ഈ പരിഹാസത്തിൽ കാണാം നിങ്ങളുടെ നിഷേധം

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 12

  • @SharfaSharfa-kn3fu
    @SharfaSharfa-kn3fu 21 годину тому +2

    ഈ കരുമ്പി ലക്കൽ തന്നെയാണ് മുജാഹിതിലുള്ള വിഷം, അല്ലഹ് ഹിദായത് കൊടുക്കട്ടെ 🤲

  • @abdulgafooranjillath7624
    @abdulgafooranjillath7624 19 годин тому +3

    C രവിചനന്ദ്രനെ ഓർമ്മവന്നു കരുമ്പിലാക്കലിൻ്റെ ചോദ്യം കേട്ടപ്പോ

  • @mohammedrishab
    @mohammedrishab День тому +3

    മടവൂരികളുടെ കാര്യം കഷ്ടം തന്നെയാണ് 😢

  • @lukmanasharaf2056
    @lukmanasharaf2056 22 години тому +1

    മടവൂരികൾ എങ്ങോട്ട് 😢

  • @Nisuudaranikkal
    @Nisuudaranikkal День тому +1

    اللهم استعان😢

  • @ammadkadavath2933
    @ammadkadavath2933 17 годин тому

    ഇവന്മാര് പ്രവാചകന് എന്ത് സ്ഥാനമാണ് കൊടുക്കുന്നത്?

  • @shajahanmadassery3354
    @shajahanmadassery3354 День тому

    😂😂😂😂😂😂😂

  • @khalidpokkarattil4510
    @khalidpokkarattil4510 21 годину тому

    നിങ്ങൾക്ക് മതം പറഞ്ഞു കൊടുത്തുകൂടെ ഇന്നത്തെ മുസ്ലിങ്ങളുടെ ഇന്ത്യയിലെ അവസ്ഥയിൽ തർക്കിക്കാൻ മാത്രമായി പരിപാടി സംഘഡിപ്പിക്കണോ ഇത് കേട്ടിട്ട് ആരിലെങ്കിലും ഒരു മാറ്റം ഉണ്ടായതായി തോനീട്ടുഡോ മൗലവിമാരെ.

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 19 годин тому

      നിങ്ങളെപ്പോ ഞങ്ങളെ പ്രോഗ്രാം കേൾക്കാൻ വന്നു? ഞങ്ങള് (wisdom) എല്ലാ പ്രദേശത്തും മതപ്രസംഗം വെക്കുന്നുണ്ട്.

  • @TPmanjeri
    @TPmanjeri День тому

    ഇനി എല്ലാവരും അജ് വ കാരക്ക കഴിക്കുക, എന്നിട്ട് ഏത് വിഷം വേണേലും കുടിക്കാം

    • @Nisuudaranikkal
      @Nisuudaranikkal День тому +10

      പരിഹസിച്ചോളൂ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹദീസ് സ്വഹീഹാണോ എങ്കിൽ سمعنا و أطعنا ഇത്രേയുള്ളു. ഞങ്ങൾ വിനയാന്വിതരായി അത് സ്വീകരിക്കും. اكبر الله

    • @subairsidhique7245
      @subairsidhique7245 22 години тому +1

      നിന്റെ പരിഹാസം എവിടേക്ക് എത്തുന്നു എന്നു കൂടി നീ ചിന്തിക്കുക.