റിയലിസ്റ്റിക് സിനിമ എന്നൊന്നില്ല | Aashiq Abu | Unni R | Naradan | Mathrubhumi.com

Поділитися
Вставка
  • Опубліковано 28 лют 2022
  • 'സിനിമകളെല്ലാം ഫിക്ഷണലാണ്. അത് റിയല്‍ എന്ന് തോന്നിപ്പിക്കുന്നതാണ് അതിന്റെ കല. നാടനായി അവതരിപ്പിക്കുന്നതിനെ റിയലിസ്റ്റിക് എന്ന് പറയുന്നതാണ് ഈ അടുത്ത കാലത്തായി കണ്ടുവരുന്ന പ്രവണത. ഒരുപാട് പുകഴ്ത്തി ഒരു സിനിമയേയും വിജയിപ്പിച്ചെടുക്കാനും കഴിയില്ല. താന്‍ പറയുന്നത് എന്തും മറ്റുള്ളവര്‍ വിശ്വസിക്കും എന്ന് വിചാരിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. പക്ഷെ ഇത്തരം സംഗതികള്‍ വായിക്കുകയും കാണുകയും ചെയ്യുന്ന ജനങ്ങള്‍ ബോധമുള്ളവരാണെന്ന് ആദ്യം മനസ്സിലാക്കണം. നല്ല സിനിമയെ ജനങ്ങള്‍ വിജയിപ്പിക്കുക തന്നെ ചെയ്യും'.
    പുതിയ ചിത്രമായ നാരദനെക്കുറിച്ചും സിനിമയെക്കുറിച്ചും സംവിധായകന്‍ ആഷിഖ് അബുവും തിരക്കഥാകൃത്ത് ഉണ്ണി. ആറും സംസാരിക്കുന്നു.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

КОМЕНТАРІ • 66

  • @ameersuhail597
    @ameersuhail597 2 роки тому +37

    ഇങ്ങനെ ആവണം സിനിമ ..,താരങ്ങൾക് മുകളിൽ സംവിധായകനും തിരക്കഥകൃത്തും ഇൻ്റർവ്യൂ ചെയ്യപ്പെടുന്നു ....anchor did his job well 👍👏

  • @vishnus104
    @vishnus104 2 роки тому +75

    നമ്മുടെ നാട്ടിൽ ഡീഗ്രേഡിങ് എന്ന പരിപാടി തുടങ്ങി വെച്ചത് മോഹൻലാൽ ഫാൻസ്‌ ആണ്.മമ്മൂട്ടി സിനിമകളെ അത്രക്ക് തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.ഇപ്പൊ അത് തിരിച്ചു കൊത്തുന്നു

  • @krishnaprasadps9569
    @krishnaprasadps9569 2 роки тому +54

    നല്ല പടം ആണെങ്കിൽ മലയാളികൾ കാണും നമ്മൾ തെലുങ്കന്മാരൊന്നും അലല്ലോ

  • @Agathiayan99
    @Agathiayan99 2 роки тому +20

    സിനിമയുടെ ആദ്യ തള്ളിക്കേറ്റം മാത്രമേ ഫാൻസിനു കയ്യിൽ ഉള്ളൂ..

  • @saamshabnam9750
    @saamshabnam9750 2 роки тому +6

    Good questions, good discussion 👍🏻

  • @kesreey2983
    @kesreey2983 2 роки тому +12

    17:25

  • @shibinasa1258
    @shibinasa1258 2 роки тому +9

    ഉണ്ണി R എന്താ ലുക്ക്‌

  • @thaslimmubarak2306
    @thaslimmubarak2306 2 роки тому +41

    മഹാരാജാസ് porducts എല്ലാം.. ടോപ് quality ആണ് 🔥🔥

  • @kesreey2983
    @kesreey2983 2 роки тому +6

    19:14

  • @hashi1162
    @hashi1162 2 роки тому +6

    നെഗറ്റീവ് കേമ്പയിൻ ഉണ്ടെങ്കിൽ തന്നെ നല്ല സിനിമ ആണങ്കിൽ ആളുകൾ കാണും .അല്ലാതെ ഊള പടങ്ങൾ എടുത്ത് ഇറക്കി നെഗറ്റീവ് കേമ്പയിൽ ആണന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല.

  • @ax7655
    @ax7655 2 роки тому

    Spelling mistake in the text shown. Shame it's on mathrubhumi..

  • @qtalk6943
    @qtalk6943 2 роки тому +2

    De grading etavum cheytha oru movie ayirnnu mayanadi but super hit

  • @marivillumediaentertainmen7380
    @marivillumediaentertainmen7380 2 роки тому +10

    ഈ കാലഘട്ടത്തിൽ ,2000 കാലത്തെ സിനിമ ചെയ്താൽ ,സിനിമ മോശമായാൽ കാണുന്നവർ പ്രതികരിക്കും

  • @elite2522
    @elite2522 2 роки тому +7

    Unni🔥

  • @indiancr7352
    @indiancr7352 2 роки тому

    ♥️⚡️

  • @sunilmadambath4721
    @sunilmadambath4721 2 роки тому +2

    ഇന്ദ്രൻസിനില്ലെ നടനെ അംഗികരിച്ച ഞങ്ങൾക്കു് ഫാൻസും സ്റ്റാർസും .പുച്ചയുടെ രോമ്മം കൊഴിയുന്ന പോലായ്യസേട്ടാ ??

  • @kontactback1587
    @kontactback1587 2 роки тому

    ഷുക്കൂർ സുന്ദരനാ ഒനൊരു വല്ലാത്ത സംഭവമാ..

  • @07K550
    @07K550 2 роки тому

    പാത്രം കൊട്ടുമ്പോൾ ഉണ്ടാകുന്ന പ്രത്യേക തരംഗങ്ങളിൽ നിന്ന് കൊറോണ പോകും..എഡിറ്റിംഗ് പഠിക്കാതെ എഡിറ്റിംഗ് നെ കുറിച്ച് പറയരുത്.. ഡി ഗ്രേഡ് ചെയ്തത് കൊണ്ട് ഒരു സിനിമ പരാജയപ്പെടും..എന്നൊക്കെ പറഞ്ഞു മോഹൻലാൽ സ്വയം അപഹാസ്യൻ ആവുകയാണ്..എന്ത് നല്ല ഒരു നടൻ ആയിരുന്നു..ആള് ഇങ്ങനെ സ്വയം നാണം കെടുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു

  • @fakdy1821
    @fakdy1821 2 роки тому +2

    ലാലേട്ടനും ഉണ്ണിയേട്ടനും ഉള്ളത്‌ ആഷിക് അബു കൊടുത്തു

  • @spetznazxt
    @spetznazxt 2 роки тому

    Mass സിനിമ റിയലിസ്റ്റിക് സിനിമ 🤣😂 കോളനികളുടെ ഓരോ പടപ്പുകൾ