ADGP തുടരണം: എന്തിനു മാറണം? ! | ABC MALAYALAM NEWS | ABC TALKS| 28-09-24

Поділитися
Вставка
  • Опубліковано 27 вер 2024
  • പിണറായിയെ ഭയപ്പെടുത്താൻ നോക്കരുത്
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 20

  • @syamkishore9202
    @syamkishore9202 5 годин тому +5

    ചെറുപ്പത്തിൽ R. S. S training കിട്ടി,സ്ഥാനങ്ങൾ വഹിച്ച ഒരാൾ CPM അനുഭാവി ആയിരുന്നു. ഈ അടുത്ത കാലത്ത് B.J.P. യിൽ അംഗമായി😂😂😂😂😂😂T. G. Sir നിങ്ങളുടെ channel ന് ഒരു asset ആണ്. ഭാരത് മാതാ കി ജയ് ❤️

  • @lathikagopidasmenon9488
    @lathikagopidasmenon9488 5 годин тому +3

    PFI നിരോധിച്ചതോടെ സമനില തെറ്റിയത് അൻവറിന് ആണ്. എന്തായിരിക്കും കാര്യം

  • @amerdasdk2534
    @amerdasdk2534 5 годин тому

    സുനിൽ സാറേ... നിങ്ങളോട് ഒക്കെ വളരെ സ്നേഹവും ബഹുമാനവും ഉണ്ട്..
    അതൊക്കെ നില നിർത്തി ഒരു കാര്യം പറഞ്ഞോട്ടെ...
    അൻവർ പിണറായിടെ കൂടെ നിന്നു അവസാനം തിരിഞ്ഞു കടിച്ചു..
    നിങ്ങളൊക്കെ ഇത്രയും കാലം പിണറായിയെ വിമർശിക്കുന്നതെ കണ്ടിട്ടുള്ളു... അതു കൊണ്ട്‌ തന്നെ ആണ് നിങ്ങടെ പരിപാടി കാണുന്നതും...
    പക്ഷെ.. അവസാനം രാജാവ് നഗ്നൻ ആണെന്ന് പറയാൻ അൻവർ ആണ് ധൈര്യം കാണിച്ചത്.. അതു അംഗീകരിച്ചേ പറ്റു....
    അതോടെ നിങ്ങൾ ഒക്കെ പിണറായി ഭക്തന്മാരായി അൻവർ നെ എതിർക്കുന്നത് കണ്ടു... അൻവർ നല്ലവൻ ആണെന്ന് അൻവർ പോലും പറയുന്നില്ല... പക്ഷെ അൻവർ കാണിച്ച ആ ധൈര്യം ധൈര്യം തന്നെ ആണ്... ആ നട്ടെല്ല് ആർക്കും കണ്ടിട്ടില്ല... അൻവർ നെ വെറുത്തിരുന്ന എനിക്ക് അതോടെ അൻവർ നോട് മതിപ്പ് ആണ് തോന്നിയത്... ചെറ്റക്കു എതിരെ ഒരു പരമ ചെറ്റ തന്നെ വേണം..... മുള്ളിനെ കുത്തി എടുക്കാൻ മുള്ളു തന്നെ വേണം... പഞ്ഞി കൊണ്ട്‌ തടവിയൽ മുള്ളു ഇളകി പോരില്ല..

  • @johnson.george168
    @johnson.george168 5 годин тому

    വടയാർ സുനിൽ നേരത്തെ ഒരു ചർചയിൽ പൻട് അജിത് കുമാർ ഐജി ആയിരുന്നപ്പോൾ മൊബൈൽ പൊട്ടിയപോൾ മാററിയിടാൻ പൈസ ഇല്ല എന്ന് പറഞ്ഞെന്നും അയാൾക്ക് കവടിയാറിൽ കൊട്ടാരം വയ്ക്കാൻ എവിടെ നിന്ന് പണം എന്നൊക്കെ ചോദിച്ച ചോദിച്ചിട്ടുണ്ടായിരുന്നു.. ഇപ്പോ ടി.ജി.വന്നപോൾ സ്റ്റാൻഡ് മാറ്റി.. സസ്പെൻഷൻ ചെയേണ്ട താത്കാലം ചുമതലകളിൽ നിന്നും മാറ്റി വെറെ വലതും കൊടുത്തുകൂടെ.... വല്ലാത്ത ചർച്ച ആയിപോയി...

  • @saraswathigopakumar7231
    @saraswathigopakumar7231 5 годин тому

    TG ഇന്ന് present ചെയ്തത് വളരെ ഹാസ്യത്മകമാണ്. ചിരിച്ചു കേട്ടു. 🎉

  • @Girilalgangadharan
    @Girilalgangadharan 5 годин тому +1

    T. G.sir ന്റെ വിവരണം വളരെ വളരെ ഉജ്ജലം, ABC യ്ക്കു അഭിമാനം T. G. & ടീം

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 5 годин тому

    Sinil ജി ചിരിക്കൂ, അടക്കിപ്പിടിക്കാതെ

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 годин тому +4

    ടി ജി സാർ സൂപ്പർ മറുപടി 👍

  • @DiegoWears
    @DiegoWears 5 годин тому

    അപ്പോള്‍ ബന്ധം ദൃഢം..

  • @aparnaaparna375
    @aparnaaparna375 5 годин тому

    TG & സുനിൽ 👌👍👍👍

  • @harinedumpurathu564
    @harinedumpurathu564 5 годин тому +1

    കൂടുതൽ വെള്ളപൂശണ്ട ചേട്ടാ കള്ളനല്ലേ കള്ളൻ്റെ വഴിയറിയു

    • @UshaKumari-ww6ik
      @UshaKumari-ww6ik 5 годин тому

      skipp ചെയ്യാതെയും,caption മാത്രം കണ്ടും cm t ഇടാതെ ഫുൾ കേട്ടിട്ട് നി ഇടൂ

  • @MrZubzubi
    @MrZubzubi 5 годин тому

    🤣🤣🤣 ഇത്രയേ അൻവറും പറയുന്നുള്ളൂ.. പിണറായിക്കും നിങ്ങൾക്കും ഒരേ ശബ്ദം.. 😂😂😂

    • @UshaKumari-ww6ik
      @UshaKumari-ww6ik 5 годин тому

      മുഴുവനും skip cheyyaathe കേട്ടിട്ട് അങ്ങ് cmnt അടി