Love Story Marriage Salim Kumar | Full Thug Comedy Interview | Wife Sunitha | Milestone Makers

Поділитися
Вставка
  • Опубліковано 13 кві 2024
  • Love Story Marriage Salim Kumar | Full Thug Comedy Interview | Wife Sunitha | Ennu Swantham Salim Kumar | Milestone Makers
    Do you wish to own a home?
    Contact
    BAYT HOMES4 BUILDERS
    Call : 9544201900, 9544300034, 7907306393, 7907306339
    Salim Kumar is an Indian actor, comedian, director and writer in Malayalam cinema. Mostly known for his comic and comedy roles, Salim Kumar is considered one of the best and most prominent comedians in the history of Malayalam cinema. Salim Kumar was born on 10 October 1969 in North Paravur, as the youngest son of Gangadharan and Kausalya. Salim Kumar once told an interviewer that his father was an atheist and a follower of the veteran social reformer Sahodaran Ayyappan, who was also from North Paravur. Kumar lives in North Paravur-Ernakulam District, in a house called "Laughing Villa". Salim Kumar and his wife Sunitha have two sons, Chandu and Aaromal. Salim Kumar is a member of Indian National Congress in Kerala. Salim Kumar has written a memoir called Ishwara Vazhakkillello. Salim Kumar conducts a mimicry troupe, Cochin Stallions, which introduced cine-serial actor Ramesh Pisharody and many other talents.
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Meera Anil
    Senior Editor : Jojin K E
    Senior Cameraman : Vyshnav K
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 89

  • @dijintc
    @dijintc Місяць тому +24

    ഒരാളെ ഇൻ്റർവ്യൂവിന് വിളിച്ചിരുത്തി - അതും ശാരീരിക അവശതയുള്ള സലിം കുമാറിനോട് -ve ഫീലിംഗ്സുള്ള ചോദ്യങ്ങളുമായി ഇൻ്റർവ്യു നയിക്കുന്ന ആങ്കറെ മന്ദബുദ്ധിയെന്നല്ലാതെ എന്താ വിളിക്കുക😮

  • @sujatomly6003
    @sujatomly6003 2 місяці тому +57

    എന്തിനാ ഇങ്ങനത്തെ ചോദ്യങ്ങൾ....
    സലിം കുമാർ അത് ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു

  • @mayamanohar8796
    @mayamanohar8796 Місяць тому +37

    മീര കുറച്ചു കൂടി ശ്രെദ്ധിക്കുക interview ചെയ്യുമ്പോൾ, സ്വയം പ്രഖ്യാപിത celebrity ആകാൻ ശ്രമിക്കരുത്, മോഹൻലാൽ സ്റ്റേജിൽ public ആയി പറഞ്ഞു ഇവളോട് അങ്ങനെ ഉള്ള question വേണ്ട എന്ന്, ഇപ്പോൾ സലിം ചേട്ടൻ പറഞ്ഞു, നീ ജഡ്ജി ഒന്നും അല്ല ചോദിക്കുന്നതിനെല്ലാം answer തരാൻ, over ആക്കാൻ ആണ് നീ എപ്പോഴും ശ്രമിക്കുന്നത്, ഈ comment section okke ദയവു ചെയ്ത് ഇവളെ interviewer ആയി വിളിക്കുന്ന medias ഒക്കെ അവളെ ഒന്ന് കാണിച്ചു കൊടുക്കൂ,

  • @meeeeeee219
    @meeeeeee219 2 місяці тому +38

    എന്റെ മീരേ..എന്തോരം ഇന്റർവ്യൂസ് ഉണ്ട് ഇപ്പോ.. തനിക്ക് മാത്രം എവിടുന്നാ ഇത്രേം ആൾക്കാരെ മടുപ്പിക്കാനും ചൊറിയാനും വെറുപ്പിക്കാനും ഉള്ള ചോദ്യം കിട്ടുന്നെ 🙄എത്ര കിട്ടി. എന്നിട്ടും വീണ്ടും അത് തന്നെ. ഒരല്പം. മര്യാദ കാണിച്ചുടെ. എഴുതി തരുവാണേൽ പോലും സാമാന്യ മര്യാദ കാണിക്കാം.

  • @SuhailRasna
    @SuhailRasna Місяць тому +16

    സലീം കുമാർ സർനെ പോലെയുള്ളവരുടെ interview കാണുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന മിനിമം ക്വാളിറ്റി ഉണ്ട്. അവതാരിക അതിനോട് ഒട്ടും നീതി പുലർത്തുന്നില്ല...

  • @anjucr4853
    @anjucr4853 2 місяці тому +32

    ഇത് വേണ്ടായിരുന്നു. എന്തിന് ഒരാളുടെ അവസ്ഥയെ വീണ്ടും മോശമാക്കുന്നു. ഒന്ന് ചിരിക്കാൻ കൂടി ഉള്ള അവസരം കൊടുക്കാത്ത conversation ആയി പോയി.

  • @VijithRiyan-ng6ir
    @VijithRiyan-ng6ir 2 місяці тому +59

    അവതാരക ലോക തോൽവി.

  • @beenaxavier4380
    @beenaxavier4380 2 місяці тому +27

    Sugamillatha salimettene sandhoshippikkan ulla questions chodhichude,,,,mediasinte cruel....very bore.

  • @Anuprsd
    @Anuprsd Місяць тому +6

    വെറുതെ background ൽ ചിരി വെറുപിക്കുന്നു. അത് കേൾക്കുന്നവർക്ക് അറിയാം നിങ്ങൾ ഇടുന്നതാണെന്നു.

  • @sandiacaine4323
    @sandiacaine4323 2 місяці тому +10

    North Paravur ന്റെ അഭിമാനം സലിം കുമാർ. എന്റെ നാട്ടുകാരൻ 🥰❤️😍

  • @jCN_055
    @jCN_055 Місяць тому +7

    സലീം കുമാറിനെ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ മിഥുൻ ആയിരുന്നെങ്കിൽ എന്ന് കരുതി പോകുന്നു

  • @06.abhiramiramesh61
    @06.abhiramiramesh61 2 місяці тому +5

    ❤❤

  • @nusaibaahammed4503
    @nusaibaahammed4503 2 місяці тому +13

    Ivalokke aareya anchor aakunnad

  • @achu1258
    @achu1258 2 місяці тому +5

    ❤🙏

  • @royalgaming867
    @royalgaming867 2 місяці тому +13

    Sughamillatha aalinodu chodikkunnathu koode ulla aalukal maricha karyamano ?

  • @Niiidha_
    @Niiidha_ Місяць тому +4

    Wifene patti paranjappol kannniranju

  • @athulanil2549
    @athulanil2549 2 місяці тому +33

    Meera enth oru negative annu
    First thanney Salim chettan paranju ath parayanda nu
    Ennitum jandhu vendum vendum anganey ulle choodyam thanney
    Leesham ulluppu vennam meera

  • @anns1425
    @anns1425 Місяць тому

    Meera anil please mention where your saree is from

  • @DeviSai1450
    @DeviSai1450 2 місяці тому +2

    Ayyyayyo 😂😂❤

  • @sumeshva4774
    @sumeshva4774 Місяць тому +4

    ഈ ഇന്റർവ്യൂ മുഴുവനായി കാണാൻ നിക്കുന്നില്ല.. Complete negative Questions 😮😮

  • @mohinipradeepkumar5895
    @mohinipradeepkumar5895 Місяць тому +6

    എന്തു ചോദ്യങ്ങൾ ആണ് ഈചോദിച്ചു കൊണ്ടിരിക്കുന്നത് മീര നിനക്ക് തലയ്ക്കു വെളിവില്ലെ ആ ചേച്ചി ചേട്ടന് വിഷമങ്ങൾ വരാതിരിക്കാൻ എത്ര മാത്രം ശ്രമിക്കുന്നുണ്ടായിരിക്കും എന്നറിയുമോ നിനക്ക് ഈ പണി മോൾക്ക് പറ്റിയതേ അല്ല..

  • @shintojacob6351
    @shintojacob6351 Місяць тому

    സലിമേട്ട..,,.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @elzamma_elzajacob
    @elzamma_elzajacob Місяць тому +5

    24k views -മീര ഇന്റർവ്യൂ ചെയ്ത് കൊണ്ടു 299 likes മാത്രം കിട്ടിയ ഇന്റർവ്യൂ

  • @donaljoshy2952
    @donaljoshy2952 Місяць тому +1

    Wife is so beautiful

  • @binojpg
    @binojpg Місяць тому

    Meera handed it well this time.. good!!

  • @Commentmachan
    @Commentmachan Місяць тому +1

    ശ്രദ്ധിക്കുക. ....ഇത് ഇവരുടെ പ്ലാൻ ആണ് negative commet കിട്ടാൻ വേണ്ടി മാത്രം. ആണ് മീര ഇത് ചോദിക്കുന്നത് 1 negative commet = 5 followers ആരും commet ഇട്ട് റീച്ച് കൂട്ടരുത്

  • @zainthufailpv8639
    @zainthufailpv8639 2 місяці тому +2

    First comment

  • @peterjaison8612
    @peterjaison8612 2 місяці тому +20

    Waste anchor
    .

  • @Water_jet
    @Water_jet Місяць тому +3

    കൊണ കൊണ കൊണ.... ഇവള് ന്ത്‌.... ടേയ്... അവൾക്കു ചിലപ്പോ ഇതു പോലെ സംസാരികാൻ ഉള്ള അടുപ്പം ഉണ്ടാവാ.., എന്നു വച്ചു ഇതു പോലുള്ള വേദികളിൽ വിഡ്ഢിത്തം വിളിച്ചു പറയല്ല വേണ്ടത്...

  • @irshadmarjan1822
    @irshadmarjan1822 Місяць тому +2

    സലിം കുമാർ ❤... ഒരു പാട് ഇഷ്ട്ടം ..❤❤❤❤❤

  • @Akshayaammus
    @Akshayaammus Місяць тому

  • @sanghamithraps2698
    @sanghamithraps2698 2 місяці тому +14

    Ivarde interview serikkum verupiru

  • @Hari_Subramanian7
    @Hari_Subramanian7 Місяць тому +4

    Meera oru dhurandham thannee...

  • @muhammedmurshid8057
    @muhammedmurshid8057 Місяць тому

  • @vibez8514
    @vibez8514 Місяць тому

    meera suprb

  • @ansab0007
    @ansab0007 Місяць тому

    11:15 11:39

  • @vijilsv3867
    @vijilsv3867 Місяць тому +1

    മീരക്ക് ഇത്തിരി എങ്കിലും കോമൻ സെൻസ് ഉണ്ടാവുന്നത് നല്ലതാ... 🤌🏻

  • @ammuutyyy
    @ammuutyyy 2 місяці тому +6

    Ivlkitu oru kuth kodukan thonunn aa pullik vishamam aayitu vndum vndum choiknu🤐

  • @sooryashaji-er5tn
    @sooryashaji-er5tn 2 місяці тому +12

    Eee അവതരികേനെ ഇതിൽ നിന്നും മാറ്റണം... ഇങ്ങനെ അണോ ഇന്റർവ്യു ചെയ്യുന്നേ 😏...

  • @santhoshmathew3678
    @santhoshmathew3678 Місяць тому +3

    വളരെ മോശം ചോദ്യങ്ങൾ. എന്തുമാത്രം ചിരിപ്പിക്കാൻ കഴിവുള്ള മനുഷ്യനെ വിളിച്ചു വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നു... മീരയെ പരിചയമുള്ളതുകൊണ്ട് ചീത്ത വിളിച്ചില്ല. So sad...

  • @anoopkr30
    @anoopkr30 Місяць тому +1

    മണി ചേട്ടനെ പറ്റി പറയിക്കാൻ മാത്രം ചോദിക്കുന്ന ചോദ്യം

  • @abdmastermedia6778
    @abdmastermedia6778 Місяць тому +3

    ഇതിൽ കുറെ പേര് മീര കുറ്റം പറയുന്നത് കണ്ടു ഒരു അവതാരി അല്ല ചോദ്യങ്ങളുടെ മെയിൻ കണ്ടന്റ് ഉണ്ടാക്കുന്നത് അതിനുള്ള ഡയറക്ടർ ഉണ്ട് ഒരു കോഡിനേറ്റർ ഉണ്ട് അവര് പറയുന്ന എന്താണോ അതാണ് അവതാരക ചെയ്യുക അത് ഇനി എങ്കിലും നിങ്ങൾ അറിഞ്ഞിരിക്കണം ഇവർ ഇവരെ ജോലി ചെയ്യാൻ വേണ്ടി മാത്രം വരുന്നവരാണ് ഇനിയെങ്കിലും അവതാരികളേ കുറ്റപ്പെടുത്തീട്ട് നിർത്തുക അതിന്റെ പുറകിൽ കുറെ വർക്കുണ്ട് ഒന്നുമറിയാത്ത ആരും സംസാരിക്കരുത്

  • @AKHILCPRINCE
    @AKHILCPRINCE 2 місяці тому +5

    a really bad interview please hire a better interviewer salim kumar oke polathe adipwoli allare vilikumbo ithupole fake aya interviewers ine use cheyaruthi please a humble request

  • @nishamitchelle2100
    @nishamitchelle2100 2 місяці тому +3

    Anchor should be smart enough to ask relevant questions and not stupid ques..He has lot of experience in life and at work front ,cud hv asked interesting ques..stopped watching this interview half way only coz of your questions

  • @user-ex6hu7ye4g
    @user-ex6hu7ye4g Місяць тому +3

    Endhinan ee meeraye anchor aayi vekunnath?please don’t call her for anchoring it so irritating..

  • @kiran90_star_astro
    @kiran90_star_astro 2 місяці тому +8

    Enthoru bore anchor🤦🏻‍♂️

  • @aneeshkottappuram9647
    @aneeshkottappuram9647 2 місяці тому +4

    Ee shavathine allathe vere aareyum kittiyille anchor ayittu.... Konathile chodhyangal

  • @queenbees5396
    @queenbees5396 2 місяці тому +6

    Meera yude interview bore anu

  • @junaidcm4483
    @junaidcm4483 Місяць тому +2

    👍👍🥰🥰🥰

  • @kiyara308
    @kiyara308 2 місяці тому +3

    Meera unsahikable 👎🏼

  • @jijisatheesh4266
    @jijisatheesh4266 2 місяці тому +5

    E meeraykku vattano korangathi. Veronnum chodhikkanille. Pavam samsarikumbozhekkum adehathinu vishamam pidichu vekkan pattanilla.😢

  • @BeingL3X
    @BeingL3X Місяць тому +3

    മീരയ്ക്ക് അത്യാവശ്യം നല്ല പ്രായം ഉണ്ടല്ലൊ...എന്നിട്ട് വകതിരിവ് ഇല്ലാത്ത കൊച്ചു anchors ചോദിക്കുന്ന ടൈപ്പ് ചോദ്യങ്ങൾ എങ്ങിനെ ഒപ്പിക്കുന്നു?
    പ്രായത്തിനടുത്തുള്ള maturity കാണിച്ചാൽ കാണികൾ കുറച്ചു കൂടി സ്വീകാര്യത നിങ്ങൾക്ക് തരും

    • @cmuneer1597
      @cmuneer1597 Місяць тому

      ഇൻറർവ്യൂ ഡയറക്ടർ പറയുന്നതല്ലേ ഇവർക്ക് ചോദിക്കാൻ പറ്റൂ

  • @MALIMM606
    @MALIMM606 Місяць тому

    😂😂😂😂

  • @smithaanoop447
    @smithaanoop447 Місяць тому +1

    E meera pandokke comedy star il ithrem over allarunnuuuu...

  • @artinsider7620
    @artinsider7620 Місяць тому

    Meera de questions bhayankarayt irritate aakunund puline

  • @user-lr1wk9lj5n
    @user-lr1wk9lj5n Місяць тому

    Eveddichhi salim chettane kaliyakkananno vilichhe

  • @bijipyohannan8254
    @bijipyohannan8254 Місяць тому +2

    Ponnumeere....sammaichuuu😡😡😡😡😡😏😏😏

  • @vipincu7607
    @vipincu7607 Місяць тому

    Uluppu undo meeyre

  • @meera_add
    @meera_add 2 місяці тому +2

    Meera ji❤❤❤❤

    • @user-jr2rw6wh7d
      @user-jr2rw6wh7d Місяць тому

      എടീ മീരെ നീ cmnt ഇടാനും തുടങ്ങിയോ സ്വന്തം വീഡിയോക്ക്

  • @jibbinthomas3201
    @jibbinthomas3201 Місяць тому

    Mera's presentation is not good

  • @aparnavijayan5512
    @aparnavijayan5512 Місяць тому

    Meera and Veena same anu. Celebrities ne vilichuvarithi insult cheyyum.

  • @saratherm9108
    @saratherm9108 Місяць тому +1

    ഇവൾ ഭയങ്കര ഓവർ ആണല്ലോ

  • @mrmullath
    @mrmullath Місяць тому

    Anchor Meera ഇത്ര കാലം കൊണ്ട് ഒന്നും പഠിച്ചിട്ടില്ല. ഇവളെയൊക്കെ വിളിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ

  • @jogabonito1273
    @jogabonito1273 Місяць тому +3

    Worst interview inhave ever seen in my life

  • @athirarajukr3238
    @athirarajukr3238 29 днів тому

    Pani nirtheda samayam ayi meera,

  • @teddyr4475
    @teddyr4475 Місяць тому

    Ivalae. Anchor inu kollullya choriyan aanuivalkku. Ivalday vicharam. Aishwarya rai aanenna

  • @TheVijeshvijay
    @TheVijeshvijay Місяць тому +2

    മീര!! എന്തെങ്കിലും കുഴപ്പം താങ്കൾക്ക് ഉണ്ടോ?? ഇത്രേം സീനിയർ anchor ആയിട്ടും അത്രേം മണ്ടത്തരം വിളിച്ചു പറയുന്ന ഒരു ആൾ.. ഒന്ന് ഇമ്പ്രൂവ് ആയിക്കൂടെ..

  • @UshaKunji-wx9im
    @UshaKunji-wx9im Місяць тому

    മീര ഓവർ ആക്ഷൻ 😬😬😬

  • @shabss1
    @shabss1 Місяць тому

    Interviewer veruppichu !!!

  • @themoukas
    @themoukas Місяць тому +1

    The worst interviewer

  • @pramodak5867
    @pramodak5867 Місяць тому

    Avalde actionum, oro koppile chodyam

  • @EmptyPocket_
    @EmptyPocket_ Місяць тому

    Ith entha aalu chaavan kidakunno? Enth matedatha questions aan meera choikunath. This is really rubish interview. Very bad Meera

  • @jimbruttan1
    @jimbruttan1 Місяць тому

    Please don't do interviews..... boring 🥴

  • @ShahulKooriyad
    @ShahulKooriyad Місяць тому

    ഏതാ അലവലാതി അവതാരിക 😬

  • @LvlyAnsu
    @LvlyAnsu Місяць тому

    Tholinja interview

  • @rijofrancis2237
    @rijofrancis2237 Місяць тому

    Ithil oru anmaratha illatha interview .oru sneham illatha meera.paisa kku vendi thatteyum mutteeyum interview edukkunnu

  • @user-wq8ms5qr9u
    @user-wq8ms5qr9u Місяць тому

    Worst interview sorry anchor ( worst )

  • @shakirvv1162
    @shakirvv1162 Місяць тому

    കുറെ പൊട്ടത്തര ചോദ്യങ്ങൾ

  • @sakajeb
    @sakajeb Місяць тому +2

    ഇണ ഒരു തുണയാണ് 🔥

  • @mailstomails10
    @mailstomails10 Місяць тому

    How not to do an interview. People literally hate this interviewer how is she still getting this job?