Innee Kochu Varambin | 1080p | Valasalyam | Mammootty | Cochin Haneefa | Geetha | Aboobacker

Поділитися
Вставка
  • Опубліковано 5 жов 2024
  • Song : Inneekkochuvarambin...
    Movie : Vaalsalyam [ 1993 ]
    Director : Cochin Haneefa
    Lyrics : Kaithapram
    Music : SP Venkitesh
    Singers : KJ Yesudas, KS Chithra & Chorus
    ഇന്നീക്കൊച്ചുവരമ്പിന്‍ മേലെ കൊയ്തടുക്കണ കതിരോണ്ട്
    നാടാകെ കല്യാണസദ്യയൊരുക്കണ്ടേ
    ഈ നാടാകെ പൊന്നോണച്ചന്തമൊരുക്കേണ്ടേ
    മേലെച്ചന്തേലാളും കൂട്ടോം കലപിലകൂട്ടണ കേട്ടില്ലേ
    സൈതാലിക്കാക്കന്റെ കാളേ നടകാളേ
    ഹൊയ് പൊന്നാലിക്കോയാന്റെ കാളേ നടകാളേ
    തന്താനാനെ തന്താനേ
    താളത്തില്‍ കൊയ്യെടി കല്യാണീ താഴ്ത്തിക്കൊയ്യടി മാതേവീ
    അത്താഴത്തിനൊരഞ്ചരപ്പറ കൊയ്തുനിറക്കടി ശിങ്കാരി [ താളത്തില്‍ ]
    കളിപറഞ്ഞ് മുറുക്കി ചൊകചൊകന്ന് തളകിലുക്കി കിലുകിലെ വളകിലുക്കി
    ധും ധും തനനന ധും ധും തനനന തകധിമി... തൈ തൈ [ ഇന്നീക്കൊച്ചു ]
    തെയ്യാരെ തെയ്യാരെ....
    ഭൂമിപ്പെണ്ണിന്റെ മാടത്ത് പത്തായം പെറ്റതറിഞ്ഞില്ലേ
    പുന്നെല്ലുകുത്തടി ഇല്ലക്കുളങ്ങന്രെ കൊട്ടും കൊരലാരോം കേട്ടില്ലേ [ ഭൂമി ]
    കതിരടിക്ക് വൈക്കോല്‍ തുറുവൊരുക്ക് വിളക്കെടുക്ക് പുത്തരി പൊതിനിറയ്ക്ക്
    ധും ധും തനനന ധും ധും തനനന തകധിമി... തൈ തൈ [ ഇന്നീക്കൊച്ചു ]
    ഓലല്ലീ പോലേല്ലീ പോലേലല്ലീലോ...........[ 4 ]

КОМЕНТАРІ • 106

  • @sreeragssu
    @sreeragssu 3 роки тому +99

    കൊച്ചിന്‍ ഹനീഫിക്ക ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞ് കേട്ടിട്ടുണ്ട് .. ദാസേട്ടന്‍റെ ഒരുപാട്ടില്‍ എങ്കിലും പാടി അഭിനയിക്കുക എന്നത് സ്വപ്നം ആയിരുന്നെന്ന്... അത്കൊണ്ട് സ്വന്തമായി സംവിധാനം ചെയ്ത സിനിമയില്‍ ആ സ്വപ്നം സഫലമാക്കി എന്ന്...

  • @sujithv2521
    @sujithv2521 3 роки тому +171

    വാത്സല്യം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍🥰

  • @vidumontv9147
    @vidumontv9147 3 роки тому +40

    ഈ സിനിമയുടെ സംവിധാനം നിർവ്വഹിച്ച മഹാനടൻ കൊച്ചിൻ ഹനീഫ..
    അദ്ദേഹം ഈ പടത്തിന്റെ തിരക്കഥ വായിച്ചതിനു ശേഷം പറഞ്ഞു താൻ തന്നെ ഈ പാട്ട് പാടി അഭിനയിക്കുമെന്ന...
    ഇത്രയേറെ ഫീലിംഗ് ഉൾക്കൊണ്ട പടം ..മമ്മൂക്കയുടെ അതിഗംഭീര പ്രകടനം....മേലേടത്തു രാഘവൻ നായർ മലയാളികളുടെ മനസിൽ എന്നും ഉണ്ട്...

  • @vineethvinee6241
    @vineethvinee6241 3 роки тому +47

    വാൽസല്യം 1993 വിഷുവിനു ദേവാസുരവുമായി മൽസരിച്ച് വൻ വിജയം നേടിയ സിനിമ. ഇന്ന് ഈ സിനിമ പല തരം വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ടെങ്കിലും ആ കാലത്തെ ഇടത്തരം കുടുംബങ്ങളുടെ അവസ്ഥ സത്യസന്ധമായി പകർത്തിയ മികച്ച കലാസൃഷ്ടി തന്നെ ആണ്

    • @vidumontv9147
      @vidumontv9147 3 роки тому +6

      അന്നത്തെ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന സിനിമ..

    • @sreeragssu
      @sreeragssu 3 роки тому +6

      രണ്ടും ഒറ്റപ്പാലത്ത് ഷൂട്ട് ചെയ്ത സിനിമകള്‍. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷന്‍ ...

    • @vineethvinee6241
      @vineethvinee6241 3 роки тому +3

      @@sreeragssu Athe. Valsayathinte shootinginte idayil thanne Cochin Haneefa Devasurathil oru cheriya veshavum cheythu

    • @sherilsheril6069
      @sherilsheril6069 3 роки тому +5

      ഒന്ന് ക്ലാസ്സ്‌ മറ്റൊന്ന് ക്ലാസും മാസും

    • @saleemabdul1613
      @saleemabdul1613 3 роки тому +2

      നാച്ചുറൽ മൂവി 👍👍👍

  • @vtvinu7135
    @vtvinu7135 3 роки тому +41

    ഷൊർണുർ - ഒറ്റപ്പാലം റൂട്ടിൽ ട്രെയ്നിൽ സഞ്ചരിക്കുമ്പോൾ മേലേടത്തു രാഘവൻ നായർ ആ പാടത്തു എവിടേയോ നിൽക്കുന്നതായി തോന്നും

  • @kannanpk5642
    @kannanpk5642 3 роки тому +43

    ഈ സൊങ്ങ് കാണുമ്പോൾ നമ്മുടെ കുട്ടികാലം ഓർമ്മ വരും കാരണം നമ്മുടെ വീടിന്റെ മുന്നിൽ കുറെ വയൽ ഉണ്ട് അതിൽ കൃഷി തുടങ്ങുബോൾ നമ്മൾ വയാ ലുകളും തോടുകൾ ചെന്ന് മിക്ക ടൈം കളി ആയിരിക്കും ഇടക് മീൻ ഓക്കേ പിടിച്ചു കുപ്പിയിൽ ഇട്ടു വെയ്കയും അതു പോലെ കിണറ്റിൽ ഓക്കേ ഇടാർ ഉണ്ടാരുന്നു അതു ഇപ്പോൾ ഓർമ വരുന്നു സോങ് poli

  • @TM_SR7
    @TM_SR7 3 роки тому +51

    "മേലേടത്ത് രാഘവൻ നായർ" ..
    മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ അമൂല്യ കഥാപാത്രങ്ങളിൽ ഒന്ന്

  • @sreeragssu
    @sreeragssu 3 роки тому +38

    ഒറ്റപ്പാലത്തിന്‍റെ ഗ്രാമീണ ഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ഗാനവും സിനിമയും ... വാല്‍സല്യം..♥
    ചാലക്കുടിയാണ് ജന്‍മസ്ഥലം എങ്കിലും ലോഹിതദാസിന് എന്നും പ്രിയപ്പെട്ടത് ഒറ്റപ്പാലം ആയിരുന്നു , അങ്ങനെ ആണ് ഒറ്റപ്പാലം ലക്കിടിയില്‍ ''അമരാവതി'' എന്ന വീട് വാങ്ങി അവിടെ താമസമാക്കിയത്

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +2

      Sherikkum Chettan Amaravathi veettile thamashichathu?

    • @saniljoseph7792
      @saniljoseph7792 2 роки тому +1

      അകലൂർ

    • @sangeethanarayanan8769
      @sangeethanarayanan8769 2 роки тому +3

      എന്റെ നാട് ലക്കിടി ഭാരതപുഴയുടെഅടുത്താണ് 😍😍

    • @homedept1762
      @homedept1762 2 роки тому +3

      ഈ ഗ്രാമങ്ങളൊക്കെ ഇപ്പോൾ ഉണ്ടോ ആവോ?

    • @sreeragssu
      @sreeragssu 2 роки тому +5

      @@homedept1762 അവിടത്തെ ഗ്രാമങ്ങൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. ചെറിയ റോഡുകൾ അത്യാവശ്യം bus റൂട്ട് oke ആയെന്നെ ഉള്ളു..

  • @spectator616
    @spectator616 3 роки тому +22

    ഇതു കേൾക്കുമ്പോൾ മൃഗയയുടെ ടൈറ്റിൽ സോങ്ങും അതു കേൾക്കുമ്പോൾ ഇതും ഓർമ വരും ❤

  • @spectator616
    @spectator616 3 роки тому +23

    സിനിമകൾ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു എന്നത് എത്ര ശരി ❤

  • @rakeshpm02
    @rakeshpm02 3 роки тому +71

    നമ്മളെ ഒരുപാട് ചിരിപ്പിച്ച ഒരു കലാകാരൻ,
    സംവിധാനം ചെയ്ത് കരയിച്ച സിനിമ ❤️
    ഹനീഫയ്ക്ക 🥺❤️

  • @Aparna_Remesan
    @Aparna_Remesan 3 роки тому +23

    ഈ പാട്ടിലേ ഒരോ സ്ഥലങ്ങളും എത്ര മനോഹരം ഗ്രാമീണത തുളുമ്പുന്നു.😍😍

    • @ajithsanju8214
      @ajithsanju8214 3 роки тому +1

      പാലക്കാടൻ

    • @vidumontv9147
      @vidumontv9147 3 роки тому

      ഇതിലെ താമര കണ്ണൻ ഉറങ്ങേണം എന്ന പാട്ടു കേൾക്കുമ്പോൾ ഉള്ളിൽ നിന്നും ഒരു വിങ്ങൽ അല്ലേൽ അറിയാതെ കണ്ണിൽ നിന്നും ഒരു അശ്രു എങ്കിലും പൊഴിയാതെ ഇരുന്നിട്ടില്ല....

    • @DDIODLOVE
      @DDIODLOVE 3 роки тому +1

      ഇപ്പോളും അങ്ങനെയാ അവിടെ ഇവിടെ (പനമണ്ണ )കുറച്ചു കാലം ഞങ്ങൾ ഉണ്ടായിരുന്നു

  • @spectator616
    @spectator616 3 роки тому +41

    സംവിധായകന്റെ വക ടൈറ്റിൽ സോങ്ങിൽ തന്നെ ഒരു ഗസ്റ്റ് റോൾ 😍

  • @dhaneshlalettannjr4165
    @dhaneshlalettannjr4165 3 роки тому +19

    എന്തോ ഈ പാട്ട് ഭയങ്കര ഇഷ്ടമാ 💕💕💕💕
    Super Song❤️

  • @spectator616
    @spectator616 3 роки тому +13

    ഇന്നീ കൊച്ചു വരമ്പിൻ (വാത്സല്യം)
    ഒരിക്കൽ നിറഞ്ഞും (മൃഗയ)

  • @saleemabdul1613
    @saleemabdul1613 3 роки тому +13

    വിജയ സിനിമകൾക്ക് നല്ല ലൊക്കേഷൻ പാലക്കാട്‌ തന്നെ 👌👌👌

  • @mrunknown3860
    @mrunknown3860 3 роки тому +12

    0:43... ഹനീഫയ്ക്കേടെ Entry 👌👌

  • @cineframe5718
    @cineframe5718 3 роки тому +16

    ചിത്രത്തിന് ഗ്രാമീണ പശ്ചാത്തലമാണോ അത് ചിത്രീകരിക്കാൻ നമ്മുടെ പാലക്കാട്‌ തന്നെ വേണം
    പാലക്കാടിന്റ ദൃശ്യ ഭംഗി അത് ഒരിക്കലും പൊയ്‌പോകുല മോനെ
    "ഒരു പാലക്കാട്ടു കാരൻ"
    #TOP_10_EXPRESS

  • @bimalprabha9361
    @bimalprabha9361 3 роки тому +17

    Super hit of the Year 1993

  • @prasanthgmuttath8384
    @prasanthgmuttath8384 11 місяців тому +5

    പടം തുടങ്ങുമ്പോൾ തന്നെ അപ്പോൾ തന്നെ പ്രേക്ഷകരും സിനിമക്കകത്തു aayi ❤️❤️

  • @parvathyprakash1839
    @parvathyprakash1839 2 роки тому +5

    വാത്സല്യം ❤️ഒരുപാടു ഇഷ്ടമുള്ള movie.... ഇന്നുകൂടെ യു ട്യൂബിൽ ഈ movie full കണ്ടു ❤️❤️

  • @SunilKumar-fh6kz
    @SunilKumar-fh6kz Рік тому +4

    ഒരു കുടുംബത്തിന്റെ താങ്ങും തണൽ ആയി ജീവിച്ച ഒരു പച്ച മനുഷ്യൻന്റെ കഥ ശെരിക്കും മെഗാസ്റ്റാർ ജീവിച്ചു കാണിച്ചു തന്നു ❤️❤️❤️❤️

  • @azeezvpr2635
    @azeezvpr2635 Рік тому +3

    ഓണമായിട്ട് ഈ പാട്ടു കേട്ടപ്പോൾ, പഴയ കാലത്തേക്ക് മടങ്ങിപ്പോയതുപോലെ ഒരു ഫീൽ 🥰🥰

  • @bindhuvk228
    @bindhuvk228 Місяць тому +2

    എത്ര മനോഹരം .ചിങ്ങം. ഒന്നിന് റേഡിയോ കേട്ടപ്പോൾ വീണ്ടും കേൾക്കാൻ you tube ൽ ' Search ചെയ്തു കേട്ടു.

  • @sulaimanarafa9372
    @sulaimanarafa9372 Рік тому +3

    എന്റെ ചെറുപ്പകാലത്തെ വീട്ടിലെ സിറ്റുവേഷൻ..കൊയ്ത്തു കാരും പശുകുട്ടിയും

  • @muhammednoufal1269
    @muhammednoufal1269 3 роки тому +11

    SP VENKIDESH Versatile Music composer ❤️💪

  • @midhuntech3872
    @midhuntech3872 3 роки тому +9

    E cenema eppo kandalum karayum 😢

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +5

    കൊച്ചിൻ ഹനീഫ the genius

  • @cineframe5718
    @cineframe5718 3 роки тому +15

    മേലെടത്തു രാഘവൻ നായർ ഫാൻസ്‌ ഉണ്ടോ
    #TOP_10_EXPRESS

  • @vipinns6273
    @vipinns6273 3 роки тому +6

    കൊച്ചിൻ ഹനീഫ 🌹🙏

  • @mvsarts3164
    @mvsarts3164 Рік тому +2

    തുടക്കത്തിലുള്ള ഫ്ലൂട്ട് തകർത്തു

  • @mvsarts3164
    @mvsarts3164 2 місяці тому +1

    പ്രഭാതം പൊട്ടിവിടരുന്ന മ്യൂസിക്ക് ! ഒരു രക്ഷയും ഇല്ല ! സൂപ്പർ

  • @vivek-k.93
    @vivek-k.93 3 роки тому +4

    കൊച്ചിൻ ഹനീഫിക്കയുടെ സിനിമ❤️

  • @jijinksasi1404
    @jijinksasi1404 3 роки тому +4

    Super hit of the year1993

  • @ajithvs7818
    @ajithvs7818 3 роки тому +3

    ഈ പാട്ട് രാവിലെ കേൾക്കണം 👌👌👌

  • @shibinpt8729
    @shibinpt8729 3 роки тому +4

    നൊസ്റ്റാൾജിയ 😍

  • @lakshmi1277
    @lakshmi1277 Рік тому +5

    ഇന്നും ഡാൻസ് കളിക്കുന്നു കുട്ടികൾ ഈ പാട്ടിനു

  • @ZaIn-eb3py
    @ZaIn-eb3py 3 роки тому +3

    ഇങ്ങനെയൊരു പാട്ടുകുടെ ഉണ്ടായിരുന്ന ഈ സിനിമയിൽ 🙄🤗

  • @anu6436
    @anu6436 2 роки тому +2

    ലോഹി സാർ ☹️ ഹനീഫ് ഇക്ക

  • @jophyjoseph5500
    @jophyjoseph5500 5 місяців тому +1

    മേലേടത്ത് രാഘവൻ നായരെയും,,,, അമരത്തിലെ അച്ചൂട്ടിയെയും,,,, തനിയാവർത്തനത്തിലെ ബാലൻമാഷിനെയും അറിയാത്ത മലയാളികൾ വിരളമാണ്😊😊

  • @albin0072
    @albin0072 3 роки тому +11

    മേലേടത്തു രാഘവൻ നായരേ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും അല്ലെ

  • @dileepparameswaran4455
    @dileepparameswaran4455 Рік тому +1

    🥰❤️🤗കൊച്ചിൻ ഹനീഫക്ക🙏🏻😰

  • @sameermelethil2211
    @sameermelethil2211 10 місяців тому +1

    സെയ്താലിക്കാക്കാന്റെ 😢

  • @ha0053
    @ha0053 Рік тому +2

    മലയാളിക്കുമുണ്ടായിരുന്നു ഇങ്ങനെ ഒരു കാലം

  • @alexbenadict8950
    @alexbenadict8950 3 роки тому +3

    Good

  • @shrabantibhattacharya2537
    @shrabantibhattacharya2537 3 роки тому +1

    Marvelous song

  • @jayeshvlogs26
    @jayeshvlogs26 Рік тому

    Supper ഫിലിം അടിപൊളി പാട്ടു

  • @rajeshcherpulasseri8294
    @rajeshcherpulasseri8294 2 роки тому +1

    Back ground music sp venkitesh....

  • @preethiambili
    @preethiambili Рік тому +2

    ഇന്നീ കൊച്ചുവരമ്പിന്മേലേ കൊയ്തടുക്കണ കതിരോണ്ട്‌
    നാടാകേ കല്യാണസദ്യയൊരുക്കണ്ടേ
    ഈ നാടാകേ പൊന്നോണചന്തമൊരുക്കണ്ടേ
    മേലേ ചന്തേൽ ആളുംകൂട്ടോം കലപില കൂട്ടണ്‌ കേട്ടില്ലേ
    സൈയ്താലികാക്കാന്റെ കാളേ നട കാളേ
    ഹോയ്‌ പൊന്നാലികോയാന്റെ കാളേ നട കാളേ
    താളത്തിൽ കൊയ്യെടി കല്യാണി താഴ്ത്തി കൊയ്യെടി മാധേവി
    അത്താഴത്തിനൊരഞ്ചരപ്പറ കൊയ്തു നിറക്കെടി ശിങ്കാരി
    കളിപറഞ്ഞ്‌ മുറുക്കി ചൊകചൊകന്ന്
    തളകിലുക്ക്‌ കിലുകിലു വളകിലുക്ക്‌
    ഭൂമിപ്പെണ്ണിന്റെ മാടത്ത്‌ പത്തായം പെറ്റതറിഞ്ഞില്ലേ
    പുന്നെല്ല് കുത്തെടി ഇല്ലകുളങ്ങരെ കൊട്ടുംകൊറലാരോം കേട്ടില്ലേ
    കതിരടിക്ക്‌ വയ്‌ക്കോൽ തുറുവൊരുക്ക്‌
    വിളക്കെടുക്ക്‌ പുത്തരി കൊതിനിറക്ക്‌

  • @ajith4516
    @ajith4516 3 роки тому +1

    Haneefikka❤️❤️❤️😔

  • @jeweljoby444
    @jeweljoby444 3 роки тому +6

    Ethina vellan ponna oru family movie edhu vare malayalathil indayityilla ennu abhiprayam ullavar indaa

  • @afeesafees2465
    @afeesafees2465 2 роки тому +1

    ഈ സോങ് സെലക്ട്‌ ചെയ്തു ഡാൻസ് ചെയ്തു ഫസ്റ്റ്

  • @vivek_vikraman4505
    @vivek_vikraman4505 3 роки тому +1

    💙💙💙💙💙💙💙

  • @thala2410
    @thala2410 3 роки тому +1

    ❤️❤️

  • @balasubhramaniant5669
    @balasubhramaniant5669 9 місяців тому

    Super song

  • @AJITHASIVAN-i2s
    @AJITHASIVAN-i2s Місяць тому

    ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹

  • @devasishdevasishsr3347
    @devasishdevasishsr3347 7 місяців тому

    Wow

  • @aruns6132
    @aruns6132 3 роки тому +1

    ♥♥

  • @mehviztnr1141
    @mehviztnr1141 8 місяців тому

    ❤❤❤❤❤❤❤❤❤

  • @ക്ലീൻ്റ്ചാൾസ്

    Kj Yesudas & Ks chitra

  • @Saffron-lm8fj
    @Saffron-lm8fj 8 місяців тому

    I don't understand this language but song is excellent . Agriculture

  • @mangalamkaraokestudio3230
    @mangalamkaraokestudio3230 2 роки тому

    ഈ പാട്ടിൻ്റെ karaoke കിട്ടുമോ

  • @arcee6c
    @arcee6c 3 роки тому

    ഇനിയൊരു പ്രണയകഥ (1995) എന്ന പടത്തിലെ പാട്ടുകൾ ഇടുമോ?

  • @bibinthomas3392
    @bibinthomas3392 3 роки тому

    🎉🎉🎉❤️❤️❤️

  • @ajithcs3648
    @ajithcs3648 2 роки тому

    Mangalamkunnu Ganapathi.....

  • @BetsyManoj
    @BetsyManoj 9 місяців тому

    😂😂😂😂😂😂oh

  • @vijeeshalangatt9723
    @vijeeshalangatt9723 Рік тому

    Q

  • @mehviztnr1141
    @mehviztnr1141 8 місяців тому

    ❤❤❤❤❤❤❤❤❤

  • @bibinthomas3392
    @bibinthomas3392 3 роки тому

    🎉🎉🎉❤️❤️❤️