പിറ കണ്ടാൽ ഇന്ന് ജമാദുൽ ആഖിർ 1 രാവ്! ഈ മാസത്തിന്റെ പ്രത്യേകതയും ചെയ്യേണ്ട, ചൊല്ലേണ്ട കാര്യങ്ങളും
Вставка
- Опубліковано 1 гру 2024
- പിറ കണ്ടാൽ ഇന്ന് ജമാദുൽ ആഖിർ ആദ്യ രാവ്!
അധികപേർക്കും അറിയാത്ത ഈ മാസത്തിന്റെ പ്രത്യേകത അറിഞ്ഞാൽ ശരിക്കും ഞെട്ടും!!!
ജന്നത്തു അദ്‌ന്‍ എന്ന മനോഹരമായ സ്വർഗത്തിൽ കടക്കാൻ ഈ കാര്യം ചെയ്താൽ മതി!
ഇന്ന് ചെയ്യേണ്ടതും ചൊല്ലേണ്ടതുമായ കാര്യങ്ങളും!!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1499
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/JEHG0sRXjCPHCYXeOlo2om
ജമാദുല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
thanzeelmedia.blogspot.com/2024/11/jamadul-awwal-hijri-calendar-1446.html
നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
thanzeelmedia.blogspot.com/p/swalath-counter.html
നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
thanzeelmedia.blogspot.com/p/dikr-counter.html
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
ആമീൻ
അൽ ഹംദു ലില്ലാഹ്
ഉസ്താദേഹൈറായ ജീവിതം കിട്ടാൻ ദുആ ചെയണെ🤲🤲
🤲 ഉസ്താദ് പ്രാർത്ഥനയിൽ ഞങ്ങളുടെ മക്കളെ ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിന് നല്ല ആഫിയത്ത് നൽകട്ടെ.🤲.
ഉസ്താദേ ഞങ്ങളെ എല്ലാവരേയും ദുആയിൽ ഉൾപ്പെടുത്തണം. ഞങ്ങളുടെ ഉദ്ദേശങ്ങൾ നിറവേറാൻ ദുആ ചെയ്യണം
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും സഹപ്രവർത്തകർക്കും നമുക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും ഇരുലോക വിജയവും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋
ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദിന്റെ ഓരോ ദുആയിലും ഞങ്ങളെയും കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയവരെയും പ്രത്യേകം ചേർക്കണേ ഉസ്താദ് 🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ പുണ്യമായ മാസത്തിന്റെയും ഈ പുണ്യമായ ദിവസത്തിന്റെയും എല്ലാ ബറക്കത്തും കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲ഇ പരിശുദ്ധ മാസത്തിന്റെ എല്ലാപോരിശ യും ബർക്കതും ഉണ്ടാവട്ടെ
ആമീൻ 🤲🤲🤲
🤲യാ അല്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ🤲
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ്🤲 പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ 🤲യാ റഹ്മാൻ ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
🤲🕋പരിപാപനം ആയ ഈ മാസത്തിന്റെയും തിങ്കളാഴ്ച ദിനത്തിന്റെയും 🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകvറ്റി ഞങ്ങളുടെ❤❤❤❤ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ റഹീം 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
👍👍👌അറിവിൻ സാഗരത്തിൽ നിന്നും വിശ്വാസികൾക്ക് വേണ്ടി ആത്മീയ വിജ്ഞാനം ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനെ അല്ലാഹു സുബ്ഹാനഹു തആല അളവ് അറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲അറിവിൻ സാഗരത്തിൽ നിന്നും വിശ്വാസികൾക്ക് വേണ്ടി ആത്മീയ വിജ്ഞാനം ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനെ അല്ലാഹു സുബ്ഹാനഹു തആല അളവ് അറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
അൽഹംദുലില്ലാഹ്❤ റബീ ഉൽഊ.ലയിൽ നമ്മൾ ചെയ്ത എല്ലാ അമലുകളും നീ സ്വീകരിക്കണെ അള്ളാഹ്❤ ഇൻഷാ അള്ളാഹ്‌റബീ ഉൽ ആഖറിൽ ഒരു പാട് അമലുകൾ ചെയ്യാൻ തൗഫീഖ് ചെയ്യ ണെ അള്ളാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🕋
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
🤲യാ അല്ലാഹ് ഇന്നത്തെ ക്ലാസ്സിൽ ഉസ്താദ് പറഞ്ഞ എല്ലാ അമലുകളും കൃത്യമായി എല്ലാ മഹത്ത്വങ്ങളും മനസിലാക്കി ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്'🤲
ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ്❤ ഞങ്ങളെ ഉസ്താദിനും കുടുബത്തിനും❤ പ്രവർത്തകർക്കും❤ അൻവാ റേ ഫജ്റിന്റെ കടുബങ്ങൾക്കും റബീൽഊലയുടെ ബർക്കത്ത് കൊണ്ട് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം കിട്ടണെ അള്ളാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🌹🌹🕋
Aameen ❤
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
അൽഹംദുലില്ലാഹ് പോരിശയേറിയ ഈ പുണ്യ മാസത്തിലെ അവസാന തിങ്കളാഴ്ച്ച ദിനത്തിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കളെയും കുഞ്ഞുമക്കളെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ.. ഉസ്താദിന്റെയും നമ്മുടെയും എല്ലാ ദുആകളും അല്ലാഹ് സ്വീകരിച്ചു ഇജാബത്ത് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲🤲🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
❤അൽഹംദുലില്ലാഹ് 🤲🕋🤲❤
ഉസ്താദേ ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲
ദുആയിലുള്പെടുത്തണേ.. ഉസ്താദേ. 🤲🤲🤲
അല്ലാഹുവേ 🤲🕋പോരിശയേറിയ ഈ തിങ്കളാഴ്ച ദിനത്തിന്റെ മുഴുവൻ പുണ്ണ്യവും റാഹത്തും സലാമത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋
ആമീൻ 🤲🤲🤲
Aameen yarabbal aalameen 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ യാ റബ്ൽ ആലമീൻ 🤲🤲 ഉസ്താദിന്റ ദുആയിൽ ചേർക്കണേ 🙏🙏🙏🤲🙏🤲🤲
🤲❤ വിട പറയുന്ന ജമാദുൽ അവ്വൽ മാസത്തിൽൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് . കയറി വരുന്ന ജമാദുൽ ആഹിർ മാസത്തിൻ്റെ എല്ലാ മഹത്ത്വങ്ങളും മനസിലാക്കി ധാരാളം അമലുകൾ ചെയ്യാൻ തൗഫീഖ് നൽകണേ ..❤🤲
Aameen
Aameen yarabbal aalameen
🕋 ❤️അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ് 🤲🤲❤️❤️ ഞാൻ എന്റെ പ്രിയ ഉസ്താദിന്റെ❤️ അടുത്ത് മക്കളുടെ മത്സരത്തിൽ ഖൈറായ വിജയത്തിന് ദുആ ചെയ്യാൻ വേണ്ടി പറഞ്ഞിരുന്നു അൽഹംദുലില്ലാഹ് 🤲🤲 രണ്ട് പേർക്കും സ്റ്റേറ്റിൽ സെലെക്ഷൻ കിട്ടി ആത്മാർത്ഥമായി ദുആ ചെയ്ത ഉസ്താദിനും ❤️ ആമീൻ പറഞ്ഞ എല്ലാവർക്കും ഇരുലോക വിജയവും ജന്നത്തുൽ ഫിർദൗസും നൽകണേ അള്ളാഹ് 🤲🤲ആമീൻ തുടർന്നും നിങ്ങളുടെ ദുആയിൽ ചേർക്കണം ഇൻഷാ അള്ളാഹ് 🤲🤲 റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🕋
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️❤️
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ماشاء الله 👍
: 🕋 ♥️അൽഹംദുലില്ലാഹ്♥️♥️♥️ അള്ളാഹുവേ 🤲🤲🤲 നമ്മുടെ ആലിമുൽ അല്ലാമായ പ്രിയ ഉസ്താദിന്റെ ❤️ പോരിശയായ മജിലിസ് ഒരുപാട് ദുആക്ക് ഇജാബത്ത് കിട്ടിയ മജിലിസാണ് റബ്ബേ 🤲🤲 ഉസ്താദിനും ❤️ മജിലിസിനും സഹപ്രവർത്തകർക്കും എല്ലാ ബറക്കത്തും നിറച്ച് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲 ഉന്നതിയിൽ എത്തിക്കണേ റബ്ബേ 🤲🤲 ഖിയാമം നാൾ വരെ നിലനിർത്തിതരണേ അല്ലാഹ് 🤲🤲 ആമീൻ 🤲🤲🕋
ആമീൻ 🤲🤲
ماشاء الله 👍
അല്ലാഹുവെ 🤲🤲🕋ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ റഹീം 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen
🤲🕋യാ അല്ലാഹ് സ്വർഗ്ഗത്തിൻ്റെ 8കവാടണ്ടളും മാടി വിളിക്കുന്ന, ഭാഗ്യമുള്ളവരിൽ റബ്ബേ ഞങ്ങൾ അൻവാറേ കുടുംബാംഗങ്ങളേയും ഉസ്താദിനേയും ഉൾപ്പെടുത്തണേ ആമീൻ🕋🤲
ആമീൻ 🤲🤲🤲
Ameeen ameeen ameeen yarabalalameeen
Aameen ❤
അൽഹംദുലില്ലാഹി റബ്ബുൽ ആലമീൻ 🤲🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
അല്ലാഹുവിന്റെ 💚💚💚പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു💚 ഈ പവിത്രമായ വിജ്ഞാന മജ്ലിസിൽ ഭാഗവാക്കാകാൻ തൗഫീഖ് നൽകപെട്ട മുഴുവൻ വിശ്വാസികളേയും
നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടണം 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഈ കാലഘട്ട ത്തിന് വേണ്ടി നീ ഞങ്ങൾക്ക് സമ്മാനിച്ച നിധിയാണ് ഞങ്ങളുടെ പ്രിയ പ്പെട്ട ഉസ്താദ് ❤️ റബ്ബേ 🤲🤲 അൻവാരെ ഫജറിനേയും ഉസ്താദിനേ യും ❤️ ഈ ശബ്ദത്തെയും മജിലിസിനെയും എല്ലാ ബറക്കത്തും നൽകി ഖിയാമം നാൾ വരെ നിലനിർത്തി തരണേ അള്ളാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
ആമീൻ 🤲🤲
ماشاء الله 👍
ദുഹാ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
الحمدلله الحمدلله 🤲 الحمدلله ماشاالله 🤲
🤲യാ അല്ലാഹ് പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ ഖൈറും ബർക്കത്തും സന്തോഷവും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും നൽകണേ അല്ലാഹ്🤲
Aameen
ماشاء الله 👍
ഉസ്താദിനും കുടുംബത്തിനും, ഇതിന്റെ അണിയറ പ്രവർത്തകർക്കും കുടുംബത്തിനും എല്ലാ ഹെയറും ബർക്കത്തും നൽകട്ടെ 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
ആമീൻ യാറബ്ബൽ ആലമീൻ 🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen 🤲🤲🤲
امين يا رب لعالمين 🤲🤲🕋 امين امين يا رب لعالمين 🤲🕋 امين يا رب لعالمين 🤲🤲💚
🕋 ഉസ്താദേ ❤️ വീടും കടയും ഖൈറായ നല്ല വിലക്ക് വിൽക്കാനും ഖൈറായ വീടും കടയും വാങ്ങാനും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ ❤️
അൽഹംദുലില്ലാഹ് ♥️♥️
അൽഹംദുലില്ലാഹ് 🤲
ഉസ്താദ് ദുആ ചെയ്യണം ആമീൻ
ഉസ്താദെദുആചെയ്യണം🤲🤲🤲
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢Alhamdhulillah mashaallah 😢😢😢
അൽഹംദുലില്ല കൃത്യസമയത്ത് കേൾക്കാൻ സമയം കിട്ടാത്തതിൽ കേതിക്കുണു ഉസ്താത് ദുഹയിൽ ഉൾപെട്ടുത്തെണെ
بسم الله الرحمن الرحيم الحمد لله 🤲🤲🤲
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲
Aameen
آمين
Alhamdulillah❤ തിങ്കളാഴ്ചയുടെ ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
ماشاء الله 👍
ആമീൻ 😢
Alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen aameen aameen ameen yarabbalalameen duail ulpeduthene usthad 🤲
Alhamdulillah alhamdulillah alhamdulillah duayal ulpeduthane usthade ❤❤
🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
جزاكم الله خیرا لكم بارك لله فیكم يا أستاذ ❤️
ഈ തിങ്കളാഴ്ച ദിനത്തിന്റെ എല്ലാ പുണ്യവും ബർക്കത്തും ഞങ്ങൾക്കും കുടുംബത്തിനും നൽകണേ അള്ളാ ഹ് 🤲🏻🤲🏻
ആമീൻ 🤲
Ameen ameen
Ameeen Ameen Ya Rabbul Alamin
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲🕋
Alhamdulillah. Mashaallah
അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
Alhamduillha ameen. Ya.rbbllalmeen
Aameen yarabbal aalameeen
Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode 🤲
Usthadinu afiyathull deergauss nalkate
🤲 بسم الله الرحمان الرحيم 🤲
Alhamdulillahirabbil. Alameen
Alhamduliplah
Alhamdulillah
Duailulppeduthanam
Duhayil appoyum ulpeduthanam usthadhe
Alhamdulillah 🤲🤲💚
ദുആ ചെയ്യണം usthade
Usthade duayil ulpeduthane ente farthavin ikkama sheriyakan vevdi duacheyyane orupad kadam und🤲🤲🤲
Ameen yarabbal aalameen 🤲🤲
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
Ahalamdhilla from manglore
Duayil cherkkane
അൽഹംദുലില്ലാഹ്
ഞങ്ങൾ കേൾക്കുന്നതും പഠിക്കുന്നതുമായ സകല നന്മകളും ജീവിതത്തിൽ പകർത്തുവാനും അതിലൂടെ ഇരുലോക വിജയം നേടാനും ഞങ്ങളെയെല്ലാം സഹായിക്കണേ അല്ലാഹ്
ഉസ്താദിന് ബർകത്ത് നൽകണം അല്ലാഹ്
ആമീൻ
Alhamdulilla 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ വിടപറഞ്ഞു പോകുന്ന പുണ്യമാസത്തിലെ യും മാഹാത്മ്യങ്ങൾ നിറഞ്ഞ വരുന്ന മാസത്തിലെയും എല്ലാ ഹൈറും ബർക്കത്തും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്ക് എല്ലാവർക്കും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ അള്ളാ അൽഹംദുലില്ലാഹ്
ഉസ്താദേ ഡ്രവിങ്ങ് ഇത് വരെ പഠിക്കാൻ കഴിയുന്നില്ല എല്ലാം തടസങ്ങളും നീക്കി ഈ തിങ്കളാഴ്ചയുടെ ബർക്കത്എനിക്ക് റാഹത്തായി പഠിക്കാൻ കഴിയണേ😢😢😢😢😢😢
അൽഹംദുലില്ലാഹ് ഞങ്ങളുടെ എല്ലാ അമലുകളെല്ലാം നീ സ്വീകരിക്കണേ നാഥാ. എല്ലാ പാപങ്ങളെല്ലാം പൊറുത്തുതരണേ ആമീൻ യാറബ്ബൽ ആലമീൻ
യാ അല്ലാഹ് നമുക്കു അറിയാത്ത എത്രയോ കാര്യങ്ങൾ പറഞ്ഞും പഠിപ്പിച്ചു നമുക്കു അറിയാവുന്ന കാര്യങ്ങൾ ഓർമപ്പെടുത്തിയും തരുന്ന ഉസ്താദിനു കുടുബത്തിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും ആഫിയത്തോടുള്ള ദീർഘയുസ്സ് പ്രധാനം ചെയ്യണേ ഈ സ്വർഗപ്പൂഗവനത്തിൽ വന്നു എന്നും അറിവ് എന്നാ തേൻ നുകരാനും അത് ജീവിതത്തിൽ പകർത്താനുംഇമേനോട് മരിച്ചു നാളെ സ്വർഗത്തിൽ പാറിപറക്കുന്ന പൂമ്പാറ്റയെപ്പോലെ അല്ലാഹ് ഒരുമിച്ച് കൂട്ടണേ നാഥാ തൗഫിഖ് നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
ഇന്നത്തെ രാവിന്റെ ബറകത് കൊണ്ട് ഹൈറും സിഹ്ഹത്തും ബറകത്തും പ്രദാനം ചെയ്യട്ടെ ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ
Ramla...🤲🤲🤲🤲🤲🤲🤲🤲Duhayil.ulpeduthene.usthathe...🤲vishamanghl.maran..duhhacheyne...usthathe.....🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 💚💚
എല്ലാ മുറാ ദു കളും ഹാസിലാവാൻ പ്രത്ത്യേകം ദുആ ചെയ്യണം ഉസ്താദെ 🤲🤲🌹🌹🕋🕋🕋💚💚
❤❤❤❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ ഞങ്ങളെ നീ ഏറ്റെടുക്കേണമേ 🤲🏻🤲🏻, ഹലാലായ മുറാദ്കൾ എല്ലാം ഹാസിലാക്കണേ 🤲🏻🤲🏻
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
🤲🤲🤲
👍👍ഉസ്താദ് ദുഹായിൽ ഉൾപെടുത്തണെ 😭😭😭😭🤲🤲🤲
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲
Alhamdulillah alhamdulillah alhamdulillah alhamdulillah
💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് 🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲🕋🕋🕋🤲🤲യാ അല്ലാഹ്🤲യാ റഹ്മാൻ 🤲💚യാ റഹീം 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
🤲سبحان الله الحمر الله ولا اله الا الله والله اكبر لا حاول ولا قوة إلا بالله العلي العظيم اللهم صل على سيدنا محمد وعلى آله وأصحابه وسلم 🤲🕋🤲🌹🤲