ലൗ ജിഹാദില്ല എന്നതാണ് ഏറ്റവും വലിയ കള്ളം | ABC MALAYALAM | AP AHAMMEDH | VADAYAR SUNIL

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 182

  • @citizeN10
    @citizeN10 Рік тому +52

    നന്മ മര ത്തിന്റെ മറവിൽ മതം ഒളിഞ്ഞിരിക്കുന്നു

  • @babuthomas7690
    @babuthomas7690 Рік тому +87

    ലൗവിൽ ജിഹാദ് ഇല്ല എങ്കിൽ, വിവാഹത്തിന് മുൻപോ, ശേഷമോ, മതം മാറുന്നത് എന്തിന്?

    • @sreenarayanram5194
      @sreenarayanram5194 Рік тому +1

      കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ

    • @unnikrishnannair5098
      @unnikrishnannair5098 Рік тому +1

      ഒന്ന് കാണാൻഅഴക്. രണ്ട് ദാരിദ്ര്യം.

    • @sreenarayanram5194
      @sreenarayanram5194 Рік тому +1

      @@unnikrishnannair5098 നായർക്കും നമ്പൂതിരിക്കും ദാരിദ്രമോ 😂 അപ്പോൾ പിന്നെ മറ്റുള്ള വരുടെ കാര്യമോ

    • @rravisankar3355
      @rravisankar3355 Рік тому

      ​@@sreenarayanram51942047 പ്രോജക്ട് എങ്ങനെ പോകുന്നു?

    • @SaujathBeevi-y9t
      @SaujathBeevi-y9t Рік тому

      അതെ അങ്ങനെയെങ്കിൽ പി സി ജോർജിൻ്റെ മകൻ കല്യാണം കഴിച്ചത് ക്രിസ്ത്യാനിയായ ഹിന്ദു പെൺകുട്ടിയെയാണ് അതിന് കുഴപ്പമില്ല എൻ്റെ ഒരു സുഹൃത്ത് യാക്കോബായ ക്രിസ്ത്യാനി പെൺകുട്ടി ഹിന്ദു യുവാവുമായി സ്നേഹത്തിലായി വിവാഹം കഴിക്കാൻ കലൂർ പാവക്കുളം ക്ഷേത്രത്തിൽ സനാതന ധർമ്മ പ്രകാരം ഹിന്ദുവായി കല്യാണം കഴിച്ചു അതിനും കുറ്റമില്ല😂😂😂😂😂😂

  • @sachinsindhu240
    @sachinsindhu240 Рік тому +28

    ഞാനും വിശ്വസിക്കുന്നു 100%

  • @JosephMJohn-pz7fk
    @JosephMJohn-pz7fk Рік тому +68

    ഞാൻ RSS കാരനല്ല, നല്ല ഒന്നാന്തരം സത്യ ക്രിസ്ത്യാനി ആണ്. പക്ഷെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല RSS ഓ ഹിന്ദു സമുദായമോ ഒരിക്കലും മറ്റു മതത്തിൽ നിന്നും ഹിന്ദു മതത്തിലേയ്ക് ആളെ കൂട്ടാൻ വേണ്ടി ശ്രമിക്കാറില്ല. അത് മിസ്ര രക്തം കൊണ്ട് വരാൻ വേണ്ടി ഒരിക്കലും ചെയ്യില്ല. ഇത് തെറ്റാണു. ആ വാർത്ത നിഗൂഢത ഉള്ളതാണ്. ക്രിസ്ത്യാനികൾക്ക് ഉണ്ട്, മതം മാറ്റം നടത്താറുണ്ട്. അത് കൊണ്ടാണ് പണ്ട് ഒറീസ്സയിൽ മിഷനറി കുടുംബത്തെ കത്തിച്ചത്. ഈ പറഞ്ഞപോലെ നിസ്സാര പണം കൊടുത്തു അവരുടെ ബലഹീനതയെ മുതലെടുക്കുന്നു.നോർത്ത് ഈസ്റ്റിൽ ഇപ്പോഴും കാര്യമായിട്ട് മതം മാറ്റം നടക്കുന്നു. തമിഴ് നാട്ടിൽ തൂത്തുകൂടി, തിരുനെൽവേലി ജില്ലകളിൽ വ്യാപകമായി മത പരിവർത്തനം നടക്കുന്നു. CSI CHURCH OF SOUTH INDIA ക്ക് ആയിരക്കണക്കിന് കോടികൾ വുദേശത്തു നിന്നും കൈപ്പറ്റുന്നു. മതം മാറ്റാൻ വേണ്ടി മാത്രം.

    • @irfanss2210
      @irfanss2210 Рік тому +3

      Krisangi Spotted😂🙏

    • @bossyou5071
      @bossyou5071 Рік тому

      ബുദ്ധിയില്ലാത്തവരാണോ ഈ മതം മാറുന്നത് സ്വന്തം ഇഷ്ടപ്രകാരം മാറുന്നത് എന്തിനാണ് കുഴപ്പം സൗകര്യമുണ്ടെങ്കിൽ മാറിയാൽ മതിയല്ലോ ആർക്കുവേണമെങ്കിലും മുസ്ലിമാകാൻ ക്രിസ്ത്യാനി ഹിന്ദു ആകാം

    • @anoopc9895
      @anoopc9895 Рік тому +27

      ​@@irfanss2210സത്യം പറയുബോൾ pollum

    • @sathyavrathannair8898
      @sathyavrathannair8898 Рік тому +10

      ​@@irfanss2210So bloody what? U go on spotting. We don't care two
      hoots.

    • @decemberdecember4401
      @decemberdecember4401 Рік тому

      ഡാ മൈരേ ഇന്ത്യ യിൽ മതം ബലം പ്രയോഗിച്ചു മാറ്റാൻ പറ്റുമോ ഇല്ല...

  • @linujoseph6848
    @linujoseph6848 Рік тому +46

    പ്രേമം തുടങ്ങുമ്പോൾ മതം പ്രശ്നമല്ല. വിവാഹതൊടുഅ ടുക്കുമ്പോൾ മതം മാറാതെ വിട്ടിൽ കേറ്റില്ല അവർ സമ്മതിക്കില്ല എന്നൊക്കെ പറയും. അപ്പോൾ മതംമാറാതെ വേറെ വഴിയില്ല 🤪

    • @Sigma123-q4n
      @Sigma123-q4n Рік тому +5

      Why you add this emoji at the end??it's not a comedy, most of the case Hindus are victims😢

    • @lijukoommen476
      @lijukoommen476 Рік тому +1

      ​@@Sigma123-q4nജോസഫ് പോലുള്ള അച്ഛൻമാരും ഇരകൾ ആയിട്ടുണ്ട്.... PROPOTION ജനസംഖ്യ അടിസ്ഥാനത്തിൽ ആണെന്നെ ഉള്ളൂ

  • @thirdeye_v
    @thirdeye_v Рік тому +16

    Time 15:50 I have answer for this
    If a woman embraces Islam, she may contribute to the growth of the Muslim population within her community. Conversely, this could potentially lead to a decrease in the population of other communities. For instance, if a woman from the Christian/Hindu community gives birth to two children, her conversion to Islam might result in her having four children. While this would reduce the population growth by two in her original community, it simultaneously contributes to an increase of four in the Muslim community. It will help them to create Islamic country.

    • @UnnikrishnaPillai-md6vs
      @UnnikrishnaPillai-md6vs Рік тому +2

      Yes... exactly 😢

    • @sharathkur
      @sharathkur Рік тому +2

      VS achuthananthan had mentioned it in a press conference and changing demographics will affect the outcome of elections

  • @imraniqbal7447
    @imraniqbal7447 Рік тому +10

    പല ഇംഗ്ലീഷ് ക്ലാസുകള്‍ , പഠന ആപ്പുകള്‍ എന്നിവ വഴി കുട്ടികളുടെ നമ്പര്‍ കൈമാറ്റവും അതുവഴി ലൈംഗിക ചൂഷണം , ബ്ലാക്ക്‌ മെയിലിംഗ് എന്നിവ ധാരാളം നടന്ന് വരുന്നു. പലരെയും വിദേശത്തേക്ക് കടത്തി അവിടെ വര്‍ഷങ്ങളോളം വേശ്യാവൃത്തി ചെയ്യിക്കുന്നു. ഇതൊന്നും ആരും പുറത്ത് പറയുന്നില്ല.

    • @JackeyKutan
      @JackeyKutan Рік тому +2

      ആക്കൂട്ടത്തിൽ പെട്ടതാണ് ഇതും

  • @harianji5170
    @harianji5170 11 місяців тому

    കറക്റ്റ് ആണ് മാഷേ 👍 ലവ് ജിഹാദിനെ കുറിച്ച് കൃത്യമായ വീക്ഷണം

  • @baijubaiju4552
    @baijubaiju4552 Рік тому +6

    ശരിയാണ്

  • @anilmadhu8904
    @anilmadhu8904 Рік тому +8

    Vision of Hammadah sir is absolutely right.

  • @sharathkur
    @sharathkur Рік тому +10

    ഒരു ഐപിഎസ് ഓഫീസർ അവരുടെ യൂട്യൂബ് ചാനൽ വഴി തെളിവ് സഹിതം പ്രേമിച്ച് മതം മാറ്റുന്നത് കുറിച്ച് പറഞ്ഞിട്ടുണ്ട്

    • @Hydra-zl3xu
      @Hydra-zl3xu Рік тому

      ഈ ഐപിഎസ് മൊണ്ണക്ക് ഈ തെളിവോക്കെ അന്വേഷണ ഏജൻസിക്ക് കൈ മാറിക്കൂടെ
      UA-cam channelil Vann തൊലിക്കുന്ന IPS officer വല്ലാത്ത മൻഷൻ തന്നെ😂 സെൻകുമാറിനേ പോലുള്ള വാഴ ആവും

    • @abhijithks463
      @abhijithks463 Рік тому

      സെൻകുമാർ വാഴയോ?
      നിൻ്റെ പൊതുബോധം വട്ടപ്പൂജ്യം ആണ്....​@@Hydra-zl3xu

  • @Menon_Pranav_Melethil
    @Menon_Pranav_Melethil Рік тому

    എപി അഹമ്മദ് പണ്ട് ഡിവൈഎഫ്ഐക്ക് വേണ്ടി പ്രസംഗിച്ചു നടക്കുന്ന കാലത്ത് പല പ്രസംഗങ്ങളും കേട്ടിട്ടുണ്ട്. കൊണ്ടോട്ടിയിൽ ഒരിക്കൽ ഒരു പരിപാടിയിൽ അദ്ദേഹത്തിന്റെ പുസ്തകം വിൽക്കാനായി പബ്ലിഷറായ കൂട്ടുകാരന്റെ കൂടെ പോയ ഓർമ്മയുമുണ്ട്. അന്ന് സിപിഎം ബ്രാഞ്ച് മെമ്പറായിരുന്ന എപി ബ്രാഞ്ച് യോഗം കൂടിയ ശേഷമാണ് പരിപാടിക്ക് വന്നത്. ആ എപി പിന്നീട് പ്രവാസത്തിലേക്കും സൂഫിസത്തിലേക്കും ഒക്കെ പോയി എന്നെല്ലാം കേട്ടു. ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് പ്രവാസവും സൂഫിസവും ഒന്നുമായിരുന്നില്ല. എന്തോ നൈരാശ്യമായിരുന്നു അദ്ദേഹത്തിനെന്ന്. ഒരു സംഘപരിവാറുകാരനെ സാറേ എന്ന് വിളിച്ച് അഭിമുഖത്തിനിരിക്കാൻ താങ്കൾക്ക് ഇപ്പോൾ കഴിയുന്നു. സംഘപരിവാർ അജണ്ടകളുടെ പ്രൊപ്പഗേഷന് നിന്നുകൊടുക്കാൻ താങ്കൾക്ക് കഴിയുന്നു. വ്യക്തിപരമായ ഇച്ഛാഭംഗങ്ങൾ മനുഷ്യരെ ഇങ്ങനെ തരംതാഴ്ത്തുമോ?

  • @sreejithg4830
    @sreejithg4830 Рік тому +8

    എന്തുകൊണ്ട് മുസ്ലിം പെൺകുട്ടികളെ ഉപയോഗിച്ച് ഹിന്ദു ക്രിസ്ത്യൻ ആൺ കുട്ടികളെ വശീകരിക്കുന്നില്ല എന്ന സുനിലിൻറെ ഒരൊറ്റ ചോദ്യത്തിൽ തക്കിയ സൂഡു പെട്ടു

  • @sivasankaran2992
    @sivasankaran2992 Рік тому +3

    Sunil sir❤❤❤❤❤❤

  • @krishnaniyer7290
    @krishnaniyer7290 Рік тому +10

    But after marriage sending girls to Syria Afghanistan to fight is unimaginable

  • @TheDiveAndMe
    @TheDiveAndMe Рік тому +3

    വടയാർ നല്ല interviewer ആണ്

  • @muraleedharank8775
    @muraleedharank8775 Рік тому +3

    the numerous methods to increase the population of a particular religion or group ! but ultimately what they will gain ? true ...those who promote forcefull conversions are the benaficieries in this game.

  • @anoopc9895
    @anoopc9895 Рік тому +4

    Mashu great❤❤❤

  • @അജാതശത്രു
    @അജാതശത്രു Рік тому +3

    Insta influencer ആയ അതുല്യ അശോകൻ വീട്ടുകാരെ ആരും കല്യാണം വരാതെ ആലിയ എന്ന് പേര് മാറ്റി ഒരു മേതൻ വിവാഹം കഴിച്ചത് ഒക്കെ ഇതിൻ്റെ ഒരു ഭാഗം അയിട് കാണുന്നത് ഇപ്പൊൾ മര്യടക് വീഡിയോ പോലും ഇടാറില്ല നല്ല ഫ്രീഡം

  • @christyj76
    @christyj76 Рік тому +1

    ലൗ ജിഹാദ് ചർച്ച ചെയ്യാൻ ദൈര്യമില്ലാത്തതിനാൽ ക്രിസ്ത്യാനിയെയും കുറച്ച് ഹിന്ദുവിനെയും ചൊറിത്ത്, സ്വയം ആസനത്തിൽ കൈയ്യിട്ട് മണക്കുന്നതെന്ദിനാണ് നിഷ്പക്ഷാ😅

  • @komady12389
    @komady12389 Рік тому +2

    150% ഉണ്ട് അതും ലോകം മുഴുവനും ഉണ്ട്

  • @jibujohn786d
    @jibujohn786d Рік тому +3

    മാഷ അള്ളാ

  • @rajendranraj.7568
    @rajendranraj.7568 Рік тому

    മതം
    .അഭിപ്രായം. (ഇഷ്ടപ്പെട്ടു).

  • @sivaprasadkadancheryillam
    @sivaprasadkadancheryillam Рік тому +5

    Latest ആയി Athulya Ashokan എന്ന Instagram model

  • @sundaramchithrampat6984
    @sundaramchithrampat6984 Рік тому

    Mr A P Ahamed, each UA-cam video of you that I have listened to has enhanced my admiration of you as a fearless gentleman who fears none to disseminate a truth that you believe as truth. I am sure, you know ten times more than me that, both male and female members of Islam can fall in love with a non Muslim individual with an uncompromiseable clause, in either case the non-Muslim individual must proselytise to Islam to fulfil their legal consummation of their wedlock. Anyone who does to do it otherwise has a life time threat of being proscribed from Islam or even carry a threat of being killed. In another scenario a Muslim should never ever convert to another religion and whoever dares to do it has a threat to their life. It is a fact that many Muslims who have deserted Islam have not been murdered in the recent past but all of them are under incessant threat of murder. Why murders have not been committed in the recent past was due to fear of law enforcement and jail. On top of it I suspect a murder of a Muslim who abandoned Islam will do more damage to Islam than benefit of retaining of Muslims from fleeing from it.

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Рік тому +1

    സംശുദ്ധമായ പ്രണയത്തിനു ജാതിമതങ്ങൾ ഇല്ല . അങ്ങിനെ എത്രയോ ഇടകലർന്ന ഹിന്ദു മുസ്ലിം ക്രിസ്‌ത്യൻ വിവാഹങ്ങൾ നടന്നിട്ടുണ്ട് . മതം മാറ്റത്തിന് ഭാരതത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് ക്രിസ്തുമതം ആണ് . മാധവിക്കുട്ടി മതം മാറിയതിനു ബിയോളോജിക്കൽ ആയിട്ടുള്ള കാരണങ്ങൾ ഉണ്ട് (മാധവിക്കുട്ടിയുമായി ബന്ധപ്പെട്ടതു ), സമദാനിയെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല .

  • @lathikagopidasmenon9488
    @lathikagopidasmenon9488 Рік тому +1

    അമുസ്ലിം ആൺകുട്ടികളെ വലവീശാൻ മുസ്ലിം പെൺക്കുട്ടികളെ ഏൽപ്പിക്കാത്തത്തിന് കാരണം അവസാനം പെൺകുട്ടി പ്രണയത്തിൽ പെട്ടാലോ എന്ന ഭയം.

  • @Kylasdas-m1h
    @Kylasdas-m1h Рік тому

    സുനിൽ സർ, ഇൻ്റർവ്യൂ ചെയ്യുന്ന ആളിനെ മുഴുവനായി പറയാൻ വിടൂ. ഇടക്കു കയറി ചോദിക്കുന്നതും പറയുന്നതും ദയവായി ചെയ്യരുത്. അദ്ദേഹം പ്രധാനപ്പെട്ട ഒരുകാര്യം പറഞ്ഞു വരുമ്പോൾ പാതിയിൽ വച്ച് അത് നിർത്തുന്നത് ശരിയാകുന്നില്ല. ദയവായി ഇക്കാര്യം ശ്രധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നല്ലൊരു അഭിമുഖമായിരുന്നു. നന്ദി.

    • @rithwicNeo
      @rithwicNeo Рік тому +1

      1,Tg യുടെ കൂടെ ഇരിക്കുമ്പോൾ പറയുന്നപോലെ വിളിച്ചു പറയാനുള്ള ധൈര്യം ഇല്ല
      2,ആൾ പറഞ്ഞു വല്ലവഴിക്കും പോകുമ്പോൾ സബ്ജക്ട്ലേക്ക് ആളെ വീണ്ടും കൊണ്ടുവരേണ്ടതാണ്
      ഇല്ലെങ്കിൽ 2മണിക്കൂർ വീഡിയോ ആകും😅

  • @arunsunny1394
    @arunsunny1394 Рік тому +1

    💯

  • @shibeeshchandran7725
    @shibeeshchandran7725 Рік тому +1

    🙏🏵️🌷🌸🌹🌺🌻🙏

  • @ameenahmed7487
    @ameenahmed7487 Рік тому

    Ente mashe kalavin mel kalavv.ethre kittinnada thanikokke😢

  • @rahulnath7511
    @rahulnath7511 Рік тому

    👍

  • @TheDiveAndMe
    @TheDiveAndMe Рік тому +1

    ഇയാൾ എന്നെങ്കിലും സത്യം പറയുമായിരുന്നോ എന്ന സംശയം ഉണ്ടായിരുന്നു.
    വടയാർ ഗോതമ്പ് കഴിച്ചിട്ടും എന്താ മതം മാറാഞ്ഞത?

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 Рік тому +2

    ലൗ ജിഹാദ് ഉണ്ട് എന്ന് വർഷങ്ങളായിട്ട് നടക്കുന്നുണ്ട് എന്ന് കൃത്യമായി പറയുമ്പോൾ മറ്റൊരു പത്രപ്രവർത്തകൻ ഉണ്ടോ അങ്ങനെ ഉണ്ടോ അറിയാമോ ശരിയാണോ എന്നൊക്കെ പറയുന്നതെങ്കിൽ അദ്ദേഹം ഏതു പത്രപ്രവർത്തകനാണ് എവിടെയാണ് പത്രപ്രവർത്തനം നടത്തുക ഇതൊന്നും അറിയാതെ കണ്ട്!!?

  • @wayfarevlogs4462
    @wayfarevlogs4462 Рік тому +7

    Ennu njan trainil vachu oru love jihad kandu, cherukkanea kandal patti veallam kudikilla athupoleaorannam,

    • @Hydra-zl3xu
      @Hydra-zl3xu Рік тому +1

      ചേട്ടന് അസൂയ തീരെ ഇല്ലാത്ത കൊണ്ട് കുഴപ്പമില്ല

    • @wayfarevlogs4462
      @wayfarevlogs4462 Рік тому +1

      @@Hydra-zl3xu ningal antea koodea ano thamasikunnath antea sopavam ariyan, kannu thanirikunnath oronneanea kanannum koodi anu, njanum evarudea parayam kazhinja vannath, kooduthal liberal avathea

    • @Hydra-zl3xu
      @Hydra-zl3xu Рік тому

      @@wayfarevlogs4462 പിള്ളേര് ഒന്നിച്ച് ഇരിക്കുന്ന കണ്ടാൽ കടി കേറുന്ന അമ്മാവൻ syndrome നമുക്കും അറിയാം ഇത് കൊറേ കണ്ടിട്ടുള്ളത ammavanmaare
      അതും പോരാഞ്ഞ് വർഗ്ഗീയത ചൊറി കൂട്ടും
      താൻ അവരെ എന്ത് അളന്ന് നോക്കി ആണ് ലൗ ജിഹാദ് എന്ന് വിളമ്പിയത്?

  • @jomejoju3688
    @jomejoju3688 Рік тому

    16:16 that's it

  • @rajajjchiramel7565
    @rajajjchiramel7565 Рік тому

    Good morning Sirs

  • @PradeepTyagi-jn9rm
    @PradeepTyagi-jn9rm Рік тому

    Ith gulf il orupaad nadakkunnund . Neritt ariyunna kaaryam aanu. Officekalil Ith nadakkunnund. Bodhapoorvam hindu- Christian penkuttikale office il konduvann Muslim boys um aayi relationship undaakiyathinu shesham matham maatti avarkk uyarnna postum salary um kodukkunnund. Ippol kooduthal Karnataka bhramins girls ne aanu ivar focus cheyyunnath , especially in mangalore - Udupi region. Neritt Ith cheyyunna aaleyum ariyaam.

    • @baduya947
      @baduya947 Рік тому +3

      Hindu Christian penkuttikal independent ane.pinna തീരെ religious അല്ല .അതെ സമയം മുസ്ലിംപെണ്കുട്ടികൾ ഇപ്പോഴും ഒരുപാട് restrictions ഉണ്ട്. അതുകൊണ്ട് അവർക്ക് interreligious marriage possible അല്ല .

    • @PradeepTyagi-jn9rm
      @PradeepTyagi-jn9rm Рік тому +1

      @@baduya947 exactly! Even if they are marrying another religious guy, they will convert that guy !!!

    • @baduya947
      @baduya947 Рік тому +3

      @@PradeepTyagi-jn9rm ഇന്നും കൂടി ഒരു കല്യാണ save date കണ്ടു ഒരു അറിയുന്ന പെൺകുട്ടിയുടെ.
      Basically hindu/christians parents മകൾ വാശി പിടിച്ചാൽ നടത്തികൊടുക്കും.പിന്നെ അവർ independent ആണ്, late marriage.
      മറിച്ചു ഒരു മുസ്ലിം പെൺകുട്ടിയെ ഒരു family ഒരിക്കലും oru hindu/christian ചെക്കന് കല്യാണം നടത്തി കൊടുക്കില്ല.early marriage ആയോണ്ട് കല്യാണം ഒക്കെ അധിക മുസ്ലിം പെൺകുട്ടികളുടെ നേരത്തെ തന്നെ കഴിഞ്ഞിട്ടുണ്ടാവും.

    • @PradeepTyagi-jn9rm
      @PradeepTyagi-jn9rm Рік тому

      @@baduya947 sathyam !!!

  • @santhoshakkara4732
    @santhoshakkara4732 Рік тому +1

    പാലക്കാട് ചിറ്റൂരിൽ ഉള്ള ഒരു മുസ്ലിം പെൺകുട്ടി മതം മാറ്റി ചാനൽ ചർച്ചയായിരുന്നു പറ്റുമെങ്കിൽ അത് കണ്ടു നോക്കൂ

  • @krishnadasc4647
    @krishnadasc4647 Рік тому +2

    Conversion is justified by this maash is cruel..
    But he happily support this conspiracy.... What a world..??... What an Ethics...????...Crazy world...??.. 🤑🤑🤑🤑🤭🤭🤭🤭🤭🤭

  • @Hydra-zl3xu
    @Hydra-zl3xu Рік тому +1

    Kim enna സംഘടനയൊ
    എവിടുന്ന് കിട്ടുന്നടെ വാഴേ ഇതൊക്കെ
    വായിൽ തോന്നിയ എന്തും വിളിച്ച് പറയും എന്നിട്ട് മാഷ് എന്ന പേര ബാക്കി😂

    • @rithwicNeo
      @rithwicNeo Рік тому

      വിസ്ഡം കേരള ഇസ്ലാമിക് മിഷൻ.. അത് വല്ലതും ആയിരിക്കും
      ആൾക്ക്
      പേര് പറയാനുള്ള ധൈര്യം പോര അല്ലെ😂

    • @Hydra-zl3xu
      @Hydra-zl3xu Рік тому

      @@rithwicNeo ingane oronn പറഞ്ഞാല് തൊണ്ട തൊടാതെ വിഴുങ്ങാൻ ആൾകാർ ഉണ്ടെന്നാവും അയാളെ വിചാരം

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k Рік тому +2

    അപ്പൊ ഇടുക്കി ബിഷപ്പ് പറഞ്ഞ ഈഴവ ലവ് ജിഹാദോ... 🤔

  • @reshmireeji21
    @reshmireeji21 Рік тому

    100 % prayanam undengil avarku matham maattmilla, marenda aavishavum ellaa... Pransyikunnavar aadhyame ah condition vachu pranayikku. Swantham eshtathinu anusarichu geevikkan pattuvo ellengil athu pranayamlla chathi thanneyaanu...

  • @krisajay
    @krisajay Рік тому

    I feel now Communist/Marxist people are also saying Love Jihad is real is because of some incidents that has happened. For some time, Kerala University campuses have been ruled by SFI and DYFI groups. One idea these 2 groups have used to attract more and more youth (male and female) to their party is their support to lovers. The party has been vocal and true to their promise helped many such lovers to get married when there is a resistance from their family and community. This helped these parties to get a lot of support from the youth in the campuses. Now since the strengthening of PFI and Fraternity kind of fanatic groups in campuses, they started resisting this. And in recent times we have heard that SFI have been beaten black and blue by these PFI and Fraternity groups.
    So now the SFI teams are not able to propagate their influence into youth using this plan. Else the subversion called Love Jihad has been spoken about by many people including many major Christian organisations. All that time Congress and Communist parties denied this strongly. They made sure that no case is also registered with the modus operandi of LJ.
    But now that the issue has come to a point where these radical youth groups have caused problems for them, they now are using their journalist counterparts to create a talk on this topic. No major politicians of their's will even utter a word about this, cause they dont want the community to think the party is against them.
    So actually this is a tactic to bring the radical youth groups to the table with the SFI and DYFI to come to a compromise.

  • @sapereaudekpkishor4600
    @sapereaudekpkishor4600 Рік тому +1

    നേരായ രീതിയിൽ മതത്തെ വ്യാഖ്യാനിച്ചാൽ അത് പൊളിയും

  • @radhakrishnans9647
    @radhakrishnans9647 Рік тому

    ലൗ ജിഹാദ് ഉണ്ട്. അതിനു ഉദാഹരണമാണു അടുത്തിടെ പാക്കിസ്ഥാനി കേരളത്തിൽ വന്നു വിവാഹം കഴിച്ചത്. കേരളത്തിൽ

  • @Saja-z4c
    @Saja-z4c Рік тому

    രാജ്യം എങ്ങോട്ട്

  • @rajanparambil5885
    @rajanparambil5885 Рік тому

    മതത്തിൽ ആളെ ചേർക്കുക എന്നുള്ള ദൗത്യം അല്ലേ പിന്നെയെങ്ങനെയാണ് പെൺകുട്ടികളെ അവർ അയക്കുക ചിന്തിക്കാൻ കോമൺസെൻസ് ഇല്ലയോ

  • @jansonmathew
    @jansonmathew Рік тому

    Undeeeee ..Maradu Aneesh

  • @narayananan2588
    @narayananan2588 Рік тому

    ലൗ ജിഹാദ് ഉണ്ടായാലും കുഴപ്പമില്ല അവർ തന്നെ കൊന്നോളു

  • @sivakumarkolozhy368
    @sivakumarkolozhy368 Рік тому +1

    മാഷ് ശരിയായി പറയുന്നു...

  • @shibick5886
    @shibick5886 Рік тому

    Undengil aa penkutiye videoyil kond varoo

  • @radhakrishnant7626
    @radhakrishnant7626 Рік тому +2

    Oru kanakkeduppu nadathanam..... Sathyam purathu varum.

  • @jaha.hero12345
    @jaha.hero12345 Рік тому +1

    Ivattakalude Karachi kelkan thanne enthu rasam

  • @moiduchalikkal7565
    @moiduchalikkal7565 Рік тому +1

    Lies after lies

  • @Me_n_around_me
    @Me_n_around_me Рік тому +2

    പ്രണയിക്കുന്നതോ, വിവാഹം കഴിക്കുന്നതോ, അതിന് ശേഷം മതം മാറുന്നത് പോലും പ്രശ്നമായി ഞാൻ കാണുന്നില്ല. പക്ഷേ ഇത്തരം മതം മാറ്റപ്പെടുന്ന ആളുകളെ തീവ്ര ചിന്തയിലേക്ക് തിരിച്ചു വിടുന്നതും അവരുടെ മുൻകാല മത വിശ്വാസത്തെ തകർക്കണം എന്ന തലത്തിലേക്ക് തിരിച്ചു വിടുന്നതുമാണ് പ്രശ്നവും...

    • @Sigma123-q4n
      @Sigma123-q4n Рік тому +2

      Née kananda,epposhum Hindus ine Mattam,very sad,

    • @Me_n_around_me
      @Me_n_around_me Рік тому

      മതവും ജാതിയും പറഞ്ഞു നടക്കുന്ന നിങ്ങൾക്ക് ഇതാെക്കെ വലിയ വിഷയമായി തോന്നാം, പക്ഷേ ഇതിനെ വലിയ വിഷയം ആയി പരിഗണിക്കാത്ത എന്നോട് കുരു പൊട്ടുമോ എന്നൊക്കെ ചോദിച്ചാൽ ചിരിക്കുകയല്ലാതെ എന്ത് പറയും. പ്രണയം ഏതൊരാളുടേയും അസ്ഥിത്വം കളയില്ല എന്നുറപ്പിക്കുകയാണ് വേണ്ടത്. അഹമ്മദ് മാഷ് പറയും പോലെ അജണ്ട വച്ചുള്ള പ്രണയം ഉണ്ടങ്കിൽ എതിർക്കപ്പെടണം

  • @nathkazhakuttom2462
    @nathkazhakuttom2462 Рік тому +1

    രണ്ടുപേരു൦ ഒരു കാര്യം മാത്രം പറയുന്നില്ല. ഇതെങ്ങനെ ജിഹാദ് ആകുമെന്ന്.

  • @NIDHINTK-w5z
    @NIDHINTK-w5z Рік тому

    mashum, tg

  • @VenuVenu-yl4it
    @VenuVenu-yl4it Рік тому +1

    Rrrrrrrrr😄s

  • @MUVATTUPUZHAKKAARANSAQAFIMEDIA

    എന്തിനാണിങ്ങനെ നുണ പറയുന്നത് ⁉️

  • @saratsaratchandran3085
    @saratsaratchandran3085 Рік тому

    Mr Ahammedh is holding back much too much! Is it embarrassment or is it fear!?

  • @Covid--so5it
    @Covid--so5it Рік тому

    Athu veronnukondalla vithu pakan anungal thanne venam pennu chumakkanum

  • @rishadmc9214
    @rishadmc9214 Рік тому

    Endhado kumara ne pareyunnade islam endhanne padikedo

  • @sreejith5377
    @sreejith5377 Рік тому +3

    Love jihad is true

  • @Saja-z4c
    @Saja-z4c Рік тому

    ഭാരതം എത്രയും പെട്ടെന്ന് ഹിന്ദു രാഷ്ട്രം ആക്കുക അപ്പോൾ കടി തീരും

    • @Mr.BLUR2023
      @Mr.BLUR2023 Рік тому +1

      ​@atlasatlantic5396 western rajyangal Muslim rajyangal akathe nokk adyam ha ha 😄

  • @v.gelectricalsanitaryware5787

    KHAR VAPASI AAROPANA SAMAYATHU MATTU MATHATHILEKKU POYAVAR ORU KAARANA VASHAALUM THIRIKE HINDU AAVAAN PAADILLA ENNU PARANJA ORU AAL IVIDE ATHI SHAKTHANAAYI UNDU .ATH ORTHITTUVENAM CHARCHA NADATHAAN.ORAAL MATHAM MAARI HINDU AAYAAL MORUM MUTHIRAYUM POLE CHERATHE KIDAKKUM ENNAAL ORU HINDU MATTU MATHANGALILEKKU POYAAL PAALUM PANCHASAARAYUM POLEYAAN ENNUM ORU MAHA HINDU PANDITHAN PARANJU KETTITTUND

  • @Ameer-b4g
    @Ameer-b4g Рік тому

    Nalla rasamundee 😂😂😂

  • @nadar4731
    @nadar4731 Рік тому +1

    BJP sponsored .
    Evdaii evdaii 😊

  • @hsr-d1i
    @hsr-d1i Рік тому +4

    മാഷ് ഒരു നായർ pennine👍🏾ലൗ ജിഹാദ് നടത്തി കൂടെ താമസിപ്പിച്ചിരുന്നു.

  • @vsankar1786
    @vsankar1786 Рік тому +1

    അഹമ്മദ് മാഷ് പറഞ്ഞത് വാസ്തവമാണ് - ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുണ്ട് കാലങ്ങളായി.

  • @venkimovies
    @venkimovies Рік тому +7

    ഈ മാഷ് ഒരു തികഞ്ഞ വർഗീയ പിന്തിരിപ്പനാണ്

    • @santhoshmr8932
      @santhoshmr8932 Рік тому +2

      ചിലർക്ക് സൗകര്യ പൂർവ്വം..😂

    • @rithwicNeo
      @rithwicNeo Рік тому

      ഭയം ഇല്ലാത്ത മനുഷ്യർ ഉണ്ടോ
      മാഷിനും ജീവിക്കണ്ടേ😂

  • @sreenarayanram5194
    @sreenarayanram5194 Рік тому +1

    കേരളത്തിൽ എറ്റവും അധികം മുസ്ലിം പുരുഷൻമാരുമായീ വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് നായർ നമ്പൂതിരി സ്ത്രീകൾ ആണ് പ്രത്യേകിച്ച് മലബാറിൽ

    • @rithwicNeo
      @rithwicNeo Рік тому +1

      ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്നല്ലേ

    • @sreenarayanram5194
      @sreenarayanram5194 Рік тому

      @@rithwicNeo ബഡായി ബംഗ്ലവ് ആര്യ കഥയിൽ രണ്ടും കല്യാണം കഴിഞ്ഞ നായർ സ്ത്രീകൾ ആണ് കാമുകൻ മുസ്ലിമും സംബന്ധത്തിൻ്റെ ഒരു തുടർച്ച

  • @nadukkanchira
    @nadukkanchira Рік тому

    Palli polikal nadakkunnudo

  • @kristyantony5248
    @kristyantony5248 Рік тому

    Love jihad und

  • @ashrafazeez1904
    @ashrafazeez1904 11 місяців тому

    Evan mashalla moyathan

  • @ijasabbas
    @ijasabbas Рік тому +4

    Ne okke ethaaa?

    • @jeep2173
      @jeep2173 Рік тому +11

      നീയേതാ

    • @User25967
      @User25967 Рік тому +7

      Nee etha?

    • @sivakumarkolozhy368
      @sivakumarkolozhy368 Рік тому +4

      വിവരമുള്ള രണ്ടാള്‍ക്കാരോടോ..😅😅😅😅😅

    • @sathyavrathannair8898
      @sathyavrathannair8898 Рік тому +4

      എഴുതാനും വായിക്കാനും പഠിച്ച
      രണ്ടുപേരാടോ. എന്താ നിനക്കതുകൊണ്ട് പ്രശ്നം?

    • @rithwicNeo
      @rithwicNeo Рік тому +1

      നീ നീ രണ്ടുപ്രാവശ്യം ഏതാ?!!!!

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Рік тому

    ninte appante love jihad

  • @v.aboobacker126
    @v.aboobacker126 Рік тому +1

    ഉണ്ടാവുമോഎന്ന്ചോദിച്ചപ്പോൾഉണ്ടാവുമെന്ന്ഈകോന്തൻ

    • @Crusader-dn5it
      @Crusader-dn5it Рік тому +9

      ഉള്ളത് കൊണ്ടല്ലേ അങ്ങനെ പറയുന്നത്???

    • @Saja-z4c
      @Saja-z4c Рік тому +2

      നിങ്ങൾ സത്യം ഉൾകൊള്ളുന്ന കുട്ടർ അല്ലല്ലോ

  • @mohammedkoduvamparambath4271

    What's so holy about religion. Let people change religion by hook or crook. Nobody is going to lose anything. Instead these people gain a lot - freedom from caste, freedom from social stigma, better living conditions etc. These guys ( who claim they are journalists!) are doing trash talk, to manufacture consent for Hindutva fascism which has already taken root. God save the country

    • @Akhi-b7h
      @Akhi-b7h Рік тому +7

      Then why are you not changing religion.

    • @Akhi-b7h
      @Akhi-b7h Рік тому +2

      @atlasatlantic5396 enthinu. Comentil matham mariyalum onum nashttapedunillannu parayunu. Adhukondanu angane chodichath.. 🤔nengalude coment mansilayilla. Why asking me

  • @noufalnoufu8153
    @noufalnoufu8153 Рік тому +1

    അയ്യോ, ഞങ്ങൾകു മിശ്ര വിവാഹം വേണ്ട 😄ജോളിമാരെയും ഗ്രീഷ്മമാരെയും ഞങ്ങക് പേടിയാണ് 😢

    • @SureshKP-e7f
      @SureshKP-e7f Рік тому

      നിങ്ങൾക്കുള്ള ഹൂറികൾ സ്വർഗത്തിൽ അല്ലെ

  • @ClaraVj
    @ClaraVj Рік тому

    തണൽ...? 🙄🙄🙄

  • @Muhammadhkutty-f5t
    @Muhammadhkutty-f5t Рік тому

    എവിടന്നാടാ നിനക്കു ഇതൊക്കെ പറയാനുള്ള അവിവേകിട്ടി?' വെറ്റ തെ ഇരുന്നു വേണ്ടാത്തരം ചിലക്കുന്നത്