Defective Parts ruined my project | കത്തിപ്പോയേനെ മക്കളെ...

Поділитися
Вставка
  • Опубліковано 1 жов 2024
  • In this video I show you how a defective module can ruin your project and can burn your house down. So while doing DIY projects please make sure you take necessary precautions and test your components to avoid a catastrophic failure.
    #azhichupani #led #solarpower
    Social Media:
    Instagram: / azhichupani
    Facebook: / azhichupani.official
    My Tools below.
    Screw Driver: amzn.to/2Ru0VgT
    Electronics Beginners Kit: amzn.to/3fB8awL
    Lab Bench Power supply: amzn.to/2RsZ1NN
    LED tester : amzn.to/2SLCE6b
    Soldering Iron: amzn.to/34vhwEb

КОМЕНТАРІ • 113

  • @hibriddesign
    @hibriddesign 2 роки тому +15

    എന്താ ഒരു ശൂന്യത.. ഒരു കമൻ്റ് ഇട്ടിട്ട് പോകൂ ചേട്ടന്മാരെ.. 🤪🤪🤪

    • @jithinnm
      @jithinnm 2 роки тому +1

      എന്തായാലും ഈ ബക്ക് converter ൻ്റെ ലിങ്ക് ഇട് 🤭

    • @feedbackelectronics
      @feedbackelectronics 2 роки тому +1

      🤪🤦👹🤦🤪

    • @abhijith5332
      @abhijith5332 2 роки тому +1

      CCTV CAMERA ESP 32 cam use cheythe undakki video idu ,njan use cheyyund with solar 10w panel 7 ah battery

  • @regikutta2004
    @regikutta2004 2 роки тому +1

    ഇങ്ങനെയുള്ള മോഡ്യുൾസ് കൂടുതൽ ആഴത്തിലേക്ക് ചികയണ്ട. Low cost , ചെറിയേരുസാധനവും. ഇത്രയും പ്രതീക്ഷിച്ചാ മതി ട്ടാ

    • @Azhichupani
      @Azhichupani  2 роки тому +1

      Low cost aayalum Paisa nammude alle chetta??? 🙂🙂

  • @2222MalayalamElectronics
    @2222MalayalamElectronics 2 роки тому

    Good overview👍 ഈ ബോർഡ്‌ (mp2307?) ചെറിയ ലോഡ് (

  • @monipilli5425
    @monipilli5425 2 роки тому

    Buck converter ,Buck booster ...Totaly complaint ആണ് .... ഒരാഴ്ച നന്നായി വർക്ക് ചെയ്യും ..പിന്നീട് input വോൾട്ട് തന്നെ ആകും outputil കിട്ടുന്നതും ....

  • @AVBose
    @AVBose Рік тому

    Very helpful information got from you

  • @sanjum.s236
    @sanjum.s236 2 роки тому

    അങ്ങനെയെങ്കിൽ ഇൻവെർട്ടർബൾബിൽ ഇ ബാറ്ററി അല്ലെ യൂസ് ചെയ്യുന്നതും അത് ഹീറ്റ് ആയാൽ പൊട്ടിത്തെറിക്കില്ലെ

    • @Azhichupani
      @Azhichupani  2 роки тому

      BMS undel പ്രശ്നം ഇല്ല

  • @latheefkarippody1372
    @latheefkarippody1372 2 роки тому

    Step doun cunvetter
    Amazonil പല മോഡലുകളും ഉണ്ടല്ലോ.. വാങ്ങി കൂടെ

  • @srikanthpp87
    @srikanthpp87 2 роки тому +1

    ഇത് LED TV യിൽ ഞാൻ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരുന്നതാണ്

    • @Azhichupani
      @Azhichupani  2 роки тому

      No loadil inputil etra amps valikkunnundu ennu onnu nokkikkolu ..

  • @ncmphotography
    @ncmphotography 2 роки тому

    Ente battery protection circuit
    Eth pole heat aavunnud🔥🤔

    • @Azhichupani
      @Azhichupani  2 роки тому

      Athu over heat aakum.. 5volt pakaram 4.5 volt koduthal mathi

  • @akhilvijayan8481
    @akhilvijayan8481 2 роки тому

    CC camera എന്തായാലും വെക്കണം

  • @Harismanniyil
    @Harismanniyil 2 роки тому

    use XL1509 ic.. it has enable pin

  • @fixthis2394
    @fixthis2394 2 роки тому

    Amp koodiya converter board undavumbo nee enthina kunjirama ee board use cheyane.18650 nte 2 batreryum oru 15 cm panelum vacha pore mone motion lightnu.oru pbm undavilla.nalla backupum kittum.4 varsham aayi njan use cheyunni

    • @Azhichupani
      @Azhichupani  2 роки тому

      ചിലർ ഇങ്ങനെ ആണ്... സ്കിപ് ചെയ്ത് വീഡിയോ കാണും എന്നിട്ട് നമ്മളെ വെറുതെ അങ്ങോട്ട് ഇല്ലണ്ട് ആക്കുന്ന തരത്തിൽ കമൻ്റ് ഇടും. നമ്മുടെ വിധി അല്ലാതെ എന്ത് പറയാൻ ആണ്

    • @fixthis2394
      @fixthis2394 2 роки тому

      @@Azhichupani athu kondu njan unsubscribe cheyunnu.thanks

  • @hamzak8862
    @hamzak8862 2 роки тому +1

    വളരെ പ്രയോജനകമായ അറിവുകൾ. Thanks for u r efforts

  • @80skidgaming7
    @80skidgaming7 2 роки тому +1

    Nice work 👍😊

  • @navasvwayanad5419
    @navasvwayanad5419 2 роки тому +1

    ഈ മൊഡ്യൂൾ ഞാൻ മുമ്പ് ഉപയോഗിച്ചിട്ടുണ്ട്.... പ്രശ്നങ്ങൾ ഒന്നും കണ്ടില്ല...

    • @Azhichupani
      @Azhichupani  2 роки тому

      No loadil etra amps valikkunnundu

    • @navasvwayanad5419
      @navasvwayanad5419 2 роки тому

      @@Azhichupani അത് ചെക്ക് ചെയ്തില്ല... പക്ഷേ ചൂടാവുന്നില്ല....

    • @navasvwayanad5419
      @navasvwayanad5419 2 роки тому

      ചിലപ്പോൾ ഇതൊരു ബാച്ചിലെ പ്രോബ്ലം ആയിരിക്കും

  • @jafarswadik4702
    @jafarswadik4702 2 роки тому

    Cctv vegam ayikote

  • @kmchandran5413
    @kmchandran5413 2 роки тому

    Very nice knowledge

  • @iamriderforu...775
    @iamriderforu...775 2 роки тому

    Bro mob no kittiyal oru doubt undayirunnu

  • @keyechi
    @keyechi 2 роки тому

    പകുതി... പകുതി..
    എന്ന് പറഞ്ഞ സാധനം പകുതി ഇല്ലല്ലോ ❓️🤔 ഉണ്ടോ ❓️🤔

  • @jjss65
    @jjss65 2 роки тому

    താങ്കളുടെ അനുഭവങ്ങള്‍ ഒട്ടും വളച്ചുകെട്ടില്ലാതെ പങ്കുവയ്ക്കുന്നതിന് നന്ദി . ഇതെല്ലാം നല്ല അറിവുകളാണ് ...........പലരും പറഞ്ഞുതരാത്ത അറിവുകള്‍.......

    • @Azhichupani
      @Azhichupani  2 роки тому

      വളരെ നന്ദി ഉണ്ട് സുഹൃത്തേ...

  • @CLARVO
    @CLARVO 2 роки тому

    SMD 2835 led നാലെണ്ണം സീരിയൽ അയി കണക്ട് ചെയ്ത് 12 വോൾട്ടിൽ ഡയറക്ട് കൊടുത്തത് ഈ പ്രോജക്ട് ഉണ്ടാക്കാൻ പറ്റുമെന്നു തോന്നുന്നു..

    • @Azhichupani
      @Azhichupani  2 роки тому +1

      അത് ചെയ്യാം.. നമ്മൾ കയ്യിൽ ഉള്ള ലൈറ്റുകൾ ഉപയോഗിക്കാൻ ശ്രമിക്കുകയാണ്..

  • @980uv8
    @980uv8 2 роки тому

    ഞാൻ 6 മോഡൽ വാങ്ങി അത് ഇതുപോലെ ഹിറ്റ് ആവുന്നുണ്ട് അത് മോനും ലോഡ് കൊടുക്കുമ്പോൾ കത്തി പോകുന്നുണ്ട് എനിക്കും ഉണ്ടായിരുന്നു സംശയം എന്താ ഇത് എങ്ങനെ chudahkan karanem

    • @Azhichupani
      @Azhichupani  2 роки тому

      അതേ.. ഇപ്പോഴും നോ ലോഡിൽ ഇത്ര പവർ എടുക്കുന്നുണ്ട് എന്ന് നോക്കുക..

  • @jijo1881
    @jijo1881 2 роки тому

    👍🏼👍🏼👍🏼

  • @wetadigitals790
    @wetadigitals790 2 роки тому

    nice

  • @akhilmohan2362
    @akhilmohan2362 2 роки тому +1

    Brother, from where do you procure these electronic components?

    • @Azhichupani
      @Azhichupani  2 роки тому +1

      This time it was Robi.in

    • @jithinnm
      @jithinnm 2 роки тому

      @@Azhichupani Robi യോ 🤭

    • @WOW_EDITING
      @WOW_EDITING 2 роки тому

      @@Azhichupani robu

  • @Mrfoolytech49
    @Mrfoolytech49 2 роки тому

    Chetaa ith pole njnm ee site nn oru product vedich ath sagathi site palathum kedaaya product aanu

    • @Azhichupani
      @Azhichupani  2 роки тому

      ഇത് എൻ്റെ ആദ്യത്തെ അനുഭവം ആണ്

  • @CATips
    @CATips 2 роки тому

    Nice

  • @mphaneefakvr
    @mphaneefakvr 2 роки тому +1

    അടിപൊളി ഇഷ്ടപ്പെട്ടു 👍

  • @regikutta2004
    @regikutta2004 2 роки тому

    ഇൻവേർട്ടർ ബോർഡ് ആവശ്യമുള്ളവർ അറിയിക്കുക. 100W മുതൽ.....

    • @Azhichupani
      @Azhichupani  2 роки тому

      Thanks bro.. inverter board nerathe itta comment Poole Vila kuranjathu allalo alle??

    • @regikutta2004
      @regikutta2004 2 роки тому

      @@Azhichupani😁 low cost aane siree

  • @atpcreations9200
    @atpcreations9200 2 роки тому

    Hi etta, 12v ups battery nu nammudey wifi router current poya work cheyyunavithathil oru circuit design cheythu video idamo? Current pokuna timeil wifi router off aakaruthu.

  • @autotech3127
    @autotech3127 2 роки тому +1

    Chettan poli aaa🔥

  • @muneermeppadi4810
    @muneermeppadi4810 2 роки тому +1

    😍😍👌👌

  • @abhinav8587
    @abhinav8587 2 роки тому

    Electronics components vangan pattiya best Indian sites ethoke aan

    • @Azhichupani
      @Azhichupani  2 роки тому +1

      ഞാൻ ഇപ്പൊ robu ന്നാ മെടിക്കുന്നത്

  • @rafeeqbest
    @rafeeqbest 2 роки тому

    നിങ്ങൾ ഹീറ്റ് എന്ന് പറഞ്ഞ module പൊതുവെ കംപ്ലയിന്റ് ഉണ്ടാവാറില്ല ചിലപ്പോൾ ആ ബാച്ചിൽ വന്ന തകരാറാകും.. കാരണം ഞാൻ ഞാൻ led ടീവികളിൽ എപ്പോഴും ഉപയോഗിക്കുന്ന ഒരു അഡ്ജസ്റ്റബിൾ module ആണിത്... ഇതിനെപ്പോഴു നല്ലത് buck കൺവെർട്ടർ ബോർഡ്‌ ആണ് .. 👍👍👍

    • @Azhichupani
      @Azhichupani  2 роки тому

      ശെരിയാണ് പക്ഷേ ഈ ബോർഡ് ഓരോ സമയത്തും ഓരോ സ്വഭാവം കാണിക്കുന്നു... അതാണ് എനിക്ക് പിടിക്കത്തത്ത്...

    • @boostedaudios4879
      @boostedaudios4879 2 роки тому

      @@Azhichupani 😂🤣🤣

    • @boostedaudios4879
      @boostedaudios4879 2 роки тому

      @@Azhichupani evdelum onn urach nikkan para 😂

  • @feedbackelectronics
    @feedbackelectronics 2 роки тому

    ♥️💘💝👍💝💘♥️

  • @Magentezz
    @Magentezz 2 роки тому

    Dc-dc buck step down converter ite pole current edukko

    • @Azhichupani
      @Azhichupani  2 роки тому +1

      എടുക്കാൻ പാടില്ല...

    • @Magentezz
      @Magentezz 2 роки тому

      @@Azhichupani a

  • @aspirin4709
    @aspirin4709 2 роки тому

    Bro arduino projects koodi😀

    • @Azhichupani
      @Azhichupani  2 роки тому +1

      ചെയ്യാം വരുന്നുണ്ട്..

    • @aspirin4709
      @aspirin4709 2 роки тому

      @@Azhichupani 🔥😀

  • @sulfickerhameed175
    @sulfickerhameed175 2 роки тому

    Lm 2596dc to dc ഉപയോഗിച്ച് നോക്ക്

    • @regikutta2004
      @regikutta2004 2 роки тому +1

      Size issue

    • @Azhichupani
      @Azhichupani  2 роки тому

      ഇതിന് മുന്നതെ വീഡിയോ അത് വെച്ചാണ് ചെയ്തത്..

  • @subinbabu7837
    @subinbabu7837 2 роки тому

    same issue for me.

    • @Azhichupani
      @Azhichupani  2 роки тому

      Thanks bro appo njan ഒറ്റക്കല്ല...

  • @RoyalAvenuePonnani
    @RoyalAvenuePonnani 2 роки тому

    nice thanks

  • @djmdhinujerome
    @djmdhinujerome 2 роки тому

    Nice brohh

  • @nithinjohnson126
    @nithinjohnson126 2 роки тому

    Idea poli broo.... 💞💞

  • @aruntrkanhirapuzha
    @aruntrkanhirapuzha 2 роки тому

    👍👍👍👍

  • @pranavamp4646
    @pranavamp4646 2 роки тому

    😍

  • @mjsgamingzone1542
    @mjsgamingzone1542 2 роки тому

    👍👍👍😀😀

  • @clintjose720
    @clintjose720 2 роки тому

    👍🏻👍🏻

  • @manojum3229
    @manojum3229 2 роки тому

    👍👍👍👍

  • @rahultist
    @rahultist 2 роки тому

    👍

  • @joshuvajohnvarghese2372
    @joshuvajohnvarghese2372 2 роки тому

    ❤️❤️😁

  • @nihal5001
    @nihal5001 2 роки тому

    👍😍