10 കോഴിക്കുഞ്ഞുങ്ങൾ വാങ്ങി ഇന്ന് 3 days ayathe ullu.. Vangiyapo kuzhapam illayirunnu... Pitennu muthal thoongi ninnu.. ഇപ്പോ 8 എണ്ണം ചത്തു...😢😢😢😢 3 um 5 um veetham chathu.. Ini 2 ennam kito enu arinjooda 😢😢😢😢😢😢😢vdeo ipozh ane kanunnath😢😢😢😢
2 ഗിനി കുഞ്ഞുങ്ങളെ വാങ്ങി. 3 ദിവസം ആയപ്പോൾ ഒരെണ്ണം തുങ്ങി നിൽക്കുന്നു. കാര്യമാക്കിയില്ല. ഒരെണ്ണം ചത്തുപോയി. അടുത്തതും ചിറക് താഴ്ത്തി നില്ക്കുന്നു. ഞാൻ തുളസിയില, ഒരു പനിക്കൂർക്കയില, ഇവയുടെ ചാറ്റ് എടുത്തു ചെറിയ സ്പൂൺ മഞ്ഞൾ പൊടി ഇവ Mix ചെയ്തു. അല്പം വെള്ളം കൂടി ചേർത്ത് ചെറിയ സിറിഞ്ചിൽ വായിലേക്ക് കൊടുത്തു. 2 മണിക്കൂർ കഴിഞ്ഞപ്പോൾ 2 സിറിഞ്ച് നിറച്ച് കൊടുത്തു. താമസിയാതെ കണ്ണ് തുറന്നു തലനേ രേ ആക്കി നടക്കാൻ തുടങ്ങി. തീറ്റ കൊത്തി എടുക്കാൻ തുടങ്ങി. മരുന്ന് ഫലിച്ചു -
ഈ മരുന്ന് കൊടുത്ത് എന്റെ 45 കോഴിക്കുഞ്ഞുങ്ങളും രക്ഷപ്പെട്ടു
നന്ദി 🙏
മരുന്ന് സൂപ്പർ ഒരു ദിവസം മുമ്പ് ഈ വീഡിയോ ഇട്ടിരുന്നെങ്കിൽ എന്റെ ഫുൾ കോഴിയെ രക്ഷപ്പെടുത്താം ആയിരുന്നു
Njan parikshichunoki nalla resalt kitti
Thangs👍🏻
വളരെ നന്നായിട്ടുണ്ട്
Thanku ,,, njan palavattam pratheeshicha oru vedio anu
സൂപ്പർ
Njan pareekshichu nokki adipoli
thanks
ഞാൻ പരീക്ഷിച്ചു നോക്കട്ടെ
Nokkio
Karim jeerakam ellenghill kuzhapamundo please reply fast
Pwoli❤🎉
Very nice
Thank u
Adult kozhi k, tarkey kozhi k kodukamo....?
സൂപ്പർ മരുന്ന്!2മാസം പ്രായം ആയ കോഴിക്കുഞ്ഞു രക്ഷപെട്ടു. എന്റെ അഭിനന്ദനങ്ങൾ ♥️👍🏻👌🏻
എന്റ് കോഴികുഞ്ഞുങ്ങൾ 4ennam ചത്തു 3ennam കൂടി തൂങ്ങി നിൽക്കുന്നു തീറ്റയും വെള്ളവും എടുക്കുന്നില്ല ഞാനും ഉണ്ടാക്കി കൊടുത്തു നോക്കട്ടെ.
hoo ee vidio njn 5 dhivasam mumb sradhichirunnuvenkil enikk oru kunjine polum nashttappedillayirunnu.njn pareekshichu .kunjugal sugamayirikkunnu.thanks
good news for me, i am very happy.
Njanum vedio search cheythu kitty..maeunnu undakki koduthu ipo..nale nokkatte result parayam
Enthayi.. Mariyo
Thulasi Ella ellenkil ethu undakan pattumo
Super
👌💯
Kurumulak karinjeerakam chathachu idano
Tnq ചേട്ടാ ഞാൻ ഉണ്ടാകട്ടെ മരുന്ന് കോഴി കുഞ്ഞ് തൂങ്ങി നില്കുന്നു
Thanks👍
Marunn pewar😄👍
Valare nandi
Marunn vellam vechirikkunna platil verey rand thulli marunnintey bottil und ath entha
eye sdrops
Chetta athra thavana kodukkanam
ചേട്ടാ ഈ മരുന്ന് ഉണ്ടാക്കി അവർ വെള്ളം കുടിക്കുന്ന പാത്രത്തിൽ വെള്ളത്തിനൊപ്പം ഒഴിച്ച് കൊടുക്കാമോ
👍👍❤
പനിർ കൂർക്ക ഇല must ആണോ
yes
10 കോഴിക്കുഞ്ഞുങ്ങൾ വാങ്ങി ഇന്ന് 3 days ayathe ullu.. Vangiyapo kuzhapam illayirunnu... Pitennu muthal thoongi ninnu.. ഇപ്പോ 8 എണ്ണം ചത്തു...😢😢😢😢 3 um 5 um veetham chathu.. Ini 2 ennam kito enu arinjooda 😢😢😢😢😢😢😢vdeo ipozh ane kanunnath😢😢😢😢
കരിഞ്ജീരഗം. ഇല്ലാതെ ബാക്കിയുള്ള ത് കൊണ്ടു ഉണ്ടാക്കിയാൽ പറ്റുമോ
സൂപ്പർ മാർക്കറ്റിലും മരുന്ന് കടകളിലും ലഭിക്കുന്നതാണ് കരിഞ്ചീരകം.
👍
Ee marunn kuppiyilaki sookshikaan pattumoo
NO.
മരുന്ന് സൂക്ഷിച്ചു വെക്കാമോ
തൂക്കം ഇല്ലാത്ത കുഞ്ഞിനും കൊടുക്കാമോ
Valare nandhi,njan anti baiiotic koduthu,pittennu ravile kuzhichidendi vannu
so sad.
ചുക്ക് നിർബന്ധമാണോ
1 മാസം പ്രായമുള്ള കോഴികുഞ്ഞിന് എത്ര കൊടുക്കാം
Phone number enthe kozhikkum thukkam undu pksha aharam kazhikkum pksha thukkam undu
thudakkamaanu.
Karinjeerakam illa
വിരിഞ്ഞു 22 ദിവസമായിട്ടുള്ള കൊഴികുഞ്ഞ് ഒരു കാൽ പോക്കിവച്ച് thoghi nilkkunnu .ഒന്ന് ഇതുപോലെ നിന്ന് ചത്ത് പോയി .medicine ഇതുതന്നെ മതിയോ ?pls
yes.
Daily ethra times kodukkanam
1 time
ഈ മരുന്ന് വലിയ കോഴിക്ക് കൊടുക്കാൻ പറ്റുമോ
ചുക്കിന് പകരം ഇഞ്ചി പറ്റുമോ... എന്റെ രണ്ടു കുഞ്ഞുങ്ങൾ ഇങ്ങനെ തൂങ്ങി നില്കുന്നുണ്ട്.
ok. hurry up
L
Pravinu kodukanpattumo
ariyilla
ഈ മരുന്ന് എത്ര ദിവസം കൊടുക്കണം
🥰😗😍😃🥰🤩
idh etre divasam ubayoukikam
one day. next day make new
കോഴിക്കുഞ്ഞിന്റെ മുഖത്ത് ചെറിയ രീതിയിലള്ള കുരു മാതിരി ഉണ്ട് എന്ത് ചെയ്യാം
Fawl Pox ആണ് അസുഖം.
ബേക്കിങ് സോഡ പൌഡർ വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ മാറും
7
ചൂട് കിട്ടാൻ െബൾബ് ഇട്ട് കൊടുത്താൽ മതി
ഒരു ദിവസം എത്ര പ്രാവശ്യം കൊടുകാം
1 or 2 time ( morning and evening)
എത്ര തുള്ളി @@annoosweekend7834
എത്ര തവണ കൊടുക്കണം
3 or 4 days.
എന്റെ കോഴി മരിച്ചു ഇത് ആരും കോഴികൾക്ക് കെടുക്കരുത്
Please ആരും ഇത് കോഴികൾക്ക് കെടുക്കരുത്😢😢😢.😢
Nani
വെറുതെ പറയുന്നതാണ് ഇങ്ങനെ ഉണ്ടാക്കിയിട്ട് ഒന്നും സംഭവിച്ചിട്ടില്ലാ നാല് കോഴി ചത്തു
2 ഗിനി കുഞ്ഞുങ്ങളെ വാങ്ങി. 3 ദിവസം ആയപ്പോൾ ഒരെണ്ണം തുങ്ങി നിൽക്കുന്നു. കാര്യമാക്കിയില്ല. ഒരെണ്ണം ചത്തുപോയി. അടുത്തതും ചിറക് താഴ്ത്തി നില്ക്കുന്നു. ഞാൻ തുളസിയില, ഒരു പനിക്കൂർക്കയില, ഇവയുടെ ചാറ്റ് എടുത്തു ചെറിയ സ്പൂൺ മഞ്ഞൾ പൊടി ഇവ Mix ചെയ്തു. അല്പം വെള്ളം കൂടി ചേർത്ത് ചെറിയ സിറിഞ്ചിൽ വായിലേക്ക് കൊടുത്തു. 2 മണിക്കൂർ കഴിഞ്ഞപ്പോൾ 2 സിറിഞ്ച് നിറച്ച് കൊടുത്തു. താമസിയാതെ കണ്ണ് തുറന്നു തലനേ രേ ആക്കി നടക്കാൻ തുടങ്ങി. തീറ്റ കൊത്തി എടുക്കാൻ തുടങ്ങി. മരുന്ന് ഫലിച്ചു -
എന്റെ 8 കോഴി കുഞ്ഞിൽ 8 - ഉം തൂങ്ങി നിക്കുന്നു പരീഷിച്ചു നോക്കട്ടെ
പറയാം
മരുന്ന് സൂപ്പർ ഞാനും കൊടുത്തു ചേട്ട താങ്ക്സ്
thanks
Thank you
ഈ മരുന്ന് എത്ര ദിവസം കൊടുക്കണം