MAHINDRA BOLERO crde. തട്ടിക്കൂട്ട് തുരുമ്പ് പെട്ടി ആണോ?🤯🤯

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 214

  • @opporeno2z263
    @opporeno2z263 Рік тому +258

    എന്റെ പൊന്നു ബ്രോ ബൊലേറോയെ കുറ്റം പറയരുത്. അതിത്തിരി കൊള്ളും. ഞാനും ബ്രദറും അളിയനും പെങ്ങളും പെങ്ങടെ മോളും എന്റെവൈഫും എന്റെ ഒരു വയസ്സുള്ള മോളും മൂന്നരവയസ്സുള്ള മോനും കഴിഞ്ഞ സെപ്റ്റംബറില്‍ മൂന്നാര്‍ വട്ടവടയില്‍ നിന്നും വരുന്നവഴി കൊക്കയില്‍ വീണ് ഒരു നാലഞ്ചു മലക്കവും മറിഞ്ഞിട്ടും എട്ടുപേരും ഒരുപരിക്കും കൂടാതെ രക്ഷപ്പെട്ടത് ഈ മൊതലിലാണ്. വണ്ടിയുടെ കോലം കണ്ടവരൊക്കെ കുറച്ചുപേരെങ്കിലും തീര്‍ന്നെന്ന് കരുതിയാ മൂന്നാര്‍ ഹോസ്പിറ്റലിലേക്ക് ഇരച്ചെത്തിയത്. എല്ലാവരെയും അദ്ഭുതപ്പെടുത്തിയ വണ്ടിയാ ഇത്. സുരക്ഷയാണ് എല്ലാത്തിലും വലുത്.

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +26

      Mashaa allaaa.💕💕💕💕💕

    • @yash1234DD
      @yash1234DD Рік тому +9

      Thurumbanu bro...pic venel ayachu tharam...agrahichu paisa koottivechu vanghiyathanu..full thurumbanu..Eni vilkanum pattilla..full putty ettu arenkilum pattikkan manassu sammadhikkunnilla...Eni vilkananenkil half rate polum kittilla...

    • @Redline20223
      @Redline20223 Рік тому +2

      ​@@yash1234DD 💯correct rest problem heavy anu....but 2.5 crdi engine that's ❤️❤️❤️

    • @sreenath3366
      @sreenath3366 Рік тому +4

      @Sajith Boss
      2011 DI&2011 2015 m2Dicr എൻജിൻ
      കളർ വൈറ്റ് വേണം 🤍🤍🤍🤍🤍🤍

    • @najunazim5513
      @najunazim5513 Рік тому +2

      ജാനും ഉപയോഗിക്കുന്നു 2006 മോഡൽ dx , സൂപ്പർ

  • @ebenezergomez5624
    @ebenezergomez5624 Рік тому +17

    Bolero
    Positive-Engine is reliable
    Negative-Rust issues
    Electrical issue due quality issue of AC knobs
    Belt looseness
    Frequent Ball joint damages
    Very light Steering-Low High speed stability
    Footstep damage due low strength materials
    Door beeding damages
    In appropriate Seating arrangements
    Mahindra should redesign all these areas and make it a good Family vehicle

  • @Gogreen7days
    @Gogreen7days Рік тому +34

    ഇത്രയും negative ഒക്കെ ഉണ്ടായിട്ടും ഇപ്പോഴും pickup Boleroye കഴിഞ്ഞല്ലേ ബാക്കി ഉള്ളൂ ?? ഇടുക്കിയിൽ ഒക്കെ പോയപ്പോൾ ഓരോ 500 meterilum ഒരു bolero pickup roadil കണ്ടു .... കാക്കകൾ അതിലും കുറവായിരുന്നു . ഇത് പോലെയെയാണ് Etios n Banglore

  • @josephantony8817
    @josephantony8817 Рік тому +11

    I am using Bolero slx for the last seven years. Fully satisfied. High utility and low maintenance. Love Bolero

  • @jithinseban1480
    @jithinseban1480 Місяць тому +1

    എൻ്റെ കയിൽ 2009 vlx crde. 10 വർഷമായി ഉപയോഗിക്കുന്നു. എല്ലാവർഷവും underbody coating ചെയ്ത് ഇടുന്നു. എനിക്ക് തുരുമ്പ് ഇന്നെ വരെ പ്രശ്നം വനിട്ടില്ല . Di engine കൂടുതൽ തുരുമ്പ് കാണുന്നുണ്ട്.

  • @dileepmohan86
    @dileepmohan86 Рік тому +11

    സംഭവം ശരിയാണ് പല പ്രശ്നങ്ങളുള്ള വണ്ടിയാണ് പക്ഷേ ഇപ്പോഴും എന്റെ ഇഷ്ട വാഹനം Bolero ആണ്... 2010 മോഡൽ slx ഉണ്ടിപ്പോഴും

    • @sanojabdulkadar1264
      @sanojabdulkadar1264 7 місяців тому +1

      @dileepmohan86 milage ethra indd

    • @dileepmohan86
      @dileepmohan86 7 місяців тому

      @@sanojabdulkadar1264 10- 13 average കിട്ടുന്നുണ്ട്.. കൃത്യമായി ഒരു കണക്കില്ല.. അതിൽ കൂടുതൽ കിട്ടുന്നുണ്ട് എന്ന് തോന്നുന്നില്ല

  • @aliazharameen4783
    @aliazharameen4783 Рік тому +4

    Brake avg polum alla oru thavana vandi Alappuzha poyappa pani kittyen oru 80km speedil poyi korach hard ayi brake chavittithan vandi 360 degree oru thavana karangi highwayil vach.pinna 1 monthil vandi vittu

    • @aryanjoby6109
      @aryanjoby6109 Рік тому

      Poda potta..... Gear down adichitte sudden brake idavullu

    • @RahulAdukkadan
      @RahulAdukkadan Рік тому +7

      80 ൽ പോയി ഒറ്റ ചവിട്ട് ചവിട്ടിയാൽ ഏത് വണ്ടി ആണ് ഒന്ന് പതറാത്തത്??

  • @sojinantony7207
    @sojinantony7207 Рік тому +4

    I am using 2017 power plus
    1.5 litter aanel polum
    iru nalla kayatathil full load vech aa clutch onn ayachaal mathi vandi nice aayit keri pokum
    we can feel the actual torque there. and that's 💯 awesome.
    maintenance cost comparatively High aanu
    10k l oru 10 - 12 thousand
    + clutch assembly okke petan maarandi vannu
    pinne thurumb m van issue aanu

    • @tintumonzacharia1160
      @tintumonzacharia1160 Рік тому +1

      Bro njanum 2017bolero power plus vandi anu upayogikkunne vere oru probalam illa but eangin heet avunnu coolet 25km odummabzhe vellandu chudavunnu angane athintte gas kit matti eannattum ippol heet avunnuu

    • @tintumonzacharia1160
      @tintumonzacharia1160 Рік тому

      Bro please reply

    • @sojinantony7207
      @sojinantony7207 Рік тому

      Similar issue enikum ondarnnu. pakshe adth engine nte back l cherya oru pipe leak aarunnu.
      full vellam nirachit nalla heat aayi nikumbo adil nokiyaal cherya thulli poka aayt pone kanan patun

    • @tintumonzacharia1160
      @tintumonzacharia1160 Рік тому

      @@sojinantony7207 ok

    • @AesterAutomotive
      @AesterAutomotive Рік тому

      Aa maintanance cheruthann baaki ee segment vandi nokia

  • @vishnujidesh6771
    @vishnujidesh6771 Рік тому +3

    Nalla lookum maraga pefomance off-road adipoliyaaa🎉❤❤❤

  • @alenjoseph8055
    @alenjoseph8055 Рік тому +7

    Nannnayitt maintain cheythal ഒരു scnum illa. M2dicr കഴിഞ്ഞിട്ടേ ullu. Enginee patti paranjath valare തെറ്റാണ്.. Best engine ever in bolero.

    • @manumon1261
      @manumon1261 Рік тому +1

      m2 di anu bro better engine

    • @kaztgaming9235
      @kaztgaming9235 7 місяців тому +1

      ബ്രോ m2 di ഏത്‌ മോഡൽ ആണ് വരുന്നത് ഫുൾ കൺഫ്യൂഷൻ 🤔

  • @ashrafameer3267
    @ashrafameer3267 Рік тому +3

    Mr Sabin Saleem
    Mahindra bolero main complaint is suspension lower ball joint upper ball joint

  • @vishnujidesh6771
    @vishnujidesh6771 Рік тому +2

    Bolero nice. Vandiyaaa nalla power aan vandi ⚡💥

  • @MidhunVM-z2c
    @MidhunVM-z2c Рік тому +3

    That's m2dicr enjin valare rough anu irikumbol thanne aa kuligi kuligi ulla pok thanne oru vigaram anu

  • @thahaas2017
    @thahaas2017 День тому +1

    Sle 2016 modal 3 cylinder engin egana ondu

  • @simpletube3114
    @simpletube3114 Рік тому +12

    Bolero power plus review ചെയ്യാമോ..? 3 cylinder..!!

  • @ceekay941
    @ceekay941 6 місяців тому +1

    2012 ZLX, ഞാൻ ഫ്രഷ് എടുത്തു, 1 ലക്ഷം km ഓടി, 1 പ്രാവശ്യം ക്ലച് ഡിസ്ക് മാറ്റി ,പിന്നെ ടയർസ്, വേറെ പ്രശ്നങ്ങൾ ഇതുവരെ വന്നില്ല, ഇപ്പോൾ ബോഡി അടിയിൽ സൈഡ് തുരുമ്പ് കേറുന്നുണ്ട്, എങ്കിലും വണ്ടി പവർ തന്നെയാണ് ❤️❤️❤️

    • @Iamamithrajith
      @Iamamithrajith 6 місяців тому

      Bro clutch disk ethra cost aayi? And insurance and tyres ethra cost aakum vandi edukan ayirunnu

  • @ananthukailas3475
    @ananthukailas3475 Рік тому +5

    2009 model tdi engine vech.. oru video cheyuo.

  • @Pra-pe9xh
    @Pra-pe9xh Рік тому +5

    Dear mechanic Dont compare 7.52 Lak bolero and 20 Lak Toyota innova

  • @Allinoneyou12
    @Allinoneyou12 Рік тому

    Enikku eatavum ishtam ulla vandi anu 10 varshamayi ente uncle use cheyunnu enikkum oru16-17 vandikittiyal kollam low budget ill ulla nalla engin qulitiyum boady strengthum ulla vandiyanu athyavishyam milagum undu vibe itema cheliyilum nokkatheyum kondu nadannal ella vandiyum thurumbu pidikkum nokkiyal super vandiya

  • @gladsonjose344
    @gladsonjose344 3 місяці тому

    വസ്തുനിഷ്ഠമായ അവതരണം 👌🏻

  • @AesterAutomotive
    @AesterAutomotive Рік тому +2

    2019 abs airbag limited vandi muthal engott puthiyath nallathann...quality improved aann...bs6il safteyum nallathan..front suspensionum improve aayi,muuk kuthiya look maari.......eni glass beading,interior kuudi maariyal ok...puthiya city3000 bolero pikup body,interior kidu aan

  • @harikrishna5332
    @harikrishna5332 Рік тому +2

    Excellent review. Bolero 2012 model undu. Ethra varsham koodi upayogikkam?

    • @God_Ff12946
      @God_Ff12946 Рік тому +1

      Vandi condition anel just onn mechanical work um pinnecheria body pani um edutha re test edukaa allel nala ani undel restore cheyyam

  • @manazyusen6013
    @manazyusen6013 Рік тому +1

    IKKAA vandi kathunna oru nithya sambavam ayi mariyallo entinte sherikkum olla reasonum prevent cheyyan olla karyangalum ellam onnu paranju thaaa

  • @ajithka1766
    @ajithka1766 Рік тому +3

    Bolero m2DICR Timing gear ആണോ timing belt aano

  • @riasamgeorge9940
    @riasamgeorge9940 Рік тому +1

    Mahindra commander is using now changed the RC to Andhra pradesh cox modifications are not permitted in kerala .ford eco sport is better choice than bolero sevice is available

  • @shinebabu4835
    @shinebabu4835 Рік тому +2

    Bro bolero 2014 model gearbox kittuvan undo?

  • @arjunsuresh2156
    @arjunsuresh2156 Рік тому +1

    bro thar crdi endgine vandi engane unde

  • @RNhappycouples
    @RNhappycouples Рік тому +4

    സൂപ്പർ 😍😍👍👍

  • @afkbaklife
    @afkbaklife Рік тому +6

    @keralamechanic .. fortuner , xuv 500 or harrier ..which is the best in these ...can you compare these three ...

  • @alhadmalik9803
    @alhadmalik9803 Рік тому +3

    Mama polichu 😘😍👍😂😘😍👍😂

  • @venugopinath5668
    @venugopinath5668 Рік тому +5

    Bolero is very safety 💯💯 അതല്ലെ

  • @vishnuneelan6709
    @vishnuneelan6709 Рік тому +2

    2020 bolero b6 extended warranty chyanda avasyam undo?

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Cheyyu.but avarudey t&c chodichu manasilaakkanam

  • @diljomon
    @diljomon Рік тому +2

    2006 model Turbo engine എടുക്കാൻ പ്ലാനിങ് ഉണ്ട് കൊള്ളാമോ
    അറിയുന്നവർ പറഞ്ഞു തരൂ

  • @justaword9588
    @justaword9588 Рік тому +5

    Bolero lvr❤️

  • @kiranmonteiro2687
    @kiranmonteiro2687 8 місяців тому +1

    Thank you 👍🏻👍🏻

  • @moideenkuttypp7630
    @moideenkuttypp7630 Рік тому +5

    thanks lots super information i am planing to buy this car hi dear allah bless you 👍👍from qatar

  • @jinsjohnthomas8070
    @jinsjohnthomas8070 Рік тому +3

    ❤❤❤ bolero super annu

  • @naushadchirammel764
    @naushadchirammel764 9 місяців тому +1

    Thurumb kayarunnund shariyanu 2022 model oruvarshthinullil thumb kayari

  • @nishadicfk2993
    @nishadicfk2993 Рік тому +4

    2014 M2Dcri 66000 km
    Race cheyyumpol black smoke unde enthu cheyyanam....

    • @simpletube3114
      @simpletube3114 Рік тому +1

      Egr clean ചെയ്തത് നോക്ക്

    • @nishadicfk2993
      @nishadicfk2993 Рік тому

      @@simpletube3114
      Your number plz

  • @mother-theresa-special-school
    @mother-theresa-special-school Рік тому +16

    12 വർഷമായി എല്ലാ യാത്രകളിലും Bolero കൂടെയുണ്ട്

  • @nabeelak6626
    @nabeelak6626 Рік тому +2

    Bolero crde vere oru model an bolero storm n paranjt Scorpio nde engine& suspension vechit olle

  • @anupaulsabu6602
    @anupaulsabu6602 Рік тому +1

    Captions polichu ellarum vannu kanuum😂 vandii sadarana karanu kodinadakam pattana vandii

  • @nikhil6587
    @nikhil6587 Рік тому +2

    Workshop kollath evide ann

  • @vijileshpandikkadan1255
    @vijileshpandikkadan1255 Рік тому +4

    Pajero SFX mechanical review cheyyumo. yedukkan udheshamund.plz reply ikka

  • @mohammadashraf3778
    @mohammadashraf3778 Рік тому

    New bolero enghine aairikkum vanghiyaal kollamo? Bro

  • @abdulRazak-gk8bc
    @abdulRazak-gk8bc Рік тому +3

    Pottenanennu thonunnu...
    Kidu vandiyaanu...

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      പൊട്ടൻ അല്ല മരപൊട്ടൻ....അല്ലെങ്കില് ഈ ഊളയുടെ കമൻറ് നു മറുപടി ഞാൻ ഇടുമോ🤔

  • @shajisebastian43
    @shajisebastian43 Рік тому +2

    Sir, it's only a 3 Cilender Engine. Power is not sufficient. But Vehicle is Excellent

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Hi sir.it's not a 3 cylinder engine.its 4cylinder engine.its not bolero power+.

  • @justaword9588
    @justaword9588 Рік тому +1

    Bolero M2DICOR enganeynu kollamo ?

  • @INDIAN7706.
    @INDIAN7706. Рік тому +3

    ആശാനെ 👍👍👍😘😘

  • @abrahamcthomas9860
    @abrahamcthomas9860 Рік тому +3

    Super bro 👍

  • @TMH-rs6rx
    @TMH-rs6rx 7 місяців тому +1

    Bolero zlxഓട്ടൻ അടിപൊളി

  • @ddmedia562
    @ddmedia562 Рік тому +6

    മഴയത്തു ഈ വണ്ടിക്കു റോഡു ക്ലിയറൻസു കുറവാണ്.വണ്ടിയുടെ രണ്ടു സൈഡിൽ നിന്നുള്ള വെള്ളം ബോണറ്റിലേക്കും,ഗ്ലാസ്സിലേക്കും തെറിക്കും വഴി കാണാൻ സാധിക്കുകയില്ല.

    • @AesterAutomotive
      @AesterAutomotive Рік тому

      Yup...ath valya problem aanu..tharilum und aa problem...ath sambhavam bolerode front tire bodik purathann pinne front bumberinidayil gapum und....new bs6il fender width kuudi,bumper gap adachu..ath onn oodich noknm eni...

  • @shabeebkm8010
    @shabeebkm8010 Рік тому +2

    Vandi fire pidikkan ulla karanam nthane oru video cheyyanam

  • @abhinraj4931
    @abhinraj4931 Рік тому +2

    Mahindra major/commander review cheyyamo

  • @kaztgaming9235
    @kaztgaming9235 7 місяців тому +1

    ബ്രദർ ഞാൻ ബൊലേറോ എടുക്കാൻ പ്ലാൻ ഒരു 2010 to 2014 ഇതാണ് ബെറ്റർ എഞ്ചിൻ പ്ലീസ് ഹെല്പ് വലിയ പണി വരാത്ത എന്നാൽ അത്യാവശ്യം നോർമൽ യൂസിനെ ഉപകാരപ്പെടുന്ന എന്താണ്
    സ്ഥിരം ഓട്ടം ഇല്ല ഫാമിലി ടൂർ പോകാനും ഫങ്ക്ഷന് പോകാനും റൈടിനും പറ്റിയ 🙏🙏

  • @mdshafeek9135
    @mdshafeek9135 Рік тому +6

    Mileage?

  • @muneerkadangodofficial3855
    @muneerkadangodofficial3855 Рік тому +2

    Bro boleroyude back രണ്ട് വീല് ഉള്ളിലോട്ടും ഫ്രണ്ട് രണ്ട് വീൽ ഇച്ചിരി പുറത്തായും ആണ് ഞാൻ കണ്ടിട്ടുള്ളത്... അത് എന്ത്കൊണ്ടാണ് അങ്ങനെ... നമ്മൾ വേറെ വണ്ടിയിൽ പോകുമ്പോൾ മുമ്പിൽ ബൊലേറോ ഉണ്ടെങ്കിൽ അതിന്റെ ടയർ പൊസിഷൻ പെട്ടന്ന് മനസ്സിലാകും.... വേറെ ആർകെങ്കിലും അത് തോന്നിയിട്ടുണ്ടോ..?

    • @anoop00is
      @anoop00is 3 місяці тому

      Stability maintain ചെയ്യാനാണ് . പെട്ടൊന്നൊന്നും മറിയില്ല...

  • @miladmeeran9248
    @miladmeeran9248 Рік тому +1

    M2DicR engine ആണോ MHAWk ആണോ നല്ലത്

  • @prabhulgt7077
    @prabhulgt7077 Рік тому +1

    Timing chain athra kilometers aana chance cheyandatha

    • @vijeshkr847
      @vijeshkr847 Рік тому +3

      ചെയിൻ ഇല്ലാ എന്ന് തോന്നുന്നു

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      1.5lak or 2 lack

    • @yash1234DD
      @yash1234DD Рік тому +1

      Time chain ella....

  • @Iamabhe
    @Iamabhe Рік тому +1

    IDUKKI, KATTAPPPANA, ANKKARA ,CHELLARCOVIL

  • @Binoymat
    @Binoymat Рік тому +1

    Hi
    AUTOMATIC- Transmission car repair cheyyunna workshop parayamo.. In ernakulam Or thrissur.. Please urgent anu..

  • @Cars_with_Arjun_G
    @Cars_with_Arjun_G Рік тому +3

    Sabin Bhai Adippoly Video👍👍👍👍👍

  • @black_stallion29
    @black_stallion29 Рік тому

    Ikka Mahindra Marshall & armada nte oru video cheyyavo ..?

  • @Pooppi-y8e
    @Pooppi-y8e 10 місяців тому +1

    4x4 aano

  • @uthrajanpr4781
    @uthrajanpr4781 Рік тому +1

    New scorpio N review chayamo

  • @rejilal3139
    @rejilal3139 6 місяців тому

    ഭായ് എനിക്കും നിങ്ങളുടെ അഭിപ്രായം ആണ് ഇത് ഒരു തട്ടി കൂട്ടു വണ്ടി ആണ് ഇങ്ങനെ പറയുമ്പോൾ കുറെ ആളുകൾ ഓടി വരും അതാണ് ഇതാണ് എന്ന് പറഞ്ഞു ഇത് എന്റെ അഭിപ്രായം ആണ് ok ഇത് ഗവണ്മെന്റ് ഉപയോഗത്തിനു മാത്രം കൊള്ളാം പ്രേത്യേകിച്ചു പോലീസ് എക്സ്സ്സയിസ് പിന്നെ ഇതിന്റെ എൻജിൻ റൂം സൈസ് കുറച്ചാൽ അകത്തു കുറച്ച് കൂടി സ്ഥലം കിട്ടും ഇവന്മാരുടെ പിക്അപ്പ്‌ ഉണ്ടാലോ അതുപോലെ

  • @jpsworld108
    @jpsworld108 Рік тому +6

    ഇപ്പൊൾ ഉള്ളത് 1.5 മൂന്ന് സിലിണ്ടർ എൻജിൻ ആണ് . ഏതായാലും ഒരു വീഡിയോ ഇട്ടു എന്നാല് പുതിയ മോഡൽ റിവ്യൂ ചെയ്യാൻ എടുക്കാമായിരുന്നല്ലോ

  • @georgesibi1213
    @georgesibi1213 4 місяці тому

    കേരള മേക്കാനിക്കിന്റെ നമ്പർ ഇടുമോ

  • @STALINSTUART
    @STALINSTUART 2 місяці тому

    നല്ല റിവ്യൂ ബ്രോ തുടക്കാരൻ ഒരു പഴയ ബൊലേറോ എടുത്താൽ പണി കിട്ടോ വണ്ടി ഓടിക്കാൻ അറിയാം

  • @rahmathk-ze8dj
    @rahmathk-ze8dj 6 місяців тому +1

    ബോലോരോ സേഫ്റ്റി കാർ ആണ് ബോഡി സ്റ്റോർങ് ആണ് സിഫ് റ്റ് തട്ടിയാൽ പൊളിഞ്ഞു പോവും

  • @johnhonayi2817
    @johnhonayi2817 Рік тому +1

    പുതിയ neo tuv bolero..

  • @uthrajanpr4781
    @uthrajanpr4781 Рік тому +1

    Crd Or mhawk which is better

  • @girisworld9954
    @girisworld9954 Рік тому +1

    Ikkaa❤️❤️

  • @siyadm8636
    @siyadm8636 8 місяців тому +1

    സബിനെ Tavera റിവ്യൂ ചെയ്യണെ....

  • @Ciby_K_George
    @Ciby_K_George Рік тому +1

    മൊത്തം എത്ര കണക്ക്?

  • @unnikrishnanb8359
    @unnikrishnanb8359 Рік тому +2

    ചേട്ടാ ❤️❤️❤️

  • @shyamandtechnology
    @shyamandtechnology 8 місяців тому +1

    എ സി ക്കു ഫ്രഷ് എയർ ഓപ്ഷൻ ഇല്ല ഇതിനു

  • @edapal001
    @edapal001 11 місяців тому

    Hi friends,,,2008 model Hyundai Gets petrol മോഡലിൻ്റെ Centre AC Vent എവിടെയെങ്കിലും കിട്ടുമോ,,,pls help.

  • @shibinsom3280
    @shibinsom3280 Рік тому +2

    ഹായ്

  • @tonydevassykutty839
    @tonydevassykutty839 Рік тому +1

    തുരുമ്പ് കൂടപ്പിറപ്പാണ്,ഒറ്റ ഡോർഗ്യാപ്പ് പോലും കറക്റ്റായിരിക്കില്ല്യാ, മഴ പെയ്താൽ ഫ്രൻ്റ് മൊഡ്യൂളിൽ വെള്ളം ഇറങ്ങും,ലോവർ ബോൾജോയിൻ്റ് എപ്പോ വേണേലും ഒടിയാം, 90 km മുകളിൽ ബ്രേക്കിട്ടാൽ വൻ ശോകം ആണ്, ലെഗ് സ്പേസ് തീരെയില്ല, പഴയ di engine നല്ലതാണ്,പൂർണ്ണതയില്ല്യാത്ത ഒരു തട്ടിക്കൂട്ട് വണ്ടിയാണ് ബോലെറോ.

  • @lajimonlajimon4706
    @lajimonlajimon4706 Рік тому +3

    👍👍👍👍👍

  • @Karan-5731
    @Karan-5731 9 місяців тому

    This is m2dicr not crde

  • @jinsthomas2487
    @jinsthomas2487 Рік тому +1

    ആശാനേ ആ സ്ഥലം ചെല്ലർകോവിൽ ആണോ

  • @lijojoselijojose8777
    @lijojoselijojose8777 Рік тому +5

    എന്റെ പൊന്ന് ചേട്ടാ ഞാൻ ഒരു ഉടമ ആണ് ഇത് വെറും തുരുമ്പ് പെട്ടി

  • @noufal2322
    @noufal2322 Рік тому +3

    👍🥰

  • @arunpkpka1144
    @arunpkpka1144 11 місяців тому

    എന്തിനും ഒരു കുറവ് ഉണ്ടാവില്ലേ അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം ഉള്ള നാട് അല്ലെ എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടാവില്ലേ കാഴ്ചയിലും, ഇഷ്ടത്തിലും, ഉപയോഗ രീതിയിലും അല്ലെ ഇഷ്ടത്തെ പറയുന്നത് 🙏🏻

  • @sirajkssiraj3084
    @sirajkssiraj3084 Рік тому +1

    👍👍👍👍

  • @sebankpza6398
    @sebankpza6398 Рік тому +1

    ❤❤❤❤❤❤

  • @mahesh736
    @mahesh736 Рік тому +1

    Monu full negative annallo parayunnathu 😁

  • @nabeelak6626
    @nabeelak6626 Рік тому +2

    White bolero kanda pedkatha arelm ndoo

  • @jithinjoy6687
    @jithinjoy6687 Рік тому +3

    Kerala mechanic ishtam

  • @jomisjohny9614
    @jomisjohny9614 Рік тому +1

    ചേട്ടാ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ബൊലേറോ ശരിക്കും ജീപ്പ് ആണോ ഞാനിപ്പോ പണി പഠിക്കാനായി ജീപ്പിന്റെ വർക്ക്ഷോപ്പിൽ പോകുന്നുണ്ട് ഈ വീഡിയോയിൽ കാണിച്ച പ്ലേറ്റ് അതുപോലെ എൻജിനിലെ കുറെ പാർട്സുകൾ പിന്നെ ഈ വണ്ടിയുടെ തുരുമ്പ് കേറുന്ന പ്രശ്നം എല്ലാം പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ജീപ്പ് ആണ് ഓർമ്മ വന്നത്

  • @muneer5411
    @muneer5411 Рік тому +1

    0:6 😆😆😆😆😆😆😆😆

  • @sumeshperumanna1066
    @sumeshperumanna1066 Рік тому +1

    ❤️😍

  • @pranavprasannan556
    @pranavprasannan556 Рік тому +2

    🖤

  • @sandeepmp324
    @sandeepmp324 Рік тому +1

    മൊബൈൽ നമ്പർ തരുമോ

  • @nafsalkhan
    @nafsalkhan Рік тому +1

    Skoda വാങ്ങിയാൽ പോരെ 🤣🤣🤣🤣

  • @techtronics591
    @techtronics591 Рік тому

    Bolero is a ergonomic disaster. Shame mahindra still building such unsafe vehicles i

  • @rmlck9413
    @rmlck9413 Рік тому +2

    ഇദ്ദേഹം മാരുത്തിയെ വാഴ്ത്തി പാടി വീഡിയോ ചെയ്യുന്ന ആളാ...

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      സത്യം അല്ലേ.............

    • @rmlck9413
      @rmlck9413 Рік тому

      @@KERALAMECHANIC കാറ്റത്തു പറന്നു പോകുന്ന മാരുതി യെ boost അപ്പ്‌ ചെയ്ത്... നാട്ടുകാരെ പെട്ടെന്ന് സ്വർഗത്തിൽ കയറ്റാൻ ഇയാൾ ബഹു കേമൻ ആണ്....

    • @jinseMj
      @jinseMj 8 місяців тому

      ​@@rmlck9413enikku eyaal parayunnathu viswasam aanu ❤❤❤❤

  • @uppavasurak1823
    @uppavasurak1823 5 місяців тому +1

    ninakk bolore pattiyitt onnum ariyilla ann ninte samsarathil manassilayi bro