പ്രസവശേഷം Episiotomy Wound/മുറിവ് പെട്ടന്ന് ഉണങ്ങാൻ ഉള്ള Tips

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 21

  • @drsitamindbodycare
    @drsitamindbodycare  20 днів тому

    ഈ വീഡിയോയിൽ, episiotomy എന്ന വിഷയത്തെകുറിച്ചാണ് സംസാരിക്കുന്നത് കുഞ്ഞിന്റെ ജനനത്തിനിടെ പ്രസവ പ്രക്രിയയിൽ സഹായത്തിനായി പെരിനിയത്തിൽ ചെയ്‌തിരിക്കുന്ന ഒരു ശസ്ത്രക്രിയാ മുറിവാണ് episiotomy. ഈ വേദനയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ആ മുറിവിനെ എങ്ങനെ പരിചരിക്കാമെന്നും അറിയാൻ വീഡിയോ മുഴുവനായി കാണുക.

  • @sakeerpanayathil1286
    @sakeerpanayathil1286 7 днів тому

    നിർതിയഭാഗത്,വേതനയുഠനീരുഠകാണുനൂ,ഇത്ഉടാകുമോ

  • @ajishaajisha1406
    @ajishaajisha1406 19 днів тому

    Choroid plexus cyst oru video cheyyamo dr

  • @Humanist9249
    @Humanist9249 20 днів тому

    Very good video

  • @mridulapai9356
    @mridulapai9356 7 днів тому

    Episiotomy pedichu second delivery c section opt cheydu

  • @divyasaji1492
    @divyasaji1492 20 днів тому

    Dr എനിക്ക്TAH &S0 S ചെയ്തിട്ട് 45 days ആയി ഇനി എന്തൊക്കെ കഴിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം

  • @anjalyshan4054
    @anjalyshan4054 20 днів тому +1

    Dr. എന്റെ ഡെലിവറി കഴിഞ്ഞ് 21 days ആയി. C section ആയിരുന്നു.ഇനി ആയുർവേദ മരുന്നുകൾ എടുക്കുന്നതിൽ കുഴപ്പമുണ്ടോ? കുഴമ്പ് പോലെ ഉള്ള മരുന്നുകൾ ഉപയോഗിക്കാമോ

  • @athiraP-t9f
    @athiraP-t9f 20 днів тому

    Dr എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം ആയി എനിക്ക് നിപ്പിൾ ഇല്ല. ഇതുവരെ ഒരു കുഞ്ഞിനെ പറ്റി ചിന്തിച്ചില്ലായിരുന്നു. ഒരു രണ്ട് വർഷത്തിനുള്ളിൽ ശ്രെമിക്കണം എന്നുണ്ട് നിപ്പിൾ പുറത്തേക്ക് വരാൻ എന്താണ് ചെയ്യേണ്ടത് എന്നൊന്ന് പറഞ്ഞു തരുമോ.

  • @nazri187
    @nazri187 20 днів тому

    Dr, കുഞ്ഞിന് 7 days ആയി . ചെറുതായി മഞ്ഞ ഉണ്ട്. എണ്ണ തേച്ച് കുളിപ്പിക്കാമോ

  • @VijithaRadhu
    @VijithaRadhu 20 днів тому

    നവംബർ 26ആണ് എന്റെ ഡേറ്റ് 🥰

  • @nadhiraharisparappan3492
    @nadhiraharisparappan3492 19 днів тому

    Episiotomy stitch cheyyumbol tharippikkille

  • @anusreeanooz3711
    @anusreeanooz3711 20 днів тому

    നവംബർ ഇൽ എന്റെ സെക്കന്റ്‌ ഡെലിവറി ആണ്. ഫസ്റ്റ് ഡെലിവറി സ്റ്റിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴേ പേടി ആകുന്നു 🥺സ്റ്റിച് ഇടുമ്പോൾ തരിപ്പ് ഉണ്ടായിരുന്നില്ല 🥺ഡെലിവറിക്ക്‌ വരെ ഞാൻ കരയാത്ത കരച്ചിൽ സ്റ്റിച്ച് ഇടുമ്പോൾ കരഞ്ഞിരുന്നു 😢

    • @Littledreamsbythanu
      @Littledreamsbythanu 20 днів тому +1

      Pedikandatoo enkum frst delivery oarthitu ipravashym nalla pediyayrunnu nku granulation tissue okke vannirunnadhaa …ipo second delivery kazhnjtiu 52 days aayi ithavana valya problem illayirunnu …so tension adiknda 😊

    • @niveaanish6178
      @niveaanish6178 20 днів тому

      എൻ്റെയും സെക്കൻ്റ് ഡെലിവറി അടുത്ത മാസം ആണ്. 1st delivery il episiotomy ചെയ്തപ്പോൾ നല്ല pain ആയിരുന്നു. ഡെലിവറി pain ഒന്നും അല്ലെന്നു തോന്നി. But Stich ഇട്ടപോൾ pain അതികം undaylla. Episiotomye കുറിച്ച് അലോജിച്ച് ഇപ്പോഴും നല്ല പേടി ഉണ്ട്.

    • @anusreeanooz3711
      @anusreeanooz3711 9 днів тому

      ​@@LittledreamsbythanuThanku for ur positive commnt😻

    • @mridulapai9356
      @mridulapai9356 7 днів тому

      Second delivery njan c section opt cheydada episiotomy pedichita

    • @Littledreamsbythanu
      @Littledreamsbythanu 7 днів тому

      @@mridulapai9356 c section cheydhitu kuzhapamillee appo … episotamyekkaal eluppamaano

  • @sailekshmi768
    @sailekshmi768 20 днів тому

    Mam,enik 31yrs kuttikal ayitila njn pregnancy ku try cheyund 6mnths munb oru abortion ayitund njn job resign cheyd nikukaanu ini job nokunath kond endakilm problem undo dr ini pregnancy ayal preshanm akumo job ne poyal oru abortion kazhinjath kond plz rply.njn Dubai anu settle ayirikunath pcod und