രാസവസ്തുക്കളെ എന്തിന് പേടിക്കണം? Why the fear of chemicals?

Поділитися
Вставка
  • Опубліковано 28 вер 2024
  • എന്തുകൊണ്ടാണ് 'രാസവസ്തുക്കൾ' അടങ്ങാത്തത് എന്ന ലേബൽ പരസ്യങ്ങളിൽ കാണപ്പെടുന്നത്? രാസവസ്തുവിനെ നമ്മൾ എന്തിനാണിത്രി പേടിക്കുന്നത്?

КОМЕНТАРІ • 137

  • @user-gy5mq5ng6r
    @user-gy5mq5ng6r Рік тому +14

    കെമിക്കൽ രവിക്ക് ശേഷം ഇതാ കെമിക്കൽ വൈശാഖനും..
    Good Topic. 🎉

  • @shamnads1381
    @shamnads1381 Рік тому +15

    ഇവിടത്തെ ഏറ്റവും വലിയ അന്ധവിശ്വാസമാണ് ഈ chemical പേടി

  • @prakashmuriyad
    @prakashmuriyad Рік тому +19

    Evidaarunnu 😍

  • @farhanmaloofn4907
    @farhanmaloofn4907 Рік тому +7

    Sir nu nalla oru audience und ...
    It's very hopeful
    Ningalude talk scintific facts nekal adu scintific temper anu undakkunnad thanks 😊 🙏 👍

  • @Mbappe90min
    @Mbappe90min Рік тому +9

    ഈ പുളികൊമ്പിൽ തന്നെ ആണ് ആയൂർവേദക്കാർ പിടിച്ചിരിക്കുന്നത് 😂😂

  • @ZUHAILVLOGS
    @ZUHAILVLOGS Рік тому +1

    ഇത് വളരെ നല്ല ഒരു ഇതായിരുന്നു

  • @prabinantony
    @prabinantony Рік тому +1

    Much awaited video ❤

  • @jopaul5266
    @jopaul5266 Рік тому

    ഒതളങ്ങയിലു൦ കുന്നിക്കുരുവിലു൦ വിഷമുണ്ട്...
    ....ഇന്ന് കടകളിൽ നിന്നും കിട്ടുന്ന കെമിയ്ക്കലുകൾ മാരക വിഷങ്ങളാണ്.

  • @Civicc
    @Civicc Рік тому +2

    BSc യും BSc Honors ഉം തമ്മിൽ ഉള്ള വ്യത്യാസം ഒന്ന് വ്യക്തമാക്കാമോ, Sir.

  • @muhammedmusthafa5385
    @muhammedmusthafa5385 Рік тому +1

    Good information 😍🙌🙌

  • @noahark7777
    @noahark7777 4 місяці тому

    സർഫർ നാം നേരിട്ട് കൈകാര്യം ചെയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ പറയാമോ? അത് ആയി ഇടപെടുബോൾ സുഷിക്കേണ്ട കാര്യങ്ങൾ?

  • @jithumani1293
    @jithumani1293 Рік тому

    Ninga oru poli manushyan thanne..

  • @akhiljiths3000
    @akhiljiths3000 Рік тому

    ഞാൻ മനസ്സിൽ ഒതളങ്ങ ആലോചിക്കുകയും സാർ അത് തന്നെ പറഞ്ഞു 😂😂🎉🎉

  • @Rajesh.Ranjan
    @Rajesh.Ranjan Рік тому +8

    Sir please don't make us confused.I'm working in a field which associated with food and restaurant.We are all well aware of it.What's good for us and what's not.As far as the common man is concerned the word 'chemical' is whatever harmful to us.Very sorry to say that both you and Mr C Ravichandran are going on a wrong path !! I'm well aware and experienced about how do manufacturers using synthetic colors, chemicals and pesticides.Especially products coming from Tamilnadu.There is no limit and no control over it.Only three aims-Long life of products,taste of products and profits.
    .

    • @johnnybravo4089
      @johnnybravo4089 Рік тому

      Hi, enthenkilum packaged foodil ingane toxins varunnundo? If yes can you share any?

    • @VaisakhanThampi
      @VaisakhanThampi  Рік тому +12

      Please watch the content properly before making analysis. The video is not about which chemicals are harmful, it's about the general notion of toxicity and how it is unrelated to whether it's natural or synthetic.

    • @amaldev-bg1vq
      @amaldev-bg1vq Рік тому +1

      You are correct Rajesh... Vysakhan's opinion is confusing to the general audience. I am a Chemistry graduate and I have a different opinion .... I have given my opinion above....... thanks

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      @@johnnybravo4089 Colors, preservatives and taste makers.Most of them derived from petroleum products and it's allowed to a certain percentage by fssai( govt.).Two kinds of colors are available.If synthetics colors costs only two hundred per kilogram but natural color extracted from fruits costs fourteen thousand per kilogram.That's the difference.Both are chemicals as far as a chemist is concerned.Moreover preservatives makes adverse effects to our probiotic systems.Atheists.Professers and some modern experts are totally unaware of it.

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 Рік тому

      He is explaining the wrong practice of general classification as 'chemicals' .all are chemicals and a particular chemical ingredient can behave good or bad at specific situation.he is educating on the wrong practice of such generalization and chemophobia

  • @letevidenceleadtruthfinder6132

    ലോക പ്രകൃതി സ്നേഹിയുംഅങ്ങേയറ്റം തോൽവിയും പ്രാകൃതനുമായ സുരേഷ് മേപ്പാടിക്ക് തികച്ചും പ്രകൃതി ദത്തമായ ഒതളങ്ങ ജ്യൂസ് കൊടുത്ത് ലവന്റെ അതി തീവ്ര പ്രകൃതി സ്നേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം 😂

  • @sreejith_sree3515
    @sreejith_sree3515 Рік тому

    ഈ വിഷയത്തെ കുറിച്ച് ഇന്നലെ ആലോചിച്ചു ഇന്ന് വീഡിയോ വന്നു 🤔🙄🙄

  • @syamambaram5907
    @syamambaram5907 Рік тому

    സൗരയൂഥം പരന്നിട്ടാണ് ഇരിക്കുന്നതെങ്കിൽ നമ്മൾ ഒരു വശത്തേക്ക് സഞ്ചരിക്കുമ്പോൾ അതിന്റെ അതിരുകളായ ഊട്ടുകൗഡ് മേഖലകളിൽ എത്തും. എന്നാൽ താഴേക്കോ മുകളിലേക്കോ ആണ് സഞ്ചരിക്കുന്നെങ്കിൽ എവിടെയായിരിക്കും എത്തിച്ചേരുക.

  • @sathyana2395
    @sathyana2395 Рік тому

    കെമിക്കൽ വളരെ നല്ല ഒരു ഇതാണ്

  • @freethinker3323
    @freethinker3323 Рік тому

    Thank you...

  • @lenindas7240
    @lenindas7240 Рік тому

    Thank you sir

  • @benjaminambatt7423
    @benjaminambatt7423 Рік тому

    ഇത് കൊള്ളാല്ലോ

  • @jopaul5266
    @jopaul5266 Рік тому

    കെമിക്കലുകൾ ഭക്ഷിച്ചാൽ ആന്തരാവയവങ്ങൾ കേടുവരാ൯ സാദ്ധ്യതയുണ്ട്., എന്നാൽ ശുദ്ധമായ പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ അങ്ങനെ ഒരു കുഴപ്പമില്ല!

    • @roymammenjoseph1194
      @roymammenjoseph1194 Рік тому

      Aliya you didn't understand the talk.

    • @wake_for_go-ug8ol
      @wake_for_go-ug8ol Рік тому

      രാമായണം മുഴുവൻ കേട്ടിട്ട്.....😂

    • @kipyc2966
      @kipyc2966 7 місяців тому

      appo ee pazhabgal chemical alle. vellam h2o illathe jeevikkan pattumo

  • @monkuttans611
    @monkuttans611 Рік тому +1

    👍👍

  • @mallu24troll16
    @mallu24troll16 Рік тому

    Super

  • @shabeerb515
    @shabeerb515 Рік тому

    മെഡിറ്റേഷനെ കുറിച്ചു വിഡിയോ ചെയ്യാമോ?

  • @akashofficial2165
    @akashofficial2165 Рік тому

    Enthayalum ii thirumanam nannay

  • @fahidk9859
    @fahidk9859 Рік тому

    👍

  • @ameerkv8581
    @ameerkv8581 Рік тому

    എജ്ജാതി ക്ലാസ്സ്‌ 👌

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому

  • @jblultra554
    @jblultra554 Рік тому

    😊

  • @abubakkerl
    @abubakkerl Рік тому

    സർ നാച്ചുറൽ കെമിക്കൽ പോതുവെ സൈഡ് എഫക്ട് ഉണ്ടാകുന്നില്ല. സിന്റെറ്റിക് കെമിക്കൽ ശരീരത്തിന് ദോഷം ചെയ്യും. ഉദാഹരണത്തിന് നാം ചെറുനാരങ്ങാ നീര് അല്പം കൂടുതൽ കുടിച്ച് എന്ന് കരുതി കാര്യമായ പ്രശ്നം ശരീരം കാണിക്കില്ല അതേ സ്ഥാനത് അധേ അളവിൽ സ്യന്റെറ്റിക് സിട്രിക് ആസിഡ് കഴിച്ചാൽ ആണെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകും

    • @amalkrishna7841
      @amalkrishna7841 Рік тому +1

      തേങ്ങാക്കൊല.... നാരങ്ങയിൽ citric acid വളരെ കുറവ് മാത്രമേ ഉള്ളു... അതെ അളവിൽ, ph ൽ synthetic citric acid കുടിച്ചാലും വലിയ problem ഒന്നും ഉണ്ടാകില്ല...
      Natural ആയി കിട്ടുന്ന കപ്പ യിൽ hydrogen cyanide,അവണക്കിൽ കുരുവിൽ Ricin നും ഉണ്ട്.. നാച്ചുറൽ ആയി കിട്ടുന്ന വെള്ളത്തിൽ arsenic ഒക്കെ ഉണ്ടാകാറുണ്ട്..

    • @offensivebeefroast5407
      @offensivebeefroast5407 Рік тому

      Athe natural aayulla chemicals okke safe aane. Cyanide okke pinne side dish alle

  • @letevidenceleadtruthfinder6132

    Sir thanks for this useful video ❤❤❤കെ എൽ രാഹുലിന്റെ ഒരു കട്ട് 😊

  • @balavakkayil7797
    @balavakkayil7797 Рік тому

    അധികമായാൽ രാസവസ്തുവും വിഷം..എന്നതതാണ് പ്രമാണം.
    നാളികേരം ഉണക്കി കൊപ്ര ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കുന്നു.... ആ വെളിച്ചെണ്ണ original natural രാസവസ്തു ആണ്....അതിൽ കുറെ പേരഫിൻ ചേർത്താൽ ....അത് ഉപയോഗിക്കുന്നത് ദോഷമായി കണക്കാക്കുന്നു....അപ്പൊൾ അളവാണ് പ്രധാനം....ബിരിയാണിയിൽ നിറം കിട്ടാൻ, അളവിൽ കൂടുതൽ artificial color ചേർക്കുന്നു....അപ്പൊൾ അത് ദോഷം ആണ്...ഇൗ ഒരവസ്ഥയെ chemical എന്ന് സാധാരണക്കാർ വിളിക്കുന്നു.

    • @wake_for_go-ug8ol
      @wake_for_go-ug8ol Рік тому

      എല്ലാ നാട്ടുകാർ അവരെ പേടിപ്പിപ്പിക്കുന്നത് അനുസരിച്ച് അധികം ഇല്ലെങ്കിലും വിശ്വസിക്കും

  • @manikoduvallikoduvallimani1417

    Kura nalayallo. Sir

  • @nanni303
    @nanni303 Рік тому

    വൈശാകാൻ sir നിങ്ങളെ പോലത്തെ ആൾ ഇങ്ങിനെ ജനത്തെ തെറ്റിധരിപ്പിക്കരുത് ഇവിടെ താങ്കൾ പറഞ്ഞ ഈ കെമിക്കൽ കളെ യല്ല ഇവിടെ കെമിക്കൽ ഫ്രീ എന്ന് സാദാരണ ജനങ്ങൾ പറയുന്നത് അധികവും ഇവിടെ പറയുന്നത് ഭക്ഷത്തിലെ മായതേ പറ്റിയാണ് ഒരു ഉദാഹരണം പറഞ്ഞാൽ നമ്മുടെ വെളിച്ചെണ്ണ ഒരു ലിറ്ററിന് 120 രൂപക്കും,180 രൂപക്കും 250 രൂപക്കും കിട്ടും ഇതിൽ ഏതാണ് ഒർജിനൽ വെളിച്ചെണ്ണ സാധാരണകാരന് ഇത് ഒരേ നിറവും ഒരേ രുജിയും ഒരേ ടേസ്റ്റുമാണ് ഇതിൽ എന്തായാലും 250 ന്റെ ആയിരിക്കും ഒർജിനൽ വെളിച്ചെണ്ണ മറ്റത് രണ്ടും ഇത്ര വില കുറവ് എങ്ങിനെ വന്നു അത് വിലകുറഞ്ഞ മറ്റ് എണ്ണകളും കെമിക്കൽ കളും ചേർത്ത് ഉണ്ടാകുന്നത് അല്ലെ ഇതിൽ ചേർത്ത കെമിക്കൽ നമ്മുടെ ശരീരത്തിന് ഹാനികരം ആണോ ഇവിടെ യാണ്‌ കെമിക്കൽ പേടി വരുന്നത് ഇത് ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും കെമിക്കൽ ചേർത്ത് ഇറക്കുന്നുണ്ട് ഇവിടെ യാണ്‌ കെമിക്കൽ ഫ്രീ എന്ന് പറഞ്ഞ് കമ്പനികൾ രംഗത്ത് വരുന്നത്. അല്ലാതെ നിങ്ങൾ പറയുന്ന മരുന്നുകളെ പറ്റിയല്ല

  • @ramakrishnanmylatt6957
    @ramakrishnanmylatt6957 Рік тому

    മണ്ടത്തരം അലങ്കാരമായി കൊണ്ട് നടക്കരുത്

  • @alexanderbabykutty9037
    @alexanderbabykutty9037 Рік тому +6

    കെമിക്കലുകൾ പേടിക്കേണ്ട കാര്യമില്ല... എന്ന് കരുതി ബ്രഹ്മപുരത്തിന് ക്യാപ്സൂൾ ഉണ്ടാക്കരുത് സാർ... Pls.

    • @letsrol
      @letsrol Рік тому +4

      🤔

    • @ebylouisputh
      @ebylouisputh Рік тому +11

      Than serikkum pottan ano atho abinayikuvano

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      Yes.

    • @ar4619
      @ar4619 Рік тому

      ​@@ebylouisputh entha cheyya paranjathu manasilakkanulla kshema illa Allenki athinulla chintha shakthi illa

    • @vishakjayakumar248
      @vishakjayakumar248 Рік тому +1

      Natural aayi vishavum undaavuello😄

  • @fasilv843
    @fasilv843 Рік тому +8

    Don't Panic, It's Organic
    __കഞ്ചാവ്

  • @vimalcv150
    @vimalcv150 Рік тому +15

    വളരെ മികച്ച, വ്യക്തത ഉള്ള വിശകലനം.
    🤝

  • @jibinpjohn4931
    @jibinpjohn4931 Рік тому +4

    പ്രകൃതി ദത്തമായ ഒതളങ്ങ ജ്യൂസ്‌ 😄

  • @CalvinHarper
    @CalvinHarper Рік тому +5

    Laymen usually use the word "Chemical" mistakenly for toxins and Agrotoxins. The real issue is often overlooked by attacking their mistaken word usage.
    Could you please do a video on Thalidomide tragedy?

  • @newbie_2023
    @newbie_2023 Рік тому +4

    ബ്രഹ്മപുരത്തു നിന്ന് കുറച്ച് കൃതൃമമായ കെമിക്കൽ ചേർത്ത് മനുഷ്യനാൽ മലിനമാക്കപെട്ട ഒരു ഗ്ലാസ് വെള്ളം നൽകി പുള്ളിയുടെ ഈ കണ്ടന്റിന് ഇപ്പോഴുള്ള റിലവൻസ് ഓർമിപ്പിച്ചു കൊള്ളുന്നു...
    Also keep this in mind this one video will get missinterprete in a weird way in the local discussions happening around us, if you are not caring about the foolish people in our great Kerala , then I have no comments.

    • @newbie_2023
      @newbie_2023 Рік тому

      ua-cam.com/video/LCUn7e6XmU8/v-deo.html
      If you have time just watch and see how your interpretation is used to compare someone else's points in very weird way
      This is without your knowledge and you don't have any worries about such comparison , similar to this your comparison will create a great confusion in absent minded people , they use your credibility as a source of validate some of their political or nopolitical statements ( local discussion , even a "kaparakki ammavan" knows how to get things he want from UA-cam)

    • @newbie_2023
      @newbie_2023 Рік тому

      Only people who suffered brahmapuram issue will see things as it is
      All other lucky silent monks will watch this video and start their blabbering and tries to minimalise the things happened in somewhere else ...

  • @jopaul5266
    @jopaul5266 Рік тому

    ഇപ്പോൾ പേടിച്ചാൽ നാളെ ദുഃഖിയ്ക്കണ്ട!

  • @niyasniyas2051
    @niyasniyas2051 Рік тому +2

    Kurachu koodi length venam sirrrrrr

  • @rajilcm1884
    @rajilcm1884 Рік тому +1

    ജിമ്മിൽ പോകുന്നുണ്ടോ 😊
    ഒന്ന് ജിമ്മായിട്ടുണ്ട് 👍

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому +1

    കീമോ ഫോബിയ ബാധിച്ച വർക്ക് എന്തു പറഞ്ഞാലു൦ ഒന്നു൦ അങ്ങോട്ടു കയറില്ല.

  • @mahipkv87
    @mahipkv87 9 місяців тому

    When people say chemical Most of them are referring to over use of pesticides at various stage of crop. Its certainly wrong practice. Many of them are not following guidelines. Eventually the blame is on chemicals. Can you do a video on that wrong practice?

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Рік тому +1

    ❤❤❤

  • @ASWIN19
    @ASWIN19 Рік тому +3

    Sir kochi acid rain rain 🌧️🌧️🌧️🌧️ chance please do a video

    • @VaisakhanThampi
      @VaisakhanThampi  Рік тому +2

      Sorry, I don't talk on things I don't have the expertise on.

  • @jopaul5266
    @jopaul5266 Рік тому

    കുറച്ച് ഇരു൩് പൊടിയും ചെ൩് പൊടിച്ചതു൦ ചുണ്ണാ൩ു൦ എടുത്ത് തിന്നാൽ ചത്ത്പോകു൦!!! ഇരു൩ു൦ കോപ്പറു൦ കാത്സ്യവുമെല്ലാ൦ പച്ചക്കറികളിലുമുണ്ട്, അത് കഴിച്ചിട്ട് ആരും ചത്ത് പോയിട്ടില്ല. സസ്യങ്ങൾ മുഖേന ലഭിയ്ക്കുന്ന ൧ലങ്ങളാണ് ഭക്ഷ്യയോഗ്യമായിട്ടുളളത്. അല്ലാതെ കല്ലും മണ്ണും പോലുളള ഭൌതീക വസ്തുക്കൾ നേരിട്ട് ആഹരിയ്ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.

    • @VaisakhanThampi
      @VaisakhanThampi  Рік тому

      പച്ചക്കറിയും അരിയും ആത്മീയവസ്തുക്കളാണോ? ഭൗതികമല്ലേ ?

    • @jopaul5266
      @jopaul5266 Рік тому

      ​@@VaisakhanThampiപച്ചക്കറിയു൦ അരിയും ആത്മീയ വസ്തുക്കളാണെന്ന് ഞാ൯ എഴുതിയില്ല.

  • @Ajith0487
    @Ajith0487 Рік тому +2

    Very good video😘

  • @vishnusrinivas7761
    @vishnusrinivas7761 Рік тому +2

    Great one... 👍🏻👍🏻👍🏻

  • @althaf8081
    @althaf8081 Рік тому +1

    Sir... Anthropic principle explain ചെയ്യുമോ. ഇത് ആരും മലയാളത്തിൽ youtube ൽ explain ചെയ്തിട്ടില്ല

    • @VaisakhanThampi
      @VaisakhanThampi  Рік тому +1

      ശ്രമിയ്ക്കാം

    • @krishnadassharma77
      @krishnadassharma77 Рік тому

      ചുരുക്കി പറഞ്ഞാൽ രാസമാറ്റത്തിലൂടെയല്ലാതെ ഒരു ഉൽപാദനവും ഇവിടെ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല..😅🎉😂

  • @binilmp9077
    @binilmp9077 Місяць тому

    Great topic 👍

  • @MohanKumar-bo9qb
    @MohanKumar-bo9qb Рік тому

    ഇതൊക്കെ മത പുസ്തകങ്ങളിൽ ഒക്കെ ഉണ്ട്

  • @prakasanthattari4804
    @prakasanthattari4804 Рік тому

    // എന്തുകൊണ്ടാണ് 'രാസവസ്തുക്കൾ' അടങ്ങാത്തത് എന്ന ലേബൽ പരസ്യങ്ങളിൽ കാണപ്പെടുന്നത്? രാസവസ്തുവിനെ നമ്മൾ എന്തിനാണിത്ര പേടിക്കുന്നത്?//
    ഇതിന്റെ ഉത്തരം വളരെ ലളിതമാണ്.പ്രകൃതിയിൽ കാണുന്ന ഭക്ഷ്യയോഗ്യമായ പഴങ്ങളിലും പച്ചക്കറിവുകളിലും കാണുന്ന രാസപദാർത്ഥം തന്നെയാണ് അവ സിന്തെറ്റിക്കായി നിര്മിച്ചെടുത്താലും ലഭിക്കുക എന്ന കാര്യത്തിൽ സംശയം വേണ്ട.പക്ഷെ പ്രകൃതിദത്തമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങൾ ആവശ്യമുള്ള അളവിൽ മാത്രം ആഗിരണം ചെയ്യുകയും ബാക്കിയുള്ളതിനെ ഒഴിവാക്കുകയും ചെയ്യും.സിന്തെറ്റിക്കായ പോഷകങ്ങൾ കഴിക്കുമ്പോൾ ഈ രീതിയിലല്ല ശരീരം പ്രതികരിക്കുന്നത്.ഒരു പരിധിവരെയുള്ളതിനെ ശരീരം പുറം തള്ളുമെങ്കിലും ബാക്കിയുള്ളവ സൈഡ് എഫ്ഫക്റ്റ് ആയി മാറാനും സാധ്യതയുണ്ട്.അതുകൊണ്ടാണ് എല്ലാ കെമിക്കൽ മരുന്നുകളുടെയും സൈഡ് എഫ്ഫക്റ്റ് അത് നിർമിച്ച കമ്പനികൾ തന്നെ ആ മരുന്നിന്റെ പാക്കറ്റിൽ രേഖപ്പെടുത്തുന്നത്.അതായത് നാച്ചുറൽ ആയിട്ടുള്ള ഭക്ഷണം കഴിക്കുമ്പോൾ വിശപ്പിനനുസരിച്ച് പേടിക്കാതെ ഭക്ഷണം കഴിക്കാം.അതെ സമയം സിന്തെറ്റിക്കായ പോഷകങ്ങൾ കഴിക്കുമ്പോൾ ശരീരത്തിന് വേണ്ട അതിന്റെ ആവശ്യകതയുടെ അളവ് ഓരോ സമയത്തും നമുക്ക് നിർണയിക്കാൻ കഴിയാത്തതുകൊണ്ട് അത് നിർമിച്ച കമ്പനിതന്നെ പറയുന്ന പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഇതുകൊണ്ടാണ് ജനങ്ങൾ രാസവസ്തുവിനെ പേടിക്കുന്നത്.

  • @jopaul5266
    @jopaul5266 Рік тому

    ഒതളങ്ങയു൦ കുന്നിക്കുരുവുമൊന്നു൦ ആരും മനപൂർവ്വം ഭക്ഷിയ്ക്കാറില്ല.

  • @ajithcp1998
    @ajithcp1998 Рік тому

    ചിക്കന്റെ നിറം ചുവപ്പല്ല. ചുവപ്പ് നിറം ചേർത്ത് പാചക൦ ചെയ്തതിനെ ക്രിത്രിമ നിറം ചേർത്തത് എന്ന് പറയാമോ?

  • @abhisheks5217
    @abhisheks5217 Рік тому

    Sir, ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല വേറൊരു സംശയമാണ്.
    ടൈം എന്നു പറയുന്നത് നമ്മുടെ ഒബ്സെർവഷനുമായി ബന്ധപ്പെട്ടിട്ടുള്ളതല്ലേ? അതായത് മാസ്സ് കൂടുന്തോറും ടൈം പെർസ്പെക്റ്റീവ് കുറയുകയും മാസ്സ് കുറയും തോറും ടൈം പെർസ്പെക്റ്റീവ് കൂടുകയും ചെയ്യുന്നു. അതായത് ഒരു ആനയ്ക്ക് സംഭവിക്കുന്ന അതിന്റെ റിയാലിറ്റി അതിന്റെ ടൈം എന്ന് പറയുന്നതായിരിക്കില്ല ഒരു ഈച്ചയ്ക്ക് അതിന്റെ ടൈം അല്ലെങ്കിൽ റിയാലിറ്റി എന്ന് പറയുന്നത്. പക്ഷേ ഇതിന്റെ ഇടയ്ക്ക് കിടക്കുന്ന നമുക്ക് ആന സ്ലോ ആയിട്ട് ഈച്ച ഫാസ്റ്റ് ആയിട്ടും നമുക്ക് തോന്നുന്നു.
    അങ്ങനെയാണെങ്കിൽ ക്വാണ്ടം ഫിസിക്സിൽ കൗസും എഫക്റ്റും ഒരേസമയം നടക്കുന്നു എന്ന് പറഞ്ഞത് ശരിക്കും നമുക്ക് തോന്നുന്നത് അല്ലേ. നമുക്കത് ഒബ്സെർവ് ചെയ്യാൻ കഴിയാത്തതു കൊണ്ടല്ലേ?
    അതായത് അത്രയും മൈന്യൂട്ടായിട്ടുള്ള പാർട്ടികൾ നടക്കുന്ന ടൈം വേരിയേഷൻ അതിനേക്കാട്ടിൽ എത്രയോ മടങ്ങ് മാസുള്ള നമുക്ക് അബ്സർ ചെയ്യാൻ സാധിക്കാത്തത് കൊണ്ടല്ലേ?

  • @chandrachoodan7768
    @chandrachoodan7768 Рік тому +1

    Worthy information

  • @sriraj2098
    @sriraj2098 Рік тому +1

    Most waited content❤

  • @TraWheel
    @TraWheel Рік тому

    ഏയ് ഞങ്ങൾ ഒരു പ്രത്യേക തരാം പ്രകൃതി വാദികൾ ആണ് ...

  • @rameeza.k6369
    @rameeza.k6369 Рік тому

    Ee so called chemical phobia is mostly linked with fruits & vegetables so if it's convenient for you please explain how to treat which fruits or vegetables are good and how this chemical phobia should be sorted in these cases...

  • @iamsrf007
    @iamsrf007 Рік тому

    Pala ammaavanmaarkum ithoru thirichariv aakatte

  • @Rks-t8z
    @Rks-t8z Рік тому +1

    👍

  • @jopaul5266
    @jopaul5266 Рік тому

    കെമിക്കൽസ് രണ്ട് തരം ഉണ്ട്. ജീവനുള്ളതു൦ ജീവൻ ഇല്ലാത്തതു൦!

    • @jopaul5266
      @jopaul5266 Рік тому

      ​@@amalkrishna7841 റൈറ്റ്😊

  • @ASANoop
    @ASANoop Рік тому +2

    💖👍🏼👍🏼

  • @ruks4394
    @ruks4394 Рік тому

    Good information

  • @00badsha
    @00badsha Рік тому

    Thank you sir

  • @abdu5031
    @abdu5031 Рік тому

    ആറ്റത്തിനേ നിയന്ത്രിക്കുന്നതു ആർ

    • @Ajeesdan
      @Ajeesdan Рік тому +1

      Pusthakaththil illyo

  • @dhanushnkgayathrigayathri2180

    Very well explained

  • @muraleedharanomanat3939
    @muraleedharanomanat3939 Рік тому

    Hello

  • @Nandini9230
    @Nandini9230 Рік тому

    Thank you so much sir..!😊

  • @vinaycr3781
    @vinaycr3781 Рік тому

    💕

  • @lijogeorge1489
    @lijogeorge1489 Рік тому

    👍👍👍

  • @mohamediqbal395
    @mohamediqbal395 Рік тому

    1:15

  • @pandittroublejr
    @pandittroublejr Рік тому

    Hi.

  • @salvinjoseph9010
    @salvinjoseph9010 Рік тому

    super video sir..

  • @danishct8581
    @danishct8581 Рік тому

    Well explained 😍👍

  • @pcsabith
    @pcsabith Рік тому

  • @prasanthmohanan9396
    @prasanthmohanan9396 Рік тому

    👍

  • @sreejith_sree3515
    @sreejith_sree3515 Рік тому

    👍👍

  • @stuthy_p_r
    @stuthy_p_r Рік тому

    🖤🔥

  • @amal3757
    @amal3757 Рік тому

    🙌

  • @rythm_rascal
    @rythm_rascal Рік тому

  • @PramodPramod-vc8qk
    @PramodPramod-vc8qk Рік тому

    ഫുള്ളറീൻ എന്താണ്

  • @janardhanab4295
    @janardhanab4295 Рік тому

    Sir great information.
    Plz do a dangers camical information

  • @philipc.c4057
    @philipc.c4057 Рік тому

    വളരെ വ്യക്തം

  • @sreenivasansree417
    @sreenivasansree417 Рік тому

    അലോപ്പതി അടിമ 😜😜😜

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Рік тому +1

      ഒരു അത്യാഹിതം സംഭവിക്കുമ്പോൾ അടിമയാകാൻ പോകരുത് വീര മൃത്യു വരിക്കണം

  • @villu4566
    @villu4566 Рік тому

    ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ജെയിംസ് പ്രെസ്കോർട്ട് ജൂൾ എന്ന് 9-ആം ക്ലാസിലെ ഫിസിക്സ് 5th ചാപ്റ്ററിൽ ഉണ്ട്. എന്നാൽ ഊർജസംരക്ഷണ നിയമത്തിന്റെ (അപേക്ഷിക സിദ്ധാന്തം ) ഉപജ്ഞാതാവ് എന്ന് ഞാൻ കേട്ടിരുന്നത് ഐൻസ്റ്റീൻ ആണെന്നാണ്. ഇതിനെ പറ്റി അറിയുന്നവർ പറഞ്ഞു തരാമോ. നെറ്റിൽ നോക്കിയിട്ട് ഒരു ഐഡിയ കിട്ടുന്നില്ല
    @Vaisakhan Thampi

    • @amalkrishna7841
      @amalkrishna7841 Рік тому

      അത് രണ്ടും രണ്ടു രീതിയിൽ ആണ്.... അത് പറയണം എങ്കിൽ multiple എപ്പിസോഡ് വേണ്ടി വരും...Einstein ന്റെ relativity, basic physics potential energy, kinetic energy, mass energy conversion..etc...