ചൂടായി അരക്ക് ഉരുകി ഇരിക്കുന്ന നരന്ത് (പിടിക്ക് ഉള്ളിലേക്ക് പോകുന്ന ഭാഗം )ൽ നന്നായി പൊടിച്ച വെള്ളാരം കല്ലിന്റെ പൊടി കൂടെ ചേർത്ത് പിടിയിലേക്ക് ഇറക്കി തണുപ്പിക്കണം, ശേഷം കുറച്ചു അരക്ക് എടുത്തു ചുറ്റിന്റെ ഭാഗത്തു വെച്ച് ചൂടാക്കിയ ഇരുമ്പ് കമ്പിക്കൊണ്ട് ലെവൽ ആക്കിയാൽ പിടി റെഡി 😊
😍
👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ചൂടായി അരക്ക് ഉരുകി ഇരിക്കുന്ന നരന്ത് (പിടിക്ക് ഉള്ളിലേക്ക് പോകുന്ന ഭാഗം )ൽ നന്നായി പൊടിച്ച വെള്ളാരം കല്ലിന്റെ പൊടി കൂടെ ചേർത്ത് പിടിയിലേക്ക് ഇറക്കി തണുപ്പിക്കണം, ശേഷം കുറച്ചു അരക്ക് എടുത്തു ചുറ്റിന്റെ ഭാഗത്തു വെച്ച് ചൂടാക്കിയ ഇരുമ്പ് കമ്പിക്കൊണ്ട് ലെവൽ ആക്കിയാൽ പിടി റെഡി 😊
ഈ വാക്കത്തിയുടെ പേരെന്താണ്?
ഇതിന് എന്ത് വിലയുണ്ട്?
ഇത് തിരുവനന്തപുരം ജില്ലയിൽ മാത്രം ഉള്ളതാണോ