Angam Kanaka Manimaya | Kumaranallor Devi Temple | Kottayam | കുമാരനല്ലൂർ ദേവി ക്ഷേത്രം

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 95

  • @manuFF77
    @manuFF77 9 місяців тому +38

    ഈ പാട്ട് എഴുതി പാടിയ കോട്ടയം ശ്രീകുമാർജി പൊളിയാ 🤗😘👌

  • @BALANK-sx2dv
    @BALANK-sx2dv 8 місяців тому +11

    എത്രകേട്ടാലും മതിവരില്ല'അമ്മ മുന്നിൽ നില്ക്കുന്ന പ്രതീതി.

  • @tharakajithashok7498
    @tharakajithashok7498 5 місяців тому +9

    ഒരു status കണ്ട് വന്നത് ആണ്..!! ഈ ഗാനം full കേൾക്കാൻ വേണ്ടി ❤ ഇപ്പോ തന്നെ എത്ര വട്ടം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല..!!❤ 🧘‍♂️🕉

  • @RetnammaTc-wj8lc
    @RetnammaTc-wj8lc Рік тому +15

    അമ്മെ മക്കളെ കാത്തുകൊള്ളനെ. മക്കേൾക്ക് ഒരു കുഞ്ഞിനെ തരണേ അമ്മെ. 🙏🙏🙏🙏

    • @ShivamCreations_k
      @ShivamCreations_k  Рік тому +1

      🙏🙏🙏

    • @DKMKartha108
      @DKMKartha108 10 місяців тому +1

      ശ്രീ കാത്യായനീസ്തുതിഃ
      ശ്രീരാമ വിരചിതം
      നമസ്തേ ത്രിജഗദ്വന്ദ്യേ സംഗ്രാമേ ജയദായിനി .
      പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ .. 1..
      സർവശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി .
      ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 2..
      ത്വമേകാ പരമാശക്തിഃ സർവ്വഭൂതേഷ്വവസ്ഥിതാ .
      ദുഷ്ടാൻ സംഹര സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 3..
      രണപ്രിയേ രക്തഭക്ഷേ മാംസഭക്ഷണകാരിണി .
      പ്രപന്നാർത്തിഹരേ യുദ്ധേ ജയം ദേഹി നമോഽസ്തു തേ .. 4..
      ഖട്വാങ്ഗാസികരേ മുണ്ഡമാലാ-ദ്യോതിത-വിഗ്രഹേ .
      യേ ത്വാം സ്മരന്തി ദുർഗ്ഗേഷു തേഷാം ദുഃഖഹരാ ഭവ .. 5..
      ത്വത്പാദപങ്കജാദ്ദൈന്യം നമസ്തേ ശരണപ്രിയേ .
      വിനാശായ രണേ ശത്രൂൻ ജയം ദേഹി നമോഽസ്തു തേ .. 6..
      അചിന്ത്യവിക്രമേഽചിന്ത്യരൂപ-സൗന്ദര്യ-ശാലിനി .
      അചിന്ത്യ-ചരിതേഽചിന്ത്യേ ജയം ദേഹി നമോഽസ്തു തേ .. 7..
      യേ ത്വാം സ്മരന്തി ദുർഗ്ഗേഷു ദേവീം ദുർഗ്ഗവിനാശിനീം .
      നാവസീദന്തി ദുർഗ്ഗേഷു ജയം ദേഹി നമോഽസ്തു തേ .. 8..
      മഹിഷാസൃക്പ്രിയേ സങ്ഖ്യേ മഹിഷാസുരമർദ്ദിനി .
      ശരണ്യേ ഗിരികന്യേ മേ ജയം ദേഹി നമോഽസ്തു തേ .. 9..
      പ്രസന്നവദനേ ചണ്ഡി ചണ്ഡാസുരവിമർദ്ദിനി .
      സംഗ്രാമേ വിജയം ദേഹി ശത്രൂൻ ജഹി നമോഽസ്തു തേ .. 10..
      രക്താക്ഷി രക്തദശനേ രക്തചർച്ചിത-ഗാത്രകേ .
      രക്തബീജ-നിഹന്ത്രീ ത്വം ജയം ദേഹി നമോഽസ്തു തേ .. 11..
      നിശുംഭശുംഭ-സംഹന്ത്രി വിശ്വകർത്ത്രി സുരേശ്വരി .
      ജഹി ശത്രൂൻ രണേ നിത്യം ജയം ദേഹി നമോഽസ്തു തേ .. 12..
      ഭവാന്യേതത്സർവമേവ ത്വം പാലയസി സർവ്വദാ .
      രക്ഷ വിശ്വമിദം മാതർഹത്വൈതാൻ ദുഷ്ടരാക്ഷസാൻ .. 13..
      ത്വം ഹി സർവ്വഗതാ ശക്തിർദുഷ്ടമർദ്ദനകാരിണി .
      പ്രസീദ ജഗതാം മാതർജ്ജയം ദേഹി നമോഽസ്തു തേ .. 14..
      ദുർവൃത്തവൃന്ദ-ദമനി സദ്വൃത്തപരിപാലിനി .
      നിപാതയ രണേ ശത്രൂഞ്ജയം ദേഹി നമോഽസ്തു തേ .. 15..
      കാത്യായനി ജഗന്മാതഃ പ്രപന്നാർത്തിഹരേ ശിവേ .
      സംഗ്രാമേ വിജയം ദേഹി ഭയേഭ്യഃ പാഹി സർവ്വദാ .. 16..
      ഇതി ശ്രീമഹാഭാഗവതേമഹാപുരാണേ ശ്രീരാമകൃതാ കാത്യായനീസ്തുതിഃ സമാപ്താ

    • @RAKHIMOLG
      @RAKHIMOLG 7 місяців тому

      I(😅Qqq​@@DKMKartha108

  • @SujithSNair-f7p
    @SujithSNair-f7p 3 дні тому

    അമ്മയുടെ എല്ലാ മക്കളെയും കാത്തു കൊള്ളിടണമേ... 🙏

  • @MinithambanMinitamban
    @MinithambanMinitamban 6 місяців тому +4

    🙏🙏🙏എത്ര കേട്ടാലും മതിവരില്ല 🙏🙏🙏അമ്മേ മഹാമായേ 🙏🙏🙏🙏

  • @rishikeshrishi9859
    @rishikeshrishi9859 2 місяці тому +2

    Entha oru feel💙💕🎉✨💎

  • @sumaps2597
    @sumaps2597 Місяць тому +1

    വളരെ മനോഹരം. ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഉണ്ടാകുവാൻ കുമാരനല്ലൂർ അമ്മഅനുഗ്രഹിക്കട്ടെ

  • @ajeshajesh6602
    @ajeshajesh6602 6 місяців тому +2

    അറിഞ്ഞെഴുതിയ മനസിന്റെ വരികൾ എത്ര മധുരമായിട്ടാലഭിക്കുന്നു 😘😘😘

  • @unnialappattu7280
    @unnialappattu7280 21 день тому +1

    . വെരി.. വെരി. നാല്ല. 🙏as

  • @DKMKartha108
    @DKMKartha108 10 місяців тому +5

    ശ്രീ കാത്യായനീസ്തുതിഃ
    ശ്രീരാമ വിരചിതം
    നമസ്തേ ത്രിജഗദ്വന്ദ്യേ സംഗ്രാമേ ജയദായിനി .
    പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ .. 1..
    സർവശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി .
    ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 2..
    ത്വമേകാ പരമാശക്തിഃ സർവ്വഭൂതേഷ്വവസ്ഥിതാ .
    ദുഷ്ടാൻ സംഹര സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 3..
    രണപ്രിയേ രക്തഭക്ഷേ മാംസഭക്ഷണകാരിണി .
    പ്രപന്നാർത്തിഹരേ യുദ്ധേ ജയം ദേഹി നമോഽസ്തു തേ .. 4..
    ഖട്വാങ്ഗാസികരേ മുണ്ഡമാലാ-ദ്യോതിത-വിഗ്രഹേ .
    യേ ത്വാം സ്മരന്തി ദുർഗ്ഗേഷു തേഷാം ദുഃഖഹരാ ഭവ .. 5..
    ത്വത്പാദപങ്കജാദ്ദൈന്യം നമസ്തേ ശരണപ്രിയേ .
    വിനാശായ രണേ ശത്രൂൻ ജയം ദേഹി നമോഽസ്തു തേ .. 6..
    അചിന്ത്യവിക്രമേഽചിന്ത്യരൂപ-സൗന്ദര്യ-ശാലിനി .
    അചിന്ത്യ-ചരിതേഽചിന്ത്യേ ജയം ദേഹി നമോഽസ്തു തേ .. 7..
    യേ ത്വാം സ്മരന്തി ദുർഗ്ഗേഷു ദേവീം ദുർഗ്ഗവിനാശിനീം .
    നാവസീദന്തി ദുർഗ്ഗേഷു ജയം ദേഹി നമോഽസ്തു തേ .. 8..
    മഹിഷാസൃക്പ്രിയേ സങ്ഖ്യേ മഹിഷാസുരമർദ്ദിനി .
    ശരണ്യേ ഗിരികന്യേ മേ ജയം ദേഹി നമോഽസ്തു തേ .. 9..
    പ്രസന്നവദനേ ചണ്ഡി ചണ്ഡാസുരവിമർദ്ദിനി .
    സംഗ്രാമേ വിജയം ദേഹി ശത്രൂൻ ജഹി നമോഽസ്തു തേ .. 10..
    രക്താക്ഷി രക്തദശനേ രക്തചർച്ചിത-ഗാത്രകേ .
    രക്തബീജ-നിഹന്ത്രീ ത്വം ജയം ദേഹി നമോഽസ്തു തേ .. 11..
    നിശുംഭശുംഭ-സംഹന്ത്രി വിശ്വകർത്ത്രി സുരേശ്വരി .
    ജഹി ശത്രൂൻ രണേ നിത്യം ജയം ദേഹി നമോഽസ്തു തേ .. 12..
    ഭവാന്യേതത്സർവമേവ ത്വം പാലയസി സർവ്വദാ .
    രക്ഷ വിശ്വമിദം മാതർഹത്വൈതാൻ ദുഷ്ടരാക്ഷസാൻ .. 13..
    ത്വം ഹി സർവ്വഗതാ ശക്തിർദുഷ്ടമർദ്ദനകാരിണി .
    പ്രസീദ ജഗതാം മാതർജ്ജയം ദേഹി നമോഽസ്തു തേ .. 14..
    ദുർവൃത്തവൃന്ദ-ദമനി സദ്വൃത്തപരിപാലിനി .
    നിപാതയ രണേ ശത്രൂഞ്ജയം ദേഹി നമോഽസ്തു തേ .. 15..
    കാത്യായനി ജഗന്മാതഃ പ്രപന്നാർത്തിഹരേ ശിവേ .
    സംഗ്രാമേ വിജയം ദേഹി ഭയേഭ്യഃ പാഹി സർവ്വദാ .. 16..
    ഇതി ശ്രീമഹാഭാഗവതേമഹാപുരാണേ ശ്രീരാമകൃതാ കാത്യായനീസ്തുതിഃ സമാപ്താ

  • @girishknair4901
    @girishknair4901 2 місяці тому +1

    Ammesaranam dhevi saranam 3 hours thudarchayayi ketta gaanam ...suuuuperb

  • @shyamjithp2968
    @shyamjithp2968 9 місяців тому +2

    🙏🏻അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🏻🕉️🕉️🕉️

  • @sreenathmp6603
    @sreenathmp6603 Місяць тому +1

    Anth adipoli song....kettirikkan anth sukam....ith azuthiya tune cheyth alukalae namikunnuu..❤

  • @shibukp4743
    @shibukp4743 7 місяців тому +5

    E songnte varikalum. Musicum. Super Anu

  • @yathbhavothathbhavathi9894
    @yathbhavothathbhavathi9894 11 місяців тому +4

    Amme narayana....amme sharanam...amme panchaswaroopini.....❤🙏🏻🙏🏻🙏🏻

  • @unnialappattu7280
    @unnialappattu7280 21 день тому +1

    🙏. Kumraniior🙏. Karthika🙏. ജമ്മം🙏🙏🙏🙏🙏🙏🙏🙏🙏as

  • @ajanyadinu
    @ajanyadinu 5 місяців тому +3

    അമ്മേ ദേവീ.... 🙏

  • @vinodchandra8351
    @vinodchandra8351 5 місяців тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌹

  • @deepthinair1371
    @deepthinair1371 3 дні тому

    Wow what a song! 🙏🏻🙏🏻🙏🏻🙏🏻

  • @suryavijayan1700
    @suryavijayan1700 2 місяці тому +1

    Amme devi

  • @gopakumarg6699
    @gopakumarg6699 5 місяців тому +3

    അമ്മേ ശരണം ദേവി ശരണം 🙏🏾🙏🏾🙏🏾

  • @SudevSNair-l7k
    @SudevSNair-l7k 18 днів тому +1

    Ente kumaranalloor amme innu njangade kunjine hospitalil ninnu discharge cheyaname kunjinte melayika mattikodukaname anugrahikaname🙏🙏🙏🙏🙏

  • @jayeshkattappana2408
    @jayeshkattappana2408 3 місяці тому +2

    Pattunna mikka divsaum raville ethu kettu ezhunakku amme narayanna🙏😍

  • @PramodJohn-i7b
    @PramodJohn-i7b 5 місяців тому +2

    സത്യം കേൾക്കാൻ നല്ലഇബം

  • @Abhijith12337
    @Abhijith12337 3 місяці тому +1

    😍

  • @ambilisuresh7658
    @ambilisuresh7658 Рік тому +4

    ദേവി എന്റെ മോളെ കാക്കണേ അമ്മേ

  • @bhagavathividhya750
    @bhagavathividhya750 8 днів тому

    Beautiful 🙏🙏🙏🙏🙏

  • @indiradevi1192
    @indiradevi1192 5 місяців тому +2

    Devi saranam 🙏🙏🌹

  • @KarthikaKumaranalloor
    @KarthikaKumaranalloor 7 місяців тому +2

    അമ്മേ ദേവീ മഹാമായേ!

  • @vyshakm2821
    @vyshakm2821 8 місяців тому +4

    ഒന്നും പറയാൻ ഇല്ലാ കുമാരനെല്ലൂർ അമ്മേടെ മുന്നിൽ നിന്നു പാടിയാൽ ദേവി ഇറങ്ങി വരും ഉറപ്പാ. അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട്.
    എന്റെ അമ്മേ ജെഗദംബികേ,ഭക്തവല്ലസലെ, ലോക രക്ഷക്കി കുമാരനെല്ലൂർ അമ്മേ ദേവി അഭയം ❤️🙏

  • @jalajavenugopal8596
    @jalajavenugopal8596 7 місяців тому +2

    അമ്മേ ഭഗവതീ കാത്തോളണേ....

  • @Viswa-j4b
    @Viswa-j4b 9 місяців тому +2

    AMME SARANAM DEVI SARANAM 🙏

  • @shibukp4743
    @shibukp4743 7 місяців тому +2

    Padiyirikunnsthum. Super. Onnum parayan illa

  • @sreenandasreenanda5167
    @sreenandasreenanda5167 Рік тому +3

    🙏

  • @KLCreations-knr
    @KLCreations-knr 2 роки тому +4

    🙏🙏

  • @dghitthefloor5213
    @dghitthefloor5213 6 місяців тому +2

    🙏🙏🙏🙏🙏🙏🙏

  • @rengithkumar8016
    @rengithkumar8016 9 місяців тому +2

    ❤❤

  • @AdithyanAdithyanchembakasseri
    @AdithyanAdithyanchembakasseri 3 місяці тому

    ❤️♥️

  • @ramkumar528
    @ramkumar528 8 місяців тому +1

    Nice song ❤❤❤

  • @devikasuresh446
    @devikasuresh446 8 місяців тому +1

    Ente kumaranalloor amme kaarthiayani devi ente Maniye busil ninnum paranju vidalle
    Roomum maattaruthe njan avante peril manjal para eduthu kollam udane maniye joli pokathe kathukollane
    🙏🙏🙏🙏🙏🙏🙏🙏🙏

  • @radhamani3206
    @radhamani3206 Рік тому +2

    Amme kakane

  • @shibukp4743
    @shibukp4743 7 місяців тому +2

    Kumaranaloor ammaye ethra ka dalum mathiavilla. Ammayide aduthu poya thirichi varan thonnilla. Athupole oru feel anu ammaye kanumbo manasu avide thanne nilkan tho num

  • @MohanKumar-mw2jl
    @MohanKumar-mw2jl 9 місяців тому +2

    🙏

  • @vijithvijayan6935
    @vijithvijayan6935 5 місяців тому +2

    ❤❤

  • @vyshnavk5354
    @vyshnavk5354 2 роки тому +4

    🙏🙏

  • @akhilunni9999
    @akhilunni9999 27 днів тому +1

    🙏

  • @lissymohandas3736
    @lissymohandas3736 7 місяців тому +2

    🙏🙏🙏