പല പല സയൻസുകളുടെ കണക്ഷൻ | Hierarchy of sciences

Поділитися
Вставка
  • Опубліковано 18 гру 2023
  • പലതായി പഠിക്കുന്ന സയൻസ് വിഷയങ്ങൾ സത്യത്തിൽ പരസ്പരം വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നു. അവ ഒന്നിന്റെ തല ശാഖകളാണ്.
    Videography: team_whitebalance

КОМЕНТАРІ • 86

  • @shanojp.hameed7633
    @shanojp.hameed7633 6 місяців тому +24

    വീഡിയോകളുടെ എണ്ണം കൂട്ടിയിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ.... താല്പര്യംകൊണ്ട് പറഞ്ഞതാണ്..... ബുദ്ധിമുട്ടിക്കാനല്ല....
    Anyway, thank you so much for your most valuable informative sessions.... ❤❤❤

  • @hrishikeshperoor6646
    @hrishikeshperoor6646 6 місяців тому +30

    തീ കത്തുന്നത് എങ്ങനെ ആണെന്ന് പറഞ്ഞു തരാമോ.. അതിൻ്റെ പുറകിൽ ഉള്ള physics and chemistry.. എന്തുകൊണ്ടാണ് എല്ലാ വസ്തുക്കളും ഒരുപോലെ കത്താത്തത്.. eg: വെള്ളം, പെട്രോൾ, പച്ച വിറക്, ഉണങ്ങിയ വിറക്.. carbon dioxide and oxygen.. etc.. " fire 🔥" നെ കുറിച്ച് ഒരു episode ചെയ്യാമോ pls..

    • @gibinpatrick
      @gibinpatrick 6 місяців тому +2

      H & O availability അനുസരിച്ച് ആകും കത്തുന്നതിലെ വ്യത്യാസം.
      Expecting a video

  • @CAPrasanthNarayanan
    @CAPrasanthNarayanan 6 місяців тому +4

    This channel needs more views and more likes! Appreciate the efforts and eagerly waiting for many more videos!!

  • @PMAryan
    @PMAryan 6 місяців тому +1

    Excellent informative presentation....thanks...!!!

  • @cjhalmen1053
    @cjhalmen1053 6 місяців тому

    Thank U Vaisakh ❤❤
    വളരെ നല്ല അവതരണം👍👍

  • @saisudheesh
    @saisudheesh 6 місяців тому +1

    you are doing a great job Vaishakh ❤

  • @rahimk705
    @rahimk705 6 місяців тому +1

    സർ,
    ഞാൻ ഈ വിഷയത്തെ ഇങ്ങനെ കുറച്ചു കാലം മുൻപ് പഠിച്ചിട്ടുണ്ട്. അത് പൊളിറ്റിക്കൽ ആയ സാഹചര്യത്തിൽ ആയിരുന്നു, ശിബ്ദസ്‌ഘോഷ് എന്ന മാർക്സിസ്റ്റ് ചിന്തകൻ രചിച്ച "some aspects of dialectical materialism" എന്ന പുസ്തകത്തിൽ ഇതേ പോലെ തന്നെയാണ് വിശദീകരിക്കുന്നത്.

  • @KKK-sd2km
    @KKK-sd2km 6 місяців тому

    Truly classic explanation. Things get so clarity in a simple way of crystal clear speech , very much appreciated. Even though we do know about these subjects but putting in a hierarchy way make more sense. Your videos I used watch 2-3 times , sometimes more just to keep the things in mind. Currently I am living in Canada, when I come to Tvm if possible , I like to meet you once. Thank you Sir , for educating us more.

  • @binilmp9077
    @binilmp9077 6 місяців тому

    Knowledgeable 👍👍

  • @justinmathew130
    @justinmathew130 6 місяців тому

    Excellent 👌

  • @Hari-wi3kw
    @Hari-wi3kw 6 місяців тому

    Nice video ! 👌

  • @indv6616
    @indv6616 6 місяців тому +1

    Heirachy of science
    5:00 fundamental scale of science - logic and maths(formal science), it's more abstract.
    9:10 , (elementary particles Form sub atomic particles Form atoms) - physics
    10:25 in molecular level it's chemistry. It won't study about atom.
    Physics + chemistry = phsycal science.
    11:40 Biology about life.
    Cellular biology +functional biology= life science .
    17:30 study of society (social science) psychology - study of mind.
    Sociology - Commerce, finance, law, economics.
    Earth and space science - study of universes. - Astromy(ASTRO physics), cosmology, geology.

    • @catgpt-4
      @catgpt-4 6 місяців тому

      Don't skip

  • @UGK613
    @UGK613 6 місяців тому

    Bro you did something positive 👍

  • @sajidthanal70
    @sajidthanal70 6 місяців тому +3

    ഒരു വരയുടെ രൂപത്തിൽ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ (like charts or Diagrams) അവസാനം നമുക്കൊക്കെ ഒന്നുകൂടെ റിവിഷൻ ചെയ്യാൻ ഉപകരിച്ചേനെ ലേ 🥺
    B/w thanks for sharing this thread very simply 🫂❤️

  • @DrSalluDMallu
    @DrSalluDMallu 6 місяців тому

    Nice video :)

  • @johncysamuel
    @johncysamuel 6 місяців тому

    Thank you sir❤👍

  • @00badsha
    @00badsha 6 місяців тому

    Thank you sir

  • @shanupalakkalthankappan1052
    @shanupalakkalthankappan1052 6 місяців тому

    Thanks 🤝

  • @lijojose8650
    @lijojose8650 6 місяців тому +1

    Sir, what do you think about the predictions which had been made by, Nostradamus..
    Some of his predictions had become a controversy in social media and in some other turnouts!
    And, the American sitcom, 'Simpsons' has also created such a controversial sitch!
    How come those are just being true..?
    Or ,,are we just connecting those things, which they might have randomly displayed or revealed?..

  • @afsalnawabak
    @afsalnawabak 6 місяців тому

    He hardly needs time to get into.. 👌 and with precision

  • @Nineteen693
    @Nineteen693 6 місяців тому +1

    👍👍👍

  • @smithasanthosh5957
    @smithasanthosh5957 6 місяців тому

    👍👍👌

  • @rineeshflameboy
    @rineeshflameboy 6 місяців тому +1

    Ente guru ayi njn kanunna vyakthi thangal anu❤❤❤❤

  • @Pythag0raS
    @Pythag0raS 6 місяців тому

  • @mithunpv2453
    @mithunpv2453 6 місяців тому

    ❤❤👍👏

  • @nijilkp7083
    @nijilkp7083 6 місяців тому

    ❤❤❤❤

  • @sonasukumaran4559
    @sonasukumaran4559 6 місяців тому

    ❤❤

  • @roshancr6713
    @roshancr6713 6 місяців тому

    Evolution and homoplasy related video cheyyo

  • @vibetech89
    @vibetech89 6 місяців тому +3

    Philosophy is the origin of all subjects and knowledge.

    • @johnpeter3508
      @johnpeter3508 6 місяців тому +1

      You can say Common Sense is the origin of all subjects and knowledge including philosophy

    • @vibetech89
      @vibetech89 6 місяців тому

      @@johnpeter3508 common sense is one of the topic in philosophy.

    • @johnyv.k3746
      @johnyv.k3746 6 місяців тому +1

      കോമൺസെൻസും അറിവിനനുസരിച്ച് മാറും.
      വിദ്യാഭ്യാസമില്ലാത്ത ഒരു വനവാസിയുടേയും ആണവ ശാസ്ത്രജ്ഞൻറേയും കോമൺസെൻസ് ഒരുപോലെയാവുമോ?

  • @sreekumar3379
    @sreekumar3379 6 місяців тому

    👍

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 6 місяців тому

    ❤❤❤

  • @NOFFTRIPP
    @NOFFTRIPP 6 місяців тому

    MAKE A VIDEO ABOUT TELESCOPE BUYING GUIDE FOR A BEGINNER ASTRO ENTHUSIAST

  • @Pirana-1
    @Pirana-1 6 місяців тому +1

    തച്ചുശാസ്ത്രം പച്ചിശാസ്ത്രം ജ്യോതിശാസ്ത്രം കോഡാങ്കി ശാസ്ത്രം ഗൗളിശാസ്ത്രം

  • @salvinjoseph9010
    @salvinjoseph9010 6 місяців тому

    Hii Sir.

  • @jishnu4575
    @jishnu4575 6 місяців тому

    Sir astral projection ന്റെ പിന്നിലുള്ള science എന്താണ് oru video ചെയ്യാമോ

  • @remeshnarayan2732
    @remeshnarayan2732 6 місяців тому

    🙏 👍 🌹🌹🌹❤️❤️❤️❤️❤️

  • @vishnuvidyadharan8466
    @vishnuvidyadharan8466 6 місяців тому

    Ore diagram koodi undayirnenkil usefull aayene.

  • @sakimadayimk
    @sakimadayimk 6 місяців тому

    സയൻസ് നെ കുറിച്ച് കേൾക്കാൻ ആഗ്രഹിക്കുമ്പോൾ ആദ്യം വരുന്ന പേര്... one and only VT 🔥

  • @madhulalitha6479
    @madhulalitha6479 6 місяців тому

    Physics...maths then chemistry and biology,the sequence.if there were no human beings there will be no science .appozum inertia yun relativity um quantum theorey um undayirikkum .kantupidickan manushyanilla.jeevan oru albhutham thanne anu .enthukondu jeevanu nirvachanamilla.athukondu thanne jeevan oru nigoodda sangathiyanu.life is god ennala.namukku nirvachikkan pattunnilla.metabolism,replication,ability to survive.....then conciousness all these are the properties of life.these words are not a definition.we can define inertia properly .but cant life.similarly,billions of nurons functioning making intellect feel,etc.what is feel .what is the typical character of a group of nurons.thankyou for the informative vedio.

    • @akaluc9573
      @akaluc9573 6 місяців тому

      താങ്കൾ മേൽ പറഞ്ഞ ഒട്ടനവധി കാര്യങ്ങൾക്ക് വ്യക്തമായ നിർവചനം science especially biology, modern science അതിൽ ഉണ്ടു.

  • @Anjanasaji_5983
    @Anjanasaji_5983 6 місяців тому +3

    Sir, IDK if this Qn is relevant in here or not, but I don't want to leave without asking this Qn... Science never solves a prblm/anything without creating ten more, In part 16:53, 'Evolution' I have a doubt about the skull of baby chimpanzee is more like adult human skull than adult chimpanzee skull, Why??🤔 I'm really excited to know this...

    • @akaluc9573
      @akaluc9573 6 місяців тому

      ഒന്നാമത്തെ കാര്യം science ഇത്ര relevance ഉണ്ടാവാൻ തന്നെ കാര്യം, വളരെ ഏറെ സംഗതികളെ science solve ചെയ്തു എന്ന കാരണത്താൽ ആണ് ! Science more problem create ചെയ്യുന്നു എന്നതിനേക്കാൾ, മനുഷ്യൻ തോന്നിയ പടി ഇതെല്ലാം use ചെയ്യുമ്പോൾ issue ഉണ്ടാവുന്ന എന്നത് ആണ് .Chimpanzee അതിൻ്റെ exact കാര്യം എനിക്ക് അറിയില്ല. Maybe അത് ഒര് macroevolution അതിൻ്റെ ഒര് തെളിവ് ആയിരിക്കാം, like ഒര് common ancestor chimpanzee and മനുഷ്യൻ ഉണ്ടായിരുന്നു എന്നതിൻ്റെ.

  • @itsmesk666
    @itsmesk666 6 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kabeerckckk9364
    @kabeerckckk9364 6 місяців тому +1

    എന്ത് കൊണ്ടാണ് മനുഷ്യൻ സാഹസിക കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്? പരിണാമത്തിന്റെ ഏത് ഘട്ടത്തിൽ ആവും ഇത് നമ്മുടെ ഭാഗമായത്?

    • @hrishihere5926
      @hrishihere5926 6 місяців тому +1

      ഇണയെ ആകർഷിക്കാൻ വേണ്ടി

  • @jayakumarmg5270
    @jayakumarmg5270 6 місяців тому

    കലയെപ്പറ്റി പറഞ്ഞു.. പക്ഷേ Tecnology & Industries പരാമർശിച്ചില്ലല്ലോ....?

  • @adithyanow
    @adithyanow 6 місяців тому

    Somebody please show this video to Lena

  • @hubaib5254
    @hubaib5254 6 місяців тому

    ജീവന്റെ definition ശാസ്ത്രത്തിൽ ഒരിക്കലും കണ്ടെത്താൻ കഴിയില്ല അതിന് മതത്തിലൂടെയേ കഴിയുള്ളൂ
    ജീവൻ ദൈവത്തിൽ നിന്ന് ഉണ്ടായി എന്ന്

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 5 місяців тому

      മതത്തിനെ ദൈവത്തിന്റെ ഡെബിനിഷൻ പോലും പറയാൻ കഴിഞ്ഞിട്ടില്ല പിന്നെയാണ് ജീവൻ

    • @hubaib5254
      @hubaib5254 5 місяців тому

      @@HariKrishnanK-gv8lx കഴിയും ഏകനായ ആരാധ്യൻ.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 5 місяців тому

      @@hubaib5254 അത് അസാധ്യമാണ് പലർക്കും പലരോടാണ് ആരാധന

  • @jrjtoons761
    @jrjtoons761 6 місяців тому

    Mathematics is the core. എതിർ അഭിപ്രായക്കാർ Physics ആണന്നു പറയും പക്ഷെ അതിന്റെയും base maths ആണ് .

    • @afsal88
      @afsal88 6 місяців тому +2

      Mathematics is a tool of science...

    • @vishnusrinivas8535
      @vishnusrinivas8535 6 місяців тому

      No, maths just a Power tool for calculation ... not core...

    • @sajeeshopto3045
      @sajeeshopto3045 6 місяців тому

      Mathematics is language of science

    • @jrjtoons761
      @jrjtoons761 6 місяців тому

      @@sajeeshopto3045 mathematics is also a science bro. Did you mean Physics ?

    • @sajeeshopto3045
      @sajeeshopto3045 6 місяців тому

      @@jrjtoons761 സയൻസിന്റെ എക്സ്പ്രഷൻ കണക്കിലൂടെ അല്ലെ

  • @arnolda5279
    @arnolda5279 6 місяців тому

    എന്തുവാടെ ഇത് ഷർട്ട് മാത്ത്രം മാറി 😂

  • @vishnuvskuttiyady640
    @vishnuvskuttiyady640 6 місяців тому

    Ithupole oru teacher cheruppathil indayirunnel😢

  • @cosmology848
    @cosmology848 6 місяців тому

    പരിണാമം സംഭവിക്കാൻ കോടിക്കണക്കിന് വർഷങ്ങൾ എന്തിനാണ്? അങ്ങനെ ആണെങ്കിൽ മാത്രം പരിണാമം ഉണ്ടാവുകയുള്ളൂ.കോവിഡ് വന്നപ്പോൾ ഈ വൈറസ് എത്ര വേഗം ആണ് പരിണമിച്ചത്? പക്ഷേ ഈ വൈറസിന് ജീവൻ ഇല്ല എന്നാണോ ശാസ്ത്രം പറയുന്നത്? വൈറസിനു ജീവൻ ഉണ്ടോ?ജീവൻ എന്താണ്? ബോധം ആണോ? അറിവാണൊ? അറിയുക എന്നതാണ് ജീവൻ.അങ്ങിനെ എങ്കിൽ അടിസ്ഥാന കണികകൾക്ക് ജീവൻ ഉണ്ട്.ജീവൻ ഇവിടെ ഉണ്ട്.ഒരു പ്രത്യേക രീതിയിൽ fundamental particles അടുക്കി വെക്കുമ്പോൾ ആണ് ജീവൻ എന്ന പ്രതിഭാസം ഉണ്ടായത്.ഇത് ഒരു Emergent property ആണ്.Quantum level ൽ സാമാന്യ യുക്തി നഷ്ടമാവുന്നു.ഇതിൻറ്റെ അർഥം എന്താണ്? ഭൗതിക യാഥാർത്ഥ്യം ഇല്ല എന്ന് മനസ്സിലാവുന്നു.ഭൗതിക യാഥാർത്ഥ്യം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ട്.അവിടെ എങ്ങനെ യുക്തി പ്രയോഗിക്കും.എല്ലാം അടിസ്ഥാനപരമായി ഏകം ആണ്.സചേതനം, അചേതനം എന്നൊന്ന് ഇല്ല.സചേതനം ഉള്ളതുകൊണ്ട് അചേതനത്തെ അറിയുന്നു.സചേതനത്തിൻറ്റെ അറിവിന് പരിധി ഉണ്ട്.ഇന്ദ്രിയങ്ങൾക്ക് സാധിക്കാത്തത് മനസ്സിന് സങ്കൽപ്പിക്കാം.ഈ മനസ്സിനും ഒരു പരിധി ഉണ്ട്.സങ്കൽപ്പിക്കാൻ ഒരു പരിധി ഉണ്ട്.ഈ പരിധി Mathamatics മറികടക്കും.പരിണാമം അല്ല ജീവൻ.പരിണാമം ഒരു ചരിത്രം ആണ്.മാറ്റം സദാ Quantum level ൽ സംഭവിക്കുന്നു.ഈ മാറ്റം ആണ് പരിണാമം ആവുന്നത്.

  • @lakshmananv3863
    @lakshmananv3863 6 місяців тому +1

    1:10 Hierarchy.. your definition is almost similar to that of "Varna".. it's not about 'high' or 'low'😅😂
    As usual, a very good talk on Science in Malayalam 🙏👍
    Btw, as you said nowadays Tarka Shastra is not taught or learnt 🎉

  • @jyothilakshmikp8592
    @jyothilakshmikp8592 6 місяців тому

    ആദ്യ ഏക കോശ ജീവിയുടെ ഭക്ഷണം enthayrunnu. ആദ്യം ഒരു ഏക കോശജീവി യാണോ ഉണ്ടായത് അതോ ഒരുകൂട്ടം ഏക കോശ ജീവികളോ. പരിണാമം പതുക്കെ യായിരുന്നു പക്ഷെ കൊറോണ വൈറസ് നിമിഷം കൊണ്ട് പരിണമിച്ചു എന്തുകൊണ്ട്

    • @Rajesh.Ranjan
      @Rajesh.Ranjan 6 місяців тому

      Theoretically we can say anything but evolution is not feasible.

    • @akaluc9573
      @akaluc9573 6 місяців тому

      ഇതെല്ലാം evolution and genetics അതിൻ്റെ പരിധിയിൽ വരുന്ന സംഗതി ആണ്. ഇതിന് എല്ലാം വ്യക്തമായി answer already ഉളളത് ആണ്. Just google it. Covid virus അതിൻ്റെ ചില special properties മൂലമാണ് covid variant പെട്ടെന്ന് ഉണ്ടാവുന്നത്.

  • @haneefahaneefa6344
    @haneefahaneefa6344 6 місяців тому

    സോഷ്യോളജി പഠിച്ചിട്ട് വല്ല കാര്യവും ഉണ്ടോ, ഇന്നത്തെ ലോകത്തു അതിനു പ്രസക്തിയുണ്ടോ, അറിയുന്നവർ, ഒന്ന് വിശദമാക്കുമോ ❤

    • @cultofvajrayogini
      @cultofvajrayogini 6 місяців тому +7

      സോഷോളജി പഠിക്കുന്നതിന് പകരം പുരാണം പഠിക്കാൻ നടക്കുന്നതിന്റെ ദുരന്തമാണ് രാജ്യം നേരിടുന്നത് ബ്രോ... എന്നാലോ പുരാണം മാറ്റി സോഷ്യോളജി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ നിന്നാണ് ഭരണഘടനാ ധാർമികതയും അയിത്ത നിരോധനവും ഒക്കെ ബാബാസാഹിബ്ബിന് കൊണ്ട് വരാൻ കഴിഞ്ഞതും...

    • @newdel2380
      @newdel2380 6 місяців тому

      മനഃസമാദാനത്തിന് kuran padikku

    • @akhileshptu
      @akhileshptu 6 місяців тому

      വിഡ്ഢി ചോദ്യമാണ് 😄 സോഷ്യോളജി ബെയ്സ് ചെയ്താണ് പല ബിസിനസുകൾ പോലും നടക്കുന്നത്👍🏻

    • @haneefahaneefa6344
      @haneefahaneefa6344 6 місяців тому

      ജോലി സാധ്യത ഉണ്ടോ, അതാണ്‌ അറിയേണ്ടത് (സോഷ്യയോളജി )

  • @jyothilakshmikp8592
    @jyothilakshmikp8592 6 місяців тому

    Schizoprenia

    • @jyothilakshmikp8592
      @jyothilakshmikp8592 6 місяців тому

      ഈ വിഷയത്തേകുറച്ചു പറയുമോ. എന്ത് കൊണ്ടാണ് ശരിയായ മരുന്ന് കണ്ടെത്തതെന്നും

    • @arunamigo5367
      @arunamigo5367 6 місяців тому

      മരുന്നുകൾ ഒക്കെ ഉണ്ട്. പക്ഷെ കൂടുതലും sideeffects ആണ്.

    • @akaluc9573
      @akaluc9573 6 місяців тому

      Schizophrenia എന്ന രോഗത്തിന് ഒട്ടനവധി ഭലപ്രധമയ ചികിത്സ ഇന്ന് available ആണ്. ശാസ്ത്രം പിച്ച വെച്ച് തുടങ്ങിയിട്ടേ ഉള്ളൂ, താങ്കൾ ഈ കാണുന്ന രീതിയിൽ ശാസ്ത്രം ആയിട്ട് 150 years കൂടി ആയിട്ടില്ല. ഇപ്പൊൾ കൂടി ലോകത്തിൽ തന്നെ ശാസ്ത്രത്തെകൾ കൂടുതൽ ആൾകാർ maybe pseudosceintific practice ആണ് follow ചെയ്യുന്നത്. Schizophrenia അതിൻ്റെ ചികിത്സ അതിൽ തന്നെ ഒട്ടനവധി മരുന്നുകൾ available ആണ്, like ഇപ്പഴും side effects കുറവ് ഉള്ള പുതിയ മരുന്നുകൾ വന്നു കൊണ്ടെ ഇരിക്കുക ആണ്. ഏതു രോഗങ്ങൾക്ക് ആയാലും. നമ്മൾ ഒര് ideal സാധനം ആണ് ആഗ്രഹിക്കുന്നത്, side effects ഇല്ലാത്ത സംഗതി, സാധരണ രീതിയിൽ ഒര് effect ഉള്ള സാധനത്തിനു side effects ഉണ്ടാവും. ഈ side effects maximum കുറയ്ക്കാൻ മാത്രേ കഴിയുള്ളു, അത് complete ആയി മാറ്റാൻ കഴിയില്ല, bcz ഓരോ മനുഷ്യരുടെ ശരീരം തന്നെ ഓരോ രീതിയിൽ അവരുടേ ശരീരത്തിലെ enzyme അതിൽ ഒക്കെ വ്യത്യാസം ഉണ്ടാകും.

  • @mukesh7918
    @mukesh7918 6 місяців тому

    പലപല ഖുർആനുകൾ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു.

  • @jamespfrancis776
    @jamespfrancis776 6 місяців тому

    👍👍👍

  • @vishnu19950
    @vishnu19950 6 місяців тому

  • @sreejith_sree3515
    @sreejith_sree3515 6 місяців тому