കാറിന്റെ വില വലിയ രീതിയിൽ കൂടിയിട്ടില്ല അതിനു മുകളിൽ ഉള്ള ടാക്സ് ആണ് കൂടിയിരിക്കുന്നത് മുമ്പ് 50% ആയിരുന്ന ടാക്സി ഇപ്പോൾ 70 ശതമാനത്തിനടുത്ത് എത്തിനിൽക്കുന്നു... കൂടാതെ ഇൻഷുറൻസ് കൂട്ടിയിട്ടുണ്ട് ശരി തന്നെയാണ് പക്ഷേ അതിനൊപ്പം അതിൻറെ ടാക്സ് ജി എസ് ടി ആക്കിയപ്പോൾ വീണ്ടും കൂടിയിട്ടുണ്ട്..
എങ്ങനെ വിട്ടു പോകാനാണ് ഒരു കാർ മേടിക്കുമ്പോൾ 60 ശതമാനത്തിനടുത്താണ് എല്ലാ ടാക്സും കൂടെ ചേർത്ത് ഒരാൾ കൊടുക്കേണ്ടി വരുന്നത് അതായത് 10 ലക്ഷം രൂപയുടെ ആറു മേടിക്കുമ്പോൾ 4 ലക്ഷം രൂപയുടെ കാർ മാത്രമാണ് നിങ്ങൾക്ക് ലഭിക്കുന്നത്... കൂടാതെ വർഷാവർഷം ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ വേണ്ടി ഇൻഷുറൻസ് പ്രീമിയം കൂട്ടിക്കൂട്ടി കൊണ്ടുവരുന്നു അത് ആനയും അംബാനിയും ടാറ്റയും ഇൻഷുറൻസിലേക്ക് ഇറങ്ങിയതോടെ കൂടെയാണ് ഈ പ്രതിസന്ധി ഉണ്ടായത്.... കോവിഡിന്റെ സമയത്ത് കാറുകൾക്ക് ഡിമാൻഡ് ഉണ്ടായതോടെ കൂടെ കമ്പനികളും വിലകൂട്ടി അങ്ങനെ ഇപ്പോൾ ഒടുക്കത്തെ വിലയിലാണെന്ന് നിൽക്കുന്നത് വരുമ്പോൾ കമ്പനികളും സർക്കാരും ടാക്സ് വർക്ക് ആണെങ്കിൽ പഴയ രീതിയിലേക്ക് എത്തും ഇല്ലെങ്കിൽ ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകും.... മോദിയുടെ മാധ്യമങ്ങൾ പറയുന്നതുപോലെ ഇന്ത്യ സാമ്പത്തിക വളർച്ച ഒന്നും യഥാർത്ഥത്തിൽ നേടുന്നില്ല അതിൻറെ പ്രതിഫലമാണ് ഈ കാണുന്നത് ആൾക്കാർക്ക് പണിയെല്ലാം പോയി അലഞ്ഞു കിടക്കുകയാണ് ഞാൻ ഉൾപ്പെടെയുള്ള ആൾക്കാർ
വാഹനം കമ്പനികൾ ഒരു ലോജിക്കും ഇല്ലാതെയാണ് ഫൈബർ പാട്ട വണ്ടികൾക്ക് ഭീമമായ പൈസാ ഈടാക്കുന്നത്. കൂടാതെ ഭീമമായ ടാക്സും, ഇൻഷുറൻസും കൂടിയാവുമ്പോൾ താങ്ങാൻ പറ്റാത്ത വിലയാണ് ടാഗ് ചെയ്യന്നത്.
രണ്ട് ഏക്കർ പാമ്പാതീരത്തെ കൃഷിഭൂമിയിൽ നിന്ന് ഒരു വർഷത്തെ വരുമാനം 10 കിലോ കോട്ടപ്പാക്ക്. കപ്പ ചേമ്പ് മുഴുവം കാട്ടുപന്നി കൊണ്ടുപോയി. പത്തനംതിട്ട യിലെ ഗ്രാമ പ്രദേശത്തെ മുഴുവൻ ചായ കടയും പൂട്ടിപ്പോയി. റബറിന് ശകലം അനക്കം വെച്ചിരുന്നു, ഇപ്പോൾ അതും പോയി. ജീവിക്കാൻ നിവർത്തിയില്ല. എങ്ങനെ കാർ വാങ്ങിക്കാൻ. ആ കാലം പോയി.
ലോകത്തുള്ള എല്ലാ കമ്പനികൾക്കും ഇന്ത്യൻ മാർക്കറ്റ് അത്രയും പ്രിയപ്പെട്ടതാണ്.. കാരണം.. 3 ലക്ഷം നിർമാണചിലവുള്ള വാഹനം വിൽക്കുന്നത് 3 ഇരട്ടി വിലക്കാണ്... 50എണ്ണം വിൽക്കുമ്പോ 150 എണ്ണം കെട്ടിക്കിടന്നാലും ഒരു കുഴപ്പവുമില്ല....
വളരെ നല്ല ആഗ്രഹം ആയിരുന്നു നല്ല ഒരു പുതിയ family car ippol അങ്ങനത്തെ ഒരു ചിന്തയെ ഇല്ലാ... കാറിൻ്റെ വിലയും അടവും താങ്ങില്ല.. eeco ഉണ്ട് അതിൽ തൃപ്തി പെടുന്നു ❤
വീട്ടിൽ ഒരു ആക്ടീവസ്കൂട്ടർ മതി കാരണം റോഡിൻ ബ്ലോക്കൊഴിഞ്ഞ നേരം ഇല്ല സ്കൂട്ടർ ഓടിച്ച് കല്ലാണത്തിന് പോയി വന്ന് കിടന്നുറങ്ങിയാലും ആയൽവാസി കാറിൽ തിരിച്ച് വീട്ടിൽ എത്തിട്ടുണ്ടാവില്ല😅
ഒരു എട്ടു പത്തു വർഷം പാടെ കഴിഞ്ഞാൽ ഇൻസൂറൻസ് കമ്പനിയുടേത് ആയിരിക്കും ഓരോ സിറ്റിയും കാരണം അത്രമേൽ പലിശയല്ലേ കൂട്ടി അടിക്കുന്നത് എങ്ങനെയൊക്കെ ഒരു മനുഷ്യനെ നേരാക്കാൻ പറ്റുമോ ആ രീതിയിലൊക്കെ നേരാക്കി കൊണ്ടിരിക്കുകയല്ലേ 😮😮😮 ഒരു പുതിയ വാഹനം വാങ്ങണം എന്ന് ഉദ്ദേശിച്ചാൽ കലങ്ങും വിലങ്ങും വിലയോടുകൂടി അതും അദ്ദേഹം വല്ല തിരക്കിലും ആകുമ്പോഴാണ് ഇത്തരം കോളുകൾ ഒക്കെ സാധാരണ വരാറ് അതിലുപരി ഗവൺമെന്റിന്റെ ഭാഗത്തുള്ള ടാക്സ് കൊള്ള ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ എങ്ങനെ ഒരു കാർ എടുക്കാൻ സാധിക്കും
മൂന്നോ നാലോ ലക്ഷം രൂപയുടെ സാധനം ഭീമമായ tax അടച്ച് വലിയ കമ്മീഷൻ ഉൾപെടുത്തുക വഴി 7 ലക്ഷം രൂപ ആകും ഒരാൾ കാർ എടുക്കാൻ. പിന്നെ ലോൺ അടവ് മിനിമം 10,000 /- പിന്നെ എങ്ങനെ വാഹനം വാങ്ങും?
Ith India yil alla, US market is worst affected. Companies like Ford and Chrysler have 1-2 year backlogs in sales and dealers are returning unsold vehicles back to company… 😊
ചൈന... സൗദി അറേബ്യയുമായി കരാറുണ്ടാകിയിരിക്കയാണ് ചൈനയുടെ വാഹനങ്ങൾ നിർമിക്കുക പ്രതിരോധ സവിധാനങ്ങൾ നിർമിക്കു... അതെ പോലെ ഇന്ത്യയും കരാർ ഉണ്ടാകിയാൽ മതി നമ്മുടെ ഇന്ത്യൻ കാറുകൾക്ക് ഡിമാൻ്റാകും
പ്രതിസന്ധികൾ കൂടും എത്ര പെട്ടന്ന് ആണ് ലക്ഷം വച്ച് കൂടിയത് ഒടുക്കത്തെ നികുതി tax ഇൻഷൂറൻസ് എല്ലാം ഭയങ്കര മായി കൂടി.. അഥവാ കൂട്ടി.. Gst വന്നതോടെ എല്ലാം ഭയങ്കര വില അല്ലേ കാർ മാത്രം അല്ല എല്ലാം... ഞാൻ ഒരു കാർ വാങ്ങുവാൻ തീരുമാനം എടുത്തു ഒറ്റ വർഷം കൊണ്ട് വിചാരിച്ചകാർ ഏതാണ്ട് രണ്ടു ലക്ഷം കൂട്ടി അതിന് അവർക്ക് ന്യായീകരണം ഉണ്ടാകും.. പക്ഷെ ഞാൻ വേണ്ടെന്ന് വച്ചു....
Not only this matter, another main factor is lndian different types of taxes + additional cesses plus heavy toll taxes plus petroleum products prices these all factor so many customers away from purchasing new cars. Another burdens bank loans.
കാർ വാങ്ങി ആരും കുഴിയിൽ ചാടല്ലേ കുഴിയിൽ ചാടിയ ആൾക്ക് കൈ കൊടുത്ത് രക്ഷിക്കുകയല്ല മറിച്ച് ഓരാൾ കുഴിയിൽ ചാടുന്നതിനു മുൻപേ കുഴിയുണ്ട് അതിൽ പോയി ചാടരുത് എന്ന് മുന്നറിയിപ്പ് കൊടുത്ത് രക്ഷിക്കുക എന്നതാണ് എൻ്റെ ദൗത്യവും കടമയും 😂😂
കമ്പനി വിലയുടെ കൂടെ അത്രതന്നെയോ അതിൽ കൂടുതലോ നികുതിയും ഇൻഷുറൻസും കൊടുത്ത് നല്ലൊരു തുകയുടെ എക്സ്ട്രാ ഫിറ്റിങ്സും ചെയ്തു യഥാർത്ഥ വിലയും അതിന്റെ രണ്ടിരട്ടിയിലധികം നികുതിയുമുള്ള ഇന്ധനം അടിച്ച് സകല റോഡിലും ടോളും കൊടുത്ത് വാഹന വകുപ്പിന്റെയും പോലീസിന്റേയും പിഴയും അടച്ച് ഒരു ഭ്രാന്തൻ അവസ്ഥയിൽ ആണ് വാഹന ഉടമകൾ.
വാങ്ങാൻ നോക്കി 🤔22%gst,15കൊല്ലം tax... ഇത് 2ഉം കൂടി കാർ വില യുടെ 40%വരും 😂അതോടെ 2nd വാങ്ങാൻ നോക്കുന്നു 35000km ഓടി യ 3കൊല്ലം പഴയ നല്ല കാർ.. പുതിയ കാർ ന്റെ 4ൽ ഒന്നു വിലയ്ക് വീട്ടിൽ തരും.. EMI യും കിട്ടും...11,12കൊല്ലം tax നോക്കേണ്ട 💪💪💪💪
ഇത് ഇവരുടെ ഉഡായ്പ്പ് ആണ്. ഇത് ഉത്സവ സീസൺ ആണ്. ഈ സമയത്ത് കാറുകൾ ആരും വാങ്ങാൻ ഇല്ലാതെ ചുമ്മാ ഇട്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞാൽ ദുർബല മനസ്കർ ഒ ാടിപ്പോയി വാങ്ങും അത്രയേ ഉള്ളൂ..
ഗവണ്മെന്റ് ടാക്സ് കുറക്കണം അല്ലാതെ ഉദാഹരണം ഫോർച്ചുന്നൽ നാട്ടിൽ 50 ലക്ഷം ഇവിടെ 28 ഉം അപ്പൊ എത്ര ആണ് ടാക്സ് വാങ്ങുന്നത് അത് പോലെ 3 ലക്ഷം വണ്ടിക്കു അൾട്ടോ 5 ലക്ഷം എന്തൊരു ടാക്സ് സെസ്സ് ഇൻസൂർ പോട്ടെന്നു വെക്കാം
എത്ര വില്പന ഇടിഞ്ഞാലും പാവപ്പെട്ടവന്റെ ആഗ്രഹത്തിന് ഒരു കുറഞ്ഞ കാർ വാങ്ങാൻ ചെന്നാൽ ഒടുക്കത്തെ (വണ്ടിവിലക്കുമേൽ) ടാക്സ്....... 😜പാണക്കാർക്ക് അപ്പോൾ തോന്നുന്നത് വാങ്ങിയുപയോഗിക്കാം...... തോന്നുമ്പോൾ മാറ്റാം.
എല്ലാത്തിനും ഒരു അതിരുണ്ട്... അന്തവും.. കുന്തവും ഇല്ലാതെ കാലയളവ് ഇല്ലാതെ...കാർ company കൾ കാറുകളുടെ model മാറ്റി...വില കുത്തനെ കൂട്ടിയപ്പോൾ ഓർക്കണം ഇത് ഇന്ത്യയാണ്...90% ഇന്ത്യയിലെ ജനങ്ങൾ സാധാരണ ജീവതം നയിക്കുന്നവരാണ്.. ബാക്കി 10%.. ആർഭാട ജീവിതം നയിക്കുവർ.. ഒരു വർഷം എത്ര കാർ വാങ്ങും... ഒരു കുടുംബത്തെ ഒരു മാസം എങ്ങനെ കൊണ്ട് എത്തിക്കുക എന്നതാണ് ഒരു സാധാരണക്കാരന്റെ ചിന്ത ... അല്ലാതെ കാറും..പൂറുമല്ല...
കാർ ഒരു സംഭവം അല്ല അല്പം ബൂദീ ഉള്ളവൻ കാർ മേടികുല uber കാർ ഉള്ളപ്പോൾ ആർക്കു വേണ കാർ showroom free ആയീ car തന്നാൽ ഞാൻ car മേടിക്കാൻ റെഡി ആണ് free വേണം, free, free, free
Come on, this is not true.....ask sycophant news channels, India has become a great economic power house and progress is every where .....plz dont come with this kind of lies.
8-10 ലക്ഷം രൂപാ വില വന്നിരുന്ന കാറുകൾക്ക് ഇപ്പോൾ 17 - 19 ലക്ഷം രൂപ നല്കണം. അതോടൊപ്പം ഭീകരമായ Tax, insurance ഉം . സാധാരണക്കാർ എങ്ങനെ താങ്ങും.
കാറിന്റെ വില വലിയ രീതിയിൽ കൂടിയിട്ടില്ല അതിനു മുകളിൽ ഉള്ള ടാക്സ് ആണ് കൂടിയിരിക്കുന്നത് മുമ്പ് 50% ആയിരുന്ന ടാക്സി ഇപ്പോൾ 70 ശതമാനത്തിനടുത്ത് എത്തിനിൽക്കുന്നു... കൂടാതെ ഇൻഷുറൻസ് കൂട്ടിയിട്ടുണ്ട് ശരി തന്നെയാണ് പക്ഷേ അതിനൊപ്പം അതിൻറെ ടാക്സ് ജി എസ് ടി ആക്കിയപ്പോൾ വീണ്ടും കൂടിയിട്ടുണ്ട്..
Correct 😅
യെസ്, 😊
True
Tax koodiyathu all. Karanam oru kallath mika alkarku vandi illayirunu eppol ithu alla avastha ellarkum vandi und puthiya vanguna alkaru kuravanu
എങ്ങനെ വിട്ടു പോകാനാണ് ഒരു കാർ മേടിക്കുമ്പോൾ 60 ശതമാനത്തിനടുത്താണ് എല്ലാ ടാക്സും കൂടെ ചേർത്ത് ഒരാൾ കൊടുക്കേണ്ടി വരുന്നത് അതായത് 10 ലക്ഷം രൂപയുടെ ആറു മേടിക്കുമ്പോൾ 4 ലക്ഷം രൂപയുടെ കാർ മാത്രമാണ് നിങ്ങൾക്ക് ലഭിക്കുന്നത്... കൂടാതെ വർഷാവർഷം ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ വേണ്ടി ഇൻഷുറൻസ് പ്രീമിയം കൂട്ടിക്കൂട്ടി കൊണ്ടുവരുന്നു അത് ആനയും അംബാനിയും ടാറ്റയും ഇൻഷുറൻസിലേക്ക് ഇറങ്ങിയതോടെ കൂടെയാണ് ഈ പ്രതിസന്ധി ഉണ്ടായത്.... കോവിഡിന്റെ സമയത്ത് കാറുകൾക്ക് ഡിമാൻഡ് ഉണ്ടായതോടെ കൂടെ കമ്പനികളും വിലകൂട്ടി അങ്ങനെ ഇപ്പോൾ ഒടുക്കത്തെ വിലയിലാണെന്ന് നിൽക്കുന്നത് വരുമ്പോൾ കമ്പനികളും സർക്കാരും ടാക്സ് വർക്ക് ആണെങ്കിൽ പഴയ രീതിയിലേക്ക് എത്തും ഇല്ലെങ്കിൽ ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകും.... മോദിയുടെ മാധ്യമങ്ങൾ പറയുന്നതുപോലെ ഇന്ത്യ സാമ്പത്തിക വളർച്ച ഒന്നും യഥാർത്ഥത്തിൽ നേടുന്നില്ല അതിൻറെ പ്രതിഫലമാണ് ഈ കാണുന്നത് ആൾക്കാർക്ക് പണിയെല്ലാം പോയി അലഞ്ഞു കിടക്കുകയാണ് ഞാൻ ഉൾപ്പെടെയുള്ള ആൾക്കാർ
കൂടാതെ റോഡിൽ ഇറങ്ങിയാൽ ഫൈൻ, ടോൾ..,
😅
@@JTJ7933 🌹🙏
വാഹനം കമ്പനികൾ ഒരു
ലോജിക്കും ഇല്ലാതെയാണ് ഫൈബർ പാട്ട വണ്ടികൾക്ക് ഭീമമായ പൈസാ ഈടാക്കുന്നത്.
കൂടാതെ ഭീമമായ ടാക്സും, ഇൻഷുറൻസും കൂടിയാവുമ്പോൾ താങ്ങാൻ പറ്റാത്ത വിലയാണ് ടാഗ് ചെയ്യന്നത്.
ബിപിഎൽ കാർഡ് ഉള്ളവർക്ക് ഓരോന്ന് കൊടുക്കുക റേഷൻകട വഴി കുടുംബശ്രീ കാരെയും പരിഗണിക്കാവുന്നതാണ്
എങ്ങനെ പ്രതിസന്ധി ഇല്ലാതാകും ഒരു വാഹനം എടുക്കണമെങ്കിൽ ഒരു ലക്ഷം രൂപ വരുമാനം ഉള്ളവന് സാധിക്കും സാധാരണ ജനങ്ങൾക്ക് വാഹനം എടുക്കാൻ ഭയമാണ്
രണ്ട് ഏക്കർ പാമ്പാതീരത്തെ കൃഷിഭൂമിയിൽ നിന്ന് ഒരു വർഷത്തെ വരുമാനം 10 കിലോ കോട്ടപ്പാക്ക്. കപ്പ ചേമ്പ് മുഴുവം കാട്ടുപന്നി കൊണ്ടുപോയി. പത്തനംതിട്ട യിലെ ഗ്രാമ പ്രദേശത്തെ മുഴുവൻ ചായ കടയും പൂട്ടിപ്പോയി. റബറിന് ശകലം അനക്കം വെച്ചിരുന്നു, ഇപ്പോൾ അതും പോയി. ജീവിക്കാൻ നിവർത്തിയില്ല. എങ്ങനെ കാർ വാങ്ങിക്കാൻ. ആ കാലം പോയി.
Nalla Thenga onninu 15rs.
Thenjil kayaran 50rs.
50. Rs. Nu thengu keran. ആളുണ്ടെങ്കിൽ. വിട്ടു താ ഇവിടെ 100 മുതൽ. 500 വരെയാണ്@@sanuthomas9280
ടാക്സ് ഒരു മാന്യതയും ഇല്ലാതെ കൂട്ടിയത് കൊണ്ടാണ്. അത് മനസ്സിലാക്കണമെങ്കിൽ ഇപ്പോഴത്തെ വിലയും 6-7 വർഷങ്ങൾക്കു മുൻപുള്ള വിലയുമായി താരതമ്യം ചെയ്താൽ മതി
@@jbn6639 👍
ഒടുക്കത്തെ ഇൻഷുറൻസ് അതും കൂടി ഇതിന്റെ കൂടെ
Tax കൊള്ളയും
ഇൻഷുറൻസ് വളരെ കൂടുതലാണ്
ലോകത്തുള്ള എല്ലാ കമ്പനികൾക്കും ഇന്ത്യൻ മാർക്കറ്റ് അത്രയും പ്രിയപ്പെട്ടതാണ്.. കാരണം.. 3 ലക്ഷം നിർമാണചിലവുള്ള വാഹനം വിൽക്കുന്നത് 3 ഇരട്ടി വിലക്കാണ്... 50എണ്ണം വിൽക്കുമ്പോ 150 എണ്ണം കെട്ടിക്കിടന്നാലും ഒരു കുഴപ്പവുമില്ല....
എല്ലാവർക്കും കാർ ആയിക്കഴിഞ്ഞു. കാർ ഇറക്കാൻ റോഡിൽ സ്ഥലം ഇല്ല.
@@Spoker5 2nd hand car ethu pichakaranum medikam.... Athilu ozichu puka viduna dravakam Vila kuduthal anu☝️
ടാക്സ് കൂട്ടിയത് കുറവാണ്. അത് കൊണ്ടാണ് ആരും വെടിക്കാത്തത്.
യൂസ് ഡ് കാർ വിപണിയിൽ നല്ല കച്ചവടമാണ്
Tax terrorism ആണ് പ്രധാന കാരണം.
വളരെ നല്ല ആഗ്രഹം ആയിരുന്നു നല്ല ഒരു പുതിയ family car
ippol അങ്ങനത്തെ ഒരു ചിന്തയെ ഇല്ലാ... കാറിൻ്റെ വിലയും അടവും താങ്ങില്ല..
eeco ഉണ്ട് അതിൽ തൃപ്തി പെടുന്നു ❤
2-3 ലക്ഷം കുറച്ചു കൊടുക്ക് ആരെങ്കിലുമൊക്കെ മേടിക്കും
Oru vandik 5 lack kudi kutti koduthal vangum😂😂
Micro processor ഇല്ലാതെ production നടക്കുന്നില്ല എന്ന് പറഞ്ഞിട്ട് കാർ കെട്ടികിടക്കുന്നു എന്ന് പറയുന്ന ലോജിക് മനസിലാകുന്നില്ല
ഇതൊക്കെ വെറുതെ views കൂട്ടാനുള്ള തള്ളലാണെന്നേ
വില വർദ്ധന, മുടിഞ്ഞ ടാക്സ്, ഇൻഷുറൻസ് വർദ്ധന,...
😅😅
ശാരധ കാലം. പിന്നെ എങ്ങിനെ നന്നാകും നമ്മുടെ രാജ്യം 😢😢
നോട്ട് നിരോധനം തൊട്ട് തുടങ്ങി ഇന്ത്യയുടെ കഷ്ടപ്പാട്
ഇപ്പോൾ ഉള്ള വില പകുതിയാക്കി കൊടുക്ക് വണ്ടി വിറ്റു പോകും 😄
ജനങ്ങൾക്ക് കുറച്ച് ബുദ്ധിക്കു മികവ് വന്നാല്‍ ഇനി ഒറ്റ ഒന്നും vilkkilla ...
വീട്ടിൽ ഒരു ആക്ടീവസ്കൂട്ടർ മതി കാരണം റോഡിൻ ബ്ലോക്കൊഴിഞ്ഞ നേരം ഇല്ല സ്കൂട്ടർ ഓടിച്ച് കല്ലാണത്തിന് പോയി വന്ന് കിടന്നുറങ്ങിയാലും ആയൽവാസി കാറിൽ തിരിച്ച് വീട്ടിൽ എത്തിട്ടുണ്ടാവില്ല😅
ഒരു പ്രതിസന്ധിയുമില്ല പ്രൊഡക്ഷൻ കുറയ്ക്കണം, റോഡില്ല വാഹനത്തിന്റെ പെരുപ്പം കാരണം റോഡിൽ ഇറങ്ങാൻ കഴിയുന്നില്ല
പുറത്തിറങ്ങിയാൽ കാർ മാത്രമല്ലേ കാണാനുള്ളു
True 😂😂😂😂
Minimum വിലക്ക് കൊടുക്കട്ടെ. ഒറ്റ കാറ് കാണില്ല അവിടെ
ടാക്സും ഇൻഷുറം കൊടുത്തു പൊറുതിമുട്ടി
ഒരു എട്ടു പത്തു വർഷം പാടെ കഴിഞ്ഞാൽ ഇൻസൂറൻസ് കമ്പനിയുടേത് ആയിരിക്കും ഓരോ സിറ്റിയും കാരണം അത്രമേൽ പലിശയല്ലേ കൂട്ടി അടിക്കുന്നത് എങ്ങനെയൊക്കെ ഒരു മനുഷ്യനെ നേരാക്കാൻ പറ്റുമോ ആ രീതിയിലൊക്കെ നേരാക്കി കൊണ്ടിരിക്കുകയല്ലേ 😮😮😮 ഒരു പുതിയ വാഹനം വാങ്ങണം എന്ന് ഉദ്ദേശിച്ചാൽ കലങ്ങും വിലങ്ങും വിലയോടുകൂടി അതും അദ്ദേഹം വല്ല തിരക്കിലും ആകുമ്പോഴാണ് ഇത്തരം കോളുകൾ ഒക്കെ സാധാരണ വരാറ് അതിലുപരി ഗവൺമെന്റിന്റെ ഭാഗത്തുള്ള ടാക്സ് കൊള്ള ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ എങ്ങനെ ഒരു കാർ എടുക്കാൻ സാധിക്കും
മൂന്നോ നാലോ ലക്ഷം രൂപയുടെ സാധനം ഭീമമായ tax അടച്ച് വലിയ കമ്മീഷൻ ഉൾപെടുത്തുക വഴി 7 ലക്ഷം രൂപ ആകും ഒരാൾ കാർ എടുക്കാൻ. പിന്നെ ലോൺ അടവ് മിനിമം 10,000 /- പിന്നെ എങ്ങനെ വാഹനം വാങ്ങും?
കെട്ടി കിടക്കുന്ന സ്ഥലം ഒന്ന് പറഞ്ഞു തരുമോ സേട്ടാ....
ഉണ്ടേൽ wagonr zxi+ags gray with black ഒന്ന് തരുമോ urgent aaa
നന്നായി മുടിഞ്ഞ വിലയല്ലേ ഇടുന്നത് കാശ് കുറച്ചു വിറ്റാൽ മേടിക്കും ഇല്ലെങ്കിൽ അവിടെ കിടക്കും
വാഹനങ്ങൾ ഒക്കെ വിൽക്കുന്നുണ്ട് പക്ഷെ ചെറിയ വാഹനങ്ങൾ വാങ്ങാൻ ആളില്ല
വാഹന നിയമ പരിക്ഷ്കരിക്കുന്നവർക്ക് രണ്ട് കാർ ഫ്രീയായി നൽകുക എന്നാൽ 10 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങൾ നിരോധി ച്ചോളും
Ith India yil alla, US market is worst affected. Companies like Ford and Chrysler have 1-2 year backlogs in sales and dealers are returning unsold vehicles back to company… 😊
Second hand car aanu eppo trend njangalum vanggi oru cheriya car athil happy aanu
ചൈന... സൗദി അറേബ്യയുമായി കരാറുണ്ടാകിയിരിക്കയാണ് ചൈനയുടെ വാഹനങ്ങൾ നിർമിക്കുക പ്രതിരോധ സവിധാനങ്ങൾ നിർമിക്കു... അതെ പോലെ ഇന്ത്യയും കരാർ ഉണ്ടാകിയാൽ മതി നമ്മുടെ ഇന്ത്യൻ കാറുകൾക്ക് ഡിമാൻ്റാകും
പ്രതിസന്ധികൾ കൂടും എത്ര പെട്ടന്ന് ആണ് ലക്ഷം വച്ച് കൂടിയത് ഒടുക്കത്തെ നികുതി tax ഇൻഷൂറൻസ് എല്ലാം ഭയങ്കര മായി കൂടി.. അഥവാ കൂട്ടി.. Gst വന്നതോടെ എല്ലാം ഭയങ്കര വില അല്ലേ കാർ മാത്രം അല്ല എല്ലാം... ഞാൻ ഒരു കാർ വാങ്ങുവാൻ തീരുമാനം എടുത്തു ഒറ്റ വർഷം കൊണ്ട് വിചാരിച്ചകാർ ഏതാണ്ട് രണ്ടു ലക്ഷം കൂട്ടി അതിന് അവർക്ക് ന്യായീകരണം ഉണ്ടാകും.. പക്ഷെ ഞാൻ വേണ്ടെന്ന് വച്ചു....
Not only this matter, another main factor is lndian different types of taxes + additional cesses plus heavy toll taxes plus petroleum products prices these all factor so many customers away from purchasing new cars. Another burdens bank loans.
ഇപ്പോഴുള്ള വാഹനങ്ങളെല്ലാം 5 വർഷം കഴിയുമ്പോഴേക്കും കംപ്ലയിൻ റ്റ് തുടങ്ങും 15 വർഷം കുടിയുമ്പോഴേക്കും പൊളിക്കണം പിന്നെങ്ങനെ സാധാരണക്കാരൻ കാറവാങ്ങും
My Motor cycle is 34 years old. Still a tiger--The highly potent 2 stroke Kawasaki Bajaj KB 100. I am happy and contented.
used car ithinekkal kollayanu..2020 il oru etios liva friend vangiyath 3.5 lakh naanu..2013 model...innu 2014 model nu chodhikkunnath 4.5 lakh..
മൂന്നു ടയർ ഉം ഒട്ടും ബലമില്ലാത്ത തകിടും കോണാൻ പോലൊരു ടർപയും ചുറ്റി വിടുന്ന ഓട്ടോയ്ക്കും കൊടുക്കണം മൂന്ന് ലക്ഷത്തിൽ കൂടുതൽ പൈസ 😂😂😂😂
അപ്പോൾ ഇവൻ മാരുടെ കാറുകൾ കിടന്ന് തുരുമ്പിക്കട്ടെ.....😁 എങ്ങനെ കുതിക്കും...? നാട്ടുകാരെല്ലാം ഒരു സുപ്രഭാതത്തിൽ കോടീശ്വരൻ മാരാകുമോ.....?😁
കാർ വാങ്ങി ആരും കുഴിയിൽ ചാടല്ലേ കുഴിയിൽ ചാടിയ ആൾക്ക് കൈ കൊടുത്ത് രക്ഷിക്കുകയല്ല മറിച്ച് ഓരാൾ കുഴിയിൽ ചാടുന്നതിനു മുൻപേ കുഴിയുണ്ട് അതിൽ പോയി ചാടരുത് എന്ന് മുന്നറിയിപ്പ് കൊടുത്ത് രക്ഷിക്കുക എന്നതാണ് എൻ്റെ ദൗത്യവും കടമയും 😂😂
അവിടെ കടക്കട്ടെ
കമ്പനി വിലയുടെ കൂടെ അത്രതന്നെയോ അതിൽ കൂടുതലോ നികുതിയും ഇൻഷുറൻസും കൊടുത്ത് നല്ലൊരു തുകയുടെ എക്സ്ട്രാ ഫിറ്റിങ്സും ചെയ്തു യഥാർത്ഥ വിലയും അതിന്റെ രണ്ടിരട്ടിയിലധികം നികുതിയുമുള്ള ഇന്ധനം അടിച്ച് സകല റോഡിലും ടോളും കൊടുത്ത് വാഹന വകുപ്പിന്റെയും പോലീസിന്റേയും പിഴയും അടച്ച് ഒരു ഭ്രാന്തൻ അവസ്ഥയിൽ ആണ് വാഹന ഉടമകൾ.
എന്തോന്ന് പ്രതിസന്ധി.... എല്ലാ dealersintinyum കയ്യിൽ ഇന്ത്യ മഹാ രാജ്യം വാങ്ങാനുള്ള കാശുണ്ടാകും 😅😅😅😅😅
വാങ്ങാൻ നോക്കി 🤔22%gst,15കൊല്ലം tax... ഇത് 2ഉം കൂടി കാർ വില യുടെ 40%വരും 😂അതോടെ 2nd വാങ്ങാൻ നോക്കുന്നു 35000km ഓടി യ 3കൊല്ലം പഴയ നല്ല കാർ.. പുതിയ കാർ ന്റെ 4ൽ ഒന്നു വിലയ്ക് വീട്ടിൽ തരും.. EMI യും കിട്ടും...11,12കൊല്ലം tax നോക്കേണ്ട 💪💪💪💪
Sangi GST 28%,cess approximately 20%,15 year tax in advance,huge insurence advance 3 years..and huge tax of patrol and diesel. ..
50% GST plus 20% road tax . unless it's an EV
Bankilanangilo odukkathe niyamangalum
പെട്രോൾ കുറക്കാൻ പറയുക
വില കുറെ കൂടി ഉയർത്തി കൊട്. എല്ലാവരും വാങ്ങും
എങ്ങനെ സ്തംഭിക്കാതിരിക്കും... On road price ഇന്റെ പകുതി tax & insurance ആണ്.
ഇത് ഇവരുടെ ഉഡായ്പ്പ് ആണ്. ഇത് ഉത്സവ സീസൺ ആണ്. ഈ സമയത്ത് കാറുകൾ ആരും വാങ്ങാൻ ഇല്ലാതെ ചുമ്മാ ഇട്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞാൽ ദുർബല മനസ്കർ ഒ ാടിപ്പോയി വാങ്ങും അത്രയേ ഉള്ളൂ..
Cibil enna sambavam bank kaar 700 ennu ഉളളത് 600 ഇങ്കിലും ഉള്ളവർക്ക് ലോൺ പാസ് ആകി കിട്ടിയ കുറെ ഇഷ്യൂസ് മാറും
മഴ പെയ്താൽ വെള്ളപ്പൊക്കമുണ്ടാകാത്ത നഗരങ്ങൾ ഇവിടെയില്ല ..
Main issue indiayile youth ellam thanne europilo allenkil GCC country anu youth ellathe vannal pinne pazhaya lkkaru caru vangan athrakkum angu thayarakum ennu thonunillaa ennal europilum mattu countykalilum nammude indiakkar kuduthul vandikal vangunnenda pucs daily kanarund njn
Very good companykalum govtum tendate
It's the TAX....not the spare parts. Nearly half the price we can buy a car in gulf and in other countries. Reduce the TAX
ഗവണ്മെന്റ് ടാക്സ് കുറക്കണം അല്ലാതെ ഉദാഹരണം ഫോർച്ചുന്നൽ നാട്ടിൽ 50 ലക്ഷം ഇവിടെ 28 ഉം അപ്പൊ എത്ര ആണ് ടാക്സ് വാങ്ങുന്നത് അത് പോലെ 3 ലക്ഷം വണ്ടിക്കു അൾട്ടോ 5 ലക്ഷം എന്തൊരു ടാക്സ് സെസ്സ് ഇൻസൂർ പോട്ടെന്നു വെക്കാം
Due to tax exortation
എങ്ങനെ വാങ്ങാൻ ടോളും ടാക്സും കൊടുത്തു മുടിയും
എത്ര വില്പന ഇടിഞ്ഞാലും പാവപ്പെട്ടവന്റെ ആഗ്രഹത്തിന് ഒരു കുറഞ്ഞ കാർ വാങ്ങാൻ ചെന്നാൽ
ഒടുക്കത്തെ (വണ്ടിവിലക്കുമേൽ) ടാക്സ്....... 😜പാണക്കാർക്ക് അപ്പോൾ തോന്നുന്നത് വാങ്ങിയുപയോഗിക്കാം...... തോന്നുമ്പോൾ മാറ്റാം.
പാണൻ?
എല്ലാത്തിനും ഒരു അതിരുണ്ട്... അന്തവും.. കുന്തവും ഇല്ലാതെ കാലയളവ് ഇല്ലാതെ...കാർ company കൾ കാറുകളുടെ model മാറ്റി...വില കുത്തനെ കൂട്ടിയപ്പോൾ ഓർക്കണം ഇത് ഇന്ത്യയാണ്...90% ഇന്ത്യയിലെ ജനങ്ങൾ സാധാരണ ജീവതം നയിക്കുന്നവരാണ്.. ബാക്കി 10%.. ആർഭാട ജീവിതം നയിക്കുവർ.. ഒരു വർഷം എത്ര കാർ വാങ്ങും... ഒരു കുടുംബത്തെ ഒരു മാസം എങ്ങനെ കൊണ്ട് എത്തിക്കുക എന്നതാണ് ഒരു സാധാരണക്കാരന്റെ ചിന്ത ... അല്ലാതെ കാറും..പൂറുമല്ല...
Car vangunnedellla prblm
Petrol desel rate anu preshnm
ഒരു കാർ വേണം മാസം 5000 രൂപ വെച്ച് അടക്കം അല്ലാതെ ഒരു വഴിയും ഇല്ല 😊
ഡീസൽ വാഹനങ്ങൾ ബസ് 6 വന്നതോടുകുടി വാഹനം വാങ്ങുന്നത് കുറഞ്ഞു
Rate koodi full fine pinne aaru vaagum
Dam thurannu vellapokam undakiyal mattam varum
DIGITTAL KINDI............................😂😂😂😂
കാർ മാത്രം അല്ല സകലമാന ബിൽഡിംഗ് റൂം എന്നിവയും ഒരു കുട്ടിയും എടുക്കാൻ ഇല്ല.😂
Pappadam..polulha...gyaarandiyollaatha.....caarugalh.....baikkum....pazayade...reekandeeshanaakkiyittalley......irakkunnade😮😮😮
Not covid modi ഭരണം പ്രോബ്ലം
ഓഫർ എന്നു കേൾക്കുമ്പോൾ പേടിയാണ്
👍🏻👍🏻👍🏻👍🏻
ഓർഡർ അനുസരിച്ച് കാർ നിർമിക്കുമ്പോൾ എങ്ങനാ കെട്ടികിടക്കുന്നത്?യൂസ്ഡ് കാർ ഡിപ്പൊ ആണോ കാണിക്കുന്നത്?
കാർ ഒരു സംഭവം അല്ല അല്പം ബൂദീ ഉള്ളവൻ കാർ മേടികുല uber കാർ ഉള്ളപ്പോൾ ആർക്കു വേണ കാർ showroom free ആയീ car തന്നാൽ ഞാൻ car മേടിക്കാൻ റെഡി ആണ് free വേണം, free, free, free
Vagan alillakil valliya thotilum kodde ettalaaaaa
Ethokke aru padachu vidunna kallatharam aa evide booking customer waiting period il ullee
Probably waiting to buy electric car.
ഞാൻ കമുക് നട്ടു.
ഒരു നാലു വർഷം കഴിഞ്ഞോട്ടേ.എന്നോടാ കളി. ..
നല്ല മുഴുത്തപാളവീഴൂം😂😂😂😂
ഒടുക്കത്തെ വില അല്ലേ എല്ലാത്തിനും, വില പകുതി കുറച്ചാൽ വിറ്റുപോകും
Insurance aduthalum vandi idichal oru mayirum kittathilla. Servicing charge minimum 5000/ aanu.
Come on, this is not true.....ask sycophant news channels, India has become a great economic power house and progress is every where .....plz dont come with this kind of lies.
Odukkatha tax
കാർ വാങ്ങുന്നവർ അറിയുക പുതിയ ട്രെൻഡ് കുതിര വണ്ടി ആണ് ac kuthira vandi avilable pleas think about
Mudiga tax
Onnum koode tax kooti government sahaikatte avide thanne kidakkum 😀😀😀
എനിക്ക് ഒരു സിഫ്റ്റ ഒണ്ടോ വെണം പറ
Nirmala seetharaman tte ഒടുക്കത്തെ tax കൂട്ടൽ
Mudinja tax
Governmentttt doing tax Terrisom
അങ്ങിനെ തന്നെ വരട്ടെ... മഹേന്ദ്രയും റ്റാറ്റാ യും ഒക്കെ 2 കൊല്ലം കഴിഞ്ഞാൽ തുരുമ്പ് പിടിക്കുന്നു...cheap ക്വാളിറ്റി metal,paint...😮
Tax 30 to40% കൊടുക്കണം
Over priced
ടാക്സ് കുറക്കുക പെട്രോൾ വില കുറക്കുക വണ്ടിവിൽക്കും അല്ലെങ്കിൽ ഉണ്ടാക്കിയത് അവിടെ കിടക്കുംവണ്ടി കളുടെ വിലയും കുറക്കുക
.
കാറുകൾ കുറച്ചു താടികാരനും രാജാവിനും കുറച്ചു കൊടുക്കു
ഭീമമായ ഗവണ്മെന്റ് tax, ഇൻഷുറൻസ് rate കുറച്ചാൽ ആളുകൾ vangum🙏.
🤣🤣🤣🤣
മോദി അധികാരത്തിൽ വന്നശേഷം എല്ലാ വ്യവസായങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ് മക്കളെ.... ഇയാൾ വന്നിട്ട് ഏത് വ്യവസായമാണ് ഇവിടെ തഴച്ചു വളർന്നത് 😂
കേരളത്തിൽ പിന്നെ ഭൂതം തകരക്കുവല്ലേ...
അടിമ വ്യവസായം
പോടാ അടിമ പൊട്ടാ 😭🤣🤣🤣