The story of a missing ship||100 വർഷങ്ങൾക്കു മുമ്പ് കാണാതായ ആ കപ്പൽ കണ്ടെത്തിയപ്പോൾ||

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 169

  • @TruthFinder938
    @TruthFinder938 3 роки тому +34

    കടുത്ത ആരാധകൻ.... നിങ്ങൾ ഭയങ്കര lage ആണ് ഭായ് 😪😪😪😪....

  • @rawmist
    @rawmist 3 роки тому +10

    കുറേ നാൾ ആയെല്ലോ കണ്ടിട്ട് കപ്പിത്താനെ ⚓️⚓️⚓️⚓️
    കഥപറച്ചിൽ 🔥🔥🔥🔥🔥🔥

  • @muhammedniyas2025
    @muhammedniyas2025 3 роки тому +14

    New intro polichu kappithana... Heheh😃

  • @umeshdivyaumesh4175
    @umeshdivyaumesh4175 3 роки тому +4

    കപ്പിത്താൻ വേറെ ലെവൽ

  • @journeyoflife3034
    @journeyoflife3034 3 роки тому +4

    ഒരു അറിവും ചെറുതല്ല👍. Tnx

  • @subramanyanmonu7022
    @subramanyanmonu7022 2 роки тому +1

    സൂപ്പർ ബ്രോ

  • @akashchandran
    @akashchandran 3 роки тому +4

    ത്രില്ലിംഗ് ആണ് കപ്പിത്താൻ്റെ main

  • @msh9111
    @msh9111 3 роки тому +21

    കപ്പലിൽ ആണെങ്കിൽ തീരെ സമയം ഇല്ല, കട്ടപ്പണി ആണ്, നെറ്റ്വർക്ക് ഇല്ല..
    നാട്ടിൽ എത്തിയാൽ മോൻ്റെ കൂടെ time spend ചെയ്യണം..
    😅

  • @Shezamariyam7823
    @Shezamariyam7823 3 роки тому +6

    എല്ലാ യൂട്യൂബെയ്‌സ് വിവേയ്സ് ഇല്ല എന്ന് പറഞ്ഞു കരയുന്നു നമ്മുടെ കപ്പിത്താൻ മടിയൻ ആയതുകാരണം വിവേയ്‌സ് കരയുന്നു 😀😀😀😎😜

    • @Journeysofkappithan
      @Journeysofkappithan  3 роки тому

      ഇങ്ങള് ഇങ്ങനെ ചങ്കിൽ കുതല്ലിന്ന്...

  • @akashchandran
    @akashchandran 3 роки тому +14

    YOU ARE WATCHING JOURNEYS OF KAPPITHAN WITH KAPPITHAN WELCOME BACK 🔥🔥😍PEWER

  • @vinodvipin803
    @vinodvipin803 3 роки тому +5

    First commemt...... 🔥👍

  • @renganathanpk6607
    @renganathanpk6607 2 роки тому +1

    നല്ല അവതരണം. അഭിനന്ദനങ്ങൾ.

  • @dalemendez7497
    @dalemendez7497 3 роки тому +4

    Waiting for next video

  • @bamsurigeetham2807
    @bamsurigeetham2807 2 роки тому +1

    നമ്മുടെ സ്വന്തം സാഗര കഥാ ..❤️❤️❤️😍💕🌹♥️കാരൻ

  • @Shezamariyam7823
    @Shezamariyam7823 3 роки тому +3

    ഇൻട്രോ പൊളിച്ചു 👍🌹

  • @sandeepk.a3561
    @sandeepk.a3561 3 роки тому +9

    100k waiting🥰🥰🥰

  • @J8x.mp4
    @J8x.mp4 3 роки тому

    Entry polichu

  • @killhorror3786
    @killhorror3786 3 роки тому +1

    🥰🥰👍👍suppar story👍👍

  • @sagarpsanthosh3947
    @sagarpsanthosh3947 3 роки тому

    Wow ...avasnathe link polichu...njn vicharichu Bermuda triangle onnudi parayumn.... pwlichu..ishtayiii❤️💓

  • @Sabarish_as
    @Sabarish_as 3 роки тому +4

    Super Story. Thank you :)

  • @fazilmuhammed2093
    @fazilmuhammed2093 3 роки тому +1

    First commend 🤩

  • @denniskavukattu2338
    @denniskavukattu2338 2 роки тому +1

    Njan poyttundu through Bermuda triangle in Aug 2021,via Bermuda rise. Voyage from Gibraltar to Miami nothing happend and also I saw many vessel plying around sea was very cam.I too many pics and video while passing.

  • @takeiteasy6697
    @takeiteasy6697 3 роки тому +2

    സാരമില്ല കപ്പിത്താനെ 😁

  • @iphonenihadpr1082
    @iphonenihadpr1082 3 роки тому +2

    You are best man
    The bgm me great 👍❤️

  • @sreevishnu1613
    @sreevishnu1613 Рік тому

    സൂപ്പർ

  • @vpnikhil
    @vpnikhil 3 роки тому +1

    Underrated Channel

  • @renjuraveendran1653
    @renjuraveendran1653 3 роки тому +2

    കപ്പിത്താന്റെ കട്ട ഫാൻ തന്നെ പക്ഷെ വീഡിയോയുടെ ഗ്യാപ്പ് കപ്പൽ യാത്ര പോലെ നീളം കൂടുന്നു

  • @sanalkumars9540
    @sanalkumars9540 2 роки тому

    Super

  • @muhammedmusthafa8092
    @muhammedmusthafa8092 3 роки тому +1

    Kappithante avathranam pwoliyaan.. 🔥😍

  • @kashi5897
    @kashi5897 3 роки тому

    Bro WaitiNg arnnu
    Vidio okk vendi
    ..
    Lag akalle
    Love from karnataka

  • @QueenJohara-ox3hw
    @QueenJohara-ox3hw 2 роки тому +1

    Ippo katha onnuille?

  • @a.i.i-topinformation5439
    @a.i.i-topinformation5439 3 роки тому +7

    Bro 100k ayall q & a vennam

  • @sabareeshvijay4531
    @sabareeshvijay4531 3 роки тому +3

    Kappithane എനിക്ക് ഒരു ചോദ്യം നമ്മുക്ക് എത്ര വർഷം വരെ ലീവ് എടുക്കാം???
    അതായത് ഒരു രണ്ട് വർഷം നമ്മൾ ലീവ് എടുത്താലും നമ്മുക്ക് പിന്നെ job nn കേറാൻ തോന്നിയാൽ കേറാൻ പറ്റുമോ

    • @Journeysofkappithan
      @Journeysofkappithan  3 роки тому +2

      നമുക്കു മാത്രം തോന്നിയാൽ പോര.. കമ്പ്നി ക്ക് കൂടി തോന്നണം

    • @sandeepk.a3561
      @sandeepk.a3561 3 роки тому

      @@Journeysofkappithan 🤣🤣

  • @Jyothi-fw8qu
    @Jyothi-fw8qu Рік тому

    🎉🎉🎉

  • @arshadsidhik7943
    @arshadsidhik7943 3 роки тому +5

    ഹായ് കപ്പിത്താൻ കേരളത്തിൻ്റെ സ്വന്തം കപ്പലായ AVM കൈരളിയെ കുറിച്ച് ഒരു വീഡിയേ ചെയ്യാമോ?

    • @gokulsoman7978
      @gokulsoman7978 3 роки тому

      MV Kairali. Athinte video cheythittund

  • @AbhijithM3355
    @AbhijithM3355 3 роки тому +2

    🔥🔥🙏

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 роки тому

    Mv kairali enna kappalinte charithram ariyumo

  • @jaimonns2723
    @jaimonns2723 3 роки тому +1

    ♥️💞❤️

  • @susanthms615
    @susanthms615 2 роки тому

    Bermuda Triangle എന്ത് എങ്കിലും portal ഉണ്ടാകുന്നുണ്ടോ🤔???

  • @jananandjeromeanto1330
    @jananandjeromeanto1330 3 роки тому +1

    താങ്കൾ പറഞ്ഞ ആ 5 ഫ്ലൈറ്റ് navigation തകരാർ മൂലം റോങ്ങ്‌ direction ലേക്കാണ് പോയത്. അതിൽ 4 ഫ്ലൈറ്റ് പറത്തിയത് ഫ്ലൈറ്റ് flying studand ആണ്. അവിടെ അവരുടെ trainer ടെ flight നു navigation തകരാറായി.studants പറഞ്ഞിരുന്നു സർ നമ്മൾ റോങ്ങ്‌ diraction ആണ് പോണത് എന്ന് അവിടെ students ടെ വാക്കിൽ വില കൊണ്ടില്ല ആ trainer.അങ്ങിനെ ഇന്ദനം തീർന്നു കടലിൽ തകർന്ന് വീണു. ഇതു വരെ അതും കണ്ടു പിടിക്കൻ ആയിട്ടില്ല

  • @1praveen123
    @1praveen123 3 роки тому +4

    Kairali എന്ന കേരളത്തിന്‍റെ കപ്പലിനെ കുറിച്ച് വീഡിയൊ ചെയ്യാമൊ......

  • @rethnakumarrethnakumarcham8525
    @rethnakumarrethnakumarcham8525 2 роки тому

    നല്ല ഒരു കഥ

  • @ajithkumarka5557
    @ajithkumarka5557 3 роки тому +1

    Thamasichalum kuzhappam illa ithupole verity kadhakal venam kappithane

  • @vijayabhanu2404
    @vijayabhanu2404 3 роки тому +8

    Ikka Merchant navy padiche college ethaa

    • @muhsinbinirshad
      @muhsinbinirshad 3 роки тому +1

      Not merchant Navy it is bsc nautical science

    • @sr3yu
      @sr3yu 3 роки тому +1

      @@muhsinbinirshad no it's diploma nautical science

    • @derrickdavis8397
      @derrickdavis8397 3 роки тому

      IMI Chennaiyil aan padichekane. Aa collegil cheraruth, kore problems ulla orennm aan.

    • @sr3yu
      @sr3yu 3 роки тому

      @@derrickdavis8397 ima*

    • @vijayabhanu2404
      @vijayabhanu2404 3 роки тому

      @@derrickdavis8397 y

  • @yohannannm7021
    @yohannannm7021 2 роки тому +2

    വാർത്തകളെ യഥാവിധം കച്ചവടവൽക്കരിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം

  • @allen2958
    @allen2958 3 роки тому +1

    kaakkayum , mayilum okke undenkile pazhaye aah oru feel ullu

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 роки тому +1

    new information & your style of story telling is awesome jamal bro..wish you all a happy vishu..stay safe

  • @Aby_wins
    @Aby_wins 3 роки тому +1

    കപ്പൽ യാത്രകളുടെ ചരിത്രത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ...എത്ര വർഷങ്ങൾക്ക് മുൻപ് ആണ് കടൽ മാർഗം യാത്ര തുടങ്ങിയത്...അന്നത്തെ navigation ഒക്കെ തുടങ്ങിയ കാര്യങ്ങൾ..

    • @Journeysofkappithan
      @Journeysofkappithan  3 роки тому +1

      മുമ്പത്തെ വീഡിയോസ് ഒക്കെ നോക്കാമോ

  • @NizToMeetYou
    @NizToMeetYou 3 роки тому

    Otta takil kadha parayaaan pattuo Sakkeer baaikk.. but he can..
    Mr.Shippithan

  • @riswanudheen5784
    @riswanudheen5784 3 роки тому +1

    Nice 👍

  • @Sabarish_as
    @Sabarish_as 3 роки тому

    Kappithanee new videos onnum illeee??

  • @allinonemalayalam8565
    @allinonemalayalam8565 3 роки тому

    Journey s of capithan with capithan👍😘

  • @sreejithvk6587
    @sreejithvk6587 3 роки тому

    കപ്പിത്താനെ ഒരു പ്രശ്നം ഭൂമി എന്ന് പറയുന്നത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു മാസ്സ് അല്ല F = ma അപ്പോ അതിൽ ഉണ്ടാകുന്ന ഫോഴ്സ് പ്രവചനാതീതം eg stable ആയിരിക്കുന്ന ഒരു Mas ന് Potential Energy ഇല്ലേ ഭൂമി ഈ Galaxiyil stable ആണ് PE ഉണ്ട് അതോടൊപ്പം KE ഉണ്ട് കാരണം കറങ്ങുന്നു ഈ ഊർജ്ജം നമുക്ക് അളക്കാൻ കഴിയുമോ ആ ഊർജ്ജത്തെ ആണ് നാം ദൈവം എന്ന് വിളിക്കുന്നത്
    ഒരുപാട് നാളുകൾക്ക് ശേഷം പ്രിയ ചങ്ങായിനെ കണ്ടതിൽ പെരുത്ത് സന്തോഷം എന്റെ പെരേല് സമയം ഉള്ളപ്പാ ബാ ....❤️❤️❤️❤️❤️👍👍👍👍

  • @peterjoy172
    @peterjoy172 3 роки тому

    Anglo eastern il 1 year dns padichu.. 18month training kazhinchu... Stcw course um 2 mate license um kitty... Pinna ship nammal kand pidikkano athooo anglo eastern il thanne 3rd officer ayi join cheyan... Pattuo....
    100%genuine ayittulla answer ariyavunna arelum onnn paranj tharuo please 🙏

  • @arjunsanemi
    @arjunsanemi 3 роки тому +3

    എന്താ കാപ്പിതനെ subscribers ne hide ചെയ്യുന്നത് 🙄

  • @Wondermak
    @Wondermak 3 роки тому +2

    കപ്പിത്തൻ കണ്ണട വെച്ചിട്ടു ഉണ്ടെല്ലോ
    വെറുതെ ആണോ
    അല്ലെങ്കിൽ 6/6 വേണ്ടേ
    യൂസ് ചെയുന്നവർക് fit certificate കിട്ടുമോ

  • @rashidak7821
    @rashidak7821 3 роки тому

    👍❤️

  • @sasikumarkumar8710
    @sasikumarkumar8710 3 роки тому

    Nice

  • @ayoobhaseem4427
    @ayoobhaseem4427 3 роки тому +1

    Ikka 🔥🔥🌈🌈

  • @TruthFinder938
    @TruthFinder938 3 роки тому

    ഒരു ship ഉണ്ടാകാൻ എത്ര time എടുക്കു

  • @iammahin6794
    @iammahin6794 3 роки тому +1

    Innathe intro maariyallo 😄😄

  • @vijayabhanu2404
    @vijayabhanu2404 3 роки тому +1

    Which college is best to join merchant Navy

  • @maqboolm958
    @maqboolm958 3 роки тому +1

    Monoose നാട്ടിൽ തിരിച്ചെത്തിയ?

  • @umeshkrishna1875
    @umeshkrishna1875 3 роки тому

    👍

  • @akshayvijayan3278
    @akshayvijayan3278 3 роки тому

    *💝💝💝*

  • @abinvarghese7191
    @abinvarghese7191 3 роки тому

    Power glass ano

  • @assassin1731
    @assassin1731 3 роки тому +1

    പ്ലീസ് ഗൂഗിൾ മാപ്പിൽ shanu airport എന്ന് സെർച്ച്‌ ചെയ്ത് നോക്കീട്ട് എന്താണ് അതിനു കാരണം എന്ന് പറഞ്ഞു തരാമോ പ്ലീസ് 🤍❤️🤍

    • @shahul4238
      @shahul4238 3 роки тому +1

      mansill ayilla

    • @assassin1731
      @assassin1731 3 роки тому +1

      @@shahul4238 ഗൂഗിൾ മാപ്പിൽ shanu airport, fiji എന്ന് സെർച്ച്‌ ചെയ്ത് നോക്കുമ്പോ കടലിൽ ഒരു വിമാനം കിടക്കുന്നത് പോലെ കാണുന്നു

    • @assassin1731
      @assassin1731 3 роки тому

      @@shahul4238 സാറ്റലൈയ്റ്റ് വ്യൂ നോക്കണേ

  • @jayachandranvaliyaveedu3485
    @jayachandranvaliyaveedu3485 2 роки тому

    Dear kappithan me also in the same boat but now a days noone buy this story and interested reason is unknown

  • @harisonxaviar6991
    @harisonxaviar6991 3 роки тому

    Enkil ellam karayku varande

  • @maqboolm958
    @maqboolm958 3 роки тому +1

    Monoos happy അല്ലെ..... 💕

  • @macpolygonz6906
    @macpolygonz6906 3 роки тому

    👌

  • @kannankaravlog485
    @kannankaravlog485 3 роки тому +1

    What about that plane

  • @mujeebvelleriful
    @mujeebvelleriful 3 роки тому

    👍👍👍💚💚💚🥰🥰🥰

  • @anandnarayanan7085
    @anandnarayanan7085 3 роки тому

    Into video kollam

  • @jaickraju5217
    @jaickraju5217 3 роки тому

    the ship of warath? oru story cheyavo?

  • @jaisongeorge1154
    @jaisongeorge1154 8 місяців тому

    Man ഇത് ഒരു ഇംഗ്ലീഷ് മൂവിടെ സ്റ്റോറി ആണ്.. കോൺടെന്റ് എല്ലാത്തടുകൊണ്ടാണോ 😢

  • @athulraj2186
    @athulraj2186 3 роки тому

    💪💪⚓️

  • @vimal2102
    @vimal2102 3 роки тому +3

    Love from Africa

  • @benjaminbenny.
    @benjaminbenny. 3 роки тому

    🚢⚡👍🏻

  • @athulroshan2214
    @athulroshan2214 3 роки тому

    Sir ramadan timil shipil Enegeneya fast edukka

  • @mathewkurian2374
    @mathewkurian2374 2 роки тому

    Bro Mari Dasinta son annoo.

  • @sojosoman7851
    @sojosoman7851 2 роки тому

    കൈരളി ഷിപ്പിന് എന്താണ് സംഭവിച്ചത് വിറ്റത് വല്ലോം ആണോ മലയാളികൾ അല്ലെ

  • @sreekanthbabu8123
    @sreekanthbabu8123 3 роки тому

    മച്ചാനെ 5 ഫൈറ്റർ ജെറ്റ്കളുടെ ക്യാപ്റ്റൻന്റെ ഡയറക്ഷൻ തെറ്റുകയും അയാളുടെയും കുടെയുണ്ടായിരുന്നവരുടെയും ഇന്ദനം തീർന്ന് കടലിൽ പതിക്കുകയുമാണ് സംഭവിച്ചത്.ഈ ക്യാപ്റ്റന് മുൻപും ഇതേപോലെ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ ബെർമുഡ ട്രയാങ്കിൾ വഴി സീറൂട്ട് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

  • @akshayprince1568
    @akshayprince1568 3 роки тому

    Link vannillatta

  • @ansonthomas9086
    @ansonthomas9086 3 роки тому

    But you are looking good in this face also 😘

  • @muhsinbinirshad
    @muhsinbinirshad 3 роки тому

    ഇക്കാ ഞാൻ കണ്ണാടി വയ്ക്കുന്നുണ്ട് എനിക്കും മറിച്ച് നേവിയിൽ കയറാൻ പറ്റുമോ ലേസർ സർജറി ചെയ്താൽ കേറുമോ

  • @gokulmarar6022
    @gokulmarar6022 3 роки тому

    നമ്മുടെ mv കൈരളി കാണാതായതും burmuda triangle ൽ vachalle

  • @militaryscan9733
    @militaryscan9733 3 роки тому

    ETO yinee kurich oru video chayoo pls chettan video chaythitt venam anik aaa dream chase chayano venda ann nokkendath. ETO education, exams,daily routine, salary, merits,demerits, chettante shipile eto advice, pinne ethinn allam purama chettante opinion. Eth allam charth oru video chayoo pls .

    • @Journeysofkappithan
      @Journeysofkappithan  3 роки тому

      Already undallo

    • @militaryscan9733
      @militaryscan9733 3 роки тому

      @@Journeysofkappithan nokkatte kapithane anyway thanks a lot for doing videos eppol nan nigalude oru valliya fan ayy mari . Appozhum support ondavum .

  • @ippuzksd2670
    @ippuzksd2670 3 роки тому

    Jinn aanu avide ullath.. athu oru sastravum paranju tarilla

  • @ASPROZ_GAMING
    @ASPROZ_GAMING 3 роки тому

    ❤️🔥

  • @abduljaleelpakara6409
    @abduljaleelpakara6409 3 роки тому

    ❤️❤️❤️❤️❤️

  • @divakarannp990
    @divakarannp990 3 роки тому

    Dear sir as an officer in the ship are you really afraid of this triangle.have you got any such experience during your voyage.
    Is there any scientific base.what ever it may be your way of telling is very nice.congrts .hope you are ok

    • @Journeysofkappithan
      @Journeysofkappithan  3 роки тому

      Hi..
      Earlier video on Bermuda triangle explains my experience
      Check my videos

  • @binulal6576
    @binulal6576 3 роки тому

    Bro.... Logo old is well🙂🙂🙂

  • @rajimanoj6611
    @rajimanoj6611 3 роки тому

    Background music poli

  • @jasjabbar
    @jasjabbar 3 роки тому

    Ingal valanjery evde

  • @abishekram7724
    @abishekram7724 3 роки тому

    ETO course and job nu full detailsnu kurichu detailed video idumo.. sir

  • @hazimommy4994
    @hazimommy4994 3 роки тому

    Evdann bai nalonam oyapunnund tto

  • @ansonthomas9086
    @ansonthomas9086 3 роки тому

    Onum vicharikaruthe Broda teeth ornam poyathu ekane ananu parayoo friendila teeth poyathu 😅 pls. Even anyone notice that.njan kaliyakithalatoo any situation faced in ship ano enu ariyane vendi ahhh

    • @Journeysofkappithan
      @Journeysofkappithan  3 роки тому +1

      പണ്ട് veegalandil പോയി വീണതാണ്

    • @ansonthomas9086
      @ansonthomas9086 3 роки тому

      @@Journeysofkappithan 😅😂😂😂 ok bro but you are looking good with that 😘

    • @ansonthomas9086
      @ansonthomas9086 3 роки тому

      @@Journeysofkappithan 👍

  • @johnsonuthuppu5692
    @johnsonuthuppu5692 3 роки тому

    Kerala policne ayachalo

  • @claremariya4184
    @claremariya4184 3 роки тому

    നാട്ടിൽ എത്തിയില്ലേ
    ഇനി താടി വച്ചോളു