  • @muthuselvan7845
    @muthuselvan7845 2 роки тому +18

    Iam also a DOM owner
    Upcoming updates for DOM
    I expect that it will come with TFT DISPLAY

  • @sirajsaaj4696
    @sirajsaaj4696 2 роки тому +43

    Last Paranja bro Nice aanu. 💥💥😍

  • @DOMINAR_KID_
    @DOMINAR_KID_ 2 роки тому +7

    Ellavarkum prashnam throttle missing annu ..prashanam....enaku ithe prashanam und
    Ee prashanam ullavar oru like adi...

  • @sandeepsunny5509
    @sandeepsunny5509 Рік тому +6

    D400 2021 model
    Pros
    17,000km
    Pickup is awesome
    Mileage 30-35
    Green color💚
    Bright Headlights
    Cons
    Recently two times self start problem
    Palm pains for long rides
    Seating pain for long rides
    Pillion seat is so small
    Rear brake is not very good

  • @VijeeshKumar-c7w
    @VijeeshKumar-c7w 8 місяців тому +2

    26:08 e manushan complete psotive analaoo...
    Athupola no negative ennu paryumbolariyam a bikumayitula bonding

  • @rajeshwaranr1330
    @rajeshwaranr1330 2 роки тому +51

    Am using dominar 400 2022 it's going to be 1 yr
    And I have cover almost 15k kms Aug reg.
    Pros:
    1. Stable in highspeed
    2. Comfort curing for almost 200+kms
    3.good for family use also
    Cons:
    1. Missing during overtaking
    2. Sometimes the main ignition does not start and it will completely blackout.after 10 mins only the ignition will get on.
    3. Back brakes are not upto the marks
    4. P.S Don't use the stock handle gaurds becoz during highway crusing and if the cross winds are coming the we will lose our control.
    Mileage in city 22+
    Highway (crusing 80) : 35+
    (Crusing 100-120) : 27 to 30.
    Guarented 👍
    Hope this information is useful for all the owners and upcoming owners.
    Ride safe guys👍

    • @anandhu_9872
      @anandhu_9872 2 роки тому

      bro..can I get your contact number please

    • @sudhakar8251
      @sudhakar8251 Рік тому

      Are u sure about mileage?

    • @rajeshwaranr1330
      @rajeshwaranr1330 Рік тому +1

      @@sudhakar8251 yes am damn sure

    • @ravegaming001
      @ravegaming001 Рік тому

      @@rajeshwaranr1330 but enk ipo citiyil 19-22 kmpl mathre kittunnulu and on highways 32 max :( first service kazhinjathe ollu

    • @rajeshwaranr1330
      @rajeshwaranr1330 Рік тому

      @@ravegaming001 oro alkarude riding style different anne bro so and bro nikuna place kooduthal traffic olla place ayyirkum and I recommend to use power petrol rather than normal petrol and long pokuvanakil Power petrol use cheythe noku ur results will be different ✌️

  • @skg5040
    @skg5040 2 роки тому +9

    Jishnu Bro..
    Big fan brooo....
    ചുവന്ന tees itta rider chunk

  • @adgaming9118
    @adgaming9118 2 роки тому +8

    Top end king d400⚡️

  • @adarshprakash9360
    @adarshprakash9360 2 роки тому +3

    Second Favourite Bike
    ♥️

  • @homodingan4888
    @homodingan4888 2 роки тому +3

    Last bro kollam
    അവന്റെ അഫിപ്രായം കേൾക്കാൻ തോന്നും

  • @sharonhimalayan4118
    @sharonhimalayan4118 2 роки тому +3

    കാത്തിരുന്നു വീഡിയോ 🥰🥰🥰🥰🥰

  • @IronDOM400
    @IronDOM400 2 роки тому +5

    Kannur KVR Bajaj, Poli aanu, first service only 1200,. One year service (4 service) only 1300,. Enquire about it bro

  • @kltechy3061
    @kltechy3061 2 роки тому +20

    Bajaj best performance tourer bike dominar 🎉 ikka on pever 😍💥

  • @charly3963
    @charly3963 Рік тому +2

    Bro ........ New model Dominor inte visor hand guard back carrier okke remove cheyyan pattumo 🤔

  • @udhayakumarkb1919
    @udhayakumarkb1919 Рік тому +4

    5.2hours banglore to thrissur 480km single stretch no issue 2500km running dominar 2019 model mileage 25avrg
    No engine lag
    No issue

    • @nadanna.sambhavam
      @nadanna.sambhavam 3 місяці тому

      Average speed 92kms + 😮 Ollathaano?

    • @nadanna.sambhavam
      @nadanna.sambhavam 3 місяці тому

      Minimum 7.5 hours vende!

    • @udhayakumarkb1919
      @udhayakumarkb1919 3 місяці тому

      @@nadanna.sambhavam bro bangalore to palakkad vare express highway alle bro top speed 162kmph
      130 nnu irangittilla vandy banglore nn full tank adichu then coibatore lu ninnu agaim full tank

  • @kingleonidas462
    @kingleonidas462 2 роки тому +8

    Last machan powli 💚🤗🤗

  • @opthanosyt
    @opthanosyt 2 роки тому +4

    Last broyude review poli 💥

    • @greenbay_4004
      @greenbay_4004 2 роки тому +1

      Thanks bro🥰🥰🥰

    • @opthanosyt
      @opthanosyt 2 роки тому

      @@greenbay_4004 🥰

    • @opthanosyt
      @opthanosyt 2 роки тому +1

      @@greenbay_4004 oro complaintinum athinda oru solutionum vera level ayirinnu

    • @greenbay_4004
      @greenbay_4004 2 роки тому

      @@opthanosyt ahh thanks broo ❤

  • @karishmashankar773
    @karishmashankar773 2 роки тому +5

    at its heart, engine nannaya mathi, if you ask me. you can get it serviced from best 3rd party service centers if youre staying in cities like bangalore

  • @princejsp2007
    @princejsp2007 2 роки тому +4

    Dominar 400 owner, 8 Months 13000kms Driven.
    Complaints On bike..
    •Hestitation During Acceleration
    •Engine Kills off While Driving with a blasting sound
    •Bassy Sound
    •Vibrations On body
    •Mileage🤒🥴
    Parts Changed
    •Engine Head Cylinder, Chain Tensioner, wiring kit, Throttle Assly etc..
    ആർകെങ്കിലും ഇതുപോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ ദയവായി ബജാജ് കസ്റ്റമർ കംപ്ലയിന്റ് സെക്ഷൻ ആയി ബന്ധപ്പെട്ട്... വേണ്ട സർവീസ് നടപടികൾ എടുക്കുക.

    • @trelisman1673
      @trelisman1673 2 роки тому

      Bro spark plug nokkiyarunno...

    • @princejsp2007
      @princejsp2007 2 роки тому

      @@trelisman1673 sparkplugs change cheythittund bro, and still having issue

    • @MK-yg4dg
      @MK-yg4dg 2 роки тому

      My engine gets cut off while upshifting or downshifting with clutch fully engaged. During first service, they said it's due to faulty temperature sensor which was changed. Still i have the same issue but with lesser frequency. Any solutions?

  • @rejeeshcherai7260
    @rejeeshcherai7260 2 роки тому +5

    Bro Karishma r review cheyyo plzz

  • @the__fz__captain73
    @the__fz__captain73 2 роки тому +2

    First vandiyunde swing arm bush chek cheyyan para

  • @muhammedshan2024
    @muhammedshan2024 2 роки тому +4

    Broyil ninnum wait chaytha video 🔥👍👍👍❤️

  • @diyasentertainment7203
    @diyasentertainment7203 2 роки тому +3

    Mubarak bro, commuter bikes ന്റെ ownership review ചെയ്യാമോ... Like Passion pro, Glamour, Platina, Ct110X, Ct100, Honda Shine, HF deluxe, Sp 125,.....

  • @bikersgarage8465
    @bikersgarage8465 2 роки тому +9

    ഒന്നാമത്തെ പുള്ളിയുടെ അതേ അവസ്ഥ ആയിരുന്നു എന്റേതും. Duke390 ആയിരുന്നു പ്ലാൻ. പിന്നെ budget നോക്കിയപ്പോ Dominar400 എടുത്തു. പവറിനു പവർ ഉണ്ട്.390 യെക്കാൾ maintainance ഉം കുറവാണ്. പിന്നെ ആകെ ഉള്ള ഒരു കുഴപ്പം ചെയിൻ അടി ആണ്. കൃത്യമായി ലൂബ് ചെയ്താൽ കുഴപ്പമില്ല. Missing പ്രോബ്ലം എനിക്കും ഉണ്ട്

    • @Openroadnomad
      @Openroadnomad Рік тому +1

      Bro.. spark plug change cheythal missing problem marum.. pinne normal petrol adikathe irikuka..

  • @jinuk6106
    @jinuk6106 2 роки тому +3

    1:48 malayankeezhu 🔥

  • @Jack13-o1t
    @Jack13-o1t 2 роки тому +3

    Bajajinte service center il cheyyunathinekal nalloru ariyunna mechanic shopil kodukkannathavum better..

  • @Rallyvloger
    @Rallyvloger 3 місяці тому

    Last ulla brode chiri അവതരണം 😍😍

  • @vineethvijayan6628
    @vineethvijayan6628 2 роки тому +8

    10 cc koodutal alla bro just name aahn KTM bajaj ee 2 enginum 373 cc aahn

  • @ajaypavithran8309
    @ajaypavithran8309 Рік тому

    Headlights koode chodikkuka.. Its very important

  • @RV-iw8sr
    @RV-iw8sr 2 роки тому +5

    good video...4 th bro nice tips...😍

  • @akshayramachandran4150
    @akshayramachandran4150 2 роки тому +41

    💥💥💥💥
    ആകെ ഇനി ഒരു അപ്ഡേറ്റ് വേണ്ടത്
    1) fuel ടാങ്ക് : ടൂറിങ് മെഷീൻ ആണേലും ആൾക്ക് 13 ലിറ്റർ ആണ് ടാങ്ക്. മോജോ, പഴയThunderbird വെച്ച് നോക്കുമ്പോ വളരെ കുറവാണു.( 21 ലിറ്റർ ≠13 ലിറ്റർ )
    2) hazard : " ആനകൊടുക്കാമെങ്കിൽ തോട്ടി കൊടുക്കാൻ ബുദ്ധിമുട്ടു" എന്ന പോലെ ആണ് ഇത്. 200 cc വരുന്ന ബൈകുകളിൽ പോലും ഇന്ന് hazard ഉണ്ട്. അത് ഒരു അത്യാവശ്യം ആയിരുന്നു.
    3) bluetooth + navigation : ഇത് കൂടി ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു . പക്ഷെ ഇതിന്റെ തുറുപ്പുചീട്ട് ആയ " value 4 money" ടാഗ് പോകുമല്ലോ എന്നോർക്കുമ്പോൾ വേണ്ട. 😂
    പക്ഷെ ബജാജിന്റെ effort സമ്മതിക്കണം ❤️. Affordable tourer ആയിട്ട് ഒരെണ്ണം ഉണ്ടേൽ ഇവനെ ഒള്ളു.
    കാരണം വേറെ ഒന്നും അല്ല ആശാനേ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മിക്ക സ്പെയർ പാർട്സുകളും അവരുടെ കുറഞ്ഞ ബൈക്ക് ആയ ct 100 ഇൽ പോലും ഉപയോഗിക്കുന്നവയാണ്. Spark പ്ലഗ്, sprocket മെറ്റീരിയൽ, വാൽവുകൾ, വൈറിംഗ് കിറ്റ്, ഫ്യൂസുകൾ ഇവയെല്ലാം കോമൺ പ്രോഡക്ടസ് ആണ്. അതുകൊണ്ട് bulk പ്രോഡക്ഷൻ ആണ്. അപ്പൊ cost അധികം ആകുന്നില്ല
    ഇവിടെ ഒരു ഫ്രണ്ട് ചെയിൻ sprocket മാറ്റി 390 യുടെ ഇട്ടു., എയർ ഫിൽറ്റർ bmc ഇട്ടു, ngk spark പ്ലഗ് ഇട്ടു. ആദ്യ പെയ്ഡ് സെർവിസിന് motul ന്റെ പാക്ക് എടുത്തു ( coolant, ഓയിൽ അങ്ങനെ സർവസാധനങ്ങളും )
    ഇപ്പൊ വണ്ടി പഴം പോലെ ആണെന്ന പറയുന്നേ.. ചൂട് ചട്ടിയിലേക്ക് വെണ്ണകട്ട വീഴും പോലെ 😝, നല്ല സ്മൂത്ത് ആയി. ഒഴുകി നടക്കുവാ വണ്ടി.. ഒരു സ്‌ട്രെസ്സും ഇല്ല ഇപ്പൊ

    • @shijin3642
      @shijin3642 2 роки тому

      ബ്രോ എനിക്ക് ബൈക്ക് എടുക്കാൻ പ്ലാൻ ഉണ്ട് domi vs 390എത് കൊള്ളാം

    • @mrwho.7163
      @mrwho.7163 2 роки тому +2

      motul is bad for milage . experienced it 💯 . better use bajaj total oil .
      motul my avg : 27.8 kmpl
      total bajaj : 31 kmpl

    • @shijin3642
      @shijin3642 2 роки тому +1

      @@mrwho.7163ഞാൻ ഫാസ്റ്റ് ബുള്ളറ്റ് ആയിരുന്നു യൂസ് ചെയ്ത പിന്നെ r15 v3 എടുത്തു എന്നീട് ഇപ്പോൾ കൊടുത്തു യമഹ അടിപൊളി ആണ് my ബ്രദർ യൂസ് ചെയുന്നത് rc200 ktm സർവീസ് ഓക്കേ അടിപൊളി ആണ് പിന്നെ നല്ല സപ്പോർട്ട് ഉണ്ട് ഞാൻ duke 390 പോയ്‌ നോക്കി 3.80 ലക് ഉണ്ട് അത് റെഡി കൊടുത്തു എടുത്താൽ മാത്രം കാര്യം ഉള്ളു domi പോയ്‌ നോക്കി 2.60 അതിനു 70 k അടച്ചാൽ മാസം 6000 ഇമെയിൽ കിട്ടും എന്നു പറഞ്ഞു ബട്ട് domi എടുത്താൽ പണി കിട്ടുമോ

    • @mrwho.7163
      @mrwho.7163 2 роки тому +4

      @@shijin3642 I am using dominar since 2018, and 2nd bike cbr250 (before that pulsar ns 200 ) .
      no major problems from dominar's side yet . but you need to properly maintain & service bajaj properly .
      my odo is 35000 now and only replaced master cylinder of break , spark plug adapter , chain sprocket , break pads ( under 15k ) for 4 years.
      Dominar is good if you maintain it well. Bajaj service is okayish .. not so great . But didi bajaj service centers are good.
      If you are looking for value for money go for bajaj.
      If you want to compromise power go for RE 350s .
      Duke is great choice , go for it if you have money 👍
      btw :: I ve seen 15 years old bajaj pulsars running good with 50kmpl milage & 7 yrs old yamaha fz s breaking down with crank issues
      a brand can only do so much. Rest is in owners hand & how you maintain it .

    • @shijin3642
      @shijin3642 2 роки тому +1

      @@mrwho.7163 ബ്രോ നമ്പർ ഒന്ന് തരുമോ

  • @teksaiyanhere
    @teksaiyanhere 2 роки тому +2

    oru paneem elatha aalku 3 vandi, killadi thanne

  • @anurajanu3195
    @anurajanu3195 2 роки тому +6

    ഇഷ്ട്ടപെട്ടൊരു dominar 250 എടുത്തു പക്ഷെ അവനെ വിൽക്കേണ്ടി വന്നു
    ഇനിയൊരു 400 എടുക്കും ഒരു ഹിമാലയനും എടുക്കും 🔥

    • @jithin398
      @jithin398 2 роки тому

      250ku milage ethra kittitond bro

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de Рік тому

      Himalayan edukkalle bro,poor experience aanu,power illa,dominor poli aanu,poli power

  • @Truetalkva
    @Truetalkva 2 роки тому +2

    Last paranja machan supper 👍👍

  • @aju9747
    @aju9747 8 місяців тому +1

    What he does for changing seating position?? Can anyone able to explain

  • @thengakola4758
    @thengakola4758 Рік тому +1

    Which is the best dealership of Bajaj in trivandrum?

  • @arshithhm70
    @arshithhm70 2 роки тому +2

    Moosakka dom 250 koodi review cheyyanam

  • @ASWINRaj-ej7sr
    @ASWINRaj-ej7sr 2 роки тому +2

    Mossa bro FZS V3 review chyo.plzz

  • @nandupajith1049
    @nandupajith1049 2 роки тому +2

    First service oil change cheyanda ennu paraja showroomil eni pokaruth broo

  • @Movierizzr
    @Movierizzr Рік тому +2

    Oru dought .. 2023 model edthal touring accessories okke remove akan patuo?

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 2 роки тому +3

    Service cost oru car nte athrem varunnundallo.
    Oru suggestion: mic separate upayogikkuvaannegil avarude sound kurachu koode vyakthamayi kelkaamayirunnu.

  • @amaldevlalu7233
    @amaldevlalu7233 2 роки тому +1

    Aa red tshirt itta bro pwoli🔥

  • @lightngray
    @lightngray 2 роки тому +5

    for Dom 400, can i change to motul engine oil after the first service?

  • @nandupajith1049
    @nandupajith1049 2 роки тому +1

    Urapayum first service oil change veenam

  • @Shyamnived20
    @Shyamnived20 2 роки тому +2

    Bro aduthath yamaha R15 v4 nte video cheyyamo

  • @govindp7614
    @govindp7614 2 роки тому +4

    Jishnu...💥♥️

  • @vishakvinayan9550
    @vishakvinayan9550 2 роки тому +7

    For missing issue try to use premium fuel
    I also faced the same missing problm but by changing the fuel into premium, I solved my missing problm

    • @aswanth355
      @aswanth355 2 роки тому

      How much milage you get?

  • @vishnuchandran6282
    @vishnuchandran6282 2 роки тому +2

    Bro dominar 250 video കുടി ചെയ്യുമോ 😁

  • @serpent_390
    @serpent_390 2 роки тому +23

    Bro Dom and 390 same cc spec Anu🥰,like twins with different characters

  • @siddharth7388
    @siddharth7388 2 роки тому +2

    Continental GT 650 review chyio

  • @sabinmadwheelz
    @sabinmadwheelz 2 роки тому +8

    Domi Pwolii anu 😇

  • @adhi6355
    @adhi6355 2 роки тому +2

    കാത്തിരുന്ന video

  • @abel7527
    @abel7527 2 роки тому +5

    Gt 650⚡
    Review cheyy bro

  • @IronDOM400
    @IronDOM400 2 роки тому +1

    Angane dominar vannu...thanks bro👍👍👍

  • @chanchalappu6775
    @chanchalappu6775 2 роки тому +2

    Vibration Bajaj oil maatti nalloru oil ozhichal maarum

  • @__sabari__x_06
    @__sabari__x_06 2 роки тому +5

    New model duke 125 review video please 🥺🙏

  • @afthabmuhammad1264
    @afthabmuhammad1264 2 роки тому +4

    Bro dominar 250 um cheyyanam

  • @abhinandk1804
    @abhinandk1804 2 роки тому +4

    Yezdi reviews edukk

  • @Hari-kw5qy
    @Hari-kw5qy 2 роки тому +2

    Dominar il enik ishtapettath exhaust aan poli sanam

  • @devan9678
    @devan9678 2 роки тому +2

    Mooosakkaa❤️🔥

  • @be6928
    @be6928 2 роки тому +2

    Dominar 250 review cheyyo...

  • @asuran2490
    @asuran2490 2 роки тому +6

    Bro adv 390 owners review vennom

  • @Anas_Bucky
    @Anas_Bucky 2 роки тому +2

    Bro Honda cb 350 Hiness owners review cheyyamo

  • @athulsuresh4217
    @athulsuresh4217 Рік тому +2

    Enth vibration 2.5 years aaitt use cheyyinn Diskinu enth issue😅

  • @pringlessorted4644
    @pringlessorted4644 2 роки тому +5

    Bajaj ellam aspects ill ee bike nalathe akkitonde. Dominar enta platform ill oru adventure bike Bajaj erakirunakil, it would have a perfect competition

  • @nijeeshnk3915
    @nijeeshnk3915 2 роки тому +2

    1st service nte ullilum enik missing undayirunnu 1st service kazhinjapol maari

  • @soorajrajan7439
    @soorajrajan7439 Рік тому +2

    Pioneer ബജാജ് വഴുതക്കാട് അവർ dominor 400 സർവീസ് ഇല്ല എന്നാണ് പറയുന്നത് ഇപ്പോൾ...

  • @yellowcruiser8641
    @yellowcruiser8641 2 роки тому +2

    Road to 50k✨🔥🔥

  • @ഞാൻജഗ്ഗുബായ്

    Adutha vandy Duke 200 cheyy or R15 cheyy

  • @midhunsurya1687
    @midhunsurya1687 2 роки тому +2

    ലാസ്റ്റ് റിവ്യൂ ചെയ്ത ബ്രോ പൊളി

  • @domitrx
    @domitrx 2 роки тому +4

    Sidharth bro
    Big fan bro ✨️

  • @ronvarughese6645
    @ronvarughese6645 2 роки тому +1

    Missing varunathe petrole kuravayonde annoi....
    Petrole kuravanel 3 prawashyam missing adhikkumayirunnuu

  • @sampravin3045
    @sampravin3045 Рік тому +1

    Good way to review the bikes

  • @Alameen-q3y
    @Alameen-q3y 7 місяців тому +1

    Bro Duke 390 and dominar 400 373 cc a randu vandikkum seme cc a

  • @krishnadasvlogs5693
    @krishnadasvlogs5693 2 роки тому +2

    കൊള്ളാം ബ്രോ❤️❤️❤️❤️

  • @dreamer5611
    @dreamer5611 Рік тому +1

    Praavachambalam...Nammude basi annante veed😍🔥

  • @negative3138
    @negative3138 2 роки тому +4

    simplest review ever 😇

  • @relaxationverse
    @relaxationverse 2 роки тому +2

    Njan oru 250 edukunna sat ahn delivery vandi ine patty onnu paranjeruoo

  • @manticorepixels2024
    @manticorepixels2024 2 роки тому +2

    dominar250 cheyyam paranj 2year aayi onn cheyy bro please

  • @shijin3642
    @shijin3642 2 роки тому +1

    Domi vs390 എത് ആണ് പൊളി

  • @san__ox
    @san__ox 2 роки тому +2

    New model fz video plz

  • @Manjatti4342
    @Manjatti4342 Рік тому +1

    Dom 250,400 on road price എത്ര വെത്യാസം വരുന്നുണ്ട്

  • @addict_1185
    @addict_1185 4 місяці тому

    Last bro paranje 👍👍👍👍

  • @AKGBlog68B
    @AKGBlog68B 2 роки тому +5

    missing ulla aa bike premium petrol use cheithu nokamo?. missing kurayam

    • @greenbay_4004
      @greenbay_4004 2 роки тому +1

      Ahh bro use cheyuu nice anee🔥

  • @sreejithls7060
    @sreejithls7060 2 роки тому +1

    Apache RTR 200 4v ownership video chayavo ??? Most value for money bike ennu aanu paraunnath.... Most value for money opinion owners nu undo ennu koode areyan vendi aanu

  • @mohammednajikk8828
    @mohammednajikk8828 2 роки тому +2

    Bike kittula enn arinittum bike review kanunnavar undooo

  • @bijinajin379
    @bijinajin379 2 роки тому +1

    Prime motors vattiyurkavu, avide kanikk adi pwoli service annn, bajaj, ktm, pwoli service👍❤️🤙

  • @afthabappu9205
    @afthabappu9205 2 роки тому +1

    Ktm rc 125 ownership review chey bro plzzzz 😭😭😭

  • @joker-vn4kq
    @joker-vn4kq 2 роки тому +4

    Jishnu bro big fan 😘

  • @shaheemMPM
    @shaheemMPM Рік тому +7

    2:40 Just FYI, Bajaj Dominar 400 and KTM 390 Duke feature the same 373cc engine, so there's no more or less on cc, power figures are obviously different.

    • @mrunknown.8943
      @mrunknown.8943 Рік тому

      Weight and aero dynamics are different, Duke has more torque in initial launch and 3 extra horsepower

    • @shaheemMPM
      @shaheemMPM Рік тому

      @@mrunknown.8943 Like I said, power figures are obviously different

    • @kmcpinocchio
      @kmcpinocchio Рік тому +1

      Same engine

  • @rahulhariprasad
    @rahulhariprasad 2 роки тому +3

    D400 Owner 😌❤️

  • @deepakanto1122
    @deepakanto1122 Рік тому

    Njn ipo eduthadhe ollu... Mileage 18 to 20 kittunnollu... Maybe service kazhiyumbo kooduayirikkum... Tank capacity poraima ahnh... 15 litres kodukkuahnenki nalladhayirikkum... Oru full tank il nte vandi odiyadh 296 kms matram

  • @thrishna_
    @thrishna_ 2 місяці тому

    10/10 bro❤😍