മനസ് ഒരു പ്രഷർ കുക്കർ പോലെയാണ് പ്രവർത്തിക്കുന്നത് Psychosomatic Disorder - LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 56

  • @lifechangingideasaffirmations
    @lifechangingideasaffirmations  20 днів тому +5

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=Personal%20Consultation%20with%20PC%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @SheejaRaj-y4e
    @SheejaRaj-y4e 20 днів тому +18

    മെഡിറ്റേഷൻ കൊണ്ട് എന്റെ സ്‌ട്രെസ് ഞാൻ പൂർണമായും ഇല്ലാതാക്കി, എനിക്ക് എന്നോട് തന്നെ സ്നേഹം ആണ്‌, എന്നെ ആര് വേദനിപ്പിച്ചാലും അത് എന്റെ മനസിനെ ബാധിക്കുന്നില്ല, ചിരിച്ചോണ്ട് ഞാൻ പ്രകൃതിക്ക് നന്ദി പറയും,

  • @Rajeshharichandanam
    @Rajeshharichandanam 20 днів тому +23

    ഇപ്പോൾ എന്റെ നല്ല സുഹൃത്തുക്കളിൽ പ്രധാനപ്പെട്ട ഒരാൾ സർആണ് സമയം കിട്ടുമ്പോളൊക്കെ സാറിന്റെ വീഡിയോസ് കേൾക്കുന്നതിലൂടെ ഞാൻ അന്ന്വഷിച്ചു കൊണ്ടിരുന്നതെന്തോ(മനഃസമാദാനം ശാന്തത ശരിയായ അറിവ് )അതെന്നിലേക്ക് മെല്ലെ മെല്ലെ വന്നുകൊണ്ടിരിക്കുന്നു 🙏

  • @vijeshkp4100
    @vijeshkp4100 19 днів тому +4

    എനിക്കും ഇതുപോലെ പ്രശനങ്ങൾ ഉണ്ടായിരുന്നു. എപ്പോഴോ സാറിന്റെ വീഡിയോകൾ കണ്ടു തുടങ്ങി. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ തുടങ്ങി. ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ട് സാറിന് ഒരായിരം നന്ദി❤️❤️

  • @SindhuM-si3lr
    @SindhuM-si3lr 20 днів тому +2

    അനുഭവംകൊണ്ടു പഠിച്ചു. നിർത്തി. അതിന് സഹായിച്ചത് താങ്കളാണ്❤❤❤. നന്ദി❤❤❤❤......

  • @miniarun1581
    @miniarun1581 16 днів тому +2

    Very good Information❤

  • @honeybee3286
    @honeybee3286 18 днів тому +1

    വളരെ ഉപകാരമായി അറിവ് 👌👍🎉💐🤝

  • @aparnakj6727
    @aparnakj6727 19 днів тому +3

    എനിക്കും ഇതേ അവസ്ഥയാണ്. കാണാത്ത doctors ഇല്ല. Stress മൂലം ഉണ്ടാകുന്ന IBS issues ആണ് എന്റെ പ്രശ്നം. എനിക്കു ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. അത്ര അധികം ദഹനപ്രശ്നങ്ങൾ അലട്ടുന്നു.

  • @sreedevimenon8264
    @sreedevimenon8264 20 днів тому +3

    Valare sheriyanu,oru kaaryam chodikkatte,Eappozhum nammale valare thazhthi samsarikkunna vyakthikale egine neridanam?

  • @suharabi3915
    @suharabi3915 16 днів тому

    Valare upakaramaya ariv ....thank U so much

  • @jainachan4092
    @jainachan4092 19 днів тому

    സർ താങ്കളുടെഎല്ലാക്ലാസ്സുകളും വളരെഉപകാരപ്രദം

  • @GeethaLatha-b4r
    @GeethaLatha-b4r 20 днів тому

    മനസ്സിലായി. വളരെ ഉപകാരമുള്ള videyo

  • @rejinasachindran
    @rejinasachindran 19 днів тому

    Thank you Sir❤ correct time ne kittiye video❤

  • @bijukbiju927
    @bijukbiju927 20 днів тому

    ഏറെ നന്ദി, ചിലത് വിട്ടു കളഞ്ഞേ പറ്റൂ, 🙏❤️

  • @SoudhalatheefSoudha-o7s
    @SoudhalatheefSoudha-o7s 20 днів тому +1

    Valare upakaaramulla vedio😍😍🌹🌹🙏🙏

  • @ManojKanayi
    @ManojKanayi 20 днів тому +1

    Very valuabl advaice thank u sir

  • @a.stradingco2624
    @a.stradingco2624 18 днів тому

    Really no words to comment Cvprabhakaran

  • @sree1997-t5o
    @sree1997-t5o 20 днів тому +1

    Thank you so much sir❤

  • @IllyasmmIllyasmm
    @IllyasmmIllyasmm 19 днів тому +1

    അനിൽ സാർ ❤️

  • @dracarys1928
    @dracarys1928 18 днів тому

    Verry helpfull

  • @aswinmohan2355
    @aswinmohan2355 20 днів тому

    Informative video
    Thank you sir

  • @ajayakumarp8500
    @ajayakumarp8500 18 днів тому

    Thanks a lot Sir.... 🙏

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 19 днів тому

    Medicated talk.....
    Try any ART
    Free your HE ART 💘
    Love planet EAR TH 🌍
    Happiness in Giving 😊😊😊

  • @rajiraju1874
    @rajiraju1874 18 днів тому

    Thank you sir 🙏🙏🙏

  • @haseena5423
    @haseena5423 20 днів тому

    Thanku so much sir...❤❤

  • @sairaantony1488
    @sairaantony1488 20 днів тому

    Thanku sir

  • @letsenjoylife7746
    @letsenjoylife7746 18 днів тому

    CBT therappy try ചെയ്യൂ.. Anxiety കളയാം

  • @eswarimohanan8051
    @eswarimohanan8051 20 днів тому

    After some time I will join please 🙏

  • @h1406-i4j
    @h1406-i4j 20 днів тому +1

    Meditation cheithapore

  • @osilkp884
    @osilkp884 18 днів тому

    🙏🏻🙏🏻🙏🏻👍👍👍

  • @saniyapalengara7353
    @saniyapalengara7353 20 днів тому

    Thank you sir

  • @parvathybindhu2763
    @parvathybindhu2763 19 днів тому

    👍🏻👍🏻👍🏻🙏🏻

  • @Aswathy_Sanil
    @Aswathy_Sanil 18 днів тому

    Widespread aaytulla nerve pain ithil pedumo? Stress ulla time laanu ith start cheythath

  • @ifa_makeover
    @ifa_makeover 20 днів тому

    ❤❤❤❤

  • @ZekkiyaSekki
    @ZekkiyaSekki 20 днів тому

    Enteyum avstha ithanu ennum asugagal aaanu

  • @jasninepadmakumar-fk7ji
    @jasninepadmakumar-fk7ji 20 днів тому

    🙏🏻🙏🏻❤️❤️

  • @jishack7149
    @jishack7149 20 днів тому

    🙏🙏🙏

  • @ValsalaKalarikkal
    @ValsalaKalarikkal 19 днів тому

    Parayukayanegil,Kure,undu,yilagil,onnumilla,🪔🌟🙏

  • @karthikm1292
    @karthikm1292 20 днів тому

    Thank you sir ❤️❤️🙏🏻

  • @Karunakaran-vk3op
    @Karunakaran-vk3op 20 днів тому

    ❤❤

  • @KadeejaMumthaz
    @KadeejaMumthaz 20 днів тому

  • @anandhushaji6045
    @anandhushaji6045 20 днів тому

  • @shahirasalim5885
    @shahirasalim5885 20 днів тому

  • @EvaAnnGeo
    @EvaAnnGeo 20 днів тому

    ❤❤❤

  • @santhoshck9980
    @santhoshck9980 18 днів тому

    ❤❤❤😊

  • @sreejaai2814
    @sreejaai2814 19 днів тому

    ❤❤❤❤

  • @unnikrishnanpettikkattil
    @unnikrishnanpettikkattil 19 днів тому

    😊❤❤

  • @Pratheeksha83
    @Pratheeksha83 19 днів тому

  • @Sabarish-hi4sk
    @Sabarish-hi4sk 18 днів тому

  • @shainim.s6826
    @shainim.s6826 16 днів тому

    ❤❤❤