ശബ്ബത്ത് എന്നാൽ എന്ത്? | Sabbath Part I

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 12

  • @lettherebelight78
    @lettherebelight78  6 днів тому +3

    This verse supports those who keep the Sabbath Holy. Read carefully.
    👉ഒരുവന്‍ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാള്‍ വിലമതിക്കുന്നു. വേറൊരുവന്‍ എല്ലാ ദിവസങ്ങളെയും ഒരുപോലെ മതിക്കുന്നു. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ മനസ്‌സില്‍ ഉത്തമബോധ്യമുണ്ടായിരിക്കട്ടെ.
    ഏതെങ്കിലും ദിവസം ആചരിക്കുന്നവന്‍ യാഹുആ യുടെ സ്തുതിക്കായി അത് ആചരിക്കുന്നു.
    Romans 14 5
    The following verse also supports those who keep the Sabbath Holy, Read carefully.
    👉ഭക്‌ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ; അതുപോലെതന്നെ ഉത്‌സവങ്ങളുടെയും അമാവാസിയുടെയും സാബത്തിന്റെയും ആചരണത്തിലും.
    കൊളോസോസ്‌ 2: 16
    And this is the 4th Commandment.
    ❤സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന്‌ ഓര്‍മിക്കുക.
    ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.
    എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ യാഹുആ യുടെ സാബത്താണ്‌. അന്ന്‌ നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്‌.
    എന്തെന്നാല്‍, യാഹുആ ആറുദിവസം കൊണ്ട്‌ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്‌തു. അങ്ങനെ അവിടുന്ന്‌ സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്‌ധീകരിക്കുകയും ചെയ്‌തു.
    പുറപ്പാട്‌ 20 : 8-11

  • @jesusworld424
    @jesusworld424 6 днів тому

    ❤❤❤❤❤❤

  • @jesusworld424
    @jesusworld424 6 днів тому

    നിയമം യേശുക്രിസ്തു നീക്കി കളഞ്ഞില്ല നിയമം പാലിക്കേണ്ടത് ഒന്നുകൂടി വിശദീകരിച്ച് തരികയാണ് ക്രിസ്തു ചെയ്തത് എന്നാണ് എൻറെ വിശ്വാസം മനുഷ്യൻ നിരവധി അവധി കൊടുക്കുമ്പോൾ അതെല്ലാം ആഘോഷമാക്കി മാറ്റുന്ന മനുഷ്യർ ദൈവം വിശ്രമിക്കാൻ പറഞ്ഞ ദിവസം തള്ളിപ്പറയുന്നു❤❤❤❤❤

    • @lettherebelight78
      @lettherebelight78  6 днів тому +1

      Exactly. Commandments are eternal.
      Hence, I found this info yesterday.
      എന്തെന്നാല്‍, അവര്‍ എന്റെ പ്രമാണങ്ങള്‍ പാലിച്ചില്ല. അവര്‍ എന്റെ കല്‍പനകള്‍ നിരാകരിക്കുകയും എന്റെ സാബത്തുകള്‍ അശുദ്‌ധമാക്കുകയും ചെയ്‌തു. അവര്‍ തങ്ങളുടെ പിതാക്കന്‍മാര്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളില്‍ കണ്ണുറപ്പിച്ചിരുന്നു.
      തന്‍മൂലം ഞാന്‍ അവര്‍ക്കു ദോഷകരമായ കല്‍പനകളും ജീവന്‍ നേടാനുതകാത്ത പ്രമാണങ്ങളും നല്‍കി.
      എസെക്കിയേല്‍ 20 : 24-25
      These are the laws he abolished at the cross.
      👉👉തന്‍മൂലം ഞാന്‍ അവര്‍ക്കു ദോഷകരമായ കല്‍പനകളും ജീവന്‍ നേടാനുതകാത്ത പ്രമാണങ്ങളും നല്‍കി.

  • @BibinThomas-zj6ei
    @BibinThomas-zj6ei 6 днів тому

    സൺ‌ഡേ ആണോ സാ സത്ത്

    • @lettherebelight78
      @lettherebelight78  6 днів тому

      ആഴചയുടെ 7 ആം ദിവസം യാഹുആ യുടെ ശബ്ബത് ആവുന്നു.

    • @BibinThomas-zj6ei
      @BibinThomas-zj6ei 5 днів тому

      എഴാം ദിവസം ഏത്

    • @lettherebelight78
      @lettherebelight78  5 днів тому

      @@BibinThomas-zj6ei That we might fond out.

    • @lettherebelight78
      @lettherebelight78  2 дні тому

      Bro, ആഴചയുടെ ഒന്നാം ദിവസം കർത്യ മേശയാണ്. (May be Yahuah's day, need more info.)
      ഏഴാം ദിവസം യാഹുആ യുടെ ശബ്ബത് ആണ്‌

    • @BibinThomas-zj6ei
      @BibinThomas-zj6ei 2 дні тому

      ശനിയാണോ ഞായർ ആണോ

  • @biblemalayalam
    @biblemalayalam 6 днів тому