ഈ വൈദികൻ പറഞ്ഞത് പോലെ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ന്യൂന പക്ഷങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ രാജ്യ ദ്രോഹികളെ നമ്മുക്ക് ജാതി മത ബേദമന്യേ എതിർത്തു തോല്പിക്കാം...
കാലഘട്ടം ആവശ്യപ്പെട്ടുന്ന ഒരു നിലപാട് ഉച്ചത്തിൽ പറഞ്ഞ ജയിംസ് പനവേലിന് അഭിനന്ദനങ്ങൾ.ഇതാണ് ക്രിസ്തീയത - മാനവികത.ഇനിയും ഉച്ചത്തിൽ തന്നെ പറഞ്ഞു കൊണ്ടിരിക്കക.
@Harikrishnan സഹോദരാ നിങ്ങൾ ഈ പറഞവിഷയത്തിൽ ശക്തമായ നിലപാട് പറഞ്ഞിട്ടുണ്ട് താങ്കൾ കാണാഞ്ഞിട്ടാണ് പിന്നെ ഈ പറഞ കൈവെട്ട് ഒന്നും ഇസ്ലാമിൻ്റെ മാർഗമല്ല അങ്ങനെ പഠിപ്പിച്ചിട്ടുമില്ല. ഏതെങ്കിലും തീവ്രവാധികൾ ചെയ്യുന്ന കാര്യങ്ങൾ മുസ്ലിമിൻ്റെ മേൽ കെട്ടിവെക്കാൻ നോക്കണ്ട (മുഹമ്മദ് നബി (സ)യെ ജനിച്ച മണ്ണിൽ നിന്ന് ആട്ടി ഓടിച്ചപ്പോഴും കല്ലെറിഞ്ഞപ്പോഴും ഒട്ടകത്തിൻ്റെ കുടൽ മാല ശരീരത്തിൽ ഇട്ടപ്പോഴും ഒരു പാട് ക്രൂരതകൾ ചൈതവർക്കും എല്ലാം ക്ഷമിച്ചിരിക്കുന്നു ഇന്ന് ഒരാൾക്ക് നേരെയും ഒരു പ്രതികാര നടപഠിയും) ഇല്ല എന്ന് പറഞ്ഞ പ്രവാജകനു വേണ്ടിയാണോ ഈ പ്രവർത്തി ആ മതഭ്രാന്തൻമാർ ചൈതത് പിന്നെ ഒരു വിവരമില്ലാത്ത അദ്യാപകൻ എന്ന് പേരുള്ള ആൾ ചൈത തിന്നെ ഒരു രിക്കലും അനുകൂലിക്കാനും കഴിയുകയില്ല അത് വേറെ കാര്യം എൻ്റെ പ്രവാചക നും ഖുർആനും എന്നെ പഠിപ്പിച്ചത് ഒരു മതത്തെയും അപമാനിക്കാതിരിക്കാനാണ് .ഒരു മത ചിഹ്നത്തെയും ഒരു പ്രവാചകൻമാരേയും മോശമാക്കാതിരിക്കാനാണ് ഏറ്റവും നല്ല വാക്ക് പറയാനാണ് പാവങ്ങളെ സഹായിക്കാനാണ് (നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതവും )
@ലുട്ടാപ്പി brother, modi Kum munpe vargheeyatha ee naatil undarunnu. I am 45 yr old. Abdul nasar madaniyude 1994 le prasangam ningal kettitundo? Kashmiri pandits ne 1990 il veedukalil kayari vedivachu kollukayum sthreekale rape cheyyukayum undayapol aanu avar Kashmir vittu delhiyilum haryana ilum Punjab ilum refugees aayi ,.. swantham raajythu,... kazhinjittum Oru communist um Congress um janatha Dal um, sahayathinu vannilla. India ile Muslims nu athu Oru joke aayimaari. Ennal palastheenikalk, China ile uighur , Muslims nu,..begladeshile rohingyan Muslims nu vendi ningal erangum. Athaanu ningal.
@shamseer thekkethil hamsa മതം ഒരു വികാരം അല്ല. അത് പക്ഷെ മുസ്ലിം നു ബാധകം അല്ല. പക്ഷെ അവര് അത് മറ്റു മതക്കരേ പറഞ്ഞു പഠിപ്പിക്കുo. അവർക്കു മതം വികാരം ആണ് അല്ലെ മാഷേ 😜😜😜😂😂
@renjith babu Ath parayan ningale prerippikkunna sangha aashayam thanne aan ningalude manassil ulla visham.. get a life and spread love instead of hate man
മനുഷ്യരായ് ജനിച്ച് മനുഷ്യരെപ്പോലെ ചിന്തിച്ച് മനുഷ്യരെപ്പോലെ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവർ 'വർഗ്ഗീയതയുടെ വിളനിലത്തിൽ വർഗ്ഗീയതയുടെ വിഷവിത്ത് പാകി' അത് പെടാപാടുപെട്ട് പടർന്ന് പന്തലിച്ച് കാണാൻ ആഗ്രഹിക്കുന്നവരുടെയും 'പ്രയത്നിക്കുന്നവരുടെയും കണ്ണിലെ കരടു തന്നെയാണ് 'അത് അന്നായാലും ഇന്നായാലും ഇനി എന്നാ യാലും... (നല്ലവരായ സമൂഹത്തോട് എനിക്ക് പറയുവാനുള്ളത് 'വർഗ്ഗീയ വിഷം വിതക്കുന്ന 'തുപ്പുന്ന 'പരത്തുന്ന 'ആർക്ക് മുന്നിലും (അതാരായാലും) നമ്മൾ തോറ്റു കൊടുക്കരുത്' തല കുനിക്കരുത് 'മുട്ടുമടക്കരുത്.. (പ്രതിസന്ധികളും വിമർശനങ്ങളും എത്ര ശക്തമായാലും 'ഏത് വിധത്തിലായാലും.....
ഫാദർ ജയിംസ് പനവേൽ അങ്ങയുടെ മാനുഷിക പരിഗണനയുള്ള ചിന്താഗതിയെ ദൈവം പുകഴ്ത്തിയിരിക്കുന്നു. നമ്മുടെ സമൂഹത്തിലെ വളരെ കുറച്ച് മാത്രമുള്ള പുഴുവരിച്ച ചിന്താഗതി യുള്ള സാത്താന്റെ സന്തതികളേ കണക്കിലെടുക്കാതെ സ്നേഹ ജീവിതത്തിൻ്റെ മാതൃകയായി മുന്നോട്ട് പോകുക ദൈവം കൂടെ ഉണ്ട്.
പണ്ട് വീട്ടിലെ കറന്റ് പോയാൽ ആദ്യം നോക്കുന്നത് വിളക്കല്ല. അയല്പക്കത്തെ വീട്ടിലേക്കാ. ഭാഗ്യം അപ്രത്തെ വീട്ടിലും ഇല്ല എന്ന് അറിയുമ്പോഴേ ഒരു സമാധാനം ഉള്ളു... ഇന്നത്തെ അവസ്ഥയിൽ 3 മതങ്ങളിലും ഇത് കാണാം.. ഒരു മതവും സ്വന്തം തെറ്റ് തിരുത്തി മുന്നോട്ടു പോകുന്നതിനു പകരം അപ്രത്തേക്ക് ഒളിഞ്ഞു നോക്കി അവരെ കുറ്റം പറയും. അവർ തിരിച്ചും സ്വന്തം മതത്തെ എപ്പോഴും ന്യായികരിക്കും . അതാണ് അന്നും ഇന്നും എന്നും മലയാളിയുടെ മനോഭാവം... ഇത് രാഷ്ട്രീയത്തിലായാൽ പരസ്പരം കമ്മി കൊങ്ങി സങ്കി സുടാപ്പി വിളിക്കലാവും 🤣🤣🤣🤣🤣
ഇന്ന് പള്ളികളില് സഘട്നകളിൽ മറ്റും നേതൃത്ത്തിൽ വരുന്നവര് സമൂഹത്തിൽ എങ്ങനെ എങ്കിലും പണ്ണം ഉണ്ടക്കിയവർക്കാണ്ണ് സ്ഥാനമാനങ്ങൾ നൽകുന്നത് , അവരെ പോലുള്ളവർ ആണ് കേട്ട പാതി കേൾക്കാത്ത പാതി വാൾ എടുക്കുന്നത്. പണ്ട് അധ്യാപകരോ, പക്വാധ വന്നവർ മറ്റും ആയിരുന്നു സംഘടനാ നേതാക്കൾ. സമൂഹത്തിൻ്റെ കഷ്ചപാട് മാറി...
@@u7all-rounder251 certificates il jaathi or religion chodhikkunna erppad nirthanam...appo anukoolyavum venda...vivejanavum nilkkum...allande anukoolyam venam...but aa caste name parayan padilla ennu parayunnath oru irattathapp aanu...i strictly oppose caste system as well as caste discrimination...but njno ningalo ivde ezhutheettonnum karyam illa...nnalu ezhuthi ennu mathram...oraal engil oraaal kandal athrem aayille
@@incrediblemedia6356 സർട്ടിഫിക്കറ്റ് ൽ നിന്ന് ജാതി മാറ്റാനെ കഴിയൂ മനുഷ്യൻ്റെ മനസ്സിൽ നിന്ന് അത് എടുത്തു മാറ്റുമോ ? അപ്പൊൾ പേരിനല്ല മനൻസ്സിനാണ് മാറ്റം വരുത്തേണ്ടത്, വടക്കേ ഇന്ത്യയിൽ നടക്കുന്നത് കാണുന്നില്ലേ പീഡിപ്പിച്ചു കത്തിച്ചു കളയുന്നു, എന്തിന് കേരളത്തിലും സ്ഥിതി മറ്റൊന്നല്ല.. ജാതിക്കും, നിറത്തിനും ഉപരി കഴിവുകൾ ആര് അംഗീകരിക്കും.. ?? എവിടെയും, ഏതു മേഖലയിലും ജാതി ഉണ്ട്.. അനുഭവിചവർക്ക് അത് അറിയാം..
ജാതിയത ഇല്ലാതാക്കാൻ ജാതി, മതവർഗീയതയുടെ അടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യങ്ങൾ നിറുത്തി, അയാളുടെ ദാരിദ്രത്തിന്റയും, ജന്മനാ ഉള്ള അംഗവൈകല്യത്തിന്റയും,അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുക എന്നതാണ് ആദ്യം ചെയ്യണ്ടത്.കലക്രമേണ ജാതിയത ഇല്ലാതായിക്കോളും. വർഗീയ ആനുകൂല്യങ്ങൾ ജാതിയതയും, വർഗീയത യും വളർതുകയാണ് ചെയ്യുക.
What the young father said is very true 🔥🔥🔥 Jesus died for us; the whole human beings. We don’t want to die for God. God is powerful to take care of himself 🔥🔥🔥
ഈശോക്ക് വേണ്ടി രക്തസാക്ഷിയാകാൻ ഇറങ്ങി തിരിച്ച ശിഷ്യന്മാരുടെ പിൻഗാമിയാണ് ഓരോ വൈദികനും. ഇതിൻ്റെ പിന്നിലെ വർഗ്ഗീയത മാതൃഭൂമിക്ക് നന്നായി അറിയാം എന്നു വിശ്വസിക്കുന്നു
ഈശോക്ക് ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. റോമൻ സാമ്രാജ്യത്തിന്റെ അടിമത്തത്തിൽ നിന്ന് യാതനയനുഭവിക്കുന്ന ജനത്തെ രക്ഷിക്കാൻ സാദ്ധ്യമാകാതെ ഒന്നുരണ്ടു മാജിക്ക് കാണിച്ച് അദ്ദേഹം വേദന സഹിച്ചു മരിച്ചതുപോലെ എല്ലാവരും ആകണമെന്ന് ആഹ്വാനം ചെയ്തു പോയവൻ. അദ്ദേഹത്തോട് sympathy യുണ്ട്. എന്നുവച്ച് ക്രൈസ്തവനായി ജനിച്ചു എന്ന കാരണത്താൽ വരുംകാലങ്ങളിൽ മുസ്ലിം തീവ്രവാദികളുടെ അടിമത്തത്തിൽ ജീവിക്കാൻ തയ്യാറല്ല. മറ്റു രാജ്യങ്ങളിൽ സംഭവിച്ചതുപോലെ ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ മുസൽമാൻ ആകുക.
ആരും വർഗ്ഗീയ വാദികളായി വഴക്കിനു തുനിയരുത് എന്നാണ് വൈദികൻ പറയുന്നത്. അതാണ് ക്രിസ്ത്യൻ പുരോഹിതൻ . എന്നാൽ , നാദിർഷായോട് ആ പേരിൽ സിനിമ ഇറക്കരുതെന്ന് ആ സമുദായത്തിലെ ഏതെങ്കിലും പുരോഹിതർ ഉപദേശിച്ചോ ? ഇല്ല .. അതാണ് വ്യത്യാസം.
കഴുതപ്പുലിയാണ് better usage....സ്വന്തം സമുദായം സ്വയം പ്രതിരോധിക്കാന്‍ മാത്രം ശ്രമിക്കുന്നു എന്ന് അറിഞ്ഞിട്ടും, അതിനെ ജിഹാദികള്‍ക്ക് കൂട്ടി കൊടുക്കുന്നന ചേര്‍ന്ന പേരാണ് ഈ "ക്രിടാപ്പി" ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്‌ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്‌പര്യമില്ലാത്തതുകൊണ്ടുമാണ്. യോഹന്നാന്‍ 10 : 11-13
@@എരിവ്മീഡിയ-പ4ബ ഒന്ന് പോടെ....നീ ഒക്കെ എവിടുന്നു വരുന്നു നിന്റെ ഉള്ളിൽ പിശാച് ആണ് ദൈവത്തിൽ നിന്നും നീ അകലെ ആണ്.കുറെ ബൈബിൾ വചനം പറഞ്ഞാൽ ക്രിസ്ത്യാനി ആകില്ല. അത് അനുസരിച്ചു ജീവിക്കണം. യേശു കുരിശിൽ മരിച്ചത് ക്രിസ്ത്യൻസിനു വേണ്ടി മാത്രം അല്ലടെ ....സാത്താൻ സേവ ചെയ്യാതെ ദൈവത്തിൽ വിശ്വസിക്ക്
Proud of you dear father. You have done a great job. Especially that is a naked truth. No worries. Go ahead. U have done no mistakes. God will. Bless you
അച്ചാ, അച്ചൻ പറഞ്ഞതു നൂറു ശതമാനം ശരിയാണ്. യേശുവിനെ രക്ഷിക്കാൻ വേണ്ടി കോടതി മുറിയിലും സെക്രട്ടറിയേറ്റ് പടിക്കലും പോയി നിൽക്കുന്നവരെ കാണുമ്പോൾ ചളിപ്പു തോന്നുന്നു. ഈശോ തന്ന പ്രാർത്ഥന എന്ന ആയുധത്തെ സ്നേഹമെന്ന, കരുണയെന്ന, ക്ഷമയെന്ന ആയുധങ്ങളെ കുറിച്ച് ക്രിസ്തീയ സമുദായവാദികൾക്കറിയില്ല എന്നു തോന്നുന്നു. വർഗ്ഗീയതയിലേക്കാണ് ക്രൈസ്തവർ നീങ്ങിക്കൊണ്ടിരിക്കുന്നത്.. ക്രൈസ്തവ മൂല്യം ആർക്കും അറിയാതെ പോകുന്നു. നമ്മുടെ ഈഗോയെ സംരക്ഷിക്കാൻ പട പുറപ്പാടിന് ഇറങ്ങുന്നവർ യേശുവിൻ്റെ പ്രേരണയാലല്ല മുന്നോട്ടു പോകുന്നത് എന്ന് ഇവർ തിരിച്ചറിയുന്നില്ല.... ട്രാൻസ് സിനിമ ഇറങ്ങിയപ്പോൾ അക്രൈസ്തവരായ എൻ്റെ സുഹൃത്തുക്കൾ എന്നോടു പറഞ്ഞു 'ക്രിസ്ത്യാനികളുടെ സഹിഷ്ണത, ക്ഷമ, കരുണ അപാരം തന്നെ. ഞങ്ങളുടെ സമുദായത്തെയാണ് അവഹേളിച്ചതെങ്കിൽ തിയേറ്ററുകൾ കത്തിപ്പോയേനെ എന്ന് ......ക്രിസ്ത്യാനി എന്ന നിലയിൽ യേശുവിനെ നോക്കി, സമാധാനം നിലനിർത്താൻ മാനസാന്തരം സംഭവിക്കാൻ യേശുവിനുണ്ടായ മുറിവുകളെ നോക്കി, ഞാൻ അഭിമാനം പൂണ്ടു. ദയവു ചെയ്ത് ക്രിസ്ത്യാനികളേ നിങ്ങൾ മനസ്സിലാക്കുക നമ്മൾ അറിയാതെ നമ്മൾ വർഗ്ഗീയ വാദികളായി മാറിക്കൊണ്ടിരിക്കയാണ്. .. സമുദായവാദികളായി മാറിക്കൊണ്ടിരിക്കയാണ്.... സ്നേഹവും കരുണയും ക്ഷമയെന്ന പുണ്യവും മാത്രം നിങ്ങളിൽ വളർത്തിയെടുക്കുക. അന്തിമ വിജയം സ്നേഹത്തിൻ്റേയും കരുണയുടേതും മാത്രമായിരിക്കും... ഈശോ എന്നാൽ സ്നേഹമാണ് കരുണയാണ് ക്ഷമയാണ് എന്ന് എൻ്റെ ക്രിസ്ത്യാനി നീ എന്നാണ് മനസ്സിലാക്കുക,,
@@abdallahabdallah4439 എന്തുപറഞ്ഞാലും എവിടെ പറഞ്ഞാലും സംഘി സംഘി എന്നു പറഞ്ഞു. ഹിന്ദുക്കളെ ഒറ്റപ്പെടുന്ന ചെറ്റകളെ.....ഒരുകാര്യം വ്യക്തമായി പറയട്ടെ സംഘികളെ പറഞ്ഞ എല്ലാ ചെറ്റകളും മറ്റുള്ളവരുടെ ആസനം താങ്ങി നടക്കുന്ന മൃഗതുല്യരായ മനുഷ്യർക്കും എടാ എടോ തീവ്രവാദികളെ വളർത്തിയത് നിങ്ങളാണ് എവിടെ നോക്കിയാലും ജനങ്ങളെ കൂട്ടക്കുരുതി നടത്തുന്നതും നിൻറെ മതമാണ് സംഘികളെ കുറ്റം പറയാൻ നിനക്ക് നാണം ഇല്ലെടാ പന്നികളുടെ മക്കളെ പിന്നെ ഹിന്ദു എന്നുപറയുന്നത് ഒരുത്തനെയും പണംകൊടുത്ത് ഭീഷണിപ്പെടുത്തിയും മതം മാറിയിട്ടില്ല അങ്ങനെ ചെയ്തവർ പണം കൊടുത്തു ഭീഷണിപ്പെടുത്തിയും മതം മാറുന്നവർ ക്രൈസ്തവരും മുസ്ലീങ്ങളുമാണ് ഭീഷണിപ്പെടുത്തി മതം മാറ്റുന്നവർ കൂടുതലും മുസ്ലിങ്ങൾ തന്നെയാണ് നല്ല ക്രൈസ്തവരും നല്ല മുസൽമാന്മാർ ഉണ്ട് അവർ ഇങ്ങനത്തെ പണി ചെയ്യാറില്ല
ഒരുപാട് പീഡനങ്ങളിലൂടെ വളർന്നുവന്ന സഭയാണ് ക്രിസ്തീയസഭ ഇന്ന് അത് ലോകത്തിലെ ഏറ്റവും വലിയ സഭയായി മാറിയിരിക്കുന്നു അതുകൊണ്ട് ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ശക്തിയും ആ സഭയ്ക്കുണ്ട് ഇതൊക്കെ എന്ത്
ബൈബിളിൽ പറയുന്നുണ്ട് അവസാന നാളിൽ അന്തിക്രിസ്തു വരും എന്ന് അന്നേരം ഇതേ പോലെ മനുഷ്യർ വർഗീയത പറയും. പക്ഷെ യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്നവർ ഇങ്ങനെ ഉള്ളവരെ എതിർക്കും....
അച്ഛനെ ആരും ബീഷണി മുഴക്കിയിട്ടില്ല, അങ്ങനെ ചെയ്യാൻ 6 വയസുള്ള കുട്ടിയെ പിടിപ്പിച്ച മുഹമ്മദിനെ ( ഖുർ ആൻ ) അനുകൂലിക്കുന്ന ആളുകൾ അല്ല ഞങ്ങൾ ഞങ്ങൾ ആരാധിക്കുന്നത് ഏക ദൈവം ആയ യേശുവിനെ ആണ്.
അച്ഛൻ പറഞ്ഞത് നിന്നെപ്പോലുള്ള ക്രിസങ്കികളുടെ കാര്യമാണ്... സ്വന്തം മതത്തെ സംരക്ഷിക്കാൻ മറ്റുമതങ്ങളെ കുറിച്ച് തെമ്മാടിത്തരം എഴുതി വിടുന്നനിന്നെ പോലുള്ളവരെയൊക്കെ തിരണ്ടിവാല് അച്ചാറിൽ മുക്കിതല്ലണം... കുറച്ചെങ്കിലും ഉളുപ്പ് കാണിക്കാൻ പഠിക്കണം ട്ടോ...
ഈ അച്ഛൻ പറഞ്ഞത് ശെരി യാണ്.. ഞാൻ ഒരു മുസ്ലിം ഇസ്ലാം മത വിശ്വാസി യാണ്. പ്രവാചക നായ മുഹമ്മദ് നബി. സല്ലല്ലാഹു അലൈഹിവസല്ലം. പള്ളിയിൽ ഉള്ളപ്പോൾ അവിടെ വന്ന ക്രിസ്ത്യൻ പുരോഹിതർ മാർക്ക് പ്രാർത്ഥിയ്ക്കാൻ സൗകര്യം ഒരുക്കി കൊടുത്ത ഒരു ചരിത്രം ഉണ്ട്... ഇപ്പോൾ ഈ പിസി. ജോർജ് നെ പോലുളവർ മുതലെടുപ്പ് രാഷ്ട്രീയ തന്ത്രം പ്രയോഗിക്കുന്ന തു കൊണ്ട് മതങ്ങൾ പറഞ്ഞു വേർ തിരിവ് നടത്തുന്ന ത് അവരുടെ നില നിൽപ്പിന് വേണ്ടിയാണ് എന്ന് പുരോഹിതൻ മാർക്ക് മനസ്സിലാവുന്നില്ലല്ലോ. എന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു .ഈ അടുത്ത കാലത്താണ് ഇത്മേൽ ഉള്ള വർ ഗീയത രൂപപ്പെട്ടത്... ഞാൻ സ്കൂളിൽ പഠിയ്ക്കുബോൾ അതായത് മൂന്നി ലോ നാലിലോ പഠിക്കുന്ന സമയത്ത് അന്ന് ആകാല ഘട്ടം കഷ്ട്ടപാടും ബുദ്ധി മുട്ടും ഉള്ള ഒരു സമയം ആണ്. കന്യാസ്ത്രീ യായ എന്റെ ടീച്ചർ എനിക്ക് ഷർട്ടും ട്രൗസറും തന്ന് എന്നെ സഹായിച്ചിട്ടട്ടുണ്ട്
Trance movie pole olla padangal muslim directors erakum But ath pole thirch erakiyal??? Sahikunathinum oru parauthi ille Hindu muslimsum nalla padangal alle varoo Malik Kuruthi Trance movie prathan verum kanjav aakunnu.. Bible aayit oru bhandavum illatha movieil enthin esho enn peru varunn? Muhammad or allah Lord Krishna or mahavishnu Enn enthukond peru idunnilla
മാത്രമല്ല നാദിർഷയുടെ രണ്ട് സിനിമയുടെ പേരുകൾ നോക്കൂ കേശു ഈ വീടിന്റെ നായകൻ വല്ല ബാലു ചന്ദ്രൻ വീടിന്റെ നായകനെന്ന ഉപയോഗിച്ചുകൂടെ. അതിൽ ഒരു ഹിഡൻ അജണ്ട ഇല്ലേ.
ബൈബിളിൽ പറയുന്നുണ്ട് അവസാന നാളിൽ അന്തിക്രിസ്തു വരും എന്ന് അന്നേരം ഇതേ പോലെ മനുഷ്യർ വർഗീയത പറയും. പക്ഷെ യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്നവർ ഇങ്ങനെ ഉള്ളവരെ എതിർക്കും....
ശ്രീ സാജൻ സ്കറിയയുടെ കണ്ടെത്തലുകൾ ശരിയാണെങ്കിൽ അത് തികച്ചും ആശങ്കാജനകമാണ്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും നല്ല താൽപര്യം കണക്കിലെടുത്ത് ഈ ദേശവിരുദ്ധ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണം. If the findings of Mr. Sajan Skaria are true then it is quite worrying. In the best interest of our country, immediate steps should be taken on war footing to eliminate these anti-national groups.
@@AbdulRaheem-kr9dt ഹോ..തീവ്രവാദി എന്നതിന്റെ അർത്ഥം അറിയിലായിരിക്കും അല്ലെ... എല്ലാം ജൂതന് ,സംഘി ,america എന്നൊക്കെ പറഞ്ഞു നടന്നാൽ ,അതു വിശ്വസിക്കാൻ തങ്ങൾ പറഞ്ഞപ്പോൾ ഊഹാപോഹത്തിന്റെ പുറകെ പോകാൻ ആൾകാർ ഇനി കാണില്ല.
മാതൃഭൂമി ഭൂരിപക്ഷമായ ന്യൂനപക്ഷത്തിനു വേണ്ടി കൊഴലൂത്ത് നടത്തുന്നു. funded programe. മാധ്യമ ജിഹാദിൽ മാതൃഭൂമിയും പ്പെട്ടു.മാതൃഭൂമി എന്ന പേര് മാറ്റി ജിഹാദി ഭൂമി എന്നാക്കണം.
ഫാദർ പറഞ്ഞത് ഈ കാലഘട്ടത്തിനനുയോജ്യമായ വാക്കുകൾ...... നമ്മുടെ രാജ്യം മതനിരപേക്ഷതയിൽ നിന്നും വർഗ്ഗീയ തയിലേക്കുള്ള പോക്കാണ്..... അത് രാജ്യത്തിന് അപകടമാണ്......മതനിരപേക്ഷതയും, മാനവികതയും ഉയർത്തി പിടിക്കുന്ന ജന വിഭാഗം ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു..........
@@mathewmj6478 തലക്ക് വെളിവില്ലാതായാൽ എന്തൊക്കെ പറയും 😂അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല എനിക്ക് 😂മനുഷ്യൻ എന്നും ആഗ്രഹിക്കുന്നത് വിജയമാണ് പക്ഷെ ചില വിജയങ്ങൾസത്ത്യസന്ദമല്ല സത്യമായ വിജയത്തിലേ സന്തോഷം കാണൂ വിജയത്തിന് വേണ്ടി മറ്റുള്ളവരെ കരിവാരി തേച്ചും വേദനിപ്പിച്ചും നേടാം പക്ഷെ യഥാർത്ഥ മനുഷ്യന് ആ വിജയമൊരു തീക്കനലിൽ നിൽക്കുന്ന അനുഭവമാ ഇതൊക്കെ ഉണ്ടാവണമെങ്കി ദൈവഭയം വേണം ഉള്ള് തുറന്നു കാണണം സത്യസന്തമായി അകകണ്ണ് കൊണ്ട് കാണണം
@@mathewmj6478 മുഹമ്മദ് എന്നൊരു സിനിമ കൊണ്ട് വന്നു എന്റെ മതേതത്വമോ എന്റെ വിശ്വാസമോ തകർക്കാൻ എന്നെ പോലേ ഒരു മനുഷ്യനായ നിന്നെ പോലെയുള്ളവന് കഴിയില്ല കേട്ടോ മാത്വു
@@kasimkasimkasim9998 അച്ഛൻ പറഞ്ഞ പോലെ വാളും വടിയും ആയി ഒരു ക്രിസ്ത്യനിയും ഇതിന്റെ പേരിൽ പോയിട്ടില്ല... വേറെ ഒരു കൂട്ടർ ചെയ്യുന്ന പോലെ,, അത്രേം നിലവാര തകർച്ച ക്രിസ്ത്യാനിക്ക് വന്നിട്ടില്ല.... പ്രതികരിക്കാൻ ഉള്ള indian ഭരണഘടന നൽകുന്ന സ്വാത്രത്രം വെച്ചു ആണ് പ്രതികരിക്കാത്തതും കോടതിയിൽ case കൊടുത്തതും.... തങ്ങൾ പറഞ്ഞ പോലെ കരിവാരി തേക്കാൻ അല്ല... പുതിയ short film വരുന്നുണ്ട്... casa യുടെ fb page എടുത്തു നോക്ക്... 1997 ൽ അസാമിൽ മുഹമ്മദ് എന്ന പുള്ളി ഒരു പെണ്കുട്ടിയെ പീഡിപ്പിച്ച real incident വെച്ചു...
സുന്ദരിമാരായ പെൺകുട്ടികളുടെ കൂടെ സെൽഫി അടിക്കുന്ന, ജീൻസും ടീഷർട്ടും മാൻഡ്രേക്ക് തൊപ്പിയും വെച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു അടിച്ചു പൊളിക്കുന്ന ഒരു അച്ഛൻ. ഈ ഉപദേശം കേൾക്കുമ്പോൾ ആലുവയും മീൻകറിയും ഒരുമിച്ചു കഴിക്കുന്നതു പോലെ. അച്ഛന് കുരിശുയുദ്ധ പറ്റി യാതൊരു ധാരണയും ഇല്ലെന്നു തോന്നുന്നു എല്ലാ മതങ്ങളെയും പോലെ തന്നെ ഈ മതവും.
പള്ളീലച്ചന്മാർ ആയാലും പള്ളിയിലെ ഉസ്താദ് ആയാലും അമ്പലത്തിലെ പൂജാരി ആയാലും സത്യത്തിന് നേരെ നിൽക്കാവൂ അല്ലെങ്കിൽ അവരെ പിന്തുടർന്ന് നിൽക്കുന്ന സാധാരണക്കാരായ ജനങ്ങൾ ഓട്ടോമാറ്റിക്കായി വഴി തെറ്റി പോകും ഈ മൂന്നു പേരോട് പറയാനുള്ളത് എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ കമ്മിറ്റിക്ക് ഹര ജി കൊടുത്തു ഇറങ്ങി പോകണം സിനിമക്ക് പേരിടുമ്പോൾ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ അന്വേഷണം നല്ലതായിരിക്കും
ഇവരൊക്കെ നമുക് അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യൻ...❤️❤️
G🙏🙏🙏🙏🌹🌹🌹🌹🤝🌹🌹🌹🌹
ഈ വൈദികൻ പറഞ്ഞത് പോലെ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ന്യൂന പക്ഷങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ രാജ്യ ദ്രോഹികളെ നമ്മുക്ക് ജാതി മത ബേദമന്യേ എതിർത്തു തോല്പിക്കാം...
Nadhisha enna sudappi aanu ellathinum karanam
🤣🤣🤣
ഇതാണ് ഒരു എതാർത്ത അച്ചൻ നിങ്ങൾ മുത്താണ് അതിൽ ഉപരി ഒരു മനുഷ്യനാണ്🙏🙏🙏🙏🙏🙏🙏
കാലഘട്ടം ആവശ്യപ്പെട്ടുന്ന ഒരു നിലപാട് ഉച്ചത്തിൽ പറഞ്ഞ ജയിംസ് പനവേലിന് അഭിനന്ദനങ്ങൾ.ഇതാണ് ക്രിസ്തീയത - മാനവികത.ഇനിയും ഉച്ചത്തിൽ തന്നെ പറഞ്ഞു കൊണ്ടിരിക്കക.
Katta saport achanu നേരോടെ നിർഭയം മുന്നേറിക്കോളുക അച്ചാ...👍🏻👍🏻👍🏻
@@shafipuravoor546 aadyam ningalude aalkareyum ithokke. Padippikku🤣😀😷🤣🙃😷 Joseph sir nte Kai vettiya teams.
@Harikrishnan സഹോദരാ നിങ്ങൾ ഈ പറഞവിഷയത്തിൽ ശക്തമായ നിലപാട് പറഞ്ഞിട്ടുണ്ട് താങ്കൾ കാണാഞ്ഞിട്ടാണ് പിന്നെ ഈ പറഞ കൈവെട്ട് ഒന്നും ഇസ്ലാമിൻ്റെ മാർഗമല്ല അങ്ങനെ പഠിപ്പിച്ചിട്ടുമില്ല. ഏതെങ്കിലും തീവ്രവാധികൾ ചെയ്യുന്ന കാര്യങ്ങൾ മുസ്ലിമിൻ്റെ മേൽ കെട്ടിവെക്കാൻ നോക്കണ്ട (മുഹമ്മദ് നബി (സ)യെ ജനിച്ച മണ്ണിൽ നിന്ന് ആട്ടി ഓടിച്ചപ്പോഴും കല്ലെറിഞ്ഞപ്പോഴും ഒട്ടകത്തിൻ്റെ കുടൽ മാല ശരീരത്തിൽ ഇട്ടപ്പോഴും ഒരു പാട് ക്രൂരതകൾ ചൈതവർക്കും എല്ലാം ക്ഷമിച്ചിരിക്കുന്നു ഇന്ന് ഒരാൾക്ക് നേരെയും ഒരു പ്രതികാര നടപഠിയും) ഇല്ല എന്ന് പറഞ്ഞ പ്രവാജകനു വേണ്ടിയാണോ ഈ പ്രവർത്തി ആ മതഭ്രാന്തൻമാർ ചൈതത് പിന്നെ ഒരു വിവരമില്ലാത്ത അദ്യാപകൻ എന്ന് പേരുള്ള ആൾ ചൈത തിന്നെ ഒരു രിക്കലും അനുകൂലിക്കാനും കഴിയുകയില്ല അത് വേറെ കാര്യം എൻ്റെ പ്രവാചക നും ഖുർആനും എന്നെ പഠിപ്പിച്ചത് ഒരു മതത്തെയും അപമാനിക്കാതിരിക്കാനാണ് .ഒരു മത ചിഹ്നത്തെയും ഒരു പ്രവാചകൻമാരേയും മോശമാക്കാതിരിക്കാനാണ് ഏറ്റവും നല്ല വാക്ക് പറയാനാണ് പാവങ്ങളെ സഹായിക്കാനാണ്
(നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതവും )
ഭീഷണിപ്പെടുത്തിയത് ആ പിസി ജോർജ് ആയിരിക്കും
@ലുട്ടാപ്പി brother, modi Kum munpe vargheeyatha ee naatil undarunnu. I am 45 yr old. Abdul nasar madaniyude 1994 le prasangam ningal kettitundo? Kashmiri pandits ne 1990 il veedukalil kayari vedivachu kollukayum sthreekale rape cheyyukayum undayapol aanu avar Kashmir vittu delhiyilum haryana ilum Punjab ilum refugees aayi ,.. swantham raajythu,... kazhinjittum Oru communist um Congress um janatha Dal um, sahayathinu vannilla. India ile Muslims nu athu Oru joke aayimaari. Ennal palastheenikalk, China ile uighur , Muslims nu,..begladeshile rohingyan Muslims nu vendi ningal erangum. Athaanu ningal.
വർഗ്ഗീയ വിഷവിത്തുകൾ അരങ്ങ് വാഴുമ്പോൾ ഇങ്ങനെ പറയാൻ ഉള്ള ആർജവം ❣️👍
തീർച്ചയായും L നല്ല ചിന്തകൾ ചിന്തശേഷിയുള്ള ആൾക്കാർ ജനിക്കട്ടെ
നല്ല സന്തോഷവും സൗന്ദര്യവും നിലനിൽക്കട്ടെ ഏതു മതത്തിലായാലും ഏതു മതത്തിൽ ആയാലും മനുഷ്യൻ നന്നാവണം
ഈ അഛനെ പ്പോലെയുള്ള മനുഷ്യർ എല്ലാ മത സ്ഥാനീയ രംഗത്തും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
"ക്രിസന്ഘി"................ അപ്പോൾ ഞങ്ങളെ ആക്രിസംഘി എന്നായിരിക്കുമോ വിളിക്കുന്നത്. സംഘി എന്നു വിളിക്കൂ (അവശ ക്രിസ്താനി)
നിങ്ങളെ പോലുള്ള അച്ചന്മാ ര്‍ സത്യങ്ങൾ വിളിച്ചു പറയട്ടെ കേരളം ഒപ്പം ഉണ്ട്
thaan okkke eth lokath aanu
ഈ ബഹുമാന്യ അഛൻ കൊല്ലങ്ങൾക്ക് മുമ്പേ നമ്മുടെ മുമ്പിൽ വരേണ്ടതായിരുന്നു. ബുദ്ധിയും യുക്തിയും പക്വതയുമുള്ള ഇദേഹത്തിന്റെ ജീവിതം ധന്യമായിരിക്കട്ടെ .🌷🌷🌷🌷🌷🌷🌷🙏
മനുഷ്യ സാഹോദര്യം നില നിർത്താൻ പാടാന്, പക്ഷേ പൊട്ടിച്ചെറിയാൻ ഒറ്റ വാക്ക് മതിയാകും. ഈ വൈദികന് എല്ലാ സപ്പോർട്ടും
"മതം ഒരു വികാരം അല്ല. അതൊരു നിലപാടാണ്, ജീവിത ശൈലിയാണ്". very good statement from father James Panavel. People should understand this.
@@shamseerthekkethil കൊള്ളാം സുടാപ്പി
@shamseer thekkethil hamsa മതം ഒരു വികാരം അല്ല. അത് പക്ഷെ മുസ്ലിം നു ബാധകം അല്ല. പക്ഷെ അവര് അത് മറ്റു മതക്കരേ പറഞ്ഞു പഠിപ്പിക്കുo. അവർക്കു മതം വികാരം ആണ് അല്ലെ മാഷേ 😜😜😜😂😂
നിലപാട് അല്ല. വിശ്വാസവും ആത്മീയതയും ആണ്. നിലപാട് എന്ന് പറയുമ്പോ അല്പം political ആയില്ലേ Bro.
നിങ്ങൾ ഏത് ജാതിക്കാരനായാലും നല്ല മനുഷ്യനാവുക അത്രയേയുള്ളു. അച്ഛൻ മാസ്സ്❤️
Ee.kuttykathanarku.pirivettanu.political.islamistukalude.valayil.pettirikkayanu..ee.kuladrohi..vettan.orumpetti.nilkunna.kattupothine.umma.vachu.aalimganam
Chryyanamrnnanu.ee.maramandan.parayunnathu
എല്ലാ മതങ്ങളിലും തീവ്രവാദ സമീപനം തിരുത്തണം
Extremely happy to see a bold young priest who knows Christ.
ഫാദർ അഭിനന്ദനങ്ങൾ🤝
ഇത് എല്ലാ മതസ്ഥർക്കും ഒരു തിരിച്ചറിവാകട്ടെ
എല്ലാവരും വേണ്ട, ഇസ്ലാം മതത്തിനു ഒരു തിരിച്ചറിവുണ്ടായാൽ ലോകം നന്നാവും
@@ANIANI-cp5ph Becki Ellerum punyelen
ഫാധരിൻ്റെ നല്ല മനസ്സ് എല്ലാ ഇന്ത്യാക്കാകും ഉണ്ടായാൽ ഇന്ത്യ നന്നാവും
@renjith babu Ath parayan ningale prerippikkunna sangha aashayam thanne aan ningalude manassil ulla visham.. get a life and spread love instead of hate man
ഇതാവണം എല്ലാ വിശ്വാസികൾ. ❤️🌹👍
അച്ഛൻ കൊള്ളാം...
അച്ഛൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...
🤗☺️🤗
നിങ്ങളാണ് യഥാര്‍ത്ഥ അച്ചൻ....... ❤❤❤❤❤
മനുഷ്യരായ് ജനിച്ച് മനുഷ്യരെപ്പോലെ ചിന്തിച്ച് മനുഷ്യരെപ്പോലെ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവർ 'വർഗ്ഗീയതയുടെ വിളനിലത്തിൽ വർഗ്ഗീയതയുടെ വിഷവിത്ത് പാകി' അത് പെടാപാടുപെട്ട് പടർന്ന് പന്തലിച്ച് കാണാൻ ആഗ്രഹിക്കുന്നവരുടെയും 'പ്രയത്നിക്കുന്നവരുടെയും കണ്ണിലെ കരടു തന്നെയാണ് 'അത് അന്നായാലും ഇന്നായാലും ഇനി എന്നാ യാലും... (നല്ലവരായ സമൂഹത്തോട് എനിക്ക് പറയുവാനുള്ളത് 'വർഗ്ഗീയ വിഷം വിതക്കുന്ന 'തുപ്പുന്ന 'പരത്തുന്ന 'ആർക്ക് മുന്നിലും (അതാരായാലും) നമ്മൾ തോറ്റു കൊടുക്കരുത്' തല കുനിക്കരുത് 'മുട്ടുമടക്കരുത്.. (പ്രതിസന്ധികളും വിമർശനങ്ങളും എത്ര ശക്തമായാലും 'ഏത് വിധത്തിലായാലും.....
ഫാദർ ജയിംസ് പനവേൽ അങ്ങയുടെ മാനുഷിക പരിഗണനയുള്ള ചിന്താഗതിയെ ദൈവം പുകഴ്ത്തിയിരിക്കുന്നു. നമ്മുടെ സമൂഹത്തിലെ വളരെ കുറച്ച് മാത്രമുള്ള പുഴുവരിച്ച ചിന്താഗതി യുള്ള സാത്താന്റെ സന്തതികളേ കണക്കിലെടുക്കാതെ സ്നേഹ ജീവിതത്തിൻ്റെ മാതൃകയായി മുന്നോട്ട് പോകുക ദൈവം കൂടെ ഉണ്ട്.
നമ്മൾ എല്ലാവരും ഒന്നാണ്
ആരും വെറുതെ പരസ്പരം വെറുക്കരുത്.
പണ്ട് വീട്ടിലെ കറന്റ് പോയാൽ ആദ്യം നോക്കുന്നത് വിളക്കല്ല. അയല്പക്കത്തെ വീട്ടിലേക്കാ. ഭാഗ്യം അപ്രത്തെ വീട്ടിലും ഇല്ല എന്ന് അറിയുമ്പോഴേ ഒരു സമാധാനം ഉള്ളു... ഇന്നത്തെ അവസ്ഥയിൽ 3 മതങ്ങളിലും ഇത് കാണാം.. ഒരു മതവും സ്വന്തം തെറ്റ് തിരുത്തി മുന്നോട്ടു പോകുന്നതിനു പകരം അപ്രത്തേക്ക് ഒളിഞ്ഞു നോക്കി അവരെ കുറ്റം പറയും. അവർ തിരിച്ചും സ്വന്തം മതത്തെ എപ്പോഴും ന്യായികരിക്കും . അതാണ് അന്നും ഇന്നും എന്നും മലയാളിയുടെ മനോഭാവം...
ഇത് രാഷ്ട്രീയത്തിലായാൽ പരസ്പരം കമ്മി കൊങ്ങി സങ്കി സുടാപ്പി വിളിക്കലാവും 🤣🤣🤣🤣🤣
Exactly.
Acha super, nammude പല കൃസങ്ങിതിരുമേനിമാർക്കും അസ്വസ്ഥത ഉണ്ടാക്കുന്ന സന്ദേശമാണ് അച്ഛന്റേത് 👍
ഇന്ന് പള്ളികളില് സഘട്നകളിൽ മറ്റും നേതൃത്ത്തിൽ വരുന്നവര് സമൂഹത്തിൽ എങ്ങനെ എങ്കിലും പണ്ണം ഉണ്ടക്കിയവർക്കാണ്ണ് സ്ഥാനമാനങ്ങൾ നൽകുന്നത് , അവരെ പോലുള്ളവർ ആണ് കേട്ട പാതി കേൾക്കാത്ത പാതി വാൾ എടുക്കുന്നത്. പണ്ട് അധ്യാപകരോ, പക്വാധ വന്നവർ മറ്റും ആയിരുന്നു സംഘടനാ നേതാക്കൾ. സമൂഹത്തിൻ്റെ കഷ്ചപാട് മാറി...
കാലം ആഗ്രഹിക്കുന്ന സന്ദേശം ലോകത്തോട് വിളിച്ച് പറഞ്ഞ അഛന് ഒരായിരം ആശ oസകൾ
വർഗീയത യുടെ പേരിൽ അനുകൂല്യം വാങ്ങി നക്കുന്നതും നിർതുക. ഇന്ത്യ ഒരു സെക്കുലർ കൺട്രി.
നിനക്ക് ജാതീയത നിരത്താൻ കഴിയുമോ ?? എന്നിട്ട് വന്ന് പറയ്..
@@u7all-rounder251 certificates il jaathi or religion chodhikkunna erppad nirthanam...appo anukoolyavum venda...vivejanavum nilkkum...allande anukoolyam venam...but aa caste name parayan padilla ennu parayunnath oru irattathapp aanu...i strictly oppose caste system as well as caste discrimination...but njno ningalo ivde ezhutheettonnum karyam illa...nnalu ezhuthi ennu mathram...oraal engil oraaal kandal athrem aayille
@@incrediblemedia6356 സർട്ടിഫിക്കറ്റ് ൽ നിന്ന് ജാതി മാറ്റാനെ കഴിയൂ മനുഷ്യൻ്റെ മനസ്സിൽ നിന്ന് അത് എടുത്തു മാറ്റുമോ ? അപ്പൊൾ പേരിനല്ല മനൻസ്സിനാണ് മാറ്റം വരുത്തേണ്ടത്, വടക്കേ ഇന്ത്യയിൽ നടക്കുന്നത് കാണുന്നില്ലേ പീഡിപ്പിച്ചു കത്തിച്ചു കളയുന്നു, എന്തിന് കേരളത്തിലും സ്ഥിതി മറ്റൊന്നല്ല.. ജാതിക്കും, നിറത്തിനും ഉപരി കഴിവുകൾ ആര് അംഗീകരിക്കും.. ?? എവിടെയും, ഏതു മേഖലയിലും ജാതി ഉണ്ട്.. അനുഭവിചവർക്ക് അത് അറിയാം..
@@u7all-rounder251 athu thanne aanu paranjath...oraal janikkumbol...inna jaathi enna label kodukkathirikkuka...anganeye aa system nilkkuollu...
Allande janikkumbol thanne ivan SC ivan ST...ivan eezhava...ivan muslum...ivan kristhianiya...bhrahmanana..ennu paranju label kodukkunnath ozhivakkiya pinne engane aanu verthirikkan pattuka?...
ജാതിയത ഇല്ലാതാക്കാൻ ജാതി, മതവർഗീയതയുടെ അടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യങ്ങൾ നിറുത്തി, അയാളുടെ ദാരിദ്രത്തിന്റയും, ജന്മനാ ഉള്ള അംഗവൈകല്യത്തിന്റയും,അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുക എന്നതാണ് ആദ്യം ചെയ്യണ്ടത്.കലക്രമേണ ജാതിയത ഇല്ലാതായിക്കോളും. വർഗീയ ആനുകൂല്യങ്ങൾ ജാതിയതയും, വർഗീയത യും വളർതുകയാണ് ചെയ്യുക.
What the young father said is very true 🔥🔥🔥 Jesus died for us; the whole human beings. We don’t want to die for God. God is powerful to take care of himself 🔥🔥🔥
ഈശോക്ക് വേണ്ടി രക്തസാക്ഷിയാകാൻ ഇറങ്ങി തിരിച്ച ശിഷ്യന്മാരുടെ പിൻഗാമിയാണ് ഓരോ വൈദികനും.
ഇതിൻ്റെ പിന്നിലെ വർഗ്ഗീയത മാതൃഭൂമിക്ക് നന്നായി അറിയാം എന്നു വിശ്വസിക്കുന്നു
Jesus died for us; the whole human beings. We don’t want to die for God. God is powerful to take care of himself 🔥🔥🔥
കർത്താവിൻ്റെ കൂടെ നടന്ന യൂദാസ് 30 വെള്ളിക്കാശിന് ഒറ്റിയതാ. പിന്നെ കൈയ്യടിയും ലൈക്കും കിട്ടാൻ വേണ്ടി എന്തും പറയും കാരണം പ്രായം അതാ
@@jessychacko2071 ഇപ്പോഴത്തെ യൂദാസ് ആരാണെന്ന് മനസ്സിലായി
ഈശോക്ക് ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. റോമൻ സാമ്രാജ്യത്തിന്റെ അടിമത്തത്തിൽ നിന്ന് യാതനയനുഭവിക്കുന്ന ജനത്തെ രക്ഷിക്കാൻ സാദ്ധ്യമാകാതെ ഒന്നുരണ്ടു മാജിക്ക് കാണിച്ച് അദ്ദേഹം വേദന സഹിച്ചു മരിച്ചതുപോലെ എല്ലാവരും ആകണമെന്ന് ആഹ്വാനം ചെയ്തു പോയവൻ. അദ്ദേഹത്തോട് sympathy യുണ്ട്. എന്നുവച്ച് ക്രൈസ്തവനായി ജനിച്ചു എന്ന കാരണത്താൽ വരുംകാലങ്ങളിൽ മുസ്ലിം തീവ്രവാദികളുടെ അടിമത്തത്തിൽ ജീവിക്കാൻ തയ്യാറല്ല. മറ്റു രാജ്യങ്ങളിൽ സംഭവിച്ചതുപോലെ ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ മുസൽമാൻ ആകുക.
@@jessychacko2071 kristhu padippichath snehathinteyum sahishnuthayudeyum sandhesham aanu.athu thanneyaanu ee achanum parayan shramichath.
ആരും വർഗ്ഗീയ വാദികളായി വഴക്കിനു തുനിയരുത് എന്നാണ് വൈദികൻ പറയുന്നത്. അതാണ് ക്രിസ്ത്യൻ പുരോഹിതൻ . എന്നാൽ , നാദിർഷായോട് ആ പേരിൽ സിനിമ ഇറക്കരുതെന്ന് ആ സമുദായത്തിലെ ഏതെങ്കിലും പുരോഹിതർ ഉപദേശിച്ചോ ? ഇല്ല .. അതാണ് വ്യത്യാസം.
സഹോദരാ, ആ മതത്തിലെ പണ്ഡിതന്മാർ സിനിമയെ തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല. ശ്രദ്ധിക്കാറുമില്ല.
😂😂😂 aaa perilalla... oru perilum cenima thanne edukkan paadilla ennanu aa matha prabhothakar parayunnath bro....
Vargiya Vishangalude Kuru Pottunundu...
Very correct..eth christinansinte maryada..but vettan varunna pothinte munpil vedamothitt karyamilla..
Krisangikalude ennam Koodi koodi varunundallo... Eshow enna perinte copy right ningalkulathano... Ellarkum avakashapetta peru thananu eshow...
ആയിരമായിരം അഭിനന്ദനങ്ങൾ..
Hats off father.....Big Respect nd love.....🙌....
ജെയിംസ് അച്ചനാള് പുലിയാണ്‌ട്ടോ ❤️❤️👍👍
കഴുതപ്പുലിയാണ് better usage....സ്വന്തം സമുദായം സ്വയം പ്രതിരോധിക്കാന്‍ മാത്രം ശ്രമിക്കുന്നു എന്ന് അറിഞ്ഞിട്ടും, അതിനെ ജിഹാദികള്‍ക്ക് കൂട്ടി കൊടുക്കുന്നന ചേര്‍ന്ന പേരാണ് ഈ "ക്രിടാപ്പി"
ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.
ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്‌ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.
അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്‌പര്യമില്ലാത്തതുകൊണ്ടുമാണ്.
യോഹന്നാന്‍ 10 : 11-13
@@എരിവ്മീഡിയ-പ4ബ?
Avan eli ane kridapi
@@എരിവ്മീഡിയ-പ4ബ
വളരെ ശരിയാണ്
@@എരിവ്മീഡിയ-പ4ബ ഒന്ന് പോടെ....നീ ഒക്കെ എവിടുന്നു വരുന്നു നിന്റെ ഉള്ളിൽ പിശാച് ആണ് ദൈവത്തിൽ നിന്നും നീ അകലെ ആണ്.കുറെ ബൈബിൾ വചനം പറഞ്ഞാൽ ക്രിസ്ത്യാനി ആകില്ല. അത് അനുസരിച്ചു ജീവിക്കണം. യേശു കുരിശിൽ മരിച്ചത് ക്രിസ്ത്യൻസിനു വേണ്ടി മാത്രം അല്ലടെ ....സാത്താൻ സേവ ചെയ്യാതെ ദൈവത്തിൽ വിശ്വസിക്ക്
ഫാദര്‍ ജയിംസ് പനവേലില്‍, അഭിനന്ദനങ്ങള്‍.
Proud of you dear father. You have done a great job. Especially that is a naked truth. No worries. Go ahead. U have done no mistakes. God will. Bless you
ഇതാണ് വൈദികൻ, സമൂഹത്തിന് നല്ല മെസ്സേജ് നൽകുന്ന, വർഗീയതക്കെതിരെ നിലപാടെടുക്കുന്ന വൈദികന് അഭിവാദ്യങ്ങൾ.
ഫാദർ പറഞ്ഞത് വളരെ ശരിയാണ് സോഷ്യൽ മീഡിയയിൽ വളരെ വേദനാജനകമായ രീതിയിൽ വർഗീയത നിറഞ്ഞുനിൽക്കുന്നു
അച്ചാ, അച്ചൻ പറഞ്ഞതു നൂറു ശതമാനം ശരിയാണ്. യേശുവിനെ രക്ഷിക്കാൻ വേണ്ടി കോടതി മുറിയിലും സെക്രട്ടറിയേറ്റ് പടിക്കലും പോയി നിൽക്കുന്നവരെ കാണുമ്പോൾ ചളിപ്പു തോന്നുന്നു. ഈശോ തന്ന പ്രാർത്ഥന എന്ന ആയുധത്തെ സ്നേഹമെന്ന, കരുണയെന്ന, ക്ഷമയെന്ന ആയുധങ്ങളെ കുറിച്ച് ക്രിസ്തീയ സമുദായവാദികൾക്കറിയില്ല എന്നു തോന്നുന്നു. വർഗ്ഗീയതയിലേക്കാണ് ക്രൈസ്തവർ നീങ്ങിക്കൊണ്ടിരിക്കുന്നത്.. ക്രൈസ്തവ മൂല്യം ആർക്കും അറിയാതെ പോകുന്നു. നമ്മുടെ ഈഗോയെ സംരക്ഷിക്കാൻ പട പുറപ്പാടിന് ഇറങ്ങുന്നവർ യേശുവിൻ്റെ പ്രേരണയാലല്ല മുന്നോട്ടു പോകുന്നത് എന്ന് ഇവർ തിരിച്ചറിയുന്നില്ല.... ട്രാൻസ് സിനിമ ഇറങ്ങിയപ്പോൾ അക്രൈസ്തവരായ എൻ്റെ സുഹൃത്തുക്കൾ എന്നോടു പറഞ്ഞു 'ക്രിസ്ത്യാനികളുടെ സഹിഷ്ണത, ക്ഷമ, കരുണ അപാരം തന്നെ. ഞങ്ങളുടെ സമുദായത്തെയാണ് അവഹേളിച്ചതെങ്കിൽ തിയേറ്ററുകൾ കത്തിപ്പോയേനെ എന്ന് ......ക്രിസ്ത്യാനി എന്ന നിലയിൽ യേശുവിനെ നോക്കി, സമാധാനം നിലനിർത്താൻ മാനസാന്തരം സംഭവിക്കാൻ യേശുവിനുണ്ടായ മുറിവുകളെ നോക്കി, ഞാൻ അഭിമാനം പൂണ്ടു.
ദയവു ചെയ്ത് ക്രിസ്ത്യാനികളേ നിങ്ങൾ മനസ്സിലാക്കുക നമ്മൾ അറിയാതെ നമ്മൾ വർഗ്ഗീയ വാദികളായി മാറിക്കൊണ്ടിരിക്കയാണ്. .. സമുദായവാദികളായി മാറിക്കൊണ്ടിരിക്കയാണ്....
സ്നേഹവും കരുണയും ക്ഷമയെന്ന പുണ്യവും മാത്രം നിങ്ങളിൽ വളർത്തിയെടുക്കുക. അന്തിമ വിജയം സ്നേഹത്തിൻ്റേയും കരുണയുടേതും മാത്രമായിരിക്കും...
ഈശോ എന്നാൽ സ്നേഹമാണ് കരുണയാണ് ക്ഷമയാണ് എന്ന് എൻ്റെ ക്രിസ്ത്യാനി നീ എന്നാണ് മനസ്സിലാക്കുക,,
കുരിശു കൃഷി വർഗീയം അല്ലേ.
@@anchalsurendranpillai2775 അതെന്തു കുന്തം ആഡേ....
മറ്റു പല മ്ലേച്ഛകാര്യങ്ങളിലും ഇളകാത്ത പലരും ഈ അച്ഛൻ പറഞ്ഞ വിശ്വാസ യാഥാർഥ്യം ഉൾക്കൊള്ളാതെ ഉറഞ്ഞുതുള്ളുന്നതിന് കാരണം വേറെ !
അഭിനന്ദനങ്ങൾ 🌹🌹🌹
I appreciate this young priest 4 his courage to speak out,congrats dear father.
U r right earlier also cinema named Jesus has come.
ഇതിന്റെ പിന്നിലെ തന്ത്രം നാം മനസിലാക്കിയാൽ എവർത്തും നാനായിരിക്കും. എല്ലാം തിരിച്ചറിഞ്ഞ് തന്റെ പ്രജകളെ അറിയിച്ച അഛന് അഭിനന്ദനം
മനുഷ്യൻ...❤️❤️
ഇപ്പോൾ ഈ വൈദികൻ പറഞ്ഞത് ശരിയാണന്ന് മണിപ്പൂരിലൂടെ ചിലർക്കെങ്കിലും മനസ്സിലായി കാണും😊
Big salute father. .......big salute. ....!!!!!
അച്ചൻ മുജാഹീദ് ബാലുശ്ശേരിയേയും MM അക്ബറിനെയും വിളിച്ച് ക്രിസത്യാനികൾക്ക് വേണ്ടി ഒന്ന് ക്ഷമ ചോദിക്കണം അച്ചാ. ആടുകളെയെല്ലാം അവന്മാർ തിന്നാൻ പോകുകയാണ്.
sangi crimi malam kayichoo
ദാസാ. എന്താ വിജയ? ഏതാ ഈ അലവലാതി?
Your are right
@@abdallahabdallah4439 എന്തുപറഞ്ഞാലും എവിടെ പറഞ്ഞാലും സംഘി സംഘി എന്നു പറഞ്ഞു. ഹിന്ദുക്കളെ ഒറ്റപ്പെടുന്ന ചെറ്റകളെ.....ഒരുകാര്യം വ്യക്തമായി പറയട്ടെ സംഘികളെ പറഞ്ഞ എല്ലാ ചെറ്റകളും മറ്റുള്ളവരുടെ ആസനം താങ്ങി നടക്കുന്ന മൃഗതുല്യരായ മനുഷ്യർക്കും എടാ എടോ തീവ്രവാദികളെ വളർത്തിയത് നിങ്ങളാണ് എവിടെ നോക്കിയാലും ജനങ്ങളെ കൂട്ടക്കുരുതി നടത്തുന്നതും നിൻറെ മതമാണ് സംഘികളെ കുറ്റം പറയാൻ നിനക്ക് നാണം ഇല്ലെടാ പന്നികളുടെ മക്കളെ പിന്നെ ഹിന്ദു എന്നുപറയുന്നത് ഒരുത്തനെയും പണംകൊടുത്ത് ഭീഷണിപ്പെടുത്തിയും മതം മാറിയിട്ടില്ല അങ്ങനെ ചെയ്തവർ പണം കൊടുത്തു ഭീഷണിപ്പെടുത്തിയും മതം മാറുന്നവർ ക്രൈസ്തവരും മുസ്ലീങ്ങളുമാണ് ഭീഷണിപ്പെടുത്തി മതം മാറ്റുന്നവർ കൂടുതലും മുസ്ലിങ്ങൾ തന്നെയാണ് നല്ല ക്രൈസ്തവരും നല്ല മുസൽമാന്മാർ ഉണ്ട് അവർ ഇങ്ങനത്തെ പണി ചെയ്യാറില്ല
@@lovetofight4rightswisdomki268 ivide arum. Hindu kkale otta peduthunnilla, sangi kale ane otta peduthunnath, ath avashyam ane, enne oru hindu,
ഇതേ ചിന്ത ആയിരുന്നു പണ്ട് അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ബുദ്ധമത വിശ്വാസികൾക്ക് അവർക്കൊക്കെ ഇപ്പോൾ എന്ത് സംഭവിച്ചു എന്നത് ചിന്ത നീയം 🤔
പിന്നെ എന്ത് ചെയ്യണം അവരെയ്പോലെ തോക്ക് എടുക്കാനോ.അഫ്ഗാനിസ്താനിൽ മാത്രം അല്ല ബുദ്ധിസ്റ്റ് ഉണ്ടായിരുന്നത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു .
The social media should support Achan.What a good advice.Everybody should respond it.
We should deliver fragrance bro the society.
അല്ലെങ്കിലും നല്ലത് പറയുമ്പോൾ ഗ്രഹണിയും ചൊറിയും പിടിച്ച കൊറേയെണ്ണം ഇറങ്ങും.... അതിനു മരുന്നു കഴിച്ചിട്ടും കാര്യമില്ല 🤝🤝🤝
ജ്ഞാനം നിറഞ്ഞ വാക്കുകൾ
നല്ല മനസുകാർ കൂടുതൽ കാലം ജീവിക്കും... കല്ലും മുള്ളും നേരെ വരാം ഭയപ്പെടരുത്......
അഭിനന്ദനങ്ങൾ
Very good speech.
Very good acha 👍🏻👌🏻👌🏻
ഒരുപാട് പീഡനങ്ങളിലൂടെ വളർന്നുവന്ന സഭയാണ് ക്രിസ്തീയസഭ ഇന്ന് അത് ലോകത്തിലെ ഏറ്റവും വലിയ സഭയായി മാറിയിരിക്കുന്നു അതുകൊണ്ട് ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ശക്തിയും ആ സഭയ്ക്കുണ്ട് ഇതൊക്കെ എന്ത്
ബൈബിളിൽ പറയുന്നുണ്ട് അവസാന നാളിൽ അന്തിക്രിസ്തു വരും എന്ന് അന്നേരം ഇതേ പോലെ മനുഷ്യർ വർഗീയത പറയും. പക്ഷെ യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്നവർ ഇങ്ങനെ ഉള്ളവരെ എതിർക്കും....
അച്ഛനെ ആരും ബീഷണി മുഴക്കിയിട്ടില്ല, അങ്ങനെ ചെയ്യാൻ 6 വയസുള്ള കുട്ടിയെ പിടിപ്പിച്ച മുഹമ്മദിനെ ( ഖുർ ആൻ )
അനുകൂലിക്കുന്ന ആളുകൾ അല്ല
ഞങ്ങൾ ഞങ്ങൾ ആരാധിക്കുന്നത് ഏക ദൈവം ആയ യേശുവിനെ ആണ്.
അച്ഛൻ പറഞ്ഞത് നിന്നെപ്പോലുള്ള ക്രിസങ്കികളുടെ കാര്യമാണ്... സ്വന്തം മതത്തെ സംരക്ഷിക്കാൻ മറ്റുമതങ്ങളെ കുറിച്ച് തെമ്മാടിത്തരം എഴുതി വിടുന്നനിന്നെ പോലുള്ളവരെയൊക്കെ തിരണ്ടിവാല് അച്ചാറിൽ മുക്കിതല്ലണം... കുറച്ചെങ്കിലും ഉളുപ്പ് കാണിക്കാൻ പഠിക്കണം ട്ടോ...
Salute sir... God bless you
ഈ അച്ഛൻ പറഞ്ഞത് ശെരി യാണ്.. ഞാൻ ഒരു മുസ്ലിം ഇസ്ലാം മത വിശ്വാസി യാണ്. പ്രവാചക നായ മുഹമ്മദ് നബി. സല്ലല്ലാഹു അലൈഹിവസല്ലം. പള്ളിയിൽ ഉള്ളപ്പോൾ അവിടെ വന്ന ക്രിസ്ത്യൻ പുരോഹിതർ മാർക്ക് പ്രാർത്ഥിയ്ക്കാൻ സൗകര്യം ഒരുക്കി കൊടുത്ത ഒരു ചരിത്രം ഉണ്ട്... ഇപ്പോൾ ഈ പിസി. ജോർജ് നെ പോലുളവർ മുതലെടുപ്പ് രാഷ്ട്രീയ തന്ത്രം പ്രയോഗിക്കുന്ന തു കൊണ്ട് മതങ്ങൾ പറഞ്ഞു വേർ തിരിവ് നടത്തുന്ന ത് അവരുടെ നില നിൽപ്പിന് വേണ്ടിയാണ് എന്ന് പുരോഹിതൻ മാർക്ക് മനസ്സിലാവുന്നില്ലല്ലോ. എന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു .ഈ അടുത്ത കാലത്താണ് ഇത്മേൽ ഉള്ള വർ ഗീയത രൂപപ്പെട്ടത്... ഞാൻ സ്കൂളിൽ പഠിയ്ക്കുബോൾ അതായത് മൂന്നി ലോ നാലിലോ പഠിക്കുന്ന സമയത്ത് അന്ന് ആകാല ഘട്ടം കഷ്ട്ടപാടും ബുദ്ധി മുട്ടും ഉള്ള ഒരു സമയം ആണ്. കന്യാസ്ത്രീ യായ എന്റെ ടീച്ചർ എനിക്ക് ഷർട്ടും ട്രൗസറും തന്ന് എന്നെ സഹായിച്ചിട്ടട്ടുണ്ട്
ഈ അച്ഛൻ നല്ല മനുഷ്യൻ.
അച്ചന്
ക്രിസ്താനികൾക്ക് വികാരത്ത കാലും വിവേകം ഒണ്ടായിരുന്നു ഇപ്പോൾ അവർക്കും തുടങ്ങി
Trance movie pole olla padangal muslim directors erakum
But ath pole thirch erakiyal???
Sahikunathinum oru parauthi ille
Hindu muslimsum nalla padangal alle varoo
Malik
Kuruthi
Trance movie prathan verum kanjav aakunnu..
Bible aayit oru bhandavum illatha movieil enthin esho enn peru varunn?
Muhammad or allah
Lord Krishna or mahavishnu
Enn enthukond peru idunnilla
മാത്രമല്ല നാദിർഷയുടെ രണ്ട് സിനിമയുടെ പേരുകൾ നോക്കൂ കേശു ഈ വീടിന്റെ നായകൻ വല്ല ബാലു ചന്ദ്രൻ വീടിന്റെ നായകനെന്ന ഉപയോഗിച്ചുകൂടെ. അതിൽ ഒരു ഹിഡൻ അജണ്ട ഇല്ലേ.
ബൈബിളിൽ പറയുന്നുണ്ട് അവസാന നാളിൽ അന്തിക്രിസ്തു വരും എന്ന് അന്നേരം ഇതേ പോലെ മനുഷ്യർ വർഗീയത പറയും. പക്ഷെ യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്നവർ ഇങ്ങനെ ഉള്ളവരെ എതിർക്കും....
സ ത്യ കൃസ്ത്യാനി അണ് അച്ച ൻ വളരെ കുറച്ച് ആളുകളെ ഉള്ളൂ നല്ല കൃസ്ത്യാനികൾ അഭിമാനം
Father james panavel(മനുഷ്യൻ )👍👍👍
Nalla father
Father paranjadhil thettilaaa👏👏👏👏👏✌🏻
മനുഷ്യനെ സ്നേഹിക്കുക .
It's difficult to live like a good man now
Continue with your mission father....
അച്ഛന്റെ പക്വതയുള്ള വാക്കുകൾ ❤
Katta support ❤❤❤
Very good ❤❤❤
Truth very good father ❤️❤️👍👍
Big salute to father panvel
ശ്രീ സാജൻ സ്കറിയയുടെ കണ്ടെത്തലുകൾ ശരിയാണെങ്കിൽ അത് തികച്ചും ആശങ്കാജനകമാണ്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും നല്ല താൽപര്യം കണക്കിലെടുത്ത് ഈ ദേശവിരുദ്ധ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണം.
If the findings of Mr. Sajan Skaria are true then it is quite worrying. In the best interest of our country, immediate steps should be taken on war footing to eliminate these anti-national groups.
ഇതാണ് ഫാദർ ഇയാളാണ് ക്രിസ്തീയ സമുദായത്തെ നയിക്കാൻ അർ ഹൻ
Super talk
father James panavel become a good human being, keep going .....
അച്ഛന് തീവ്രവാദികളുമായി ബന്ധമുണ്ടോന്ന് സംശയിക്കണം
ആരാണീ തീ വ്രവാദികൾ
മനുഷ്യന് പറ്റുന്ന അബദ്ധങ്ങളിൽ ഒന്നു .
ഊഹാപോഹത്തിന്റെ പിന്നാലെ നടക്കുക എന്നതാണ്.
@@AbdulRaheem-kr9dt ഹോ..തീവ്രവാദി എന്നതിന്റെ അർത്ഥം അറിയിലായിരിക്കും അല്ലെ...
എല്ലാം ജൂതന് ,സംഘി ,america എന്നൊക്കെ പറഞ്ഞു നടന്നാൽ ,അതു വിശ്വസിക്കാൻ തങ്ങൾ പറഞ്ഞപ്പോൾ ഊഹാപോഹത്തിന്റെ പുറകെ പോകാൻ ആൾകാർ ഇനി കാണില്ല.
Ninte achanu alle
Onnu poodo
@@gapps2611 തീഡ്രവാദികൾക്കല്ലേ അതിന്റെ അർത്ഥം അറിയൂ
തീ പ്രവാദം എന്താണെന്നറിയാത്ത എന്നെ പോലുള്ളവരോട് ചോദിച്ചിട്ട് ഒരു കാര്യവും ഇല്ല സാറേ
true father, hats off, my salute.
മാതൃഭൂമി ഭൂരിപക്ഷമായ ന്യൂനപക്ഷത്തിനു വേണ്ടി കൊഴലൂത്ത് നടത്തുന്നു. funded programe. മാധ്യമ ജിഹാദിൽ മാതൃഭൂമിയും പ്പെട്ടു.മാതൃഭൂമി എന്ന പേര് മാറ്റി ജിഹാദി ഭൂമി എന്നാക്കണം.
Jihad i, don't split your religion for your Jesus christ , nippa ,also coming beware
ജിഹാദി ജോർജ്ജേ, അനക്കും കിട്ടിയോ ഈത്തപ്പഴം ?
Adipoli 👍
ഫാദർ പറഞ്ഞത് ഈ കാലഘട്ടത്തിനനുയോജ്യമായ വാക്കുകൾ...... നമ്മുടെ രാജ്യം മതനിരപേക്ഷതയിൽ നിന്നും വർഗ്ഗീയ തയിലേക്കുള്ള പോക്കാണ്..... അത് രാജ്യത്തിന് അപകടമാണ്......മതനിരപേക്ഷതയും, മാനവികതയും ഉയർത്തി പിടിക്കുന്ന ജന വിഭാഗം ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു..........
Great work father
ഇദ്ദേഹംമാണ് 100%ക്രിസ്ത്യാനി
ദൈവത്തോട് ചേർന്ന് നിൽക്കാൻ ശ്രേമിക്കുന്നയഥാർത്ഥ വാക്കുകൾ
മുഹമ്മദ് എന്നാ സിനിമ ഇറങ്ങുമ്പോളും ഇങ്ങനെ parayanam
@@mathewmj6478 തലക്ക് വെളിവില്ലാതായാൽ എന്തൊക്കെ പറയും 😂അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല എനിക്ക് 😂മനുഷ്യൻ എന്നും ആഗ്രഹിക്കുന്നത് വിജയമാണ് പക്ഷെ ചില വിജയങ്ങൾസത്ത്യസന്ദമല്ല സത്യമായ വിജയത്തിലേ സന്തോഷം കാണൂ വിജയത്തിന് വേണ്ടി മറ്റുള്ളവരെ കരിവാരി തേച്ചും വേദനിപ്പിച്ചും നേടാം പക്ഷെ യഥാർത്ഥ മനുഷ്യന് ആ വിജയമൊരു തീക്കനലിൽ നിൽക്കുന്ന അനുഭവമാ ഇതൊക്കെ ഉണ്ടാവണമെങ്കി ദൈവഭയം വേണം ഉള്ള് തുറന്നു കാണണം സത്യസന്തമായി അകകണ്ണ് കൊണ്ട് കാണണം
@@kasimkasimkasim9998 joseph മാഷ് ഒക്കെ കേരളത്തിൽ ആണ് കേട്ടോ
@@mathewmj6478 മുഹമ്മദ് എന്നൊരു സിനിമ കൊണ്ട് വന്നു എന്റെ മതേതത്വമോ എന്റെ വിശ്വാസമോ തകർക്കാൻ എന്നെ പോലേ ഒരു മനുഷ്യനായ നിന്നെ പോലെയുള്ളവന് കഴിയില്ല കേട്ടോ മാത്വു
@@kasimkasimkasim9998 അച്ഛൻ പറഞ്ഞ പോലെ വാളും വടിയും ആയി ഒരു ക്രിസ്ത്യനിയും ഇതിന്റെ പേരിൽ പോയിട്ടില്ല... വേറെ ഒരു കൂട്ടർ ചെയ്യുന്ന പോലെ,, അത്രേം നിലവാര തകർച്ച ക്രിസ്ത്യാനിക്ക് വന്നിട്ടില്ല....
പ്രതികരിക്കാൻ ഉള്ള indian ഭരണഘടന നൽകുന്ന സ്വാത്രത്രം വെച്ചു ആണ് പ്രതികരിക്കാത്തതും കോടതിയിൽ case കൊടുത്തതും....
തങ്ങൾ പറഞ്ഞ പോലെ കരിവാരി തേക്കാൻ അല്ല... പുതിയ short film വരുന്നുണ്ട്... casa യുടെ fb page എടുത്തു നോക്ക്...
1997 ൽ അസാമിൽ മുഹമ്മദ് എന്ന പുള്ളി ഒരു പെണ്കുട്ടിയെ പീഡിപ്പിച്ച real incident വെച്ചു...
അച്ഛൻ സൂപ്പർ
A big salute father
ആദ്യം എറണാകുളം അങ്കമാലി രൂപത്തിൽ ഉള്ള വിമത വൈദീകർ സഭയോട് ചേർന്നു, നിലക്കട്ടെ.. എന്നിട്ടു പോരെ മാനവികത, എന്നൊക്കെ പറയാൻ പറ്റു...
ചേട്ടാ എന്താ ഈ മാനവികത
V good dear...achanss....may Christ's love spread around
l respect you father... you are the real Christian
👍👍👍
Great
സുന്ദരിമാരായ പെൺകുട്ടികളുടെ കൂടെ സെൽഫി അടിക്കുന്ന, ജീൻസും ടീഷർട്ടും മാൻഡ്രേക്ക് തൊപ്പിയും വെച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു അടിച്ചു പൊളിക്കുന്ന ഒരു അച്ഛൻ.
ഈ ഉപദേശം കേൾക്കുമ്പോൾ ആലുവയും മീൻകറിയും ഒരുമിച്ചു കഴിക്കുന്നതു പോലെ.
അച്ഛന് കുരിശുയുദ്ധ പറ്റി യാതൊരു ധാരണയും ഇല്ലെന്നു തോന്നുന്നു എല്ലാ മതങ്ങളെയും പോലെ തന്നെ ഈ മതവും.
❤ ❤
പള്ളീലച്ചന്മാർ ആയാലും പള്ളിയിലെ ഉസ്താദ് ആയാലും അമ്പലത്തിലെ പൂജാരി ആയാലും സത്യത്തിന് നേരെ നിൽക്കാവൂ അല്ലെങ്കിൽ അവരെ പിന്തുടർന്ന് നിൽക്കുന്ന സാധാരണക്കാരായ ജനങ്ങൾ ഓട്ടോമാറ്റിക്കായി വഴി തെറ്റി പോകും ഈ മൂന്നു പേരോട് പറയാനുള്ളത് എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ കമ്മിറ്റിക്ക് ഹര ജി കൊടുത്തു ഇറങ്ങി പോകണം സിനിമക്ക് പേരിടുമ്പോൾ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ അന്വേഷണം നല്ലതായിരിക്കും
നിസ്വാർത്ഥനായ അച്ഛൻ.
ഈഅച്ചനെകണ്ട് പഠിക്കട്ടെ എല്ലാ മതപുരോഹിതരും.
നിലപാട് 🔥
Very good
❤️❤️❤️❤️
Super
Human ❤
ACHO NINGAL VENAM
NAMMUDE NAADINNU ❤️❤️❤️❤️❤️❤️
What a bright face father.
ACHO ❤️❤️❤️❤️❤️❤️❤️❤️❤️
മാനവികത അച്ചൻന് ഒരുപാട്നന്നി
Bro u r amazing 😍
സപ്പോർട്ട് കൊടുക്കുന്നത് മുഴുവൻ സുഡാപികൾ ആണല്ലോ....