റഷ്യയ്ക്ക് സൈനിക കൂമ്പാരം നല്‍കി കിം,ഉത്തരകൊറിയന്‍ സൈനികര്‍ പറന്നിറങ്ങും | Russia | North korea

Поділитися
Вставка
  • Опубліковано 24 гру 2024
  • റഷ്യക്കുവേണ്ടി യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാന്‍ കൂടുതല്‍ സൈനികരെയും ആയുധങ്ങളും അയക്കാന്‍ ഉത്തര കൊറിയ തയാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപിനെ ഉദ്ധരിച്ച് യൂറോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സൈനികരെ കൂടാതെ ഡ്രോണുകള്‍ ഉള്‍പ്പെടെ സൈനിക ഉപകരണങ്ങളും അയക്കുമെന്നാണ് കരുതുന്നത്. ഒന്നിലധികം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ട്.
    Find us on :-
    Website: www.keralakaumudi.com
    UA-cam: / @keralakaumudi
    Facebook: keralakaumudi
    Instagram: keralakaumudi
    Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
    #ukraine #kimjongun #vladimirputin

КОМЕНТАРІ • 4

  • @travelonsomarajanps8847
    @travelonsomarajanps8847 12 годин тому

    Ath kalakki

  • @NaaniNaani-f5z
    @NaaniNaani-f5z 18 годин тому

    Oo ayikote

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn 17 годин тому

    👍👍👍👍👍

  • @KSubash-yy3ki
    @KSubash-yy3ki 17 годин тому

    അവിടെ എത്തുന്ന കൊറിയൻ സൈനികർ ലോകത്തെ സ്വാതന്ത്ര്യം എന്താണ് എന്ന് മനസ്സിലാക്കും😜😜😜😜