A 1985 KERALA WEDDING

Поділитися
Вставка
  • Опубліковано 10 жов 2024
  • MOM+DAD

КОМЕНТАРІ • 63

  • @neenunoordeen935
    @neenunoordeen935 Годину тому +1

    Njan jenichitupolum ella😊😊3/6/1987❤❤

  • @nibinva5274
    @nibinva5274 Рік тому +4

    ഞാൻ ജനിക്കുന്നതിനും 3 വർഷം മുൻപ്.. കാണാൻ കഴിഞ്ഞതിൽ സന്തോഷം..

  • @sineshab2139
    @sineshab2139 3 роки тому +8

    പഴയ കല്യാണ വീഡിയോ കണ്ടതിൽ വലിയ സന്തോഷം

  • @sheejaps3782
    @sheejaps3782 2 роки тому +3

    Beautiful👌 Kalyana Pennu eanthoru Aishwaryamanu🥰

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Рік тому +1

    അന്ന് ഉള്ള ഓരോ വിവാഹ ബന്ധവും അതിന്റെ വില കല്പിച്ചവ ആയിരുന്നു. ഇന്നത്തെ കാലത്തെ കൂട്ട് ഡൈവേഴ്‌സ് ഇല്ലായിരുന്നു. ഇന്ന് ഒന്ന് പറഞ്ഞു രണ്ട് പറഞ്ഞു മൂന്നാമത്തെ വാക്കിനു വിവാഹ ബന്ധം വേർപെടുത്തി ജീവിക്കണം എന്ന് ആണ് പലരുടെയും താല്പര്യം. ഇന്ന് അറിവ് കൂടി പോയി. നമ്മുടെ സമൂഹം ആകെ മാറി.

  • @sajeedaanas1352
    @sajeedaanas1352 3 роки тому +4

    Enthoru nanama penninu. Super. Innathe pennino oru nanvumilla dancum kalichanu stagilek varunnathu.

    • @mts23188
      @mts23188 3 роки тому +1

      sathyam

    • @ummeru5670
      @ummeru5670 2 роки тому +2

      ഇന്ന് നാണവും മാനവും you tub കൊണ്ട് പോയി

    • @faseelafadilfaisal3792
      @faseelafadilfaisal3792 Рік тому

      Ippo otta onninum naanamilla

  • @marypl2941
    @marypl2941 3 роки тому +3

    Mrs. Sheela is extremely beautiful.

  • @reenashaji12457
    @reenashaji12457 Рік тому

    Super

  • @spirit2154
    @spirit2154 2 дні тому

    അന്നത്തെ സാരികൾ ഒക്കെ മനോഹരമായിരുന്നു. ഇന്നത്തെ സാരികൾക്ക് ആ പകിട്ട് ഇല്ല

  • @bindu6558
    @bindu6558 Рік тому +1

    Couples, eppol engane,undavum😀

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +4

    മനസ് തണുത്തു ഇത് കണ്ടപ്പോൾ. ഇവര് ഇപ്പോൾ എവിടെ ആണ് ❤️❤️❤️പറഞ്ഞു അറിയിക്കാൻ ആകാത്ത സന്തോഷം ... സ്ഥലം ഒന്ന് പറയാമോ

  • @achayanmediyacreation4394
    @achayanmediyacreation4394 3 роки тому +2

    ചെക്കൻ ഉറങ്ങുവാണോ?? പെണ്ണ് സുന്ദരി thanne

  • @beenaxavier4380
    @beenaxavier4380 Рік тому +1

    Gulf Karen ayirikkum chekkan

  • @sarithajayanj5021
    @sarithajayanj5021 3 роки тому +2

    Slim beauty

  • @pradeeshk7730
    @pradeeshk7730 6 років тому

    Nice

  • @sajithao9855
    @sajithao9855 Рік тому +1

    ഞാൻ ജനിച്ചിട്ടുപോലുമില്ല

  • @sarithajayanj5021
    @sarithajayanj5021 3 роки тому +3

    Ipo ivare kaanan thonnunnd..adhude kaanikkamo

  • @SSSS-tg6ow
    @SSSS-tg6ow 3 роки тому

    85lum kure forward anallo.. Nigalude place eviday anu

  • @minilamanoj4856
    @minilamanoj4856 2 роки тому

    🙏👍👍👍

  • @anjanagnair6151
    @anjanagnair6151 5 років тому

    Good old times

  • @sulup1347
    @sulup1347 2 роки тому

    E kaliyaname nadakumbo njan e bhumiyil janichitu polem ela

  • @neoshaheen8286
    @neoshaheen8286 5 років тому +3

    My age was 10 months in that marriage date

    • @XD123kkk
      @XD123kkk 4 роки тому +2

      My age also

    • @Manju-xm8ix
      @Manju-xm8ix 3 роки тому +1

      Mine too 😅

    • @Mariac28459
      @Mariac28459 3 роки тому

      @@Manju-xm8ix i was just 2 months of age.😜

  • @harisksd6333
    @harisksd6333 3 роки тому +2

    ഇവരെ രണ്ടാമത്തെ മകൾക് കല്ലിയാണം കയിഞ്ഞു...

  • @sarithajayanj5021
    @sarithajayanj5021 3 роки тому +1

    85ilokke ithrem aarbaadamay kalyanam undarunno.

    • @tincythomas7320
      @tincythomas7320 Рік тому

      Athentha pattillennnudo ippol mathrame pattoollo

  • @BinduPV-q6s
    @BinduPV-q6s 7 годин тому

    എനിച്ചു 😂9വയസ്സ്

  • @paints-vz4fm
    @paints-vz4fm Рік тому

    MJ HAIR STAIL

  • @bindu6558
    @bindu6558 Рік тому

    Enikku 😀9vayass

  • @antonyantony1420
    @antonyantony1420 Рік тому

    ഈ കല്യാണത്തിന് പങ്കെടുത്ത പലരും ഇന്ന് മണ്ണൂര് ഉള്ളി കച്ചവടത്തിന് പോയി കാണും

  • @vineetharajesh8287
    @vineetharajesh8287 5 років тому

    22days..........

  • @Ajith-bz9zb
    @Ajith-bz9zb 2 роки тому

    Nashicha,keralam, pennukittunilla 😥

    • @sheejaps3782
      @sheejaps3782 2 роки тому

      🤔 Keralathinu veliyil nokkaarutho?! Pennayal pore 😊

  • @christydeter3784
    @christydeter3784 2 роки тому

    കയ്യും കെട്ടി പള്ളിയിൽ നിൽക്കുന്ന വരൻ 😂

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 роки тому +9

    ഈ കല്യാണം നടക്കുമ്പോൾ ഞാൻ ആറാം ക്ലാസിലെ ബഞ്ചിൽ സ്കൂൾ ബെല്ലടിക്കുന്നതും കാത്തിരിക്കയാവും😂

  • @sarithajayanj5021
    @sarithajayanj5021 3 роки тому

    85ilokke ithrem aarbaadamay kalyanam undarunno.