മുഖ്യമന്ത്രി, ക്രൈസ്തവർ ജീവിക്കാനായി സംഘടിക്കാൻ തീരുമാനിച്ചു- P.C ജോർജ്

Поділитися
Вставка
  • Опубліковано 20 жов 2024
  • മുഖ്യമന്ത്രി, ക്രൈസ്തവർ ജീവിക്കാനായി സംഘടിക്കാൻ തീരുമാനിച്ചു- P.C ജോർജ്
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 257

  • @jijujvc1765
    @jijujvc1765 3 роки тому +129

    സോണിയ. നിമിഷ അവർ അഫ്‌ഗാനിൽ ടൂറിന് പോയതാണ് വിജയ..... ഞങ്ങൾ സമ്മതിച്ചു

    • @jijujvc1765
      @jijujvc1765 3 роки тому +8

      @@Shaluvlogs123 സുഹൃത്തേ അക്കാലം കഴിഞ്ഞു...... ക്രിസ്ത്യനി ഖുർആൻ പഠിച്ചു... ഉച്ചാളികൾ പൊക്കോട്ടെ ബാക്കിയുള്ളവർ മതി.... യേശുവിനെ ഒറ്റയത് കൂടെ ഉള്ളവൻ ആയിരുന്നു.. ചുമ്മാതെ അല്ല.. 30 വെള്ളിക്കാശിന്..... ഈ പാതിരിമാരെ അക്കൂട്ടത്തിൽ കുട്ടിയാൽ മതി

    • @user-vh9df5tk1r
      @user-vh9df5tk1r 3 роки тому +4

      @@Shaluvlogs123 Bro I am not a catholic but a Christian bretheren of yours. I agree with you . God bless you

    • @ranichirayath3840
      @ranichirayath3840 3 роки тому

      Ennittum AYAAL ku veendi ellavarum
      VOTE cheidu .Pinarayi---ude kit-thandram!!!

    • @kmjayachandran4062
      @kmjayachandran4062 3 роки тому

      ഒരു അക്ഷരം മാറ്റിയാൽ മതി

  • @mohanannair3548
    @mohanannair3548 3 роки тому +51

    പിസി ജോർജ് അവർകൾക്ക് ഒരു ബിഗ് സല്യൂട്ട്

    • @kmjayachandran4062
      @kmjayachandran4062 3 роки тому

      അങ്ങേരോടും sookshikkan പറയണം. മൂപ്പിലാന് നമ്മൾ പറഞ്ഞാൽ ഒന്നും വിലയില്ല. അതും ഇനി pithavine കൊണ്ട് പറയിപ്പിക്കേണ്ടി വരും

  • @jittoputhuva8916
    @jittoputhuva8916 3 роки тому +87

    ദയവായി ഇനിയെങ്കിലും നമ്മുടെ കത്തോലികർ പി സി യെ അഗീകരിക്കാനും പിന്തുടരനും തയ്യാറാവണം.
    ഒട്ടും വൈക്കരുത്, വൈകിക്കരുത്.

    • @sajikeral
      @sajikeral 3 роки тому +6

      കേരളത്തിൽ ക്രിസ്ത്യൻ മതത്തിൽ, കത്തോലിക്ക വിഭാഗത്തിലും കൂടുതൽ ആൾക്കാർ മറ്റു ക്രിസ്ത്യൻ വിഭാഗങ്ങൾ എല്ലാം കൂടി ചേർന്നാൽ ഉണ്ട് . പക്ഷെ കൊണ്ട് കത്തോലിക്കാ പെൺകുട്ടികൾ ഇ കെണിയിൽ വീഴുന്നു എന്ന് ഗൗരവകരമായി അവർ ചിന്തിക്കണം . എനിക്കുതോന്നുന്നതു ദൈവികവും ബൈബിൾ കൂടുതലായും മനസിലാക്കി ചെറുപ്പം മുതൽ പഠിപ്പിക്കുവാൻ കത്തോലിക്കാ സഭയും മാതാപിതാക്കളും കൂടുതൽ ശ്രെദ്ധ കാണിക്കണം എന്നാണ് .

    • @kkkb1970b
      @kkkb1970b 3 роки тому

      Kanjirappally aramanakku kallerinjathsnu iyaal

    • @unni1525
      @unni1525 Рік тому

      ആദിവാസി ഭൂമി കയ്യെറിയത് കൂടുതലും ക്രിസ്ത്യാനികൾ

    • @unni1525
      @unni1525 Рік тому

      @@sajikeral നീ ഞൊട്ടും പോടെ

  • @bijuchacko9142
    @bijuchacko9142 3 роки тому +62

    PC should come to the leadership of the Christians........

  • @kpchacko3919
    @kpchacko3919 3 роки тому +29

    പി സി ജോർജിനൊടൊപ്പം,ഞങ്ങൾ ഉണ്ട്,,ക്രിസ്ത്യൻ സംഘടന തീർച്ചയായും വേണം,

    • @sindhusindhu9109
      @sindhusindhu9109 3 роки тому +1

      ബിജെപി യെപോലെ ക്രൈസ്തവർ ക്കും സംഘടനാ വേണം കോൺഗ്രസ്‌ എന്നും ലീഗ് ന്റെ പ്രീണനമാണ് നടത്തുന്നത് അവർക്ക് ഹിന്ദുവിന്റെ യും ക്രിസ്ത്യാന്റെയും വോട്ട് വേണ്ട

  • @anujacob27
    @anujacob27 3 роки тому +41

    Congratulations... PC sir...... We support..... God bless u

  • @mgeorge5272
    @mgeorge5272 3 роки тому +13

    ഇത് എല്ലാം സത്യം ആണ് ഇനി എങ്കിലും നമ്മൾ സൂക്ഷിക്കേണ്ടത്. ആണ്

  • @mariajoseph6333
    @mariajoseph6333 3 роки тому +42

    ഒരിക്കൽ പിതാവിനെ നികൃഷ്ട ജീവിയെന്നു വിളിച്ച മഹാനാണ് ഒരു മതത്തെയും വ്രണപ്പെടുത്താൻ പാടില്ലെന്ന് വീമ്പിളക്കുന്നത്. ഈ ബഹു. മുഘ്യ മന്ത്രി ഇന്നുവരെ ഇതിൽ മാപ്പ് പറഞ്ഞോ അതിനു ആർജ്ജവമുണ്ടോ അദ്ദേഹത്തിന്. എന്നിട്ടുമതി ഇങ്ങോട്ടു ഉപദേശിക്കാൻ. അന്നും ക്രിസ്ത്യാനികൾ ക്ഷമിച്ചിട്ടേയുള്ളു എന്നോർക്കണം സഖാക്കളെ 🙏

    • @skariahvm1416
      @skariahvm1416 3 роки тому

      നികൃഷ്ടജീവികൾ മറ്റുള്ളവരെ അങ്ങിനെ വിളിച്ചു സുഖിക്കും.
      നികൃഷ്ടന്മാരെ അങ്ങിനെ ചെയ്യൂ .
      അപ്പോൾ ആരാണ് നികൃഷ്ട ജീവി

    • @kmjayachandran4062
      @kmjayachandran4062 3 роки тому

      സഖാവ് അല്ല ഇപ്പോൾ സുഡാവ് ആണ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      @@Shaluvlogs123 സഭകൾ നായക്കാട്ടമാണ് 😎

  • @bijijoseph2252
    @bijijoseph2252 3 роки тому +34

    Support to P C sir.💯

  • @lephginp475
    @lephginp475 3 роки тому +8

    സത്യസന്‌ധമായ ഉത്തരം നല്‍കുന്നത്‌ചുംബനം നല്‍കുന്നതുപോലെയാണ്‌.
    സുഭാഷിതങ്ങള്‍ 24 : 26
    PC GEORGE ശക്തനായ നേതാവ് സത്യം വിളിച്ചു പറയുന്നതിൽ അഭിമാനിക്കുന്ന നേതാവ് WE ALL ARE SUPPORT YOU GOAHEAD WE ARE WITH YOUU 💪💪💪💪💪🇮🇳🇮🇳🇮🇳

  • @ranialex8102
    @ranialex8102 3 роки тому +57

    അയാൾക്ക് താലിബാനുമായി നല്ല കൂട്ടുകെട്ടുണ്ടാകും. തീർച്ച. മയക്കുമരുന്ന് വിറ്റ കാശിൻ്റെ നല്ല പങ്കു കിട്ടുണ്ടാകും

    • @monjathimonoos7687
      @monjathimonoos7687 3 роки тому

      പാലാ അരമനയിൽ കഞ്ചാവ് വാറ്റുന്നത് പിടിക്കും എന്ന് ഉറപ്പായ സ്ഥിതിക്ക് കള്ള പ്രചരണം

    • @monjathimonoos7687
      @monjathimonoos7687 3 роки тому

      @Swargga MaaMa PimP AL'LAH offered 72 hoori pennu.. എന്ന് തള്ള യൂക്കി തായോളി പഞ്ച വരാധി മാതൃ ഭോഗി ബസ്റ്റാന്റ് വേശ്യക്ക് പാണ്ടി ലോറിക്കാർക്കുണ്ടായതായോളികൾക്ക് തന്തയെ കാണിക്കാൻ ആളില്ലാതെ വരു ബം സ്വന്തം തള്ളയുടെ കാമം തീർക്കാൻ മറ്റുള്ളവരുടെ തന്തയെ വിളിക്കും

    • @monjathimonoos7687
      @monjathimonoos7687 3 роки тому

      @Swargga MaaMa PimP AL'LAH offered 72 hoori pennu.. സ്വന്തം തള്ളയെ ശബരി മല പുലയൻ തായോളിക്ക് കളിക്കാൻ കൊടുക്കുന്ന സംഘി തീവ്രവാദി

  • @johnjacob1346
    @johnjacob1346 3 роки тому +35

    Very proud of you P.C! You are great! My vote only for BJP!

    • @georgevarghese2735
      @georgevarghese2735 3 роки тому +1

      എന്ത് കണ്ടാലും കേട്ടാലും പഠിക്കില്ലാത്ത തന്നെപോലെയുള്ള ക്രൈസ്തവരെ ഓർക്കുമ്പോൾ ലേജ്ജ തോന്നുന്നു ഈ തൊട്ടടുത്ത കർണാടകത്തിൽ പോലും പി സെ പിയുടെ ആളുകൾ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നു എന്നിട്ടും പറയും

  • @nelsonworld4448
    @nelsonworld4448 3 роки тому +19

    Excellent speech 👍, PC sir

  • @jittoputhuva8916
    @jittoputhuva8916 3 роки тому +21

    ഇനിയെക്കിലും കാത്തോലിക്കാർ ഉറക്കത്തിൽ നിന്ന് ഉണർന്നില്ലെകിൽ നമ്മുടെ അടുത്ത തലമുറയെ താലിബാൻ നയിക്കും.
    അതോർത്താൽ എല്ലാവർക്കും നന്ന്

    • @sindhusindhu9109
      @sindhusindhu9109 3 роки тому

      @Swargga MaaMa PimP AL'LAH offered 72 hoori pennu.. മുസ്ലിം പെണ്ണുങ്ങളെ ഒന്ന് തുറന്നുവിട്ടു നോക്ക് അവരും ഇതുപോലെ തന്നേനടക്കും അവരെ പൊതിഞ്ഞു ഫ്രീഡം കൊടുക്കാതെ ആരാന്റെ പെണ്ണുങ്ങളെ പിന്നെ എങ്ങിനെയാ പൊട്ടിത്തെറിക്കാൻ വിട്ടത് കുത്തിക്കഴപ്പുള്ളവര് അവരുടെ വഴിക്ക് പൊക്കോട്ടെ പൊട്ടിത്തെറിക്കാൻ ആരാ കൊണ്ടുപോകുന്നത് അവര്ഒരു സുപ്രെഭഅതത്തിൽ സിറിയക്കു വണ്ടിക്കേറിയവരല്ലല്ലോ

  • @mnpanackal
    @mnpanackal 3 роки тому +18

    അഭിനന്ദനങ്ങൾ ശ്രീ P. C.

  • @mukeshanandan5440
    @mukeshanandan5440 3 роки тому +39

    ഇനി രാഷ്ട്രീയപ്രവർത്തനം കുറച്ചിട്ട് സ്വന്തം സമുദായത്തെ ലൗ ജിഹാദ് narcotic ജിഹാദ് തുടങ്ങിയ അപകടത്തിൽ നിന്നു സംരക്ഷിക്ക് പിസി ജോർജ് സാറേ..

  • @jijujvc1765
    @jijujvc1765 3 роки тому +47

    അഭിനന്ദനങ്ങൾ പിസി..... ✋️

  • @christbhavan6757
    @christbhavan6757 3 роки тому +42

    ജോർജ് സാറിനൊപ്പം ഞങ്ങളും .

    • @jittoputhuva8916
      @jittoputhuva8916 3 роки тому +2

      എത്രയും വേഗം പി സി യെ പിന്തുടരണം

  • @anoopafi9568
    @anoopafi9568 3 роки тому +20

    അതേ pc ജൂതനെ പ്പോലെ ഉണരണം ഇത് നിലനിൽപ്പിന്റെ പ്രശ്നം ആയിപ്പോയി

    • @jittoputhuva8916
      @jittoputhuva8916 3 роки тому +2

      അതാണ് നമ്മുടെ. പിസി

  • @yes-ts5bm
    @yes-ts5bm 3 роки тому +22

    P.c.sir 100%right

  • @tojichenjoseph6775
    @tojichenjoseph6775 3 роки тому +13

    We are with you PC...
    Go strong 💪

  • @koshyvarghese9174
    @koshyvarghese9174 3 роки тому +44

    മുഖ്യ മന്ത്രി മുസ്ലിം ഭീകരർക്കു മുമ്പിൽ പേടിത്തൊണ്ടൻ, മറ്റുള്ളവരുടെ മുമ്പിൽ ഇരട്ടചങ്കൻ. 😭

    • @rajeshkk8142
      @rajeshkk8142 3 роки тому +1

      സ്വന്തം തന്നെ ജിഹാദികൾ കൊണ്ടുപോയില്ലേ

    • @kmjayachandran4062
      @kmjayachandran4062 3 роки тому

      @@rajeshkk8142 ayyale കൊണ്ട് പോകാൻ അവന്മാർക്ക് pedi. മാൻഡ്രേക് effect

  • @jojopuramukalil4251
    @jojopuramukalil4251 3 роки тому +12

    P C George sir, You are great indeed. We support You.

  • @jaisontj2634
    @jaisontj2634 3 роки тому +196

    ക്രൈസ്തവർക്ക് സ്വന്തമായി ഒരു പാർട്ടി കൂടിയേതീരൂ.... ചങ്കൂറ്റത്തോടെ ക്രൈസ്തവർക്ക് വേണ്ടി സംസാരിക്കുന്ന നേതാക്കന്മാർ ഉയർന്ന് വരണം...

    • @rijojohn5800
      @rijojohn5800 3 роки тому +10

      True njanm itina pati aalochichitund

    • @jaisontj2634
      @jaisontj2634 3 роки тому +7

      @@rijojohn5800 👍👍

    • @jittoputhuva8916
      @jittoputhuva8916 3 роки тому +9

      നമ്മുടെ പി സിയെ എത്രയും വേഗം കാത്തോലിക്കാരുടെ വക്താവക്കണം.

    • @prasadvarghees2082
      @prasadvarghees2082 3 роки тому +3

      ക്രിസ്റ്റൻ വേണ്ടി സംസാരിക്കാൻ ആരും വേണ്ട നീ ക്രിസ്തുവിന് വേണ്ടി ക്രൂശിക്കപ്പെട്ടാൽ അഭിമാനം ആയി കരുതുക

    • @monjathimonoos7687
      @monjathimonoos7687 3 роки тому +2

      അതിനല്ലെ ബി ജെ പി

  • @118dthomas
    @118dthomas 3 роки тому +53

    Hindu-Christian unity is the necessity of the time. Unite together to face the global evil Islam

    • @josephnorton6859
      @josephnorton6859 3 роки тому

      ജീവിതത്തിൽ കഷ്ടപ്പെട്ട് സ്വർഗം വരിക്കുക . Basic theory ഒന്നു തന്നെ .

    • @Georgevnt4ims
      @Georgevnt4ims 3 роки тому +1

      @@josephnorton6859 കഷ്ടപ്പെട്ടു സ്വർഗം സ്വീകരിക്കുന്നത് ക്രിസ്ത്യാനികൾക്ക്...ഇസ്ലാമിൽ അങ്ങനെ ഒന്നു ഇല്ല...അവിടെ എല്ലാം എളുപ്പം ആണ്...ഇവിടെ ആണ് നമ്മൾ ഇവിടെ ആണ് ശരിയും തെറ്റും എന്താണെന്നു മനസിലാക്കുന്നത്. ബേസിക് തിയറി ഒന്നല്ല...

  • @joejim8931
    @joejim8931 3 роки тому +15

    ഈ മുഖ്യ മന്ത്രി യെ താഴെ ഇറക്കേണ്ട ഒരു സാഹചര്യം ഇന്ന് കേരളത്തിൽ ഒണ്ട്....
    താമസിയാതെ അതിന് ഒരുക്കങ്ങൾ തുടങ്ങും...

    • @sindhusindhu9109
      @sindhusindhu9109 3 роки тому

      ഓരോ ക്രൈസ്തവരും മുന്നോട്ടു വരുക നമ്മളെ വേണ്ടാത്ത സർക്കാരിനെ നമ്മക്കും വേണ്ട

  • @josephpt7286
    @josephpt7286 3 роки тому +33

    ഇവിടെ ഏതെങ്കിലും മത വിഭാഗങ്ങൾ പ്രത്യേകമായി സംഘടിക്കുന്നതിന് പകരം, സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ഭാവി തലമുറക്ക് വേണ്ടി,സമാധാനം കാംക്ഷിക്കുന്ന മുഴുവൻ ജനങ്ങളും ഭീകരതെക്കെതിരെ കൈകോർക്കാം🔥

    • @SrutiTravelvlogs
      @SrutiTravelvlogs 3 роки тому +3

      മുസ്ലിങ്ങളുടെ ഏക ലക്‌ഷ്യം ഇസ്ലാമിക രാജ്യം ഉണ്ടാക്കുക. ശരിയ നിയമം നടപ്പാക്കുക എന്നത് മാത്രം.

    • @SrutiTravelvlogs
      @SrutiTravelvlogs 3 роки тому +2

      മുസ്ലിങ്ങളുടെ ഏക ലക്‌ഷ്യം ഇസ്ലാമിക രാജ്യം ഉണ്ടാക്കുക. ശരിയ നിയമം നടപ്പാക്കുക എന്നത് മാത്രം.

  • @hopeinchrist2154
    @hopeinchrist2154 3 роки тому +10

    Christians stay United under Modiji leadership. Congress & CPM not able to afford truth and reality. Thank you PC George sir. Jai Hind Sathyameva Jayathe

  • @velayudhanpanakkal7907
    @velayudhanpanakkal7907 3 роки тому +17

    മത പ്രീണന രാഷ്ട്രീയം ഇസ്ലാ മിക രാഷ്ട്രത്തെ പ്രോത്സാഹി പ്പിക്കുന്നു.

  • @merinmaryvarghese344
    @merinmaryvarghese344 3 роки тому +4

    എല്ലാം Pocso ദൈവത്തിന്റെ അനുഗ്രഹം 🤦🏻🤦🏻🤦🏻🤦🏻🤦🏻🤦🏻

  • @thomase.j6739
    @thomase.j6739 3 роки тому +15

    P C സാ൪. കത്തോലിക്ക൪കു വേണ്ടി സംസാരിക്കുന്നു....
    നല്ല കാര്യമാണ്. കുറച്ചു കൂടി അറിവ് സമ്പാദിക്കണ൦... നാവ് ശ്രദ്ധിക്കണ൦.(.. കഷമിക്കണ൦)

  • @scariathoppil2271
    @scariathoppil2271 3 роки тому +12

    കുറേ മുസ്ലിം വോട്ടുകൾക്ക് വേണ്ടി യുള്ള കളികൾ.

  • @vv1459
    @vv1459 3 роки тому +21

    All bishops and parish priests must request the families in their parishes to report love jihad and narcotic jihad incidences in their families during the last 10 Years. The Kerala catholic church should develop a credible database of all love and narcotic jihad victims. With this evidence, approach the central govt. It is still not late. Don’t expect any help from the State govt.

    • @joserenni3983
      @joserenni3983 3 роки тому

      Excellent suggestion! if followed because channel charlatans and some others keep asking for proofs.

  • @georgephilepose8272
    @georgephilepose8272 3 роки тому +7

    ക്രിസ്തൃാനികളോടുള്ള രാഷ്ട്രിയപാർട്ടികളുടെ അവഗണന അവസാനിക്കണമെങ്കിൽ ക്രിസ്തൃാനികൾ രാഷ്ട്രിയ പാർട്ടി ഉണ്ടാക്കണം

  • @manumohan6362
    @manumohan6362 3 роки тому

    വളരെ നല്ല കാര്യം.... Pc sir....

  • @yacobpo552
    @yacobpo552 3 роки тому +15

    ക്രിസ്ത്യാനികൾ നിലനിൽപ്പിനായി chattavaretutha ക്രിസ്തുവിനെ പിന്തുതരണം

  • @antonyleon9342
    @antonyleon9342 3 роки тому +3

    Kali Njammantea Kaiyil Mathie 🙏✝️❤️

  • @manuabrahammamachan6548
    @manuabrahammamachan6548 3 роки тому +1

    👍🏼

  • @firecracker2275
    @firecracker2275 3 роки тому +3

    👍👍👍👍👍

  • @ousephctouseph8329
    @ousephctouseph8329 3 роки тому +11

    വീണ്ടുമൊരു വിമോചനസമരം ആസന്നം ആണോ?

  • @donaldev1784
    @donaldev1784 3 роки тому +1

    പവനായിയുടെ കണക്കുകൾ അങ്ങനെ ശവമായി. ✌️PC താങ്കൾ great.

  • @peace-bw3sz
    @peace-bw3sz 3 роки тому +3

    PC 💪💪💪

  • @neethunair5159
    @neethunair5159 3 роки тому +15

    വിജയൻ ആരാ എന്നു നേരത്തെ തെളിയിച്ചതാ പിന്നെ ഓട്ട് കൊടുക്കുബോൾ ആലോചിക്കണം അല്ലാതെ എല്ലാം കഴിഞ്ഞു അവരുടെ പാർട്ടിയും ജയിച്ചു ഇനി അഞ്ചു വർഷം നോക്കി ഇരുന്നിട്ട് എന്ത് കാര്യം
    ഇനി മുതൽ ഓട്ട് കുത്തുക യാണെകിൽ മൂഞ്ചാ തെ നോക്കണം

  • @sajikeral
    @sajikeral 3 роки тому +5

    കേരളത്തിൽ ക്രിസ്ത്യൻ മതത്തിൽ, കത്തോലിക്ക വിഭാഗത്തിലും കൂടുതൽ ആൾക്കാർ മറ്റു ക്രിസ്ത്യൻ വിഭാഗങ്ങൾ എല്ലാം കൂടി ചേർന്നാൽ ഉണ്ട് . പക്ഷെ കൊണ്ട് കത്തോലിക്കാ പെൺകുട്ടികൾ ഇ കെണിയിൽ വീഴുന്നു എന്ന് ഗൗരവകരമായി അവർ ചിന്തിക്കണം . എനിക്കുതോന്നുന്നതു ദൈവികവും ബൈബിൾ കൂടുതലായും മനസിലാക്കി ചെറുപ്പം മുതൽ പഠിപ്പിക്കുവാൻ കത്തോലിക്കാ സഭയും മാതാപിതാക്കളും കൂടുതൽ ശ്രെദ്ധ കാണിക്കണം എന്നാണ് .

  • @jinzck8285
    @jinzck8285 3 роки тому +13

    Cm nunayan

  • @manojantony8930
    @manojantony8930 3 роки тому +1

    പിസി ജോർജ് സാറിന് അഭിനന്ദനങ്ങൾ

  • @mathewpoonat9154
    @mathewpoonat9154 3 роки тому

    Good

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 3 роки тому +2

    P C sar will Done 👍👍👍👍🙏🙏🙏🙏

  • @abrhamvarghese1701
    @abrhamvarghese1701 3 роки тому

    Very correct PC GEORGE

  • @sadasadavava1384
    @sadasadavava1384 3 роки тому +1

    സര്ക്കാര് കോളജിൽ എൻജിനീയറിങ് മെഡിസിൻ അതുപോലെ ഉള്ള ഉന്നത വിദ്യാഭ്യാസ മേഖല ക്ലാസ് റൂമിൽ പോയി നോക്കിയാൽ അവിടെ മുസ്ലിം പിള്ളാര് നിറഞ്ഞു ഇരിക്കുന്നു ..എന്താണ് ഇങ്ങനെ ആരാണ് ഇതിനു ഉത്തരവാദി ..വിവരമുള്ള ആരെങ്കിലും അന്വേഷിക്കൂ ..

  • @shajiviruthi3612
    @shajiviruthi3612 3 роки тому +2

    P c we support you

  • @sajigeorge3036
    @sajigeorge3036 3 роки тому +11

    പി സി കേരളത്തിന്റെ അഭിമാനം

  • @prathapgangadharan6220
    @prathapgangadharan6220 3 роки тому

    ഏതു വസ്തുവും അമിതമായി ഉൽപാദിപ്പിക്കുമ്പോൾ അതിന്റെ തനതു ക്വാളിറ്റി ഉണ്ടാവില്ല.... അതാണ്‌ പ്രശനം...

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 3 роки тому

    പി സി 🙏🙏🙏🙏♥️💕♥️

  • @Georgm789
    @Georgm789 3 роки тому +9

    നല്ല പിതാക്കന്മാർ ഉണ്ടല്ലോ നമുക്ക് നെതൃത്വം നല്കട്ടെ... ഈ രാഷ്ട്രീയതുരപ്പന്മാരെ അകറ്റി നിർത്തിയാൽ ഷയ്ക്കിന എന്ന ചാനലിന് നല്ലത്... ഇല്ലേൽ ഇവർ ഇത്‌ hijack ചെയ്യും.. ഫാരിസ് അബൂബക്കർമാർ പല രീതിയിൽ ഉണ്ട്. മനസ്സിലാക്കിയാൽ നല്ലത് 🤣... കല്റങ്ങട്ട് പിതാവ് പറഞ്ഞത് ഏറ്റു പറഞ്ഞ് പിതൃത്വം ഏറ്റടുക്കാൻ എങ്ങും നിലനില്പിലാത്തവർ എത്തും 🤣.. ഒരു ഫാരിസ് ആയി 🤣🤣🤣🤣🤣

    • @prothasisc.p9713
      @prothasisc.p9713 3 роки тому +1

      P.C was with these teams before the elections and after the elections only he speaks against them because he didn't got votes from them.

    • @Georgm789
      @Georgm789 3 роки тому

      @@prothasisc.p9713 Ys... He knows he have no future political base right now... So transformed to religious base... If he have any space anywhere then he should starting blame the rest.🤣🤣🤣🤣

  • @ajimedayil6216
    @ajimedayil6216 3 роки тому +1

    കേരളത്തില്‍ ഇടതു വലത് പ്രസ്ഥാനത്തിലൂടെ ഒരു മോചനം ഇല്ലാ ,,,,,,, കേന്ദ്രത്തിന്റെ ഒരു പ്രതീക്ഷ യെ ഉള്ളു,,,,,,, 🇮🇳🇮🇳👍

  • @varughesemullanikunnathil1098
    @varughesemullanikunnathil1098 3 роки тому +1

    maru mon. athallaa.

  • @francisjacob9771
    @francisjacob9771 3 роки тому

    Super PC sir.

  • @Evolution-r2c
    @Evolution-r2c 3 роки тому

    Pc ki jai..
    Rashtreeya karil oree oral..
    Ningal mathram anu christhyanik vendi samsafikunath..
    Ithu njangal marakula.. Full support

  • @tenny9922
    @tenny9922 3 роки тому +2

    എന്താണ് ക്രിസ്ത്യനികൾ ഒന്നിക്കാത്തത്

  • @babuthomas7690
    @babuthomas7690 3 роки тому +7

    കേരളകോൺഗ്രസ് വിഭാഗങ്ങൾ ആദ്യം ഇരു മുന്നണികളിൽ നിന്നും പുറത്ത് വരണം.

  • @alwingeo9841
    @alwingeo9841 Рік тому

    ജോർജ് സർ നിങ്ങൾ ആണ് യഥാർത്ഥ പൊതു പ്രവർതകൻ 👍
    ഞങ്ങൾക്കു ( ക്രിസ്തിയൻ, ഹിന്ദു, ഇസ്ലാം ) നന്മ ചെയ്യാൻ നമുക്കൊരു രാഷ്ട്രിയ പാർട്ടി അവഷ്യമാണ് 👍

  • @philojohn2696
    @philojohn2696 3 роки тому +2

    എന്ത് കൊണ്ട് നല്ല ഉസ്സിരുള്ള എംപി,എംഎൽഎ മാർ നമ്മൾക്ക് ആയി സംസാരിക്കാൻ വിജയിപ്പിക്കുക

  • @antony7708
    @antony7708 3 роки тому +1

    എന്തു കണ്ടാലും മനസ്സിലാക്കാത്ത കേരളം

  • @remanizacharias2042
    @remanizacharias2042 3 роки тому +1

    😄😄😄😄👏👏👌👌👍👍

  • @shajiviruthi3612
    @shajiviruthi3612 3 роки тому +1

    All must protest against udf present leadership

  • @shibukumary2579
    @shibukumary2579 3 роки тому

    PC Sir 👍

  • @thomasmichael3318
    @thomasmichael3318 3 роки тому

    സ്വന്തം മകളെ നല്കാലിക്കു കൊടുത്തു സുബോധം നഷ്ടപെട്ട അമരക്കാർ

  • @tenny9922
    @tenny9922 3 роки тому

    എല്ലാവരും ഒന്നിക്കണം ഇല്ലെങ്കിൽ നാളെ നമ്മുടെ മക്കളെ നമ്മുടെ മുൻപിൽ വെച്ചു അവർ സംഘടിതരായി കൊടുപോകും, വൈകിയാൽ ദുഖിക്കേണ്ടി വരും

  • @hjhhjh2498
    @hjhhjh2498 3 роки тому +1

    എല്ലാവരും എല്ലാദിവസവും 33 തവണ ഈ വചനങ്ങൾ ചൊല്ലുക, വെളിപാട് 19-20, വെളിപാട് 20-9,10. ഇവന്മാരുടെ ഒരു ഉഡായിപ്പും നടക്കില്ല. ഈ വചനങ്ങൾ പ്രാർത്ഥന രൂപത്തിൽ എല്ലാവരിലും എത്തിക്കുക 👍.

    • @lephginp475
      @lephginp475 3 роки тому

      💪💪💪💪👌👌👌🇮🇱🇮🇱🇮🇱🇮🇱

  • @sr.leenajose6442
    @sr.leenajose6442 3 роки тому

    സഖാവിന്റെ പ്രത്യയ ശാസ്ത്രം ലക്ഷ്യം മാർഗത്തെ സാധുകരിക്കുന്നു എന്നല്ലേ, വോട്ട് അല്ലെ ലക്ഷ്യം

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      അതാണല്ലോ പാതിരി മാരുടെയും പ്രത്യയ ശാസ്ത്രം.... ലക്ഷ്യം മാർഗത്തെ ന്യായികരിക്കും ... കുരിശു കൃഷി നടത്തുക.... ഇന്ത്യയെ നസ്രാണി വൽക്കരിക്കുക പോലും... പക്ഷെ പിടിക്കപ്പെട്ടുപോയി ..

  • @sobhanababu5297
    @sobhanababu5297 3 роки тому

    Weldon PC...Real man and hero

  • @zaharaviyoutubechannel4782
    @zaharaviyoutubechannel4782 3 роки тому

    മുഖ്യമന്ത്രി വസ്തുതകൾ വിശദീകരിച്ച് കണക്ക് നൽകൽ ഓടുകൂടി ബി ശപ്പ് അസംബന്ധമാണ് പറഞ്ഞതെന്ന് കേരളത്തിന് മനസ്സിലായി വെറുതെ വടിയായി ഹഹഹഹ

  • @karthavanenteidayan244
    @karthavanenteidayan244 3 роки тому

    മുഖ്യന്റെ മോളെ തട്ടുമോന്നുള്ള പേടികൊണ്ടാവും.. മരുമോനെ പേടി

  • @manipaul63
    @manipaul63 3 роки тому +3

    Sonia and Nimisha went to Syria for Scientific jihadi research ?

  • @rajeshkk8142
    @rajeshkk8142 3 роки тому +1

    9 മാസം തീവ്ര വാതി

  • @HamzaHamza-tp2on
    @HamzaHamza-tp2on 3 роки тому

    ഇത് വരെ ഉള്ളതുനിങ്ങൾ ത് അല്ലേ

  • @catherinthekkumpuram7599
    @catherinthekkumpuram7599 Рік тому

    😄😄😄😄😄😄💯💯💯

  • @joykalpaka6424
    @joykalpaka6424 3 роки тому

    കോടതിയിനിയമംപൊളിചെചഴുണടസമയം എനെകഴീഞു സാർ

  • @tojichenjoseph7866
    @tojichenjoseph7866 3 роки тому +1

    PC, you take lead and sort out these issues, may be in conjunction with BJP leadership.
    Lost faith in both LDF and UDF now

    • @unnikrishnannair5098
      @unnikrishnannair5098 3 роки тому

      ക്രിസ്ത്യൻ രക്ഷകൻ ആയി വേഷം കെട്ടുന്ന ജോസ് മാണി എവിടെ പോയി .. uk

  • @mahithehero2856
    @mahithehero2856 3 роки тому

    Say the details of destructed churches in India and peoples like Graham Stain

  • @jamesjoseph9650
    @jamesjoseph9650 3 роки тому

    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകളും ഹിന്ദു വോട്ടുകളും മൂന്ന് മുന്നണിയിലും പി.സി.ജോർജ് സാറിനു ആയിട്ട് പോയി ആ അവസരം മുതലെടുത്ത് മുസ്ലിം വോട്ടുകൾ ഏകി കരിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ താങ്കൾ വൻ വിജയം നേടും

  • @akrrak194
    @akrrak194 3 роки тому

    ☪️☪️☪️☪️☪️

  • @josephmathew2257
    @josephmathew2257 3 роки тому +2

    P. C George erattachankan
    Christian's leader

  • @ayishamusa3933
    @ayishamusa3933 3 роки тому

    ഇളം മാൻ ഇറച്ചി 99 .99 ശതമാനം പുരുഷൻമാരും ഇഷ്ടപ്പെടുന്നു ,, ഡോക്ടർ മൊൻസോൺ കൂടെ സിനിമ പെണ്ണുങ്ങൾ മറ്റു പെണ്ണുങ്ങ്ഹൾ ഒക്കെ ഉണ്ട് ആരും സംരക്ഷിക്കും യജമാനനെ ,,അത്ഭുതം ഒന്നും ഇല്ലാ ,,ലാലിൻറെ പടത്തിൽ പറയുന്നത് പോലെ പാഞ്ച്‌ പടം പിടിച്ചു വെച്ചിട്ടുണ്ടാകും മോൺസോൺ രക്ഷക്ക് ,,ഇരയോടൊത്തു ഓടുകയും വേട്ടക്കാരനോടൊത്തു നിൽക്കുകയും ചെയ്യും ,, അടി സക്കേ ഏതയ്‌യാലും ഞമ്മ ജാതി ആകാത്തത് ഞമ്മക്ക് രക്ഷയായി !!

  • @thomasjoseph5532
    @thomasjoseph5532 3 роки тому +2

    ലവ് ജിഹാദ്നും, നാർകോട്ടിക് ജിഹാദിനും, തെളിവ് കൊടുക്കാൻ പറ്റാത്തത് എന്താണ്.?

    • @bennyabraham8477
      @bennyabraham8477 3 роки тому +4

      കാരണം ലവ് ജിഹാദും നർക്കോട്ടിക് ജിഹാദും ഇല്ലെന്നു തെളിയിക്കാൻ വെപ്രാളപ്പെടുന്ന മുഖ്യനാണ് നാടു ഭരിക്കുന്നത്, തെളിവുകൾ അവശേഷിക്കില്ല

    • @thomasjoseph5532
      @thomasjoseph5532 3 роки тому

      @@bennyabraham8477 ഇടവകയിൽ വികാരിയച്ഛന് അന്വേഷിച്ചാൽ അറിയാൻപറ്റും, നമ്മുടെ എത്ര കുട്ടികൾ ലവ് ജിഹാദിൽ പോയിട്ടുണ്ട്, നർക്കോയിൽ പെട്ടിട്ടുണ്ട് എന്ന്, ഇത്തരം കാര്യങ്ങൾ പറയുമ്പോൾ proof വേണ്ടതല്ലേ.

    • @bennyabraham8477
      @bennyabraham8477 3 роки тому +4

      @@thomasjoseph5532 തീർച്ചയായും. അത് അറിയാവുന്നതുകൊണ്ടാണല്ലോ പിതാവ് അതിനെക്കുറിച്ച് മുന്നറിയിപ്പു നൽകുന്നത്? പക്ഷേ, നമ്മുടെ കൈയിലുള്ള എണ്ണം പോരല്ലോ? അതല്ലേ സുപ്രീം കോടതിക്കു പോലും ചില കൃത്യമായ കേസുകളിലും മറിച്ചൊരു വിധി പറയേണ്ടി വരുന്നത്. നിയമപരമായി നില്‍ക്കുന്ന തെളിവുകള്‍ നൽകേണ്ട ഭരണകൂടം (പൊലീസ്) പൊളിറ്റിക്കല്‍ ഇസ്ലാമിനെയാണ് പിന്തുണയ്ക്കുന്നതെങ്കിൽ (ഭയക്കുന്നതെങ്കില്‍)എവിടെ തെളിവുണ്ടാകാനാണ്???

    • @thomasjoseph5532
      @thomasjoseph5532 3 роки тому

      @@bennyabraham8477 മനസിലാവുന്നില്ല, കോടതി എണ്ണം നോക്കുന്നു, തെളിവല്ലേ നോക്കുക.കളയും വിളയും ഒന്നിച്ചു വളരട്ടെ. ഒരു പ്രശ്നവും ഇല്ലാത്ത ജീവിതം ഉണ്ടാവില്ല.

  • @srlittilemarysabs2138
    @srlittilemarysabs2138 2 роки тому

    ഒന്നിനും അടിസ്ഥാനമില്ല?

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 3 роки тому

    ഹിന്ദു വർഗീയത തുലയട്ടെ - ഇസ്ലാം വർഗീയത നീണാൾ വാഴട്ടെ - ഇതാണ് ഇടതുപക്ഷ മുദ്രാവാക്യം

  • @shajigeorge2659
    @shajigeorge2659 3 роки тому

    Pcsirkijai

  • @alexanderp.c3420
    @alexanderp.c3420 3 роки тому +6

    2100കോടിയുടെ മയക്കുമരന്നു പിണറായിയുടെ കപ്പത്തോട്ടത്തിൽ
    വളമിടാൻ കൊണ്ടുവന്നതാണോ?

  • @knmedia8797
    @knmedia8797 3 роки тому

    ക്രൈസ്തവർക്ക് ആരെയും നേതാവാക്കാം പക്ഷേ പി സി യെ ആക്കല്ലേ അവൻ ക്രൈസ്തവരെ പറയിപ്പിക്കും ക്രൈസ്തവരോട് സ്നേഹം ഉള്ളതുകൊണ്ടാണ് ഇത് പറയുന്നത്

  • @Indian-zl3ow
    @Indian-zl3ow 3 роки тому +1

    പ്രിയപ്പെട്ട ഹിന്ദു, Christian സഹോദരങ്ങളെ , ആദ്യമേ പറയാം ഞാൻ ഒരു ചെറിയ സംഘി ആണ്..ബിജെപി യുടെ എല്ലാ നയങ്ങളോടും എനിക്ക് താല്പര്യം ഒന്നും ഇല്ല.അത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്..നമുക്ക് അറിയാം ഇന്ന് political islam കേരളത്തിൽ പിടിമുറുക്കുന്നു..താലിബാൻ വിസ്മയം ആണ് എന്ന് പറഞ്ഞു നടക്കുന്ന sudappikalum നമ്മുടെ ഒക്കെ ചുറ്റും ഉണ്ട്.. ഇതിനെ ഒക്കെ പ്രതിരോധിക്കാൻ ഒരു ചെറിയ കാര്യം നമുക്ക് ചെയ്യാം..ഹലാൽ ഫുഡ് items ഉപേക്ഷിക്കുക..ഒരു product kadayil poyi വാങ്ങുമ്പോൾ അത് ഹലാൽ ആണ് എന്ന് മനസ്സിൽ ആയൽ aa product വാങ്ങാതെ ഇരിക്കുക.എന്തിനാണ് ഈ മതേതര ഇന്ത്യയിൽ ഒരു പ്രത്യേക മതത്തിൻ്റെ ആചാര രീതിയിൽ ഉള്ള പ്രോഡക്ട് എല്ലാവരും കഴിക്കണം എന്ന് പറയുന്നതിൻ്റെ ലോജിക്.. മുസ്ലിം സഹോദരങ്ങൾക്ക് മത നിയമം അനുസരിച്ച് ഹലാൽ ഭക്ഷണമേ കഴിക്കാൻ സാധിക്കൂ..അത് നമ്മൾ അംഗീകരിക്കണം..കാരണം ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശം ഉണ്ട്..ഇന്ത്യൻ ഇസ്ലാം സഹോദരങ്ങൾ, നമ്മുടെയും സഹോദരങ്ങൾ ആണ്..ചില തീവ്ര ഇസ്ലാമിസ്റ്റുകൾ ഹലാൽ എന്നാൽ അനുവദനീയം എന്ന് മാത്രമേ അർത്ഥം ഉള്ളൂ എന്ന് പറയും..എന്നാൽ , അതല്ല യാഥാർത്ഥ്യം.. അറബി ദേവന്( അല്ലാഹു) ബിസ്മി cholliyulla, മുസ്ലിം തന്നെ അറുത്തതു മാത്രമേ ഹലാൽ ആവുക ഉള്ളൂ.ഹലാൽ ഫ്ലാറ്റ് ൻ്റെയും ഹലാൽ water ൻ്റെയും conditions അറിയില്ല.അറബി ദേവനുള്ള എന്തെങ്കിലും ആരധനകൾക്ക് ശേഷം ആകാം,വിശദമായി അറിയില്ല...എന്തിനാണ് ഹിന്ദുക്കളും ക്രിസ്റ്റ്യൻ വിശ്വാസികളും അന്യ ദൈവത്തിനു അർപ്പിച്ച ഫുഡ് കഴിക്കുന്നത്..
    അത് കൊണ്ട് കഴിയുന്നിടത്തോളം ഹലാൽ പ്രോഡക്ട് ഉപയോഗിക്കാതെ ഇരിക്കുക...

    • @safiyahaneefa8894
      @safiyahaneefa8894 3 роки тому

      നിങ്ങൾ പറയുന്നത് ശരിയാ... ഒപ്പം കേരളത്തിൽ മുസ്ലിം സ്ഥാപനങ്ങളിൽ ഉള്ള ജോലി കൂടി ഉപേക്ഷിക്കണം... അപ്പൊ അവിടെ മുസ്ലിംകൾ തന്നെ ജോലി ചെയ്യട്ടെ അവർ ഒറ്റപെടട്ടെ..... 👍.. കഴിഞ്ഞ ദിവസം പിസി യുടെ മണ്ഡലത്തിൽ ഈരാറ്റുപേട്ടയിൽ കൂടി പോയപ്പോ.. അവിടെ അജിമി എന്നൊരു സ്ഥാപനം കണ്ടു അവിടെ ബസ് കാത്തു നിൽക്കുന്നവരിൽ കൂടുതലും ഹിന്ദു മുസ്ലിം സഹോദരികൾ അവരെയൊക്കെ തിരികെ വിളിക്കു അവിടെ വേണമെങ്കിൽ മുസ്ലിംകൾ ജോലി cheyyatte

    • @Indian-zl3ow
      @Indian-zl3ow 3 роки тому

      @@safiyahaneefa8894 അല്ല സഹോദരാ veruppulavakkunna ഒന്നും ഞാൻ പറഞ്ഞില്ലല്ലോ? അന്യ ദേവന് അർപ്പിച്ച ഫുഡ് കഴിക്കരുത് എന്നു അല്ലേ ഞാൻ പറഞ്ഞുള്ളു? ഹലാൽ നിരോധിക്കണം എന്നും ഞാൻ പറഞ്ഞിട്ടില്ല? പിന്നെ എന്താണ് പ്രശ്നം.?

    • @Indian-zl3ow
      @Indian-zl3ow 3 роки тому +2

      @@safiyahaneefa8894 നിങ്ങളുടെ ദൈവത്തിനു അർപ്പിച്ച ഫുഡ് തന്നെ എല്ലാവരും കഴിക്കണം എന്ന് നിർബന്ധം ഉണ്ടോ? മുസ്ലിം സഹോദരന്മാരെ വെറുക്കാനും ഞാൻ പറഞ്ഞിട്ടില്ല..പിന്നെ എന്തിനാണ് സഹോദരിക്ക് പ്രശ്നം.. ക്രിസ്റ്റ്യൻ/ ഹിന്ദു മതസ്ഥരുടെ സ്ഥാപനങ്ങളിൽ മുസ്ലിംസ് m സന്തോഷത്തോടെ ജോലി ചെയ്യുന്നുണ്ടല്ലോ? മത പരമായ ആചാരങ്ങൾ കഴിഞ്ഞ അന്യ ദൈവത്തിനു അർപ്പിച്ച ഫുഡ് കഴിക്കാതെ ഇരിക്കുക എന്ന് വിനയപൂർവം paranjathee ഉള്ളൂ..

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      @@safiyahaneefa8894 നിന്റെ ആളുകൾക്ക് ഔദാര്യമായി ഹിന്ദുക്കൾ നൽകിയതാണ് പാകിസ്ഥാൻ അങ്ങോട്ട്‌ പോകാതെ എച്ചില് നക്കി എന്തിനു ഹിന്ദുവിന്റെ ഔദാര്യവും നക്കി ഇവിടെ ജീവിക്കുന്നു നിന്റെ വർഗം പോകുക പാകിസ്ഥാനിൽ എന്നിട്ട് ചെലക്ക്.... നിയൊക്കെ ഉപയോകിക്കുന്ന മുട്ട് സൂചി പോലും ഹിന്ദുക്കളും കൂടുതൽ ആയി ക്രൈസ്തവരും തന്നെയാണ് ഉണ്ടാക്കിയത് വായിട്ട് കുത്തല്ലേ 💩

  • @mathewjk8978
    @mathewjk8978 3 роки тому

    Christians should form a political party and resist. Christian MLAs and M Ps if you want to win in election support Pala bishop.

  • @rajeevanps853
    @rajeevanps853 3 роки тому +1

    Seek opinion of sri PC George to know the truth of jihad.

  • @josephma4583
    @josephma4583 3 роки тому +1

    support BJP

  • @gracymanuel7288
    @gracymanuel7288 3 роки тому

    Keralathile avastha enganeyanu ningal kudumbathe kooduthal sradhikanamennu pithavparanjath njangal 100/ anusarikum

  • @sidharthansukumaran106
    @sidharthansukumaran106 3 роки тому

    ഈ രാഷ്ട്രിയ അവശിഷ്ടത്തെ കൊണ്ടിരുത്തി ചർച്ച നടത്തിയാൽ വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന മഞ്ഞപത്രങ്ങളുട് വിലയേ നിങ്ങൾക്കു കിട്ടുകയുള്ളു

  • @theressaalexander7202
    @theressaalexander7202 3 роки тому +1

    Pc parayunnathu vasthavam

  • @craftskerala7653
    @craftskerala7653 3 роки тому +2

    കൂട്ടികൊടുപുകാരൻ ആണ് പിണറായി....

  • @anasmanayath5828
    @anasmanayath5828 3 роки тому

    ഇവനൊക്കെക്കൂടി നാട് കത്തിക്കും