ഒരു വ്യാജ മിശിഹയുടെ അവസാനം | Harvest TV Weekly Roundup Special

Поділитися
Вставка
  • Опубліковано 5 лип 2024
  • The upload of our videos without our permission is strictly prohibited, as it violates Facebook/UA-cam's terms of use or requires the owner's permission.
    Follow us on
    Facebook: / harvesttvusa
    website : www.harvesttv.in
    Play store : play.google.com/store/apps/de...
    Contact : 9349677979
    For more details visit us on www.harvesttv.in
  • Розваги

КОМЕНТАРІ • 24

  • @Jesusloveonly
    @Jesusloveonly 20 днів тому +4

    യേശുവേ ഞങ്ങളെ കാക്കണേ 😢😢

  • @sunnymichael4488
    @sunnymichael4488 20 днів тому +6

    കർത്താവ് എവിടെ വരും, എന്തിനാ ഇപ്പോൾ വരുന്നത് , സമയങ്ങളും , കാലങ്ങളും , അടയാളങ്ങൾ ക്രിസ്തു പറഞ്ഞിട്ടുണ്ട് ബൈബിളിൽ ഉണ്ട് -

  • @davidjoshuamjith6700
    @davidjoshuamjith6700 18 днів тому +1

    കേരളത്തിലും ഉണ്ട് ഒരെണ്ണം ഇതുപോലെ ee

  • @LoidPaiva
    @LoidPaiva 20 днів тому +1

    ❤❤❤ ആമേൻ❤❤❤

  • @Shaijuanrach
    @Shaijuanrach 20 днів тому +5

    ശരിയാണ് സഹോദരാ പിശാജ് കൂടെ ഉണ്ടെങ്കിൽ ആരെയും അടിമയാക്കാം അതുകൊണ്ടല്ലെ ഇന്ന് ലോകത്തുള്ള വല്ല സഭകളും വിശ്വാസികളെ അടിമയാക്കി വച്ചിരിക്കുന്നത് അതുകൊണ്ടല്ലെ യഹോവ ഏറ്റവും എതിർക്കുന്ന വിഗ്രഹാരാധന ഇന്ന് പള്ളികളിൽ വ്യാപകമായത് പല സഭകളും ഇന്ന് യേശു യെഹോവയായ ദൈവം എന്ന് പഠിപ്പിക്കുന്നു. എന്നാൽ യേശു ഒരിക്കൽ പോലും അങ്ങനെ പറഞ്ഞില്ല. ശിഷ്യൻമാരും ദൈവത്തിൻ്റെ പുത്രനായിട്ടാണ് യേശുകർത്താവിനെ കുറിച്ച് എല്ലുതിയിട്ടുള്ളത് യേശുകർത്താവ് എത്രയോ തവണ ദൈവത്തോടു പ്രാർദ്ധിച്ചു ഒടുവിൽ പറഞ്ഞു പിതാവേ ഞാൻ അങ്ങേൽപിച്ച എന്നെ വേല പൂർത്തിയാക്കി അങ്ങയുടെ അടുക്കലേക്കു വരുന്നു അങ്ങയുടെ അടുക്കൽ എനിക്കുണ്ടായിരുന്ന പഴയ സ്താനം നൽകി എന്നെ മാനിക്കണമേ എന്ന് ഉൽപത്തിമുതൽ വെളിപാടിൻ്റെ ഒട്ടവിൽ വരെയും 'ദൈവത്തിൻ്റെ പുത്രനെന്നും സഹല ജനതയ്ക്കും വേണ്ടി അറുക്കപ്പെട്ട കുഞ്ഞാടെന്നു കർത്താവിനെ പരാമർശിക്കുന്നു എന്നിട്ടും കൂടി ഘടക വിരുദ്ധമായ് സഭകൾക്ക് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാൻ കഴിയണമെങ്കിൽ തീർച്ചയായും പിശാജിൻ്റെ പൂർണവലയത്തിലാണ് സഭകൾ എന്ന് വിശ്വസിക്കേണ്ടി വരും

    • @1000PraisestoJesus
      @1000PraisestoJesus 20 днів тому +1

      Yes, we need to be filled with holy spirit daily to live wisely

    • @Jesusloveonly
      @Jesusloveonly 20 днів тому +3

      വിവരക്കേട് പറയല്ലേ 😲ഞാനും പിതാവും ഒന്ന എന്നു യേശു പറഞ്ഞിട്ടുണ്ട് 👍... യേശു ആണ് വചനം 👍..... ഞാൻ ആകുന്നു നിന്റെ ദൈവവും കർത്താവുമെന്നു ( യെശയ്യാവ്‌ ഇൽ പറഞ്ഞിട്ടുണ്ട് ) യേശു നേരിട്ട് പറഞ്ഞിട്ടുണ്ട് 👍 ബൈബിൾ വായിക്കൂ എന്നിട്ട് cmt ഇടൂ 👍

    • @1000PraisestoJesus
      @1000PraisestoJesus 20 днів тому

      @@Jesusloveonly നമുക്ക് body, soul, spirit ഉള്ളത് പോലെ ത്രീ ഏക ദൈവ മാണ് നമ്മുടെ ദൈവം (പിതാവ്, പുത്രൻ, പരിശുദ്ധമാവ് )- trinity എന്ന concept മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ് - യേശു കർത്താവ് മത്തായി 28 ന്റെ 19 ഇൽ അതിന്റെ ഒരു സൂചന നൽകിയിട്ടുണ്ട്. തർക്കിക്കാൻ പറഞ്ഞതല്ലാട്ടോ 🙏

    • @Shaijuanrach
      @Shaijuanrach 20 днів тому

      ​@@Jesusloveonlyയേശുകർത്താവ് സ്വർഗത്തിൽ പോയി പിതാവായ ദൈവത്തിൻ്റെ വലതു വശത്ത് ഇരിക്കുന്നു അപ്പോൾ ഇതു വശത്ത് ഇരിക്കുന്നത് ആരാ

    • @Shaijuanrach
      @Shaijuanrach 20 днів тому

      ​@@1000PraisestoJesusത്രീത്വംത്രീയേകം എന്നൊരു പഥം ബൈബിളിൽ എവിടെ എങ്കിലും ഒന്നു കാണിച്ചുതരാമോ. യേശുക്രിസ്തുദൈവമെന്ന് യേശു പറഞ്ഞിട്ടു ണ്ടോ ദൈവം പറഞ്ഞിട്ടുണ്ടോ ശിഷ്യൻ മാരാരെങ്കിലും പറഞ്ഞിട്ടുണ്ടോ.

  • @Shaijuanrach
    @Shaijuanrach 19 днів тому +1

    ദൈവം എന്ന പദത്തിനർത്ഥം പ്രധാനി അല്ലെങ്കിൽ വിശേഷപ്പെട്ടത് എനൊക്കെയാണ് ഈ പ്രപഞ്ചത്തെ ഉണ്ടാക്കി യദൈവം ജ്ഞാനമാകുന്ന കർത്താവിനെ വിശുദ്ധികരണത്തിന് പുത്രനെ ഏൽപ്പിച്ചിരിക്കുന്നു അതുകൊണ്ട് പുത്രനും നമുക്ക് വിശേഷപ്പെട്ടവൻ ആയിരിക്കുന്നു എന്നാൽ പരമാധി കാര്യിയ, യദൈവം എന്ന് അതിനർത്ഥമില്ല. ദൈവികജ്ഞാനത്തിൻ്റെ സ്രഷ്ടി രൂപമാണ് കർത്താവായക്രിസ്തു' ദൈവം ആദ്യമായുണ്ടാക്കിയണ്ടഷ്ടി ക്രിസ്തുവിനെയാണ് പിന്നങ്ങോട്ട് ജ്ഞാനം ചേർത്തു കൊണ്ടാണ് സർവവും സൃഷ്ടിച്ചത് ക്രിസ്തുവിനെ കൂടാതെ ദൈവം ഒന്നും ഉണ്ടാക്കിയിട്ടില്ല അഭായത് ജ്ഞാനം ഇല്ലാതെ ഒന്നും ഉണ്ടാക്കിയിട്ടില്ല ജ്ഞാനം കൊണ്ട് അജ്ഞതയെ തോൽപിക്കുന്ന ഒരു പ്രവർത്തനമാണ് കർത്താവിനെ ദൈവം ഏൽപിച്ചിരിക്കുന്നത് ജ്ഞാനം നിത്യ ജീവൻ പ്രധാനം ചെയ്യുന്ന ക്രിസ്തുവും അജ്ഞത നിത്യമരണത്തിലേക്കുനയിക്കുന്ന പിശാജും ഒടുവിൽ ക്രിസ്തു അവസാന ശത്രം വായ മരണത്തെയും കാൽകി ഴിലാക്കി രാജ്യദൈവത്തെ ഏൽപിക്കും അതുവരെ നീ എന്നെ വലതുവശത്തിരിക്കുക

  • @wayoflife9485
    @wayoflife9485 20 днів тому +3

    പിടിച്ചു ക്രൂശിച്ചേക്കൂ..