ഹണി ട്രാപ്പിൽ പെട്ടോ നെഹ്രു?!| MEDIA MALAYALAM| MEDIA MALAYALAM talks| 20-6-2024

Поділитися
Вставка
  • Опубліковано 27 вер 2024
  • എഡ്വിനയുമായി നെഹ്രുവിനുള്ള ബന്ധത്തിന്റെ ആഴമെന്ത്?#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #nehru
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 78

  • @bijlikumar123
    @bijlikumar123 3 місяці тому +15

    മൗണ്ട് ബാറ്റൺ പെണ്ണിനെയും കൊണ്ട് ഓടി രക്ഷപ്പെട്ടു നെഹൃവെന്ന കാമുകനെ പേടിച്ച് ....

  • @vsprince8309
    @vsprince8309 3 місяці тому +24

    ഈ പെണ്ണ് പിടിയൻ്റെ പടം വെച്ചായിരുന്നല്ലോ നമ്മൾ കോടിക്കണക്കിന് ഇൻഡ്യക്കാ
    ർ ഫോട്ടോ വെച്ച് ആരാധിച്ചിരുന്നത്.

    • @purushothamankani3655
      @purushothamankani3655 3 місяці тому +2

      😊

    • @BabyVani-pr8nh
      @BabyVani-pr8nh 3 місяці тому +1

      Sunny Leone inte photo sookshikkunnille😂😂😂

    • @BabyVani-pr8nh
      @BabyVani-pr8nh 3 місяці тому +1

      Kani kandu unarnnal annathe karyam kusal😂😂😂

    • @vinayan567
      @vinayan567 3 місяці тому +1

      ഓ അക്കാലത്ത് ഒന്നും ഈ ഹണിട്രാപ്പ് സ്ത്രീ പീഡനം ഒന്നും ഉണ്ടായിരുന്നില്ല...

    • @purushothamankani3655
      @purushothamankani3655 3 місяці тому +1

      @@vinayan567
      ചേട്ടാ, ഇയ്യാളെ അന്ന് ഹണി ട്രാപ്പിൽ പെടുത്തുക ആയിരുന്നൂത്രെ, ഏതോ ഒര് സ്ത്രീയെ കാണിച്ച് 😍

  • @mollyar2974
    @mollyar2974 3 місяці тому +9

    Your Chanel is making the people of kerala awareness about the real history and Neharu and his family orgial habits of them A big hatsoff to you

  • @goldentunes1218
    @goldentunes1218 3 місяці тому +14

    നിറമുള്ള തുണി കണ്ടാൽ ചില ജനുസ്സുകൾ വീഴും. അതിനു ഹണി ട്രാപ് ഒന്നും വേണ്ട. അതിലൊന്നായിരുന്നിരിക്കും ഈ മഹാൻ 🙄

    • @purushothamankani3655
      @purushothamankani3655 3 місяці тому

      അറിഞ്ഞിടത്തോളം ഇദ്ദേഹം ഒര് വെടിപ്പില്ലാത്ത ആളാരുന്നോ എന്നൊരു സംശയം.. ഇദ്ദേഹത്തിനെ pm ഒന്നും ആക്കരുതായിരുന്നു..
      രാഷ്ട്ര പിതാവിന് പറ്റിയ ഒര് അബദ്ധം എന്ന് തോന്നുന്നു, അല്ലെങ്കിൽ തന്നെയും ഇദ്ദേഹത്തെ സെലെക്ഷൻ കമ്മിറ്റി വോട്ടിട്ട് റിജക്റ്റ് ചെയ്തിരുന്നു എന്നും കേൾക്കുന്നുണ്ടല്ലോ..
      എന്ത്തന്നെയായാലും നല്ലൊരു പ്രസംഗകൻ ആയിരുന്നു, തലയെടുപ്പുള്ള...

  • @sreekumariprithviraj769
    @sreekumariprithviraj769 3 місяці тому +10

    Royal ഫാമിലിക്ക് embarassment ആയപ്പോൾ എഡ്വിനായെ കിങ് എഡ്വേർഡ് മനപ്പൂർവ്വം ഭാരതത്തിലേക്ക് അയച്ചതല്ലേ. Indirect ആയിട്ട് ഭരിക്കാൻ.

    • @അഞ്ഞൂറാന്-ഞ5ദ
      @അഞ്ഞൂറാന്-ഞ5ദ 3 місяці тому +4

      സത്യമാണ്. മൗണ്ട് ബാറ്റന്‍റെ ഭാര്യയെന്ന വ്യാജേന ബ്രിട്ടീഷ് സാമ്രാജ്യം അയച്ചതാണ് എഡ്വിനയെ. വിഭജനത്തിലെ യഥാര്‍ത്ഥ കണ്ണി എഡ്വിനയാണ്. ജിന്നയുടെയും നെഹ്രുവിന്‍റെയും പഠനകാലത്തെ കാമുകിയായിരുന്നു എഡ്വിന

    • @purushothamankani3655
      @purushothamankani3655 3 місяці тому

      ​@@അഞ്ഞൂറാന്-ഞ5ദ
      അപ്പടിയാ 😊.. ഇതൊരു പുതിയ അറിവാണ് 😊

  • @sureshbabu-pj6sx
    @sureshbabu-pj6sx 3 місяці тому +12

    mrs, edvina maund battan സത്യത്തിൽ അവർ മൗണ്ട് ബാറ്റന്റെ ഭാര്യയല്ലായിരുന്നു , കോഴിയായ, നെഹ്‌റു, ജിന്ന ഇവര ട്രാപ്പിലാക്കുക എന്നതായിരുന്നു അവരുടെ ജോലി, ഗാന്ധി യും പെട്ടിരിന്നോ എന്നറയില്ല, രാജ്യത്തെ 2ആക്കി ശക്തകുറക്കാൻ വെള്ളക്കാർ പ്ളാൻ ചെയ്തു , ഗന്ധി എതിര് പറഞ്ഞു , നെഹ്‌റു വിനെ വെള്ളക്കാർ വിരട്ടി ഉപ്പ് വയ്ക്കാൻ ആവശ്യ പ്പെട്ടു , ഇല്ലയെങ്കിൽ നെളത്ത ടൈസ് ഓഫ് ഇൻഡ്യാ ന്യൂസ് പേപ്പറിൽ തന്റെ യും edvinaയുടെയും കാമകേളി ഫോട്ടോ സഹിതം പുറത്തുവരും , ഭാരതത്തിലെ ജനങ്ങൾ ആട്ടി പുറത്താക്കും ,നെഹ്‌റു വിരണ്ടു സമ്മതിച്ചു ,വീണ്ടും ചതിയൻ നെഹ്‌റു മൗണ്ട് ബാറ്റനെ സ്വതന്ത്ര ഭാരത്തിന്റെ വൈസ്രോയി ആക്കി ,ഭാരതിയരെ ചതിച്ചു അതിന് കള്ള മഹാത്മാവുംകൂട്ടു നിന്നു

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 3 місяці тому +13

    മൈത്രേയൻ്റെ സ്വഭാവും നെഹ്രുവിൻ്റെ സാമ്യം തോന്നുന്നു

  • @unnikrishnanb1237
    @unnikrishnanb1237 3 місяці тому +5

    കന്നിമാസത്തിലെ ഒരു മൃഗം പോലെ. 😂😊

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 3 місяці тому +2

    കോഴിത്തരം എന്നു പറയണം.😀😀😀😀😀

  • @shajikannadi
    @shajikannadi 3 місяці тому +8

    എഡ്വിന മൌണ്ട്ബാറ്റനെ കാണാൻ അവളുടെ ജാരൻ രാത്രി തപ്പി തടഞ്ഞു അവിടെ വരാം എന്നല്ലേ കത്തിൽ എഴുതിട്ടുണ്ടാവുക..." (അത് കലക്കി... ചിരിച്ചു മണ്ണുകപ്പും) ഒരു ഭൂലോക ഫ്രോഡിനെ കുറിച്ചു രണ്ടു ജീനിയസ് വൃദ്ധന്മാരുടെ പരദൂഷണങ്ങൾ... 😂

  • @mjvarghes
    @mjvarghes 3 місяці тому +2

    നെഹ്‌റുവിനെ പേടിച്ചു മൗണ്ട് ബാറ്റൻ പോയി 😜

  • @sreerajsukumarannair2772
    @sreerajsukumarannair2772 3 місяці тому +2

    Lord മൗണ്ട്ബാറ്റൻ എവിടെ വച്ച്,എങ്ങിനെ, എന്തു കൊണ്ട് മരണ പെട്ടു എന്നറിയുന്നതും ഈ പോസ്റ്റുമായി കൂട്ടി വായിക്കണം. അത് ജിജ്ഞാസി കൾക്ക് വിട്ടു തരുന്നു. നെഹ്‌റു വിന് കിട്ടിയ friends അടിപൊളി.😂😂🙏🏻🇮🇳

  • @ShyamVS-kh3eq
    @ShyamVS-kh3eq 3 місяці тому +6

    അങ്ങിനെ കണ്ടവൻ്റെ ഭാര്യയുടെ പുറകെ പോയതിനാലാണ് ഇന്ത്യക്ക് പെട്ടെന്ന് സ്വതന്ദ്രം കിട്ടിയത്; പെണ്ണ് നഷ്ടപ്പെട്ടാലോന്ന് വിചാരിച്ച് പെട്ടെന്ന് സ്വതന്ത്രം തന്നത്

  • @RajanRajan-qm2jg
    @RajanRajan-qm2jg 3 місяці тому +2

    😜അപ്പോൾ ആളൊരു കോഴി ആയിരുന്നല്ലേ 😃😃😃😃

  • @Nanc781
    @Nanc781 3 місяці тому +1

    ലോക "കോഴി '

  • @vasudevannaissery9234
    @vasudevannaissery9234 3 місяці тому +4

    വടക്കനും ക്ഷമാ മുഹമ്മദും കു‌ടി ഒരുമിച്ചിരുന്നു വായിച്ചു കാണുമോ..., 🤔🤔🤔
    ക്ഷമാ മുഹമ്മദിനെ കാണുമ്പോൾ നല്ല വായന ശീലം ഉള്ള ആളാണെന്നു തോന്നാറുണ്ട് 😅😅😅

    • @BabyVani-pr8nh
      @BabyVani-pr8nh 3 місяці тому

      Nammude Tharoorine aanu orma vannathu😂😂😂

  • @Sasidharan-p9s
    @Sasidharan-p9s 3 місяці тому +3

    മൈത്രേയന്റേ ഗുരു ചാച്ചാ..

  • @satheeshanmavady7406
    @satheeshanmavady7406 3 місяці тому +3

    ഇയാൾ എങ്ങനെയാണ് പണ്ഡിറ്റ് ആയത്

    • @chandramathykallupalathing413
      @chandramathykallupalathing413 3 місяці тому

      ജന്മം കൊണ്ട്. കശ്മീര്‍ പണ്ഡിറ്റ് ആണ്‌,അല്ലാതെ പണ്ഡിതന്‍ അല്ല. ദയവുചെയ്ത് എല്ലാ കശ്മീര്‍ പണ്ഡിറ്റ്മാരും ഇയാളെപ്പോലെ ആണ്‌ എന്ന്‌ തെറ്റിദ്ധരിക്കരുത്.

    • @autumn5226
      @autumn5226 3 місяці тому

      Pandit ആണെന്ന് കള്ളം പറഞ്ഞതാ ​@@chandramathykallupalathing413

  • @vasudevannaissery9234
    @vasudevannaissery9234 3 місяці тому +3

    നൂറുശതമാനം പരദൂഷണം 😂😂😂😂

    • @midhunnair8242
      @midhunnair8242 3 місяці тому +1

      Uvva

    • @Indian-od4zf
      @Indian-od4zf 3 місяці тому

      M. O. Mathayi, personal secretary of Mr. Nehru, എഴുതിയ book വായിക്കു.

  • @bijlikumar123
    @bijlikumar123 3 місяці тому

    ക്ലയോപാട്ര പ്രസവിച്ചത് തന്നെ കഴുതയാകാൻ സാധ്യത ഏറെയാണ് ....

  • @sudhilalsv8689
    @sudhilalsv8689 3 місяці тому +3

    Ithalla nte nehru......njn inganalla schoolil padiche😂😂😂😂😂

  • @bijlikumar123
    @bijlikumar123 3 місяці тому +3

    നെഹ്രു വലിയ ഹണി ഭ്രാന്തനായിരുന്നു .

  • @sajeevadv4243
    @sajeevadv4243 3 місяці тому

    Moundbaten used Edwina to implement his project on nehru

  • @sheeba3996
    @sheeba3996 3 місяці тому

    Enthanithu vere onnum kittiyille charcha cheyyan

    • @vsprince8309
      @vsprince8309 3 місяці тому

      ഇതല്ലേ ചർച്ച ചെയ്യേണ്ടത് ഇൻഡ്യയിലെ ചെകുത്താൻ മാരെ പറ്റി അറിയേണ്ടേ? Fake ID അല്ലേ?PDP ആണോ?

  • @BabyVani-pr8nh
    @BabyVani-pr8nh 3 місяці тому

    Ramachandran sir, edakkoru 🍺beer glass kandu😂😂😂😂
    Ee vishayam charcha cheyumbol aakam alle😂😂😂

  • @SasiKumaranNair-zp5om
    @SasiKumaranNair-zp5om 3 місяці тому

    ക്വ ജപ : ക്വ തപ:
    ക്വ സമാധി വിധി ?

  • @iridescmoon
    @iridescmoon 3 місяці тому

    Sorry for the donkeys sincerely, god lessen their sufferings

  • @alexjoseph3530
    @alexjoseph3530 3 місяці тому

    Hamas roopapedunnnath 1980 s l alle. Pinne enghane aanu ningal nehru hamas ne support cheyyunnad ennu parayuka? Ningalude vaak baakiyullavaril undakunna impact cherudalla ennu ningal aaalojikanam. Viewers ne pottanmarakadirikkuka.

  • @rajappanpp31
    @rajappanpp31 3 місяці тому

    😂

  • @BabyVani-pr8nh
    @BabyVani-pr8nh 3 місяці тому

    Ithu purathu vannal
    pappuvinum
    ee parambaryam undo ennu
    janam samsaikkum.😂
    Athukondanu madamma
    athu mattiyathu. 😂😂😂😂😂

  • @gopalakrishnannair5424
    @gopalakrishnannair5424 3 місяці тому +1

    ഇത്തരം എല്ലാ രേഖകളും ലഭിച്ചാല്‍ തന്നെ ഞാന്‍ കൂടി ഉൾപ്പെടെയുള്ള സംഘികൾ ആരേയും പുറമേ കാണിക്കാതെ അതെല്ലാം മൂടിവെയ്ക്കും.. എന്നിട്ടു് സോഷ്യൽ മീഡിയയിൽക്കൂടി ഇത്തരം "അവരാത കഥകൾ" നിന്തരം പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും😅

  • @KammiMurinna
    @KammiMurinna 3 місяці тому +5

    രാജീവ് ഗണ്ടി പെട്ടു

  • @sandrosandro6430
    @sandrosandro6430 3 місяці тому +15

    ഗാന്ധിജിയെ സ്വാധീനിക്കാൻ ഇതുപോലെ വൈകൃതം ഉപയോഗിച്ചു

    • @sasidharank1499
      @sasidharank1499 3 місяці тому

      indirayude avidam koduthu kanthi avolam sukichu

  • @JyothiSathyababu
    @JyothiSathyababu 3 місяці тому +2

    ഇതുപോലെ ഉള്ള സത്യ വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന abc ക്ക് വലിയൊരു സല്യൂട്ട്

  • @unnikrishnanb1237
    @unnikrishnanb1237 3 місяці тому +3

    രണ്ടു സാത്വിക, സാംസ്കാരിക പ്രതിഭകൾ, അതിരു വിടുന്നോ.?😅 വിഷയം അത്ര പന്തിയല്ല ല്ലോ.?? സാരമില്ല.പോട്ടേ.?😂

  • @kochattan2000
    @kochattan2000 3 місяці тому +3

    ഇവൻ എന്തിന്റെ പണ്ഡിറ്റ്‌ ആണ്. സാർ

    • @chandramathykallupalathing413
      @chandramathykallupalathing413 3 місяці тому

      ജാതിയുടെ പേരാണ് പണ്ഡിറ്റ്, അല്ലാതെ പണ്ഡിതന്‍ എന്ന അര്‍ത്ഥത്തില്‍ അല്ല. കശ്മീര്‍ ആണ്‌ മോട്ടിലാല്‍ നെഹ്‌റു ന്റെ ജന്മ ദേശം. കശ്മീര്‍ പണ്ഡിറ്റ് ആണ്‌ അച്ഛന്‍, അപ്പോള്‍ മകനും. പക്ഷേ തന്തയും, മകനും മോറൽ വശം മഹാ മോശം.

  • @Sindhubalakrishnan12
    @Sindhubalakrishnan12 3 місяці тому +4

    പല വിഗ്രഹങ്ങളും വീണുടയുകയാണല്ലോ. ഇതൊക്കെ നേരത്തെ പറയണ്ടേ. വെറുതെ ഇവരെയൊക്കെ മഹാന്മാരെന്നു കരുതി

    • @manuivory7878
      @manuivory7878 3 місяці тому

      ഇന്ത്യാ യുടെ ചരിത്രം ഒക്കെ തിരുത്തി എഴുതിയിട്ടുണ്ടാവും.

  • @surendransurendran1863
    @surendransurendran1863 3 місяці тому +2

    കെ എസ് സാറെ ഒന്ന് രാമാ എന്ന് വിളിക്കുമൊ

  • @vishnuas5976
    @vishnuas5976 3 місяці тому +4

    ഹനുമന്തയ്യ ആണ് അങ്ങനെ പറഞ്ഞത്

  • @Chikkumolphotos1
    @Chikkumolphotos1 3 місяці тому

    Dr ramakrishna now bjp supporter, sir pls you don't attend psc interview ...

  • @padminitp1043
    @padminitp1043 2 місяці тому

    😂😂😂😂😂😂😂😂😂😂

  • @kannankothila1684
    @kannankothila1684 3 місяці тому

    What is said should be supported by records