SECOND HAND AUTO-RICKSHAW WITH LOAN പുതുപുത്തൻ ഓട്ടോറിക്ഷകൾ പോലും മാറിനിൽക്കും|Vtube|

Поділитися
Вставка
  • Опубліковано 25 жов 2024
  • SECOND HAND AUTO-RICKSHAW WITH LOAN പുതുപുത്തൻ ഓട്ടോറിക്ഷകൾ പോലും മാറിനിൽക്കും AUTO RICKSHAW FOR SALE /USED VEHICLE WITH LOAN/
    ഇത്രയധികം ഓട്ടോറിക്ഷ
    ഉള്ള സ്ഥലം ഇവരുടെ ഫോൺ നമ്പർ ഞാൻ ഇതിൽ തന്നെ കൊടുക്കുന്നുണ്ട് PH No 9961505040/ 9846592478/ 9846210479വിളിച്ചാൽ മതി Vtube/video/thanks for watching

КОМЕНТАРІ • 169

  • @harivlogs8807
    @harivlogs8807 Рік тому +14

    സഹോദരാ നിങ്ങൾ വളരെ ആത്മാർത്ഥമായും ആവേശത്തോടെയുമാണ് വീഡിയോ ചെയ്യുന്നത്.
    പക്ഷെ വണ്ടികൾക്ക് പുതിയതിനേക്കാളും വില കൂടുതലാണ്

  • @robyrobyroby8227
    @robyrobyroby8227 Рік тому +18

    ഈ വില്ലക് പുതിയത് എടുകാം 🥳🥳

    • @VINEETH9767
      @VINEETH9767  Рік тому +1

      ✌🏻✌🏻😊😊🥳🥳

    • @sakkeersakkeer2258
      @sakkeersakkeer2258 Рік тому

      ഈ വിലക്ക് രണ്ടുവർഷം വാറണ്ടി ഉള്ള വണ്ടി എടുക്കാം

  • @AshrafP-z5f
    @AshrafP-z5f 5 місяців тому +2

    ഏറ്റവും കൂടിയ വില ഇത്രയും കൂടിയ ഒരു ചാനലിലും ഞാൻ കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല എത്രയും വേഗം സഹോദരനായി ഇവിടുന്ന് സ്ഥലം വിടുക

  • @DavidAlex-k8z
    @DavidAlex-k8z 3 місяці тому +1

    നമ്പർ ഇടുവേ വേണ്ട ആരും കൊണ്ടുപോകത്തില്ല മാഷേ വണ്ടി

  • @DavidAlex-k8z
    @DavidAlex-k8z 3 місяці тому +1

    സാധാ സീറ്റ് ആണേലും വണ്ടി എടുക്കും വില എല്ലാ വണ്ടിക്കും ഭയങ്കര കൂടുതലാണ് 35,000 രൂപ ₹40 രൂപ ഒക്കെ കൂടുതലാ

  • @mohammadaslam2416
    @mohammadaslam2416 Рік тому +11

    ഇത്രയും വില മറ്റൊരിടത്തും ഉണ്ടാവില്ല ഒരു വണ്ടിക്ക്‌ രണ്ട് വണ്ടിയുടെ വിലയാണ്

  • @yasarpummer6259
    @yasarpummer6259 Рік тому +4

    Bro
    വില കുറവുള്ള കുറെ സ്ഥലങ്ങൾ വേറെയും ഉണ്ട്.
    നല്ല വിഡിയോകൾ ഇനിയും പ്രേതിക്ഷിക്കുന്നു..

  • @71571571
    @71571571 Рік тому +2

    2013 പേരില്ലാ വണ്ടി വില 2.15 രൂപാ ഇനി കൂടിയാൽ 5 വർഷം അതു കഴിഞ്ഞാൽ ആക്രി.

  • @HarisHaris-ss2hd
    @HarisHaris-ss2hd Рік тому +3

    ലോകത്തില്ലാത്ത വില

  • @fathimab6609
    @fathimab6609 Рік тому +3

    വില കൂടുതൽ ആണ് മലപ്പുറം മൊറയൂർ ഓട്ടോ ഡീലർമാരുടെ വീഡിയോ ചെയ്യോ.
    🫂vlogs ❤️

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er 3 місяці тому +1

    ഓട്ടോ തന്നെ ആണോ വിൽക്കുന്നത്😮

  • @_moto_max___
    @_moto_max___ Рік тому +3

    ഇതാണോ വില കുറവ് 2013 മോഡൽ ape 2.20 ലക്ഷം വിലയോ ഭയങ്കര വില കൂടുതൽ ആണ്

  • @amaramr3250
    @amaramr3250 Рік тому +1

    2016 മോഡൽ 2. 10 with tirur permitt aano

  • @manokanthc.r3247
    @manokanthc.r3247 Рік тому +1

    Ithu enthoru vilayaanu bro..ee vila koduthu vangan aanu engil puthiya vandi vaangi kude...sadhranakkarkk thangan pattunna vila parnju ulla video cheyu..bro..

  • @sudheeshsudheesh1923
    @sudheeshsudheesh1923 Рік тому +4

    സാധാരണക്കാർ ഓടി 🏃🏾‍♂️🏃🏾‍♂️വരും ഈ വണ്ടി വെടിക്കാൻ വില തീരെ കുറവ് ആണ്

    • @VINEETH9767
      @VINEETH9767  Рік тому

      😊😊

    • @ibadrahman7238
      @ibadrahman7238 9 місяців тому

      ​@@VINEETH9767എന്താണ് bro സാധരണക്കർക്ക് വേണ്ടി ആണോ, ഇങ്ങനുള്ള ടീംസിനെ എന്തിനാണ് bro promote ചെയ്യുന്നേ പൈസക്ക് വേണ്ടി ആണോ😢

  • @akhilk4334
    @akhilk4334 Рік тому +3

    സെക്കന്റ്‌ ഹാൻഡ് വണ്ടികൾ പുതിയ വണ്ടിയുടെ വില .

  • @khalidkp5793
    @khalidkp5793 Рік тому +2

    ഇത് ഓട്ടോയാണ് ബെൻസ് അല്ല

  • @DuniyaMusafir
    @DuniyaMusafir Рік тому +1

    Sankyou bro

  • @samadadcs3913
    @samadadcs3913 Рік тому +2

    വില കേട്ടാൽ വാങ്ങാൻ വന്നവൻ ബോധം കെടും.

  • @aksiddique4030
    @aksiddique4030 Рік тому +1

    ഈ വീഡിയോ കാണാൻ ചിലവാക്കുന്ന ഇന്റർനെറ്റ്‌ നഷ്ടം ആകും. ആരും വീഡിയോ കാണണ്ട. ലോകത്തു ഇല്ലാത്ത വില ആണ്. രണ്ട് വണ്ടിയുടെ വീഡിയോ കണ്ടപ്പോൾ തന്നെ വീഡിയോ കാണൽ ഓഫാക്കി.

  • @SawAthike-jj1lc
    @SawAthike-jj1lc Рік тому +1

    Send to Myanmar ?

  • @Razal6467
    @Razal6467 Рік тому +2

    ഈ ലൈറ്റ് ഒരുപാട് പ്രാവശ്യം ഇവിടുന്ന് തന്നെ കണ്ടതല്ലേ

  • @Sebae2e
    @Sebae2e Рік тому +1

    ബാപ്പുട്ടിയുടെ അടുത്ത് വണ്ടിക്ക് വില തീരെ കുറവാണ് അതുകൊണ്ട് ആരും വാങ്ങരുത്

  • @SajanJoseph-l5f
    @SajanJoseph-l5f 5 місяців тому

    Vittu poyaal mathiyaayrunnu..

  • @aruncs7784
    @aruncs7784 Рік тому +2

    രണ്ട് വണ്ടിയുടെ വിലയാണ് 2013ന് ചോദിക്കുന്നത് 😬😬ബാക്കി പറയണ്ടല്ലോ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @sakkeersakkeer2258
    @sakkeersakkeer2258 Рік тому +2

    2018 3 20 പറയുമ്പോൾ പുതിയ വണ്ടി മൂന്നു ലക്ഷത്തി 33,000 ഉള്ളൂ പുതിയത് എടുത്തൂടെ അവിടെ കഴുത്ത് അറക്കൽ ആണ്

  • @mpali7817
    @mpali7817 Рік тому +5

    പതിയ വണ്ടി 3ലക്ഷ തിൽ താഴെ ഒള്ളു, വില വളരെ കൂടുതൽ

  • @sudheerkmsudheer5821
    @sudheerkmsudheer5821 Рік тому +1

    വളരെ വില കുറവ്.
    കൂടിയതിന്റെ ഒരു ചെറിയ അംശം koddiyal കുറയും

  • @kajaerimayur3251
    @kajaerimayur3251 Рік тому +1

    Bus ano vilakuduthalanallo

    • @VINEETH9767
      @VINEETH9767  Рік тому

      😳😅😅

    • @jobych89
      @jobych89 Рік тому +1

      എത്ര വില കുറച്ചു കൊടുത്താൽ ape ഷോറൂം പൂട്ടി പോകും എല്ലോ ഇവർക്ക് എത്ര വില കുറവിൽ ഇങ്ങനെ കൊടുക്കാൻ സാധിക്കുന്നു

  • @abduljabbar9162
    @abduljabbar9162 Рік тому +2

    എത്രയും വില കുറച്ചാൽ നിങ്ങെൾക്കു തടിമേൽ പിടിക്കില്ലേ 😄😄😫😫

  • @jobypa649
    @jobypa649 Рік тому +1

    Dhubai യിൽ നിന്നും ആളു വരുഠ 🙏🙏🙏🙏

  • @bachu4402
    @bachu4402 Рік тому +2

    ഇത്രയും വില കുറച്ചു കൊടുത്താൽ ഇവർക്ക് നഷ്ട്ടം വരില്ലേ

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy Рік тому +1

    നല്ലവിലകുറവുണ്ട്ക്കാട്ടോ

  • @bachu4402
    @bachu4402 Рік тому +1

    ഇത് പോലുള്ള സ്ഥലത്തു നിന്ന് വീഡിയോ ചെയ്യാതിരിക്കുക

  • @rafeekoo6393
    @rafeekoo6393 Рік тому +1

    അങ്ങനെ മൊത്തത്തിൽ വിലക്കുറവ് 😂😂😂🏃‍♂️🏃‍♂️🏃‍♂️

  • @sulaimansulaiman3020
    @sulaimansulaiman3020 Рік тому +1

    ഭയങ്കര അറവാണല്ലോ ബ്രോ

  • @JaferMamu
    @JaferMamu 10 місяців тому

    Sagar usuf verum kollayan.anubavaman guru

  • @Jithvlogs4488
    @Jithvlogs4488 Рік тому +1

    കാശു കുറവുള്ള vip ക്ക് അങ്ങ് കൊടുക്ക്വ

  • @nithinthriloknila8166
    @nithinthriloknila8166 Рік тому +2

    എന്നാലും ഇങ്ങനെ വില കൂടുമോ 🛺🛺🛺🛺വല്ല പൊട്ടൻ മാരും വന്നു വാങ്ങണം

    • @VINEETH9767
      @VINEETH9767  Рік тому

      😅😅

    • @nithinthriloknila8166
      @nithinthriloknila8166 Рік тому

      @@VINEETH9767 കുറ്റം പറഞ്ഞതല്ല എന്താ ഒരു വില

  • @rafinesi840
    @rafinesi840 10 місяців тому

    ഇതിന്റെ മുതലാളിക്ക് വണ്ടി കൊടുക്കണം എന്നില്ല എന്ന് തോന്നുന്നു സംസാരത്തിൽ 😂

  • @santhoshs9093
    @santhoshs9093 Рік тому +1

    എന്തു വേലായ

  • @rafeekoo6393
    @rafeekoo6393 Рік тому +5

    എന്തോന്ന് വിലയുടെ ഇത്🏃‍♂️🏃‍♂️ 2019 3 ലക്ഷം👀👀 പുതിയത് മൂന്നു 30 അല്ലേ ഉള്ളൂ

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +3

    2018 .320000 രൂപ 😁😁😁

  • @niyapatla4342
    @niyapatla4342 Рік тому +1

    Bro. New. Vandikulla rite aanallo

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +1

    ഞാൻ2011 ആപ്പ ഓട്ടോ വിറ്റത് 9000,0 രൂപക്ക് എനിക്ക് പിഴച്ചോ? 🙆‍♂️

  • @SafalNaseer
    @SafalNaseer 10 місяців тому

    ബ്രോ വിലക്കുറവാന്ന് പറഞ്ഞിട്ട് വില കുറവില്ലല്ലോ

  • @prasanthkeerthi5546
    @prasanthkeerthi5546 Рік тому +1

    Kanchana 2 blade blade

  • @yesudasd1250
    @yesudasd1250 Рік тому +1

    ഇത് വില ഓവർ ഇതിനെക്കാൾ പുതിയ വണ്ടി എടുക്കാം. ഓവർ ലാഭം എടുക്കരുത്

  • @welcomereallife2468
    @welcomereallife2468 Рік тому +2

    വണ്ടിക്ക് വില കൂടുതലായി എന്നു പറയുന്നവർ വിലകുറച്ച് കിട്ടുന്ന സ്ഥലങ്ങൾ കൂടി കമൻറ് ചെയ്യുക ഷോപ്പുകൾ അറിയുമെങ്കിൽ ആ പേര് കൂടി പറയുക എന്നാൽ അല്ലേ ഉപകാരം ഉണ്ടാവുള്ളൂ

  • @welcomereallife2468
    @welcomereallife2468 Рік тому +1

    2016 ആൽഫ രണ്ട് ലക്ഷം രൂപയ്ക്ക് ലാഭമാണോ

  • @mrshareef7081
    @mrshareef7081 Рік тому

    പുതിയ വണ്ടിക് ഇപ്പോ എത്ര 🤔

  • @dqsalmaanvibez
    @dqsalmaanvibez Рік тому +1

    Auto down payment ariyo

  • @JaferMamu
    @JaferMamu 10 місяців тому

    ഞാൻ avidunn 2.24 vandi എടുത്തിട്ട് വിറ്റത് 1.75 an

  • @rajusmallusvolgs9909
    @rajusmallusvolgs9909 Рік тому +1

    2013 ന് 2.17 തന്നെ ആണോ
    നല്ല വില കുറവ് ആണല്ലോ

  • @alimonMas
    @alimonMas Рік тому +1

    എന്റെ പൊന്നോ അവരുടെ നബ്ബർ ഒന്നും കൊടുക്കല്ലേ മോനെ

  • @rameshrameshramesh4518
    @rameshrameshramesh4518 Рік тому +1

    ബാപ്പുട്ടി ഇത് പൂട്ടിക്കും😅

  • @muneerjamshi9988
    @muneerjamshi9988 Рік тому +1

    2023 ആയി എപ്പോ

    • @VINEETH9767
      @VINEETH9767  Рік тому

      ✌🏻✌🏻👍🏻👍🏻❤❤

  • @LathaG-z6f
    @LathaG-z6f 4 місяці тому

    ഒരു ആട്ടോ കൊടുക്കാൻ ഉണ്ട് നിങ്കൽ എടുക്കുമോ

  • @ajk353
    @ajk353 Рік тому +1

    വില വളരെ കുറവാ
    കുറച്ച് വില കൂട്ടു

  • @mohammedyounus8860
    @mohammedyounus8860 Рік тому +2

    വില കൂടുതൽ ആണ്

  • @dreamtp3463
    @dreamtp3463 Рік тому +3

    Showroom anno 😂 വില

  • @vivekkv9150
    @vivekkv9150 Рік тому +1

    Bro vila kuduthalanu

  • @noushadussan2901
    @noushadussan2901 Рік тому +1

    👌👌👌👌👌👌👌👌

  • @SanuMani-b1q
    @SanuMani-b1q 5 місяців тому

    Bro വണ്ടി പണിതു എന്നു പറഞ്ഞിട്ട് കാര്യം ഇല്ല മോഡലിന് അല്ലെ വില.2019വണ്ടിക്ക് 3ലക്ഷം മോ അമ്പോ അതിക്കൂടെ 50000കൂടി കൂട്ടിയാൽ ഫ്രഷ് വണ്ടി ഇറക്കം

  • @sharafu4721
    @sharafu4721 Рік тому +3

    വണ്ടി കഴ്കിയിട്ടില്ല 😃😃😃 ,, ഇയാള് പുതിയ കച്ചവടക്കാരനാണോ 🤔🤔,,നിങ്ങൾ ഇങ്ങനെ വീഡിയോ ചെ യ്താൽ ഉള്ള ആളുകളും വരാതാകും 🙏🙏,,റൈറ്റ് വളരെ കൂടുതലാണ് 👍👍നമ്മുടെ മണ്ണാർക്കാട് മോഡൽ ഇതിലും കാണാൻ ഭംഗിയുണ്ട്,, പക്ഷെ ഇത്ര റൈറ്റ് ഇല്ല

  • @shinojcr4513
    @shinojcr4513 Рік тому +1

    പുത്തൻ വണ്ടി യൂടെ വിലയാണല്ലോ

  • @shafeeqp6845
    @shafeeqp6845 Рік тому +2

    2013വണ്ടി 2.15😂

  • @AslamaslamAslamaslam-ye3ny
    @AslamaslamAslamaslam-ye3ny Рік тому +1

    വടകര മൂസേക്ക

  • @abdulkalama.k8317
    @abdulkalama.k8317 Рік тому +2

    വില തീർത്തും കുറവ് 😄

  • @vineeshvijayan737
    @vineeshvijayan737 Рік тому +1

    ഒടുക്കത്തെ വിലയാണ് സാധാരകാര്എടുക്കില്ല

  • @sncreation9701
    @sncreation9701 Рік тому +2

    കോപ്പ് ആണ് ആ സീറ്റ് ഒക്കെ ഒരു മഴപെയ്ത കരിമ്പൻ വരും

  • @aruncousepharuncouseph7695
    @aruncousepharuncouseph7695 Рік тому +2

    Bro വില കൂടുതൽ ആണ്

  • @moideen.
    @moideen. Рік тому +1

    ഇന്നോവയുടെ വിലക് ഓട്ടോ

  • @NoushadNoushad-hx4ks
    @NoushadNoushad-hx4ks 4 місяці тому

    വില കൂടുതലാ

  • @rafeekoo6393
    @rafeekoo6393 Рік тому +1

    2013 2,15,000😂😂2017 ഈ വിലക്കാണ് എടുത്തത്

  • @pareedp.m1346
    @pareedp.m1346 Рік тому +1

    ഒടുക്കത്ത വില

  • @arundasarun1358
    @arundasarun1358 7 місяців тому

    വണ്ടി കൊടുക്കാൻ ഇട്ടേക്കുന്നതല്ലെ. അല്ല വില കേട്ടതുകൊണ്ട് ചോദിച്ചതാ 😂

  • @fayasp1674
    @fayasp1674 Рік тому +1

    2013, 2.17🙄🙄🙄🙄

  • @sahbilsabithsabith9416
    @sahbilsabithsabith9416 11 місяців тому

    ഇതിലും ഭേദം പുതിയ വണ്ടി കൊടുക്കുന്നതല്ലേ.....

  • @muthalibrh2878
    @muthalibrh2878 Рік тому +1

    വില കൂടുതലാണ്

  • @muhammedalipk2561
    @muhammedalipk2561 Рік тому +2

    രണ്ടു വണ്ടിയുടെ വില ഒരു വണ്ടിക്ക്

  • @abduljabbar-oh9nt
    @abduljabbar-oh9nt Рік тому +1

    ഇത് എന്താ അപ്പോൾ സറി വർ: ക്കിന്റെ പരസ്യം ആ ണോ നി എവിടന്നാ വീട്ടിയേ പിടിക്കാൻ പടിച്ചത് വേറെ പണി ഒന്നും അറിയില്ലെ

  • @sidheequcp4734
    @sidheequcp4734 Рік тому +1

    ഇവർക്കെന്താ വട്ട് ഉണ്ടോ എന്ത് വിലയാ പറയുന്നേ

  • @shihabtk8787
    @shihabtk8787 Рік тому +1

    വില 🙄

  • @alimonMas
    @alimonMas Рік тому +1

    വേടിക്കാൻ വരുന്നവന്റെ കഴുത്തറുക്കുന്ന വിലയാണല്ലോ

  • @jenitthomas2430
    @jenitthomas2430 Рік тому +1

    Alfa 2 ലക്ഷം 🤣🤣🤣🤣🤣🙏🙏🙏🙏🙏

  • @AbdulAkbarp
    @AbdulAkbarp 7 місяців тому

    വളരെ വിലകുറവാണല്ലോ

  • @ajithberlin3811
    @ajithberlin3811 Рік тому +1

    Do antha Vila

  • @mrshareef7081
    @mrshareef7081 8 місяців тому

    2013 ape 215000😂

  • @abmedia9495
    @abmedia9495 10 місяців тому

    bhayakkara vilaya

  • @abhinavabhi4046
    @abhinavabhi4046 Рік тому +1

    വില കൂടുതൽ ആണ്