Its my humble request to all the girls please educate yourself and be financially and emotionally independent. Forcefully jathakathinte perum paranj ente sister got married at the age of 20 later she suffered a lot due to the violence from husband and inlaws. Now she got divorced and ath koodathe kore kuttapeduthalum .
Hi sir, My Hearts touched your video ... എൻറെ മകൾ പ്ലസ് ടു കഴിഞ്ഞു. മെഡിക്കൽ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നു . BSC പാര മെഡിക്കൽ കോഴ്സുകൾക്ക് വേണ്ടി അഡ്മിഷൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ കൂടുതൽ താല്പര്യപ്പെടുന്നുണ്ട്. താങ്കളുടെ വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ദയവായി നൽകുമല്ലോ. (Bsc paramedicals, B Voc Paramedicals തമ്മിലുള്ള ഗുണങ്ങളും ദോഷങ്ങളും വിശദീകരിക്കാമോ) Thank you, sir .
സെന്‍ട്രല്‍ യൂണിവേഴ്സ്സിറ്റികളില്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ കുറവാണ് , കേരള എല്‍ ബി എസ് വഴിയുള്ള കോഴ്സുകള്‍ എന്ട്രന്‍സ് എഴുതി ജിപ്മാര്‍ എയിംസ് എന്നിവ ശ്രമിക്കുക
Online distance learning is a good way to pursue passion like IGNOU Courses . Under UGC regulation 1 regular+ 1 online learning is valid on degree and diploma .Parents sometimes can be misleading according to today's scenario
@@careergurujalilms1 As Per UGC norms now a person can continue 1 regular degree and a online distance learning degree at same time and 2 regular degree when the time schedules are not mixed up . Degree + online diploma etc . For more details Refer google search . One such trusted online degree platform is IGNOU which is central govt university which has a jurisdiction within the country which makes it legal within every state in india . Most online distance learning university has a jurisdiction within the state .
@@careergurujalilms1 sir pala case ilum veettukar vannu Kanan polum sammathikilla. Avar enganelm force cheyth vidaan nokkm. Ningal ee kuttykk valla helpline number oo angane enthelm kodukkan nokk.
കരിയർ മായി മുന്നോട്ടുപോകാൻ നിന്നെ ഹെൽപ്പ് ചെയ്യുന്ന ഒരാളെ കെട്ടുന്നതാണ് ഏറ്റവും നല്ലത്.........കരിയർ മാത്രമായി മുന്നോട്ടുപോയാൽ നീ ചിലപ്പോൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്
Well said 👏👏
Thank you
Its my humble request to all the girls please educate yourself and be financially and emotionally independent. Forcefully jathakathinte perum paranj ente sister got married at the age of 20 later she suffered a lot due to the violence from husband and inlaws. Now she got divorced and ath koodathe kore kuttapeduthalum .
Sir social work course opportunities....oru video cheyyo
Well said ❤
Thank you
Sir b.ed onlinil undo
Sir njan BSS nte DMLT course cheyth joli cheyunna aal aanu enik abroad povaan agraham und njan DME yude DMLT course cheyunnath nallath aano
ബി എസ് എസ് കോഴ്സിനു അംഗീകാരം കിട്ടില്ല, ഒന്നുകില്‍ ബി എസ് സി ചെയ്യുക അല്ലെങ്കില്‍ DME യുടെ DMLT ചെയ്യുക
@@careergurujalilms1 thanku sir
🙌
Sir pls do a video on bsc chemistry based jobs?
Sure
Llb career nne kurich oru video cheyyo😇
Hi sir, My Hearts touched your video ...
എൻറെ മകൾ പ്ലസ് ടു കഴിഞ്ഞു. മെഡിക്കൽ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നു . BSC പാര മെഡിക്കൽ കോഴ്സുകൾക്ക് വേണ്ടി അഡ്മിഷൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ കൂടുതൽ താല്പര്യപ്പെടുന്നുണ്ട്.
താങ്കളുടെ വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ദയവായി നൽകുമല്ലോ.
(Bsc paramedicals, B Voc Paramedicals തമ്മിലുള്ള ഗുണങ്ങളും ദോഷങ്ങളും വിശദീകരിക്കാമോ)
Thank you, sir .
സെന്‍ട്രല്‍ യൂണിവേഴ്സ്സിറ്റികളില്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ കുറവാണ് , കേരള എല്‍ ബി എസ് വഴിയുള്ള കോഴ്സുകള്‍ എന്ട്രന്‍സ് എഴുതി ജിപ്മാര്‍ എയിംസ് എന്നിവ ശ്രമിക്കുക
How can I contact you sir
Your office details please send sir
Pls contact at 8606119992
കോൺസിലിംഗ് കൊടുക്കുന്നുണ്ടോ? സ്ഥലം വാട്സാപ് നമ്പരും തരുമോ
8606119992
How can i attend a carrer guidence section ❤
Pls contact at 8606119992
How can I book your session?
Contact at 8606119992
@@careergurujalilms1 okay
Hi sir
Hi
Online distance learning is a good way to pursue passion like IGNOU Courses . Under UGC regulation 1 regular+ 1 online learning is valid on degree and diploma .Parents sometimes can be misleading according to today's scenario
?
@@careergurujalilms1 As Per UGC norms now a person can continue 1 regular degree and a online distance learning degree at same time and 2 regular degree when the time schedules are not mixed up . Degree + online diploma etc . For more details Refer google search . One such trusted online degree platform is IGNOU which is central govt university which has a jurisdiction within the country which makes it legal within every state in india . Most online distance learning university has a jurisdiction within the state .
ഞാൻ ഒരു മുസ്ലിം ഫാമിലി കുട്ടിയാണ്. 21 വയസായി എനിക്ക് പഠിക്കണം വീട്ടുകാരും മതവും പടുത്തം നിർത്തി വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു😢 എന്ത് ചെയ്യും സാർ
വീട്ടുകാരുമായി വന്നു കാണുക, ഞാൻ സംസാരിക്കാം
@@careergurujalilms1 sir pala case ilum veettukar vannu Kanan polum sammathikilla. Avar enganelm force cheyth vidaan nokkm.
Ningal ee kuttykk valla helpline number oo angane enthelm kodukkan nokk.
@@joehere999yes.....ivan ellam cash vendi cheyyunnu....onnu alukale help cheythoode ivark
8606 11 9992 ഈ നമ്പറില്‍ വിളിക്കുക
കരിയർ മായി മുന്നോട്ടുപോകാൻ നിന്നെ ഹെൽപ്പ് ചെയ്യുന്ന ഒരാളെ കെട്ടുന്നതാണ് ഏറ്റവും നല്ലത്.........കരിയർ മാത്രമായി മുന്നോട്ടുപോയാൽ നീ ചിലപ്പോൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്